Farm stories അവതരണം സൂപ്പർ ആണ്.. ഇത്തരം അനവധി ചാനലുകൾ ഉള്ളതിൽ താങ്കളുടെ അവതരണം മികച്ച നിലവാരം ആണ്.. ഞങ്ങൾക്ക് അറിയാൻ താല്പര്യമുള്ളത് താങ്കൾ ബ്രീഡർമാരോട് ചോദിച്ചറിയുന്നു..സൂപ്പർ. വില കൂടി ഉൾപ്പെടുത്തിയാൽ നല്ലതാണ്
@FARMSTORIES3 жыл бұрын
Quality അനുസരിച്ചാണ് വിലവരുന്നത്. പിന്നെ ഇതിൽ കുടുതലും കളക്ഷൻ ആഗ്രഹിക്കുന്നവരുടെ ബേർഡ്‌സ് ആണ്.അത് കൊണ്ട് അത്യാവശം വിലയുണ്ട്. അപ്പോൾ കാണുന്ന ചിലർക്ക് അത് ഇഷ്ടപെട്ടെന്നു വരില്ല.normal ചെയ്യുന്ന വിഡിയോസിൽ എല്ലാം rate ഉൾപ്പെടുത്താം❤️❤️❤️
@aneeshchully85493 жыл бұрын
റോഷൻ ചേട്ടാ.. താങ്കൾ വ്യത്യസ്തനായ ഒരു ബ്രീഡർ ആണ്.. മറ്റുള്ളവർക്ക് പറഞ്ഞു തരുവാൻ മടിയില്ലാത്ത വ്യക്തിത്വം
@FARMSTORIES3 жыл бұрын
🥰🥰🥰❤️
@saleemerekkal29923 жыл бұрын
ഗമയില്ലാത്ത ബ്രീഡർ വീഡിയോ ചെയ്ത ആൾക്കും ബ്രീഡർക്കും അഭിനന്ദനങ്ങൾ
@FARMSTORIES3 жыл бұрын
🥰❤️🥰
@rahoofrahim_09023 жыл бұрын
Great collection of birds bro.. Really appreciate your passion towards them.. Thank you farm stories for these great episodes