തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു | Vellarada

  Рет қаралды 127,419

News18 Kerala

News18 Kerala

Күн бұрын

Son Attacked Father at Neyyattinkara : നെയ്യാറ്റിൻകര Vellaradaയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. മരിച്ചത് ജോസ്. പ്രതി പ്രജിൻ ജോസ് Policeന് മുന്നിൽ കീഴടങ്ങി.
#sonattackedfather #neyyattinkaracrime #thiruvananthapuram #crimenews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 101
@sumim615
@sumim615 21 сағат бұрын
സ്വതന്ത്രം ആയി ജീവിക്കണമെങ്കിൽ വീട് വിട്ട് പോകണമായിരുന്നു, 28 വയസ്സുള്ള മകൻ ജോലിയൊന്നും ചെയ്യാതെ ഉണ്ടോണ്ടിരിക്കുമ്പോൾ ഏത് പിതാവായാലും തെറി പറയും, ഒന്നുകിൽ പഠിത്തം continue ചെയ്യണമായിരുന്നു, അല്ലെങ്കിൽ ജോലിക്ക് പോകണമായിരുന്നു
@revathy6194
@revathy6194 20 сағат бұрын
Verute iruna makane mbbsn enn paranj piriketi vittath ee veetukartanaavum. Odukam course complete cheyan patate kastapedumbom, veetukkar chorinjkaanum. Alate verute oru achane makan upadravikuo. Vazakparayam pakshe swantham kuttyaan, atinola vishemangal mansilakivenam , alate aanel inganoke nadanen varum.
@nicknack2124
@nicknack2124 21 сағат бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു...ഞാൻ കുറെ days ഉറങ്ങിയത് പോലും ഇല്ല... After 3 months അവൻ ജയിലിൽ നിന്നും വീട്ടിലെത്തി...😢😢😢ഇപ്പോൾ ഫ്രണ്ട്സുമായി ബീവറേജ് പോവുക.. മദ്യം കൊണ്ട് വന്നു കുടിക്കുക.. അതാണ് പണി..സർക്കാരിന് വരുമാനം നൽകുന്ന ഈ കുറ്റവാളികളെ ഒരിക്കലും ജയിലിൽ ഇടില്ല.. ഒരു അമ്മയെ കൊന്ന് ജയിലിൽ പോയ ചെന്താമര യെ ജാമ്യം നൽകി വിട്ട്.. ആ കുഞ്ഞുങ്ങളുടെയും നാട്ടുകാരുടെയും ജീവന് ആപത്ത് എന്ന് mass petition കൊടുത്തിട്ട് പോലും വീണ്ടും ആ കുഞ്ഞുങ്ങളുടെ അച്ഛനെയും അച്ഛമ്മ യെയും കൊന്നില്ലേ.. അവർ അനാഥർ ആയില്ലേ.. എന്താണ് ഈ നാട് ഇങ്ങനെ???? നിയമങ്ങൾ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു 😢😢😢😢😢
@Starkitchen69
@Starkitchen69 20 сағат бұрын
ഇനി നിനക്ക് ജീവിക്കാൻ പറ്റു മെടാ ദുഷ്ടൻ..
@vanajasivadasan2825
@vanajasivadasan2825 14 сағат бұрын
നാട്ടിൽ കുറ്റവാളികൾ പെരുകിയാൽ അതുകൊണ്ട് നേട്ടം ഉണ്ടാക്കുന്ന ലോബികൾ തകർത്തു വാഴ്‌ന്നു ശരിയാണോ? ഓർത്തു നോക്ക് 😢
@bibinraj5305
@bibinraj5305 14 сағат бұрын
devils own country
@jesse-p4r
@jesse-p4r 19 сағат бұрын
ഡോക്ടർ ആവാൻ കഴിവ് ഇല്ലാത്തവനെ തല്ലി പഴുപ്പിച്ച് ഡോക്ടർ ആക്കാൻ കാശ് കൊടുത്ത് ചൈനയിൽ വിട്ടു. അവൻ അപ്പന്റെ തല എടുത്തു. അവൻ ഈ നാട്ടിൽ കൂടി നടന്ന്, അവനു കഴിവുള്ള എതിനെങ്കിലും പോയിരുന്നുവെങ്കിൽ, ഇങ്ങനെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ? ഇല്ല.മാതാപിതാക്കൾ അറിയേണ്ട കാര്യം അതാണ്.
@AniesAchu-f7m
@AniesAchu-f7m 13 сағат бұрын
,,😂😂
@beenammamathew259
@beenammamathew259 12 сағат бұрын
യാഥാർഥ്യം.
@sherupp1234..-_
@sherupp1234..-_ 21 сағат бұрын
മാതാപിതാക്കൾക്ക് മക്കളെ വളർത്താൻ അറിയാതെ ആയി തുടങ്ങി
@babyeu7509
@babyeu7509 20 сағат бұрын
വെറുതെ മാതാപിതാക്കളെ എന്തിന് പറയുന്നു. കുട്ടികൾക്ക് സർവ്വ സ്വാതന്ത്രം നമുടെ നിയമം അനുവദിച്ച് കൊടുക്കുന്നില്ലെ❓
@revathy6194
@revathy6194 20 сағат бұрын
​@@babyeu7509parents tanaan utaravadhikal. Kuttyude childhood ill avark anubhavikendivaruna traumaklaan itupolala Pala prasnaglkum karanam. Chumma nirbandich Pala coursen Vidum, kettikum, odukam ellam kulamaavumbom, namalkonum arillan parayuna parentsm ond. Anganolork itoke paadamavate
@Asma_ashmil-h9m
@Asma_ashmil-h9m 21 сағат бұрын
പിശാച് കൂട്ടുകാരൻ ആകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചു പോകുന്നു😢
@surendranm.k985
@surendranm.k985 19 сағат бұрын
ഇവനായിരിക്കും ബാക്കിയുള്ളവരെക്കൂടെ പിശാചുക്കൾ ആക്കിയത്.
@bevatsunil4883
@bevatsunil4883 21 сағат бұрын
ഇനി ജയിസിൽ സ്വതന്ത്രമായി ഫ്രീഡം പരേഡ് നടത്താം.
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 21 сағат бұрын
കേട്ടതിൽ നിന്ന് മനസിലാകുന്നത് അവനു ഈ കോർസ് പഠിക്കാൻ താല്പര്യം ഇല്ല. മാതാപിതാക്കൾക് വേണ്ടിയാ അവൻ MBBS ന് പഠിക്കാൻ പോയത് 😪
@sufiyan.k-k1u
@sufiyan.k-k1u 20 сағат бұрын
Evan padanam nirthiyath bhagyam,oru Dr ayitudenkil atra per marikedi varum😢
@surendranm.k985
@surendranm.k985 19 сағат бұрын
തന്തേ കൊന്ന് പരിശീലനവും നടത്തി.
@jobybiju9b461
@jobybiju9b461 20 сағат бұрын
ഇവനൊക്കെ കഞ്ചാവ് ആയിരിക്കും അതാ വല്ല ബോധവും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ ഏതായാലും മനസിക രോഗിയാണെന്ന് പറഞ്ഞ് അവനെ വെറുതെ വിടരുത്
@surendranm.k985
@surendranm.k985 19 сағат бұрын
അതുതന്നെയാണ് നടക്കുന്നത്.
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 14 сағат бұрын
ലഹരി ഒഴുകുന്ന കേരള൦.ഇതാണു ദൈവത്തിന്റെ സ്വന്ത൦ നാട്.കേഴുക നീ കേരളമേ....
@Swalihpoonthura
@Swalihpoonthura 18 сағат бұрын
ഇക്കാലത്തു മകൾ വലിയ അപകടകാരികളാണ് മക്കൾ ഇല്ലാത്തവർ ഭാഗ്യ വാന്മാർ
@shebaabraham687
@shebaabraham687 21 сағат бұрын
ആശാരിയുടെ കുഴപ്പവും തടിയുടെ വളവും നല്ല രീതിയിൽ മക്കളെ വളർത്താൻ നല്ല പരിശീലനം വേണം മകന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റ് കാണിക്കാമായിരുന്നു മകൻ അച്ഛന്റെ മനസ്സും അച്ഛനും മകന്റെ മനസ്സും മനസ്സിലാക്കിയില്ല ആയിരിക്കും ആരെങ്കിലും ഒരാൾ ഇതുപോലെ ചെയ്തു കഴിയുമ്പോൾ മറ്റുള്ളവരും അങ്ങനെ തന്നെ ചെയ്യുന്നു അങ്ങനെയാണ് കണ്ടുവരുന്നത് 😮
@Mayavi691
@Mayavi691 19 сағат бұрын
ഇവന്റെ മോന്ത കണ്ടാൽ തന്നെ ഒരു സൈക്കോ ലുക്ക്‌
@ChandranKV-bt2ow
@ChandranKV-bt2ow 20 сағат бұрын
ഡോക്ടർ ആകാൻ പഠിക്കുന്നതിന് മുമ്പ് സ്വന്തം അച്ഛനും അമ്മയും ആരാണെന്നും എങ്ങനെയാണ് അവൻ ഇതുവരെ ഇവിടെ എത്തിയതെന്നും ആദ്യം പഠിക്കേണ്ടത് ആയിരുന്നു പഠിപ്പിക്കേണ്ടതായിരുന്നു. സ്വന്തം അപ്പനെ ഒന്ന് അവൻ ഡോക്ടറായി കഴിഞ്ഞാൽ എത്ര കൊല്ലും എത്ര പേരുടെ കിഡ്നി എടുക്കും എന്നൊക്കെ ആർക്കറിയാം
@PspPs-d9r
@PspPs-d9r 19 сағат бұрын
എല്ലാ കാര്യത്തിലും നമ്മൾ പാശ്ചാത്യരെ മാതൃക ആകാൻ ശ്രമിക്കാറുണ്ട് , പക്ഷെ ഇത് മാത്രം ചെയ്യുന്നില്ല . ഉന്നത വിദ്യാഭ്യാസം , സ്വന്തമായി ജോലി ചെയ്തു പൈസ ഉണ്ടാക്കി ചെയ്യട്ടെ .
@allyjosephhearttohearts9207
@allyjosephhearttohearts9207 19 сағат бұрын
If your child could not finish / success a course, do not disappointed. Let them step down and start another course. Never let them sit at home 24/7.
@MaisharahamedAhamed
@MaisharahamedAhamed 20 сағат бұрын
സ്വതന്ത്ര ജീവിതം യുക്തിവാദി ജീവിതം ഇത് ആഗ്രഹിക്കുന്നവർ ആണ് ഇങ്ങിനെ ചെയ്യുക....... നമ്മുടെ കേരളം എങ്ങോട്ട്
@louythomas3720
@louythomas3720 19 сағат бұрын
കുത്ത് മമ്മദിന്റെ അനുയായികൾ ഇതൊന്നും ചെയുന്നില്ലേ ?
@MohammedZadiq
@MohammedZadiq 13 сағат бұрын
ഒരു നല്ല ഭരണം തിരഞ്ഞെടുക്കുന്നതിൽ നമ്മൾ പരാജയപെട്ടു
@marykj6703
@marykj6703 20 сағат бұрын
അവർ മനപ്പൂർവ്വം ആയിരിക്കില്ലല്ലോ ആ സമയത്ത് അയാൾക്ക് മാനസിക നില തെറ്റി ചെയ്തതാവും അതാണല്ലോ ഇപ്പോഴത്തെ trend😅
@surendranm.k985
@surendranm.k985 19 сағат бұрын
അതേ
@Lubaba-er4lv
@Lubaba-er4lv 18 сағат бұрын
നിയമങ്ങൾ മാറ്റി എഴുതപ്പെടേണ്ടതുണ്ട്🔥
@surendranm.k985
@surendranm.k985 19 сағат бұрын
അവൻ മെഡിക്കൽ വിദ്യാർഥിനിയല്ലേ , ചൈനയിൽ പഠിച്ചതിന്റെ ബാക്കി പ്രാക്ടിക്കൽ പൂർത്തിയാക്കാൻ ആയിരിക്കും, ഓപറേഷനൊക്കെ ചെയ്യേണ്ട കൊച്ചല്ലേ, അവനവന്റെ വീട്ടിൽ ഉള്ളതുവെച്ചല്ലേ പഠിക്കാൻ പറ്റൂ. അതിനെ കൊലപാതകമാക്കാതെ. കേരളം നശിച്ചു. ലഹരി വിലക്കണ്ടാ.
@shyalajavr497
@shyalajavr497 17 сағат бұрын
എല്ലാത്തിനും കുറ്റം ലഹരി യുടെ പുറത്തിടും മക്കൾ ക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കാതെ അച്ഛനമ്മമാരുടെ നിർബദ്ധത്തിന് പഠിപ്പിക്കും അതോടെ അവർ മാനസിക പ്രശ്നത്തിൽ പ്പെടും അതാണ് കാരണം. അവന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ വീണ്ടും വീണ്ടും അവനെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും അതൊക്കെയാണ്‌ ഈ വയലൻസ് ൽ കൊണ്ടെത്തിക്കുന്നത്
@jancygogy
@jancygogy 17 сағат бұрын
News18 നു എന്ത് പറ്റി ടൈറ്റിൽ ഒന്ന് ശേരികും വായിക്കണേ പൊട്ടത്തരം പറയാതെ അവൻ പഠിക്കാതെ നടുക്കുന്നവനാ അല്ലാതെ t. V. M. Medical student alla
@Rinsi-e7p
@Rinsi-e7p 14 сағат бұрын
Medical student 😢😮😮😢
@SaidSafar-wu1do
@SaidSafar-wu1do 3 сағат бұрын
മൂറ്റത്തെ വാഴ വെട്ടുന്നത് എപ്പഴും എളുപ്പമാ കുട്ടികൾ വെട്ടി പടിക്കട്ടെ അവസാനം പരസ്പരം വെട്ടാനുള്ള ഭരണമാണല്ലോ തയാറാക്കുന്നത്
@SureshSuresh-cm6vn
@SureshSuresh-cm6vn 15 сағат бұрын
അടിപൊളി😮😮😮എന്തൊക്കെ ആണ് കേരളത്തിൽ നടക്കുന്നത്..
@SidheequePgdi
@SidheequePgdi 21 сағат бұрын
ഉത്തരവാദി ലിബറലിസവും ഫെമിനിസ്റ്റുകളും,,,
@riyaagustinereenu7253
@riyaagustinereenu7253 19 сағат бұрын
How? Can you please explain?
@riyaagustinereenu7253
@riyaagustinereenu7253 19 сағат бұрын
By the way ഇതിൽ എവിടെ ആണ് feminism?
@James-yq9ed
@James-yq9ed 13 сағат бұрын
കൊന്നത് അല്ല സർജറി പ്രാക്ടിക്കൽ നടത്തിയത് ആയിരിക്കും.??
@VyshnavSunil-i5j
@VyshnavSunil-i5j 18 сағат бұрын
Kalyanam kazhichavanu kazja dhukum allathavanu kittattha dhukkham
@smithasuresh5459
@smithasuresh5459 20 сағат бұрын
Endae personal opinion aanu... Pandathae kalam pole makalae sentiments kashtapaadu paranju vallarthaan innathae kaalath nadakila... Innu pillar jeevikunna lokam digital world... Pand parent centric society aayirunenkil ippol adult or child centric society yaanu kaanunath
@kndknd2869
@kndknd2869 21 сағат бұрын
മിണ്ടരുത്... My body my choice... 😂😄🤣.
@maloosemalootty5488
@maloosemalootty5488 19 сағат бұрын
ദൈവമേ 🙏🙏 ഈ ലോകം എങ്ങോട്ടാണ് പോകുന്നത്
@Rinsi-e7p
@Rinsi-e7p 14 сағат бұрын
Too many Gods 😞 but no common sense 😮😔
@smithasuresh5459
@smithasuresh5459 20 сағат бұрын
Innu pala sthalathum ath aarum manasilakkathae pressure kooduthal kodukum english medium padipikum athum icse avare chindikan kazhiyatha paava yakum ennit pratheekshikum orupad kaaryam
@mercysebastian6065
@mercysebastian6065 18 сағат бұрын
Poor Parents.
@victorwells717
@victorwells717 14 сағат бұрын
പ്രാക്ടിക്കൽ ആയിരിക്കും 😢
@VyshnavSunil-i5j
@VyshnavSunil-i5j 18 сағат бұрын
Maranam ethu roopathila varanathu ariyilla
@savithashaju9649
@savithashaju9649 20 сағат бұрын
Enthu kashtam amu pavam aa ante oru a satha orkan vaiya 😢😢😢😢😢
@jossywilson4029
@jossywilson4029 15 сағат бұрын
This is the signof depression
@dreemhomechanele6056
@dreemhomechanele6056 20 сағат бұрын
നിയമങ്ങൾ മാറ്റി എഴുതണം😢😢 വധശിക്ഷ നൽകണം'
@Damnme719
@Damnme719 17 сағат бұрын
🖕🖕ith koodi vecho
@AniesAchu-f7m
@AniesAchu-f7m 13 сағат бұрын
ഓട്രാ സൗദി അല്ല ഇത് ഇന്ത്യ 🙏
@AniesAchu-f7m
@AniesAchu-f7m 13 сағат бұрын
😂😂😂😂😂😂😂
@dreemhomechanele6056
@dreemhomechanele6056 12 сағат бұрын
@@AniesAchu-f7m ആഹാ.. ഇപ്പഴാണ് എനിക്ക് മനസിലായത്'' ഇന്ത്യയാണെന്ന് ' താങ്ക്സ് ' യുവർ 'ഗുഡ്' ന്യൂ ഇൻഫർമേഷൻ
@sufiyan.k-k1u
@sufiyan.k-k1u 20 сағат бұрын
Evidunnu angottulla kaalam makkal undavatha dambhadikal bhgyavanmar aanu,😂😂😂😂
@ushadevan5164
@ushadevan5164 12 сағат бұрын
Practis Cheaithathavum Sotham Achaneyaly Pattu🎉Eathoke Nadakunathe? ,Niyamam Maati Eazhitheda SAmaya Maairikunnu
@VyshnavSunil-i5j
@VyshnavSunil-i5j 18 сағат бұрын
Kalikaalam allathenthu parayan
@jerinrajjerinraj912
@jerinrajjerinraj912 15 сағат бұрын
കൂട്ട് കൂടി നടന്നാൽ പോയി ജീവിതo.
@sageervattappilly6006
@sageervattappilly6006 18 сағат бұрын
Operation practice chaithath ആകും.
@smithasuresh5459
@smithasuresh5459 20 сағат бұрын
Avar angnae ethaathae aakumbol avare thazhthiketum...... Atha ingane ulla vaartha kellaan innathae kaalath idayakunath.... Pallarum ippo odi varum ethir parayaan.... Kaaryangal chindiku..... Innathae samuham parents relatives utter toxic aanu... Oru samshayavumila
@vin88888-v
@vin88888-v 18 сағат бұрын
നാട്ടുകാരുടെ തലയെടുക്കേണ്ടവനായിരുന്നു. അച്ഛന്റെ തലയിൽ തീർന്നു. ഫൈൻ ഫൈൻ
@Arn-wp7zf
@Arn-wp7zf 15 сағат бұрын
Thala thottappan kettittille
@alexalexys3186
@alexalexys3186 15 сағат бұрын
പ്രതിക്ക് 29 വയസ്സ് നിങ്ങൾ പറയുന്നത്24 ആദ്യം ക്ലിയർ ആയിട്ട് എന്താണെന്നറിയണം എന്നിട്ട് പറയണം
@lathikanagarajan7896
@lathikanagarajan7896 12 сағат бұрын
Athe photo kandal 24 il kooduthal thonnum
@AniesAchu-f7m
@AniesAchu-f7m 13 сағат бұрын
Good 🤣🤣
@smithasuresh5459
@smithasuresh5459 20 сағат бұрын
Life risk aanu.. Enum paranj nammal innathae pillerdae thalayilot angane cheyyada ingane cheyyada enu parayaan poyaal ithumalla ithinapuram sambhavikm.. Kaalam maari... Nammal keralam keralam malayikalude abhimanam ennu paranjit karyamila.. Athokke pand... Ippo pillerdae bhagath ninnum chindikanam parents... Comparison cheyan padila... Over questioning cheythal onnukil murder allenkil depression.... Pillare handle with care enna reethiyilae innu vallarthaan pattu... Enthokke nyayam paranjaalm atha satyam
@cosmos3-z7u
@cosmos3-z7u 19 сағат бұрын
future il mikka achen ammamaarude gethi edh thane aakkum kaarannom epom palarum avarude cheru praayathil lahari uppayogich thudengum. averk kochungal udaakumpom adh edh pol laharik adima aakum alengil manorogamo matt anga vaikalyengalo okke aayi jennikkum. karma falem pol e edh oru vicious cycle aan. Americayil oru magal amma e drug adichitt vetti nurukki konnu enn kettedh pol e ulla news kearathil adhilum saadhaarannom aakkum egane poyal.
@thankachanvkm7416
@thankachanvkm7416 20 сағат бұрын
Nayeente mone adichu kollanam
@bloomsngreens
@bloomsngreens 20 сағат бұрын
Mbbs paddikan kazhivulla kuttiyayirunno prajin ennu chinthikkendathille? Kazhiyatha bharam parents koduthathano?
@tissyjames8968
@tissyjames8968 7 сағат бұрын
ദൈവമേ ലോകത്തിൻ്റെ പോക്ക് എങ്ങോട്ട് മക്കളെ ജീവിതകാലം മുഴുവൻ പഠിക്കാൻ വേണ്ടി ജോലിക്ക് വേണ്ടി മാതാപിതാക്കൾ കഷ്ട പ്പെടുമ്പോൾ ദൈവവുമായി ഒരു ബന്ധം കൊടുക്കുന്നില്ല. ഭൗതിക ജീവിതം മാത്രം പോരാ ആത്മിയ ജീവിതത്തിന് കൂടി പ്രാധാന്യം കൊടുത്ത് വളർത്തുക ഒരു ദൈവവിചാരത്തിൽ വളരുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കഷ്ടപാട് അവരോടുള്ള കടമ മറക്കുകയില്ല. എങ്ങനെയെങ്കിലും എൻ്റെ മക്കളെ ഡോക്ടർ എൻജീനീർ ആക്കാൻ ഓട്ടത്തിൽ ദൈവത്തെ ഒന്നും കൊടുക്കാൻ മറന്നുപോകുന്നതിൻ്റെ പ്രതിഫലമാണ് ഈ കാണുന സംഭവങ്ങൾ
@tunerocket
@tunerocket 21 сағат бұрын
പഠനത്തിനായി ആയിരിക്കും😂😂😂
@BinduMani-l3v
@BinduMani-l3v 15 сағат бұрын
Onnumalla,lahari,upyoagichittudavannam,nammude,keralathil,ethinoru,kuravumillallloa,,,keralathinu,madhyapradesh,ennoaru
@NabeesaBeevi-i5b
@NabeesaBeevi-i5b 14 сағат бұрын
ഈ കേരളം ഒന്ന് നന്നാക്കാൻ ശ്രമിക്കു 😢 ഈ ലഹരി ഒന്ന് ഒഴിവാക്കു കഷ്ട്ടം. എത്ര കുടുംബം Nashichirikkunnu .
@pss4779
@pss4779 20 сағат бұрын
Janvar.. Medicin. Vithdharthi. angane. Tonnunnilla
@athular1616
@athular1616 21 сағат бұрын
Wuhan university
@MuhammedRafeeq-ix7cp
@MuhammedRafeeq-ix7cp 15 сағат бұрын
ഇനി ഇതെല്ലാം കൂടുകയുള്ളു കഞ്ചാവ് മദ്യം ദിവസേന വർദ്ധിക്കുന്നു
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 21 сағат бұрын
ഇസ്ലാം എത്ര സുന്ദരം മദ്യം. വ്യഭിചാരം'. കൊല. പലിശ. അങ്ങനെ ധാരാളം കാര്യങ്ങൾ ഹറാം ആക്കിയ ദൈവത്തിന്റെ സുന്ദരമായ മതം പക്ഷെ എന്ത് ചെയ്യാം ഈ മതത്തെ വിമർശിക്കാനാണു് ഭൂരിഭാഗത്തിന് തല്പര്യം കുഴപം ഇല്ല നാളെ ദൈവത്തിന്റെ കുരിക്കിൽ ഭൂരിഭാഗവും പെടും
@n.pabdulrasheed3342
@n.pabdulrasheed3342 21 сағат бұрын
Kazhinja azhcha s y s kar oru samaram nadathi ee channelkar arum athu vartha akiyilla.
@mynation7056
@mynation7056 20 сағат бұрын
പക്ഷേ ഈ കാര്യങ്ങളിലെല്ലാം പ്രതികളെ നോക്കിയാൽ ഭൂരിഭാഗവും നിങ്ങളുടെ ആൾക്കാർ ഉണ്ടല്ലോ എല്ലാ മതത്തിലും തെമ്മാടികൾ ഉണ്ട് അവരെ നശിപ്പിക്കണം
@anithaashok5570
@anithaashok5570 19 сағат бұрын
ഓരോ സംഭവം ഉണ്ടാകുമ്പോൾ നിങ്ങൾ മതം പറഞ്ഞു വരണ്ട. എല്ലാ മതത്തിലും ഉണ്ട്‌ നിങ്ങൾ ഈ പറഞ്ഞതെല്ലാം.
@JoYmOnjosE-t8q
@JoYmOnjosE-t8q 19 сағат бұрын
എല്ലാ മതത്തിലും ഈ പറഞ്ഞത് അനുവാദനിയം അല്ല. ഇസ്ലാമിൽ എത്രയോ കൊലപാതകം ലഹരി കേസ്, വ്യഭിചാരം നടക്കുണ്ട്
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН