സ്വാമീ എൻ്റെ മക്കളുടെ വിദ്യാവിജയത്തിനും, തൊഴിൽ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ, പൂജയിലും ഉൾപ്പെടുത്തണേ . നീതു രേവതി യദുകൃഷ്ണ പുണർതം' നമസ്ക്കാരം തിരുമേനി നന്ദി
@Suryavprasobh14 күн бұрын
നമസ്കാരം തിരുമേനി, അങ്ങയുടെ ഏകാദശിനാളിലെ പൂജകർമ്മങ്ങൾ എല്ലാം ഭംഗിയായി സമർപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവും 🙏🙏🙏 അവിടുന്നിന്റെ പ്രാർത്ഥനയുടെ ഫലങ്ങൾ ഞങ്ങൾ അനുഭവിച്ചറിയുന്നു.... അത്യാവശ്യസാഹചര്യത്തിൽ ആഗ്രഹിച്ചിരുന്നു കാര്യം സാധ്യമായിക്കിട്ടി 🙏🙏🙏🙏🙏🙏🙏നന്ദി തിരുമേനി..... ഒരുപാട് സന്തോഷം ഇനിയും പ്രാർത്ഥന തുടരണേ തിരുമനസ്സേ പ്രശോഭനൻ അവിട്ടം സുകുമാരി ആയില്യം സുചിത്ര തൃക്കേട്ട അഞ്ജലി, അജിത് പൂരാടം സൂര്യ മൂലം അഖിൽ ചതയം അർഷിത പൂരം ആർജിത ചതയം ആരോഹിത പൂരുരുട്ടാതി... ഇന്നത്തെ അറിവും ഞങ്ങൾക്ക് അനിവാര്യമായ തിരിച്ചറിവ് തന്നെയാണ്. ചേച്ചിയുടെ വിവാഹത്തിനായി കാത്തിരിക്കുന്നു, ഈശ്വര്വവിശ്വാസം തികഞ്ഞ ഒരു വ്യക്തി വന്നുചേരാൻ പ്രാർത്ഥിക്കുന്നു. പരമശിവൻ അവിടുന്നിനെയും കുടുംബത്തിന്റെയും പൂർണആരോഗ്യത്തിൽ തുടരാൻ ശേഷി നൽകട്ടെ 🙏🙏🙏🙏🙏 ഓം നമഃ ശിവായ..... ഓം ക്രീം നമഃ ശിവായ 🙏🙏🙏
@chandhinikn989414 күн бұрын
തിരുമനസ്സെനമസ്കാരം ചിട്ടകളൊക്കെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി
@GeethaMenon-dt3cf14 күн бұрын
നമസ്ക്കാരം തിരുമേനി 🙏🙏 ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏
@Smitha-e7r14 күн бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര സ്മിത ചോതി അഖിൽ കുമാർ ഉത്രാടം അമൽകുമാർ ഉത്രം 🙏🙏🙏🙏🙏
@Kunji79714 күн бұрын
ഞാൻ വർഷങ്ങളായി എടുക്കുന്ന വ്രതം ആണ്.. ഏട്ടങ്ങാടി പുഴുക്ക്, ഉറക്കൊളിക്കൽ, തുടിച്ചു കുളി, പാതിരാ പൂ ചൂടൽ, തിരുവാതിര കളി.. ആഹാ എന്താ രസം.. ഇത്തവണ പൂതിരുവാതിരക്കാർ ആരുമില്ല
@shilajalakhshman818414 күн бұрын
എവിടെ യാ സ്ഥലം
@Kunji79714 күн бұрын
നമസ്കാരം തിരുമേനി 🙏🏾🙏🏾അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടവും ഭാഗ്യവും പ്രമോഷൻ ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏾🙏🏾 ശില്പ പൂയം
@anusree4814 күн бұрын
നമസ്കാരം തിരുമേനി🙏 അനുശ്രീ വിശാഖം പ്രിയേഷ് അശ്വതി അനുരുദ്ധ തിരുവോണം യദു കൃഷ്ണ രോഹിണി തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എല്ലാ സങ്കടങ്ങൾക്കും നല്ല മാറ്റമുണ്ട്🙏🙏🙏🙏
@pushpavijayan414614 күн бұрын
നമസ്ക്കാരം തിരുമേനി ❤ പാർവ്വതി പൂരുട്ടാതി, വൃന്ദാവിജയൻ പൂയ്യം , സായന്ത് രോഹിണി , സാകേത് മകം രാമചന്ദ്രൻ വിശാഖം, പ്രേമലത ചിത്തിര , വിജയൻ ഉത്രം, പുഷ്പലത ചിത്തിര ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤
@radhamanivk99014 күн бұрын
തിരുമേനി 🙏🙏🙏, രാധ തിരുവാതിര മോഹൻ പൂരം ഓം നമഃ ശിവായ 🙏🙏🙏 അങ്ങ് പറഞ്ഞല്ലോ അവിടെ നടതുറപ്പിനു എന്റെ നാളിൽ അർച്ചന നടത്താം എന്നു നടത്തുമെന്നു വിശ്വസിക്കുന്നു, ഞാൻ തിരുവൈരാണി ക്കുളത്തു നടതുറപ്പിനു പോകുന്നുണ്ട്. ഈ നാളിനു നല്ലതു വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏 അനുഗ്രഹിക്കണേ 🙏🙏🙏 പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 നന്ദി, 🙏🙏🙏നമസ്കാരം 🙏🙏🙏
@SreedeviSK14 күн бұрын
നമസ്കാരം തിരുമേനി 🙏❤️🙏.... എന്റെ മാനസിക പ്രയാസം മാറ്റി.. മനസിലുള്ള ആ ആഗ്രഹം സാധിച്ചു തരണേ എന്നു പ്രാർത്ഥിക്കണേ 🙏😔😢... Sreedevi.. Karthika idavam..
@pavinraj440914 күн бұрын
നമസ്ക്കാരം തിരുമേനി പവിൻ രാജ് ഉത്രം രാജേഷ് ചോതി വിജയകുമാരി തിരുവാതിര ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@mgsindhu777214 күн бұрын
Namaskaram Thirumeni 🙏 Please pray for my husband's speedy recovery. Anand -chadayam,15.8.73/.5.40 pm. Thank you so much for your prayers blessings and valuable videos Thirumeni 🙏
@Santhy.p14 күн бұрын
നമസ്കാരം തിരുമേനി ഞങ്ങളെ കൂടി നിത്യ പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം ചിപ്പി പുരുഷോത്തമൻ ഉത്രം അനീഷ് അശ്വതി അലൻകൃത വിശാഖം തിരുമേനി തന്റെ കാലിൽ വേദന ആയിട്ട് കുറെ നാളായി ചികിത്സയിലായിരുന്നു എന്നിട്ട് അതിന് കുറവില്ല തിരുമേനി പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം എന്റെ മരുമകന്റെ കാലും മടുത്ത് ഇരിയ്ക്കുക ആണ് തിരുമേനി അതിനും ചികിത്സാ ചെയ്യുതു പക്ഷേ കാലിന് നീരും വേദന മാറുന്നില്ല നാട്ടിൽ ആണെങ്കിൽ വല്ല നട്ട് ചികിത്സാ ചെയ്യാം ആയിരുന്നു അതും നടക്കില്ല അവൻ ഒരു പുതിയ ജോലിയിൽ പ്രവേശിച്ചു ഇനിയും ഉടനെ അവിധിയും കിട്ടില്ല തിരുമേനി പ്രാർത്ഥന മാത്രമേ ആശ്രയം ഉള്ളു അനീഷ് അശ്വതി എന്റെ മകൾ ഒരു പുതിജോലിക്ക് ശ്രമിക്കുന്നുണ്ട് അത് കിട്ടുവാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ ചിപ്പി പുരുഷോത്തമൻ ഉത്രം
@sradhadinesan638314 күн бұрын
ശ്രദ്ധ - ഉത്രാടം സ്വഭാവം നന്നാവാനും പരീക്ഷയിൽ ജയിക്കാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@silsaranjith360614 күн бұрын
രഞ്ജിത് ലാൽ ..... പൂരം സിൽസ ...... ചതയം ഇഷിത ..... തിരുവാതിര രോഹിതാശ്വൻ ..... ഉത്രം സുജാത ...... തിരുവാതിര തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് നന്ദി🙏🙏🙏🙏
@Nirmala-o2q14 күн бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മോനെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏 അരുൺവിഷ്‌ണു അനിഴം (അവൻ ജോലിസ്ഥലത്തേക്കു തിരിച്ചുപോകുവാൻ അവനുവേണ്ടി പ്രാർത്ഥിക്കണേ 🙏 തിരുമേനി 🙏🙏🙏)
നമസ്കാരം തീരുമേനി പൂജയിൽ ഞങ്ങളെ കുടി ഉൾപ്പെടുത്തണെ ഓം നമശിവായ🪔🪔🪔🪔🪔🙏🙏🙏🌹🌹🌹🌹🕉️🕉️🕉️🪔🪔
@arjunjaison134414 күн бұрын
നമസ്കാരം തിരുമേനി കടങ്ങൾ മാറാനും വീട് ഉണ്ടാവാനും ജോലി കിട്ടാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ആഷ്‌ലി ആയിലിയം അർജുൻ പൂയം അശ്വിൻ രോഹിണി ജെയ്സൺ rohini🙏🙏🙏🙏🙏
@AswathyPS-d6p14 күн бұрын
ശനി ദോഷം, സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 25/06/1987,7:35pm🙏🙏🙏
@sudhakrishnan559614 күн бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@sujathakumari154614 күн бұрын
നമസ്കാരം തിരുമേനി 🙏 സുജാത ചിത്തിര കിഷോർ തിരുവോണം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
@shandunair659814 күн бұрын
തിരുമനസ്സേ എന്റെ മകളുടെ കുഞ്ഞിനു വേണ്ടി പ്രത്യേകം ഒന്ന പ്രാർത്ഥിക്കണേ, പഞ്ചാബിന് ജൂഡോ യുടെ നാഷണ മത്സരത്തിന പോയിരിക്കുന്നു. നന്ദന പ്രസാദ് - മകം(18) രക്ഷപെടാൻ പ്രാർത്ഥിക്കണം
@sobhasasi-h3l14 күн бұрын
സനീഷ് ഉത്രം ശാന്തി രോഹിണി ശോഭ ചതയം പുജയിൽ ഉൾപെടുത്തണേ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏
@mijamani49514 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര മണി ചോതി മിജ ചതയം തങ്കം മകം
@sujithavinod325014 күн бұрын
🙏🙏🙏namaskarm thirumeni
@SheejaAshokkumar-cl2pc14 күн бұрын
തിരുമേനി നമസ്കാരം 🙏❤️🙏നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏പൊന്നമ്മ അനിഴം 🙏 ഷീജ പുണർതം 🙏അശ്വനി കാർത്തിക 🙏അർച്ചന ഉത്രിട്ടാതി 🙏❤️🙏
@shylak200114 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം ഷൈല മകം അനന്തു പൂയം ആർദ്ര തിരുവോണം പ്രജിത പുണർതം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏 🙏 🙏 ആർ
@SheebaVc-z6b14 күн бұрын
നമസ്കാരം തിരുമേനി ❤ഷീബ ഉത്രട്ടാതി എന്നെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി എനിക്കും വ്രതം എടുക്കണമെന്നുണ്ട്
@bindhusaji875214 күн бұрын
സജി തിരുവാതിര അക്ഷയ് മകയിരം അപർണ്ണ തിരുവോണം ബിന്ദു മകയിരം 🙏🙏🙏
സുമേഷ് - തിരുവാതിര മണി - പുണർതം കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@molymetty491914 күн бұрын
, തിരുമേനി എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണം.ശിവജി...തിരുവാതിര...17.06.1996..വളരെ മനോവിഷമത്തിൽ ആണ്. മകൻ എനിക്ക് നല്ല കുട്ടിയായി തിരികെ നൽകണം..ഒരു ജോലി ഇത് വരെ ആയിട്ടില്ല. ചീത്ത കൂട്ടുകെട്ടുകൾ ആണ്.രക്ഷിക്കണം തിരുമേനി
🙏നമസ്കാരം തിരുമേനി 🙏🙏🙏 അജിത ചോതി 12/11/1985 4:30am പൂജയിൽ ഉൾപെടുത്തണമേ കടം തീരാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@ampilipramod120014 күн бұрын
നമസ്കാരം തിരുമേനി🙏 ഞങ്ങളുടെ മക്കളുടെ നക്ഷത്രം തിരുവതിര ആണ്. അവരുടെ ആരോഗ്യത്തിനും ആയുസിനുമായി പ്രാർത്ഥിക്കണേ തിരുമേനി അന്ന 22 -.8-2022 9.51 AM നീന 22-8-2022 9.53 AM പ്രമോദ് അശ്വതി അമ്പിളി അവിട്ടം
Suma pooyam ente jolithadasam Maran pratthikkanam poojayil ulpeduthanam Thirumeni 🙏
@reenakarunan677414 күн бұрын
കരുണൻ ഉത്രട്ടാതി 56 വയസ്സ് റീന പൂരാടം 53 വയസ്സ്ശ്രാവൺ അശ്വതി 29 വയസ്സ് അലീഡഭരണി 27 വയസ്സ് സൂരജ് തൃക്കേട്ട മുപ്പത്തിരണ്ട് വയസ്സ്തിരുമേനി നിത്യ പൂജയിലും പ്രധാന പൂജകളും ഉൾപ്പെടുത്തിആത്മാർത്ഥമായി പ്രാർത്ഥിക്കണം🙏🙏🙏
സജയൻ പൂരം 48 വയസ്സ് ജിഷി ഉത്രം നാൽപ്പത്തിരണ്ട് വയസ്സ് ചേതക്ക് പതിമൂന്ന് വയസ്സ് മകം നിത്യപൂജയും പ്രധാന പൂജകളും ഉൾപ്പെടുത്തിയ അർത്ഥമായി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏
നമസ്കാരം തിരുമേനി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ Adhithi മകം 14/11/2006
@aswathynr939114 күн бұрын
പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏 പേര് - തൃഷ, 31-12-2002 നാൾ -അനീഴം ജനന സമയം -4.45 Am പേര് - റോഷൻ, 5-4-2006 നാൾ - തിരുവാതിര ജനന സമയം -4.45Am പേര് - അശ്വതി , 3-4-2984 നാൾ അശ്വതി ജനന സമയം -7Am
@SreelathaK-el9ps14 күн бұрын
Swamy enta makal da Nakshatram anizham D.O.B17/07/2005, time:5;46 enta moluda vivaham joli ethoka engana undavum innu paraju tharamo, avaludu future engana undavum ennu ariyananu please e message nakilum reply tharana swamy 🙏🏻🙏🏻🙏🏻🙏🏻
@sindhuvinod-vd7qj14 күн бұрын
നമസ്കാരം തിരുമേനി എന്റെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ. സിന്ധു തിരുവോണം നക്ഷത്രം.വിനോദ് മൂലം നക്ഷത്രം.അർച്ചന രേവതി നക്ഷത്രം അഭിഷേക് ആയില്യം നക്ഷത്രം.പൂജയിൽ ഉൾപ്പെടുത്തണമേ.
@praseethareghu775714 күн бұрын
രഘു ചോതി, പ്രസീത മകയിരം, നിധിയ രേവതി
@reenakarunan677414 күн бұрын
വീനസ് പൂരം50 വയസ്സ് സീമ രേവതി 42 വയസ്സ് ദേവപ്രിയ 17 വയസ്സ്ഉത്രം വിഷ്ണുപ്രിയ14 വയസ്നിത്യപൂജയും പ്രധാന പൂജകളും ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം ണം🙏🙏🙏
@anishmavs515014 күн бұрын
Sreeshma Star uthram 3-8-2000 Prarthikane thirumeni
Resmi ഉത്രാടം Ajesh രോഹിണി Vaishnav ഉത്രട്ടാതി Devansh പൂരുരുട്ടാതി പൂജയിൽ ഉൾപെടുത്തണേ
@vasokan732914 күн бұрын
നമസ്കാരം തിരുമേനി ഗോപാലകൃഷ്ണൻ ഉത്രട്ടാതി മഹേഷ് പൂരുരുട്ടാതി വിമല രോഹിണി കുടുംബ ഐക്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം
@vasokan732914 күн бұрын
നമസ്കാരം തിരുമേനി അശോകൻ പൂരാടം ലക്ഷ്മി നന്ദന പൂരാടം സൂര്യ സാരംഗ് ഉതൃട്ടാതി ദർശന അശ്വതി കുടുംബ ഐക്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം