ഞാൻ ഇതുവരെ പോയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തിരുപ്പതിയിൽ എത്തിയ ഒരു അനുഭൂതി. ഒരു പാട് നന്ദി ചേച്ചി 🙏. ഗോവിന്ദാ ഗോവിന്ദാ ഓം നമോ വെങ്കടേശായ 🙏
@SandhyaRani-bx3vc3 күн бұрын
ഞാൻ ഇതുവരെ പോയിട്ടില്ല മാഡം പോയതുകൊണ്ട് ഇത്രയും എങ്കിലും കാണാൻ സാധിച്ചു നന്ദി
@Archana-hk8pc9 күн бұрын
ഞാനും ഹസ്ബൻഡും ജനുവരി 13ന് പോയിരുന്നു... ഞങ്ങളുടെ മനം നിറച്ചു ഭഗവാൻ ദർശനം തന്നു... വൈകുണ്ഠ ദ്വാര ദർശനവും ലഭിച്ചു...❤❤ഗോവിന്ദ ഗോവിന്ദ 💛💛കൃഷ്ണ ഗുരുവായൂരപ്പാ 🩷🩷
@sindhunr22604 күн бұрын
Narayana bhagavane thirusannithiyil varuvaan anugrahikkane.......Narayana❤❤❤... video നന്നായിട്ടുണ്ട്
@madhavam66744 күн бұрын
ഹരേ കൃഷ്ണാ
@radhamahadhevan20477 күн бұрын
വളരെ നന്ദി പോകാൻ കഴിഞ്ഞില്ലേലും ഇങ്ങനെ ഒന്ന് കാണാൻ സാധിച്ചല്ലോ
@mohannair4891Күн бұрын
ഓംശ്രീ വെങ്കിടേശായ നമ:🙏🌺🙏🌺🙏
@preethasalim65038 күн бұрын
വളരെ സന്തോഷം മാഡം ഇങ്ങനെ ഒരു വിവരണം തന്നതിന്. എന്റെ വലിയ ഒരാഗ്രഹം ആണ് തിരുപ്പതിയിൽ പോയി ഭഗവാനെ കാണണം എന്നത്. ഭഗവാൻ അനുഗ്രഹിച്ചാൽ ഉടനെ നടക്കും ഓം നമഃ ശിവായ 🙏🙏🙏🙏
ഹരേ കൃഷ്ണ ഇങ്ങനെയെങ്കിലും ഒന്നു കാണാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹമായി കാണുന്നു. മേഡത്തിന് ഭഗവാൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും ഹരേ കൃഷ്ണ ഗോവിന്ദ ഗോവിന്ദ.ഹരേ ഹരേ🙏🙏🙏
@sheelasajeev89997 күн бұрын
ഗോവിന്ദ🙏🙏🙏🙏
@rugminimohan20367 күн бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ ഹരേ ഹരേ❤🙏🌷🌷🙏🌷🙏🌷🙏🌷
@rugminimohan20367 күн бұрын
ഹരേകൃഷ്ണ ഇങ്ങനെ കാണാൻ പറ്റിയല്ലോ 🙏🌷🌷🌷🌷🌷🙏😍ഹരേകൃഷ്ണ 🙏
@PrabinKrishna-f6qКүн бұрын
Harekrishna.❤❤❤
@seethap39418 күн бұрын
Thanku chechi❤❤❤❤❤❤❤❤
@sindhus66608 күн бұрын
വീഡിയോ ഇഷ്ടമായി ❤❤
@SanjeevS-t6s3 күн бұрын
Hare Krishna Hare Krishna
@rekharamachandran61417 күн бұрын
ഹരേ കൃഷ്ണ❤🙏🏻
@geetakurup-81609 күн бұрын
Hare Krishna 🙏🙏 Orupaad nani anikum Thirupathiyil povan sadikate ❤️ Om namo Venkateshaya 🙏🙏 Om namo srinivasaya 🙏🙏 Govinda...…........…Govinda ❤️🙏🙏🙏🙏
@rameshanvv99846 күн бұрын
ഹരേ കൃഷ്ണാ....ഗോവിന്ദാ ഗോവിന്ദാ...'''
@gireeshkumar72009 күн бұрын
ഹരേകൃഷ്ണ 🙏🏾🙏🏾
@ashavenu33066 күн бұрын
ഞങ്ങൾരണ്ട് പ്രാവശ്യം നടന്ന് പോയിട്ടുണ്ട് നല്ല അനുഭവം ആയിരുന്നു ❤❤❤
@anithar28126 күн бұрын
Govinda govinda 🙏🙏👍
@AnilKumar-gb3qr9 күн бұрын
🙏 🕉 Namo shree venkateshya Namaha 🙏 🕉 Namo shree venkateshya Namaha 🙏 🕉 Namo shree venkateshya Namaha 🙏
🙏🏾🌹🙏🏾 ഹരേ കൃഷ്ണ 🙏🏾🌹🙏🏾 ശ്രീ വെങ്കട്ടശയ നമഃ 🙏🏾🌹🙏🏾നല്ല രസം ആയിരുന്നു ഈ കാഴ്ചകൾ. ഞാൻ പണ്ട് ഒന്ന് പോയതാണ്. ഇന്ന് മാഡത്തിന്റെ ഒപ്പം തിരുപ്പതി ഭഗവാനെ കാണാൻ വന ഒരു പ്രതീതി ആണ് അനുഭവപ്പെട്ടത്.
@SathiKm-f9z8 күн бұрын
ഹരേ വീക്ഷണം ഭഗവാനേ മേടം ഈ വീഡിയോ കാണിച്ചതിൽ വളരെ സന്തോഷം ലക്ഷമി ദേവി നമോ നമ്മ താരായണി
@VijayagopalV.S-by8ul9 күн бұрын
Hara krishna
@ushas2619 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@ambikasasidharan95088 күн бұрын
Hare Krishna 🙏🌹💐
@Shylaja-io1jy8 күн бұрын
നന്ദി ഒരുപാട് .അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകാ ഗോവിന്ദാ......🙏🙏🙏
@radhamahadhevan20477 күн бұрын
ഇത്രയും കാണാൻ സാധിച്ചതിന് വളരെ സന്തോഷം പോകാൻ പറ്റാത്തവർക്ക് ഇങ്ങനെയൊന്ന് കാണാൻ പറ്റിയല്ലോ
@vanajamp84937 күн бұрын
🙏🙏
@mayanair709 күн бұрын
Hare Krishna🙏🙏🙏❤
@sojipradeep9 күн бұрын
Hare Krishna 🙏🙏🙏🙏
@ShaliniSunil-x3q7 күн бұрын
ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് ഞങ്ങൾക്കും പോകാൻ അവസരം കിട്ടാൻ വേണ്ടി മേടം പ്രാർത്ഥിക്കണം
@madhavam66747 күн бұрын
Hare Krishna Udane sadikkum Agrahicholu
@UshaKumari-sb7mt7 күн бұрын
👍🙏
@RemadeviRavindranath9 күн бұрын
Hare Krishna ❤namaste 🙏
@MUsha-h4c5 күн бұрын
🙏🙏🙏
@KuttanwoodKuttan9 күн бұрын
Hare Krishna guruvayoorappa
@prasadvijayabhavanam66499 күн бұрын
Nalla video
@sindhuvj87487 күн бұрын
🙏🙏🙏🙏🙏
@DivyaVR-n3q9 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@AnilKumar-gb3qr9 күн бұрын
🕉 Namo shree venkateshya Namaha 🙏 Hare Krishna 🙏 Hare Krishna 🙏 Hare Krishna 🙏
@aksharalathika86087 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗോവിന്ദ ഗോവിന്ദ 🙏🙏🙏
@ChandrikaThampy8 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sangeethas1023Күн бұрын
Narayana ❤
@sunithakannan86368 күн бұрын
❤❤
@vasanthim46705 күн бұрын
🙏
@SasidaranK-so4ly7 күн бұрын
Thanku ❤🎉❤🎉❤🎉❤😢
@meenakshimadhavan4009 күн бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna ❤❤❤❤❤❤❤❤❤❤❤
@ShymaPramod-r7e8 күн бұрын
Harekrishna 🎉❤
@saritaravindran34358 күн бұрын
❤🙏🙏
@BinduSanath9 күн бұрын
Namaskaram mahanji 🙏🙏🙏 govindhaya namo namaha hare Krishna guruvayurappa saranam Jai shree Radhe Radhe syam
@SindhuFilendran9 күн бұрын
ഓ വെങ്കിടേശായ നമ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sreekuttan-f5m2p9 күн бұрын
ഹരേകൃഷ്ണ 🙏🏿🙏🏿🙏🏿
@mohinigopi37389 күн бұрын
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 ഞാൻ രണ്ട് മാസം മുൻപ് തിരുപ്പതി തിരുമലയ് വെങ്കിടേശ്വരനെ കാണാൻ പോയിരുന്നു. ഞങ്ങൾ ബസിലാണ് മലയിലേക്ക് കയറിയത്. ഭഗവാൻ ഞങ്ങൾക്ക് ദർശനം തന്നു. ഹരേ കൃഷ്ണ 🙏🙏🙏 ഗോവിന്ദാ ഗോവിന്ദാ ❤️❤️❤️ സർവം ശ്രീ രാധാകൃഷ്ണർപ്പണമസ്തു ❤️❤️❤️
@AnilKumar-gb3qr9 күн бұрын
🙏 🕉 Namo shree venkateshya Namaha 🙏
@geethakumari31349 күн бұрын
Harekrishna Radhea syam 🙏🙏🙏
@indiradevi72897 күн бұрын
Govinda govinda anandaa achuthaa narayana
@omanakarthik52469 күн бұрын
ഹരേ കൃഷ്ണ 🙏🏻❤️🥰🙏🏻
@SunithaSunitha-p7g8 күн бұрын
തിരുപ്പതി ഭഗവാനേനമോനമ.ഒരുതവണഞാനുംപോയിരുനു❤
@ValsalaRemanan9 күн бұрын
ഹരേകൃഷ്ണാ ഗോവിന്ദ ഗോവിന്ദ🙏🙏🙏🙏
@prasadvijayabhavanam66499 күн бұрын
Hare krishna
@bindur98949 күн бұрын
NARAYANA NARAYANA NARAYANA NARAYANA🙏🙏🙏🙏🙏🙏
@pooja....19198 күн бұрын
Hare.. Krishna.... Chechide mukham onne kanikkamayirunnu..... Nan pradeekshichu... Sound matramalle nangalk ariyu.... Alle onne kanan agraham und... Nammalk nalla khadhakal ok parange tharunna aalllalle..... Expecting soon ❤
@RadhaNair-nn5hf9 күн бұрын
Radha. K. Hare. Krishna.
@UshaGopalan-x1t9 күн бұрын
ഗോവിന്ദ ഹരിഗോവിന്ദ വെങ്കിടരമണ ഗോവിന്ദ ശ്രീനിവാസ ഗോവിന്ദ ഭക്തവത്സല ഗോവിന്ദ
@mohinigopi37389 күн бұрын
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 ഗോവിന്ദ ഗോവിന്ദ 🙏🙏🙏❤️❤️❤️
@maranjirunnaalumsivan3367 күн бұрын
🙏🙏🙏🔥❤️
@Beena_Kumari_A9 күн бұрын
ഗോവിന്ദാ....... ഗോവിന്ദാ......🙏🙏
@VimalaKumaran-zn7sk9 күн бұрын
ഗോവിന്ദാ..'''ഹരി ഗോവിന്ദാ....
@AmbilyThampi9 күн бұрын
ഹരേ കൃഷ്ണാ. .🙏.ഞാനും 3പ്രാവശ്യം നടന്ന് കയറിയിട്ടുണ്ട്.കഴിഞ്ഞ മേയിൽ ആണ് അവസാനമായി നടന്ന് കയറിയത്...ഓം വെങ്കിടേശ്വരായ നമ,:🙏
Madam... ഞാൻ Dec പോയിരുന്നു..last que എത്തിയപ്പോൾ എന്നെ ആരോ VIP que vil thattiketti ഞാൻ ഞെട്ടിപ്പോയി പുറകിലും മുൻപിലും ആരുമില്ല പിന്നെ ഞാൻ ok ആയി അങ്ങിനെ നേരെ നടയിൽ ചെന്നു തൊഴുതു നിലം തൊട്ടു തൊഴുതു.പറഞ്ഞറിയിക്കാൻ പറ്റില്ല.. ഈ സന്തോഷം.ohm namo venkatesa to 🙏🙏
ഞാൻ ഇതുവരെ തിരുപ്പതി പോയിട്ടില്ല.. അടുത്ത് തന്നെ പോകണം എന്നുണ്ട്. അതും ഇതേ വഴിയിലൂടെ.. ഞാൻ ഒറ്റക്കാണ് വയസ്സ് 55തൃശൂർ ജില്ല.. ആരെങ്കിലും കൂട്ടായി വരാൻ താല്പര്യം ഉണ്ടെങ്കിൽ പറയു..
@madhavam66744 күн бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@reshmis80585 күн бұрын
Hare krishna 🙏 ♥️ ende swapnamau.evide varanamenn
@madhavam66744 күн бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@SwapnaPm-dx8og9 күн бұрын
ഭഗവാനെ എന്നായിരിക്കും എനിക്കാഭാഗ്യം ലഭിക്കുന്നത്
@Jayanthi-wp2ne8 күн бұрын
Madam ente oru swapannum ane ee videoil kanunnathe
@madhavam66748 күн бұрын
ഭഗവാൻ അനുഗ്രഹിക്കും
@mobishaanoop22897 күн бұрын
ദർശനത്തിനുള്ള ടിക്കറ്റ് എങ്ങനെ ആയിരുന്നു. ഓൺലൈൻ ബുക്ക് ചെയ്ത ശേഷം നടന്നു കയറാമോ
@madhavam66747 күн бұрын
ബുക്ക് ചെയ്തതിനു ശേഷം നടന്ന് കയറാം ബുക്ക് ചെയ്യുമ്പോൾ കിട്ടുന്ന സമയം ക്രമീകരിച്ച് നടന്ന് കയറാം ഒരു 5 മണിക്കൂർ എങ്കിലും നടക്കാൻ എടുക്കും എന്ന് ചിന്തിച്ച് നടക്കാം ഞാൻ ടിക്കറ്റ് ഒന്നും ബുക്ക് ചെയ്തില്ല സർവ്വദർശൻ ക്യൂവിൽ നിന്നാണ് ഞാൻ ദർശനം നേടിയത് ഇപ്പോൾ സീസൺ അല്ല അതിനാൽ എനിക്ക് 6 മണിക്കൂർ കൊണ്ട് തൊഴാൻ സാധിച്ചു ഈ 6 മണിക്കൂറും നമ്മൾ നിക്കണ്ട ഒരു മുറിയിൽ ഇരിക്കാം
@SunilSasidharan6 күн бұрын
താഴെ നിനും ടിക്കറ്റ് ബുക്ക് ചെയാതെ നടന്നു സൗജന്യ darasanam സാധിക്കുമോ
@madhavam66746 күн бұрын
Sarva Darshan que unu Book cheyyanda
@deepakl56638 күн бұрын
ഷഷ്ടി എന്നാണ് ഫെബ്രുവരി ലെ
@madhavam66748 күн бұрын
Video ittittund
@deepakl56638 күн бұрын
@madhavam6674 kandu mam thanku 🙏🏻😊
@SURYASUNIL-y5s8 күн бұрын
ഹരേ കൃഷ്ണ 🙏🙏ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏ഇതൊക്ക കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ് മാതാജി 🙏🙏🙏എനിക്കും ഒരുപാട് ആഗ്രഹം ണ്ട് ഭഗവാനെ പോയി കാണാൻ 🙏🙏🙏അതിന് ഭഗവാൻ അനുവദിക്കട്ടെ 🙏🙏🙏എല്ലാ ഭക്തർക്കും ഭഗവാന്റെ ദർശനം ലഭിക്കട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🥰🥰🥰
@Archana-hk8pc7 күн бұрын
ചേച്ചി ജനുവരി മാസം എന്നാണ് തിരുപ്പതിയിൽ പോയത്????????