തിരുപ്പിറവി| Badarudheen Parannur|Sadique Pandallur|Anoona Manzoor|Traditional Mappilappattu

  Рет қаралды 100,043

Badarudheen Parannur

Badarudheen Parannur

Күн бұрын

......................cccccc.......................
This content is copyright to Badarudheen paranoor KZbin channel
any unauthorised reproduction or upload is strictly prohibited of this material legal action will be taken material presented
...............................cccccc ......................
@badarudheenparannur youtube channel
തിരുപ്പിറവി
(A traditional Mappilappattu by Badarudheen Parannur from
Seerathu nnabaviyya)
തിരുപ്പിറവി
(A traditional Mappilappattu from Seerathunnabarviyya)
Lyrics: Badarudheen
Parannur
Singer: Anoona Manzoor Calicut
Music: Sadique pandalloor
Orchestration: Rajeeb Areekode
Recording/ Mixing:Adam Shajeeh
Studio: Diya recording studio Kondotty
Cuts/Dops: Shafeeque KC Manjeri
തിരുപ്പിറവി
രചന: ബദറുദ്ദീൻ പാറന്നൂർ
കൃതി: സീറത്തുന്നബവിയ്യ
ഇശൽ: രണ്ടാം തുദി ചാട്ട് ചായ്പ് ചരണം നീട്ട്
ആലാപനം: അനൂന മൻസൂർ
..............................................................................
ഉദികത്തും മികതിങ്കൾ ഫിറയ്ന്താലം
തിരുനാളെയ്
സുദിബാശം മധുതിങ്കും മഹ് മൂദിൻ ഫിറയാലെയ്
കതിരവനതിനൊളി ഉകം തെളിവദനാൽ
കൊതിവരെയ് ബിദമൊരു തെളി മിളിയാൽ
പൊങ്കും തലമതിൽ എങ്കും തുദി പുകൾ
ചൊങ്കിൻ സ്വബിയ്യതിൽ താനം തിക മിക
നബികളിലൊടു തലയവരുടെയ് ഫിറയ് കഥ
ഉരയിടെയ് ബദർ അന താനം
ലെങ്കും തിക ബിണ്ടാലം ചൊങ്കാലെ
തിങ്കും മദ്ഹുകളെങ്കും റങ്കാലെ
.........
ഉദരമിലൊളി നിറവായ് ചൊങ്കിൽ ഉദിമതി ഫിറയ്ദിനമെ
തുദിപുകൾ അതി മിക സുറൂറതിലെ
തിദിയിതിൽ ഉലകമെ നിറവതിലെ
മുതുപിതാവടനമെക്കിടാവിനെകഅബയിൽ
മുന്തും തലമൊണ്ടാൽ കടന്തൊണ്ടൻ തുദി ബിണ്ടാർ എണ്ടും
തങ്ക നാമം ചിന്തുന്നെ തിങ്കളിന്നൊളി ലെങ്കുന്നെ
അന്തിനം അബ്ദുൽ മുത്തലിബിത്തരം ചെണ്ടാർ നിണ്ടാനെ
ചിത്തം നിറവാകുന്നെ
മുത്തം തിരുമോർ അന്നെ
തേനൂറും മാനോരാം മുത്ത് മുഹമ്മദ് നാമം പൊങ്കും
താനമാം ദിനമെ താനവും നിജമെ
..........
പുതുമകളതു നള്റായ്-കൊഞ്ചും സുതനുടെ ചിരി ളഹ്റായ്
സദനമിൽ ആനന്ദത്തേൻ കടൽ മറിന്തേ
വദനമിന്നൊളി ആലത്തൊളി നിറയ്ന്തേ
സിതിയിതിൽ അവരുടെ
ഖിതാനത്തും നടന്തിടെയ്
മുമ്പെ ഫിറയൊണ്ടാൽ നടന്തെണ്ടും
മൊളിയുണ്ടാർ എണ്ടും
കൊങ്കയാമിനയൂട്ടുന്നെ
തിങ്കളോമനയാൽ അന്നെ
മുന്തിന പിഞ്ചിനെ തൻ മുലയൂട്ടിടെയ് മങ്ക സുവൈബത്താനെ
ചിങ്കാരത്തേൻ മോനെ
ചൊങ്കേറും നാൾ അന്നേ
പൂമാൻ മഹ് മൂദോരിൽ കൊങ്കയതൂട്ടി ഹലീമത്തെണ്ടോർ
താനമേറിടവേ
തീൻ ഒജീനവുമേ
............
പതിവുകളതിനെതിരായ് -പിഞ്ചും
പതിയതിലതി കൊശിയായ്
മധുവിയാൾ ഹലീമത്തിൻ ഉളം അറിഞ്ഞേ
സുതൻ ഇതാൽ അജബുകൾ അതും നിറഞ്ഞേ
സിറി മാറിൽ ഉറവ പോൽ
ലബനുടെ നിറയ്ബരെ
കൊഞ്ചും- ചെറുചുണ്ടാൽ കുടിച്ചെണ്ടും മതിപൂണ്ടാർ എണ്ടും കൊങ്ക രണ്ടിലുമുണ്ടന്നേ
മങ്ക രണ്ടരിലൂട്ടുന്നേ
അന്തിനമൊട്ടകമവരുടെ അകിടുകൾ കണ്ടാർ നിറവായെ
മുത്തിൻ പിറയാൽ അന്നേ
മൊത്തം സുറൂറാകുന്നേ
തേനാറാം ചീമാനോർ മുത്ത് മുഹമ്മദ് സുത്തരിലെണ്ടും
ഓതിടാം മദ്ഹെ
പാപി ഞാൻ ബദ്റേ
......................................
ഈ ലോകർക്കാകമാനം അനുഗ്രഹമായി അയക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം
നബിമാരിൽ തലവനും അന്ത്യപ്രവാചകനുമായമുഹമ്മദ് നബിയുടെ
ജനനവുമായി ബന്ധപ്പെട്ട
വൃത്താന്തങ്ങൾ ആണ്
തിരുപ്പിറവി എന്ന പേരിൽ ഉള്ള ഈ മാപ്പിളപ്പാട്ടിലൂടെ
കവി വരച്ചു കാണിക്കുന്നത്
ആമിനാബീവിയുടെ
ഉദരത്തിൽ ആയിരിക്കെ തന്നെ
നിരവധി പ്രത്യേകതകൾ
ഈ കുഞ്ഞിൻറെ ഗർഭധാരണ സമയത്ത് തന്നെ ഉണ്ടായതായി
ചില ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്
അതുപോലെതന്നെ
പ്രസവത്തിനുശേഷം
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയെ പിതാമഹൻ അബ്ദുൽ മുത്ത്വലിബ് കുഞ്ഞിനേയും എടുത്ത് നേരെ കഅബയിൽ ചെന്ന് മുഹമ്മദ് എന്ന് പേർ വിളിക്കുകയും ചെയ്തു പിന്നീട് മുലയൂട്ടുന്നത്
സുവൈബത്ത്എന്ന
സ്ത്രീയായിരുന്നു
ശേഷം
ഹലീമ ബീവിയുടെ അടുത്ത് മുലയൂട്ടാൻ ആയി കൊണ്ടുചെന്ന് ആക്കുകയും
ഹലീമാബീവിയുടെ സംരക്ഷണയിൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ വളർന്നു വരികയും ചെയ്തു
ഹലീമാ ബീവി യുടെ അടുക്കൽ ആയിരിക്കുന്ന സമയത്ത്
ഹലീമ ബീവിയുടെ
മാറിടത്തിൽ ധാരാളം പാൽ ഉണ്ടായിരുന്നതായും
ഹലീമാബീവിയുടെ
കുടുംബത്തിൽ ഐശ്വര്യം കളിയാടിയിരുന്നതായും ചില ചരിത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്
അതുപോലെതന്നെ
അവരുടെ വീട്ടിൽ ഉണ്ടായിരുന്ന ഒട്ടകങ്ങളുടെ അകിടുകൾ പാലുകൊണ്ട് നിറഞ്ഞിരുന്നതായും
ചില ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നുണ്ട്
നബി (സ)യുടെ
ജനനത്തിനുശേഷം മലക്കുകൾ സുന്നത്ത് കർമ്മം ചെയ്തു എന്നും അതല്ല ജന്മനാ തന്നെ സുന്നത്ത് കർമ്മം ചെയ്യപ്പെട്ടവനായാണ് ജനിച്ചത് എന്നും ചില ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (അല്ലാഹു അഅലം)
ഈതരത്തിലുള്ള
നിരവധി
സന്തോഷകരമായ നിമിഷങ്ങൾ അതി മനോഹരമായി വിവരിച്ചിരിക്കുന്ന ഒരു ഗാനമാണ് "തിരുപ്പിറവി" എന്ന പേരിലുള്ള ഈ
ട്രഡീഷണൽ ഗാനം
മാപ്പിള കവി ജനാബ്: ബദറുദ്ദീൻ പാറന്നൂരിൻ്റെ സീറത്തുന്നബിയ്യ എന്ന പ്രവാചക ചരിത്ര കാവ്യ കൃതിയിലെ
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ
വിലാദത്തിനെ കുറിച്ചുള്ള ഭാഗമാണ് ഈ പാട്ടിലൂടെ ഇവിടെ സരളമായി അവതരിപ്പിക്കുന്നത്
കേട്ടാലും....
Feedback: 9847667428
Badarudheen Parannur
#തിരുപ്പിറവി #Thiruppiravi #Badarudheen_parannur #Sadique_pandalloor #Anoona_Manzoor #Traditional_Mappilappattu
#keralaschoolkalolsavam
#mappilappattu
#ayisha
#kollamshafi
#thanseerkoothuparamba
#തനത്_മാപ്പിളപ്പാട്ടുകൾ
#SSF_സാഹിത്യോത്സവ്
#Super_hit
#kannurshareef
#Rahna
#Moyinkutty_vaidyar
#Sari_Ga_Ma_Pa
#Dana_Razik
#Laila_Mihraj
#മാപ്പിളപ്പാട്ട്

Пікірлер: 763
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
അൽഹംദുലില്ലാഹ് എൻ്റെ സീറത്തുന്നബവിയ്യയിലെ തിരുനബി (സ) യുടെ ജനനവൃത്താന്തവുമായി ബന്ധപ്പെട്ട ഗാനം പുതുമുഖ ഗായിക അനൂന മൻസൂർ മനോഹരമായി ആലപിച്ചിരിക്കുന്നു സാദിഖ് പന്തല്ലൂർ സംഗീതം നിർവഹിച്ച് റജീബ്ക്കയുടെ ഓർക്കസ്ട്രേഷനിൽ ഷഫീഖിൻ്റെ വീഡിയോ മിക്സിംഗിൽ സമർപ്പിക്കുകയാണ് സ്വീകരിച്ചാലും ബദറുദ്ദീൻ പാറന്നൂർ
@muhammedshibili8002
@muhammedshibili8002 3 жыл бұрын
Sugalle sare😊
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
@@muhammedshibili8002 സുഖം
@noushadkoppilan1378
@noushadkoppilan1378 3 жыл бұрын
ബദറൂ,,,എൻ് പ്രിയ സുഹൃത്തിൻ്റെ വരികൾ ,, ഏറെ മനോഹരം,, പാടിയത് സൂപ്പർ ,, ഇനിയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട് , നൗഷാദ് കോപ്പിലാൻ,,, ജന:സെക്രട്ടറി KATF കോഴിക്കോട് റവന്യൂജില്ല
@abduljaleel4664
@abduljaleel4664 3 жыл бұрын
ഹൃദ്യം
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
@@noushadkoppilan1378 Dear
@njrmusics2698
@njrmusics2698 2 жыл бұрын
Sirinte pattukalkaanu statil prizes kittunnathu.ente monku paadanaanu.pls lyrics
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
ആദ്യമായി റെക്കോഡിംഗ് ബൂത്തിൽ കയറി പാടിത്തകർത്ത എൻ്റെ പ്രിയശിഷ്യ അനൂനയാണ് ഇനി താരം പ്രതീക്ഷകൾക്കപ്പുറത്ത്‌ പ്രതിഭ കൊണ്ട് അതിരുകൾ താണ്ടിക്കടക്കട്ടെ ഈവാനമ്പാടി ബദറുദ്ദീൻ പാറന്നൂർ
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
എനിക്കിങ്ങനെ പാടാൻ അവസരം തന്ന ബദറുദ്ദീൻ സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲😍
@muhammedmusthafa7118
@muhammedmusthafa7118 Жыл бұрын
A. Musthafa. Vattekkad. Good. God. 👍👍👍👍🌷🌷🌷🌷👌👌👌👌💪💪💪💪🌺🌺🌺🌺❤️❤️❤️❤️💐💐💐💐✌️✌️✌️✌️
@moosahamdan9148
@moosahamdan9148 2 жыл бұрын
വരികളെഴുത്തി singere തിരഞ്ഞെടുക്കുന്നത്തിനുള്ള മിടുക്ക് അപാരം തന്നെയാണ് സൂപ്പറായിട്ടുണ്ട്👌👌👌👌👌
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
Thanks
@mariyamvc6587
@mariyamvc6587 3 жыл бұрын
സുപ്പർ ലൈല മൻസൂറിൻ്റെ മോളാണല്ലോ? നന്നായി പാടി നല്ല വരികൾ
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 😍❣️
@fousiyakhan9954
@fousiyakhan9954 3 жыл бұрын
Maash..... Alhamdulillah.......maappila ppaattinde mikavu atheee. Proudiyoode pakarthiya angakuu.....oraayiram.... 🙏🏼🙏🏼🙏🏼Nanny....Allahu vinde apaaramaaya anugraham iniyum Maashku varshikumaakaaratte...... Ameeeen
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
വലിയ കലാകാരിക്ക് ആശംസകൾ
@APS-Records
@APS-Records 3 жыл бұрын
മാഷാ അള്ളാ ബദറുദ്ധീൻ മാഷിന്റെ നബി മദ്ഹ് ഗാനം പുതുമുഖ ഗായിക അനൂന മോൾ സുന്ദരമായി പാടീട്ടോ അള്ളാഹു മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ....അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകളോടൊപ്പം നബിദിനാശംസകൾ നേരുന്നു...
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank you shajahanka🤩😍❣️
@cochinsheriefvm4031
@cochinsheriefvm4031 2 жыл бұрын
മാ ശാ അല്ലാ .... വളരെ നല്ല വരികൾ ... വളരെ മനോഹരമായി പാടി ....നല്ല ശബ്ദം .. വരികളെയും റ്റ്യൂണിനെയും ഉൾക്കൊണ്ടു വളരെ ഫീലോടെ തുറന്ന് പാടിയിട്ടുണ്ട് - Congrats... 👍🏼👍🏼👌🏼👌🏼🌹
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Tnq sir 😍
@ummerkayakool8173
@ummerkayakool8173 7 сағат бұрын
Super
@safiyaa3369
@safiyaa3369 16 күн бұрын
Vanambadi Njaggal de Anoonamolku padachan enium paadi orupadu uyaranggalil ethan Allahu Anughrahikkattey 🤲🏻🤲🏻❤️❤️🤗 Aameen ❤️❤️🤲🏻🤲🏻👌🏻👏🏻👏🏻
@HassainarKn
@HassainarKn 20 күн бұрын
മാപ്പിളപ്പാട്ട് മേഖലക്ക് മുതൽക്കൂട്ടു തുടർന്നും കാത്തിരിക്കുന്നു അല്ഹമ്ദുലില്ല ഇന്ഷാ allah
@vargeesk2564
@vargeesk2564 3 жыл бұрын
അതിമാനോഹരമായൊരു ഗാനം , ഭാവി വാഗ്ദാനവും, മാധുര്യ മൂറുന്ന ശബ്ദത്തിനുടമയുമായ അനൂന മോളുടെ സുന്ദരമായ ആലാപനം ,രചനയും ഈണവും മികച്ചത്, ഓർക്കസ്ട്രേഷൻ ഗംഭീരം എല്ലാം കൊണ്ടും ഉന്നത നിലവാരം പുലർത്തി സംഗീതാസ്വാദകരെ ആകർഷിക്കാൻ പാകത്തിൽ അണിയിച്ചൊരുക്കിയ സൃഷ്ടി .അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Valare santhosham sir nte ee commment kandathil 😍😍🤲
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thnx
@npmusic1414
@npmusic1414 2 жыл бұрын
ഗംഭീരമാക്കി👍👍😍😍👍👌🏻👍👌🏻👍💕👍💕👌🏻👍
@Cstmr-n8p
@Cstmr-n8p Ай бұрын
Super, ഒത്തിരി പാടാൻ ബുദ്ധിമുട്ടാണ് , എന്നിട്ടും....❤
@Sremedia
@Sremedia 3 жыл бұрын
പറഞ്ഞ പോലെ തന്നെ ഇത് ഒരു നാഴികകല്ലാണ്. തിരുപിറവി വരികളിലൂടെ അനശ്വരമാക്കിയ താങ്കൾക്കും . മനോഹരമായി ചിട്ടപെടുത്തിയ സാദിഖ് പന്തല്ലൂരിനും , ഭംഗിയായി പാടിയ അനൂനക്കും , മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ. അനൂന മാപ്പിള പാട്ടിനു പകരം വെക്കാനില്ലാത്ത ഗായികയാവും എന്നത് നിസ്തർക്കം💕
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 😍❣️
@Unkownnosksja
@Unkownnosksja 3 жыл бұрын
വളരെ ശരി
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank-u dear for your Support
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Such a great lirics from badarudheen sir Hands off u 😍😍
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank U
@abdurahamantc9953
@abdurahamantc9953 Жыл бұрын
ഈ ഗാനം 100 ശതമാനം ഇഷ്ടപ്പെട്ടു ഈ ഗാനം എന്റെ മെമ്മറിയിലേക്ക് പകർത്തി
@mohamedup9540
@mohamedup9540 2 жыл бұрын
You have a bright future keep it up
@chakkittas
@chakkittas 3 жыл бұрын
*മാഷാ അല്ലാഹ്* മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ പുതുമകൾ കാണിച്ചു തന്നിട്ടുള്ള ജനാബ് ബദ്റുദീൻ മാഷിൻ്റെ തികച്ചും വ്യത്യസ്ഥമായ മികച്ച വരികൾ ' ഇമ്പമേറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനുന മോളുടെ വ്യക്തതയാർന്ന ആലാപനം - സാദിഖ് പന്തല്ലൂരിന്റെയും രജീബ് അരീക്കോടിന്റെയും ഹൃദ്യമായി സംഗീതമേള സമന്വയം- ഈയൊരു തനത് മാപ്പിളപ്പാട്ട് ( മദ്ഹ് ഗാനം) കേട്ടിരുന്നു പോകും - ഒട്ടേറെ ഗായികമാരെയും ഗായകൻമാരേയും ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബദ്റുമാഷിനും അണിയറപ്രവർത്തകർക്കും സ്നേഹം അറിയിക്കുന്നു.👏👏👏🌹🌹🌹👍❤️
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 🤩😍
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq azeezka❣️😍
@shamseerahabeeb3342
@shamseerahabeeb3342 Жыл бұрын
Lyrics കിട്ടുമോ
@ameen6094
@ameen6094 2 жыл бұрын
സൂപ്പർ വോയ്‌സ് ബറക്കല്ലാഹ് ലിറിക്‌സ് പിന്നേ പറയേണ്ടതില്ലല്ലോ 👍🌹🌹👍👍
@shafiibrahimchavakkad495
@shafiibrahimchavakkad495 3 жыл бұрын
വളരെ ബോൾഡായ ശബ്ദത്തിൽ ഗായിക അതിമനോഹരമായി ആലപിച്ച ഈ ഗാനം ...അതിന്റെ രചനാ വൈഭവം കൊണ്ടും ഈണംകൊണ്ടും മികച്ചുനിൽക്കുന്നു... അണിയറക്കാർക്കും നേരുന്നു വിജയാശംസകൾ....
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
ശാഫിക്ക വലിയ സന്തോഷമായി
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Valare santhosham masha Allah😍
@anaspallikandikannur
@anaspallikandikannur 2 жыл бұрын
😍👌🏻
@cochinsheriefvm4031
@cochinsheriefvm4031 3 жыл бұрын
മാ ശാ അല്ലാ... ബദ്റുദ്ദീൻ പാറന്നൂരിന്റെ , പ്രവാചകൻ നബി (സ) യെ കുറിച്ചുള്ള മനോഹരമായ വരികൾക്ക് സിദ്ദീഖിന്റെ നല്ല സംഗീതം... നല്ല ശബ്ദത്തിന്റെ ഉടമയായ അനുന മൻസൂർ വളരെ ഗംഭീരമായി പാടിയിരിക്കുന്നു. ഈ video യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു... 👍🏼👍🏼🌹🌹🌹
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 😍❣️
@sadiquepandallur4350
@sadiquepandallur4350 3 жыл бұрын
❤️
@Mohammedsajad
@Mohammedsajad 2 жыл бұрын
Sir, ith ee thavana sahithyolsavil padiyittundaallo, ee gaanam
@irshadsrambikkallu4800
@irshadsrambikkallu4800 3 жыл бұрын
ഈ പുണ്യമാക്കപ്പെട്ട റബീഉൽ അവ്വലിൽ തിരുനബിയുടെ ജനനവുമായ് ബന്ധപ്പെട്ട പ്രിയ ഗുരുനാഥൻ ബദറു മാഷിൻ്റെ ഈരടികൾക്ക് പ്രിയ സുഹൃത്ത് സാദിഖ് പന്തല്ലൂർ ഈണമിട്ട ഗാനം പുതുമുഖ ഗായി അനുന മോൾ ഭംഗിയായ് പാടി .... വിജയാശംസകൾ (ഇർഷാദ് സ്രാമ്പിക്കല്ല്)
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 🤩❣️
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
ഇർഷാദ് മോൻ നമ്മുടെ ഗാനവും വരുന്നു
@muhammedriyas6442
@muhammedriyas6442 16 күн бұрын
വളരെ നന്നായി.... 🥰🥰🥰 രചനയും ആലാപനവും സൂപ്പർ.... 👍👍👍
@hameedkoliyadukkam9482
@hameedkoliyadukkam9482 3 жыл бұрын
അനൂന മൻസൂർ ഒരു പുതിയശബ്ദം. മധുരം മനോഹരം :മാപ്പിളപ്പാട്ട് പൂങ്കാവനത്തിലെ പൂങ്കുയിലിന് ബദറു മാഷിന്റെ അർത്ഥസമ്പുഷ്ടമായ പ്രവാചക കീർത്തനം തന്നെ കിട്ടിയതിൽ സന്തോഷം. നല്ല ശ്രുതി ഭംഗിയിൽ താളലയത്തോടെ ആലപിച്ചു. പന്തല്ലൂരിന്റെ ഈണം റജീബും: അത് പോലെ 'Do Ed നന്നായി... Ri mi നന്നായി ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank u so much 😍😍
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank youഇച്ച
@ktsmedia9526
@ktsmedia9526 3 жыл бұрын
മാഷാ അള്ളാ സൂപ്പർ മനോഹരം ബദറുമാഷിൻ്റെ രചനയിൽ സ്വാദ്ധീഖ് പന്തലൂർ സംഗീതത്തിൽ അനൂന മനോഹരമാക്കി
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank you 🤩
@satharm4649
@satharm4649 2 жыл бұрын
മാഷാഅല്ലാഹ്‌, നബി തങ്ങളുടെ ജനനം മുതൽ മാതാവ് ആമിന ബീവി മുതൽ മക്കയിലെ വിവിധ ഗോത്രങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ ഹലീമ ബീവി വരെ നബിക്കു മുലയൂട്ടുന്ന ചരിത്ര സംഭവം ബദ്റു മാഷ് വളരെ ഭംഗിയായി വരികളിൽ കൂടി നമുക്ക് വിവരിച്ചു തരുന്നു അതോടൊപ്പം മികച്ച ഇശൽ വഴികളിൽ കൂടി നമ്മളിലേക്ക് എത്തിക്കുന്ന കൂട്ടുകാർക്കും, ആലാപന മികവിൽ പാടിയ മോൾക്കും ഉൾപ്പെടെ അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ 🤝🤝🤝🤝🌹🌹🌹🌹👌👌👌👌
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
സത്താർക്ക വളരെ സന്തോഷം
@cochinsheriefvm4031
@cochinsheriefvm4031 2 жыл бұрын
ما شاء الله .. سوبر ബദറുദ്ദീൻ മാഷിന്റെ നല്ല വരികൾ ... നല്ല സംഗീതം ... വളരെ മനോഹരമായ ആലാപനം ,നല്ല ശബ്ദം... എന്ത് കൊണ്ടും മികച്ചത് തന്നെ ... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.. 👍🏼👍🏼👍🏼🌹🌹
@siddiquekodoor2144
@siddiquekodoor2144 3 жыл бұрын
Similar to Villayil Faseela's voice
@ibnuali4135
@ibnuali4135 3 жыл бұрын
Mashallah...Anoona Polich... No more comments...vere level...🤘 പട്ടും അതിലെ വരികളും വീഡിയോ editing എല്ലാം ഉസാറായി... അടുത്തതിനായ് കാത്തിരിക്കുന്നു...
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank you 🤲🔥❣️🤩
@ibrahimkp8590
@ibrahimkp8590 2 жыл бұрын
Good, മൊയിൻകുട്ടി വൈദ്യരുടെ വരികളോനൊന്ന് സംശയിച്ചു!👌
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
😍
@kgfsellusebi5866
@kgfsellusebi5866 3 жыл бұрын
Masha allaha Mol kku orayiram abinadanagal nerunnu manoharamaya aalapahanam
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍😍❤❤
@siddiqulakbar7342
@siddiqulakbar7342 2 жыл бұрын
ബദറുദ്ധീൻ മാഷെ ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ
@fashanmusic6040
@fashanmusic6040 3 жыл бұрын
ബദ്റുമാഷിന്റെ തങ്കത്തൂലികയിൽ വിരിഞ്ഞ വരികൾ സാദിഖ് പന്തല്ലൂരും അനൂനയും സുഗന്ധ പൂരിതമാക്കി super
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq😍
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Tnx
@sabithaa.t658
@sabithaa.t658 3 жыл бұрын
Sweet voice ഉയരങ്ങളിൽ എത്തട്ടെ 👌👍👏👏👏👏👏
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank you so much ❣️
@shabeercmangalam
@shabeercmangalam 3 жыл бұрын
എങ്ങനെയാണ് വരികൾ രൂപപ്പെടുന്നത് എന്നാലോചിക്കാറുണ്ട്.. മനോഹരം
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
നാഥൻബറകാത്ത് ചൊരിയട്ടെ
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍😍😍
@ftsadh55
@ftsadh55 Жыл бұрын
❤️
@rajeenashajirajeenashaji9990
@rajeenashajirajeenashaji9990 2 жыл бұрын
Ethra nalla vrikalum athimanoharamaya alapanavum super super💞💞💞💞💞💞💞👍👍👍👍👍👍
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Tnq
@arabicworld49
@arabicworld49 2 жыл бұрын
My student Good attempt May Allah the almighty bless you
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Tnq Kabeer ustad 😍🤲
@venitv2905
@venitv2905 2 жыл бұрын
Kettirikkan nala rasam ee mappilappattu super mashe
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Thank you for watching 😍
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
Thanks
@venitv2905
@venitv2905 2 жыл бұрын
Wellcome
@NasarNasar-cy9gq
@NasarNasar-cy9gq Ай бұрын
കേച്ചേരി പാറന്നൂര്‍ ആണൊ
@xlvazhakkad
@xlvazhakkad 3 жыл бұрын
അർത്ഥവത്തായ വരികൾ ആസ്വാദനസുഖമുള്ള ഈണം ആലാപന ശുദ്ധിയിലിശൽ ഗുണം ആകെയും മധുരം - ഇമ്പമുള്ള മാപ്പിളപ്പാട്ട് പ്രിയ സുഹുർത്തും, കവിയുമായ ബദറുദ്ദീൻ മാഷ് തകർത്തു അഭിനന്ദനങ്ങൾ - ഇനിയും വരട്ടെ -യുവതയ്ക്ക് പുതുപുത്തനുണർവ്വുമായി.. ഭാവുകങ്ങൾ...
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
XL ക്ക വലിയ സന്തോഷം
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
❣️❣️😍
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍😍😍😍
@Ashraf-qx4mx
@Ashraf-qx4mx 8 ай бұрын
Nannayiumma haleemabeevi raliyallahuanhayudeyum mutthilummutthaya rasool swallallahu alaihivaswallamayude math h❤❤❤❤❤
@hayatashrafhayat7588
@hayatashrafhayat7588 2 жыл бұрын
എല്ലാം കൊണ്ടും സൂപ്പർ അക്ഷരസ്പുടത എടുത്ത് പറയേണ്ടതാണ് ബാറക്കള്ളാ
@user-me7if9fo4y
@user-me7if9fo4y 2 жыл бұрын
masha allah paaadi thakarthu
@sainusstitchingandcooking3106
@sainusstitchingandcooking3106 3 жыл бұрын
Mashinte rajanayil thiruppiraviyum super........ Paadi ya Anoonayum abinandanam arhiknu.
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍😍❣️❣️
@rafekmohammed6392
@rafekmohammed6392 3 жыл бұрын
💪💪🤣🤣
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank U
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank U
@Unkownnosksja
@Unkownnosksja 3 жыл бұрын
Adipolii song.super lirics
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍
@ablajamujeeb3755
@ablajamujeeb3755 3 жыл бұрын
Dear anoona….. pwoli mashallah ..❤️soothing voice! ….You did it my dear…❤️🔥a great overall performance… and i would appreciate my uncle badarkaaa… for an amazing lyrics…. Mashallah .. keep going❤️🔥🔥🔥
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank you 🔥🤩
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
പെങ്ങളൂട്ടിക്ക് അടുത്ത പാട്ടിന് കാത്തിരിക്കാം
@Eiman2012
@Eiman2012 2 жыл бұрын
Super she so talented🔥🔥🔥
@jouhi_mz201
@jouhi_mz201 2 жыл бұрын
മാഷാഅല്ലാഹ്‌....ബദർ മാഷിന്റെ വരികൾ..... 💐💐💐💐💐👍🏻👍🏻
@ashrafac8631
@ashrafac8631 3 жыл бұрын
പറയാൻ വാക്കുകളില്ല....അധി മനോഹരം.. ബദറുദ്ദീൻ സാർ താങ്കളുടെ തൂലികയിൽ നിന്ന് ഉതിർന്നു വീഴുന്ന ഓരോ രചനയും ഒന്നിനൊന്നു മികവാർന്നതാണ്. താങ്കൾ മാപ്പിളപ്പാട്ടിന് പ്രതീക്ഷയാണ് എന്നതിൽ സംശയമില്ല അതിലുപരി ഒരു അഭിമാനമാണ്..... നല്ല വരികൾ, നല്ല music, അനൂന നന്നായി പാടുകയും ചെയ്തു. ഇത് സംഗീതാസ്വാതകർ നെഞ്ചേറ്റും ഒര് സംശയവും വേണ്ട.... പൊളിച്ചു 👍👍💖💖👐👍👍👌👌👌💞🌹🌹🌹💐💐💐
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank-u dear for your Support
@shanavasthayyil594
@shanavasthayyil594 3 жыл бұрын
അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്. വൈവിധ്യമാർന്ന രചനകളിൽ ജനഹൃദയം കീഴടക്കി മുന്നേറുന്ന പ്രിയസുഹൃത്ത് ബദറുദ്ദീൻ പാറന്നൂറിന് ഒരായിരം ആശംസകൾ. അതുപോലെ പുതുമുഖ ഗായികഅനൂന മൻസൂർ ശബ്ദ മികവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മികച്ച സംഗീതസംവിധാനം സാദിഖ് പന്തല്ലൂർ ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
❣️❣️❣️😍😍😍
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq
@shihabparakkal8179
@shihabparakkal8179 2 жыл бұрын
അദി മനോഹരം . താങ്കൾക്ക് അഭിനന്തരം . ഇത് പോലേ ഇനിയും നല്ല നല്ല പാട്ടുകൾ പാടണം
@sadiqk1268
@sadiqk1268 2 жыл бұрын
waiting ജബ്ഹത്തുള്ളൊളി ബേന്തർ
@shaheerdx7
@shaheerdx7 3 жыл бұрын
LYRICS, MUSIC & SINGING ഒരു രക്ഷയും ഇല്ല...😍✌🏼
@kunhahammedpkpk9122
@kunhahammedpkpk9122 2 жыл бұрын
Congratulations
@abidkoodathai
@abidkoodathai 2 жыл бұрын
Masha allh adipoli 👌👌👌
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Thanks
@favassn9282
@favassn9282 3 жыл бұрын
Happy to see u here anoona.. Congrats sister..🌼
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq ❣️😍
@nusrathm1594
@nusrathm1594 2 жыл бұрын
പ്രത്യേകതയുള്ള ശബ്ദം, ഇപ്പോൾ തന്നെ നല്ല ഇരുത്തംവന്ന പാട്ടുകാരി
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
Thank-u
@ishalmanasam2306
@ishalmanasam2306 2 жыл бұрын
ബദ്റുമാഷിന്റെ ഗംഭീര രചന അനൂന മോളുടെ സൂപ്പർ ആലാപനം.
@aboosullami
@aboosullami 3 жыл бұрын
പാട്ട് നന്നായിട്ടുണ്ട് ആലാപനം ഉഷാർ മദ്ഹ് പാട്ടായിട്ടുണ്ട് ഫീൽ കിട്ടി ലിറിക്സ് കിട്ടി യാൽ വെറുതെ ഒന്ന് നോക്കാമായിരുന്നു
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Discription Box ൽ ഉണ്ട്
@rahmanvazhakkad2671
@rahmanvazhakkad2671 2 жыл бұрын
നല്ല വരികൾ... ആലാപനlവും 👌
@aboobackerkp295
@aboobackerkp295 2 жыл бұрын
വളരെ നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ
@SaifshaMediayt
@SaifshaMediayt 2 жыл бұрын
Masha allah 👏👏❤️❤️ Super
@kunhub.t7943
@kunhub.t7943 2 жыл бұрын
അനൂന മോൾ ,പുതിയ താരോദയം. രചന ,സംഗീതം ഓർക്കസ്ട്രേഷൻ എല്ലാം കൊണ്ടും നല്ലൊരു ആസ്വാദനം . അഭിനന്ദനങ്ങൾ കുഞ്ഞു.ബി.ടി.
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
Thanks 👍
@jaleelishal6120
@jaleelishal6120 3 жыл бұрын
മാഷാ അള്ളാഹ് പ്രിയ കൂട്ടുകാരൻ ബദ്റുദ്ദീൻ മാഷിന്റെ മനോഹരമായ മറ്റൊരു പൊൻതൂവൽ തിരുപിറവി ട്രഡീഷണൽ മാപ്പിളപ്പാട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും ഈ മാസത്തെ ബർക്കത്ത് കൊണ്ട് പടച്ച റബ്ബ് എല്ലാ ഭാവങ്ങളും പൊറുത്തുകൊടുക്കും മാറാകട്ടെ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നാഥൻ നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍😍😍
@abdulkhayyoompalath9578
@abdulkhayyoompalath9578 2 жыл бұрын
ഗംഭീരം. ഈ ആലാപനം. ഉയരങ്ങളിലേക്ക് കുതിക്കട്ടെ രചയിതാവും ഗായികയും അണിയാ പ്രവർത്തകരും
@murada1276
@murada1276 Жыл бұрын
അഡീ. പൊളി. മോളെ
@zainabhavazhayil9101
@zainabhavazhayil9101 2 жыл бұрын
Supper
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
Thanks
@nurislam-oi6mw
@nurislam-oi6mw 2 жыл бұрын
Masha allah
@muhammedchama7147
@muhammedchama7147 3 жыл бұрын
ദൈവം കൈയ്യൊപ്പ് തീർത്ത് വെച്ച താങ്കളുടെ തൂലികയിൽ വിരിഞ്ഞ മൊഞ്ചുള്ള വരികൾക്ക് ഇമ്പം ഒട്ടും ചോരാതെ കേൾക്കാൻ കൊതിപ്പിക്കുന്ന മനോഹരമായ ഈണം നൽകി സാദിക്ക്. തേനൂറുന്ന സ്വര മാധുരി കൊണ്ട് അനൂന തകർത്ത് പാടി. A great team work...... Super......
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
ചാമ ഹൃദ്യമീ എഴുത്ത്
@diyanujoom6969
@diyanujoom6969 3 жыл бұрын
Masha Allah. Adipoliii
@niya4372
@niya4372 2 жыл бұрын
Supper
@പ്രണയംസൂഫിസത്തിന്റെആത്മാവ്
@പ്രണയംസൂഫിസത്തിന്റെആത്മാവ് 3 жыл бұрын
വരികളും , ആലാപനവും അതിമനോഹരമായിരിക്കുന്നു
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
🤩🤩🤩
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
ഇഷ്ടം
@ramlasalamkarapparabuunitn4009
@ramlasalamkarapparabuunitn4009 3 жыл бұрын
Ramla salam 💓💓💓💓💓💓👏🏻👍🏻super mole
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank you ramlatha😍🤲
@rafeeqnalakath8304
@rafeeqnalakath8304 2 жыл бұрын
ബധറുദ്ധീൻ സാറിന്റെ മാസ്മരിക വരികൾ മികച്ച ഈണം മോളു മനോഹരമായി ആലപിച്ചു ബാപ്പുട്ടി നാലകത്ത് വള്ളുവമ്പ്രം
@azeezfinemedia1190
@azeezfinemedia1190 3 жыл бұрын
മാഷാ അള്ളാഹ് 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐രചനയും ഈണവും ആലാപനവും ഓതിനെങ്ങിയ അതിമനോഹരം പാട്ട് അനൂന പാടിയത് നല്ല ഇമ്പം കേൾക്കാൻ 👍🏻👍🏻👍🏻👍🏻💐💐💐💐💐💐💐💐💐 Sooooper 👍🏻👍🏻💐💐💐💐💐💐💐💐💐💐
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 😍🤩
@nurislam-oi6mw
@nurislam-oi6mw 2 жыл бұрын
Masha allah
@haroonkst9832
@haroonkst9832 Ай бұрын
മോളെ എത്രയും പെട്ടന്ന് അടുത്ത റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിജയിക്കണം. റബ്ബ് തൗഫീഖ് ചെയ്യട്ടെ ഞാനും പ്രാർത്ഥിക്കുന്നു
@abdulbasheerk9609
@abdulbasheerk9609 3 жыл бұрын
Thanks
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq
@sanasharafudheen1374
@sanasharafudheen1374 Жыл бұрын
സൂപ്പർ.
@zainabhavazhayil9101
@zainabhavazhayil9101 2 жыл бұрын
Super
@manzoortpmanzoortp9720
@manzoortpmanzoortp9720 2 жыл бұрын
Tnq
@manzoortpmanzoortp9720
@manzoortpmanzoortp9720 2 жыл бұрын
Thanks 😍
@rohaayishi4852
@rohaayishi4852 3 жыл бұрын
മാഷിന്റെ വരികളും നല്ല ആലാപനവും👍👍👍
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thank u😍😍
@progressivechannel7827
@progressivechannel7827 3 жыл бұрын
മാസ് നരിക്കുനിയുടെ അഭിനന്ദനങ്ങൾ. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും...
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
😍😍
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
പ്രിയ MAS എന്നും കൂടെയുണ്ട്
@suharahussain1850
@suharahussain1850 3 жыл бұрын
Mashaallah...allahu uyarangalilethikkatte ...
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Ameen
@mujeebrahmanvp4315
@mujeebrahmanvp4315 3 жыл бұрын
അടിപൊളിയായിക്ക്ണ്⁦❤️⁩💛🧡
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
🤩🤩🤩
@jihaparu3157
@jihaparu3157 3 жыл бұрын
Masha allah...... Pwoli anu ... Oru rakshayum ellya... 👍
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thanks❤😍
@mohammedaboosalihkp6399
@mohammedaboosalihkp6399 Жыл бұрын
Amazing singing and lyrics
@badarudheenparannur4617
@badarudheenparannur4617 Жыл бұрын
Thank you
@BZcreations01
@BZcreations01 3 жыл бұрын
പ്രിയപ്പെട്ട ബദ്‌റുദ്ധീൻ മാഷിന്റെ മനോഹര വരികളും....പ്രിയ സുഹൃത് സ്വാദിഖ് പന്തല്ലൂരിന്റെ സംഗീതവും... യുവ ഗായിക ഹനൂന മന്സൂറിന്റെ ഇമ്പമാർന്ന ആലാപനവും ...😍😍😍🙌🙌🙌mashallh... Keep going🙌🏼🙌🏼🤝🤝😍😍 സ്നേഹത്തോടെ റഷീദ് മോങ്ങം
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq rasheedka 😍
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Ithrayum bhangulla sahithyathil niravarnna varikal srishtticha Badarudheen sir nu oraayiram abhinandhanangal😍😍😍😍
@absaralattuthottathil7010
@absaralattuthottathil7010 3 жыл бұрын
മാഷാ അള്ളാഹ് അടിപൊളി മൻസൂർക്കാനേയും ലൈല താത്ത യേയും മകളേയും കണ്ടത്തിൽ വളരെ സന്തോഷം
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank _U dear for your Support
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnank you😍❣️
@feminanisar6174
@feminanisar6174 2 жыл бұрын
Masha Allah ☺️👍👍
@fathima_suna
@fathima_suna 3 жыл бұрын
Anthaatha pwolichuu😌❤❤❤
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq 🤩🔥❣️
@vaheedhanishadvaheedhanish974
@vaheedhanishadvaheedhanish974 3 жыл бұрын
Maasha allah suupper ❤️❤️
@rinsanarashil7963
@rinsanarashil7963 3 жыл бұрын
Anumole അടിപൊളിയായിട്ടുണ്ട് 💞💞💞💞💞🌹🌹🌹🌹🌹🌹
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Thanks 🤩🤩
@hanarinu5561
@hanarinu5561 2 жыл бұрын
Masha Allah 😍😍അതിമനോഹരം💖
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Thank you 😍
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
Thank Uമോളേ
@jaleesarazak5618
@jaleesarazak5618 3 жыл бұрын
മനോഹരം.. വരികളും സംഗീതവും ആലാപനവും 👌🏻👌🏻👌🏻
@anoonamanzoor2371
@anoonamanzoor2371 3 жыл бұрын
Tnq
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank-u
@safasaleemofficial4463
@safasaleemofficial4463 3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲സൂപ്പർ വാക്കുകളില്ല 👍👍👍അത്രയും സൂപ്പർ
@muneershahmuneershah5636
@muneershahmuneershah5636 3 жыл бұрын
ഒരുപാടു ഇഷ്ട്ടായി
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
Thank-u
@jasilmohd4111
@jasilmohd4111 2 жыл бұрын
Mol nannyi padi mashaallha
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 105 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 105 МЛН