ഗജാനം ഭൂതഗണത്തി സേവിതം കപിതജം ഭൂഫല സാര പക്ഷിതം ഉമാസുതം ശോക വിനശ കരണം നമാമി വിഘ്‌നേശ്വര പാത പങ്കജം-2 പത്മ പീഠത്തിൽ ഇരിക്കും ദേവി പട്ടാട ഭംഗിയിൽ ചാർത്തും ദേവി നിത്യവും വന്നെൻ്റെ നാവു തന്നിൽ നൃത്തം ആടണം sarswathiye-2 ......................................................... കൈതൊഴാം.....കൃഷ്ണ കൈതൊഴം....-2 കൈതവ ഗോപാലക ഞാൻ ചുത്തൊരു ദുരിത ശാന്തി-2 വരുവതിന്നു വിറവിൽ ഇന്ന് നല്ലൊരു വരാം എനിക്ക് തരിക ദേവകി സുത (കൈതോഴം) കാണേണം.....നിന്നെ കർവർണ്ണ-2 കയമ്പു നിറം കലർന്ന കയത്തിൻ ഭംഗീകൾ എല്ലാം കരളിൽ ആശു കരുതിടുന്നു നിന്നുടെ ചരണ സേവ വരണമിന്നെനിക്കിഹ (കൈത്തൊഴം) ദേഹങ്ങൾ....ഓരോ മോഹങ്ങൾ....(2) ദേഹത്തെ വെടിഞ്ഞും കൊണ്ട് ദേഹിയെങ്ങോ പോകും നേരം ദേഹം എന്നും ദേഹി എന്നും നമ്മുടെ മോഹം എന്നും സഹസങ്ങൾ എന്നിഹ (കൈത്തോഴം) കൈവല്യം...ദേഹി....ഗോവിന്ദ.... മുവസ്ത്രി ജനങ്ങളുടെ മാനസം ആറിഞ്ഞുടുന്ന....(2) പങ്കജാക്ഷ നിൻ കടക്ഷ വീക്ഷണം എന്നിൽ വേണമെങ്ങിടെ സുഖം തരൂ (കൈതോഴാം) ................................... ശങ്ക വെടിഞ്ഞു സഭ നടുവിൽ മംഗമാരെ നിങ്ങൾ വണ്ണിടുകിൽ കങ്കണജലം മിനുങ്ങവേ ചെങ്കയിൽ താളം പിടിച്ചു നീലങ്കുശാലീലം ഗുരുപാത പങ്കജ മൂലം നിനച്ചു നാം രാഗതിമൃതങ്ക ധ്വനി സംഗീത ലീലകൾ പൂലത്തിൽ കുമ്മിയടിച്ചിടേണം നല്ല മേളത്തിൽ കുമ്മി അടിച്ചിടേണം ബാലകൃഷ്ണൻ അമ്പടിയിൽ നീളായ വളർന്നു കലമൊട്ടു ചെന്ന നേരം ബലകേളി നിന്നു മാലതി ശര നടന കലമത് വന്നു ബലകനെ തിരഞ്ഞവർ ചലവെ നടന്നു ആരു നീ മനോഹരംഗി ചാലുശീലെ ബലെ ചൊല്ലു ആരുടെയ പുത്രിയെയും പ്രണൻ ആവുന്നു ഇന്ദു മൂലം ഖോരം ആവും ഈ മനസിൽ നീ ചളിയും കന്തമായി കിടന്നു വണ്ണം ശോധനം ചെയ്തു ഇത്തരം തരുണിയുടെ വാക്യങ്ങളെ കെട്ട നേരം സത്വരം എഴുന്നേറ്റവർ വണങ്ങി ചോന്നാൽ മമുനീന്ത്ര കേൾക ബാഹ എന്നുടെയ വൃത്താന്തങ്ങൾ ജനകഭൂപതിയുടെ സുദയല്ലോ ഞാൻ... ................................ ഭുവനേശ ഭൂതനാഥ ശബരിഗിരി വാസുദേവ പന്തള രാജ കുമാര ദേവ നിത്യ ജയ മംഗളം-2 ആ.....
@sheebaraju65843 ай бұрын
Hi
@sheebaraju65843 ай бұрын
സുഖമാണോ പട്ടി നായി
@evrambi65633 ай бұрын
Thank you
@ratheeshravi25872 ай бұрын
😅
@BindupramodBindupramod-b2w2 ай бұрын
Thanks❤️❤️
@maddymuthoosvlog70502 ай бұрын
namak thiruvathira first kitti thank you🥰✨🎉
@Monsoon_Souq_Media2 ай бұрын
Congratulations
@sreeshnamk16744 жыл бұрын
മനോഹരമായ തിരുവാതിര ഈ ഓണക്കാലത്ത് കാണുന്ന വർക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
@sudheeshdss30073 жыл бұрын
പ്രായമായവർക്കും ഉതകുന്ന രീതിയിൽ ഈ തിരുവാതിര ചിട്ടപ്പെടുത്തിയ ടീച്ചർക്ക് ഒരായിരം നന്ദി
@ganga.t.t254210 ай бұрын
ഞങ്ങൾ ഈ തിരുവാതിര കോളേജ് കലോത്സവത്തിൽ കളിച്ചു ഫസ്റ്റ് കിട്ടി 😍❤
@Monsoon_Souq_Media9 ай бұрын
Congratulations.
@sneha81615 жыл бұрын
Wow.. Nice thiruvathira... Especially oru chechiii nannayitt kalikkunnu... Dance padichittundennu thonnunnu
@padminisreenivasan759926 күн бұрын
ഞങ്ങളും കളിച്ചു ഈ തിരുവാതിര 🥰
@m.g.pillai62424 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല വേദികൾ ലഭിക്കട്ടെ !!!!
@athirababu58833 жыл бұрын
The best thiruvathira available on KZbin. Especially the lassya bhava
@Monsoon_Souq_Media3 жыл бұрын
Thank you so much 🙂
@devassypl69132 жыл бұрын
വളരെ മനോഹരം ഡ്രസ്സ് നന്നായി ❤
@RamyaSugesh-c2zАй бұрын
കലോത്സവത്തിന് ഇതാണ് കളിക്കുന്നത്❤
@JessyJayan-y7u2 ай бұрын
How beautiful. I like very much. 😅
@baburajpv43722 жыл бұрын
തകർത്തു ആടി..സൂപ്പർ song selection...great.super costumes
@SajeevSaji-r2h3 ай бұрын
Very nice njan ithu nokki anu thiruvadhira padikunnadhu adipoli dance anu enik bhayankara ishttapettu❤
@suneelapradhan8867Ай бұрын
So beautiful
@Babithababu-i9w2 ай бұрын
ഞങ്ങൾ ഈ danceകളിക്കുന്നുണ്ട് 💖
@PraveenaVayalapra2 ай бұрын
Same njangalum 😊😊
@ReakaReaka-rp1jy2 ай бұрын
ഞങ്ങളുടെ തിരുവാതിര മുന്നാതി ആണ് njangal🎉കളിക്കാൻ പോകുന്നത് ഈ തിരുവാതിര ആണ്
@angryangels91242 жыл бұрын
Super thiruvathira... Nale njnagalk ee thiruvathira yann frist kittannee 🙌 Thanku so much
@Monsoon_Souq_Media2 жыл бұрын
Best wishes
@salinisajesh24262 жыл бұрын
Njangal E Thiruvathira kalikunnund 2 aanu paripadi ella stepu eduthittund nice 😍🙏
@bijuvp722 жыл бұрын
നല്ല ഭംഗിയിൽ ഉള്ള തിരുവാതിര ! ആശംസകൾ
@dhanyaskitchen99614 жыл бұрын
സൂപ്പർ എനിക്ക് വളരെ ഇഷ്ടം ആയി. സെറ്റ് സാരി ആയതിനാൽ പൊളിച്ചു
@dhanyaskitchen99614 жыл бұрын
സെറ്റ് മുണ്ട് ആയതിനാൽ സൂപ്പർ ആയി. അവർക്ക് അഭിനന്ദനങ്ങൾ
@krishnendhuks66442 жыл бұрын
Nale njngal ee dance kalikkan poovanu school onam celebrationnu 4 yr kazhinju kittiya oru onam aahnu polikkum ❤️
@Monsoon_Souq_Media2 жыл бұрын
Best wishes.
@preethyjoshy19992 жыл бұрын
This song is so good 🥺🙏🙏💥🌹
@saniya__vs__80214 жыл бұрын
പൊളി ചേച്ചിമാരുടെ തിരുവാതിര കളി . ഒപ്പം പാട്ടും
@swasmisalish9156 Жыл бұрын
സൂപ്പർ തിരുവാതിര പിന്നെ അടിപൊളി steps❤❤️❤❤❤
@subisubila4895 Жыл бұрын
Ee thiruvathira njangal schoolil kalichu .Eannitt first kitti
@mithilamane15623 ай бұрын
Lots of love from Maharashtra from this song n dance n culture ❤❤
Ee song ithe steps njangal kalichu njangalde team keralolsavam compitition nu district level vare ethi....
@minukvaidyan25752 жыл бұрын
Njagal onam celebration ithu aani kalikkunath loved it ❤️
@anusidh35042 жыл бұрын
Njngalum
@ammuttyammu90272 жыл бұрын
Njagalum😁
@adithya.p.s40112 жыл бұрын
Oct .12 nammal eth schoolil kalikum first kittiyaal mathiyaayirunu🥳🥰🥰
@nithyasivadasan18982 жыл бұрын
Kittya parayanee
@adithya.p.s40112 жыл бұрын
@@nithyasivadasan1898 Aa parayaa
@anushkavivek7892 жыл бұрын
Nmkumm 🙌🏻
@noname-bh4kx2 жыл бұрын
Same
@Monsoon_Souq_Media2 жыл бұрын
Best wishes
@anilaahalya1582 жыл бұрын
this is the best തിരുവാതിര
@yathukrishna67672 жыл бұрын
Ee dance ishttayavar like adi 😛😜🤪
@deepadeepa34986 жыл бұрын
Nyc. This is the thiruvathira sng selected for our thiruvathira competition
@yakshashreyas4 жыл бұрын
Wow....wonderful...The best Tiruvaadira I ever witnessed...superb....Great....!!!! This shows the uniqueness of Indian culture....!!!!👌👌👌🙏🙏
@adrijadas43503 жыл бұрын
adipoli.. love from a bengali transwoman
@bettysusansusan12 жыл бұрын
Njagal e theruvathira kalichu..first prize kittiiii...thank youuuu
@truthseeker85754 жыл бұрын
The best Thiruvathira performance I have ever seen.....💖
@AneesLatheef Жыл бұрын
Njn ee dance padichu kondirikkunnu enikkurappa first kittumennu😊 Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤
@indirat850 Жыл бұрын
We can do it 😊😊😊
@MariaStansKpop2 жыл бұрын
I am 12 years old my school has selected this song and steps for our thiruvathira thanks for your wonder full video💖💖💖
@Monsoon_Souq_Media2 жыл бұрын
Best wishes.
@TinasVlogsTinaKM20202 жыл бұрын
എല്ലാവരും നന്നായി കളിക്കുന്നുണ്ട്. നല്ല ഭംഗി യുണ്ട് എല്ലാരേയും. ഞങ്ങളും ഇത് കളിക്കുന്നുണ്ട്. ഇടക്ക് ഒന്ന് രണ്ട് steps മാറ്റിയിട്ടാണ് ചെയ്യുന്നത്. ഇപ്രാവശ്യത്തെ ശിവരാത്രിക്ക് 😍😍
@chinnuzz91262 жыл бұрын
njngl ith ane school le kalossvathin kalichathu ....first kitti❤️😍😍🥰
@Monsoon_Souq_Media2 жыл бұрын
Congratulations
@bijulathika87212 жыл бұрын
Congrats
@nandhanavandhana9537 Жыл бұрын
Nale njngal kalikkan pova... Nice 🤩🤩
@bisnabijeshbisnabijesh9595 Жыл бұрын
𝓜𝓮 𝓽𝓸🥰
@AnsikaAnsuu Жыл бұрын
Me to😍
@AneesLatheef Жыл бұрын
Etha school ?
@RethySunil-w3z2 ай бұрын
Supper thiruvathira
@vaasu104vaasu82 жыл бұрын
Thank you very much ഈ തിരുവാതിര കളിച്ചിട്ട് ഞങ്ങൾക്ക് സബ് ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി Thank you very much for the video
@അന്ന്യൻ2 жыл бұрын
നിങ്ങൾ പാടിയാണോ കളിച്ചത് അതോ ഈ പാട്ട് റെക്കോർഡ് ഇട്ടാണോ ഞങ്ങൾക്ക് കലോത്സവത്തിന് കളിക്കാനാണ്
@Monsoon_Souq_Media2 жыл бұрын
Congratulations.
@ami-ff5rs2 жыл бұрын
Ee Thursday ( 29-9 - 2022)njangal arts daykk ee thiruvathira aanu kalikkunne
@neosokretes5 жыл бұрын
Excellent! I would say the Chechi at the center at 1:09 is the best in Lasya Bhavam!
@Krrshhnaaa3 жыл бұрын
ഈ സ്റ്റെപ്സ് കൊണ്ട് ഞാൻ ഡാൻസ് കളിക്കുന്നുണ്ട് ഓണത്തിന് 👌🏻👌🏻👌🏻🥳🥳❤️❤️❤️