Ap ഉസ്താദിന്റെ മുമ്പിൽ കണ്ണിരോഴുക്കിയ വ്യത്യസ്ത രചയിതാവും മാദിഹും...😘swadiq ഉസ്താദ് 😘😘❤🌹
@pk._a_.h84844 жыл бұрын
Masha allah
@yahyatanur3734 жыл бұрын
Mashallah
@adilasahla37344 жыл бұрын
ماشاء الله..........
@muhammedmuzammilc10214 жыл бұрын
😢😢😢😢
@muhammedmuzammilc10214 жыл бұрын
Masha allah
@swalahudheenswalahu24134 жыл бұрын
Shahinkayeyum 😘റഹൂഫ്യൂസ്താദിനെയും 😘ഇഷ്ടമുള്ളവർ... Swadiq ഉസ്താദ്..😘like അടി 😘😘
@raihanabanu70254 жыл бұрын
Supr
@raihanabanu70254 жыл бұрын
Mashallah
@ahmadzuhair42734 жыл бұрын
Super song
@me...54964 жыл бұрын
Ee Raoof Azhari Nurani ano
@swalahudheenswalahu24134 жыл бұрын
@@me...5496 no
@QUAFMEDIA4 жыл бұрын
ഖൽബിൽ തട്ടുന്നവരി🤲🤲 ഇഷ്ടങ്ങൾ പാടിയപ്പോ നെഞ്ചിൽ തറച്ചു.😥😥 ഉസ്താദിൻ്റെ വരികൾ ചിന്ദനീയം👌👌👌
@AbuFarhanMedia4 жыл бұрын
വല്ലാത്ത വരികൾ....
@mujeeberumad93634 жыл бұрын
അബു 😍
@windowhouse2294 жыл бұрын
ഇനിക്കും പടണം എന്ന് പുതിഉണ്ടായിരുന്നു
@Majlisuthoiba22934 жыл бұрын
സ്വാദിഖ് ഉസ്താദേ .. മർകസിൽ വെച്ച് നിങ്ങൾ പാടിയ പാട്ടുകൾ അങ്ങേയറ്റം കരയിച്ചു ട്ടോ 😭😭😭
@shanshanidkdy4 жыл бұрын
💯😥
@yoonusiringalloor12864 жыл бұрын
അതേ 😭😭
@Muhammed-st7wt4 жыл бұрын
💯
@nishuzzzworld8914 жыл бұрын
دعاءചെ യു
@muhammednajla13814 жыл бұрын
💯😭😭😭
@suhailmylatty22454 жыл бұрын
മദ്ഹ് കേട്ട് കരയണമെങ്കിൽ അത് സ്വാദിഖ് ഉസ്താദ് തന്നെ എഴുതണം 😥
@safnadchettipadi33104 жыл бұрын
സുഹൈലു ഉസ്താദ് എഴുതിയാലും .........🌹💐🥀🤲🤲🤲🤲🤲
@yaseenkotakkal36804 жыл бұрын
നിങ്ങളെ ഒരു നാൾ മദീനയും എനിക്ക് പാട്ടുകളിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്നാണ് സുഹൈലു സ്ഥാ...❤️💙
@uvaisnperinthattiri26244 жыл бұрын
നിങ്ങളുടെ വരികളും same
@madhrasool40694 жыл бұрын
Seriya
@swalihak4 жыл бұрын
@@safnadchettipadi3310 സത്യം 😢😢
@swalihak4 жыл бұрын
Swadiq ഉസ്താദിന്റെ വരികൾ എന്നും കരയിപ്പിക്കുന്നു.. 😢😢 ഉസ്താദ് ഇന്ന് മ൪കസിൽ വെച്ചു പാടിയ പാട്ടുകൾ 😓😓ശൈഖുനാ പോലും കരഞ്ഞു പോയില്ലേ... യഥാർത്ഥ ആശിഖീങ്ങൾ പാടുമ്പോഴേ കേൾക്കുന്നവ൪ക്ക് കരച്ചിൽ വരൂ... അള്ളാഹു സ്വീകരിക്കട്ടേ... റഹൂഫ് ഉസ്താദും ഷഹിൻകയും പാടി തക൪ത്തു... വെരി ഫീലിങ് 😞😞🤲🤲
@shanshanidkdy4 жыл бұрын
😥
@shanshanidkdy4 жыл бұрын
💯💯💔
@aboosahlamisbahi66484 жыл бұрын
😭really 😭😭💯💯 ഉസ്താദിന്റെ പാട്ടിൽ ലയിച്ചപ്പോൾ മിഴികൾ നിറഞ്ഞുപ്പോയി....😪😪😪
@ramshadramshu70154 жыл бұрын
ماشاءاللہ❤😓
@madeenalover22954 жыл бұрын
🌹🌹
@saidalavi71164 жыл бұрын
പലപ്പോഴും തോന്നിയിട്ടുണ്ട് എന്താ ഇങ്ങനെയുള്ള വരികൾ നമ്മുടെ എഴുത്തിലോന്നും വരാത്തത് എന്ന്... പിന്നെയാണ് മനസ്സിലായത് ഇത് ഹൃദ്ധയത്തിൽ നിന്നാണെന്ന്😢😢😢
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@بنتاحسني-م9م4 жыл бұрын
ഇന്നലെ markaz ലൈവിൽ സാദിഖ് ഉസ്താദ് ന്റെ sng കേട്ട് ഒരുപാട് കരഞ്ഞു 😢 ശൈഖുനാ യുടെ കരച്ചിൽ കണ്ടപ്പോൾ..... വല്ലാതെ തളർന്നു 😔 ദുആ ചെയ്യണേ..... 🤲
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@husnafayiz83843 жыл бұрын
Enikkum
@althwaferumapetty4 жыл бұрын
തിരുനബി സ്നേഹം എന്റെ പാട്ടിൽ മാത്രമായിടുകിൽ..! ഉള്ള് നനഞ്ഞു 🧡
@abdusalam51724 жыл бұрын
kzbin.info/www/bejne/joaQaWRofph2oK8
@niqabzzz55814 жыл бұрын
Masha allah😍 പുണ്യ വസന്തത്തിൽ തന്നെ കേൾക്കാൻ പറ്റിയല്ലോ 💝
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@msmdesigns104 жыл бұрын
❤❤❤❤നമ്മുടെ ഷാഹിനിക്കയും റഹൂഫ് ഉസ്താദും അതും നമ്മുടെ സ്വാദിഖ് ഉസ്താദിന്റെ വരികളിലും, മുത്തിന്റെ ജന്മദിനത്തിലും കൂടിയായപ്പോൾ ഒന്നും പറയാനില്ല.....ماشا الله എല്ലാം കൊണ്ടും നല്ലത്... പാട്ടിന്റെ വരികളും സ്വരങ്ങളും...... എല്ലാം കൊണ്ടും അടിപൊളി....... ماشاء الله ....👌👌👌👌👌👌
@abuluqmanmedia19124 жыл бұрын
Welcome to abu luqman media. പുതിയ ഒരു മദ്ഹ് ഗാനം കേൾക്കാം
@msmdesigns104 жыл бұрын
@@abuluqmanmedia1912 ❤️
@abuluqmanmedia19124 жыл бұрын
@@msmdesigns10 jazakkallah 🥰
@mattummalmedia8624 жыл бұрын
സ്വാദിഖ് ഉസ്താദേ പറയാൻ വാക്കുകളില്ല❤ ഉസ്താദ് മർകസിലെ മൗലിദ് സദസ്സിൽ പാടിയപ്പോൾ തന്നെ കരയിപ്പിച്ചിരുന്നു അല്ലാഹു ഉസ്താദിനെ ഇനിയും ഉയർത്തട്ടെ.....
@saeednperinthatiri48224 жыл бұрын
❤️ വരികളിലൂടെ നോവ് വരച്ചിടുന്നു.. അശ്രുകണങ്ങൾ ഭൂമിയിൽ പതിക്കുന്നു.. ഹബീബിനെ പ്രേമിക്കാനറിയാത്ത ഖൽബ് തേങ്ങുന്നു.. ഹബീബൊന്ന് വന്നിരുന്നെങ്കിൽ ഈ പാപിയെത്ര ഭാഗ്യവാൻ.. സ്വാദിഖ് കാക്കുവിന്റെ വരികൾ എന്നും കരയിച്ചിട്ടേ ഉള്ളൂ... തിരുനബിയെ ഒന്ന് കാണാൻ അവർക്കും നമുക്കും നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
സ്വാദിഖ് ഉസ്താദിന്റെ വരികളിൽ ഇനി shahinക്കയും nasif ക്കയും പാടേണ്ടവർ അതും അൽ നഷ്‌ർ മീഡിയയിൽ..... ഇവിടെ like അടിക്ക്
@massahlavk28964 жыл бұрын
ഇത്തരം വരികൾ കേൾക്കുമ്പോഴാണ് എത്രമേൽ നിർജീവമാണ് എന്റെയൊക്കെ ഖലമും ഖലമേന്തിയ കൈകളും അതിനെല്ലാം അപ്പുറം ഈ ഹൃദയവുമെന്ന് തോന്നി പോവുന്നത്.... എന്റെ നഷ്ടമേ.... അല്ലാഹ്..... ആശിഖീങ്ങൾ കോർക്കുന്ന, പാടുന്ന മദ്ഹക്ഷരങ്ങൾ കാതുകൾ കൊണ്ട് കേട്ടതിന്റെ ബറകത്ത് കൊണ്ടെങ്കിലും ഈ പാവത്തിന്റെയും ഹൃദയത്തെ നീ ഒന്ന് ഇശ്ഖ് കോരി നനച്ച് ജീവനുള്ളതാക്കണേ....
@ashiquerahman19394 жыл бұрын
الحمدلله റബിഉൽ അവ്വൽ 12 ന് ഇഷ്ട്ടങ്ങളുടെ മദ്ഹ് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ماشاءالله സ്വാദിഖ് ഉസ്താദിൻ്റെ വരികൾ എന്നും ഇഷ്ട്ടമാണ്. ഹൃദയത്തിൽ സ്പർഷിക്കുന്നവരികൾ ആണ് എന്നും ഉസ്താദ് എഴുതുന്നത്. ഷഹീൻ @റഹൂഫ് ഉസ്താദ് എന്നും ഇഷ്ട്ടമാണ് . നല്ല അവതരണവും ماشاءالله 🌹 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും الله അർഹമ്മായ പ്രതിഫലം നൽകട്ടെ... آمين يارب العالمين
@nadeemrlm19074 жыл бұрын
ഇതിനൊരു അഭിപ്രായം എങ്ങനെ രേഖപ്പെടുത്തണമെന്നറിയില്ല.. വല്ലാത്ത ഫീൽ... പലതവണ കേട്ടു.. മദ്ഹെഴുത്തുകാരൻ സ്വാദിഖ് ഉസ്താദിന്റെ ആഴമേറിയ വരികൾ.. 😭😭😭😔😔😔
@Hadikunjon4 жыл бұрын
സ്വാദിഖ് ഉസ്താദേ വല്ലാതെ കരയിപ്പിച്ചു അള്ളാഹു ഖബൂലാക്കട്ടെ ആമീൻ 💓
@MSPcreations4 жыл бұрын
Mashaallh 👍👍👍 ഷാഹിൻ ബാബു റഹൂഫ് ഉസ്താദ് മധുര മർന്ന ശബ്ദം💝💝💝 ഫീലിങ്ങുള്ള വരികൾ 💖💖💖💖💖
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@salmahussain7864 жыл бұрын
മാഷാ അല്ലാഹ് ♥️♥️♥️ ഹൃദയം തട്ടിയുള്ള വരികൾ 👌👌 മൊഞ്ചുള്ള വരികൾ ❣️❣️ അള്ളാഹു മുത്തു തങ്ങളെ കിനാവിൽ കാണാൻ തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲
@arkfs41824 жыл бұрын
Ameen
@bilooso.74954 жыл бұрын
Aameen
@abuluqmanmedia19124 жыл бұрын
ആമീൻ Abu luqman media യിൽ ഒരു മദ്ഹ് ഗാനം പാടിയിട്ടുണ്ട്. Welcome
@fathima_faz4 жыл бұрын
Ameen
@vaheedozhukur1964 жыл бұрын
വളരെയധികം ഇഷ്‌ടപ്പെട്ടു 😘 കഴിഞ്ഞ വർഷം തിരുപിറവി ഈപ്രാവശ്യം തിരുനബിപ്പാട്ട് 💕💕💕
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@muneerbadhusha84124 жыл бұрын
സ്വദിഖ് ഉസ്താദിന്റെ വരികൾക്ക് ശഹിൻ, റഹൂഫ് ഉസ്താദിന്റെ ആലാപനവും കൂടി ചേർന്നപ്പോൾ.മനസ്സ് മദീനയിൽ തന്നെ..! ഖൽബുള്ളിൽ മദീനയേ നിറക്കണേ അള്ളാഹ്..🤲🏼
@abdulhakeemofficial60664 жыл бұрын
Ameen
@rashidvelliparamba86544 жыл бұрын
മുത്ത് നബിയെ...ﷺ ഈ ദിവസത്തെ വർണ്ണിക്കാൻ എനിക്കറിയില്ല... വിരലുകൾക്കതിനുള്ള ത്രാണിയില്ല... നിഘണ്ടുവിലെ വാക്കുകൾ മതിയാകില്ല... ഒന്നറിയാം... യജമാനനനും അവന്റെ അടിമകൾക്കും ഇന്ന് സന്തോഷത്തിന് അതിരില്ലഎന്ന്.... നെറ്റിതടത്തിലെ നിസ്കാര തഴമ്പ് മാത്രം പോരല്ലോ... ഹൃത്തടത്തിൽ ഇശ്‌ഖിൻ തഴമ്പില്ലെങ്കിൽ പിന്നെന്ത് വിജയം.... ഓരോ രാത്രിയിലും എത്രപേരുടെ കിനാവുകളിലായിരിക്കുമല്ലേ അങ്ങ്ﷺപുഞ്ചിരിക്കുക... രാത്രിയിൽ ഇശ്‌ഖിന്റെ അശ്രുകണങ്ങളാൽ ഇമകളടക്കാനാവാതിരിക്കുന്ന എത്രപേരുടെ അരികിലായിരുക്കും അങ്ങ്ﷺവന്നു തലോടുക... കാത്തിരിപ്പോടെ.... പാപി ഇവിടുണ്ട് നബിയെ ﷺ ✍️റാഷിദ് വെള്ളിപറമ്പ 9048436785
@muslihmk90674 жыл бұрын
💖💖💖💖💖💖
@بنتاحسني-م9م4 жыл бұрын
💖💖💖💖💖💖
@AdilAdil-zx3nv4 жыл бұрын
💝💝💝
@فائدةبنتعبدالرحمنفيضى4 жыл бұрын
❤❤🤲🤲
@بنتاشرفمسليار4 жыл бұрын
ما شاء الله 🌷🌷🌷
@muchiismuchii96484 жыл бұрын
ആ പ്രണയമൊരു നനവായി പടർന്ന മിഴികളെത്ര സുന്ദരം 😪. അല്ലാഹ് ഞങ്ങളെയെല്ലാം യഥാർത്ഥ മൂഹിബ്ബീങ്ങളിൽ ചേർക്കണേ.. ആമീൻ 🤲
@razijeeli23004 жыл бұрын
ആ ദഫ് മുട്ട് മാത്രം ആണ് ഓരോ മദ്ഹിനും മാറ്റൊലി🌹🌹🌹 ശൈഖുന പകര ഉസ്താദിന്റെ ശിഷ്യന്റെ തൂലികയിൽ വിരിഞ്ഞ വരികളാണെന്നതിൽ അത്യധികം ആനന്ദിക്കുന്നു🌷🌷🌷 അള്ളാഹു എല്ലാ ആലിമീങ്ങൾക്കും ആഫിയത്തുള്ള ദീര്‍ഘായുസ്സ് നൽകട്ടെ ...ആമീന്‍
@hidayathullapadikkal23524 жыл бұрын
സന്തോഷങ്ങൾ സ്വാദിഖ് ഉസ്താദ് റഹൂഫ് അസഹരി ഷൈൻ ബാബു ഷറഫു നജീബ്
@ashrafmalayil86004 жыл бұрын
Shahin babu Rahoof azhari 🌹🌹🌹
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@madhihurasool72464 жыл бұрын
വളരെ അർത്ഥവത്തായ സ്വാദിഖ് ഉസ്താതിന്റെ വരികൾ 🥰 ............................................................. അതിമനോഹരം 💯 വളരെ ചിന്തനീയം. 💯 അതിസുന്ദരം 💯 അണിയറ പ്രവർത്തകർക്ക് അള്ളാഹു ബർകത് ചെയ്യട്ടെ ✒️
@saniyyasulaim65994 жыл бұрын
آمين
@mariyambeevimariyambeevi91154 жыл бұрын
ആമീൻ
@muhammedmuzammilc10214 жыл бұрын
Aameen aameen aameen
@Soul_To_Madeena.4 жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക ഗാനം മധു, നാറ്റ്, നഷീദ് എന്നിവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ദയവായി ഈ ചാനലിനായി പങ്കിടുകയും അഭിപ്രായമിടുകയും ചെയ്യുക kzbin.info/door/0BHraKUlDKicyPQ33JZQSg
@sajeermayyil92024 жыл бұрын
സ്വാദിഖ് ഉസ്താദിന്റെ വരികൾക്ക് എന്നെപ്പോലുള്ള പാപികളുടെ മനസിന്റെ ഇഷ്കിൻ കവാടം തുറക്കാനുള്ള ശക്തിയുണ്ട്..ആഴമുണ്ട്.. ma sha allaah ..എന്ത് രസാണ് കേൾക്കാൻ.😘😘❤️❤️
@mufeededayurmufeedmufi95634 жыл бұрын
സ്വാദിഖ്‌ഉസ്താദിന്റെ വരികൾ എന്നും കരയിപ്പിക്കുന്ന വരികൾ ആണ്....... 😭 Shahin rahoof usthad ishttam.... 💞
@hfzhashimknpy41714 жыл бұрын
ഉസ്താദിന്റെ വരികൾ വല്ലാതെ ചിന്തിപ്പിക്കുന്നു😭😭 അതിലേറെ മനസ്സിന് വല്ലാത്ത സുഖം❤️❤️❤️ രണ്ടു പേരും ഉഷാറായി പാടിയതും ഇതിന് വല്ലാതെ മൊഞ്ച് കൂട്ടുന്നു
@salmanulfaris11564 жыл бұрын
സ്വാദിഖ് ഉസ്താദിന്റെ വരികൾക്ക് വല്ലാത്ത ഒരു ഫീൽ ആണ് അതുപോലെ തന്നെ ഉസ്താദിന്റെ ട്യൂണിന് വല്ലാത്ത ഒരു മൊഞ്ചാണ് സ്വാദിഖ് ഉസ്താദ് ഇഷ്ട്ടം, 👍👍👍
മദ്ഹ് എഴുതുന്നവരുടെ ഒരു ഭാഗ്യം... ഞാൻ മുത്ത് നബിയെക്കുറിച്ച് മദ്ഹ് എഴുതിയിട്ടുണ്ട്... തങ്ങളെക്കുറിച്ച് ഒരു ഡയറിഫുൾ ആവാൻ ആയി ഇനിയും ഡയറികൾ വേണം.... മുത്ത് നബിയെക്കുറിച്ച് എഴുതാൻ നിങ്ങൾ ദുആ ചെയ്യണേ.... എല്ലാവരും...
@shahhafez76584 жыл бұрын
തിരു നബിപ്പാട്ട് ഇഷ്ട്ടം 💔 Al nashr media നിങ്ങളുടെ ഈ പ്രയത്നം ഒരു സ്വാലിഹായ അമലായി നാഥൻ സ്വീകരിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@ishqmadheena36394 жыл бұрын
امین مین امین یربلعالمین.......
@mariyambeevimariyambeevi91154 жыл бұрын
ആമീൻ
@mariyambeevimariyambeevi91154 жыл бұрын
ആമീൻ
@hameedballari95574 жыл бұрын
امين
@shakirptnm44454 жыл бұрын
Swadiq ഉസ്താദിന്റെ വരികൾ എല്ലാവരെയും വല്ലാതെ ഫീലിംഗ് ചെയ്യും...............😔
കൺ നിറയുന്ന ഇഷ്‌ഖിൻ വരികൾ 😢😢 മദീന ഓർത്ത് ആസ്വാദിക്കുന്നവർക്ക് ഫലമുണ്ട് അല്ലാത്തവർക്ക് ആസ്വാദനവുമുണ്ട് 😍😍
@trueth36104 жыл бұрын
സ്വാദിഖ് ഉസ്താതിൻ്റെ ഇശ്ക് ഖൽബിലുറച്ചതാണ് രചനകളും ആലാപനങ്ങളും അത് തെളിയിക്കും റഊഫ് ഉസ്താത് ശഹിൻ ഇക്ക രണ്ടു പേരും ആ രചനയിൽ അലിഞ്ഞു പാടിയാൽ മദീനത്തെ മുത്ത് നമ്മെ തലോടുന്ന പോലൊരു feeling നാഥാ ഞങ്ങളെ തിരു ഹബീബിൻ്റെ ശഫാഅത്തിന് പാത്രീഭൂതരാവാൻ പര്യാപ്തരാക്കണേ ആമീൻ
@user-pd9tj8ep7w4 жыл бұрын
സ്വാദിഖ് ഉസ്താദ് എപ്പഴും കരയിക്കാണല്ലൊ😭😭എന്ത് പറയണം എന്നറിയില്ല.....മുതുനബിയെ അറിയാതെ തന്നെ സ്നേഹിച്ചു പോവും❤️😭😭😭
@alavikutty35054 жыл бұрын
വരികളിലെ ആത്മാർത്ഥതയോട് സമർപ്പണത്തിന്റെ സ്വരമധുരം ചേർന്ന വിസ്മയം........ സ്വാദിഖ് മുസ്ല്യാർ, ശഹീൻ, അൽ നഷ്ർ കൂട്ടുകെട്ടിന്റെ മാസ്മരികതക്ക് പരിപൂർണ്ണതയേകി റഊഫ് അസ്ഹരിയും.... ماشاء الله
@muhammedajsalak53123 жыл бұрын
Masha allah 👍👍👍👍👍
@sulthanmedia9941 Жыл бұрын
തിരുനബിപ്പാട്ട് നാലും ഒന്നിനൊന്ന് മധുരം.അഞ്ചാം മധുരത്തിനായി കാത്തിരിക്കുന്നു...
@rashidaaji58484 жыл бұрын
Alhamdulillah,ee സ്വര മാധുരികൾ നിലക്കാതിരിക്കട്ടെ, മാസ്മരികതയൊ ത്ത ഹബീബിനെ വർണ്ണിക്കുന്നവരെല്ലാം എപ്പോഴും ഉന്നതർ തന്നെ, അപൂർവ്വ അനുഭൂതി പകരുന്നവർ....
@shahashraf70614 жыл бұрын
എത്ര കേട്ടിട്ടും മതി വരാത്ത മദ്ഹ് ...❤️ സ്വാദിഖ് ഉസ്താദ് റഹൂഫ് ഉസ്താദ് ഷഹിൻ ബാബു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Masha allah madhil leych padunnond adhu kekkunnorude kalbilekk azhathil irangunnund 🥰🥰🥰ineem nalla ganagal predeekshikkunnu sadiq musliarnte songs kekkarund vallatha maduryam anu usthadinte voic nu 🥰🥰🥰🥰🥰
@basheermeembatta38254 жыл бұрын
Mashaallah ബല്ലാത്ത വരികൾ ഇനിയും ഇത്തരം വരികൾ വിരിയെട്ടെ
@Muhammed-st7wt4 жыл бұрын
*അധർമ്മങ്ങളും അക്രമവും അശാന്തിയും* *നിറഞ്ഞുനിന്ന അറേബ്യയുടെ* *മണ്ണിൽനിന്ന്* *ധർമ്മവും സ്നേഹവും കരുണയും ലോകത്തിനു സമ്മാനിച്ച പ്രവാചകൻ..!* *സ്നേഹത്തിന്റെ* *സാഹോദര്യത്തിന്റെ* *ഒരായിരം നബിദിനം* *ആശംസകൾ* 💖💖💖💖💖💖💖 صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم
@mhrabah91804 жыл бұрын
നബി തങ്ങളുടെ പുതിയ മദ്ഹുമായി വീണ്ടും ഇതാ ബാബു ടീം..... മാഷാ അല്ലാ..... Poli ഈ ചാനലിനെ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ.....
@ayishanasliyap83244 жыл бұрын
ماشاء الله🌹🌹 മുത്ത് നബി ﷺ യോടുള്ള ഞങ്ങളുടെ ആത്മാർത്ഥമായ ഇശ്ഖ് വർധിപ്പിക്കണേ يا الله ...
Maashaa Allah... Baaraqallaahu feekum... Rahoof azhari... Sahin babu.... My favorite madh singers 👍💐👌
@padayottam11994 жыл бұрын
സ്വദിഖുസ്താദെ.... ഇന്ത്യയുടെ *രാജകുമാരനെ* തന്റെ പ്രണയഭാജനത്തെ ഓർത്ത് നിങ്ങൾ കരയിപ്പിച്ചെങ്കിൽ.... മദീനത്തെ *രാജകുമാരൻ* ഈ മദ്ഹ് കേട്ട് *സന്തോഷക്കരച്ചിൽ* കരയാതിരിക്കൂല.....🥰🥰 *ഹൃദയത്തിൽ* നിന്നും വരുന്ന വരികൾ അത് *ഹൃദയത്തിൽ* തന്നെ തറക്കും... അതാണ് സ്വാദിഖ് ഉസ്താദ്... 🥰🥰
@nasru89154 жыл бұрын
പാടുന്നുണ്ട് സദാ പാപം എൻ്റെ കൂടെ എന്നു മിതാ!!
@shaheedashaheeda63464 жыл бұрын
മാഷാ അള്ളാഹ് നല്ല വരികൾ സ്വാദിഖ് ഉസ്താദിന്റെ വരികൾ എന്നും കരയിപ്പിക്കും😥😥😥😓😓😓 യാ അള്ളാഹ്
@MAHABBAMEDIA3134 жыл бұрын
al nashr media💛 തിരു നബി പ്പാട്ടി ൻ്റെ പ്രിയ രചേതാവ് Swadiq musliyar Perintatiri ഉസ്താദിൻ്റെ രചനകൾ എനിക്ക് വളരെ ഇഷ്ടമാണ്😘 പിന്നെ അതിൻ്റെ വരികൾക്ക് ഈണം നൽകുന്ന ഗായകരും💚 ماشاء الله💚 الحمد الله💚 അള്ളാഹു ഇനിയും ഹബീബ്ﷺതങ്ങളുടെ മദ്ഹുകൾ എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ..... امين ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@salusalah30414 жыл бұрын
ماشاءاللہ.. صلی الله علی محمد صلی الله علیه وسلم😘
@-hac-ker-56194 жыл бұрын
സ്വാദിഖ് ഉസ്താദ് ഇന്ന്മർകസിൽ പാടിയ പാട്ട് നല്ല അർത്ഥമുള്ള വല്ലാത്ത ഫീലിംഗ് സോങ്... 😥😥😥
@ummuzahra79664 жыл бұрын
മദ്ഹ് എഴുത്തുകാരന്റെ മദീനപ്പാട്ട് ഉടയവനെ പൂതിയുണ്ട് ഉദയ നിലാ മുഖം കണ്ട് ༎ຶ‿༎ຶ കരയിപ്പിച്ചു ❤️❤️🔥🔥
മാഷാ അള്ളാ ❣️❣️❣️❣️ എത്ര കേട്ടിട്ടും മടുക്കുന്നില്ല. റഹൂഫ് ഉസ്താദ് 👌 ഷഹിൻ ബാബു👌 സ്വാദിഖ് ഉസ്താദ്👌
@tasleenaunaise88084 жыл бұрын
ഒരുപാട് തവണ കേട്ടു.... കൂടെ പാടി നോക്കി...മനസ്സ് തകർന്നു പോവുന്നു...നമ്മളൊക്കെ എന്നാ ഹബീബ്ﷺ തങ്ങളെ ചാരെ എത്തുക....😞😞
@shabasiddi68084 жыл бұрын
Ma shaa Allah... 🌹🌹🌹💚💚💚🎶🎶🎶🎶🎶സ്വദിഖ് മുസ്‌ലിയാർ ന്റെ വരികൾ എന്നും മദീനത്തേക് എത്തിക്കുന്നതാണ് ... 💚💚💚പാടിയവരെ പിന്നെ പറയാൻ ഉണ്ടോ😍🤩👌👌 اوصيكم بدعاء🤲🤲🤲
@ashna43322 жыл бұрын
Masha allah🥰🥰ഈ song കേട്ടാണ് എന്റെ മോൻ ഉറങ്ങാറ്. ഞാൻ എന്റെ ഫോണിൽ ഡൗൺലോഡ് ചെയ്തു വെച്ചിരിക്ക 🥰🥰എത്ര കേട്ടാലും മതിവരാത്ത എന്റെ ഹബീബിന്റ വരികൾ 😍എല്ലാവർക്കും നല്ലത് vartte🤲🤲🤲🤲❤❤❤❤❤❤
@ishalnilavunisamudheen18113 жыл бұрын
ഒരു പാട് മദ്ഹ് പാടുവാൻ മുത്ത് നബിയുടെ ചാരത്ത് അണയുവാൻ തൗഫീഖ് നൽകണേ ALLAH ആമീൻ🤲ആമീൻ🤲ആമീൻ
@shibilishibili1503 жыл бұрын
ماشاء الله💖 ഇനിയും الله വിന്റെ മാർഗത്തിൽ മദ്ഹുകൾ പാടി ഉയരങ്ങൾ കീഴടക്കാൻ الله തൗഫീഖ് നൽകട്ടേ...🤲😊
@muhazmusairmak42154 жыл бұрын
Masha allah rahoof usthad and shahin babu
@hafizmohammedishaque4723 жыл бұрын
റസൂലിനെ സ്നേഹിക്കാൻ തൗഫീഖ് തരണേ റബ്ബേ 😭🤲🤲🤲
@thansihmanjeri5873 жыл бұрын
പൂർണ്ണ നിലാവേ നോക്കി...................🎀🎀🎀🎀🎀😀😀😀😀😀😀
@saleemskm94854 жыл бұрын
അസ്സലാമു അലൈകും റഹൂഫ് ഉസ്താദ് താങ്കളെ അല്ലാഹുവിന്റെ മാർഗത്തിൽ ഇഷ്ടപ്പെടുന്നു കണ്ടാൽ മറുപടി തരണം സലീം ചാലിശ്ശേരി ദുആ ചെയ്യണം സ്വർഗത്തിൽ കണ്ടു മുട്ടാൻ
@ashrafbm58082 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല 👍🏼👍🏼👍🏼🌹🌹🌹🌹🌹🌹
@Hadhimuhammedmishab4 жыл бұрын
കാന്തപുരം ഉസ്താദിനെ പോലും കരയിച്ച സ്വാദിഖ് ഉസ്താദിൻ്റെ വരികളോട് ഇഷ്ടമാണ്....💓💙. എൻ്റെ മനസ്സിൽ ഹബീബ് (സ്വ) തങ്ങൾ എന്നും ഒരു രാജാവാണ്👑. 💙♥️💙♥️♥️♥️💝💕 ഹബീബ് തങ്ങളുടെ മദ്ഹ് കേട്ടാലും എഴുതിയാലും പാടിയാലും മതിയാവില്ല💜. പുണ്യമായ റബീഇൻ്റെ ബറകത്ത് കൊണ്ട് ലോകത്ത് നിന്ന് മഹാമാരികളെ തുടച്ച് നീക്കട്ടേ...😞. ഈ വിനീതനെ ദുആഇൽ ഉൾപ്പെടുത്തണേ..💚 ഒരുപാട് കാലം ആഷിഖീങ്ങൾക്ക് മദ്ഹ് കേൾപ്പിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ....💚 അള്ളാഹു വിജയിപ്പിക്കട്ടേ... ആമീൻ..
@mckiduyt41784 жыл бұрын
അൽഹംദുലില്ലാഹ് കാത്തിരുന്നത് വെറുതെ ആയില്ല എല്ലാവരും ദുആയിൽ ഉൾപെടുത്തുക ട്ടോ
@muhammadwasilwasil2554 жыл бұрын
സ്വാദിഖ് ഉസ്താദ് വല്ലാതെ കരയിപ്പിച്ചു 😪😭😭 മദീനാ ഷരീഫിൽ ചെന്ന് പാടാൻ ഭാഗ്യം തരണേ അല്ലാഹ് 🤲
@sanuponnu46044 жыл бұрын
സ്വാദിഖ് ഉസ്താദിൻ്റെ വരികൾ ഭയങ്കര ഫീലിംഗ് ആണ്....
@മദീനയിലെഅഭയാർത്ഥി4 жыл бұрын
സ്വാദിഖ് ഉസ്താദിന്റെ വരികളുടെ അർത്ഥം ചിന്തിച്ചാൽ കടലോളം ഉണ്ടാവും പറയാൻ ....... പലപ്പോഴും സ്വാദിഖ് ഉസ്താദിന്റെ വരികളുടെ അർത്ഥം ചിന്തിച്ച ഞാൻ *ചിന്തിചെടുക്കാൻ പറ്റാത്ത വരികൾ ആണ് ന്ന് മനസ്സിലാക്കി* *പുണ്യ റബീഇൻ സ്വാഗതം* *SWADIQ USTHAD* *SHAHIN BABU* *ROUF AKOD* *AL NASHR MEDIA* പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും❣️❤️
@bavakkarnath66483 жыл бұрын
What a beauty. Masha allah nalla varikal
@abusalman42884 жыл бұрын
Ishtam sadiq usthaad💚....എന്നും പെരുത്തിഷ്ടം റഹൂഫ് ഉസ്‌താദ്&ബാബു🌷
@ajnajenna61894 жыл бұрын
സാദിക്ക് ഉസ്താതിന്റെ മനസ്സിൽ തട്ടുന്ന വരികൾ ഹൃദ്യമായ ആലാപനം കൊണ്ട് മനോഹരമാക്കിയ മാദിഹീങ്ങൾ. പ്രാർഥനയിൽ ഈ പാപിയെയും ഉൾപ്പെടുത്തണേ..
@ahamednoufal68184 жыл бұрын
പൊളിച്ചു.... Shahin babu വും rahoof usthadum പൊളിച്ചടക്കി
@niju7373 жыл бұрын
Shahin babu DreSട കൈ fold ചെയ്യാത്തത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം MASHA'ALLAH
@rashidsouda88673 жыл бұрын
Masha allah🌹🌹🌹 വർണിക്കാൻ വരികളില്ല....
@jabbarvellarammal1614 жыл бұрын
എന്തെഴുതണം യാ സയ്യിദീ......😍😊❤😪😪😪😪😪
@nishadk36604 жыл бұрын
അല്ലാഹ് തങ്ങൾ നമ്മെ തള്ളിയാൽ നാം പരാജയം ഉള്ളവരുടെ കൂട്ടത്തിൽ ആയി തങ്ങളുടെ ശഫാഹത് നമുക്ക് നൽകട്ടെ ♥️♥️♥️♥🌹🌹❤👏😪👍👍
@sharafmedia23964 жыл бұрын
ആ ശിഖാ ണെന്ന് ഒരു പാടായി പറയുക എന്നല്ലാതെ കറുത്തു പോയ ഖൽബകത്തിൽ തങ്ങളെ♥️ﷺ കൂടിയിരുത്താൻ ലജ്ജ തോന്നുകയാണ് റബ്ബേ...😭 ഖബൂലാക്കണالله.....
@munniumaama91473 жыл бұрын
Daily vann kett povum njan athrakk Hrdayahariyan ...Nammude dukkangal ee patt kettal marann madeenayilekk manass ozugippovum💚💚💚💚💚
@aleemak15804 жыл бұрын
വല്ലാത്തൊരു ഫീല് മാഷാ അള്ളാഹ് 👍👍👍
@salmanulfaris11564 жыл бұрын
തിരുനബി പാട്ടുകൾ പബ്ലിഷ് ചെയ്യുന്ന al nashr മീഡിയക്ക് ഇരിക്കട്ടെ 👍👍👍
@Raihana3334 жыл бұрын
ماشاءالله...💗
@റാഷിദ്മാഹി4 жыл бұрын
റബീഉൽ അവ്വൽ ഒന്നു മുതൽ കാത്തിരിക്കുകയായിരുന്നു മുത്തു മണികളുടെ മദ്ഹിനായി
@abinascltofficial32694 жыл бұрын
തിരു ജീവിതമാണെന്റാഗ്രഹം നിധീ ...😰🤲🏻
@abdusalam51724 жыл бұрын
kzbin.info/www/bejne/joaQaWRofph2oK8
@shakkishafi20593 жыл бұрын
ഒന്നിനൊന്ന് മെച്ചപ്പെട്ട വരികൾ mashallah
@bntjaleel37794 жыл бұрын
Mashallah superb awesome song maa fvrt song and singer ❤️ ❤️ ❤️ ❤️ 😍😍😍