അറിവിനെ ഈശ്വരനായി കാണുന്ന ധർമ്മത്തിന് അറിവ് കൈവിട്ടുപോകുമ്പോൾ അറിവ് പകർന്നുതരുന്ന ഗുരുപരമ്പരയുടെ പിൻഗാമിക്ക് പ്രണാമം ....വിവിധ വിഷയങ്ങളിൽ താങ്കളുടെ പാണ്ഡിത്യം കാണുമ്പോൾ സന്യാസിനി പരമ്പരയോട് അഭിമാനവും,ആദരവും കൂടുന്നു.ഇങ്ങനെ ആകണം എല്ലാ സന്യാസി പരമ്പരകളും. നന്ദി സ്വാമിജി
@jayakumardl8159 Жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് . സ്വാമിജിയുടെ വിവരണം ഏറെ ധന്യം . ശ്രവണ സുന്ദരം മഹാഭാഗ്യം .
@pradikr48184 жыл бұрын
നമസ്തേ സ്വാമിജി...വലിയ ഒരു തെറ്റിധാരണയുടെ മറയെ നീക്കി യാഥാർഥ്യമാകുവാൻ സാധ്യതയുള്ള ചില ചരിത്ര കാര്യങ്ങൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി സ്വാമിജി. സ്വാമിജി അങേക്കു എന്റെ "ഹൃദയം നിറഞ്ഞ ഓണ ആശംസകൾ " . ജയ് ഹിന്ദ്.
@santhoshpm55512 жыл бұрын
ഉയർച്ച താഴ്ചകൾക്ക് അതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മഹാ ബലി അതാണ്ഓണം ഇരുളിൽ ചെളിയിൽ പട്ടിണിയിൽ പെട്ടു കുഴലും ജീവിത സത്യം കാണുക സ്വാമി
@gafoordhaid Жыл бұрын
ശാന്തഗംഭീരമായ അറിവ് പകർന്നു നൽകിയ സ്വാമിജിക്ക് നന്ദി.
@a.k.hemalethadevi43804 ай бұрын
വളരെ പ്രൗഢമായ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കേണ്ടതാണ് സ്വാമിജിയുടെ വാക്കുകൾ നന്ദി ആശംസകൾ🙏🏻🙏🏻👍👍
@sumanambayil40194 жыл бұрын
പൂജനീയ നിർമ്മലാനന്ദഗിരി സ്വാമിജിയെക്കുറിച്ചുള്ള സ്മരണ വളരെ സന്തോഷം നൽകി. പ്രണാമം🙏
@ArunArun-li6yx4 ай бұрын
എനിക്കിഷ്ടം പഴയ ആ കഥതന്നെയാണ് . അസുരന്മാരേ ദളിതരായി കണ്ട് ആ ദളിതരേ ചവിട്ടിത്താഴ്തിയ ആ ആര്യൻ സംസ്കാരത്തെ എനിക്ക് വെറുപ്പാണ് . മറ്റുള്ളവരോട് അസുയ മൂത്ത് കണ്ണു കാണാതായ ആ ആര്യൻ സംസ്കാരത്തേ തിരികേ കൊണ്ടുവരാനാണ് ഇപ്പോൾ ഈ പുതിയ കഥയും പൊക്കിപ്പിടിച്ച് പലരും ഇപ്പോൾ രംഗത്ത് വരുന്നത് .
@narayanannamboothiri34474 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി 🙏 വളരെ നാളായി കേരളത്തിന്റെ വികലമായ ഓണ സങ്കല്പങ്ങൾ ആരെങ്കിലും മഹാത്മാക്കൾ ഒന്ന് correct ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിച്ചിരുന്നു, ഇപ്പൊൾ അത് സാധ്യമായി. ധന്യം🙏
@rajeshpk2990 Жыл бұрын
ഗുരു തുല്യനായ സ്വാമിജിയ്ക്ക് ഈ അറിവ് തന്നതിന് ഞാൻ നന്ദി രേഖപ്പെടുത്ത്‌ന്നു
@കർണ്ണാമൃതം Жыл бұрын
🙏 ആചാര്യ സ്വാമിക്ക് സ്തുതി പറയാൻ വാക്കുകൾ കിട്ടുന്നില്ല തൃപ്പദത്തിൽ ആയിരമായിരം പുഷ്പാഞ്ജലികൾ സമർപ്പിക്കുന്നു 🌹 ഓം ഗും ഗുരഭ്യോം നമഃ 🌹
@hillarytm67664 жыл бұрын
പ്രണാമം സ്വാമിജി അങ്ങയ്ക്കും അങ്ങയുടെ ധർമ്മ രക്ഷാർത്തം ചെയ്യുന്ന കർമങ്ങൾകുകും ആയിരം ആയിരം നമസ്ക്കാരം
@pvnambiar17664 жыл бұрын
സദാശിവ സമാരംഭം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
@jayanv49084 жыл бұрын
സ്വാമിജി.. ഹിന്ദു ധർമത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാകാര്യങ്ങൾക്കും നന്ദി..
@dr.nalinivadakkath52034 ай бұрын
രക്ഷാർത്ഥം
@babucheranellore21352 жыл бұрын
പ്രണാമം ഗുരുജി ,🙏🙏🙏🙏🙏 പുരാണങ്ങളും, ചരിത്രങ്ങളും വളച്ചൊടിച്ച് സമൂഹത്തേയും നാടിനേയും നാനാവിധമാക്കുന്ന സാഹിത്യകാരന്മാരും, അവരുടെ ചിന്ത കളും, എഴുത്തുകളും പ്രമാണമാക്കുന്ന മലയാളികൾ തീർച്ചയായും കേൾക്കുകയും, ചിന്തിക്കുകയും ചെയ്യേണ്ടതായ ഈ വിഷയത്തെക്കുറിച്ച് പ്രഭാഷണം ചെയ്ത അങ്ങേയ്ക്കു പ്രണാമം
@yadhindradasm3116 Жыл бұрын
Some people had to make a controversy where there was none. They had always been finding it hard to explain many things about Kerala. The cast separation was the creation of these people with Nair's alone having 20 sub divisions where some had even no entrance to the other's house. A free wife for the higher casts surprisingly is considered great even today. Trivandrum Amma veedu is still considered respectable. These are to be accomodated for political gains. This Swamiji is a Piper for the theory of BJP. How can Bali become second Devendra while Devas are Amaras. How is that these puranas were never heard earlier? Epics are not history. Most incidents in Ramayana is a matter of beliefs and cannot be explained Scientifically
@yadhindradasm3116 Жыл бұрын
There is no confrontations between Bali and Vamana. They have accepted each other. There is no Thrikkakara Appan in Malabar . This is not contradictory. This swami is confusing believers for political gains of some.
@sureshkt4694 жыл бұрын
ഗുരുഭ്യോ നമഃ മാഹാബലി, പരിണമിച്ച് മമ്മദിലേക്ക് എത്തി നിൽക്കുന്നു
@vijayalekshmyvalappil43924 жыл бұрын
Indicates where Kerala is going in future.
@muhammednuaim69822 жыл бұрын
😄
@gafoordhaid Жыл бұрын
മതം മനുഷ്യർക്ക് ഒരാകാലഘട്ടത്തിലും ദൈവത്തിന്റെ സദുപദേശങ്ങളാണ് മനുഷ്യർ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറിഞ്ഞും അറിയാതെയും കലർത്തിക്കൂട്ടി ഋജുവായ മത നിയമങ്ങളെ വികലമാക്കുന്നു. സത്യമേവ ജയതേ ❤
@manilalkr94882 жыл бұрын
ഗംഭീരം, സ്വാമിൻ. നന്ദി, നമസ്തേ. തൃക്കാക്കരയപ്പോ എന്റെ പടിക്കലും വായോ ഞാനിട്ട പൂക്കളം കാണ്മാനും പൂവട നിവേദ്യം സ്വീകരിക്കാനും വായോ. ( സഹോദരിമാർ ജനിക്കും മുമ്പേ അമ്മ പഠിപ്പിച്ചു തന്നതും വർഷങ്ങളോണം തന്നെ ചെയ്തതും തൃക്കാക്കരയപ്പനേ പണ്ട് കളിമണ്ണുകൊണ്ടുണ്ടാക്കിയതടക്കം പൂജിച്ച് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നതും).
@ramachandranpandikkad4764 Жыл бұрын
ഇത്രയും വിശദമായി ഈ വിഷയത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല. സന്തോഷം സ്വാമിജി.
@sreelathaprathapan26254 жыл бұрын
സംപൂജ്യ സ്വാമിക്ക് ഓണാശംസകൾ🙏🙏🙏
@4Sportsonly4 жыл бұрын
സ്വാമിജി പറയുന്ന അത്ര വ്യക്തതയോടെ അല്ലെങ്കിലും, ഇതേ കാര്യങ്ങൾ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം ഞാൻ പറയാറുണ്ട്. . 🙏
@venupr5016 Жыл бұрын
വളരെ ശരി . എല്ലാവരും അറിയേണം ചിന്തിക്കേണം നമ്മൾ അനുഷ്ടിക്കുന്ന ഓരോ ആചാരങ്ങളും അവയുടെ സന്ദേശങ്ങളും
പ്രണാമം.. സ്വാമിജി..🙏ഓണത്തിന് മഹാബലിയുമായി എത്രത്തോളം ബന്ധമുണ്ടെന്നും.. മഹാബലിക്ക് കേരളവുമായി എത്രത്തോളം ബന്ധമുണ്ടെന്നും ഒരു ഏകദേശരൂപം മനസിലായി.. ബന്ധപ്പെട്ടുകൊണ്ട് പുരാണങ്ങളെ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞ മറ്റു വിവരങ്ങളും വളരെ വിലപിടിച്ചതാണ്.. ഓണാശംസകൾ..🙏🙏🙏
@Satyabhamakrishnan1084 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി🤗😊😊😊😊😊😇
@kjayachandranaylarapillai38984 жыл бұрын
ഹൃദയം നിറഞ്ഞ ഓണമാശംസകൾ
@kjayachandranaylarapillai38984 жыл бұрын
ഓണാശംസകൾ
@nikhildascs Жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
@anilkumars3151 Жыл бұрын
മൊത്തം കോമഡിയാണല്ലോ ചേട്ടാ ! വികലമായ സങ്കല്പം താങ്കൾ പറഞ്ഞത് തന്നെയാണ്.
@johnrambo79604 жыл бұрын
അങ്ങയുടെ വാക്കുകൾക്കു ഒരു പാട് നന്ദി സ്വാമി... 🙏🙏🙏
@Jayakumar-pz7bi4 ай бұрын
നമസ്കാരം..swamiji
@ajithkumarvkizhakkemanakiz19462 жыл бұрын
സ്വാമിജി പറയുന്നത്, സത്യത്തെ പ്രകാശിപ്പിക്കുന്ന ചരിത്രപരമായ വസ്തുതകൾ ആണ്! മധുരതരം ആണ് ഈ അറിവ്!
@ChithraManiyan54 ай бұрын
നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻
@sambhud.n32594 жыл бұрын
*എല്ലാവർക്കും ഓണാശംസകൾ*💓
@shijubalathekkayil Жыл бұрын
ഹൃദയം നിറഞ്ഞ ഓണം ആശംസകൾ സ്വാമിജി🙏🙏🙏
@ramkrishnakurup90572 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമി ജി
@pushkaran.ppushkaran.p86542 жыл бұрын
മലയാളികൾ വിവരദോഷികൾ ആണെന്ന് പറയാൻ, സവർണ പക്ഷ വിവരക്കേടുകൾ വിളമ്പാൻ എന്ത് പ്രതിഫലം കിട്ടി സ്വാമിക്ക്. അതുകൂടി പറഞ്ഞാൽ കഥ പൂർണമാകും
@geethat96234 жыл бұрын
പൂർണ്ണ മനസോടെ കേൾക്കുന്നു. അനുസരിക്കുന്നു. ഇങ്ങിനെ വികലമായി ചിന്തിക്കുന്ന നമ്മൾ എങ്ങിനെ മനസിലാക്കികൊടുക്കും
@lathas36754 ай бұрын
നമസ്കാരം സ്വാമിജി 🙏🏻
@parameswarantk2634 Жыл бұрын
"താം നർമ്മദോത്തര തടേ ഹയമേധ ശാലാ"...... എന്ന നാരായണീയം ശ്ലോകത്തിൽ നിന്നും മനസ്സിലാകുന്നത് ഐതിഹ്യത്തിനാസ്പദമായ സംഭവം നടക്കുന്നത് നർമ്മദയുടെ തീരത്ത് ആണ് എന്നാകുന്നു. അവിടെനിന്നും കേരളത്തിലേക്ക് കുടിയേറിയവർ കൊണ്ടു വന്ന ആഘോഷമാണ് ഓണം.
@uttramstar21524 жыл бұрын
എത്രത്തോളും ഹിന്ദു സംസ്കാരത്തെ പുച്ഛിക്കുന്നുവോ അത്രത്തോളും അതിന്റെ ഗൗരവം ഉൾക്കൊടുകൊണ്ട് ഓരോ ഹിന്ദുവിനും കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു ഗമിക്കാനുള്ള ഊർജ്ജമാവട്ടെ ,, ശംഭോ മഹാദേവ
@nandinisuvarna5714 жыл бұрын
ആദ്യം ഹിന്ദു എന്തു സംസ്ക്കാരമാണ് എങ്ങനെ ഹിന്ദു സംസ്ക്കാരം രൂപികൃതമായി എന്നെല്ലാം പഠിക്ക്. സ്ക്കൂൾ തലത്തിലെ ചരിത്രം പഠിച്ച് തള്ളിയാൽ ഹിന്ദു സംസ്ക്കാരം അറിയില്ല. സത്വത്തിൽ അങ്ങനെ ഒരു സംസ്ക്കാരവുമില്ല. യുക്തിക്കും ശാസ്ത്രത്തിനും പ്രകൃതിക്കും നിരക്കാത്ത ദശാവതാര കൽപ്പന കഥകളുടെ ആകെത്തുകയാണ് ഹിന്ദു സംസ്ക്കാരം.
@gs-bb5ey4 жыл бұрын
@@nandinisuvarna571 athinu ningal padichittundo enthanu Hindu സംസ്കാരം എന്ന്.ഹിന്ദു സംസ്കാരത്തിന്റെ അന്തസത്ത വേദഗ്ലാണ്.അല്ലാതെ ഇൗ ദശാവതാരം കഥകല്ലല്ല.ആദ്യം പഠിക്ക്...പിന്നെ പറയൂ അതിനെ പറ്റി.other wise u r no one to speak about it.it's evident that you know nothing about sanadhana dharma from ur comments.I know very well that u may be Google when read'sanadhana dharma'.let me remember one thing Google is not a accharya.so don't comment just after that.....may God(any super power you believe on)bless you
@ramkrishnakurup90572 жыл бұрын
@@nandinisuvarna571 താങ്കളുടെ വാക്കുകൾക്ക് കഠിനതവളരെ അധികം കൂടിപ്പോയി.
@ajayamalini75852 жыл бұрын
Very good talk. അബദ്ധജേടിലമായ ഓണ കഥയെങ്കിലും, മലയാളി മാനവരോന്നാകെ സന്തോഷ ത്തോടെ, ആഘോഷിച്ചോട്ടെ , നമുക്ക് കണ്ണടയ്ക്കാം.
@subhadrabalakrishnan13792 жыл бұрын
🙏🙏🙏👌👌
@appunniannangad87414 жыл бұрын
Hai Swami Ji അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരുവൻ്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ വേദവും ഉപനിഷത്തുക്കൾ തുടങ്ങി വൈദിക ഗ്രന്ഥങ്ങളിൽ വേണ്ടുവോളം പ്രാവീണ്യമുള്ള അങ്ങയുൾപ്പെടെയുള്ള മുഴുവൻ ആചാര്യ സന്യാസ വേദ പണ്ഡിതരുടെയും ചിന്താശക്തിയുള്ള എല്ലാ മനുഷ്യരുടെയുംശ്രദ്ധയിലേക്ക് വേണ്ടി ' ' പറഞ്ഞു കേൾക്കുന്ന മഹാബലിക്കഥയും ഓണക്കഥയും 'വർഷാവർഷങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു നടക്കാതെ അതിൻ്റെ യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കുക ' ഋഷി വേ ദമന്ത്രങ്ങളിലൂടെ എന്താണ് ലക്ഷ്യമാക്കിയത് എന്ന് മനസിലാക്കാർ സാധിച്ചിട്ടില്ല എങ്കിൽ വേദമന്ത്രങ്ങൾ നല്ല പോലെ സൂക്ഷ്മതയോടെ വീണ്ടും പഠിക്കുക ഓണത്തിൻ്റെ എന്നല്ല സമൂഹത്തിൻ്റെ പല കാര്യത്തിലുമുള്ള തെറ്റായ അവസ്ഥകൾ മാറ്റി ശരിയായ പാത സ്വീകരിക്കാൻ സാധിക്കും വേദത്തിൻ്റെ അടിസ്ഥാന തത്വം ബോധ്യമായിട്ടില്ലായെങ്കിൽ പാണ്ഡിത്യം ത്യജിച്ച് ശരീയായ ഗുരുവിൻ്റെ ഉപദേശം സ്വികരിക്കുന്നതിന്ന് ശ്രമിക്കുക അഭിപ്രായത്തിനുള്ള മറുപടി സ്നേഹപൂർവ്വമായി തന്നെ പ്രതീക്ഷിക്കുന്ന മഹർഷി ആത്മശ്രൃംഗൻ 7736374084 '
TKS U SWAMI FOR THE DETAILED N FACTUAL DESCRIPTION.
@SudhirN-jc6dx Жыл бұрын
Thanks a lot for your valuable information.
@redjilebion87632 жыл бұрын
സത്യത്തിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആയിരുന്നു ഇത്ര നല്ലവനായ മഹാബലിയെ ദൈവം പതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന്..... ഇപ്പോഴാണ് സംശയം മാറിയത്...
@sabarikummayil2 жыл бұрын
വളരെ നല്ല ഒരു അറിവായിരുന്നു 🙏🙏🙏🙏
@sureshtp12642 жыл бұрын
ഒരു കാര്യം ശരിയാക്കാൻ തുടങ്ങിയപ്പോൾ പല അബദ്ധങ്ങളും മാറ്റി തരാൻ കഴിഞ്ഞതിൽ സ്വാമിജിയോട് വല്ലാത്ത ഒരു ആദരവ് തോന്നുന്നു. പ്രണാമം
@sobhanapm46174 ай бұрын
സ്വാമിജീ, കേരളവും തമിഴ്നാടും ഒന്നായിരുന്ന പ്രാചീന തമിഴകത്ത് ആവണി മാസത്തിലെ തിരുവോണം മഹാവിഷ്ണു അവതരിച്ച ദിവസമായി ആഘോഷിച്ചിരുന്നുവത്രെ. പഴയ തമിഴ് ഗ്രന്ഥങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഇന്നും തമിഴ്നാട്ടിലെ ചുരുക്കം ചില പെരുമാൾ കോവിലുകളിൽ ഇതൊരു വിശേഷ ദിവസമാണ്. കാലക്രമേണ അത് കേരളത്തിൽ മാത്രമായി ചുരുങ്ങിയതാവാം എന്നും ഒരു വശം പറയുന്നുണ്ട്.
@joshyk16034 жыл бұрын
Super . Appreciates Swamy G
@veeravarmaraja522 Жыл бұрын
നമസ്കാരം.....സ്വാമി ജീ
@thankamanimp9586 Жыл бұрын
Sampoojiya Guruvine Onasamsakal 🌄🙏🙏🙏
@raghunathankolathur31914 жыл бұрын
ഓണാശംസകൾ...
@Rashtrawadi4 жыл бұрын
ഒരുപാട് നന്ദി ഈ അറിവ് പങ്കുവച്ചതിന്
@balakrishnannambiar71195 ай бұрын
വയനാട്ടിൽ പുല്പിള്ളി എന്ന സ്ഥലമാണ് സിത അന്തര്ധാനം ചെയ്ത സ്ഥലം എന്നും പറയപ്പെടുന്നു
@ravishankarvenugopal68384 жыл бұрын
തിരുവോനാശംസകൾ സ്വാമിജി
@GraceNettikat4 ай бұрын
പഴന്തമിഴ് സാഹിത്യ കാലഘട്ടത്തിൽ ( സങ്ഘ കാലത്ത് ) പാണ്ടിയ നാട്ടിന്റെ തലസ്ഥാനം ആയിരുന്ന മധുരൈയിൽ , ഇന്രവിഴാ എന്ന പേരിൽ ആണ് , ഓണാഘോഷത്തിന്റ തുടക്കം കുറിച്ചത് . അന്ന് ഓണാഘോഷത്തിന്റെ മാനദണ്ഡം ഇന്ന് കേരളത്തിൽ ആഘോഷികുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു . മഹാവിഷ്ണുവിന്റെ ( തിരുമാൾ ) ജന്മദിനം ആയിട്ടാണ് ആഘോഷിച്ചത് . പിന്നീട് , ശൈവ വൈഷ്ണവ സംഘർഷം കാരണം ആഘോഷം നിലച്ചു . പാണ്ടിയ നാട്ടിൽ നിന്നും തമിഴന്മാർ തിരുവിതാംകൂർ വന്നു താമസം തുടങ്ങിയതിനു ശേഷമുള്ള ഓണാഘോഷ മാനദണ്ഡം വ്യത്യസ്ത രീതിയിൽ മാറ്റം സംഭവിച്ചു . പഴന്തമിഴ് സാഹിത്യം ആയ മധുരൈക്കാഞ്ചിയിൽ മാങ്കുടി മരുതനാർ എന്ന കവി , നെടുഞ്ചെഴിയൻ പാണ്ടിയ രാജാവിന്റെ സ്തുതി പാട്ടിൽ ആണ് ഉള്ളത് . ഇത് , കേരളത്തിലെ സർവ്വകലാശാലകളിൽ പാഠ വിഷയം ആയി പഠിപ്പിക്കുന്നുണ്ട് .
@ladhadevi64874 ай бұрын
ഓം 🙏🙏🙏
@AthiraAkhilAthira-jr5sf Жыл бұрын
പാദ നമസ്കാരം വന്ദേ ഗുരു പരമ്പരാം
@raghunathpm94604 жыл бұрын
Perfect swamji. These are true as per sreemath bagavatham
@padmanabhanm50362 жыл бұрын
മാവേലിക്കര എന്ന നാട് ഭരിച്ചത് മാവേലിയാണെന്നും ആ രാജാവ് തൃക്കാക്കരയപ്പനെയാണ് പുജിക്കാറെന്നും .അദ്ദേഹത്തിന്റെ ഭരണത്തിൽ ആ നാട്ടുകാർ അതീവ സന്തോഷ വാന്മാരായിരുന്നെന്നും. അദ്ദേഹത്തിന്റെ മരണ ശേഷം ആ നല്ല രാജാവിനെ ആദരിക്കാനായി അവിടുത്തെ ആളുകൾ ചെയ്ത് പോന്ന കാര്യം ക്രമേണ കേരളം മുഴുവൻ വ്യാപിച്ചതാകാമെന്നും .. മഹാബലിയും .. മാവേലി രാജാവും ഒന്നാണെന്നും പഴയ കാലത്തെ നിഷ്കളങ്ക സമൂഹം ധരിച്ചു .. ആ നല്ല നാള് വരനായി മുററത്ത് പൂവിട്ടും തൃക്കാക്കരയപ്പനെ വെച്ചും നിഷ്കളങ്ക സമൂഹം ഇന്നും ആഘോഷിക്കുന്നു .. ഇങ്ങിനെയും ചില ചിന്തകളുണ്ട് .... ശരിയേതായാലും ... അതി മനോഹരമായ ആചാരമല്ലെ . അതിനെ സന്തോഷത്തോടെ വരവേൽക്കുക ....
@SailajaDeviKV4 ай бұрын
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
@musthafamashmahe4552 Жыл бұрын
ഓണ സങ്കല്ലത്തിനെത്തിലെ മാവേലി ഒരു മിത്താണ് അല്ലേ...❤
@georgekc1067 Жыл бұрын
മിത്ത് എന്നതിന്‍റെ മലയാളം, ഐതിഹൃം, പുരാണം എന്നൊക്കെയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴപ്പമില്ല
@ramachandrankunnath95392 жыл бұрын
നമസ്‌തെ സ്വാമിജി സത്യമായ അറിവുകൾ പ്രണാമം
@anoopsathyan88624 жыл бұрын
Pranaam Swamiji... 🙏
@ravindrantv56434 жыл бұрын
Swamiji Namaskkaram,greater,revealed all other beliefs, belated onasamsakal
@Beautifulearth-v4f4 ай бұрын
വ്യാപാര സ്ഥാപനക്കാരുടെ കുത്തകക്കാരായ ക്രിസ്ത്യൻ മുസ്ളീം മതക്കാരാണ് ഓണത്തെ മതേതരമാക്കിയത്, സ്വന്തം വീട്ടിൽ പൂക്കളം ഇടില്ലെങ്കിലും കച്ചവടസ്ഥാപനത്തിനു മുന്നിൽ ഓണാശംസകളും ഓണം റിബേറ്റും പ്രദർശിപ്പിക്കാൻ വിദഗ്ദരാണവർ
@Rashtrawadi4 жыл бұрын
വളരെ നല്ല സന്ദേശം
@venugopal93762 жыл бұрын
എല്ലാപേർക്കും മഹാബലി സ്മരണകൾ ഉണർത്തുന്ന, വാമന ജയന്തി യുടെ ഓണാശംസകൾ
@prasadacharya76044 жыл бұрын
പ്രണാമം സ്വാമി ജി.
@DineshKumar-ss5ve2 жыл бұрын
ദൈവം അസൂയക്കാരുടെയും കുടിലന്മാരുടെയും ആവശ്യത്തിന് വഴങ്ങി ധര്മിഷ്ഠനും ഉത്തമനും ആയ ഒരു രാജാവിനെ ഇല്ലാതാക്കി. ഇതാണ് കഥ. ഇതിന്റെ അന്തർലീനമായ സന്ദേശം: 1. ധര്മിഷ്ഠനേയും ഉത്തമനേയും ദൈവത്തിനു പോലും രക്ഷിക്കാൻ പറ്റില്ല. 2. രാക്ഷസ ശക്തികൾക്ക് ദൈവത്തിനെ പാട്ടിലാക്കാൻ പറ്റും. ദൈവം ദുർബലം. 3. ഉത്തമനാവാൻ ശ്രമിക്കരുത്. കാലു വാരും. മലയാളി പാരവെപ്പിൽ മിടുക്കരായതു ഈ കഥ കൊണ്ടാണ്.
@sumathip60202 жыл бұрын
നമസ്ക്കാരം സ്വാമിജീ 🙏🙏🙏
@ramakrishnan44084 ай бұрын
മഹാബലിയ്ക് പൂർണ്ണ ഭിക്ഷ മഹാവിഷ്ണു നൽകിയ ആചാരമാണ് വിഷ്ണു കാലുകൾ ബലിയുടെ തലയിൽ വെച്ചത്
@BijeevKumaran2 жыл бұрын
പ്രണാമം സ്വീകരിച്ചാലും സ്വാമിൻ🙏🙏🙏🙏
@manoharanpang35164 жыл бұрын
PRANAMAM SWAMIJI.....
@viswanathanvenugopal77464 жыл бұрын
പ്രണാമം സ്വാമിജി.
@balachandrabhat5816 Жыл бұрын
മിത്തുകൾ
@sivadasmk76752 жыл бұрын
ശ്രാവണ മാസം..... ശ്രാവണ നക്ഷത്രം..... തിരുവോണം 🌹 ഭഗവാൻ വിഷ്ണു അവതാരം പിറന്നാൾ.... മഹാബലി., വാമന മൂർത്തി... 🙏 ഹൈന്ദവ ആചാര പ്രകാരം കേരളത്തിൽ തുടർന്ന് വന്ന ഓർമ്മകൾ പുതുക്കൽ..... ഓണം കച്ചവടം അല്ല..... അത് ഹൈന്ദവ മലയാളികൾക്ക് മാത്രം അതാണല്ലോ..... തൃക്കാക്കരയിൽ വാമന മൂർത്തി ക്ഷേത്രം....... അത്ത ചമയം ഘോഷ യാത്ര 🌹 ഐതിഹ്യം നിറയെ...... ഇപ്പോൾ ഓണം സദ്യ.... കച്ചവടം..... ബീവറേജ്‌സ് ഷോപ്പിൽ വരുമാനം അന്യ സംസ്ഥാനങ്ങളിൽ..., പ്രവാസികൾ..... കഥ അറിയാതെ ആട്ടം കാണുന്നു..... ഇന്ന് മഹാബലി വേഷം....... ഷോപ്പിംഗ് മുൻപിൽ നിൽക്കുന്ന കുട വയറൻ., 😄 പുലിക്കളി എല്ലാവരും കൂടി..... ഐതിഹ്യം നശിപ്പിക്കുന്നു..., വളച്ചു... വളച്ചു പല ഭാഗത്തു എത്തിക്കുന്നു 😪😪
@anitamenon5551 Жыл бұрын
Pranab swamiji.
@harikumarharikeralam47164 жыл бұрын
പ്രണാമം ഗുരുജി
@thomaspulikkotil38724 ай бұрын
Once kerala and all western India was occupied by jainism it's relics are there all over kerala. This story is giving good thought as jainism removal and hindu occupation
@Manojkumar-pt7xm4 жыл бұрын
പ്രണാമം🙏
@goodthinghappen74362 жыл бұрын
Valare nanni 🙏samiji
@shamenon12652 жыл бұрын
Pranamam Swamiji 🙏
@babup27044 жыл бұрын
നമസ്തേ സ്വാമീ ജീ
@abdulsamadpallimanjalil3805 Жыл бұрын
നമസ്തേ
@rishinaradamangalamprasad73424 жыл бұрын
Professor vishwambharan sir given the detail of mahabali in his Bharata darshanam where he gave a correct analysis why Vamanan had to eliminate Bali. It is almost equal to now a day's conduct of politicians of Kerala.
@krishnakumarkfm4 жыл бұрын
Dear sir,couldyou please give the link of video of Viswmbaran sir
@meenasathyakeerthi13304 жыл бұрын
പ്രണാമം സദ്ഗുരോ
@dfgdeesddrgg26004 жыл бұрын
🙏Onaasamsakal ❤️🌹🌹🌷🎉🎉🎉
@pushparamanujan99112 жыл бұрын
Namsthe, swamiji
@sukeshsukesh98644 жыл бұрын
നമസ്ക്കാരം
@suresha22959 ай бұрын
ഹരി ഓം
@anitadamodaran12034 ай бұрын
ശതകോടി പ്രണാമം സ്വാമിജി
@ത്രികാലജ്ഞാനി4 жыл бұрын
വിദേശമതക്കാരും കമ്മ്യുണിസ്റ്റുകാരും കീഴാളകോംപ്ളക്സ് ബാധിച്ച ചില ഹിന്ദുക്കളും ചേർന്ന് തങ്ങളുടെ നേട്ടങ്ങൾക്കുവേണ്ടി പറഞ്ഞുപരത്തിയ/വികൃതമാക്കിയ ഒാണമാണ് ഇപ്പോൾ കേരളീയർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത് . നല്ലതുതന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ലാത്ത, മായം ചേർന്ന പാലും വെളിച്ചെണ്ണയും മറ്റും മൃഷ്ടാന്നം ഭക്ഷിക്കുന്ന മലയാളിക്ക് ഈ ഒാണം ഇങ്ങനെ വികൃതമായി ആഘോഷിക്കാൻ ഒരു മടിയുമുണ്ടാകില്ല . ഇതിനെകുറിച്ച് അറിവുള്ളവർ മുകളിൽപറഞ്ഞ കൂട്ടരുടെ ആക്രമണം ഭയന്നും മതേതരപട്ടം നഷ്ടമായാലോ എന്ന ഭയത്താലും മിണ്ടാതിരിക്കുന്നു . സത്യത്തിൽ ഇതിന്റെ ഏറ്റവും പുറകിൽ മതംമാറ്റ അജണ്ടയുമായി വന്ന പാതിരിമാരാണ് . രാമക്ഷേത്രത്തിനു തറക്കല്ലിട്ട ഈ കാലഘട്ടത്തിൽ ഇത്തരം സത്യങ്ങൾ ഉറക്കപ്പറയേണ്ടതുണ്ട്
@Abc-qk1xt4 жыл бұрын
നീതിമാനായി രാജ്യം ഭരിച്ചിരുന്ന ഒരു രാജാവിനെ അസൂയ മൂത്ത് സാക്ഷാൽ ദൈവമായ മഹാവിഷ്ണു തന്നെ വേഷം മാറി വന്നു ചതിയിൽ പെടുത്തി പുറത്താക്കിയ കഥ പണ്ഡിതന്മാർക്ക് അങ്ങോട്ട് സമ്മതിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇങ്ങനെയുള്ള ഒരു ദൈവത്തെ എന്തിന് ആരാധിക്കണം എന്ന സാധാരണ വിശ്വാസിയുടെ ചോദ്യത്തിനു ഉത്തരം കണ്ടെത്താനും ബുദ്ധിമുട്ടേണ്ടി വരും. അപ്പോൾ ഇതെല്ലാം കൂടി "പാതിരി"കളുടെ തലയിൽ വച്ചാൽ പ്രശ്നം തീർന്നു. ഹിന്ദുവിന്റെ ആചാരത്തിനും, അനാചാരത്തിനും, ദുരാചാരത്തിനും ഒക്കെ കുറ്റം പാതിരിമാർക്ക് ആയോ. ഇവിടത്തെ ഹിന്ദു സ്ത്രീകൾ മാറു മറക്കാതെ നടന്നിരുന്നത്, സതി ആചരണം, അയിത്തം തുടങ്ങിയ അനേകം ദുരാചാരങ്ങൾ നിര്ത്തലാക്കി പള്ളിക്കൂടം സ്ഥാപിച്ചു നാലക്ഷരം പഠിപ്പിച്ചു ബ്രാഹ്‌മണന്റെ അടിമയായി കിടന്ന എല്ലാറ്റിനും വിവരം വെപ്പിച്ചു കൊടുത്തത് ഇവിടെ വന്ന വിദേശ "പാതിരികൾ" തന്നെയാണ്. അതു ഇനി ഒരു കുറ്റം ആയിപ്പോയെങ്കിൽ ഏറ്റിരിക്കുന്നു...
@jochungath4 жыл бұрын
താങ്കൾ പറയുന്നതു സത്യം..... വൈദേശികമായ ഹിന്ദു സംസ്ക്കാരം വരുത്തിവച്ച വിനകൾ ആണ്.... കോപ്ലക്സ് ബാധിച്ച കീഴാളൻമാർ എന്നത് ഹിന്ദു അധിനിവേശത്തിന്റെ ഉൽപ്പനം ആണ് എന്നത് മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ മേൽ പഴി ചാരുന്ന ഹിന്ദു അധിനിവേശതിന് തടസം ഇട്ടു കൊണ്ട് മനുസ്മൃതി കത്തിച്ചും കൊണ്ടും അംബേക്കർ ഇന്ത്യ ഭരണഘടനാ ഉയർത്തി പിടിച്ചത എന്ന കോംപ്ലക്സ് താങ്കളെ ഭരിക്കു ന്നുണ്ടോ???? അതുകൊണ്ട് ആ ഹിന്ദു സംസ്ക്കാരത്തിന്റെ അധിനിവേശ വിക്രതികളെ തുടച്ചു നീക്കിയവരെ താങ്കൾക്ക് എതിർക്കേണ്ടി വരുന്നത് മേലാളന്റെ കോംപ്ലെ്സ് ആന്നോ?????