ഇതാണ് ഓണം.. ഒത്തുചേരലുകളുടെ ഓണം.. സന്തോഷത്തിന്റെ ഓണം.. പൂവിളികളുടെ ആരവങ്ങളും അത്തപ്പൂക്കളത്തിന്റെ ചേലും ഓണപ്പാട്ടും ഓണനിലാവും ഉപ്പേരിമണവും ഒക്കെയുള്ള ആ പഴയ ഓണക്കാലം വീണ്ടും വന്നിരുന്നെങ്കിൽ.. എല്ലാവർക്കും നന്മ നിറഞ്ഞ, ഹൃദ്യമായ ഒണാശംസകൾ 🌹🌹
@praveenkumar-tm1ov Жыл бұрын
Amazing
@manjurakesh97 Жыл бұрын
മനോഹരം..... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ ❤❤❤❤❤