Tirupati Travel Guide - തിരുപ്പതിയിൽ പോയി മൊട്ടയടിച്ചപ്പോൾ !!

  Рет қаралды 632,466

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 881
@TechTravelEat
@TechTravelEat 2 жыл бұрын
ഇന്ന് വൈകീട്ട് 5 മണിക്ക് മറ്റൊരു വീഡിയോ കൂടി ഉണ്ടാകും. അടുത്ത യാത്രയുടെ Announcement വീഡിയോ ആണ്. അടുത്ത യാത്ര എന്തായിരിക്കും എന്ന് ആരെങ്കിലും Guess ചെയ്യാമോ?
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
Turkey🤪
@nirmalk3423
@nirmalk3423 2 жыл бұрын
ജപ്പാൻ കൊറിയ ആയിരിക്കും 😀
@mohammedsinan4213
@mohammedsinan4213 2 жыл бұрын
4 manikk allr
@azmaaaall
@azmaaaall 2 жыл бұрын
@@ABDULLATHEEF-if9ku ❤️😍
@gopisankarpk4905
@gopisankarpk4905 2 жыл бұрын
Family road trip?
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ സുജിത്തിന്റെ ഇളയ മകനാണ് rishikuttan 😍😍അഭി ശരിക്കും ഒരു മകൻ ആണ് സുജിത്തിന് 😍😍😍😍😍
@vishnuvlogs8495
@vishnuvlogs8495 2 жыл бұрын
ഒരു പ്രാവിശ്യം പോയാൽ പിന്നെയും പോകാൻ തോന്നുന്ന സ്ഥലമാണ് തിരുപ്പതി 🤩🤩🤩🤩
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@Agni-111
@Agni-111 2 жыл бұрын
Sathyam 👍
@arshinmp1266
@arshinmp1266 2 жыл бұрын
Myranu
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 жыл бұрын
ഞാൻ പോയപ്പോൾ നാലര മണിക്കൂർ ക്യു നിന്നു. അതിനാൽ വീണ്ടും പോകാൻ തോന്നിയില്ല
@suvarnapr4386
@suvarnapr4386 2 жыл бұрын
Correct
@dsp0610
@dsp0610 2 жыл бұрын
ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും പോയി കാണെണ്ട പവിത്രമായ സ്ഥലം. പിന്നെ, മധുരൈ മീനാക്ഷി, രാമേശ്വരം, ശ്രീരംഗം.... എല്ലാം വലിയൊരു ഒരു അൽഭുതം🙏🏼
@socialtech3221
@socialtech3221 2 жыл бұрын
ഹിന്ദു അല്ലാത്തവർ പോകണ്ടേ. fool
@vishnurajkp570
@vishnurajkp570 2 жыл бұрын
Bhakki ullavar kandal entha kann adich pokuo
@dsp0610
@dsp0610 2 жыл бұрын
@@socialtech3221 വെറും പോഴനായ 😨 നിനക്ക് അത് മനസ്സിലാവില്ല......
@unnikrishnan3124
@unnikrishnan3124 2 жыл бұрын
@@socialtech3221 😂
@JM-hn8mf
@JM-hn8mf 2 жыл бұрын
Bro enthu parayunne manushan poyi kanedasthalam annu parayu
@harikrishnanramachandran1917
@harikrishnanramachandran1917 2 жыл бұрын
Reason : മുടി മുഖത്തിന്റെ സൗന്ദര്യമാണ്, ആ മുടി മുറിച്ചു കളയുന്നതിലൂടെ, അഹങ്കാരം ( അഹം എന്ന ഭാവം )ആണ് നമ്മൾ ഇവിടെ കളയുന്നത്, പുതിയ മുടി വരുന്നതിലൂടെ പുതിയ ഒരു മനുഷ്യനായി ജീവിക്കാൻ വേണ്ടി
@jueliaannexs7007
@jueliaannexs7007 2 жыл бұрын
അപ്പോ കശണ്ടിഉള്ളവരോ 😁😆
@jimbrukarunagappally2682
@jimbrukarunagappally2682 2 жыл бұрын
@@jueliaannexs7007 😂😂🤣🤣🤣
@Vasu_Annan_kundara
@Vasu_Annan_kundara Жыл бұрын
​@@jueliaannexs7007 കഷണ്ടി ഉള്ളവർ മീശയും താടിയും കൂടെ കളഞ്ഞ് പോകുന്നു
@iamSraj
@iamSraj Жыл бұрын
@@jueliaannexs7007 പൊടി ദുഷ്ട്ടെ
@zameemzam4074
@zameemzam4074 Жыл бұрын
Smmmmdfehsuegege has esecee
@akshay7451
@akshay7451 2 жыл бұрын
പണ്ട് ഒരിക്കൽ ഞാനും പോയിട്ടുണ്ട് ഈ വീഡിയോ ഒക്കെ കണ്ടപ്പോ ഒരു nostalgic Feelings.
@mycapture1514
@mycapture1514 2 жыл бұрын
Njaanumm
@devindhgopalp7795
@devindhgopalp7795 2 жыл бұрын
ഞാനും പോയിട്ടുണ്ട് nostalgic feelings 😀😀😀😀
@vinodkrishnan3852
@vinodkrishnan3852 2 жыл бұрын
ഭക്തിനിർഭരമായ തിരുപ്പതി തിരുമലയിൽ കണ്ടതിൽ സന്തോഷം. മൂന്ന് പേരും തലമുണ്ഡനം ചെയ്തു അല്ലേ. 👍🏻🥰
@rajaneeshsurendran9857
@rajaneeshsurendran9857 2 жыл бұрын
നമ്മുടെ സ്വന്ദര്യം, അഹങ്കാരം ഇറക്കി വെച്ച് സർവ്വസ്വവും ഭഗവാനിൽ അർപ്പിക്കുന്നു അതാണ് മൊട്ട അടിക്കുന്നതിൽ നിന്നും ഉദ്ദേശിക്കുന്നത്... മൊട്ട അടിച്ചിട്ട് വേണം ഭഗവാനെ ദർശിക്കാൻ 🙏🙏
@jeenanisanth1603
@jeenanisanth1603 2 жыл бұрын
Yes muta adichitu veenam sujitheata drashanam cheyan
@krishnakumarbpillai5370
@krishnakumarbpillai5370 2 жыл бұрын
അതെ മുട്ട അടിച്ചിട്ട് വേണം ദർശനം നടത്താൻ
@vinodviswanadhan6149
@vinodviswanadhan6149 2 жыл бұрын
Yes
@Nishasreeji1992
@Nishasreeji1992 2 жыл бұрын
എന്റെ മോൾക്ക് തിരുപ്പതിയിൽ ആണ് മൊട്ട അടിച്ചത് 2019.... വീണ്ടും ഒരിക്കൽ കൂടി പോകണം എന്ന് ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പതി... Husband militryil ആയിരുന്നത്കൊണ്ട് conssesion കിട്ടിയാണ് ഞങ്ങൾ ദർശനം നടത്തിയത്..വീണ്ടും ഇവിടുത്തെ ഞങ്ങളുടെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയ സുജിതഭായ്ക്ക് ഒരായിരം നന്ദി അറിയിക്കുന്നു....
@aswathirareesh90
@aswathirareesh90 2 жыл бұрын
Miltryilullavark concession undo
@Nishasreeji1992
@Nishasreeji1992 2 жыл бұрын
@@aswathirareesh90 yes അവർക്ക് വേറെ ക്യൂ ആണ്
@padmanabhanmn6242
@padmanabhanmn6242 2 жыл бұрын
good informative video , ഈ video കണ്ടപ്പോള് പണ്ട് തിരുപ്പതി book ചെയ്യാതെ പോയ കാര്യനങ്ങള് ഓർമ വന്നു , വീണ്ടും പോകാൻ തോന്നുന്നു , ഹരേ ഗോവിന്ദ ,ഗോവിന്ദ , തിരുപ്പതി food ഒരു രക്ഷയും ഇല്ല അടിപൊളി ആണ് , thanks once again sujith bhai പഴയ കാര്യങ്ങള് ഒരമിപ്പിച്ചതിന്
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*ആദ്യം കണ്ടപ്പോൾ കരുതി പളനിയിൽ പോയെന്ന് പിന്നെ അല്ലെ മനസിലായത് എന്നാലും നിങ്ങൾ പോളിയാണ് നിങ്ങളുടെ വീഡിയോ അതിലും പോളിയാണ് ❤️❤️❤️❤️*
@shyleshkumar6155
@shyleshkumar6155 2 жыл бұрын
തിരുപ്പതി അതൊരു അത്ഭുദമാണ്, 2016 മുതൽ 3 Yer തുടർച്ചയായി പോകാനുള്ള ഭാഗ്യം എനിക്കുണ്ടായി
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💪🏻💪🏻
@Akash-up2cf
@Akash-up2cf 2 жыл бұрын
Neat and clean place😊
@AMALKICHU-123
@AMALKICHU-123 2 жыл бұрын
Same
@praveen.m4808
@praveen.m4808 2 жыл бұрын
Great
@jithinraj4238
@jithinraj4238 2 жыл бұрын
ചേട്ടാ ഇതുപോലെ കേരളം, തമിഴ്നാട്, കർണാടകയിലെയും പ്രധാന ടൂറിസ്റ്റ് places (അടുത്തടുത്തു വരുന്ന, അധികമാർക്കും അറിയാത്ത )കോർത്തിണക്കി ഒരു വീഡിയോ ചെയ്യുമോ. ചേട്ടന്റെ വീഡിയോ കണ്ടു ഞങ്ങൾ ബന്ധിപ്പൂർ മുതുമല ട്രിപ്പ് പോയി. അടിപൊളി ആയിരുന്നു. ഇനി ഇടുക്കിക്ക് പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്. So ഇങ്ങനത്തെ videos വന്നാൽ നോർമൽ budgetil യാത്ര പോകാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് അതൊരു നല്ല കാര്യമായിരിക്കും ❤
@durgathampi7575
@durgathampi7575 2 жыл бұрын
ഇവിടെ നമ്മൾക്ക് നടന്ന കയറാം... ഏകദേശം നാല് മണിക്കൂർ എടുക്കും... നടന്നു കയറുന്ന വർക്കും ഫ്രീ ദർശൻ ലഭിക്കും... രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ നടന്ന കയറിയാണ് ദർശനം ചെയ്തത്.. ഗോവിന്ദ ഗോവിന്ദ
@sudheeshp2935
@sudheeshp2935 2 жыл бұрын
Free dharshan mathram alla free ladu um kittum
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
ഇത് കണ്ടപ്പോൾ, വർഷങ്ങൾക്ക് മുൻപ് തിരുപതിയിൽ പോയത് ഓർമ വന്നു, ഫ്രീ ദർശനമാണ് സ്വീകരിച്ചത് ,, മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നു,, ഇടക്ക് ഭക്ഷണവും വെള്ളവുമെല്ലാം കൊണ്ട് തരും., ദർശനം കിട്ടി തിരിച്ചു വന്നു.
@aswathyjayaprakash4989
@aswathyjayaprakash4989 2 жыл бұрын
ജൂലൈ മാസം 24 ആം തിയതി തിരുപ്പതി ദർശനത്തിനു ആദ്യമായ് പോകുകയാണ്. Book ചെയ്ത അന്ന് മുതൽ ആദ്യം നോക്കിയത് താങ്കളുടെ വീഡിയോ ആണ്. Thank you ❤️
@ushadevips9118
@ushadevips9118 2 жыл бұрын
ഇന്നത്തെ video ഭയങ്കര സന്തോഷം തന്നു ...☺️ഞാൻ ഇതു പോലെ പോകാൻ കാത്തിരിക്കുകയാണ്...husband ന്റെ ഒപ്പം പോകാൻ ചില അസൗകര്യം കാരണം സാധിച്ചില്ല....ഏതായാലും ഈ video വന്നതിൽ സന്തോഷം 😀മൂന്ന് മൊട്ടകൾ ക്കും namasthe 🙏😊
@ChayamEventstravels_2020
@ChayamEventstravels_2020 2 жыл бұрын
Supper തിരുപ്പതി പോയിട്ടില്ല ഇതുവരെ പോണം. പക്ഷെ അവിടുത്തെ കുറിച്ച് എല്ലാം അറിയാൻ പറ്റി താങ്ക്സ് brother♥️♥️
@manjuradhakrishnan9339
@manjuradhakrishnan9339 2 жыл бұрын
പോകാൻ വളരെ ആഗ്രഹിക്കുന്ന സ്ഥലം എന്ന് സാധിക്കും ദൈവമേ 🙏🙏🙏
@PrakashPrakash-og7eo
@PrakashPrakash-og7eo 2 жыл бұрын
സുജിത് ഭക്തൻ,, വീഡിയോ കണ്ടു കൊള്ളാം,, ഞാൻ എല്ലാ കൊല്ലവും തിരുപ്പതിയിൽ പോകുന്ന ആളാണ്, ഋഷി കുട്ടൻ സൂപ്പർ,, പ്രിയ സുഹൃത്തേ ഈ എളിയവന് ഒരു അപേക്ഷ യുണ്ട്,, തിരുപ്പതിയിൽ മൊട്ടയടിച്ച ശേഷമാണ് നടത്തേണ്ടത്,, ഏഴു കുണ്ടലവാടാ,,, വെങ്കട്ടരമണാ,, ഗോവിന്ദാ,, ഗോവിന്ദാ,,,, 🙏🙏🙏
@beena704
@beena704 2 жыл бұрын
തിരുപ്പതി എന്ന് ധാരാളം കേട്ടിട്ടുണ്ട് അത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@healthandfuel7514
@healthandfuel7514 Ай бұрын
ശരിക്കും നരകിച്ച് പോകും ഭഗവാനെ കാണുന്ന വരെ കണ്ട ശേഷം ആ നരക വേദനയെല്ലാം മറക്കും പിന്നെയും കാണണം എന്ന് തോന്നും രാത്രിയാണ് ഭഗവാനെയും ആ സ്വർണ്ണ ഗോപുരവും കാണുന്നതെങ്കിൽ ശരിക്കും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമായിരിക്കും .........ഏതൊരാളും ജീവിതത്തിൽ കാണേണ്ട അമ്പലം 🙏
@nirmalaabraham5633
@nirmalaabraham5633 2 жыл бұрын
What a good son and a family! May God bless you all
@nandhasview
@nandhasview 2 жыл бұрын
തിരുപ്പതിയിൽ പലതവണ പോയിട്ടുണ്ട് ,,,എത്ര പോയാലും മതിയാകില്ല....കഴിഞ്ഞ ദിവസം കെട്ടിയോനോട് പറഞ്ഞെ ഒള്ളോ പോകണമെന്ന് അപ്പോ ദേ ഭക്തൻ ഫാമിലി പോയ വീഡിയോ 😃😃😃😃
@midhunkrishnan9792
@midhunkrishnan9792 2 жыл бұрын
Free ayayano darshanam cheythath?
@nandhasview
@nandhasview 2 жыл бұрын
Alla 300 rs paymnt chaithirunnu... cousinte veedu thirupathiyil aanu
@midhunkrishnan9792
@midhunkrishnan9792 2 жыл бұрын
@@nandhasview okay♥️
@1984jibin
@1984jibin 2 жыл бұрын
@@nandhasview how did u manage to get 300 rs tickets?
@itsyourmaheshrameshan7964
@itsyourmaheshrameshan7964 2 жыл бұрын
2 തവണ പോയി .. ഇനിയും പോകാൻ ആഗ്രഹം 🙏
@ZZ-fr2fd
@ZZ-fr2fd 2 жыл бұрын
M4 tech തായ്‌ലൻഡിൽ ട്രാവൽ വീഡിയോസ് ചെയ്യുന്നത് കണ്ടു.. ഇതൊക്കെയാണ് ട്രാവൽ വ്ലോഗ് സുജിത് ബ്രോ യും ഇതുപോലെ എനെർജിറ്റിക് ആയിട്ട് ചെയ്യണം 💪
@gopikrishnan9845
@gopikrishnan9845 2 жыл бұрын
തിരുപ്പതിയിൽ പോയിട്ടുള്ളവർ ഇവിടെ ശബരിമലയിൽ ടി ഡി ബി അയ്യപ്പന്മാർക്ക് എന്ത് സൗകര്യം ആണ് ചെയ്തു കൊടുക്കുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കിയേ...
@nivetithaghosh9238
@nivetithaghosh9238 2 жыл бұрын
പോകണം എന്ന് വളരെ ആഗ്രഹം ഉള്ള ടെംപിൾ. അതു കാണിച്ചുതന്നതിനു നന്ദി
@abhijithsukumaran
@abhijithsukumaran 2 жыл бұрын
ഒരു വട്ടം പോകാന്‍ ഭാഗ്യം ലഭിച്ചൂ.. ഇനിയും പോകണം ☺️
@Afsal-oe9sc
@Afsal-oe9sc 2 жыл бұрын
ഭയങ്കര ഭാഗ്യം ആണോ 🤔
@abhijithsukumaran
@abhijithsukumaran 2 жыл бұрын
@@Afsal-oe9sc തീര്‍ച്ചയായും...
@chandrababu4404
@chandrababu4404 2 жыл бұрын
Thirupathi dershanam punnyam🙏 Aduthathu തിരുമല, പാപനാശിനി Dershanam, nalla nostu thannu thanks bro. 🙏
@Amour722
@Amour722 2 жыл бұрын
നല്ല വൃത്തിയുള്ള ക്ഷേത്രം ❤️
@pickasugaming6981
@pickasugaming6981 2 жыл бұрын
മൊട്ട അടിച്ചിട്ടാണ് ദർശനം കാണണ്ടത് അടുത്ത തവണ പോകുമ്പോൾ ഇത് മറക്കരുത്
@ambiliprakashan9177
@ambiliprakashan9177 4 ай бұрын
തലമുണ്ഡനം ചെയ്തതിനു ശേഷം കുളിച്ചിട്ടാണോ ദർശനം: ?
@soumyarajesh1368
@soumyarajesh1368 2 жыл бұрын
Njn 2days munbu tech travel eat il thirupathi ട്രിപ്പ്‌ nte vdeos undonnu search cheythirunu. But thirupati trip vdeo onum sujith chettan upload ചെയ്തിട്ടുണ്ടായിരുന്നില്ല. Sujith chettante thirupathi trip vdeo undayirunenklil detail ayi karyangal paranju തന്നേനെ nnu കരുതി. Sujithettante thirupathi trip വീഡിയോ ellathathil cheriya ഒരു നിരാശ thonniyirunu. അത് epo maari kitti. എവിടേക്കെങ്കിലും trip plan cheyumbol adhyam search cheyyunnath sujith chettante vdeos anu. Detail information undayirikum 👍🏻
@sanishsajeev4807
@sanishsajeev4807 2 жыл бұрын
അവസാനം ടോളിന്റെ കാര്യവും സിഗ്നലിന്റെ കാര്യവും പറഞ്ഞത് അത് കലക്കി സുജിത്ത് ചേട്ടാ 👍👍👍.
@Ponnusandunni
@Ponnusandunni 2 жыл бұрын
മുടി എന്നാൽ അഹംഭാവം ആണ് !! നമ്മൾ കണ്ണാടിയിൽ നോക്കിയാൽ ആദ്യം നോക്കുന്നത് മുടി ആണ് !! ഭഗവാനെ കാണുന്നതിന് മുന്നേ മുടി ഇറാക്കി (അഹംഭാവം മാറ്റി ) ദർശനം നടത്തണം 🙏🙏ഗോവിന്ദാ ..... ശ്രീനിവാസാ ..... ഗോവിന്ദാ ...
@abhishekedamana9161
@abhishekedamana9161 2 жыл бұрын
Apsrtc അവരുടെ ഒരു package und. Including breakfast and lunch, a/c volvo bus. Njn poyath (T Nagar Chennai ninnanu). Neat and clean service 👌🏼👌🏼
@apginbox
@apginbox 2 жыл бұрын
Very true on what you said. Nammal purathe stateil pokumpoze nammade infras like roads etc.inte kuravu manasilaku...
@akshayts2352
@akshayts2352 Жыл бұрын
ഇത്രയും അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട് അതുപോലെ അന്നദാനം സൂപ്പർ ഞാനും ഫാമിലി പോകാൻ ഇരിക്കുന്നു
@TechTravelEat
@TechTravelEat Жыл бұрын
👍❤️
@ajayajayakumar.s9215
@ajayajayakumar.s9215 2 жыл бұрын
നന്നായി Present ചെയ്തു. പളനിയെക്കുറിച്ചാരു വീഡിയോ ചെയ്യാമോ ?
@SahadCholakkal
@SahadCholakkal 2 жыл бұрын
Tiruppathy yaezhumalai vengatesaa Paiyan kadhalukku pachchaikodi kaattulesaa Malei yaeri vaarom thalai mudiya thaarom Ketti melam kottiduchchunnaa.. 🎶🎶
@jayarajmenon892
@jayarajmenon892 2 жыл бұрын
Good story in tirupathy.....however the return to Kerala...is sad...that sad state of roads..tolls..poor administration..poor workmanship..etc....Perhaps you should use the strength you hold in social media along with your media friends..to start a movement..to improve..start in your own way ..let it gain momentum...and hope there will be improvements in future
@balajinanappanponnunni9806
@balajinanappanponnunni9806 2 жыл бұрын
Hai sujith അണ്ണാ 🙏🏾🙏🏾... ഞാൻ 2019 il അവിടെ റെയിൽവേ apprentice trainee ആയിരുന്നു 🔥🔥.. Daily sundays അമ്പലത്തിൽ പോവമായിരുന്നു 🙏🏾🙏🏾👏🏾👏🏾... Special ദർശനം free aaan ✌🏼✌🏼... Ohm തിരുമല balaji ദേവ 👏🏾👏🏾👏🏾...
@nithin3669
@nithin3669 2 жыл бұрын
ഇപ്പൊ സുജിത്ത് ചേട്ടനേയും അഭിയേയും കണ്ടിട്ട് മാൻഡ്രേക്ക് വില്ലൻമാരെ പോലെ ഉണ്ട്.. തിരുപ്പതി യാത്ര പൊളിച്ചടുക്കി 😊 റിഷികുട്ടന് ചക്കര ഉമ്മ 😘😘
@azmaaaall
@azmaaaall 2 жыл бұрын
Love from MANJESHWAR, KERALA ❤️💕
@nizambekur
@nizambekur 2 жыл бұрын
LOVE FROM UPPALA BEKUR😍
@ishthikff7398
@ishthikff7398 2 жыл бұрын
Love from heaven
@priyeshthottathil4576
@priyeshthottathil4576 2 жыл бұрын
love from poinachi Kasaragod
@deepthigopalakrishnan9962
@deepthigopalakrishnan9962 2 жыл бұрын
marvellous presentation.Thirupathiyil poyi vanna feel.👍👍🙏🏻🙏🏻🙏🏻
@Clebrich
@Clebrich 2 жыл бұрын
Sujith Bro. നിങ്ങൾ "Tirupati Travel Guide" എന്ന് വിശേഷിപ്പിക്കുമ്പോ. അവിടത്തെ ദർശന ചിട്ടകൾ / രീതികൾ കൃത്യമായി മനസ്സിലാക്കി പറയണം. തിരുപ്പതി യിൽ ഭഗവാനെ ദർശിക്കുമ്പോ,, തല മുണ്ഡനം കഴിഞ്ഞ ശേഷമാണ് ദർശിക്കേണ്ടത്.
@harishkandahil1303
@harishkandahil1303 2 жыл бұрын
നടന്നു കയറിയാൽ ദർശനത്തിന് നേരെ പോകാം... അതാണ്‌ ഏറ്റവും നല്ലത്.... ആരോഗ്യം ഉള്ളവർക്ക്.... 🙏
@sajith.jananansajith.janan9061
@sajith.jananansajith.janan9061 2 жыл бұрын
ഒരാഴ്ച മുമ്പ് ഒന്നെങ്കിൽ തിരുപ്പതിയിൽ വച്ച് കാണാമായിരുന്നു സുജിത്ത് ഏട്ടൻ
@praveenzvlog5373
@praveenzvlog5373 2 жыл бұрын
ഇത് വരെ കണ്ടിട്ടില്ലാത്ത തിരുപ്പതി കാണാൻ കഴിഞ്ഞു👍 good vedio
@sayoojgovind2975
@sayoojgovind2975 Жыл бұрын
ദർശനത്തിന് മുൻപ് മൊട്ട അടിക്കനും. ഡോനെഷൻ തരുന്ന പൈസ അവർ ചെയുന്ന പോലെ ഒരു ടെമ്പ്ലിൽ ചെയുനില്ല അവിടെ പോയവർക്ക് അറിയാം. ഫ്രീ അനു റൂം, ഫുഡ്‌ etc...
@ridersparadise123
@ridersparadise123 2 жыл бұрын
സുജിത്ത് ഏട്ടാ പൊളിച്ചു, ഈ വീഡിയോയ്ക്ക് വേണ്ടി ഒത്തിരി നാളായി request ചെയ്തതാ ,thanks. ഫുൾ ഫാമിലി ആയി ഇരുന്നു കണ്ടു 😍 Next year പോകാൻ പ്ലാൻ ഉണ്ട് . Thanks for the video ❤️ വളരെയധികം ഉപകാരപ്പെട്ടു.
@deepakmt92
@deepakmt92 2 жыл бұрын
@11.00 There are daily Airavat Club Class buses of KSRTC (Karnataka) from Mangaluru (മംഗലാപുരം) to Tirupati at 12 PM, 2 PM & 8.50 PM (15+ hours journey). Return journey at 6 PM, 6.30 PM & 11.30 PM.
@freddythomas8226
@freddythomas8226 2 жыл бұрын
എന്തുകൊണ്ടാണ് നാട് മുഴുവൻ ഇത്രയും സുരക്ഷാ സംവിധാനങ്ങൾ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ 😌
@അറക്കല്അബു-ഝ4ഢ
@അറക്കല്അബു-ഝ4ഢ 2 жыл бұрын
*പഞ്ചവർണ്ണ തത്ത* സിനിമയിലെ ജയറാമിനെ പോലെയുണ്ട് കാണാൻ 😂😂😂😍❤️
@vishnur7622
@vishnur7622 2 жыл бұрын
ചേട്ടൻറെ വീടിനടുത്ത് ഞാൻ വന്നാരുന്നു. അടഞ്ഞ് കിടന്നു വീട്. പത്തനംതിട്ടയിലാ ഇപ്പോ ജോലി ❤️
@media_bro
@media_bro 2 жыл бұрын
കുബേരൻ സിനിമ ഓർമ വന്നവരുണ്ടോ 😂😂😂😂
@Harilal916
@Harilal916 2 жыл бұрын
temple management and infrastructure poli annu 🔥
@christallight8425
@christallight8425 2 жыл бұрын
ഞാൻ മോനെ വേളാങ്കണ്ണി പോയി മൊട്ട അടിച്ചായിരുന്നു. എനിക്ക് അവനെ തന്നതിന് നന്ദിയായിട്ട്. 😍😍😍
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Njanum poytund
@ambikamenon9496
@ambikamenon9496 2 жыл бұрын
Please don’t allow Rishi to bite the balloons 🎈. It could burst and the pieces could get stuck in his throat.
@harishkandahil1303
@harishkandahil1303 2 жыл бұрын
അത് നോക്കാൻ ആർക്ക് സമയം
@jaynair2942
@jaynair2942 2 жыл бұрын
Awesome to see all of you in Thirupati. May god bless you all..
@selvangautam7275
@selvangautam7275 2 жыл бұрын
Last month njan poyitte undayirinnu amazing experience ane thirupathi ❤️❤️❤️
@aravind7841
@aravind7841 2 жыл бұрын
thirupathi temple il najn ithuvarr poyitila. enal ee video kandapol sherikum avade poya feel thane labivhu. ini onu pokanam enund nadakumo enu aariyila. thirupathi enu paranju guruvayoor povumbo thiruvenkidachalapathi kshethrathil pokarund❤ yathrakal iniyum pretheekshikunu.
@storiesoffaris
@storiesoffaris 2 жыл бұрын
പഞ്ചാബിലെ Golden temple ലും ഇതേ പോലെത്തെ അന്നദാനം ഇല്ലെ, but ഇത്ര capacity അവിടെ ഇല്ല എന്ന് തോനുന്നു. 😊
@arshadmuhammed3652
@arshadmuhammed3652 2 жыл бұрын
Thabnailil മൂന്നു മൊട്ടകൾ കടപ്പോൾ ചിരിച്ചു പോയി 😍
@dhanyayedhu6259
@dhanyayedhu6259 2 жыл бұрын
Athe swetha akki sevakke pokunnathe vere level anubhavam ane. Njanum poittund 5 varsham. Keralathinte head kochi ulla oru mamu ane
@vininair4094
@vininair4094 2 жыл бұрын
You have a lot of patience. I never heard you complain about anything. Great👍
@ushapillai3274
@ushapillai3274 2 жыл бұрын
ഞങ്ങളും ഭഗവാന്റെ അടുത്ത് പോയി തൊഴുത് മോന്റെ മുടിയും എടുത്തു. കുറേ വർഷങ്ങൾക്ക് മുൻപാണ്. എന്നാലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. . ഗോവിന്ദ ഗോവിന്ദ 🙏🌹
@vaigaunni9571
@vaigaunni9571 Жыл бұрын
Ladies nu motta adikkunnath gents nte same place il aano? Motta adikkumpo pain undo? Chandanam okke thecho avar
@jijinaushad472
@jijinaushad472 2 жыл бұрын
സുജിത്തേ, കുട്ടിയുടെ കൈയിൽ ബലൂൺ കൊടുക്കുമ്പോൾ, വായിൽ ഇടാതെ ശ്രദ്ധിക്കുക
@chithrapai3503
@chithrapai3503 2 жыл бұрын
Correct.be careful giving balloon to children.pl.🙏
@divyaumeshpai6665
@divyaumeshpai6665 2 жыл бұрын
Govinda...Govinda...June 11 ന് ഭഗവാനെ ദർശിക്കാൻ 🙏 ഞങ്ങൾക്ക് ഭാഗ്യം കിട്ടി...
@jayad3742
@jayad3742 2 жыл бұрын
I have become so addicted to your vidios,since i cannot travel,health issues so thank you very much
@Lalu_cityzenz
@Lalu_cityzenz 2 жыл бұрын
തിരുപ്പതി വെങ്കിടചലപതി 🙏❤
@dreamhunder6434
@dreamhunder6434 2 жыл бұрын
തിരുപ്പതി ക്ഷേത്ര ഫുഡ് കഴിച്ചവർ ഉണ്ടോ 👍
@bindukrishnamani3998
@bindukrishnamani3998 2 жыл бұрын
ഇന്നത്തെ താരം ശ്വേത ❤❤❤(സേവ )
@ravindrankakkad9747
@ravindrankakkad9747 2 жыл бұрын
👍ശ്വേത
@aruna1273
@aruna1273 2 жыл бұрын
Video last dialogue 🔥 തുറന്നു പറയാൻ കാണിച്ച മനസ്👍🏻
@trsmitha3729
@trsmitha3729 2 жыл бұрын
Hi Sujith. Iam your great fan. I stay in the next street of Bhavana Apartments Tirupati. But right now I have come to kerala on personal work.
@user-SHGfvs
@user-SHGfvs 2 жыл бұрын
Last പറഞ്ഞത് പോയിന്റ്. സ്വയം പ്രബുദ്ധരെന്ന് പറഞ്ഞു മറ്റ് state കാരെ പുച്ഛിക്കുന്ന നമ്മൾ ആണ് യഥാർത്ഥ മണ്ടന്മാർ
@rangithpanangath7527
@rangithpanangath7527 Жыл бұрын
തിരുപ്പതി ദേവസ്ഥാനം സൂപ്പർ 🙏🙏🙏
@jr_kunjikka
@jr_kunjikka 2 жыл бұрын
Intro പൊളി 😂🔥
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@jr_kunjikka
@jr_kunjikka 2 жыл бұрын
@@TechTravelEat Sujith Etta!❤️
@prasanthnair5945
@prasanthnair5945 2 жыл бұрын
അവിടെ ആകാശഗംഗയിൽ പോകാമായിരുന്നു സൂപ്പർ സ്ഥലം
@jayathulasidharan1355
@jayathulasidharan1355 2 жыл бұрын
Swethamole health care chayuka ipol thadi korakkan ithiri ways kal ond
@aachu101
@aachu101 2 жыл бұрын
Orikal poya pnne namk miss chyuna sthalamanu ❤️ ullavaneyum illathavaneyum orepole treat chyuna sthalm 🙏🏻
@christyshaji5904
@christyshaji5904 2 жыл бұрын
I think Golden temple, Amritsar holds the first place in feeding lakhs of people
@Al-yo2zn
@Al-yo2zn 2 жыл бұрын
Correct
@venkat40196
@venkat40196 2 жыл бұрын
ഞങ്ങൾ ഇന്ന് തിരുപ്പതി ഉണ്ട് 🥰🙏
@sntechsvlogs3930
@sntechsvlogs3930 2 жыл бұрын
3 മൊട്ടകളും പൊളിച്ചൂട്ടോ 😁👍🏻✨️🙂💖
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
Ayn
@TalksbyRenjithKrishnan
@TalksbyRenjithKrishnan 2 жыл бұрын
സംശയങ്ങൾ :- കാറിന്റെ റിമോട്ട് key allowed ആണോ ദർശനത്തിന് കയറുമ്പോൾ? മൊട്ട അടിച്ചിട്ട് കുളിക്കാൻ ഉള്ള സൗകര്യം ഉണ്ടോ?
@TechTravelEat
@TechTravelEat 2 жыл бұрын
Remote key is allowed. There are shower space after shaving your head, but that's not hygiene and clean.
@TalksbyRenjithKrishnan
@TalksbyRenjithKrishnan 2 жыл бұрын
@@TechTravelEat Thank you♥️
@Asherstitusworld
@Asherstitusworld 2 жыл бұрын
Poli Video Sujith Cheeta Rishikuttan So Cute Waiting For Big update in 4pm Sujith cheeta
@muraleedharannair5251
@muraleedharannair5251 2 жыл бұрын
Om Namo Venktesaya Govinda Govinda 🙏
@mithunapm6988
@mithunapm6988 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻Govinda Govinda 🙏🏻🙏🏻🙏🏻🙏🏻
@shibilshibil2263
@shibilshibil2263 2 жыл бұрын
ടിക്കറ്റ് പൈസ 300 കൊടുത്തോണ്ട് നഷ്ട്ടം ഇല്ല ലഡ്ഡു, food, തുടങ്ങിയ പലതും free ആണ്. ബാക്കി പലതും തുച്ഛമായ പൈസയും ആണ്. കേരളത്തിൽ ഇത് പോലെ എത്ര സ്ഥലത്ത് ഉണ്ട്
@sureshj8944
@sureshj8944 2 жыл бұрын
Hi sujith darshanathinu munne alle thala motta adikendathu ?ningal nere thiricha cheythe
@skrasoolbasha2867
@skrasoolbasha2867 2 жыл бұрын
I am ur big fan my town nearest tirupati iam big fan of u ur every video iam watched
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
1988 we visited Tirupathy with out one paise good darshan went near the shrine done Mottai to our son
@geetharajan6391
@geetharajan6391 2 жыл бұрын
Answer to Sujit's simple question- why do we tonsure our head at Tirupati temple Any individual's beauty and good looks are lost when we are with out hair .it is considered as one of the biggest sacrifices one can make . Along with the loss of hair we also lose our ego,pride and surrender before God become a humble human being . Remember in olden days among Brahmin community , even very young girls used to be tonsured if they become a widow so that their good looks will not attract young men towards them .
@TechTravelEat
@TechTravelEat 2 жыл бұрын
Thanks for that
@nandunithin.pillai4758
@nandunithin.pillai4758 2 жыл бұрын
One of the best video ever seen...thank you Sujith bro......
@sujuriyakabeer1640
@sujuriyakabeer1640 2 жыл бұрын
സാറെ സാറിന്റെ എല്ലാം വീഡിയേ കാണാറുണ്ട് ഇടക്ക് ഫേൺ കെടായി സാറെ എൻ്റെ ഒരു ആഗ്രഹം യൂസഫലിക്കയെ നേരിട്ട് അടുത്തുന്നു കാണാൻ സാറിന് സഹിയിക്കുമേ യൂസഫലി ക്കയെ കാണാൻ പീളീസ്,
@vishnusuresh2916
@vishnusuresh2916 2 жыл бұрын
Sujithettante igane ulla videos aan enikoke kooduthl ishttam
@Gkm-
@Gkm- 2 жыл бұрын
2017 November ഞാൻ പോയത് ഓർമ വരുന്നു ഇത് കാണുമ്പോ
@shylathaaji7418
@shylathaaji7418 10 ай бұрын
നന്നായി അവരെയും കുട്ടിയത് നല്ല മരുമകൻ അവണം രണ്ട് അച്ചനാമ്മമാരും ഒന്നാണ് ചേട്ട
@christallight8425
@christallight8425 2 жыл бұрын
മൊട്ടകൾ കൊള്ളാം. 😍😍😍
@jitheshjithu153
@jitheshjithu153 2 жыл бұрын
ജൂലൈ പത്താം തീയതി ഞാൻ പോകുന്നുണ്ട് ഫുൾ ഫാമിലി
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 40 МЛН
The story of Tirupati temple (Malayalam)
10:20
Souvish talks
Рет қаралды 175 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН