പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിനു എപ്പോഴും ആരധനയും സ്തുതിയും പുകഴചയും
@movinissac9902 ай бұрын
കർത്താവ് ഇന്നും ജീവിക്കുന്നു
@jancyvarghese28512 ай бұрын
ഈശോയെ നന്ദി സ്തുതി ആരാധന 🙏 എ൯െറ മനസ്സിനെ അലട്ടുന്ന വിഷമത്തിന് പരിഹാര൦ തരണേ 🙏
@lalychristy56562 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലും അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ പാരമ്പര്യ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@SB-mp5jb2 ай бұрын
എന്റെ ഈശോയെ അങ്ങ് ഇന്നും ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു... 🙏😭🙏ഈശോയെ അങ്ങയുടെ ഓരോ രക്തതുള്ളികളും ഞങ്ങൾക്കായി ചിന്തിയതിനെ ധ്യാനിക്കുന്നു.... 🙏ഈശോയെ ഒരു നാൾ അങ്ങയുടെ തിരുമുഖം കാണുവാൻ എന്നേയും അനുഗ്രഹിക്കണമേ.. 🙏യോഗ്യത ഇല്ലാ എന്നാലും..... 🙏🌹🙏ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.... 🙏♥️🙏
ഇന്നും ജീവിക്കുന്ന സ്നേഹമേ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്ക് നന്ദി പറയുകയും ചെയ്യുന്നു
@beenaratheesh40562 ай бұрын
ജീവനുള്ള ദൈവം തന്നെ ആണ് എന്റെ ഈശോ 🙏🏻🙏🏻🙏🏻
@gracythomas64182 ай бұрын
എന്റെ ഈശോയെ അങ്ങേ എന്നും ഇന്നും, എക്കാലവും ജീവിക്കുന്ന ദൈവമാണെന്ന് വീണ്ടും വീണ്ടും ഞങ്ങളെ ഓർമിപ്പിക്കുന്നു, അടയാളങ്ങളിലൂടെ ദിവ്യകാരുണ്യമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, മഹത്വപെടുത്തുന്നു, ഞാൻ അങ്ങേക്ക് നന്ദി പറയുന്നു
@Rosilyvarghese-zl6zk2 ай бұрын
വിശ്വാസമില്ലാത്തവർക്ക് സ്വയം വെളിപ്പെടുത്തിയ ഈശോയെ അങ്ങയെ നേരിൽ കാണാൻ അവസരം കൊടുത്തല്ലൊ നിൻ്റെ അതിരറ്റ കാരുണ്യത്തിന് തലമുറകളോളം മഹമ്പമുണ്ടാ കാട്ട നന്ദി ഈ ശോല്ലെശോയെ സവ്വാധിപനെ അത്യുന്നതന്നെ മഹോന്ന"തന കോടി ആരാധനസ്ത്യതി❤❤❤❤❤❤❤❤❤❤❤❤
@MoncyJ-tb1ll2 ай бұрын
എന്റെ ഈശോയെ എന്റെ ജീവിക്കുന്നവനായ ഈശോയെ ഞാൻ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 🙏🙏🙏🙏🙏
@jessymicheal93552 ай бұрын
ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏
@joseph49912 ай бұрын
സത്യദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഹൃദയത്തിൽ ഒരു നെട്ടൽ അനുഭവപ്പെടുന്നു. രണ്ടാഴ്ചയിലും ഈ കാര്യം പരസ്യപെടുത്താതെ സസൂഷമം ശ്രെദ്ധിച്ച ശേഷം മാത്രമാണ് ഈ കാര്യം പരസ്യപെടുത്തിയത് എന്നതിൽ സന്തോഷം ഇനിയും ഈ അത്ഭുതം ആ തിരുവോസ്തി പരിശോധിച്ച് അതിന്റെ റിസൾട്ടും അറിയിക്കണമെന്ന് താത്പര്യപെടുന്നു. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.
@SOLOMONC.K2 ай бұрын
യേശുക്രിസ്തു ഇന്നലെയും, ഇന്നും , എന്നും / ജീവികുന്നു യേശുവേ നന്ദി സ്തുതി , ആരാധന
@kj40762 ай бұрын
നമ്മുടെ ഈശോ എന്നും ഇന്നും ജീവികുന്നു...❤❤❤🙌
@sheilababy23502 ай бұрын
ഈശോയേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണെ
@DonThomas-qi3hi2 ай бұрын
Amen
@valsammamathew22682 ай бұрын
എന്റെ കർത്താവെ, എന്റെ ദൈവമേ 🙏🏻🙏🏻🙏🏻
@thambyjacob87972 ай бұрын
കാണാതെ വിശ്വസിക്കുന്നു അന്നും ഇന്നും ഇനിയും മരണം വരെ, യേശു ഏക രെക്ഷകൻ,എന്നാൽ അവിടെയുണ്ട് ദൈവം ഇവിടെയുണ്ട് ദൈവം എന്ന് പറഞ്ഞു മനുക്ഷ്യർ അങ്ങോട്ടും ഇങ്ങോട്ടും അവസാന നാളുകളിൽ എഴുന്നുള്ളും എന്ന് ബൈബിൾ 🙏
@thomaskappalumakkal62952 ай бұрын
മനുഷ്യനിർമ്മിതമായി എന്തെങ്കിലും ദൈവം വസിക്കും എന്ന് വിശ്വസിക്കാൻ തക്കവണ്ണം തിരുവെഴുത്തുകളിൽ ഒരു തെളിവുമില്ല
@anithajojy11182 ай бұрын
നിത്യ സ്തുതിക്കു യോഗ്യനായ പരമ പരിശുദ്ധ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🏻🙏🏻🙏🏻
@jishyroy73962 ай бұрын
ഈശോയെ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു
പരിശുദ്ധ പരമ ദിവ്യകാരുണ്യതിന് എന്നേരവും, ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@jobyjobson2 ай бұрын
പരിശുദ്ധ കുർബാന=ദിവ്യകാരുണ്യം=ഈശോ നാവിൽ മാത്രമേ കൊടുക്കാവൂ. പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ🙏
ഈശോയെ ദിവ്യ ഈശോയെ ദൈവ പുത്രാ ഞാൻ ഇത് വിശ്വസിക്കുന്നു എന്റെ മോന്റെ അവസ്ഥ ഞാൻ പറയുന്നു കരുണ തോന്നണേ 🙏🏻🙏🏻😭😭😭
@minibabu50112 ай бұрын
❤❤❤
@pushpamjose98152 ай бұрын
ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെ ഞങ്ങൾ സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്പെടുത്തുന്നു ആമ്മേൻ 🙏🙏🙏
@babup10072 ай бұрын
Jesus living yesterday, today and forever
@benny46972 ай бұрын
ജീവിക്കുന്ന ദൈവം
@mdjoseph34882 ай бұрын
ആമേൻ 🙏🌹
@minibiju161182 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെയും എന്നെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അങ്ങയുടെ തിരുശരീരരക്തത്താൽ ശുദ്ധീകരിക്കണമേ അനുഗ്രഹിക്കണമേ
@agnespj89742 ай бұрын
എന്റെ ഈശ്വയേ അടഞ്ഞു കിടക്കുന്ന ദേവാലങ്ങൾ തുറക്കുവാൻ, എല്ലാ വിശ്വാസികളും, യഥാർഥ മാനസാന്തരത്തിലേക് വരുവാൻ കരുണയുണ്ടാകണമേ 🙏🙏🙏😭😭🙏.
@margarettlawrence49162 ай бұрын
എന്നും എപ്പോഴും കൂടെയുള്ള പരിശുദ്ധാൻമാവ്🙏🙏🙏
@JudymaryKuttikkat-eq7xu2 ай бұрын
ഈശോ ഇന്നും ജീവിക്കുന്നു❤
@maryakkanath66872 ай бұрын
പരിശുദ്ധ മാഹോന്നതാ നാഥാ, അങ്ങ് മാത്രം ജീവിക്കുന്ന ദൈവം... ആരാധന, സ്തോത്രം,,, ഇത് മഹാ അത്ഭുതം.... 🙏🏻🙏🏻🙏🏻🙏🏻
@ESSAMRIYAM2 ай бұрын
ഈശോ ante👍🏻ജീവിതത്തയിലും ഒരു അത്ഭുതം നടക്കണേ തമ്പുരാനെ 😭😭😭
@nirmalajose732 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🌹🌹🌹❤️❤️❤️