👍🏻👍🏻👍🏻🥰 വെള്ളത്തിന് പകരം തേങ്ങാപ്പാൽ ഒഴിക്കാമല്ലോ🥰👌🏻
@ruwisan69132 жыл бұрын
വളരെ നന്നായിട്ടുണ്ട് ഗോതമ്പ് ഹൽവ. നല്ല സോഫ്റ്റ് ആണെന്ന് കാണുമ്പോ തന്നെ അറിയാം.. കൊതിയാവുന്നു കാണുമ്പോ.. 😋😋😋
@rajiskitchenworld-20102 жыл бұрын
Adipoli gothambu halwa kaanumbazhe kothiyakunnu good sharing very tasty thirunelveli halwa adipoli taste aanu njangal pokumbol vaangarundu
@chempakamvally64392 жыл бұрын
ഗോതമ്പ് ഹൽവ വളരെ നന്നായിരിക്കുന്നു... എനിക്ക് ഒരുപാട് ഇഷ്ടമായി... മികച്ച അവതരണം.... ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@sageesh84982 жыл бұрын
ഗോതമ്പ് ഹൽവ കിടിലൻ തന്നെ. ഹൽവ മേക്കിങ് വളരെ ഇഷ്ടപ്പെട്ടു. വെറൈറ്റി ടേസ്റ്റ് നൽകുന്ന റെസിപ്പി. ആരും ഇഷ്ടപ്പെട്ടു പോകുന്ന ഐറ്റം തന്നെയാണ് ഇത്. അടിപൊളി വീഡിയോ
@hanathahira47012 жыл бұрын
ഗോതമ്പുപൊടി വെച്ച് ഉണ്ടാക്കിയ ഹൽവ പൊളിച്ചൂട്ടോ കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന്
@DR-ob3uc2 жыл бұрын
ഗോതമ്പ് പൊടികൊണ്ടുള്ള തിരുനെൽവേലി ഹൽവ വളരെ നന്നായിട്ടുണ്ട്. നല്ല ഹെൽത്തി ഹൽവ
@5minutecake2412 жыл бұрын
Looks yummy and delicious Easy and simple preparation Presented well Thx 4 sharing
@yousafsha2 жыл бұрын
എന്റെ പൊന്നോ, ആദ്യം ഹൽവ കട്ട് ചെയ്യുന്ന visual കണ്ടപ്പോഴേ വായിൽ വെള്ളം വന്നു, ഒരു രക്ഷയില്ല നല്ല വീഡിയോ ആയിരുന്നൂട്ടോ, വീട്ടിൽ ആണെങ്കിൽ ഗോതമ്പു പൊടി ഇരിപ്പുണ്ട് ഞാൻ എന്തായാലും ട്രൈ cheyyum
@user-cy1bu6sq6b2 жыл бұрын
ഹലുവ ഏതായാലും ഞാൻ കഴിക്കും കാരണം എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള സാധനം ആണ് അത് എവിടെ ഉണ്ടായാലും ഏതു തരം ആയാലും എനിക്കിഷ്ടം ആണ് 😻
@nmdreams24072 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു ഗോതമ്പ് ഹലുവ അടിപൊളിയായിട്ടുണ്ട് നല്ല അവതരണം ഒത്തിരി ഇഷ്ടമായി കടകളിൽ നിന്നാണ് ഇവിടെ വാങ്ങാറ് ഇനി ഉണ്ടാക്കി നോക്കാം
@NasNas-c5r11 ай бұрын
Spr
@padmavat8062 жыл бұрын
ഗോതമ്പു ഹൽവ നന്നായി ചെയിതു കാണിച്ചു വ്സത്സർ ഇഷ്ട്ടമായി ഇനിയും ഇതേ മാതിരി റെസിപികൾ പ്രതീക്ഷിക്കുന്നു
@lijum58682 жыл бұрын
ഗോതമ്പ് ഹൽവ അടിപൊളിയായിരിക്കുന്നു ഞാൻ ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം എന്നിട്ട് ഫീഡ്ബാക്ക് പറയാം വീഡിയോ അടിപൊളിയായിട്ടുണ്ട്
@devadasindhu98762 жыл бұрын
Wheat Halwa കണ്ടിട്ട് കൊതിയാവുന്നു. Tasty ആയിട്ടുള്ള ഹൽവ തന്നെ.വളരെ നന്നായിട്ടു തന്നെ ഉണ്ടാക്കേണ്ട രീതി പറഞ്ഞു തന്നു. വീഡിയോ ഇഷ്ടമായി കേട്ടോ.
@dailydiary95342 жыл бұрын
ഗോതമ്പു കൊണ്ട് ഹൽവ ഉണ്ടാക്കിയത് അടിപൊളി ആയി. എന്തായാലും ഇത് വീട്ടിൽ ട്രൈ ചെയ്യും. കണ്ടിട്ട് കൊതിയടക്കാൻ വയ്യ. ഒരു രക്ഷയുമില്ലാട്ടോ👌
@jassjass90242 жыл бұрын
ഹെൽത്തി ഹൽവ അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഒത്തിരി നന്നായിട്ടുണ്ട് താങ്ക്സ് ഫോർ ഷെറിങ്
@ajithsankaraji6122 жыл бұрын
ഗോതമ്പു ഹൽവ പെർഫെക്ട് ആയി വന്നിട്ടുണ്ട് കണ്ടാൽ അറിയാം നല്ല അടിപൊളി ടേസ്റ്റ് ആണെന്ന്. ഞാൻ ഇതുവരെ ഇതുപോലെ ഹൽവ ഉണ്ടാക്കിയിട്ടില്ല ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം. വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു thanks 👍
@lailashajahan54222 жыл бұрын
ഗോതമ്പു ഹൽവ അടിപൊളിയായി ഉണ്ടാക്കിയല്ലോ കണ്ടപ്പോഴേ കൊതിയായി. ഹൽവയൊന്നും ചെയ്തുനോക്കിയിട്ടില്ല. സൂപ്പറായി ചെയ്തു
@mubeenamubi91472 жыл бұрын
ഗോതമ്പു പൊടി കൊണ്ട് നല്ല ഹെൽത്തിയും ടേസ്റ്റിയും ആയ അടിപൊളി ഹലുവ ഉണ്ടാക്കി കാണിച്ചു അവതരണം സൂപ്പർ 👌
@siyaismail2 жыл бұрын
Halwa പൊളിച്ചു....കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋
@nasnizworld60212 жыл бұрын
വായിലിട്ടാൽ അലിഞ്ഞുപോകുന്ന ഗോതമ്പു ഹൽവ പൊളിച്ചു. എന്തായാലും ഇതൊന്ന് try ചെയ്തു നോക്കും
@shadannaseer92392 жыл бұрын
Tirunelveli wheat halwa കാണുമ്പോൾ തന്നെ വായേയിൽ വെള്ളം വരുന്നു. It looks soo good tasty and Delicious. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി.
@dittyesa59412 жыл бұрын
Wheat halwa looks so delicious and yummy... Well presented and perfectly prepared... clearly explained each step....thanks for sharing
@ashmi64742 жыл бұрын
Thanks for sharing well presented i will try well presented good keep it up wonderful nice good presentation keep-going mouth watering super recipie
பார்க்கவே அழகாக அருமையாக இருக்கிறது சாப்பிட வேண்டும் போல தோன்றுகிறது திருநெல்வேலி அல்வாவை அருமையான முறையில் செய்து காண்பித்தார்கள் மிக்க நன்றி
@jiji68322 жыл бұрын
നല്ല രുചിയുള്ള ഹൽവ കഴിക്കാൻ തോന്നി 😍😍
@jishasanesh14412 жыл бұрын
ഗോതമ്പ് ഹൽവ കാണുമ്പോൾ തന്നെ കൊതിയാവുന്നു വളരെ നന്നായി തന്നെ ഉണ്ടാക്കി കാണിച്ചിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു റെസിപ്പി
@Shamilvk-ee5gf2 жыл бұрын
ഹലുവ പോളിയാണ്.. അടിപൊളി.. ഇപ്പൊ കർക്കിടകം ആയത് കൊണ്ട് തന്നെ... ഹെൽത്തി ആണ്
@habibihabs67642 жыл бұрын
Wheat halwa 😍..Adipoli aayyi ttundato.. You presented very well... Try chythu nokkam.. Nannakumo ennareela... 😇..thanks for sharing
@shamsanashifanasana14622 жыл бұрын
Wheat halwa undaakkan itra simple aayirnno teerchayaayum try cheyyum well presented thanks for sharing
@travelingvlog17692 жыл бұрын
ഗോതമ്പ് അൽവ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@unnisasi56452 жыл бұрын
Tirunelveli wheat halwa വളരെ നന്നായിട്ടുണ്ട്, കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആയിരിക്കും എന്ന് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി halwa ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
@anjaraipettibeautytips2 жыл бұрын
Healthy and tasty Tirunelveli wheat halwa so soft and delicious wheat halwa well preparation tempting wheat halwa
@minoosvlog54062 жыл бұрын
ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഈ ഹലുവ കണ്ടാൽ തന്നെ കൊതിയാകുന്നു ഉണ്ടാക്കുന്ന രീതിയും കാണിച്ചു തന്നല്ലോ ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@moni-mh3cb2 жыл бұрын
ഗോതമ്പ് ഹലുവ സൂപ്പറായിട്ടുണ്ട് നല്ലതായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കണം
Woow ഗോതമ്പു ഹൽവ അടിപൊളി കാണുമ്പോൾ തന്നെ അറിയാം നല്ല ടെസ്റ്റ് ആണെന്ന് ആ നെയ്യ് ozhikumbol നല്ല ഒരു മണം വരും അത് എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല സോഫ്റ്റ് ഹൽവ
@sinduanandan232 жыл бұрын
Looks delicious and yummy halwa. Looks so soft and perfect texture. Well explained and outstanding preparation.Will try this way
@prasannavi36482 жыл бұрын
Very tasty and so delicious Thirunalveeli wheat halwa Well presented njan try cheyithu tasty and sweet halwa recipe
@sharugeethu83212 жыл бұрын
നല്ല സൂപ്പർ ഹൽവ കണ്ടിട്ട് തന്നെ കൊതി ആയി.. സൂപ്പർ ആയിട്ടുണ്ട്.. ട്രൈ ചെയ്യണം
@monishasrikrishna70482 жыл бұрын
திருநெல்வேலி அல்வா மிகவும் சுவையாக இருக்கும் எனக்கு மிகவும் பிடிக்கும் மிக அருமையான செய்முறை விளக்கம்
@jithuk88682 жыл бұрын
Halwa always delicious.. Thirunelveli halwa looks different and delicious
ഗോതമ്പു ഹൽവ നന്നായിട്ട് ചെയിതു.. കുറച്ചു കൂടി മൂപ്പിക്കേണായിരുന്നു..ഇതുപോലെ ഉണ്ടാക്കാറുണ്ട്.. ഇനിയും വെറൈറ്റി റെസിപ്പി പ്രതീക്ഷിക്കുന്നു
@raynajestin84202 жыл бұрын
വായിലിട്ടാൽ അലിഞ്ഞു പോകുന്ന തിരുനൽവേലി ഹൽവ എനിക്ക് ഒത്തിരി ഇഷ്ടമാണ് പ്രതീക്ഷിക്കുന്നു പണ്ട് കഴിക്കാറുണ്ട് ഇപ്പോൾ കിട്ടാനില്ല എങ്കിലും ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും എന്ന് കരുതിയില്ല തീർച്ചയായും ഈ രീതിയിൽ ചെയ്തു നോക്കാം
@vintage92852 жыл бұрын
ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കിയ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഹൽവ വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം.
@arzworld61872 жыл бұрын
ഗോതമ്പ് കൊണ്ടുള്ള ഹൽവ അടിപൊളി ആയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഹൽവ. ഇത്ര എളുപ്പമാണെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കണം
Thirunelweli sweet halwa super aayittundu...soft & fluffy ..surely I will try..waiting for new uploads
@ashithaav19032 жыл бұрын
ഗോതമ്പ് ഹൽവ കൊള്ളാലോ വളരെ നന്നായിട്ടുണ്ടായിരുന്നു. ഞാൻ ആദ്യമായിട്ട് കാണുകയാ. ഗോതമ്പുപൊടി കൊണ്ടുണ്ടാക്കുന്നതു കൊണ്ട് കുട്ടികൾക്ക് ധൈര്യത്തിൽ ഉണ്ടാക്കിക്കൊടുക്കാം
@ajimoljoseph24062 жыл бұрын
Halwa preparation is so well shown stepwise so that a beginner can slowly make accordingly to give the best taste
@Neenu-b4e10 ай бұрын
കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു സൂപ്പർ
@sassyeesh38202 жыл бұрын
thanks for shairing this lovely recipe i will surely try this
@nandhinin88142 жыл бұрын
My favourite sweet looking delicious and tasty thank you for your video
@sainudheenchakkarathodi2 жыл бұрын
കൊള്ളാം ഞാൻ try cheyyunnund ഇതു. അടിപൊളി ഹൽവ aanutto👍
@rakadash23472 жыл бұрын
tirunelveli halwa is so tasty and famous..this recipe showing us to make it at home makes it so awesome..
@shahinashahina23802 жыл бұрын
എനിക്ക് ഹലുവ നല്ല ഇഷ്ടമാണ് എപ്പോഴും വാഗാറുണ്ട് ഇനി വാങ്ങാതെ ഇങ്ങനെ ഉണ്ടാക്കി nookanam
@chinnooscreation50652 жыл бұрын
Wheat aluwa enthayalum try cheyth nokkanam ente ikkak vallya ishttama halwa items ellaam madhuram orupaad ishttamavum thanks for sharing this recipe dear
@bhanusaira41692 жыл бұрын
Adipoli halwa recipe Anne. It looks soft and delicious and I will have to definitely try making it for sure!!
@muhammedbisher42182 жыл бұрын
Halwa eshtapeduna elarkm try cheyyan pattiya siplwe receipi. So yummy test