മനോഹര ഗാനവും ചിത്രീകരണവും അഭിനന്ദനങ്ങൾ ഇതിന്റെ പിന്നണി പ്രവർത്തകർക്ക്
@binucbenny53952 жыл бұрын
ഈ മനോഹര ഗാനത്തിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤🥰🥰
@JomonRajakad2 жыл бұрын
ഒരു നാട്ടിൻപുറത്തെ ഓണാഘോഷത്തിന്റെ എല്ലാ ഫീലും നൽകുന്ന അതിസുന്ദരമായ ഗാനം, വിഷിൽ ട്രീറ്റ് അതിമനോഹരം.. മനോഹരം
@aswathyarunkumar65292 жыл бұрын
പാട്ടുകാരെല്ലാം പ്രിയപ്പെട്ടവർ 😍സുജിത 👌👌😍
@vandhanasabu51152 жыл бұрын
സൂപ്പർ.... സൂപ്പർ.... 🥰🥰🥰👌👌👌👌👌❤️🥰🥰🥰❤️❤️
@pkjvlog49822 жыл бұрын
നല്ല രസമുള്ള പാട്ട് വീണ്ടും വീണ്ടും കേട്ടു. സതീശൻ ചേട്ടനും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ അഭിനന്ദനങ്ങൾ
@dileepmeengoth47232 жыл бұрын
happy onam all team good feeling ♥️❤️❤️❤️
@vsthomas81312 жыл бұрын
നല്ല അടിപൊളി ഒരു ഓണപ്പാട്ട്. 👏🏾👏🏾👏🏾👏🏾👌👌👌👍👍🌹🌹
@hrudyamvisualmedia61182 жыл бұрын
മനോഹരമായ ഓണപ്പാട്ട് 👍 നല്ല വരികളും ഈണവും 👍👍 നമ്മുടെ നാടിന്റെ പാശ്ചാത്തലത്തിൽ ഈ ഓണസമ്മാനം ഒരുക്കിയ സതീഷ് കരിമലയ്ക്കും അണിയറ ശില്പികൾക്കും എല്ലാവിധ ആശംസകളും 🙏🙏❤️❤️
@moringvibes94942 жыл бұрын
കിടു 👍🏻👍🏻👍🏻👍🏻👍🏻👌👌👌
@CDvlog2 жыл бұрын
മനോഹരഗാനം ഗൃഹാതുരം ഗാനവും പശ്ചാത്തല സംഗീതം എഡിറ്റിംഗ് സംവിധാനം അടി പൊളി
@ginsonjose71162 жыл бұрын
Happy onam
@sajeelags38362 жыл бұрын
സൂപ്പർ. മനോഹരമായ ഒരു ഓണപ്പാട്ട് ❤️💖💕♥️🌹🙏🏻
@akhilshan93912 жыл бұрын
പഴമയിലെ ഓണം ഓർമ്മകൾ വന്നു 🥰🥰🥰🥰🥰
@praseedhunp7442 жыл бұрын
മനോഹരമായിട്ടുണ്ട് നല്ല വരികൾ മ്യൂസിക്..സതീഷ് ഭായ് .. നല്ല ആവിഷ്കാരം ബിനു ഭായ്.... Female voice ഗംഭീരം..... ഇനിയും മനോഹരം ആയ ഗാനങ്ങൾ മലയാളത്തിനു സമ്മാനിക്കാൻ ഇനിയും കഴിയട്ടെ.. എല്ലാ എന്റെ പ്രയപെട്ടവർക്കും അഭിനന്ദനങ്ങൾ
@geophilipkureekkattu83862 жыл бұрын
Good work ,Happy Onam Satheesh &team
@bijuvlogs84972 жыл бұрын
ഈ മനോഹര ഗാനത്തിനൊപ്പം ചേരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം💕💕💕💕💕
@RineshAndrews2 жыл бұрын
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ....
@ansilkabeer23862 жыл бұрын
Super.. 👌👌🥰🥰
@chandranva12012 жыл бұрын
സൂപ്പർ സൂപ്പർ നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിക്കുകയും പാടുകയും ചെയ്തു സൂപ്പർ 👌👌👍👍🤍🤍🤍🌹🌹🏆🏆🏆🤍🥇🥇🥇🥇👑👑👑👑
@nikhiljoi2 жыл бұрын
Happy Onam🏵️
@asmyas72012 жыл бұрын
വരികൾ സുന്ദരം ചിത്രീകരണവും
@subeeshsivan88892 жыл бұрын
മലനാട്ടിൽ നിന്നൊരു ഓണപ്പാട്ട് അടിപൊളി👏👏👏
@Rajakkad-x22 жыл бұрын
😍😍😍😍😍❤️😍😍😍
@susangracemathew22482 жыл бұрын
🥰🔥
@btsgirl94742 жыл бұрын
നല്ല മനോഹരം ആയിട്ടുണ്ട്
@sajeevtb84152 жыл бұрын
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം പ്രകൃതിരമണീയമായ ലൊക്കേഷൻ. Totally a good work.
@arunsurendran1432 жыл бұрын
Super
@rajumettumpurathu53872 жыл бұрын
മനോഹരമായ ഓണപാട്ട്. അഭിനന്ദനങൾ ❤️❤️❤️❤️
@shintovsblsshintovsbls67342 жыл бұрын
🥰💕💕💕
@ancypantony61632 жыл бұрын
Nostu feel😌😌
@ലിൻസ്കട്ടപ്പന2 жыл бұрын
👍👍👍good
@kiranjeeskiranjees84952 жыл бұрын
കൊള്ളാം. നല്ല പാട്ടും ചിത്രികരണവും 👍👍
@joshythomas74422 жыл бұрын
നാട്ടിൻ പുറ സ്പർശമുള്ള നല്ലൊരോണപ്പാട്ട്, ചിത്രീകരണവും.... നല്ല സംരംഭത്തിന് അഭിനന്ദനങ്ങൾ... ഓണാശംസകളും...❤
@joshyvarkey11972 жыл бұрын
നല്ല ഗാനം എല്ലാ ആശംസകളും 🌹🌹🌹
@aswinvijayan6102 жыл бұрын
Niceee🥰
@athulrajan60532 жыл бұрын
🤟❣️❣️
@preethibinu30182 жыл бұрын
അടിപൊളി 👌👌👌👌😍😍😍
@sudhinvc90782 жыл бұрын
🥰🥰😍😍👍👍
@Rajakkad-x22 жыл бұрын
💚💚💚💚💚💚💚💚💚💚
@aruncyrajvocalist20102 жыл бұрын
വളരെ മനോഹരം 🥰🥰🥰👌👌👌👌👌
@ancypantony61632 жыл бұрын
🥰🥰🥰🥰🥰❤️❤️❤️
@anuanil94252 жыл бұрын
Good😍
@VinodKumar-pv2qs2 жыл бұрын
nannayittundu sujitha
@chinnus28662 жыл бұрын
👏🏻
@SureshMg-x8t3 ай бұрын
👍
@AugstinChinnathambi-rr5nx Жыл бұрын
🎉🎉🎉🎉🎉
@jojitravel.91192 жыл бұрын
Adipoli good feeling
@satheeshkarimala27302 жыл бұрын
എല്ലാവരുടെയും പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
@d4cookingchannel7082 жыл бұрын
L 30 Team Kolumbansന്റെ എല്ലാ കലാകാരൻമാർക്കും ഓണാശംസകൾ ❤️❤️... ഈ ഓണത്തിന് നല്ലോരു കലാവിരുന്ന് ആസ്വദിക്കാൻ സാധിച്ചു..... 🔥❤️ ഈ ആൽബത്തിന്റെ വരികൾ എഴുതിയ സതീഷേട്ടനും അത് Camera യിൽ ഒപ്പിയെടുത്ത Vinu ചേട്ടനും അടിപൊളിയായി edit ചെയ്ത Sreeganthനും അഭിനന്ദനങ്ങൾ അറിയിക്കുന്നു👍❤️ നാടും നാട്ടുംപുറവും അതി മനോഹരമായിരിക്കുന്നു❤️👍🔥 ഇതിൽ പാടി അഭിനയിച്ച Kolambans ന്റെ എല്ലാ കലാകാരൻമാർക്കും ഞങ്ങളുടെ ഓണാശംസകൾ ❤️👍👍🔥
@athulbabu20962 жыл бұрын
Nice 😍😍👌👌❤️
@yedhukrishna81922 жыл бұрын
Congratulations
@bijoypjacob2 жыл бұрын
മനോഹരമായ ഗാനവും ഗംഭീരമായ ചിത്രീകരണവും.... Great 👏🏻👏🏻👏🏻❣️