തിരുവട്ടാർ ആദികേശവ പെരുമയിൽ കൊടിമരം നാട്ടൽ

  Рет қаралды 18,814

Moksha

Moksha

Күн бұрын

തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കൊടിമരം നാട്ടിയത് 2021 ജനുവരി 25 നാണ്! ഒരു മനുഷ്യാ യിസ്സിലെ അപൂർവ്വ കാഴ്ചകളിൽ ഒന്നിനാണ് അന്ന് ഏവരും സാക്ഷ്യം വഹിച്ചത്! ISKON ബാംഗ്ളൂരിന്റെ പ്രസിഡന്റ് ബഹുമാനപ്പെട്ട മധു പണ്ഡിറ്റ് ദാസ ജിയുടെ നേതൃത്വത്തിൽ ആണ് ഈ മഹനീയമായ കർമ്മം നിർവഹിപ ക്കപ്പെടുന്നത് . ഈ ദൃശ്യങ്ങൾക്ക് ഒപ്പം തിരുവട്ടാറിലെ ശിൽപ മഹിമയും കാണാം.'' ഈ വീഡിയോയിൽ‪@MokshaYatras‬
If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.

Пікірлер: 54
@surendrankr2382
@surendrankr2382 2 жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 സത്യത്തിൽ കേരളത്തിലാണ് വസിക്കുന്നതെങ്കിലും ഈ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തെക്കറിച്ച് അറിവൊന്നുമില്ലായിരുന്നു. ഈ ക്ഷേത്ര മഹിമയെ കുറിച്ച് വർണ്ണിച്ച് കാണിച്ചു തന്ന മോചിതാജിയുടെ മുൻപിൽ സാഷ്ടാംഗം നമിക്കുന്നു .കോടി പ്രണാമം മോചിതാജി🙏👌👍🥰❤️
@airavatham878
@airavatham878 2 жыл бұрын
കേരളത്തിൻറെ വലിയൊരു നഷ്ടമാണ് തെക്കുഭാഗത്തെ തിരുവട്ടാർ ഉം വടക്കുഭാഗത്ത് മറ്റു പല ക്ഷേത്രങ്ങളും ഇന്നത്തെ കർണാടക
@deeparamesh9446
@deeparamesh9446 3 жыл бұрын
Hare Krishna...... You make me cry with these videos Mochitaji (out of happiness.... Especially my Krishna's temples). Stay blessed.... Always thankful to you🙏🙏🙏
@keralabeauty389
@keralabeauty389 3 жыл бұрын
തിരുവട്ടാർ ആദികേശവപെരുമാള്‍ ക്ഷേത്രത്തിനകത്ത്‌ കയറിയാല്‍ നമ്മള്‍ എത്രയോ നൂറ്റാണ്ട്‌ പുറകിലാണ്‌ എന്ന്‌ തെറ്റിദ്ധരിക്കും.പഴമയുടെ പ്രൗഢി.♥️
@sunilkumarp3741
@sunilkumarp3741 3 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@shebinkr
@shebinkr 3 жыл бұрын
👍🌹🌹👍
@jithubhadran7399
@jithubhadran7399 3 жыл бұрын
❤️✨❣️
@devakikesavan1740
@devakikesavan1740 3 жыл бұрын
🙏🙏🙏
@SureshB-st7bt
@SureshB-st7bt 3 жыл бұрын
🙏🙏🙏🙏🌹🌹🌹🌹❤️
@linuraveendran9955
@linuraveendran9955 3 жыл бұрын
എന്റെ ദൈവമേ. നല്ലത് വരുത്തുക എല്ലാം വർക്കും.
@pradeep8566
@pradeep8566 3 жыл бұрын
🙏🙏🙏
@aravindms8939
@aravindms8939 3 жыл бұрын
ശ്രീ ആദികേശവഃ പെരുമാളിന്റെയും ശ്രീ പദ്മനാഭ സ്വാമിയുടെയും അനുഗ്രഹമുള്ള നാഞ്ചിനാട്, നഷ്ട പ്രതാപങ്ങൾക്കിടയിലും പഴമയുടെ പ്രൗഢിയോടെ .......................
@shyamkumarraman8582
@shyamkumarraman8582 3 жыл бұрын
മോക്ഷ കാണുന്ന ഏവർക്കും ഭഗവാൻ മോക്ഷം നൽകട്ടെ🙏 ശ്രീമൻ നാരായണാ.....🙏🙏🙏🙏🙏
@aravindms8939
@aravindms8939 3 жыл бұрын
നാഞ്ചിനാടിന്റെ പെരുമാൾ .....................
@Thankan9876
@Thankan9876 Жыл бұрын
Ethonnum aarum nokkunilla.kure varsham aayi..2009 muthal kaanunna temple aanu..
@anandhubeco4453
@anandhubeco4453 3 жыл бұрын
Our lost tample
@niroopadevinr861
@niroopadevinr861 3 жыл бұрын
എത്ര വട്ടം പോയാലും മതിയാവാത്ത ഭഗവാന്റെ സന്നിധി.പക്ഷേ ഇതൊന്നും അറിയില്ലായിരുന്നു. ഇനി എന്നെങ്കിലും പോകാൻ ഇട വന്നാൽ ഇതെല്ലാം കൂടുതൽ ആസ്വദിക്കാൻ പറ്റും.ഇതുവരെ വെറുതെ കണ്ടു പോകയായിരുന്നൂ.നന്ദി 🙏
@sreeharisreepathmanabhan4549
@sreeharisreepathmanabhan4549 3 жыл бұрын
🙏🙏ആദി അനന്ത പുരേശ ആദി കേശവപ്പെരുമളെ 🙏🙏
@sindhuamritha1034
@sindhuamritha1034 3 жыл бұрын
🙏Harekrishna 🙏 Mozhayude ഇന്നത്തെ വീഡിയോ അതി ഗംഭീരമായിരിക്കുന്നു ക്ഷേത്രത്തിൽ പോയി കിട്ടുന്ന അനുഭവം തന്നെ. ഞാൻ പലപ്പോഴും വായിച്ചു കേട്ട ഒരു ക്ഷേത്രമാണിത്. അവിടെ പോയിരുന്നു തൊഴണം എന്ന് വളരെ വളരെ ആഗ്രഹമുണ്ട് താങ്കളുടെ ഈ വീഡിയോയും കൂടി കണ്ടപ്പോൾ ശരിക്കും പോകണമെന്ന് തന്നെ തോന്നി പോകുന്നു. കൊടിമര പ്രതിഷ്ഠയുടെ അന്ന് തന്നെ താങ്കൾക്ക് അവിടെ ദർശനം നടത്താനും വീഡിയോ പിടിക്കാനും ഒക്കെ കഴിഞ്ഞത് ആ ഭഗവാന്റെ അനുഗ്രഹം തന്നെ തടികൊണ്ടുള്ള കൊടിമരം നിർമ്മിക്കുന്ന ആ സാറും ആയിട്ടുള്ള അഭിമുഖം വ്യത്യസ്തമായ നല്ല അനുഭവമായിരുന്നു. ഒക്കെ mohza ⭐️
@ramks3282
@ramks3282 3 жыл бұрын
എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്നു. അഭിവാദ്യങ്ങൾ. ഒരപേക്ഷയുണ്ടു്: പറച്ചിലിൻ്റെ വേഗത കുറച്ചൊന്നു കുറച്ചാൽ വളരെ നന്നായിരിക്കും....!! മറ്റൊന്നുകൂടി പറയട്ടെ: ഉച്ചാരണത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കുക... ഉദാഹരണത്തിനു്, താങ്കൾ "രതി മന്മദ രൂപം" എന്നാണുച്ചരിച്ചതു്. "രഥി മന്മഥ രൂപം" എന്നാവണം ഉച്ചാരണം...! (വിമർശിച്ചതിൽ താങ്കൾക്ക് എന്നോടു നീരസം തോന്നരുതു്)
@sheenaak9047
@sheenaak9047 3 жыл бұрын
Hari om madam, avide churidar darichu kayarn kaziumoo
@sumeshprasad8807
@sumeshprasad8807 3 жыл бұрын
Kazhium.. Yeantea natilea temple annu...
@sandhyamurali2705
@sandhyamurali2705 Жыл бұрын
ഈശവാസൃം ഇദം സർവം
@santhikp7879
@santhikp7879 11 ай бұрын
Om narayana nama
@nalinisudhakaran375
@nalinisudhakaran375 6 күн бұрын
Om namo Narayana
@officialaruzxz
@officialaruzxz 3 жыл бұрын
Innale poyirunnu
@rajeevm.s9451
@rajeevm.s9451 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ :🙏🕉️🙏
@kaleshkarun3608
@kaleshkarun3608 3 жыл бұрын
Moksha, 🙏🙏🙏🙏🙏🙏 Ellavarkkum nallathuvarutthatte🙏🙏🙏
@dhevikasidharth1190
@dhevikasidharth1190 Жыл бұрын
🙏🙏🙏
@gauravkrishnaaarya8094
@gauravkrishnaaarya8094 2 жыл бұрын
തിരുവട്ടാർ ക്ഷേത്രത്തിൽ ഇന്നും ആ കൊടിമരം നാട്ടുന്ന കർമ്മം നടത്തിവരുന്നുണ്ട് നൂതന കൊടിമരം സ്വർണത്തിൽ പൊതിയാൻ എന്നതിൽ കൂടാതെ തന്നെ നിൽക്കുന്നുണ്ട് ആ കാര്യം
@SureshTvm-zm2vz
@SureshTvm-zm2vz 3 жыл бұрын
Super super Episode. Nalla Pouranikatha Niranja Shetram . AakodimaramNattakamThanne HightLight Manasu Niranju.
@aravindms8939
@aravindms8939 3 жыл бұрын
കുംഭാഭിഷേക സമയത് പോയി തോഴൻ പറ്റുന്നവർ തീർച്ചയായും പോകുക
@MokshaYatras
@MokshaYatras 3 жыл бұрын
fb.watch/3FCJFe2M6H/
@jacobarakkal2364
@jacobarakkal2364 3 жыл бұрын
Endu nalla avathaarika aanu ee chechi , ethra manoharamaayittaanu avar oro ambalathinte history pareyunnathu, njyaan ennum ivarude channel kaanaarundu, ee chechiyude perendaa,? Daivam chechiye anugrahikatte,
@Sanprana1922youtube
@Sanprana1922youtube 2 жыл бұрын
Jai Shri Adi Kesava perumal. To the attention of the management of Adikesava Temple Thiruvattar , we recently visited the temple. In my view the kodimaram is not standing 100 o/o straight. I think it is slightly sland towards the temple sreekovil. May be my view is wrong. Anyway I request you to do a thorough inspection.
@girishgmenon
@girishgmenon 3 жыл бұрын
🙏
@KeerthanaSIXD
@KeerthanaSIXD 3 жыл бұрын
Good
@SS-qr5vm
@SS-qr5vm 3 жыл бұрын
മഹാഭാഗ്യം ഇത് കേൾക്കാനും കാണാനും കഴ്ഞ്ഞതു 🙏🙏🙏🙏
@Jyodeepak
@Jyodeepak 3 жыл бұрын
Endho oru nimithampoley naan ivide vannu onnu kannodichu. We had been to this temple two years back.. It was under renovation. It was at the closing hours of the temple. I am so happy to see the completed stage. Mochita, we have seen you explaining this temple in Amrita TV and we wrote it in our book to visit this temple whenever God gives us His call.. Now that we also got this opportunity from you. We all are blessed to have seen this function. Thank you Mochita you are so blessed and may you get many more opportunities.
@ksramani8712
@ksramani8712 3 жыл бұрын
your bifurcation according to District\areawise in playlist is very good \ appreciated mochitha - thanks -pl phblish your complete list english in kerala visited temples so that I wll take print for my personal record
@vidyapv2047
@vidyapv2047 3 жыл бұрын
🙏🙏
@aramachandran5548
@aramachandran5548 3 жыл бұрын
ഹരേ കൃഷ്ണ നാരായണ 🙏🙏🙏
@sarithajyothikumar1988
@sarithajyothikumar1988 3 жыл бұрын
🙏🙏🙏
@Parvathi.A.S
@Parvathi.A.S 3 жыл бұрын
ഹരേ കൃഷ്ണ 🙏
@parameswaranpm8354
@parameswaranpm8354 2 жыл бұрын
Hari Om
@kmcmedia5346
@kmcmedia5346 2 жыл бұрын
👌😍🙏🙏🙏super 🙏🙏🙏
@sumeshprasad8807
@sumeshprasad8807 3 жыл бұрын
നന്ദി മോക്ഷ 🙏🙏🙏
@padmanabhantv4374
@padmanabhantv4374 2 жыл бұрын
Beautiful presentation
@athirajithurajjithuraj8494
@athirajithurajjithuraj8494 2 жыл бұрын
🙏🙏🙏🙏
@samyuktharishisankar7150
@samyuktharishisankar7150 3 жыл бұрын
🙏🙏
@saajanvlogs.3474
@saajanvlogs.3474 2 жыл бұрын
🥰🙏🙏🙏💕
@geethav2344
@geethav2344 3 жыл бұрын
🙏🙏🙏🙏🙏
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН