തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എത്ര അവയുടെ നാമങ്ങൾ ഗണപതി ചുവട് എത്ര അവയുടെ നാമങ്ങൾ കഠിന ചുവട് എത്ര അവയുടെ നാമങ്ങൾ ഹസ്തരീതി എത്ര അവയുടെ നാമങ്ങൾ രൂപസ്ര്ഷ്ടിഎത്ര അവയുടെ നാമങ്ങൾ ആദ്യം ചുവട് എങ്ങോട്ട് വയ്ക്കണം അതിന്റെ കാരണം തിരുവാതിര കളിയുടെ ചിട്ടകൾ അറിയുവാൻ വിളിയ്ക്കൂ
@aswinisarathraj91510 ай бұрын
Vilikanulla number etha
@praseethavishu168010 ай бұрын
Contact number
@gouthamkrishnats815510 ай бұрын
Sir please give me number..
@parvathy76272 ай бұрын
നമ്പർ തരാമോ വിളിക്കാൻ 🙏🏼
@shilpamvenu6007Ай бұрын
Sir pls cnct nmbr
@valsalarajan879211 ай бұрын
Good
@ArunNambeesan5 ай бұрын
ഈ വ്യക്തി പറയുന്നത് എല്ലാം ശരി ആണ് എന്ന് പറയാൻ പറ്റില്ല. കുരവ ഇടേണ്ട കാര്യം ഇല്ല. മംഗള കർമ്മങ്ങൾക്ക് ചെയ്യുന്ന കാര്യം ആണ് വായ്ക്കുരവ. ഗണപതി ശ്ലോകവും തിരുവാതിരക്കളിയിൽ ചെയ്യാറില്ല. ഗണപതി സ്തുതി, സരസ്വതി സ്തുതി, പദം വഞ്ചി കുറത്തി കുമ്മി മംഗളം എന്ന ഓർഡർ ആണ്. പദത്തിന് ശേഷം വരുന്നവ അംങ്ങോട്ടും ഇങ്ങോട്ടും മാറാം. പിന്നെ തറ്റുടുക്കുക എന്നു പറഞ്ഞല്ലോ അത് ഒരു അടിവസ്ത്രം ആണ് പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത്. അത് ഇന്ന് വേണം എന്ന് പറയുന്നതിൽ യുക്തി ഇല്ല. പണ്ട് കാലത് കെട്ടിയിരുന്നപോലെ മുലക്കച്ച കെട്ടിയല്ലല്ലോ ഇപ്പോൾ കളിക്കേണ്ടത്? അറഗുപോലെ ഇനി ഉള്ളിൽ അടിവസ്ത്രമായി ആ ഒന്നാരമുണ്ട് കോണ്ട് തറ്റുടുത്ത് വേണെങ്കിൽ ചെയ്യാം പക്ഷെ അടിവസ്ത്രം പ്രോജക്ട് ചെയ്ത കാണിച്ച് കളിക്കണം എന്നൊക്കെ പറയുന്നത് വളരെ പ്രാകൃതമായ ചിന്താഗതി ആണ്. ഇന്ന് സ്ത്രീകൾ അടിവസ്ത്രത്തിനുമേൽ പാവാട ആണ് ഉടുക്കാറ്. പിന്നെ ഒരു കാര്യംകൂടെ തലയിൽ കൂടുന്നത് തുളസിക്കതിർ അല്ല ദശപുഷ്പങ്ങൾ ആണ്. തിരുവതിരക്ക് ദശപുഷ്പം ചൂടുന്നത് പാതിരാപ്പൂചൂടൽ എന്ന ഒരു ചടങ്ങ് തന്നെ ആണ്. ആരാണ് ഈ വ്യക്തി എന്നറിയില്ല. ഇദ്ദേഹം പറയുന്നത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങാതിരിക്കുക.
@Onakkathistories5 ай бұрын
നമ്മൾ പോയ ഒരു മത്സരത്തിലെ judge ആണ്. ...എനിക്കറിയാത്ത കാര്യങ്ങൾ ആയിരുന്നു പറഞ്ഞത്. ..ഇത് ആർകെങ്കിലും ഉപകാരപ്പെടുമെങ്കിൽ ആയിക്കോട്ടെന്ന് കരുതി എടുത്ത് ഇട്ടതാണ്. ...
തിരുവാതിരയിൽ ഉപയോഗിക്കുന്ന ആഭരണങ്ങൾ എന്തൊക്കെയാണ്?
@sajankv4280 Жыл бұрын
ഹായ് ജഡ്ജ് പറഞ്ഞ കാര്യം കൊള്ളാലോ സെറ്റുമുണ്ടും തിരുവാതിര ക്കു തറ്റുടുക്കുന്ന രീതിയും പറഞ്ഞു തരാമോ
@Onakkathistories Жыл бұрын
അതെനിക്കറില്ല നമ്മൾ youtube നോക്കിയ ഉടുത്തത്. ...ജഡ്ജ് പറഞ്ഞപ്പോൾ ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടും ഇന്ന് ആലോജിച് വീഡിയോ എടുത്തതാ ❤️
@sajankv4280 Жыл бұрын
@@Onakkathistories യൂട്യൂബ് അഡ്രസ് തരാമോ
@Onakkathistories Жыл бұрын
തിരുവാതിര കളിയുടെ ബാക്കി കാര്യങ്ങൾ ഒന്നും അറിയില്ല. ..നമ്മൾ ആദ്യമായാണ് മത്സരത്തിൽ പങ്കെടുത്തത്. .
@sajankv4280 Жыл бұрын
@@Onakkathistories ചേച്ചി നോക്കി ഉടുത്ത യു ട്യൂബ് അഡ്രെസ്സ് ഒന്നു തരാമോ ഞങ്ങൾ നോക്കിയിട്ടു കിട്ടിയില്ല അതാണ് ചേച്ചി അഡ്രസ് ചോദിച്ചത് Keralotsavam ത്തിനു ജില്ലയിൽ പങ്കെടുക്കണം
@Onakkathistories Жыл бұрын
നമ്മൾ രണ്ട് മൂന്ന് vdo കണ്ടിരുന്നു അങ്ങനെ എല്ലാം നോക്കി ഉടുത്തതാ. .
@madhusudhanan40011 ай бұрын
മത്സരത്തിന് മാർക്കിടുന്ന രീതി അറിയണമെന്നുണ്ടോ വിളിയ്ക്കൂ
@sajankv4280 Жыл бұрын
ഇത് സബ്ജില്ല ആണു തിരുവാതിര കളി ഇടാമോ
@anjanakungu44109 ай бұрын
തിരുവാതിരക്ക് കയ്കോട്ടുന്ന ശബ്ദം കേട്ടാൽ കുഴപ്പം ഉണ്ടോ?
@Onakkathistories9 ай бұрын
എനിക്ക് ബാക്കി details ഒന്നും അറിയില്ല
@Onakkathistories9 ай бұрын
കുമ്മിക്ക് കൈകോട്ട് ശബ്ദം വേണ്ടേ. ..
@ArunNambeesan5 ай бұрын
Thiruvathira divasam kalikkunna kaikottikkali aanu actually thiruvathirakkali. Kai kotti thanne venam kalikkan. Kai kottaruth enn parayunna judges nu vivaram pora ennu thanne urappikkaam.
@Viju-tl9cj3 ай бұрын
Und mark povum
@manchunoble69233 ай бұрын
Kummi thotte kai adikkan padullu athin mumb ulladath kai sound illathe ahn adikkandath
@RAHULRAJ-lj2ql9 ай бұрын
Thiruvathira kaliku mughathu bhavam angane oru nirbhandham undoo
@Onakkathistories9 ай бұрын
എനിക്കറിയില്ല. ...ഞാൻ ഈ judge പറയുന്നത് വീഡിയോ എടുത്തുന്നെ ഉള്ളൂ