കേൾക്കാൻ ഇഷ്ടമില്ലാതിരിക്കുമോ... സ്വസ്ത്ഥകാ....... പോകാൻ ഭാഗ്യമില്ലാത്ത ഞങ്ങൾക്ക് ഭഗവാൻ തന്ന ഭാഗ്യമല്ലേ..... ഇത് കേൾക്കുന്നത്🙂🙏🙏🙏😭😭😭😭😭🙏🙏. കണ്ണീരോടെയാ... മുഴുവനും കേട്ടത്🙏🙏😭😭
@sreedevisreekumar8390 Жыл бұрын
അതെ ഇതു കേട്ടപ്പോൾ എനിക്കും സേവനം ചെയ്യണമെന്ന് തോന്നുന്നു
@Lijitha-xe4ll Жыл бұрын
🙏
@subhash.ssudhakaran Жыл бұрын
🥰🙏
@kcsaimeera2011 Жыл бұрын
സ്വസ്തി കാ അവിടെ സേവ ചെയ്തത് വളരെ ആത്മാർത്ഥമായിട്ടാണെമനസിലായി. നമസ്ക്കാരം. ഞാനുo പുട്ടപ്പർത്തി സേവയ്ക്കു പോകാറുണ്ട് നമ്മളെ ഭഗവാൻ പരീക്ഷണങ്ങളിലൂടെ പരിവർത്തനം ചെയ്യും
@thankamanigopakumar1882 Жыл бұрын
ഈ അനുഭവം കേൾക്കുമ്പോൾ തന്നെ മനസ്സ് കോരിത്തരിക്കുന്നു സ്വസ്തികക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഗോവിന്ദ ഗോവിന്ദാ 🙏🙏🙏
@jishnusharlak Жыл бұрын
സ്വസ്തികയുടെ ഈ ഭഗവൽ അനുഭവം കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤ ജയ് ശ്രീ രാധേ ശ്യാം ❤️
@RamaniEriya Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@swethakrishna6096 ай бұрын
സ്വസ്തികയുടെ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ varunavar ഉണ്ടോ❤️
@thumbismedia1148 Жыл бұрын
ഈ അനുഭവ കഥ കേൾക്കാൻ കഴിഞ്ഞ തു തന്നെ പുണ്യം ഒരു പാട് നന്ദിയുണ്ട് പാർവ്വതി ഒരു പാട് ദൈവാനുഭവം ഇനിയും ഉണ്ടാവട്ടെ🙏🏿🙏🏿🙏🏿🙏🏿
@ArtiS-p1o Жыл бұрын
ഭാഗ്യമുള്ളവരായി ജനിച്ചാൽ ദൈവം കൂടെ നിൽക്കും. അല്ലാത്തവർക്ക് ദൈവം ഉണ്ടാകില്ല
@aiswaryaharidas9405 Жыл бұрын
Sathyam
@vijayakumari7714 Жыл бұрын
ഈ അനുഭവം കഥ കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ഇത്രയും കാര്യം പറഞ്ഞു തന്ന മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ 🙏ഇതൊക്കെ കേൾക്കാൻ സാധിച്ചതുതന്നെ മുന്ജന്മ പുണ്യം ഭഗവാനെ 🙏🙏🙏🙏
@supriyakr4171 Жыл бұрын
ഹന്ത! ഭാഗ്യം ജനാനാം അഹോ ഭാഗ്യം അഹോ ഭാഗ്യം നിഷ്കളങ്ക ഭക്തി ഭഗവാന് അത്ര പ്രിയമാണ് എന്ന് പ്രത്യക്ഷമാക്കി തന്നു
@resminair58667 ай бұрын
Yes
@Kkvlog881 Жыл бұрын
സ്വസ്തിക ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് ഈ live കണ്ട് കരഞ്ഞു തളർന്നു ശബ്ദം പുറത്തേക്ക് വരാതയായി സന്തോഷം കൊണ്ടാണ് ട്ടോ ഭഗവാൻ കൂടെ തന്നെയുണ്ട് ഞങ്ങൾക്ക് സ്വസ്തികയെ കണ്ടാൽ തന്നെ പുണ്യം കിട്ടും ഭഗാവനെ കൊണ്ടു നടക്കണ ആളല്ലേ❤❤❤❤
@bahulayanbahu Жыл бұрын
🌹🙏♥️🥰
@krishnavenis72812 ай бұрын
Yes correct 🥰🥰
@preethashiju9474 Жыл бұрын
23 നൂറ്റാണ്ടിൽ ഭഗവാൻ പ്രതൃക്ഷപ്പെടില്ല എന്ന് ആരാ പറഞ്ഞത് അവർ ഈ അനുഭവം ഒന്ന് മുഴുവനായി കേൾക്കൂ....🙏😭😭🙏🙏 ഞങ്ങളും ഓടി പാർവ്വതീ.... ഇതുവരെ കാണാത്ത ക്ഷേത്രവീഥികളിലുടെ പാർവ്വതിയുടെ കൂടെ കരഞ്ഞ് കൊണ്ട് ഞങ്ങളും ഓടി😭🙏🙏🙏 ഞങ്ങളുടെ കണ്ണനെ കാണാൻ😭🙏🙏
@PreethaL-e5f Жыл бұрын
Preetha namaste
@Lijitha-xe4ll Жыл бұрын
🙏🙏🙏🙏
@bahulayanbahu Жыл бұрын
🌹🙏♥️🥰
@Venugopal-vm5oc Жыл бұрын
Hare Krishna.....
@Venugopal-vm5oc Жыл бұрын
L
@anithas2341 Жыл бұрын
എന്റെ അച്ഛന്റെ വയ്യായിക കൊണ്ട് കരഞ്ഞു വിഷമിച്ചു ഇരുന്ന സമയത്ത് ആണ്... എന്റെ പൊന്നു ഭഗവാന്റെ ഈ അനുഭവ കഥ സ്വസ്തികയിലൂടെ ഞാൻ കണ്ടത്.... എന്റെ ഭഗവാനെ അങ്ങ് എന്റെ അച്ഛനെ വേഗം സുഖപ്പെടുത്തും... ഉറപ്പാണ്... അതിന് നിമിത്തം ആണ് ഈ അനുഭവ കഥ... ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmisasi8406 Жыл бұрын
നമസ്കാരം സ്വസ്തിക , ഒരാഴ്ച മുൻപ് എനിക്കും ഭഗവാന്റെ ദർശനം കിട്ടാനുള്ള ഭാഗ്യം ഉണ്ടായി. ഇപ്പോഴും ആ വിശ്വരൂപം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഈ അനുഭവ വിവരണം കൂടി കേട്ടപ്പോൾ ഇനിയും ശ്രീ വെങ്കിടേശ്വര പ്രഭുവിനെ കാണാനുള്ള എൻ്റെ ആഗ്രഹം സഫലമായി തരുമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു...
@narayananmaruthasseri5613 Жыл бұрын
കുട്ടീ നീ അനുഗ്രഹീതയാണ്. നിന്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു. 🙏🌹❤
@sreedevimohanan.12 Жыл бұрын
എന്റെ പൊന്നുമോളെ നിനക്കീ ഭാഗ്യം കിട്ടിയില്ലെങ്കിൽ പിന്നെയാർക്കു കിട്ടാനാണ്!! ജയ് ബാലാജി 🌹🙏ഗോവിന്ദാ.. ഗോവിന്ദാ 🙏🙏🙏❤️♥️
@sobhanakumari5410 Жыл бұрын
തിരുപ്പതിയിൽ പോകാൻ കാത്തിരിക്കുകയാണ്. പക്ഷെ സ്വസ്തികയെപ്പോലെയുള്ളവരുടെ കൂടെ ആണെങ്കിൽ തീർച്ചയായും ഭഗവാനെ അനുഭവിക്കാൻ കഴിയും. അത്രത്തോളം ഭഗവാന്റെ ഭക്തയാണല്ലോ ? നന്ദി സമസ്ക്കാരം.
@abhishekkozhisseri6280 Жыл бұрын
തിരുപതിയിൽ പോയി ഭഗവാനെ കണ്ടതുപോലെ തോന്നി സന്തോഷം ❤❤ഗോവിന്ദ ഗോവിന്ദ 🙏🙏🙏🥰🥰സർവം കൃഷ്ണർപ്പണം 🥰🥰
@SS-qr5vm Жыл бұрын
എന്റെ മോളു രണ്ടു പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല ഞാൻപോലും അറിയാതെ ഇത് കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുകയാണ് ശരീരം കുളിരു കോരുന്നു ഗോവിന്ദ ഗോവിന്ദ 🙏🙏
@ramdas72 Жыл бұрын
മനുഷ്യരിൽ ചിലപ്പോഴൊക്കെ ഈശ്വരൻ സന്നിവേശിയ്ക്കുമ്പോൾ അവർ ഭക്തർക്ക് വഴികാട്ടികളായി ദുർഘടഘട്ടങ്ങളിൽ അവതരിയ്ക്കാറുണ്ടത്രേ. . ❤❤❤🙏🙏🙏
@sudhabalakrishnan3008 Жыл бұрын
സ്വസ്തികാ ഭഗവാൻ കൂടെ ഇല്ലേ . കൂടെ ഉണ്ട് കുട്ടി കൂട്ടിയെ തൊഴുതു പോകൂന്നു🙏🙏🙏🙏🙏
@minimol4320 Жыл бұрын
സത്യം
@ambilivs Жыл бұрын
Om namo venkatesa
@ambikabalachandran1865 Жыл бұрын
സന്തോഷഠ പങ്കിടാൻ വാക്കുകളില്ല ❤
@ambikabalachandran1865 Жыл бұрын
ഏകാദശി സായൂജ്യം 😊
@usha4128 Жыл бұрын
ഞങ്ങൾക്കും കൂടി ഗോവിന്ദ ദർശനം സാധിപ്പിച്ചു തന്ന സ്വസ്തികക്ക് അനന്ത കോടി പ്രണാമംങൾ 🙏🙏🙏
@bijiprasanth359 Жыл бұрын
My grat Govind 🙏
@sreenabinil3886 Жыл бұрын
🙏🙏🙏🙏🙏🙏
@geethamanoj6131 Жыл бұрын
അഖിലാണ്ട കോടി ബ്രഹ്‌മാണ്ട നാഥനു ക്കൂടി കോടി നമസ്കാരം. കഥ കെട്ടിരുന്നപ്പോ സ്വസ്തികയുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന് തോന്നി പോയി. നിങ്ങൾ നടന്ന വഴിയും ഞാൻ അനുഭവിച്ചറിഞ്ഞ പോലെ തോന്നി.സർവ്വശ്വം ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏🙇♀️🙇♀️🙇♀️
@deepuvk6676 Жыл бұрын
തിരുപ്പതിയിൽ നേരിട്ട് പോയ അനുഭവം കിട്ടി ആരോട് നന്ദി പറയണം സ്വസ്തിക യോട ഭഗവാൻ നോ എന്ന് പറയാൻ പറ്റാത്ത നിഷ്കളങ്കവും സത്യസന്ധവുമായ വിവരണം ആയി പോയി നന്ദി നന്ദി സർവ്വം കൃഷ്ണ അർപ്പണ നമസ്തു
@ankithankith3185 Жыл бұрын
കഴിഞ്ഞ ഗുരുവായൂർ ഉത്സവത്തിന് അവസാന ദിവസം ഞാൻ കുടുംബത്തോടെ ഗുരുവായൂരിൽ ഉണ്ടായിരുന്നു, എന്റെ 11വയസായ മോൾ ഭഗവാന്റെ പടം വരച്ചു കൊണ്ടു പോയിരുന്നു, 9 ചിത്രങ്ങൾ കൊണ്ടു പോയി, തിരക്കിനിടയിൽ നടയിൽ വച്ചു. രാത്രി ഭഗവാൻ പുറത്ത് എഴുന്നള്ളിയപ്പോൾ ആ ജന സാഗരത്തിന്റെ ഒരു മൂലയിൽ ഒന്നും കാണാൻ പറ്റാതെ ഞങ്ങൾ നിന്നു, പെട്ടെന്ന് പൂണൂൽ ധരിച്ച ഒരാൾ വന്ന് മോൾക്ക് ഭഗവാനെ കാണണോ എന്ന് ചോദിച്ചു, അവളെ എടുത്ത് തോളിൽ ഇരുത്തി ഭഗവാനെ കാണിച്ചു കൊടുത്തു, ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് എന്റെ ഭഗവാൻ അവൾക് കൊടുത്ത അനുഗ്രഹമല്ലേ അത്, കൃഷ്ണ 🙏🙏
@jithuudhayasree1723 Жыл бұрын
Ath bhagavan aan...entha samsayam...athra thirakkil avale kan aara ullath
@shimnakaliyath6395 Жыл бұрын
നമസ്തേ സ്വസ്തിക 🙏🏻 ഇതൊക്ക കേൾക്കാൻ കഴിഞ്ഞത് തന്നെ പൂർവ ജന്മ പുണ്യം 🙏🏻
@ashaprathap206 Жыл бұрын
സന്തോഷമായി 🙏🙏🙏മുഴുവൻ കേട്ടു 🙏🙏🙏ഗോവിന്ദ ഹരേ 🙏🙏🙏പോയിട്ടില്ല 🙏🙏🙏 ഭഗവാൻ സാധിച്ചുതരും 🙏🙏🙏വിശ്വസിക്കുന്നു 🙏🙏🙏ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു 🙏🙏🙏
@ഗോപിക Жыл бұрын
😭😭🙏എനിൿം ഭഗവാൻ തന്നു ഇതു പോലെ ഒരു അനുഭവം🙏🙏🙏..ഭഗവാനു അവൽ കിഴി സമർപ്പിക്കാൻ.. ഒരുപാടു കരഞ്ഞും വളരെ കഷ്‌ടപ്പെട്ടും ഒടുവിൽ ആ ഭാഗൃം എനിക്കും തന്നു..ഭഗവാനു ഒരുപാടു ഇഷ്‌ടമുള്ളവരെ പരീക്‌ഷിക്കും കരയ്‌പ്പിക്കും എല്ലാം കഴിഞ്ഞ് ആ തിരു നടയിൽ എത്തിച്ചു ആ തിരു രൂപം കാണിച്ചു തരുംഅതു അനുഭവിവിപ്പിച്ചു അറിയിച്ചും തരും..അങനെ അറിഞ്ഞവൾ ആണു ഞാനും🙏🙏🙏🙏🥰🥰ellavarkum pogam aa Bhagavanta nadayil…വൈകുണ്ഠ ഏകാദശി ദിവസം തന്നെ നിർജ്ജലമായിട്ട് വൈകുണ്ഠ ഏകാദശി വ്രതം എടുത്ത എനിക്ക് ഭഗവാൻ ആ തിരുപ്പതി സന്നിധിയിൽ സൃർഗവാതിൽ വഴി ഭഗവാന് കാണാനുള്ള ആ മഹാ ഭാഗൃം തന്നു🙏🙏മനസ്സ് നിറഞ്ഞു ഭഗവാന് കണാൻ പറ്റി..😭🙏 മനസ്സു നിറഞ്ഞു വിളിച്ചാൽ ഗോവിദ്ദൻ കൂടെ വരും..🙏ഗോവിദ്ദാ ഗോവിദ്ദാ
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ മോളേ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ മോളുടെ അനുഭവങ്ങൾ എല്ലാം ഞങ്ങൾക്ക് വളരെ പ്രചോദനം തരുന്നതാണ്.സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ🙏🏻🙏🏻🙏🏻എന്നെങ്കിലും തിരുപ്പതി ഭഗവാനെ ദർശിക്കാൻ അനുഗ്രഹിക്കണേ 🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു
@remyarem33 Жыл бұрын
എൻെറ മനസ്സിലെ ഞാൻ എന്ന അഹന്തയെ ഈ ഒരു വീഡിയോ കൊണ്ട് ഇല്ലാതാക്കി തന്നു. നന്ദി... ഒരു നിമിഷം കൊണ്ട് ഞാൻ ഒരുപാട് മാറി പോയത് പോലെ..... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... സ്വസ്തികക്ക് പാർവതി ചേച്ചിക്ക് എന്നും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു...
@remyarem33 Жыл бұрын
ഞാൻ ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹിച്ചു പോകുന്നു.....
@remadevi3754 Жыл бұрын
സ്വസ്തികക്ക് കിട്ടിയ ഈ.. അനുഭവം..അത് ഞങ്ങൾക്ക് കിട്ടിയതുപോലെ തന്നെ തോന്നു പറഞ്ഞതെല്ലാം നേരിട്ട് കണ്ട അനുഭവത്തിൽ കരഞ്ഞു പോയി ഗോവിന്ദ.. ഗോവിന്ദ....🙏🏻🙏🏻🙏🏻🙏🏻🙏🏻
@remadevi3754 Жыл бұрын
ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻 മുൻജന്മ സുകൃതമാണ് ഈ.. ജന്മം സ്വസ്തികെ പരിചയപ്പെട്ടതും ആ ഗ്രൂപ്പിൽ ഒരു ഗോപികയായിമാറാൻ കഴിഞ്ഞതും ഭഗവാന്റെ നാമങ്ങൾ മറിക്കുന്നവരെ ചൊല്ലാനും ഭഗവാനെ സേവിക്കാനും ആ.. തൃപാദങ്ങളിൽ ചേരാനും സാധിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻അടുത്ത ജന്മം ഭഗവാന്റെ പദങ്ങൾ പതിഞ്ഞ വൃന്ദവനത്തിലെ ഒരു ഗോപികയായി ജിനിക്കാൻ സാധിക്കണേ എന്റെ കണ്ണാ.....🙏🏻🙏🏻🙏🏻🌿🌿🌿സർവ്വം കൃഷ്ണർപ്പണ മസ്തു ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻
@soumyasadasivan8769 Жыл бұрын
സ്വസ്തിക ഗ്രൂപ്പിൽ എങ്ങനെ ആണ് മാതാജി add ആകുന്ന. എനിക്കും ആഗ്രഹം ഉണ്ട്. ഒന്ന് പറഞ്ഞു തരുവോ 🙏🙏ഹരേ കൃഷ്ണ
@nimishasubin9386 Жыл бұрын
ഹരേ കൃഷ്ണ 🙏 ഒരുപാട് സന്തോഷം, നിങ്ങളുടെ അനുഭവങ്ങൾ കേട്ടപ്പോൾ ❤ മനസ്സും കണ്ണും നിറഞ്ഞൊഴുക ആണ് 😭 ഭക്തി കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്ക് കേൾപ്പിച്ചു കൊടുക്കാൻ പറ്റിയ വീഡിയോ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏🙏❤️
@soudharadhan2377 Жыл бұрын
എന്റെ മോളെ മോൾടെ ഈ വിവരണം കേട്ടിട്ട് മനസ്സ് വിങ്ങി പൊട്ടുകയാണ്. കണ്ണു നിറഞ്ഞു ഒഴുകുകയാണ്. മോൾക്ക് ഭഗവാൻ തന്ന ഈ അനുഗ്രഹം എന്നും നിലനിൽക്കട്ടെ. ജയ് ശ്രീ രാധേ രാധേ. സർവം കൃഷ്ണാർപ്പണമാസ്തു. 🙏❤️🙏
@bindusanthosh7439 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏 ഇന്നലെ fb യിൽ live കണ്ടു. കണ്ണീരോടെ യാണ് ആ കൃഷ്ണാനുഭവം മുഴുവൻ കേട്ടത് 🙏 സ്വസ്തിക തരുന്ന ഓരോ അറിവും ഞങ്ങൾ ക്കും വളരെ വലുതാണ് 🙏 തിരുപ്പതി ഭഗവാന്റെ സ്നേഹവും അനുഗ്രഹവും സ്വസ്തികയിലെ ഗോപിഗോപന്മാർക്കും കിട്ടി 🙏 ഭഗവാനോടുള്ള ഭക്തി അനു ദിനം വർദ്ധിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണെ കണ്ണാ.. 🙏🙏
@aryasivadas2484 Жыл бұрын
ഹരേ കൃഷ്ണാ 💙🙏 ഈ അനുഭവം കേട്ടാൽ എത്ര ദുഷ്ടത്തരം ചെയ്ത ആളായിക്കോട്ടെ എത്ര കഠിന ഹൃദയമുള്ള ആളായിക്കോട്ടെ അവരുടെ ഒക്കെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്കിലും വരാതെഇരിക്കില്ല sure ❤️🥺😢 ഇത് ഇന്നലെ കേട്ടപ്പോൾ തൊട്ട് ന്റെ നെഞ്ച് വിങ്ങുകയായിരുന്നു കൃഷ്ണാ 💙കമന്റ് പോലും ഇടാൻ പറ്റിയിരുന്നില്ല പാർവതി ചേച്ചിയുടെ അതെ മാനസികാവസ്ഥയിലൂടെ കടന്നു പോയിരിക്കുന്നു 🙏🙏 അഖിലണ്ട കോടി ബ്രമണ്ട നാഥന്റെ അനുഗ്രഹം 🕉️🕉️🕉️💙❤️🙏🙏🙏🖤 കൃഷ്ണസ്യ ചരാചരം 🕉️🙏🙏
@nivinvlog1641 Жыл бұрын
ഗോവിന്ദാ ഗോവിന്ദാ .സ്വസ്തികാജിയുടെ ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഞങ്ങളും ഭഗവാനെ കണ്ടപോലെയുള്ള പ്രതീതി അനുഭവിക്കുന്നു. ഗോവിന്ദാ ഹരി ഗോവിന്ദാ...
@gangadharanm1801 Жыл бұрын
ഓം വെങ്കടേശായ ഭഗവാന്റെ മായാ ലീലകൾക്ക് നമസ്ക്കാരം. പാദങ്ങളിൽ കോടി കോടി നമസ്ക്കാരം
@minimol4320 Жыл бұрын
സ്വസ്തിക തിരുപ്പതിയിൽ പോയി വരുന്നത് കത്തിരിക്ക യായി രുന്ന് ഇതൊക്ക കേൾക്കാൻ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു മോളെ 🙏
@sreejasreeja8282 Жыл бұрын
എൻ്റെ ഭഗവാനേ ഇനി എന്നാണ് കാണാൻ കഴിയുന്നത് ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻
@geethamanoj6131 Жыл бұрын
ഇതു കേൾക്കാൻ സാധിച്ചതിൽ അതിലേറെ സന്തോഷം സ്വസ്തിക. ദൈവത്തിന് നന്ദി. 🙏
@Ommana-c4c Жыл бұрын
മോളെ എത്ര സന്തോഷത്തോടെ ഞാൻ ഇതു കേട്ടുകൊണ്ടിരിക്കുന്നത് വൽക്കണ്ണാഡി ഭഗവാനെ കാണിച്ച കഥയും മോള്ടെ പാട്ടും ഒകെ കേട്ടു സന്തോഷം ആയി മോളെ നന്ദി നന്ദി നന്ദി 👍q👍👍 ❤❤❤❤❤ ടെ
@sheejabijoy648 Жыл бұрын
ഞാനും ഗോവിന്ദപാദം കണ്ടിട്ടുണ്ട് സ്വപ്നത്തിൽ നേരിട്ടും പോയി കാണാൻ ഭാഗ്യം തന്നു ഭഗവാൻ🙏🙏🙏🙏
@krishnakripa923 Жыл бұрын
ഹൃദയത്തിന്റെ ഉള്ളിൽ നിന്നും കണ്ണുകളിലൂട ആനന്ദബാഷ്പം ഒഴുകിയ ഒരു സുന്ദരനിമിഷം. ഒരോ കാലത്തും ഭഗവാൻ ശ്രീകൃഷ്ണൻ ഇത്തരം ഭക്തരെ കൊണ്ട് നമ്മുടെ മനസ്സ് ആനന്ദപുളകിതമാക്കും. മോളെ ഒരുപാട് .....ഒരു പാട് നന്ദി -
@ajithasatheesh2758 Жыл бұрын
🙏🙏🙏 Namasthe... Namasthe സ്വസ്തിക മാതാജി 🌹 Video 👌👌 ഈ video കണ്ടു തീരും വരെ എനിക്കും ഭഗവാന്റെ ദർശനം കിട്ടിയ ഒരു feel ഉണ്ടായി. വളരെ വളെരെ സന്തോഷം. One by one ആയി ഓരോ കാര്യങ്ങളും പറഞ്ഞപ്പോൾ എനിക്കും മനസുകൊണ്ട് അവിടെ എത്താൻ കഴിഞ്ഞു.
@binuvenugopalan3043 Жыл бұрын
ചേച്ചി... ഒരുപാട് നന്ദിയുണ്ട്... പോകാൻ കഴിഞ്ഞില്ലേലും മന ക്കണ്ണിൽ കണ്ടു തൊഴുതു...സന്തോഷമായി... ഭാഗവന്റെ അനുഗ്രഹമാണ് ചേച്ചിയുടെ വാക്കുകൾ... സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു...🙏🏻
@A_KMask5169 Жыл бұрын
എന്റെ ഈ സ്വാസ്തിക പേജിലെ എന്റെ പാർവ്വതി ചേച്ചിയുടെ ഈ അനുഭവ കഥ കേട്ട് കരഞ്ഞ് കരഞ്ഞ് എന്നിക്കി മതിയായി. എനിക്കുo ഭാഗവനേ കാണാൻ ഈ ജന്മം സാധിച്ചു തരണേ എന്റെ ഗോവിന്ദ🙏🙏. ഇനി പോകുമ്പോൾ എന്നെയും കൊണ്ടുപോകുമോ .
@ANITHA-hy7ip Жыл бұрын
പാറു പറഞ്ഞതത്ര യും കൾക്കുകയയിരുന്നില്ല ഹൃദയം കൊടു കാണുകയായിരുന്നു പാറു കരഞ്ഞതിലധികം ഞാൻ കരഞ്ഞു പോയി ഗോവിന്ദനെതിരു പതിയിൽ പോയി കാണാൻ സാധിക്കാത്ത എനിക്ക് അമ്യതിന് തുല്യമാണ് ഈ വാക്കുക ൾ❤❤❤❤❤
@Ommana-c4c Жыл бұрын
മോളെ പാർവതി തിരുപ്പതി ഭഗവാനെ നേരിൽ കണ്ട സന്തോഷവും ആശ്വാസവും കിട്ടി മോളെ നിന്റെ അനുഭവവിവരണത്തിലൂടെ ഹരേ ഗോവിന്ദാ ഗോവിന്ദാ 👍👍👍👍👍 നന്ദി മോളെ നന്ദി
@reshmanishad1509 Жыл бұрын
കരഞ്ഞു പോയി 🙏 ഭഗവാനെ നേരിൽ കണ്ട അനുഭൂതി
@sonypillai831 Жыл бұрын
തിരുപ്പതിയിൽ പോയി ദ് ഭഗവാനെ കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ഇപ്പോൾ വീണ്ടും പോയ പ്രതിതി ഒരു പാട് നന്ദി സ്വസ്തിക്🙏
@indhu9878 Жыл бұрын
ഭഗവാനെ ഇന്നു വ്യാഴ്ച്ച ഏകാദശി നാളെ.. ഏകാദശി വൃത്വത്തില.. ഇന്നു ഇത് കൾക്കാൻ ഭഗവാന്റെ കൃപ വേണും... ഒരുപാടു പ്രാവശ്യം കണ്ണുനിറഞ്ഞു ഒഴുകി.. കണ്ണാ.... ബാലാജി പ്രഭോ...... എല്ലാം അങ്ങല്ലേ 🙏🙏🙏
@SureshKumarR-hc9dw Жыл бұрын
ഗോവിന്ദാ ഗോവിന്ദ വെങ്കിടരമണാ ഗോവിന്ദ 🙏💝🌹 സ്വസ്തികാജി നൂറു കോടി നമസ്കാരം 🙏 സത്യത്തിൽ കരഞ്ഞുപോയി സ്വസ്തികാജി യുടെ വിവരണം കേട്ടപ്പോൾ!!!!! ഞങ്ങളും തിരുമലേശന്റെ മുൻപിൽ എത്തി ദർശനം കിട്ടിയപോലെ !!! സ്വസ്തികാജി ഒരിക്കൽകൂടി നന്ദി പറയുന്നു ഇത്രയും നല്ല ഒരു വിവരണം തന്ന് ഞങ്ങളെ എല്ലാവരെയും ഭഗവാന്റെ മുന്നിൽ എത്തിച്ചതിന്🙏🙏🙏
@sheelalb547 Жыл бұрын
ഒരുപാട് ആഗ്രഹത്തോടെ കാത്തിരിന്നതാണ്.ഈ അനുഭവം കേൾക്കാൻ.നിങ്ങളുടെയെല്ലാം പാദ നമസ്കാരം ചെയ്യുന്നു.
@sujithas4406 Жыл бұрын
കരഞ്ഞു പോയി സ്വസ്തിക ഭഗവാന്റെ ലീലകൾ. സ്വസ്തിക യോടുള്ള ഇഷ്ട്ടം കൂടുകയാണ് കണ്ണനോട് ഉള്ളത് പോലെ ❣️❣️❣️🙏🙏
@sujithasubbu6288 Жыл бұрын
2times already watched with closed eyes. Goosebumps and tears came many times. Govinda Govinda....❤ Bakthi koodi koodi varanu mole
@jithuudhayasree1723 Жыл бұрын
Yes njan eth 3 am thavanayya kanunnath
@ChandralekhaThampi Жыл бұрын
കരയാതെ കേൾക്കാൻ പറ്റില്ല ഒരുപാട് നന്ദി കേൾക്കാൻ പറ്റിയതിന്ന് 🙏🙏🙏❤️ഗോവിന്ദ 🙏🙏🙏❤️
@sobhana294 Жыл бұрын
ഹരേ കൃഷ്ണാ നിങ്ങൾക്കു കിട്ടിയ ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കും കൂടി ഉള്ളതാണ് ഇത് കേൾക്കുമ്പോൾ കുറേ കരഞ്ഞു അത്രയ്ക്കും ആഗ്രഹം തോന്നുന്നു ഭഗവാനേ സർവം കൃഷ്ണാർപ്പണമസ് തു🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@santhoshsoumya1224 Жыл бұрын
കണ്ടു 👍🏻ല്ലാം കേട്ടു 😢😢😢😢🙏🙏🙏🙏🙏തിരുമല തിരുപ്പതി ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏻🙏👍🏻👍🏻👍🏻
@manjukkgk5798 Жыл бұрын
എനിക്ക് രണ്ടു തവണ തിരുപ്പതി ഭഗവാനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്
@bindurajendran1978 Жыл бұрын
എനിയ്ക്ക് എന്തു പറയണം എന്ന് അറിയില്ല മോളെ നിന്റെ അനുഭവം ഞാനും അവിടെ നിങ്ങൾ ഒപ്പഠ ഉണ്ടായതായി അനുഭവപ്പെട്ടു. സന്തോഷം കൊണ്ട് ഞാൻ വിങ്ങിവിങ്ങി കരങ്ങു ഒരു നൂറു കോടി പുണ്യം മോൾക്കുoകുട്ടുകാരികൾക്കും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@ANJUSDAYS Жыл бұрын
എല്ലാവരെയും ഭഗവാൻ വിളിക്കട്ടെ .. ഭഗവാനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടെന്ന് ഭഗവാനെ കാണാൻ സാധിക്കട്ടെ...തിരുപ്പതി ബാലാജി...ഗോവിന്ദാ.. ഗോവിന്ദാ 🙏🙏🙏
@binduvinoj393 Жыл бұрын
സ്വസ്തികയുടെ വിവരണം കേട്ടിട്ട് കണ്ണ് നിറഞ്ഞൊഴുക്കുകയാണ് ഭഗവാനേ🙏🏼🙏🏼🙏🏼 ഗോവിന്ദാ🙏🏼🙏🏼🙏🏼
@kamalagovindan4785 Жыл бұрын
പാർവ്വതിക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായിട്ടും ഉണ്ട് മോളുടെ ഓരോ വാക്കും കേട്ടു നിങ്ങളുടെ കൂടെ ഞങ്ങളും ഭാഗവാനെ കണ്ടു കണ്ണും മനസ്സും നിറഞ്ഞു.🙏🙏🙏
@lalithambikakvkv8256 Жыл бұрын
ഭഗവാനെ ! 🙏🌹 ഈ കുട്ടിയിലൂടെ ഞങ്ങളെ ആനന്ദത്തിൽ ആറാടിച്ചു വല്ലോ.... 🙏❤🦚🦚
@Mani-ku9dr Жыл бұрын
🙏❤️ സ്വസ്തി ക 90ദിവസംകഴിഞ്ഞ,, ഇനിയും പോകുപ്പോൾഎന്നെകുടിവിളിക്കണംഞാൻഇത്രയുദിവസംനിങ്ങളുടെകുടെഉണ്ടായിരുന്നു, ഞാൻ നിങ്ങളുടെ ഓരോ ചലനവും ഓർക്കും, രാവിലെ ഉണർന്ന് കഴിയുമ്പോൾ അയ്യോ സ്വസ്തി ക തിരുപ്പതി യിൾആണല്ലോഎന്ന്ഓർക്കു.🙏🙏🙏🙏❤️☘️🌺 എന്റെ ഭഗവാനെ സേവിക്കാൻ ഇഷ്ടം ആണ് ഭഗവാന്അറിയാം🙏🙏🙏❤️❤️❤️❤️
@chithralekhathirumana4232 Жыл бұрын
തിരുപ്പതി ക്ഷേത്രത്തിൽ എത്തിയ പ്രതീതി ഉണ്ടായി മോളെ നന്ദി🙏🙏
@salinimenon5860 Жыл бұрын
ഹരേ കൃഷ്ണാ സമയം നോക്കുന്നില്ല കൃഷ്ണ കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ❤️❤️
@vanajavmb609 Жыл бұрын
ഹരേ കൃഷ്ണ 🙏❤️സ്വസ്ഥികയുടെ കഥകൾ കേട്ടു കണ്ണും മനസ്സും നിറഞ്ഞു🙏🙏ഭഗവാനേ ഒന്ന് കാണാനുള്ള ഭാഗ്യം തരണേ കണ്ണാ🙏🙏❤️❤️
@indhu9878 Жыл бұрын
ഹരേ കൃഷ്ണ... കേൾക്കുമ്പോൾ തന്നെ മേലൊക്കെ തരിച്ചു പോകുന്നു... ഗോവിന്ദ ഗോവിന്ദ 🙏🙏🙏
@vasanthim4670 Жыл бұрын
🙏🙏🙏
@animohandas4678 Жыл бұрын
എന്താ പാറു കരഞ്ഞു കൊണ്ട് ആണ് മുഴുവൻ കേട്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു പ്രാവശ്യം മാത്രമേ ഭഗവാനെ കാണാൻ പോയിട്ടുള്ളു. രാത്രിയിൽ ആണ് ഞങ്ങൾ ചെന്നത്. അന്ന് ക്യൂ ഒന്നും ഇല്ലായിരുന്നു .കേറി പോകുന്ന വഴിയേ ഞങ്ങൾ നേരേ നടന്നു പോയി ഭഗവാനെ ദർശിക്കുകയായിരുന്നു.നേരത്തേ പോയിട്ടുള്ളവർ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവർക്ക് അതിശയം ആയിരുന്നു. തിരുപ്പതി ടെമ്പിൾ ഇങ്ങനെ ആളില്ലാതെ കണ്ടിട്ടില്ല എന്ന്.ഞങ്ങൾ ആദ്യം അണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ ഭാഗ്യം ആണ് എന്ന് അവർ പറഞ്ഞു. ഭവാൻ ഞങ്ങൾക്ക് തന്ന ഭാഗ്യം. ഭഗവാനേ... ഗോവിന്ദ ഗോ..വിന്ദ❤
@insane9259 Жыл бұрын
Ethu month ah poyath
@remasreekumar6920 Жыл бұрын
🙏🙏🙏ഗോവിന്ദാ ഗോവിന്ദ. സ്വസ്തികാ ഒരുപാട് സന്തോഷം. അവിടെ എത്തിയപോലെയുള്ള അനുഭവം. എന്താ പറയുക വാക്കുകളില്ല. ഒരുപാട് സ്നേഹം ❤❤❤
@suchisap9740 Жыл бұрын
സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു. പുണ്യം ആണ് ചേച്ചി ഇങ്ങനെ vedio ചെയ്യാൻ കഴിയുന്നത്. ഭഗവാനെ കുറിച്ച് കേൾക്കുന്നത് തന്നെ ഭാഗ്യം ❤❤❤❤❤❤❤
@rajagopalk7730 Жыл бұрын
🙏🙏🙏ഗോവിന്ദാ.... ഗോവിന്ദാ.... ഗോവിന്ദാ... അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനാഥാ... ഞാനും ഭഗവാനെ ദർശിച്ചു പാർവതിയുടെ അനുഭവം കേട്ടപ്പോൾ... അൽഭുതം മഹാത്ഭുതം.. ❤️❤️❤️ ഹരേ കൃഷ്ണ ❤️❤️❤️
@jayalakshmi7murali9707 ай бұрын
Hare krishna
@santhinin5061 Жыл бұрын
ഭഗവാന്റെ അനുഗ്രഹം കിട്ടിയ പുണ്യാത്മാവാണ് നമസ്കാരം🙏🙏🌹💐💚
@rathidevivs7241 Жыл бұрын
Namaskaram swasthika. Thirupsyhy bagavanu seva cheyyanum aviduthe punnya dharshanavum labicha dwasthgaku ende pranamam valare kshamayodeyum santhoshathodeyum Anu njan swasthikayude anubhavam kettathu. Valare santhoshamayi.ithellam kelkanulla bagyam njanghalkum kittiyallo.valare santhosham Govinda . Om venkadesswaraya nama🙏🙏🙏
@rekha7652 Жыл бұрын
പാറുക്കുട്ടി കണ്ടിട്ട് കുറെ ആയി 🥰കാണുമ്പോൾ ഉള്ള സന്തോഷം എന്താ എന്ന് അറിയില്ല 🥰ജയ് ശ്രീ രാധേ രാധേ ശ്യം 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏
@premalathakv327 Жыл бұрын
പാർവതിയിലൂടെ ഞാനു० കണ്ടു വനമാലകളണിഞ്ഞ അഖിലാണ്ഡകോടിബ്രഹ്മാണ്ഡനായകെനെ, ഗോവിന്ദനെ . കഥ കേൾക്കുകയു० , ചിരിക്കുകയു०, കൂടെ കയുകയു० ഒപ്പ० ദർശനമെടുക്കുകയു० ചെയ്തു . ഒരിക്കലു० പേകാൻ കഴിയുല്ലെങ്കിലു०സ്വസ്തികയിലൂടെ കാണാൻ കഴിയുന്നുണ്ടല്ലോ. സർവ്വ० കൃഷ്ണാർപ്പണമസ്തു, ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃ.ഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@Adhivlog-pq2pt Жыл бұрын
🙏🙏🙏 ജയ് ഭഗവാൻ ഭഗവാനെ അനുഗ്രഹിക്കണേ. സ്വസ്തിക ഇനിയും ഭഗവാന്റെ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു 🙏🙏🙏
@muralidharanparameswaran8894 Жыл бұрын
ഇന്നലെ വെളുപ്പിന് മൂന്നരയ്ക്ക് ആണ് ഇത് ഞാൻ കാണാൻ തുടങ്ങിയത്. അന്നേരം മുതൽ തീരുന്നതു വരെ ഞാൻ പോലും അറിയാതെ തന്നെ കരഞ്ഞു കൊണ്ടിരുന്നു. ഞങ്ങൾ തുടർച്ചയായി പതിനാല് കൊല്ലമായി പോകുന്നുണ്ട് ഭഗവാനെ കാണാൻ . പലരീതിയിലും അനുഭവങ്ങൾ ഉണ്ട് . ഇപ്പോൾ സ്വസ്തിക പറയുമ്പോൾ ആണ് ഇതെല്ലാം ഭഗവാന്റെ പരീക്ഷണങ്ങൾ ആയിരുന്നു എന്നു മനസ്സിലാക്കുന്നത്. എന്തായാലം ഇങ്ങിനെ ഒന്നും ഭഗവാൻ ഞങ്ങളെ അനുഗ്രഹിച്ചിട്ടില്ല. കാത്തിരിക്കുകയാണ് ഞങ്ങളും ഭഗവാന്റെ അനുഗ്രഹന്തിനായി.....🙏🙏🙏
@karunanvk9895 Жыл бұрын
ഹരേ കൃഷ്ണ🙏 സർവ്വത്ര നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ🙏 സ്വസ്തികയ്ക്ക് ഉണ്ടായ അനുഭവങ്ങൾ കേൾക്കുമ്പോൾ എല്ലാ ഗോപി ഗോപന്മാർക്കും ആ അനുഭൂതി ലഭിക്കുന്നു.🙏 സ്വസ്തികയിലൂടെ ഭഗവാനെ കാണുന്നു🙏 ജയ് ശ്രീ രാധേ രാധേ🙏 ഗോവിന്ദ ഗോവിന്ദ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
@SumithraSumesh14 күн бұрын
ചേച്ചിയുടെ വാക്കുകളിലൂടെ ഞാനും തിരുപ്പതി ഭഗവാനെ കണ്ടു 🙏
@kuttanpooladankuttanpoolad1065 Жыл бұрын
🙏🙏😥😥കരഞ്ഞു ഇനി ഒരു ജന്മം വേണ്ട ഇത് കേൾക്കാൻ ഉള്ള ഭാഗ്യം തന്നില്ലോ അത് തന്നെ പുണ്യ 🙏🙏🙏🙏
@IndirapmIndirapm Жыл бұрын
സ്വസ്തിക തിരുപ്പതി ഭഗവാന്റെ കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി എന്നാണ് അവിടെ എത്താൻ കഴിയുക ഹരേ കൃഷ്ണ 🙏🙏🙏
@akkulolu Жыл бұрын
മുഴുവനും കേട്ടിരുന്നു മോളെ. ജീവിതത്തിൽ ഒരിക്കലും പോയി കാണണോ സേവ ചെയ്യാനോ കഴിയാത്ത disabled ആയ എനിക്ക് തിരുപ്പതി ഭഗവാനെ മോളിലൂടെ നേരിൽ കാണാൻ കഴിഞ്ഞു. പാർവതിക്കൊപ്പം എന്റെ കണ്ണുകളും നിറഞ്ഞുപോയി. ഒരുകോടി നമസ്കാരം മോളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാണാനോ എന്ന് വായിക്കണേ
@remyavisal8515 Жыл бұрын
അതെ സ്വസ്തിക എനിക്കും ഈ ലോകത്തു വേറെന്തിനേക്കാളും വലുതാണെന്റെ കണ്ണൻ ♥️♥️♥️🙏🙏ഒരുപാട് കരഞ്ഞു, തന്റെ ഭക്തന്റെ ആത്മാർത്ഥമായ സ്നേഹം കാണാതിരിക്കാൻ ഭഗവാനാകില്ല ♥️♥️എന്റെ പൊന്നുണ്ണിക്കണ്ണാ ♥️♥️♥️🙏🙏🙏🙏♥️♥️♥️♥️♥️
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏... സ്വസ്തിക ചേച്ചിക്ക് ഒരുപാട് നന്ദി 🙏🙏🙏..
@shenusubhash8133 Жыл бұрын
I am admitted in hospital for a surgery and hearing this gave me such a relief ❤ let God give you more experience as we too can experience the bliss ❤
@indhu9878 Жыл бұрын
ഹരേ കൃഷ്ണ wishvyouva speedy recovery
@devikrishnasajan4999 Жыл бұрын
God bless u, hare Krishna 🙏
@bahulayanbahu Жыл бұрын
🌹🙏♥️🥰
@RincyMohanan Жыл бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയല്ലോ കൃഷ്ണ.. 🙏🏼🙏🏼🙏🏼🙏🏼ഹരേ ഹരേ കൃഷ്ണ ഗോവിന്ദ ഗോവിന്ദ ഹരേ ഹരേ ഭ ഗവാന്റെ സ്നേഹം വലുതാണ്. പരീക്ഷിക്കുമ്പോ ഭഗവാൻ കൂടെ ഉണ്ടാവുല്ലോ സഹായിക്കാൻ അദ്ദേഹം വരും. ഹരേ കൃഷ്ണ കണ്ണാ കണ്ണാ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼..ഓരോന്നും കേട്ട് മനകണ്ണിൽ കാണുവാണുവാണ് മോളെ.. ഭഗവാനെ കാണാൻ മോളു ടെ ഒപ്പം ഓടി.. കണ്ണിൽ കണ്ട് കരഞ്ഞു ഭഗവാനെ ഭഗവാനെ വെങ്കിടാ ച ലപതിയെ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼
@beenamohan191 Жыл бұрын
Through out the story (life incident cried a lot. Those who experienced GOD can't hear this without. Mole swasthika I also pottikaranchu through out the narration. You live for narrating about GOD'and HIS miracles. How can God leave you without giving Darshan. Ur Janmam is really precious . U to have a daughter ur parents are very lucky.
@rajeswarisoman Жыл бұрын
പാർവതി പറഞ്ഞ അനുഭവങ്ങളിൽ എനിക്ക് ഏറ്റവും ഏറ്റവും,, ഇഷ്‌ടപ്പെട്ടത് 🙏🙏🙏ഒരുപാട് ഒരുപാട് നന്ദി 👍👍👍
ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻 വീണ്ടും തിരുമലയിൽ വരാനുള്ള ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻എന്നും നിന്നിൽ ഭക്തി തരണേ 🙏🏻🙏🏻🙏🏻🙏🏻
@ROYAL__GAMING__500k_J7 Жыл бұрын
Hare Krishna 😍🙏🏻🙏🏻🙏🏻🙏🏻
@karthyayanikc6733 Жыл бұрын
മോളെ നിന്റെ പ്രഭാഷണം കേട്ട് കരഞ്ഞു പോയി എനി പകാനും കാണാനും പറ്റില്ലങ്കിലും ഈ പ്രഭാഷത്തിലൂടെ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤
@GoodVibes-qw5yn Жыл бұрын
ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ എന്റെ വെങ്കിഡേശ്വരൻ കാണിച്ചു തന്നത് വലിയവായിൽ കരഞ്ഞു പോയി ഗോവിന്ദന്റെ അടുത്ത ഈ ജന്മം ദർശനം കിട്ടുമോ ഗോവിന്ദ ഗോവിന്ദ....... 🙏🙏🙏🙏🙏
@smithamidhu1799 Жыл бұрын
ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി അന്ന് അവിടെ ഹർത്താൽ ആയിരുന്നു അതു അറിയാതെ ഞങൾ പോയത് 2മണിക്കൂർ ഒരു അടച്ചിട്ട മുറിയിൽ ഇരുന്നു സർവദർശൻ ക്യു ആയിരുന്നു.2മണിക്കൂറിൽ ഭഗവാനേ കണ്ടു മുൻ ജന്മം പുണ്യം 🙏🙏🙏🙏
@valsalapoduval5212 Жыл бұрын
എല്ലാം കണ്ണിൽ കണ്ട പോലെ 🙏🌹❤
@vijiprabeesh2634 Жыл бұрын
ഹരേ കൃഷ്ണ. ഒരുപാട് ഒരുപാട് സന്തോഷമായി കഥകളൊക്കെ കേട്ടപ്പോൾ.ഇങ്ങനെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ സ്വസ്തിക കരയുമ്പോൾ ഞാനും കരയാറുണ്ട്j തിരുപ്പതിയിലും വൃന്ദാവനത്തിലും എനിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വലിയ ആഗ്രഹമായി മനസ്സിൽ കൊണ്ടുനടക്കുന്നു എന്നെങ്കിലും നടക്കുമായിരിക്കും. ഹരേ ശ്യാം രാധേശ്യാം ❤❤❤❤