'തിരുവഞ്ചൂർ വിളിച്ചപ്പോൾ ബ്രിട്ടാസ് എന്‍റെ അടുത്തുണ്ടെന്ന് പറഞ്ഞു, അങ്ങനെ ഫോൺ കൊടുത്തു'

  Рет қаралды 55,085

asianetnews

asianetnews

Ай бұрын

'സോളാർ സമരം ഒത്തു തീർപ്പാക്കാൻ രണ്ട് കൂട്ടരും ഒരുപോലെ മുൻകൈ എടുത്തു, തിരുവഞ്ചൂർ വിളിച്ചപ്പോൾ ബ്രിട്ടാസ് എന്റെ അടുത്തുണ്ടെന്ന് പറഞ്ഞു, അങ്ങനെ ഫോൺ കൊടുത്തു, സമരം തീർന്നതിൽ ഏറ്റവും സന്തോഷം സിപിഎം അണികൾക്കായിരുന്നു'
#solar #strike #thiruvanchoor #johnbritas #johnmundakkayam #cpim #ldf #udf #ummanchandy #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 140
@gyprotech7703
@gyprotech7703 Ай бұрын
ഉമ്മെൻചാണ്ടിയെ അപമാനിച്ചവർ അനുഭവിക്കും 👍👍👍👍👍👍👍
@RR-tc1se
@RR-tc1se Ай бұрын
ചാരക്കേസ് കൊണ്ട് നിരവധി കുടുംബങ്ങൾ ഇല്ലാതാക്കിയവന് കിട്ടിയ ശാപം 😄
@vishnuprasad7955
@vishnuprasad7955 Ай бұрын
​@@RR-tc1seഉളുപ്പില്ലാത്ത കമ്മികൾക്ക് അണികളെ ഉണ്ണാക്കന്മാരാക്കി സമരം നിർത്തിയതിനെപ്പറ്റി ഒന്നും പണയാൻ ഇല്ല😂😂
@BabuTT-tv2bb
@BabuTT-tv2bb Ай бұрын
Theerchayum anubhvikum
@user-bj6wq2ch7x
@user-bj6wq2ch7x Ай бұрын
ഏത് ബംഗാളിയെ കണ്ടാലും ഞാൻ കൈ കൂപ്പും...ഈ നശിച്ച പാർട്ടിയെ ബംഗാളിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ചതിന് 🙏... Praise to all Bengalis 🙏🙏🙏
@feminjacob3479
@feminjacob3479 Ай бұрын
😂😂😂
@mktvm3839
@mktvm3839 Ай бұрын
😂😂😂
@vishnuprasad7955
@vishnuprasad7955 Ай бұрын
ഉളുപ്പില്ലാത്ത ഈ പാർട്ടിയെ മലയാളികൾ സഹിക്കുന്നത് ഓർത്ത് ബംഗാളികൾ തിരിച്ചും കൈകൂപ്പും
@ramachandranpunnapra4221
@ramachandranpunnapra4221 Ай бұрын
Namaskaram Bengali. Ningal njangalekal budhimanmar.
@ra_j19
@ra_j19 Ай бұрын
😂😂😂😂😂😂😂😂😂😂 അപ്പോൾ ത്രിപുര....????😃
@venkateswaransubramanian141
@venkateswaransubramanian141 Ай бұрын
ഇത്ര കഴിവുള്ള ഇവർക്ക് ഈ സമരത്തിന് ഇറങ്ങി കത് ക്ഷ്ട്ടം അണികളെ പൊട്ടർമാർ ആക്കിയിതിൽ നേതാക്കാൻ മാർക്ക് ഒരു കുതിര പവൻ
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasss
@user-gq1zv9cj6e
@user-gq1zv9cj6e Ай бұрын
നിരപരാധിയായ സോളാർ കേസാണ് ഉമ്മൻ ചാണ്ടി സാറിനെ രോഗബാതി തനാക്കിയത്
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
ഒരു മുഖ്യമന്ത്രിയെന്ന നിലക്ക് എന്തുകൊണ്ട് ആ കേസ് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല
@mktvm3839
@mktvm3839 Ай бұрын
​@@sajeevnarayanan8629 gundai vijayan aayirunnel angu olathiyene
@beinghumnme6589
@beinghumnme6589 Ай бұрын
പിന്നെ😂😂😂
@vijayan.k.v.k.v5851
@vijayan.k.v.k.v5851 Ай бұрын
ജ്ജ് ഏത് ലോകത്താണ് ജീവിക്കുന്നത്?
@sajikthariyan8270
@sajikthariyan8270 Ай бұрын
ഉമ്മൻ ചാണ്ടിയുടെ ശാപo!!! അന്നു സ്റ്റേജിനു മുന്നിലും പിന്നിലും കളിച്ച എല്ലാവനും അനുഭവിച്ചേ ഈ ഭൂമിയിൽ നിന്നു പോവുകയുള്ളൂ
@Homei_skills1033
@Homei_skills1033 Ай бұрын
അതെ.🤲🤲🤲🤲. ഉമ്മൻ ചാണ്ടി സർ വിശുദ്ധൻ തന്നെയെന്ന് കാലം ഇനിയും തെളിയിക്കും
@vijikrishnakumar5335
@vijikrishnakumar5335 Ай бұрын
Enthu thengayado than ee parayunne. Ithanu rashtreeyam. Ivide punyalanum illa chekuthanum illa
@ManiMani.C.V
@ManiMani.C.V Ай бұрын
കോൺഗ്രസുകാർ എല്ലാം തൂങ്ങും.
@sudhakrishnan1072
@sudhakrishnan1072 Ай бұрын
ആദ്യം വിളിച്ചത് തിരുവഞ്ചൂർ ആണെന്ന് നൂറ് വട്ടം ചെറിയാൻ പറഞ്ഞിട്ടും മാധ്യമങ്ങൾ കുത്തി ചോദിക്കുന്നു ആരാണ് മുൻ കൈ എടുത്തത് എന്ന്. വല്ലാത്തൊരു മാധ്യമ പ്രവർത്തകർ തന്നെ. എന്റമ്മോ 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@sebastiankavil8708
@sebastiankavil8708 Ай бұрын
ചരിത്രത്തിൽ അച്ചുതാനന്ദൻ്റെ പാർട്ടിയുടെ തൂറൽ സമരം എന്നറിയപ്പെടും.
@noushadnoushad1724
@noushadnoushad1724 Ай бұрын
No,1, Vargeeya,Vaathi
@shajuvarghese7036
@shajuvarghese7036 Ай бұрын
സത്യം..... അതുകൊണ്ടാണ് ഇപ്പോഴും അയ്യാൾ തൂറി തൂറി ചാവാതെ കിടക്കുന്നത്!
@jomonp4953
@jomonp4953 Ай бұрын
Ippol Achu mama thoori kidekkuva
@SRJ_Cuts
@SRJ_Cuts Ай бұрын
മാപ്രകള്‍ മാറി മാറി ചൊറിഞ്ഞു പക്ഷേ ചെറിയാന്‍ വഴങ്ങിയില്ല 😅
@sukumarimadathil1026
@sukumarimadathil1026 Ай бұрын
ഉമ്മൻ ചാണ്ടി ❤❤❤
@deepakdev9728
@deepakdev9728 Ай бұрын
ചെറിയാന്‍ ഫിലിപ്പ് കൃത്യമായി പറയുന്നു, തിരുവഞ്ചൂര്‍ ആണ്‌ വിളിച്ചത്, തന്നെയാണ്‌ വിളിച്ചത്, താനാണ്‌ ബ്രിട്ടാസ് അടുത്തുണ്ട് എന്നു പറഞ്ഞ് ഫോണ്‍ കൊടുത്തത് എന്ന്. അതോടെ ജോണ്‍ മുണ്ടക്കയത്തിന്റെ ഫ്യൂസ് പോയി -- മാപ്രകളുടെയും.
@babu.a.t.kbabu.a.t.k9668
@babu.a.t.kbabu.a.t.k9668 Ай бұрын
ജനശ്രദ്ധ മാറ്റാൻ ബ്രിട്ടന്ന് വാർത്ത സൃഷ്ടിക്കാൻ നല്ല മിടുക്കാണ് മാൻഡ്രേക്ക് വിദേശ വിനോദയാത്രയുടെ ശ്രദ്ധ മാറ്റാനുള്ള പുതിയ അജണ്ട
@noushadnoushad1724
@noushadnoushad1724 Ай бұрын
Mattoru,😂😂😂
@deenapk3089
@deenapk3089 Ай бұрын
മാപ്രകൾക്ക് ഗോവിന്ദനോടോ, പിണുവിനോടോ ഇതുപോലെ വാതുറക്കാനറിയില്ല, ഇപ്പോൾ എന്തൊരാവേശം😡
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
അതിന് ഈ ദല്ലാളിനോട് ചോദിക്കുന്നത് ആർക്കാണ് വിഷമം
@vishnuprasad7955
@vishnuprasad7955 Ай бұрын
ഇടത് എച്ചിൽ നക്കികളാണ് കേരള മാപ്രകൾ
@melina9479
@melina9479 Ай бұрын
നേതാക്കന്മാർക്ക് വേണ്ടി ചാകാൻ ഇറങ്ങുന്ന അണികൾ ഇത് കേൾക്കുന്നുണ്ടോ ആവോ... 🤣😂
@bijovarghese6288
@bijovarghese6288 Ай бұрын
എന്തായാലും കേരളം നശിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
@AnilKumar_1966
@AnilKumar_1966 Ай бұрын
വാളെടുത്തവൻ വാളാൽ😂ചാരക്കേസ്😂😂😂
@shajuvarghese7036
@shajuvarghese7036 Ай бұрын
അപ്പൊ തേച്ചവമാനിയാണ് കൊണ്ടു വന്നത് എന്ന് പറഞ്ഞു വാർത്ത എഴുതിയതോ അന്തംകമ്മിയേ 😂😂😂😂
@AnilKumar_1966
@AnilKumar_1966 Ай бұрын
@@shajuvarghese7036 അവൻറെ സീഡി തപ്പി പോയത് തിരുവഞ്ചൂർ അല്ലെ കണ്ടത് പിസി അല്ലേ ദേശാഭിമാനി ആണോ😂😂😂
@girijapm8993
@girijapm8993 Ай бұрын
വെറുതെ അല്ല വിഎസ് 99 ആയിട്ടും വാ പൊളിച്ച് ഓർമയില്ലാതെ കിടക്കുന്നത്..
@lovelyjoseph2997
@lovelyjoseph2997 Ай бұрын
VS ആണോ കേസ്കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയാണെങ്കിലും കേസ് ഇതുപോലെ തന്നെ കൈകാര്യം ചെയ്യും അതാണ് രാഷ്ട്രീയം കൊടുത്താൽ കൊല്ലത്തും കിട്ടും. ചരക്സ് മറക്കേണ്ട
@rabiarabi1541
@rabiarabi1541 Ай бұрын
ഉമ്മനൻചാണ്ടി സാർ ജീവിച്ചിരിക്കുമ്പോൾ ശത്റുവിനെ ശിക്ഷിക്കണമെന്ന് പറയില്ല
@kmmohanan
@kmmohanan Ай бұрын
ചെറിയാന് താനിപ്പോൾ UDF ലാണോ LDF എന്നതുപോലും ഉറപ്പില്ല. വെറുമൊരു കുഴിയാന
@Rajeesh-ww5pp
@Rajeesh-ww5pp Ай бұрын
എവിടെയാണേലും സത്യം അല്ലെ പറയുന്നത്
@academyv
@academyv Ай бұрын
നമ്പി നാരായണൻ സർ 🙏
@vincentmathew2954
@vincentmathew2954 Ай бұрын
കോൺഗ്രസിന്റെ നേതൃനിരയിലും, സിപിഎം ന്റെ നേതൃനിരയിലും ഇതുപോലുള്ള ആളുകൾ ഇന്നും വിരാജിക്കുന്നു 😜പാവം പാർട്ടി അണികൾ 😭😭😭
@philipcherry4876
@philipcherry4876 Ай бұрын
Samaram nadannuvallo,pennanthanu parayunnathu???
@ra_j19
@ra_j19 Ай бұрын
ഇവർ എല്ലാം പരസ്പരം സ്നേഹത്തിലും, സഹകരണത്തിലും ആണ്....😂 പാവം അണികൾ... ഇവർക്ക് വേണ്ടി ആണ് തമ്മിൽ അടിച്ചു ചാവുന്നത്...!!!!!!!!!😃😃😃
@user-mp7lm8qd9y
@user-mp7lm8qd9y Ай бұрын
ചെറിയനെ പോലുള്ളവരെയാണ് രാഷ്ട്രീയത്തിനാവശ്യം..!
@muralistatecommittee2589
@muralistatecommittee2589 Ай бұрын
ഇരു വഞ്ചിയിൽ കാൽ ചവിട്ടി നിന്നവൻ എന്ന് ഇയാൾ സ്വയം സമ്മതിക്കുന്നു. എൽഡിഎഫ് ന് നിശ്ചയിച്ച് ഉറപ്പിച്ച സമരത്തിൽ നിന്നും പിൻമാറിറേണ്ട യാതൊരു ആവശ്യവും അന്ന് ഉണ്ടായിരുന്നില്ല. സമരം തകർക്കാൻ അന്നത്തെ മുഖ്യമന്ത്രി ഒരായിരം തടസ്സങ്ങൾ ഉണ്ടാക്കി. സമരം തുടങ്ങുന്നതിനു മുൻപ്, കിഴക്കേ കവാടത്തിലൂടെ അകത്തു കടന്നു, രാവിലെ 3.30 ന് മന്ത്രിസഭായോഗം കൂടി. മുഖ്യ മന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചു. മാത്രമല്ല, സമരം പരാജയപ്പെടുത്തുന്നത്തിന് ഉദ്ദേശിച്ച്, അന്നുവരെയുള്ള ചരിത്രത്തിൽ ഇല്ലാത്ത വിധം, 3 ദിവസം; സംസ്ഥാനത്തെ എല്ലാ സർക്കാര് സ്ഥാപനങ്ങൾക്കും, തിരുവോണം കൊണ്ടാടാൻ എന്ന് പറഞ്ഞു കൊണ്ട് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഫലത്തിൽ, ഒരു ആഴ്ച മുഴുവൻ, അടഞ്ഞുകിടക്കുന്ന ആൾ ഇല്ലാത്ത സെക്രട്ടറിയേറ്റിന് മുൻപിൽ യുവാക്കൾ സമരം ചെയ്യേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തിൽ സമരം വിജയിച്ചതായി വിലയിരുത്തേണ്ടതാണ്. അന്നത്തെ മുഖ്യമന്ത്രി, തിരുവനന്തപുരത്തിൻ്റെ സകല അതിർത്തികളിലും, റെയിൽവേ സ്റ്റേഷനുകളിൽ അടക്കം, ID കാർഡ് പരിശോധിച്ചതിനു ശേഷം മാത്രം ജനങ്ങളെ കയറ്റി വിട്ടാൽ മതി എന്ന് ഉത്തരവ് ഇടുകയും, അതിന് പോലീസിനേ വിന്യസിക്കുകയും ചെയ്തു. ID കാർഡ് ഇല്ലാത്ത ഒരാൾക്കും, ഒരു മുറിയും വാടകക്ക് കൊടുത്തുകൂടാ എന്ന് ശക്തമായ നിർദ്ദേശം നൽകി. ഒരു വിഭാഗം ഹോട്ടലുകൾ അടച്ചിട്ട് പ്രതിരോധം തീർത്തു. എന്നിട്ടും രണ്ട് ദിവസം സമരം നടന്നു. ഇത്തരം നടപടികൾ ഒന്നും ആരും ഇപ്പോൾ ചർച്ചയാക്കുന്നില്ല. സമര ശക്തി കണ്ട് ഭയന്ന മുഖ്യമന്ത്രി തൻ്റെ വിശ്വസ്തനായ തിരുവഞ്ചൂരിനെ സമർത്ഥമായി ഉപയോഗിച്ചു എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. കണ്ണൂരിൽ ഉള്ള ഉന്നതനായ ഒരു കോൺഗ്രസ് നേതാവ്, അന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്, ' രാഷ്ട്രീയത്തിലെ സമർഥനായ ട്രപ്പീസുകളിക്കാരൻ ' എന്നാണ്. ഈ വെളിപ്പെടുത്തലുകൾ അന്നത്തെ മുഖ്യമന്ത്രി പരാജയം സമ്മതിച്ചിരുന്നു എന്ന ചരിത്ര യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ്.
@akhilk.p2515
@akhilk.p2515 Ай бұрын
ഇവൻ ഓക്യ ആണ് കമ്യൂണിസ്റ് പാർട്ടിക്ക് ശവപ്പെട്ടിക്ക് അണി അടിക്കാൻ പോകുന്നത് 😔😔
@mathewtm4132
@mathewtm4132 Ай бұрын
അവസാനം CPM വിരോധത്താൽ ജോൺ മുണ്ടൻ്റെ വായ് താരിയിൽ അമ്പും, വില്ലും, ഏറുപടക്കവുമായി ചാടിയിറങ്ങിയ കോഴിക്കാൽ മാപ്രകൾ ശശിയായി🥰🥰🥰
@PreesVM
@PreesVM Ай бұрын
ഇവനും അവനും പാട്ടി പുറൻ
@cagappan
@cagappan Ай бұрын
സൗണ്ട് എഞ്ചിനിയർ കി ജയ്‌
@user-jk4qm8jf6j
@user-jk4qm8jf6j Ай бұрын
ക്ഷണ പ്രകാരം അവിചാരിതമായി അവിടെയെത്തി ഹഹഹഹഹഹഹ
@naseer0099
@naseer0099 Ай бұрын
രാഷ്ട്രീയ ത്തിനപ്പുറം ഒരു സൗഹൃദമുണ്ടല്ലോ ആ വാക്ക് വളരെ പ്രസക്തമാണ്, ആ സൗഹൃദമാണ് ഐസ് ക്രീം കേസ് സ്വാഹായാക്കിയത്, tp കേസിൽ കൊല്ലിച്ചവനെ കിട്ടാഞ്ഞത് ഇങ്ങനെ എത്ര എത്ര,.... നേതാക്കന്മാരുടെ വാക്കും കേട്ട് വളയാനും, കുത്താനും, കൊല്ലാനും പോകുന്ന അണികൾ കഴുതകളല്ല, കഴുത എന്ന് വിളിച്ചാൽ ആ ജീവിയെ അപമാനിക്കലയിപ്പോകും,
@zakkeerhussain6430
@zakkeerhussain6430 Ай бұрын
ചെറിയാൻ ഫിലിപിന്റെ പുസ്തകത്ത്തിനായി കാത്തിരിക്കുന്നു ❤
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
😂
@tomvalavanal6227
@tomvalavanal6227 Ай бұрын
Cherianji..... Super
@larooshlaroosh2396
@larooshlaroosh2396 Ай бұрын
ഇതിന് ഇത്ര വിശദീകരണമൊന്നും ആവശ്യമില്ല അന്ന് തന്നെ നിങ്ങപ്പോലെയുള്ള നേതാക്കന്മാരേക്കാൾ, ഞങ്ങളെപ്പോലെയുള്ള സാദാരണക്കാർക്ക് അറിയാമായിരുന്നു നിങ്ങൾ രണ്ട് പാർട്ടിക്കാരും ചേർന്ന് നടത്തിയ ഉടായിപ്പായിരുന്നു ആ സമരം, ഇന്നും അത് പോലെയുള്ള ഉടായിപ്പുകൾ നിങ്ങൾ പാർട്ടിക്കാർ ചെയ്യുന്നുണ്ട് എന്ന് സാദാരണക്കാർക്ക്അറിയാം, (പാർട്ടി ഭക്തരെ ഒഴിവാക്കി )
@alex.KL01
@alex.KL01 Ай бұрын
ഞാന്‍ അന്ന് സമരത്തിന് പങ്കെടുത്ത് നേരിട്ട് ഇതെക്കെ കണ്ടതാണ്. അന്ന് എന്റെ അപ്പന്‍ പറഞ്ഞത് നിന്നെക്കെ കൊണ്ടുപോയ് കൊലക്ക് കൊടുക്കും എന്നായിരുന്നു. അന്ന് പവപെട്ട അപ്പനെയും പള്ളുവിളിച്ചാണ് വീട്ടില്‍ നിന്ന് പോയത്. വീട്ടുകാരെ പ്രാര്‍ഥന കൊണ്ട് ഒന്നും പറ്റാതെ വീട്ടിലെത്തി. ആയിരകണക്കിന് സ്ത്രീകളെ പ്രാര്‍ഥന കൊണ്ടാണ് സമാധാനത്തോടെ സമരം അവസാനിച്ചത്.😌😌
@larooshlaroosh2396
@larooshlaroosh2396 Ай бұрын
@@alex.KL01 പാർട്ടികൾ നേതാക്കന്മാർക്ക് ഒരു ഉപജീവനം മാത്രമായി, ഏത് നേതാക്കളാണ് പാണക്കാരല്ലാത്തവർ, മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചഅണികൾക്ക് ഇന്നും അരപ്പട്ടിണി മാത്രം, ഒരു ജോലിയും ചെയ്യാതെ ഇവർക്ക് എവിടുന്ന് കിട്ടി ഇത്രയും ആസ്തികൾ,,,, ഭ്രാന്തമായി ഒരുപാർട്ടിയുടെയും പിന്നാലെ പോകാതിരിക്കുക, നന്മകൾ
@shajuvarghese7036
@shajuvarghese7036 Ай бұрын
സമരം തീർക്കാൻ ശ്രമിച്ച കോൺഗ്രസ്‌ ആണോടെ ഉടായിപ്പ് 😂😂😂😂
@johge02
@johge02 Ай бұрын
Excellent.
@alexoommen8416
@alexoommen8416 Ай бұрын
LDF ന്റെ ദുതൻ ആയി തിരുവഞ്ചൂർ നെ വന്നു കണ്ടു. അങ്ങനെ ഒത്തു തീർപ്പു ഉണ്ടായി
@SukumaranC-pn2ts
@SukumaranC-pn2ts Ай бұрын
ചെറിയാൻ പിണറായി പറയാതെ മുൻകൈ എടുക്കുമോ
@abdulsathar6698
@abdulsathar6698 Ай бұрын
യോഗിടെ ബുൾഡൊസർ രാജിലേയ്ക്ക് കേരളത്തെയും എത്തിക്കും ഇവരുടെ ഈ പാമ്പും കോണിയും കളി 🙏🏻
@somanpreyag8142
@somanpreyag8142 Ай бұрын
ഇതൊക്കെ ഇനിയും ജനം വിഴുംഗണം.ഇത്തരം ഒരു കഥക്ക് ഇത്രയും ദിവസം എടുത്തു. അഡ്ജസ്റ്റുമെൻറുസമരമെന്നു അന്നേ പറഞ്ഞത് സി ദിവാകരനാണ്.
@nisheedm7250
@nisheedm7250 Ай бұрын
ഒരു അച്ചാരം ഉണ്ടു ഒരച്ചായൻ മറ്റൊരു അച്ചായനെ വെളുപ്പിക്കാൻ വൊ പാവം പുണുങാണ്ടി Destination
@sus_6537
@sus_6537 Ай бұрын
അധികാരം അതാണ് പ്രധാനം. ഇതു നേടിയെടുക്കാൻ എന്തു വൃത്തി കെട്ട പണിയും(ചരിത്രപരമായ വിഢിത്തരങ്ങൾ) കാണിക്കും എന്ന് ഈ സമരം വീണ്ടും തെളിയിച്ചു. അടിമകൾ വീണ്ടും മണ്ടൻമാരായി.
@akhilk.p2515
@akhilk.p2515 Ай бұрын
തനിക് എങ്ങനെ പറയാൻ കഴിയും കേസ് ഒത്തിർണത്തിൽ അണികൾ ഹാപ്പി ആണ്, ഇവൻ ആരാ അണികളെ കാര്യം തീരുമാനിക്കാൻ, പാർട്ടി സെക്രട്ടറി അണ്ണോ
@user-xx7dq7ep8t
@user-xx7dq7ep8t Ай бұрын
നല്ല സോപ്പ്, കുറുക്കിലും നെഞ്ചിലും നന്നായി പതയുന്നു.
@abdulsathar6698
@abdulsathar6698 Ай бұрын
രാഷ്ട്രീയത്തിൽ സംശദ്ധിക്കും സത്യസന്ധതക്കും ഒര് റോളുമില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പണറായിയെ പോലൊരു ക്രിമിനലിനു ജനം കൊടുക്കുന്ന സ്വീകാര്യതയും ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്ന അപമാനവും. സിപിഎം എന്ന സംഘടനയും നേതാക്കളും ക്രിമിനൽ വൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം അവരെ സപ്പോർട്ട് ചെയ്യുന്ന ജനങ്ങളാണ് 🙏🏻
@ManojManoj-iw6qw
@ManojManoj-iw6qw Ай бұрын
Eveneppole onninu urappillathavanmar rashtreeyathini thanne sapam ,eni seat kitathe varumpol big zero , ennum choriyane kazhiyoo
@ajmalmohammed3093
@ajmalmohammed3093 Ай бұрын
Sarita epozhum sugamayi jeevikununde..
@girijadivakaran6338
@girijadivakaran6338 Ай бұрын
Thiruvanjiyur best
@sureshjoseph2460
@sureshjoseph2460 Ай бұрын
ജോൺ ബ്രിട്ടാസ് ആദ്യം ജോൺ മുണ്ടക്കയത്തെ വിളിച്ച് എങ്ങനെയെങ്കിലും സമരം ഒത്ത് തീർക്കണം Oc യോട് പറയൻ എൽപിച്ചു Oc ജോണി ട് പറഞ്ഞു. കുഞ്ഞാലിയോ പറയാൻ കുഞ്ഞാലി തിരുവഞ്ചുരിനോട് പറയാൻ തിരുവഞ്ചൂർ ജോൺ ബ്രിട്ടാസിനെ വിളിച്ചു സമരം ഗുധാഗ വാ
@jinuknr999
@jinuknr999 Ай бұрын
ഇയാളുടെ ഇരുമ്പ് കടിച്ചു മുറിക്കുന്നത് പോലുള്ള സംസാരം കണ്ടാലേ അറിയാം നിഷ്കു ആണെന്ന്
@sujayk5371
@sujayk5371 Ай бұрын
Thaan koopu aanu avideyum evideyum pine avideyum oru koopum allatha thaan aano
@georgekutty7621
@georgekutty7621 Ай бұрын
ബ്രിട്ടാസിനെ മുഖ്യമന്ത്രിയാക്കുക ..... കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക
@zachariahp.m1416
@zachariahp.m1416 Ай бұрын
മണിയാശനെ മുഖ്യമന്ത്രിയാക്കണം എങ്കിലെ കേരളം രക്ഷപെടുകയുള്ളു.
@sreejithbabu423
@sreejithbabu423 Ай бұрын
thiruvananthapuram ippozhum duranthathil thanne - 2016 muthal anubhavikkunnu... nilavil mayer, kalakdar ennivarude roopathil aanu
@daarrajeevan4000
@daarrajeevan4000 Ай бұрын
ആ പാവത്തിന്നെ കൊന്നപ്പോൾ സമാധനമായില്ലെ ?😂😂😂😂
@shajikannadi
@shajikannadi Ай бұрын
ഇവനാര് കുമ്പിടിയോ.... 😄 രണ്ടു സ്ഥലത്തും ഒരേസമയം പ്രത്യക്ഷപ്പെടാൻ... വി എസ് രോഗശയ്യയിൽ, ഉമ്മൻ‌ചാണ്ടി ഇന്നില്ല... ഇപ്പോൾ ഈ വവ്വാലിന് എന്തും പറയാം..
@alex.KL01
@alex.KL01 Ай бұрын
അന്നത്തെ ആഭ്യന്തര മന്ത്രി ജീവനോടെ ഉണ്ട്...
@varghesecherian6411
@varghesecherian6411 Ай бұрын
Political pimps.....
@beinghumnme6589
@beinghumnme6589 Ай бұрын
On way to BJP😂😂😂😂
@trader.1446
@trader.1446 Ай бұрын
1. ചിറ്റപ്പൻ ചായകുടി സൽക്കാരം നടത്തുന്നത് മുതൽ രാജാവും ചക്രവർത്തിയും കുമ്പിട്ട് നിൽക്കുന്നത് വരെ ജനം കാണുന്നത് കലക്കാൻ ഇടതുപക്ഷ വ്യഭിചാര പ്രസംഗം. 2. പാവങ്ങൾ കുടിക്കുന്ന വെള്ളത്തിൽ വരെ നികുതിയിട്ട്, അതും കട്ട് തിന്ന് ഞെളിഞ്ഞു നടക്കുന്നവനെ ആരാധിക്കുന്ന പൊട്ടന്മാർ ചാവാതെ നാട് നന്നാവില്ല. 3. ബോധമുള്ള ലോക ശക്തികളുടെ ഇടയിൽ പെട്ടാൽ ഇതൊക്കെ എന്താവും കാട്ടി കൂട്ടുന്നത്? അടിമകളെ.. നിൻ്റെയൊക്കെ നേതാവിനെ കണ്ടാൽ അറിയാം നിലവാരം😂
@renjithruzhuva1223
@renjithruzhuva1223 Ай бұрын
Ksetc po... Rn
@josephmuringayilantony3639
@josephmuringayilantony3639 Ай бұрын
ഉമ്മൻ ചാണ്ടി സാറിനെ ദ്രോഹിച്ചവർക്ക് മാപ്പില്ല. അവർ ശിക്ഷിക്കപ്പെടണം
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq Ай бұрын
100%ശിക്ഷിക്കപ്പെടണം , ചതിയും കുടിലതയും തൊഴിലാക്കിയ പിണനാറിയും, വിഡ്ഢിത്തവും വിടുവായത്തവും മാത്രം പറഞ്ഞു നേതാവായ അച്ചതാനന്ദനും ശിക്ഷിക്കപ്പെടണം
@surendrank8224
@surendrank8224 Ай бұрын
മനോരക്കാരൻ cpm നെ കുടുക്കാൻ നോക്കി. പണി പാളി
@ststock55
@ststock55 Ай бұрын
AKG സെൻ്ററിലിരുന്ന് ചൊറിയുന്ന ചെറിയാൻ കേരള വികസനം ചർച്ച ചെയ്യാൻ പഠിക്കയായിരുന്നു
@antonyouseph8952
@antonyouseph8952 Ай бұрын
Faa oolla chummatheyalla than agum attached poya rubish
@aboobakkerp91
@aboobakkerp91 Ай бұрын
ആട് പോയി കുതിര പോയി താടി മീശ നോക്കടീ (ഒരു നാടൻ പഴഞ്ചൊല്ല്) വടകര ! മോർഫ് വീഡിയോ പോയി, കാഫിർ പോയി, ഹരിഹരാരോപണം പോയി ... സോളാർ ഒത്തു തീർപ്പ് കേൾക്കടോ!.
@vinodhvp1
@vinodhvp1 Ай бұрын
ഇയാൾ സത്യത്തിൽ യുഡിഎഫ് ആണോ അതോ എൽഡി എഫോ?
@ManiMani.C.V
@ManiMani.C.V Ай бұрын
സരിത കോൺഗ്രെസ്സ്കാരുടെ സംഭാവന ആണെന്ന് തെളിഞ്ഞതല്ലേ ?
@beenamanojkumar6331
@beenamanojkumar6331 Ай бұрын
സിപിഎം ഉം പിസി ജോർജും കൂടി കെട്ടിച്ചാമച്ച നാടകം ഒരു പാവം മനുഷ്യനെ
@thomasphilip657
@thomasphilip657 Ай бұрын
Omman chandi raji veckanam ennathu mathram ayirunnu LDF avasyam...Judicial anweshanam nerathe muthel UDF angeekarichath aanu.
@mcdowel5539
@mcdowel5539 Ай бұрын
Haha Kerala folks fools own politicians ❤😂🎉🎉😢😢😮😮
@varghesegeorge6360
@varghesegeorge6360 Ай бұрын
Evan eppozhum evidokke undo . Next time if Congress coming to power this fool again come to limelight
@pmdevadasan3721
@pmdevadasan3721 Ай бұрын
നാറിയ ആ സമരം ആർക്കുവേണ്ടി ആയിരുന്നു ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ വേണ്ടിയോ
@rathykollam1969
@rathykollam1969 Ай бұрын
Ningaleyokke sahiykendatum Keralathinte aavasyamaayirunnu...😂
@antonyouseph8952
@antonyouseph8952 Ай бұрын
Thanthake pirakkatha oolakall
@shajisha4928
@shajisha4928 Ай бұрын
നിങ്ങൾ എല്ലാം കൂട്ട് കച്ചവടം നടത്തി ജനങ്ങളെ കൊള്ള അടി അല്ലേ നടത്തുന്നത്
@bijuthyagarajan3423
@bijuthyagarajan3423 Ай бұрын
He is utter waste
@sureshrajsanthigiri4204
@sureshrajsanthigiri4204 Ай бұрын
കോൺഗ്രസ്സിന്റെ, കള്ളത്തരം, പുറത്തു, വന്നു,, ,
@bijuthyagarajan3423
@bijuthyagarajan3423 Ай бұрын
Evin waste aaaa
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 1,5 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 31 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 58 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН