Рет қаралды 27,015
തമിഴ്നാട് മധുരൈ തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിന് സമീപം മൃഗഹത്യ നടത്താനുള്ള ജിഹാദി ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. മലയിലെ ദർഗയുടെ പേരു പറഞ്ഞ് ഭരണകക്ഷിയുടെ പിന്തുണയോടെ ക്ഷേത്രഭൂമി കയ്യടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കൊടുങ്കാറ്‍റായി മുരുകഭക്തർ. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ക്ഷേത്രത്തിലേക്ക് രാഷ്ട്രീയ നേതാക്കൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews