അതുല്യ പ്രതിഭ ... അതുല്യ ജയകുമാർ.. എന്തൊരു മധുരം.. എത്ര ഹൃദ്യം അവതരണം..ഈ ഗായികയെ നേരിട്ട് അറിയാം.. എന്തൊരു വിനയം..എല്ലാ ജീവിത മൂല്യങ്ങളും പകർത്തുന്ന മാതൃകാ കുടുംബിനി..
@sajimon3471 Жыл бұрын
Music പഠിപ്പിക്കുന്നുണ്ടോ
@Sheethus3 ай бұрын
@@sajimon3471അതെ പിടിപ്പിക്കുന്നുണ്ടോ
@GaayakapriyA3 ай бұрын
മാഷേ 🙏😇
@bindusuresh869 Жыл бұрын
എന്തു പറയണമെന്നറിയില്ല..... അതുല്യ പ്രതിഭ...... 🙏 എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.... 🙏❣️
@greshmavs5697 Жыл бұрын
വളരെ നല്ല രീതിയിൽ ഈ ഓണപ്പാട്ട് അവതരിപ്പിച്ചു. Congrats & Thankyou
@rajendrakumarap89443 ай бұрын
വളരെ നന്നായി പാടി. എനിക്ക് ഇഷ്ടമായി. സ്വരങ്ങൾ പറഞ്ഞ് പാടിയപ്പോൾ മനസ്സിലായി. Very good singing.
@GaayakapriyA3 ай бұрын
🙏😊
@bijunas4601 Жыл бұрын
ഓണ ആശംസകള്‍ നേരുന്നു,,മനോഹര മായി പാടി അവതരിപ്പിച്ചു ടീച്ചർ,,നല്ലൊരു ഗുരു തന്നെ,,അഭിനന്ദനങ്ങള്‍
🌹🌹🌹🌹🌹നന്നായി അവതരിപ്പിച്ചു. എല്ലാവർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ ഒരു ക്ലാസ്സായിരുന്നു. താങ്ക്സ്.
@vinodpgpalanilkkunnthil5004 Жыл бұрын
ഓരോന്നും നല്ല രീതിയിൽ അവതരിപ്പിച്ചു ഒരുപാട് പെട്ടെന്ന് മനസ്സിലാവാൻ പറ്റുന്നുണ്ട് ഒരുപാട് നന്ദി 🙏🙏
@umadevi2014 Жыл бұрын
Mam നന്നായി മനസ്സിലാകുന്ന നോട്ടേഷൻ ആണ് വളരെ നന്ദി 🙏🙏
@rajalakshmimadhu Жыл бұрын
ഒരുപാട് സന്തോഷം, നന്നായി ലളിത മായി പറഞ്ഞു തന്നു 🙏ഓണാശംസകൾ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹
@nirmalaramachandran7296 Жыл бұрын
തിരുവോണ ദിനാശംസകൾ ടീച്ചർ.. എത്ര മനോഹരമായാണ് പാടുന്നത് ടീച്ചർ... 🌹🌹🌹❤️❤️🌹
@prasannaprasanna968 Жыл бұрын
Thanks ❤❤ഒത്തിരി സന്തോഷം... പാട്ട് വളരെ detail ആയി പഠിക്കാൻ ആയി... ഞാനും ഈ പാട്ട് ഒരുപാട് ഇഷ്ടപെടുന്നു.. Humming portion വളരെ നന്നായിട്ടു മനസിലാക്കി തന്നു... ഒത്തിരി സ്നേഹം... 🥰🥰🥰🥰
@smithachandran8772 Жыл бұрын
Thank u ma'm . ഓണക്കാലത്ത് ആവശ്യമുള്ള പാട്ട്.🙏🙏🙏
@anishmenoth71 Жыл бұрын
ഗംഭീരം. വളരെ ഇഷ്ടപ്പെട്ടു. ടീച്ചറുടെ ആലാപനവും അവതരണവും അവർണ്ണനീയം തന്നെ. നന്ദി❤
@akchitharanjan2325 Жыл бұрын
Nalla oru onappattu കാത്തിരിക്കയായിരുന്നു... താങ്ക്സ് ❤🎉👍🙏
@shivakumarkvpillai Жыл бұрын
Excellent job! Thiruvonappulari...is probably one of the top-3 filmi Onappattukal. Thampi sir's meaningful lyrics, Arjunan master's sweetened version of Aarabhi and Vani Amma's No.1 song in Malayalam.
@seethanadhan4896 Жыл бұрын
സൂപ്പർ സൂപ്പർ 👍👍👍👍👍👍🙏
@balagopalpc8975 Жыл бұрын
Excellent... congratulations
@kavithasajeev463 Жыл бұрын
ഈ പാട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു മാം വളരെ അധികം നന്ദി 🙏
@balanchandran3274 Жыл бұрын
🙏ശരിക്കും വാണി ജയറാം പാടിയത് പോലൊരു ശബ്ദം. അഭിനന്ദനങ്ങൾ
@sabuks7141 Жыл бұрын
ഞാൻ കാത്തിരുന്ന tutorial thankyou somuch mam ♥️♥️♥️
@shajikumarmk9229 Жыл бұрын
ഈ പാട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു ഒത്തിരി സന്തോഷം മാം 🙏🙏🙏🙏🌹🌹🌹🌹👌👌👌👌
@mohanankp4004 Жыл бұрын
Thanks a lot for posting this song as it is related to thiruvonam!!!!!!!! Melodious singing along with denoting notations !!!!!!! God bless you 🙏🙏🙏
@kanakavallymavila6567 Жыл бұрын
Manoharam 😊
@littleflowerdavis636 Жыл бұрын
Wow super...God bless you
@sonuc5007 Жыл бұрын
Thank you so much for teaching in detail with all minute notations. Never come across any other tutorial ,teaching so accurate and simplified manner.Kudos to your effort 👏🙏❤🙌
@rajendranmb9529 Жыл бұрын
Beautifully explained....thank you!
@thomasv.varghese8434 Жыл бұрын
Thanks😍🙏👏
@soumyasreepv7052 ай бұрын
Super song 👌👌
@sunleafembroidery5068 Жыл бұрын
Superb Mam 🙏🙏🙏🙏
@AnilaThomasAnu Жыл бұрын
Wonderful.. You are amazing.. Thank you so much for the help!
@nimmiramachandranramachand6418 Жыл бұрын
ഞാൻ ഒരു കീബോർഡ് student ആണ്.... പോന്നോണത്തിനെ വരവേൽക്കാൻ വാണിയമ്മയുടെ🙏🙏🙏 ഈ അതിമനോഹര ഗാനം കൊണ്ട് വന്നു ഓണസ്സദ്യയായി ഒരുക്കിയതിൽ ഒരു പാട് സന്തോഷം ❤❤❤🌹🌹🌹 അർജുനൻ മാസ്റ്ററുടെ beautiful rendition.... 🙏🙏🙏 ONV സാറിന്റെ 🙏🙏🙏 അതിമനോഹരമായ വരികൾ... Everloving... Evergreen.. Song മൺ മറഞ്ഞ മൂന്നു അതുല്യ പ്രതിഭകൾക്കും പ്രണാമം 🙏🙏🙏🙏🙏🙏🙏
@sreethampi100 Жыл бұрын
This is written by Sreekumaran Thampi. Don't spread rumors.
@nimmiramachandranramachand6418 Жыл бұрын
@@sreethampi100 sorry തെറ്റിപ്പോയതാണ്.... ശ്രീകുമാരൻ തമ്പി sir തന്നെ ആണ്
@RajanK-k2u3 ай бұрын
ONV. അല്ല ശ്രീകുമാരൻ തമ്പി യാണ് ഈ ഗാനം രചിച്ചത്
@rusha72633 ай бұрын
I saw this today only .very good teaching.🎉🎉🎉🎉🎉🎉🎉🎉🎉
@GaayakapriyA2 ай бұрын
Keep watching
@tsaralapillai75243 ай бұрын
Enjoyed your tutorial .. Liked your presentation Will learn this song
@GaayakapriyA3 ай бұрын
Thanks for liking
@sudhaprem56883 ай бұрын
ഹലോ ഡിയർ, ഞങ്ങൾക്ക് ഇപ്രാവശ്യം തിരുവനന്തപുരം സെക്ടർ ഹെഡ് കോർട്ടർ bsf ൽ ഒരു ഓണാഘോഷ പരിപാടി ഉണ്ട്. അതിനുവേണ്ടി ഒരു പാട്ട് തിരഞ്ഞു നടന്നപ്പോഴാണ് താങ്കളുടെ ഈ പാട്ട് ശ്രദ്ധയിൽ പെട്ടത്. എനിക്കും വളരെയധികം ഉപകാരപ്രദമായി താങ്ക്യൂ വെരി മച്ച്. താങ്കൾ പറഞ്ഞതിനനുസരിച്ചാണ് ഞാൻ ഈ സോങ് പാടുന്നത്. സന്തോഷം🙏🏻🙏🏻
@dr.geethasuresan52764 ай бұрын
ഒത്തിരി നന്ദി യുണ്ട് അതുല്യ ടീച്ചറെ. ഓണാശംസകൾ 🎉🎉
@GaayakapriyA3 ай бұрын
❤️
@anithaak5894 Жыл бұрын
Thanks teacher ... super Voice
@PattunarthunnaOrmakal Жыл бұрын
വളരെ നന്നായി മനസിലാക്കി തന്നു. ഇത് രണ്ടാഴ്ച്ജമുൻപ് കേട്ടില്ല എന്നതിൽ നഷ്ടബോധമുണ്ട്.ഇതൊന്നുമറിയാതെ എന്റെ കഴിവിനനുസരിച് ഞാൻ ഈ പാട്ടുപാടിയിട്ടുണ്ട്... ..സ്ബ്സ്ക്രൈബ് ചെയ്യുന്നു
@Bindhu-sb9pj Жыл бұрын
Excellent singing
@bindus4398 Жыл бұрын
Excellent mam also wish a happy onam
@GaayakapriyA Жыл бұрын
Thanks.. wish you the same
@kamalaunni7691 Жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ
@manojvr1844 Жыл бұрын
Excellent tutorial ,teacher🙏
@vijayakumaric9737 Жыл бұрын
❤💐Excellent. Thank you so much.h
@PramodKumar-km4wl3 ай бұрын
മധുരശബ്ദം, ജ്ഞാനഭാവം
@SR200133 ай бұрын
കേൾക്കാൻ പറ്റിയത് ഭാഗ്യം ഞാൻ പാടിയത് കുറെ തെറ്റുകൾ ഉണ്ടായിരുന്നു... Thanks 🙏
@velayudhank2795 Жыл бұрын
Good teaching
@lathadas8108 Жыл бұрын
മനോഹരം 🙏👏👏👏
@prasadk1179 Жыл бұрын
നമസ്ക്കാരം ടീച്ചർ.ഐശ്വര്യ സമ്പൂർണ്ണമായ ഓണാശംസകൾ ഏറ്റവും ഹൃദയപൂർവ്വം നേരുന്നു .ആദ്യമായിട്ടാണ് യൂടൂബിൽക്കൂടി ഇത്രയും ഭംഗിയായും വളരെ വിശദമായും ഒരു ക്ലാസ്സ് ശ്രവിക്കാൻ ഇടയായത്. Great voice. Great Singing. Great class. നന്ദി :നമസ്ക്കാരം.🎉🎉🎉🎉❤❤❤❤❤❤❤❤❤
@GaayakapriyA Жыл бұрын
Thanks for your opinion.. pls do share among your circle
@prasadk1179 Жыл бұрын
@@GaayakapriyAതീർച്ചയായും. സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും ചെയ്യേണ്ടതാണ്.
@sheejathattalangara11263 ай бұрын
ഓണാശംസകൾ.. നല്ല ക്ലാസ്സ്
@GaayakapriyA3 ай бұрын
Onaashamsakal
@manilalcs49143 ай бұрын
നല്ല ഗായിക🎉
@GaayakapriyA3 ай бұрын
😊
@geethakumari59973 ай бұрын
Super song and super class. May God bless u
@GaayakapriyA3 ай бұрын
❤️
@SarojiniSarojinip-bg9ql Жыл бұрын
Super
@sitanair-vi6lv3 ай бұрын
You sing so well madam🎉
@balachandranms4705 Жыл бұрын
Very good dear
@kunhiramanm24963 ай бұрын
Thanks teature very goodclasd
@GaayakapriyA3 ай бұрын
🙏
@dhanalakshmik96613 ай бұрын
എന്നും എപ്പോഴും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏
@uvaiserahman331 Жыл бұрын
fantastic class
@deepthitk39853 ай бұрын
ടീച്ചറേ കുഞ്ഞു നാളിലെ ഓണത്തെ കുറിച്ച് ഓർക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട് ടീച്ചറിന്റെ പാട്ട് കേൾക്കുമ്പോൾ ❤
@mohan-d4l Жыл бұрын
🎉🎉🎉❤❤❤super, sir🙏🙏🙏
@vidyavidya6434 Жыл бұрын
Thanks mam for this tutorial
@subhapremnath94763 ай бұрын
Thanks for your tutorial mam😊
@GaayakapriyA3 ай бұрын
Most welcome 😊
@subhapremnath94763 ай бұрын
ഹമ്മിംഗ് പാടുമ്പോ സ്വരങ്ങൾ അറിഞ്ഞു പാടിയാൽ നന്നായി പാടാൻ കഴിയും. ആരും അത് പറഞ്ഞു തരാനില്ലാത്തതിനാൽ പല ഹമ്മിംഗ് - ഉള്ള പാട്ടുകളും എടുക്കാനാവാതെ മാറ്റിവെച്ചു. അതിലൊന്നായിരുന്നു ഈ പാട്ട്. ടീച്ചർ താങ്കൾ ചെയ്തുതന്ന ഈ വലിയ കാര്യത്തിന് എത്ര നന്ദി പറഞ്ഞാലുംമതിയാവില്ല🙏🏿 എൻ്റെ മാനസ ഗുരുവാണ് ടീച്ചർ🙏🏿❤️
@tsrkhannan Жыл бұрын
Ende Bhagavanae....what a mellifluous voice and excellent explanation of the backbone and neural network of the song. AMAZING...HATS OFF MAM Mam, I have a request...can you please upload a.full rendition of this song with the swaram alone.
@GaayakapriyA Жыл бұрын
Thank you so much 🙂
@lathikahariharan68 Жыл бұрын
Beautiful ❤️
@madhu8783 Жыл бұрын
N. Madhu. Super👌👌👌👌👌👌👌
@ushasuresh72623 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആണ് ഇത്
@GaayakapriyA3 ай бұрын
❤️
@abdulmanaf1873 Жыл бұрын
Thanks for teaching me
@aaroosworld2554 Жыл бұрын
Superb
@gopinadhan2890 Жыл бұрын
❤thank you very much 🙏
@AstroTVman Жыл бұрын
no words♥️
@shyjuyohannan67783 ай бұрын
Vaniamma❤
@RajanK-k2u3 ай бұрын
Wow super thanks alot
@GaayakapriyA3 ай бұрын
Welcome 😊
@priyaashok3174 Жыл бұрын
Great❤
@geethaa95353 ай бұрын
Super 🎉
@GaayakapriyA3 ай бұрын
🙏
@bushrashams448 Жыл бұрын
. നന്നായിരുന്നു
@saranya6350 Жыл бұрын
Mam താരം വാൽ്കണ്ണാടി നോക്കി song tutorial ചെയ്യാമോ plz
@bneelakandan03 ай бұрын
Excellent
@bindurajan5591 Жыл бұрын
Beautiful 👌👌
@anithakrishna8887 Жыл бұрын
👌👌👌❤️
@subhapremnath94763 ай бұрын
Thanks mam ❤
@phhh19653 ай бұрын
ഈ സ്വരങ്ങൾ ഫ്ലൂട്ടിൽ കിട്ടുന്നുണ്ട്... Super🙏🏼🙏🏼🙏🏼നന്മകൾ നേരുന്നു 🙏🏼🙏🏼
@GaayakapriyA3 ай бұрын
Santhosham 🙏😊
@kairalypk15112 ай бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉
@asokanv.s5270 Жыл бұрын
ഈസപസൃനിലയ്ക്കാതിരിക്ക😮ട്ടേ മൂകാബികേ
@kilukkampetty-w1k Жыл бұрын
Top...
@vaavasasankan2 ай бұрын
Teacher you explained very well ! great ! Please listing first humming 2nd portion (ooooo) ..(timing of last portion )
@shantamarkose3242 Жыл бұрын
Nice class
@utharanairАй бұрын
Chechi ❤❤❤❤❤
@GaayakapriyAАй бұрын
🩷
@jayadeepmp32723 ай бұрын
Great mam❤
@GaayakapriyA3 ай бұрын
🙏
@ajeshkm8262 Жыл бұрын
ഞാൻ പാട്ട് പഠിച്ചിട്ടില്ല.. എന്നാലും ഞാൻ ഇത് പഠിച്ചു.. വളരെ നന്ദി മാം..
@sindhua.jabraham8643 Жыл бұрын
👏👏👏🙏
@ckk5948 Жыл бұрын
Beautiful explanation....Very useful to the learners....Congrats.