എല്ലാവരും ഇത് തീർച്ചയായും ഒന്നു കാണണേ. Great words!! ഉപരിപ്ലവമായ എന്തോ ചില കാര്യങ്ങൾ ആണെന്നാണ് വിചാരിച്ചത്. പക്ഷേ practical ആയി, കണ്ണു തുറപ്പിക്കുന്ന, വളരെ ശരിയായ, ചില കാര്യങ്ങൾ. Brother, you are a wise man; always with a different perspective.
@thresiammamathaikunju23756 жыл бұрын
L
@Mathewjithinvlog6 жыл бұрын
എല്ലാ വൈദികരും ഇതു കേട്ടിരുന്നെഗിൽ നന്നായിരുന്നു. ഗുഡ് മെസ്സേജ്
@vivettejoseph66946 жыл бұрын
Good spiritual thoughts congratulations
@sebastianjk8311 Жыл бұрын
Dear father, A big salute to you for your courage and boldness to come out with the truth. But the concrete reasons for the present crisis in the Syro Malabar Church are TWO. 1. Accumulation of immeasurable amount of money. 2. Infighting among the higher ups for getting higher positions.
@jesmydavis17256 жыл бұрын
Exactly true....we can help each other and pray together for our holy church
@simonjosephkerala67086 жыл бұрын
ഞാനും ഒരു ex-seminaryan ആണ്. ചെറിയൊരു പ്രശ്നം master അച്ഛനുമായി ഉണ്ടായി. പക്ഷെ അത് ഒരു മുതിർന്ന സഹോദരനുമായുണ്ടായ ചെറിയൊരു പ്രശ്നമായി മാത്രമേ ഞാൻ കാണുന്നുള്ളൂ. Because we all are one in Christ. That's what I learned from catholic church.
@kmonvada48976 жыл бұрын
Dear Father,I like your sermons,Let our Lord strengthen you day by day to propagate His Words.
@jeevankv74704 жыл бұрын
Very correct brother.
@binnyj44636 жыл бұрын
അച്ഛൻ പറയുന്നത് ശരിയാണ് ഞാൻ എന്റെ ഇടവകയിൽ തൈക്കൂട്ടം പള്ളി ( ഞാൻ ഒരു അപേഷയും കൊണ്ട് ഞാൻ ഇടവകയിൽ ചെന്നു ) ആ വികാരി എന്റെ കൈയ്യിൽ നിന്ന് വാങ്ങി പിച്ചിക്കീറി തുണ്ടം തുണ്ടമായി വെയ്സ്റ്റ് ബക്കറ്റിലേക്ക് ഒരൊറ്റ ഏറ് ഹൊ ഞാൻ തകർന്നു തരിപ്പണമായി കണ്ണുകൾ നിറഞ്ഞിട്ട് എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല ഞാൻ എങ്ങനെയാണ് വീട് എത്തിയതെന്ന് അറിയില്ല വാതിലടച്ചിട്ട് ഒരു പാട് കരഞ്ഞു ഈശോയെ വിളിച്ചു എനിക്ക് ആശ്വാസം കിട്ടി
@sherlybiju26746 жыл бұрын
Binny J j
@beenajose85436 жыл бұрын
Very good message. May GOD Almighty Bless you abundantly.
@boneyjosephantony76256 жыл бұрын
Really appreciated True and Brave message , go ahead may God bless you and your family.
@antonycs29796 жыл бұрын
The basic problem is the lack of spirituality among the priests and the religious. We lack Malachi 2:7
@josephjohn58646 жыл бұрын
What do you mean spirituality? The actual meaning is colored spirit which in the form wine and other top brands they take during and after “Pooja”.
@miniphilby50486 жыл бұрын
This is the truth and genuine reason and wish this should reach to everyone out there and accept and analysis of this actual fact. Well said brother!
@josevincent49546 жыл бұрын
Amen
@mariammajoseph44256 жыл бұрын
Yes doctor mario you are very correct but there willbe enemies inside the church always we can overcome through christ only
@jeevankv74704 жыл бұрын
കർത്താവിന്റെ കൂടെയുണ്ടായിരുന്ന 12 പേർക്കും കുറവുണ്ടായിരുന്നു. ആത്മാവ് വന്നപ്പോൾ അവർ എല്ലാം തികഞ്ഞവരായി. സഭയിൽ എല്ലാവർക്കും ആത്മാവിൽ നിറയാൻ പ്രാർത്ഥിക്കാം
@SYLVESTER8976 жыл бұрын
നല്ല വെളിപ്പെടുത്തൽ...... അപ്പോൾ മറ്റുള്ളവർക്കും നമ്മുക്കും തിരിച്ചറിവ് ഉണ്ടാകാൻ നമുക്ക് പ്രാർഥിക്കാം...... കുറഞ്ഞ പക്ഷം എനിക്കെങ്കിലും തിരിച്ചറിവ് ഉണ്ടാകാൻ നമുക്ക് പ്രാർഥിക്കാം...... !
THANK GOD FOR MARTIN LUTHER. .I PRAY LORD EXPOSE TRUTH OF THIS RELIGION AND SHUT THEM DOWN IN JESUS NAME
@josephk.m.17906 жыл бұрын
Absolutely correct brother.
@joysbenny68676 жыл бұрын
Very good message
@shinyanto20606 жыл бұрын
Gud msge.....
@marypinakat85946 жыл бұрын
'Our Father who art in heaven......' Jesus was asked by his disciples to teach them to pray He taught them the 'Our Father...' If only everyone prayed the 'OUR FATHER' diligently, sincerely, earnestly, faithfully...
@dignamaria33756 жыл бұрын
Good message brother
@regalcreations95756 жыл бұрын
Absolutely true
@celinenigo12256 жыл бұрын
Good God bless you 🙏
@josephk.m.17906 жыл бұрын
Very good opinion.
@sheebasheeba50536 жыл бұрын
Sir paranjath very very correct. Ente sahodharan Sabha maarypoyee karanam vydheekarilninnum kittiya murivu. ippol vydheekareyum kanyasthreekaleyum veruppaanu.. njangal sahodharan maanasantharathinu praarthikunnu
@melbabennymelbabenny43836 жыл бұрын
Good message
@catholicmercy6 жыл бұрын
He is saying the truth, Thank you Br. Mario
@vincysja4546 жыл бұрын
Well said brother. God bless.
@mumtazindianrestaurantdana24316 жыл бұрын
great words...god bless you sir
@thomasko9606 жыл бұрын
Dr. അങ്ങ് പറഞ്ഞ 5 തെ, സന്യസ്തരുടെ ജീവിതരീതി ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്
@Lord600005 жыл бұрын
ബ്രദർ സൂപ്പർ വളരെ കറക്റ്റ്
@sandeepsebastian59996 жыл бұрын
Good thought....let it be done in accordance with your will....
@Honest-frj6 жыл бұрын
🌹🌹🌹🌹
@mnsuccessworld60076 жыл бұрын
Good msg sir. Eppozhathe situation nuu yogicha msg.
@jencysebastian46585 жыл бұрын
How right you are bro.... !
@antonyg26855 жыл бұрын
Negative thoughts, tragic end .Evil eagerly waiting for his chance to dishonor people. Who is fertilising negative thoughts will fall in his net. It is an individual option.So..
@robinsvarkey46786 жыл бұрын
ബ്രോ മാരിയോ.... താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്..... സഭയുടെ ഉള്ളിൽ ഉള്ള അധികാരികൾ പെണ്ണ് പിടുത്തവും... കൊച്ചിനെ ഉണ്ടാക്കലും.... സാമ്പത്തിക കുറ്റവും.... നടത്തുന്നവരെ സംരെക്ഷിക്കുന്ന നടപടി ശരിയാണോ.....
@jeevankv74704 жыл бұрын
അപൂർവം ചിലർ അങ്ങനെ ചെയ്യാറുണ്ട് എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെയല്ല. വിവാഹം കഴിഞ്ഞ് എത്രയോ ദമ്പതിമാര് തെറ്റ് ചെയ്യുന്നു എന്ന് വെച്ച് എല്ലാ ദമ്പതിമാരും അങ്ങനെയാണോ?
@pcbaby1846 жыл бұрын
നല്ല പരസ്യം.
@TulasitvmTulasi6 жыл бұрын
Good msg
@jomongeorge74616 жыл бұрын
God bless you.
@kmonvada48976 жыл бұрын
Dear Fr Mario, Some more Sathrukkal (enemies)are there: 1)The greed of Christian Bishops/Cardinals/priests for money and power,! 2)The obstinate behaviour of Christian Authorities to accept their mistakes!(They think they are infallible!) 3)They do not have the feeling that the money ,that church has, is from the faithful.They think it is their own!
@sebastianjohnson71996 жыл бұрын
good sir
@Lord600005 жыл бұрын
Your currect
@follow_the_truth6 жыл бұрын
സത്യം
@dominicchacko64165 жыл бұрын
സഭയിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളെ കാണാതിരിക്കരുത്. വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും. അന്യായങ്ങൾ നേരിട്ടവർ വിശ്വാസങ്ങളിലെ സത്യം തേടി അതെല്ലാം കഥയില്ലാത്ത വിശ്വാസങ്ങൾ മാത്രമായിരുന്നു എന്ന് തിരിച്ചറിയും. അവരുടെ എണ്ണം ചെറുതല്ല........
@manithaani39914 жыл бұрын
ബ്രദർ എനിക്ക് ഒരുപാട് മുറിവ് കിട്ടിയിട്ടുണ്ട് പക്ഷെ അവരോട് ദേഷ്യം തോന്നുന്നത് പോലും പാപം എന്ന് തോന്നിയിട്ടുണ്ട് മറ്റുള്ളവർ വൈദികരയോ സിസ്റ്റർ മാരെയോ ഏതേലും പറയുമ്പോൾ വേദന തോന്നും
@അലൻമസ്സ്ക്ക്6 жыл бұрын
To which Category does Bishop Franco belong to
@smithaallet25406 жыл бұрын
6 matte parayan Kolkata group
@leonandrew68376 жыл бұрын
5 kaaryangalum sheriyanu br.
@chackojoseph45726 жыл бұрын
ഫ്രഞ്ചു വിപ്ലവ ശേഷം വിശ്വാസം നഷ്ടപ്പെട്ട ഫ്രാൻസിലെ ജനങ്ങളെ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ ഇന്നുള്ള വൈദികരും സന്യസ്തരും ലൗകിക സുഖങ്ങൾക്ക് മുൻതൂക്കം കൊടുക്കാതെ ,വിശ്വാസത്തിൽ അടിയുറച്ച് ,വിശ്വാസികൾക്ക് മാതൃകയായാൽ എല്ലാം ശരിയാകും.
@simyjomon53786 жыл бұрын
Praise the Lord 🙏🙏🙏
@vijinr28236 жыл бұрын
நன்றி
@anilbenjaminwdacosta46936 жыл бұрын
Have a written lines as you talk by lecturing in malyalam i take for granted it for keralities world wide, so continue evangalise keralites. Thanks
@kmonvada48976 жыл бұрын
I hope you will give me a reply.
@tomm47926 жыл бұрын
ആരൊക്കെ എന്തു നുണയും പറഞ്ഞാലും" സതിയാവസ്ഥ TRUTH " . It is not a first case against SAFA or a SAFA thalavan how many are there in Jail for similar cases ??? as a name of GOD for just a BUSINESS. 15 yes ago for my wedding they demanded 1lack and I had to pay 40,000 rupees as a pocket money same church refused baptism for my baby coz they were expecting again a BIG money from me we all know it is just a big BUSINESS ..അണലി സന്തതികൾ it is enough to hear about these people
@clementib82406 жыл бұрын
ബ്രദർ മാരിയോ താങ്കളുടെ ഓരോ സംഭാഷണവും ഒന്നിനൊന്ന് മിച്ചം' പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പ്രവചിക്കുന്നതു തന്നെ 'സത്യമായും താങ്കൾ ഈ കാലഘട്ടത്തിലെ ശക്തനും ധീരനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ദൈവീക രഹസ്യങ്ങളുടെ ആഴങ്ങൾ ദൈവജനത്തിന് വെളിപ്പെടുത്തി കൊടുക്കുന്ന പ്രവാചകൻ തന്നെ 'മുന്നോട്ടുള്ള യാത്രയിൽ സർവ്വശക്തനായ ത്രിത്വൈക ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
In bible didn t see roman catholic church, but apostels churches.
@abumarwan91736 жыл бұрын
Worst reports are coming out day by day
@jayansebastian86106 жыл бұрын
Very sorry to tell you that you missed the first group in the church who destroy the Holy catholic church.They are the authorities , priests and nuns who behave like bureaucrats when poor laymen approach them for some help. They are arrogant ,proud and look others as ignorant.Many time this points were highlighted by Pope Francis with pain.Evil spirit is ruling them as in case of Judas.Jesus was very kind to sinners and even prostitutes.But he used bad words, and hate against the religious leaders of that time for their hypocrisy. I know there are living saints in the church as priests and nuns.But there are not less than 10% who destroy the church from inside by their counter witness behavior.This was happened in Jesus times and it is still happening.what we can do about it?
@josephjohn58646 жыл бұрын
Jayan Sebastian . You are a reasonable man who has studied the Church and their problems. Please do not advise them as they are Hypocrites.
@thomaskutty26586 жыл бұрын
यह सभा सोचेगा तो अच्छा है
@johnacademous25246 жыл бұрын
Mister....why the shit you keep mum on the stinking profligate life of the bloody priests and bishops. Whose wealth are they squandering for their luxurious life and to satiate their carnal pleasure. Don't think otherwise but you're an incorrigible whited sepulchre. Despite all this you call the bloody slavish faithfuls Jealous. Get lost you...
@thomaskutty97086 жыл бұрын
Ente ponnu brothere enthukondanu ee 5 group undakunnathu jeeses nte niyamam anusarichu saba paniyapedathathukondanu !!
Dear brother, any way our Lord Jesus Christ head bowed down in front of Saitan because of this reason. We please think that before do each sin . That’s thing happened now . Let the God decide who done sin, we should not support saitans deeds ( sin) we should support who become the victim of saitans deeds ( sin) . How long our Lord close his eyes for the cruelty. He love the people who believe in him with righteousness not a particular group called as denomination.who believe in God Jesus Christ that’s is denomination or church .
@shahanasamal40146 жыл бұрын
അച്ചാ സഭക്ക് തെറ്റ് ചെയ്യാൻ കൈ കാലുകളോ മറ്റ് അവയവങ്ങളോ ഇല്ല ഇതൊക്കെ ഉള്ള തെറ്റ് ചെയ്യുന്ന അച്ചൻമാരും കന്യാസ്ത്രീകളെയും പിരിച്ച് വിടൂ അപ്പോൾ സഭയുടെ പേര് നിലനിൽക്കും വിശ്വാസികൾക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ അവരവരുടെ പള്ളികളിൽ കാര്യങ്ങൾ തീരുമാനിക്കാൻ അവകാശം കൊടുക്കൂ അച്ചൻമാർ സത്യമുള്ള ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിൽക്കൂ എന്നാലേ സഭ നിലനിൽക്കൂ അല്ലാതെ തെറ്റ് ചെയ്തവരെ സംരക്ഷിക്കൽ മാത്രമാണ് ഇപ്പോൾ സഭ 100 % ചെയ്തു കൊണ്ടിരിക്കുന്നത് ഫ്രാങ്കോ പിതാവ് തെറ്റ് ചെയ്തിട്ടില്ല എന്ന് 100 % പറയാൻ ആകെ ദൈവത്തിനും ഫ്രാങ്കോ പിതാവിനും കന്യാസ്ത്രീക്കുമല്ലാതെ ലോകത്ത് ഒരാൾക്കും തെറ്റ് ചെയ്തില്ല എന്ന് പറയാനോ വിശ്വസിക്കാനോ 100 % അധികാരമേ ഇല്ലേയില്ല പക്ഷെ ഇപ്പോൾ സഭയെ നിങ്ങൾ അച്ചൻമാരും മറ്റും നശിപ്പിച്ചു കളഞ്ഞിരിക്കുന്നു നിങ്ങളാരെങ്കിലും ഇവരുടെ കിടപ്പറ ബന്ധം നേരിൽ കണ്ടുവോ ഇല്ലല്ലോ അപ്പോൾ ആരുടെയും ഭാഗത്ത് നിൽക്കാനേ പാടില്ല എന്നാൽ നിങ്ങൾ വലിയ വലിയ അച്ചൻ മാരും ജയിലിൽ പന്ന് കണ്ട് നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് സ്വയം നാറുന്നു
@dixonsany95246 жыл бұрын
You are silently against Catholic church!.. if you can please pray for catholic church and all priests.
2 മാസം മുൻപു താങ്കൾ അമേരിക്ക സന്ദർശനം കഴിഞ്ഞു നാട്ടിൽ ചെന്നു ഒരു വിഡിയോ ഇറക്കിയത് കണ്ടിരുന്നു , ധ്യാനഗുരുക്കന്മർക്കു എതിരെ.. അത് ഏതു തരം അസൂയയിൽ പെട്ടതായിരുന്നു..പ്രസംഗിക്കുന്നത് പ്രവർത്തിയിൽ കൂടി കാണിക്കുന്നതു നല്ലതായിരിക്കും
@MarioJosephphilokalia6 жыл бұрын
rejeela felix I never did any talk against preachers
@mathewmj84856 жыл бұрын
yethra valare sathiym
@satheeshc98986 жыл бұрын
എല്ലാവർക്കും മനസ്സിലായില്ലേ ? അടുത്ത വെള്ളപൂശൽ സഭയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ ഈ പറഞ്ഞ അഞ്ചിലൊരു വിഭാഗത്തിൽ പെടുത്തും. അടുത്ത വെള്ളപൂശൽ