തിരുവാതിര നക്ഷത്രത്തിലുള്ളർ 2024 ൽ പലകാര്യങ്ങളും ചെയ്തുകൂട്ടും, | Thiruvathira Nakshathram 2024

  Рет қаралды 52,965

Thamboolam താംബൂലം

Thamboolam താംബൂലം

8 ай бұрын

Watch തിരുവാതിര നക്ഷത്രത്തിലുള്ളർ 2024 ൽ പലകാര്യങ്ങളും ചെയ്തുകൂട്ടും, ആഗ്രഹങ്ങൾ നടക്കും, സാമ്പത്തികം. | Thiruvathira Nakshathram 2024 Phalam
ASTROLOGER : ABHILASH PARAYERI
DUBBING : GAYATHRIA
EDITING : SAYESH C P
SOUND ENGINEER : BABILESH
STUDIO : MILLENNIUM
Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
#Jyothisham #Thamboolam #Horoscope

Пікірлер: 74
@bindhurekha3977
@bindhurekha3977 6 ай бұрын
ഇതൊന്നു നടക്കില്ല ഇത്രയും വൃത്തിക്കെട്ട നാളില്ല ഒരു മനസമധാനം ഉണ്ടാവത്ത നാൾ
@thanvirenju7785
@thanvirenju7785 6 ай бұрын
Sathayam
@Inmyhobeez
@Inmyhobeez 7 ай бұрын
ശരിയാണ് ഞാനും തിരുവാതിര...ഇപ്പൊ പല കാര്യങ്ങളും ചെയ്തു കൂട്ടുന്നുണ്ട്😂 എവിടം കൊണ്ടാ രക്ഷ്‌പെടുക എന്നറിയില്ലല്ലോ 🙏🏻
@athirasekhar9801
@athirasekhar9801 7 ай бұрын
😂
@najilaanimon3705
@najilaanimon3705 7 ай бұрын
ഞാനും തിരുവാതിര ആണ് ഞാനും ഓരോന്ന് ചെയ്യുവാ ഒരു ചാനെൽ തുടങ്ങി എന്താകുമോ എന്തോ 😂
@Inmyhobeez
@Inmyhobeez 7 ай бұрын
@@najilaanimon3705 ,😃ഞാനും തുടങ്ങാൻ പോവാ ട്ടോ
@sreejap4797
@sreejap4797 7 ай бұрын
Njanum
@santhoshkrishna1713
@santhoshkrishna1713 7 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@therocksmachan1256
@therocksmachan1256 8 ай бұрын
വിശാഖ് നക്ഷത്രം തിരുവാതിര ഞാൻ കഴിഞ്ഞ ഒരുവർഷം ആയി കിടപ്പിലാണ് എന്റെ അസുഖം മാറാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കുമോ 🙏🙏🙏
@Inmyhobeez
@Inmyhobeez 7 ай бұрын
വിഷമിക്കേണ്ട ഗുരുവായൂരപ്പനെ മനസ്സുരുകി പ്രാർത്ഥിക്കു ഭഗവാൻ കൈവിടില്ല...ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
പ്രാർത്ഥിക്കാം 🙏
@sarimolmt2861
@sarimolmt2861 7 ай бұрын
Mrithunjaya mantravum,kalabhiravashttakavum daily cholluka.kedakunnidathuninnum enittodum .urappu
@remyamanu4622
@remyamanu4622 7 ай бұрын
പ്രാർത്ഥിക്കാം 🙏
@kunji2016
@kunji2016 7 ай бұрын
🙏🙏🙏🙏
@sonyjoseph5716
@sonyjoseph5716 7 ай бұрын
ചുമ്മാ 23 വലിയ സംഭവം ആണെന്ന് പറഞ്ഞിട്ട് 0 ആണ് പണി അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല 😄
@hindudevotionalsongs2020
@hindudevotionalsongs2020 8 ай бұрын
om namasivaya
@haridasan5699
@haridasan5699 Ай бұрын
Hare Krishna pranamam Acharya 🙏🌹❤️
@ambujampanicker6449
@ambujampanicker6449 7 ай бұрын
തിരുമേനി പാറഞ്ഞത്‌ സാധിക്കേറ്റ്. എല്ലാം ഈശ്വര കഡാഷം. 🙏🙏🙏
@nihalsunil2589
@nihalsunil2589 8 ай бұрын
🙏
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
സുമേഷ് - തിരുവാതിര 🙏
@MaliniNair-ri5ob
@MaliniNair-ri5ob 3 ай бұрын
Hare krishna🙏🙏🙏
@sheelakd7413
@sheelakd7413 7 ай бұрын
ഞാൻ തിരുവാതിര യാണ് എല്ലാം നടന്നു രെക്ഷ പെടട്ടെ 🙏
@dileepkumarthanat7662
@dileepkumarthanat7662 6 ай бұрын
Rakshapedilla, thatipe
@sivapampady5004
@sivapampady5004 7 ай бұрын
ഞാൻ ഒരു തിരുവാതിര നാളുകാരൻ ആണ് 41 വയസ്സായി ഒരു പ്രയോജനവും എന്നെക്കൊണ്ട് ആർക്കും ലഭിച്ചിട്ടില്ല
@unniunnikrishnan6119
@unniunnikrishnan6119 7 ай бұрын
44വയസ്സ് കഴിയട്ടെ, 👍എല്ലാം നടക്കും, ഇപ്പോൾ കേൾക്കാനും അനുഭവിക്കാനും ഒന്നും ബാക്കി ഉണ്ടാകില്ല, ഒരു പക്ഷെ ആത്മഹത്യക്ക് പോലും തുനിഞ്ഞിരിക്കും അല്ലേ 😔പേടിക്കണ്ട, എല്ലാം നടക്കും, നടക്കണം
@nimisharajesh6647
@nimisharajesh6647 7 ай бұрын
Correct aanu....ente achachanum thiruvathira aayirunnu...44yr aanu sales tax office il job kittiyath...entethum thiruvathira aanu..njanum wait cheyyunnu.44yr aakan..😊
@vvknair644
@vvknair644 6 ай бұрын
എല്ലാം നല്ലതായി ഭവിക്കട്ടെ, പിന്നെ ഈ വീഡിയോ വിൽ കാണുന്ന അമ്പലങ്ങളുടെ പേരുകളും, സ്ഥലങ്ങളും അറിഞ്ഞാൽ നല്ലതായിരുന്നു.
@vivekvivu2532
@vivekvivu2532 7 ай бұрын
Om Rudraya Namaha🙏 t
@beautywithlidhya6928
@beautywithlidhya6928 2 ай бұрын
Thiruvathira nakshthrathine oru prethyekatha und. Nammale engane sweekarikuno athe pole erikum karyangal. Sangadapeda ninnal athine mathre neram undavullu. Pakaram athine positive ayit eduth munpott povuka
@manoj2323
@manoj2323 7 ай бұрын
തിരുവാതിര എന്ന നക്ഷത്രം ഉള്ളവർക്ക് പൊതുവേയുള്ള ഒരു കാര്യം രക്ഷപ്പെടൽ അപൂർവ്വമാണ് കുറച്ചു പേരൊക്കെ രക്ഷപ്പെടും ജീവിതം നല്ല രീതിയിൽ പോകും. അല്ലാത്തവരുടെ ജീവിതം chess ♟️ game രാജാവിൻറെ അവസ്ഥയാണ് അപ്പുറത്ത് നിന്നും ചെക്ക് പറഞ്ഞിട്ട് അനങ്ങാൻ പറ്റാത്ത അവസ്ഥ...😂😂
@filmdiary7784
@filmdiary7784 7 ай бұрын
തിരുവാതിര നക്ഷത്രത്തിലുള്ളർ 2024 ൽ പലകാര്യങ്ങളും ചെയ്തുകൂട്ടും, | Thiruvathira Nakshathram 2024 kzbin.info/www/bejne/faeYiZiln61rf8k
@sumithrabaiju5819
@sumithrabaiju5819 7 ай бұрын
Sumithra thiruvathira🤩🙏🙏
@hindudevotionalsongs2020
@hindudevotionalsongs2020 8 ай бұрын
തിരുവാതിര നക്ഷത്രത്തിലുള്ളർ 2024 ൽ പലകാര്യങ്ങളും ചെയ്തുകൂട്ടും, | Thiruvathira Nakshathram 2024 kzbin.info/www/bejne/faeYiZiln61rf8k
@rendezvousshore5191
@rendezvousshore5191 7 ай бұрын
ദയവായി bhalangalഎന്നു പറയുക falangalഎന്ന് കേൾക്കുന്നത് വളരെ അരോചകമായി അനുഭവപ്പെടുന്നു
@reshmavishnu-vn8vt
@reshmavishnu-vn8vt 7 ай бұрын
Arudagillum agrham nadanit undo thiruvathirakkaruda
@sunithashiju4509
@sunithashiju4509 7 ай бұрын
Sunitha 42 vayas Thiruvathira.14-03-1981
@NanuMullambath-kx1du
@NanuMullambath-kx1du Ай бұрын
Thiruvathira nacshathram 43 vayassinu sesham recshappedum athuvare kalikalam thanneyanu nammale aarkum vendathavarairikkum ellam kondum bhagyadoshikal.
@user-kl5mi8hb4p
@user-kl5mi8hb4p 8 ай бұрын
ദിവ്യ 19/9/84, kanni3, രാവിലെ 8.30am തിരുവാതിര
@dinnalnc1
@dinnalnc1 7 ай бұрын
Place
@MarachalilsreedharangmailcomSr
@MarachalilsreedharangmailcomSr 7 ай бұрын
ചുമ്മാ
@jubiraj9915
@jubiraj9915 8 ай бұрын
ഞാൻ തിരുവാതിര ആണ്.
@Iva12342
@Iva12342 Ай бұрын
അതെ ഭയങ്കര ഭാഗ്യമാണ്. ദാരിദ്ര്യം കഷ്ടപ്പാട്
@anilnair6273
@anilnair6273 2 ай бұрын
❤️💕🌹❤
@vijayasreec5699
@vijayasreec5699 7 ай бұрын
Vijayasree.....thiruvathira
@Gk60498
@Gk60498 8 ай бұрын
Rahul thiruvathira
@A_B_H_I-1234
@A_B_H_I-1234 7 ай бұрын
ജിഷ തിരുവാതിര
@user-vf4yd5vp2w
@user-vf4yd5vp2w 6 ай бұрын
Veruthe parànju time kalayanda
@manuunni4918
@manuunni4918 8 ай бұрын
മനു തിരുവാതിര
@athiramanoj2587
@athiramanoj2587 6 ай бұрын
Jolikittumo 2024 il
@sunithasuni7299
@sunithasuni7299 7 ай бұрын
സുനിത തിരുവാതിര
@Napoleons_
@Napoleons_ 7 ай бұрын
എന്റെപേര് ഷൈനി -തിരുവാതിര നക്ഷത്രം ഇതുവരെ ഒരു പ്രയോജനം ഇണ്ടായിട്ടില്ല കടം കുറെ കൂടെ ഉണ്ടായെന്നു മാത്രം മനസമാധാനം ഇല്ലാത്ത ജീവിതം
@dileepkumarthanat7662
@dileepkumarthanat7662 6 ай бұрын
Sathyam
@user-gz3le3lf4i
@user-gz3le3lf4i 7 ай бұрын
ഇതെ ക ശരിയാണോ
@user-vg4dg5mx9w
@user-vg4dg5mx9w 7 ай бұрын
Nashttangal athu masthram und eppozhum
@indiravp9873
@indiravp9873 Ай бұрын
Indira തിരുവാതിര
@jayamurugan2593
@jayamurugan2593 Ай бұрын
മനസമാധാനം ഇല്ല
@athirasekhar9801
@athirasekhar9801 7 ай бұрын
Oru kunthavum nadakilla.. Onn po chechi😂
@jishnuobey4817
@jishnuobey4817 7 ай бұрын
😂 നമ്മൾ ഇത് എത്ര കണ്ടതാ 😅
@user-qh4rj9dt4t
@user-qh4rj9dt4t 3 ай бұрын
Staff dekh Estrada frock in adhu tu GmbH inki sath kya design hun Raju ch 😂
@ManjuRnair-ve6zm
@ManjuRnair-ve6zm 18 күн бұрын
നടന്നിട്ട് പറയാം
@sivapampady5004
@sivapampady5004 7 ай бұрын
എന്തിനാണ് നിങ്ങൾ ഇങ്ങനെ പച്ചക്കള്ളം പറഞ്ഞു ധരിപ്പിക്കുന്നത്
@rohitsanegar5814
@rohitsanegar5814 7 ай бұрын
😂
@user-wu1vx2nw4v
@user-wu1vx2nw4v 7 ай бұрын
കളളം alla bro
@athirasekhar9801
@athirasekhar9801 7 ай бұрын
😂😂😂
🤔Какой Орган самый длинный ? #shorts
00:42
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
THIRUVATHIRA NAKSHATRAM THIRUVATHIRA STAR  THIRUVATHIRA NAAL MALAYALAM
32:59
Astro For U Malayalam
Рет қаралды 181 М.
え、、、!
0:11
美好秋人
Рет қаралды 17 МЛН
БАБУШКИН КОМПОТ В СОЛО
0:23
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 2 МЛН