ഈ സിനിമ ആരുടെ ആണെന്ന് എനിക്ക് അറിയില്ല ബട്ട് ഇത് മലയാള മനോരമയിൽ വന്ന നോവൽ ആണ് ആദ്യ ഭാഗം കേട്ടപ്പോൾ എനിക്ക് അതു ഓർമ വന്നു
@Krishsworld99 Жыл бұрын
Yes. ശംഖുമുഖി അല്ലേ നോവൽ name
@tressajohntressajohn Жыл бұрын
Kollam sooper
@jayakumari7073 Жыл бұрын
വളരെ നന്നായി കഥ വിശദീകരിച്ചു തരുന്നുണ്ട്. സിനിമ കണ്ട ഫീൽ കിട്ടുന്നുണ്ട്.
@abuthahir.n Жыл бұрын
Part 2 varumo movie
@sowmyam6919 Жыл бұрын
നന്നായി explain ചെയ്തു,ഇപ്പൊ ദേശീയ അവാർഡ് കിട്ടിയ ശേക്ഷം അപർണ ബാലമുരളി ആണ് എല്ലാത്തിലും അത് വരെ അവരെ കാര്യമായി സിനിമ യില് കണ്ടിരുന്നില്ല,prethwirajinte സിനിമ ഇപ്പൊ ലാസ്റ്റ് നായകൻ mariykunnath ആണല്ലോ
@AjmalAju7615 Жыл бұрын
Chcehi 🤟🏻😍💘 Video Very Good 👏🏻🤩 Explained Very Good 👏🏻👍🏻 Super Movie 👌🏻🔥🤩 I Love Raju Ettan 🤟🏻😍💝
@divyamohan9457 Жыл бұрын
E story pandu malayala manorama weekly il undayirunna noval anu njan vayichitundu
@sreekuttansree1138 Жыл бұрын
Chechi Sita ramam movie explain cheyyu plzzz 🥺
@munnakallai6257 Жыл бұрын
ഇതിനെ പറ്റി nammal എന്ത് പറയാൻ ഡയറക്ടർ തന്നെ എല്ലാം പറഞ്ഞില്ല 😆😆😆😆😆
@shifanamk4521 Жыл бұрын
Wow gundayude bharya collector
@gopzgk10 ай бұрын
Kaiva movie explain chyumo
@Rahshaa... Жыл бұрын
ഞാൻ ഇപ്പോ കണ്ട് കഴിഞ്ഞതേ ഒള്ളു ഈ ഫിലിം 🥰❤️
@akshayanatsu6501 Жыл бұрын
ഇത് ഞാൻ വായിച്ച കഥ ആണ് എനിക്ക് first scene കണ്ട് അപ്പൊ തന്നെ മനസ്സിൽ ആയി(G. R. Indhu gopan )
നന്നായി കഥ . ഞാൻ കാണാൻ ഇരിക്കുവായിരുന്നു.. സമയം poyene
@vishramam Жыл бұрын
Prithvi, Lalettan kalikkan nokkunnu
@susanzacharia5175 Жыл бұрын
Thanks
@dranithaeradi3431 Жыл бұрын
ഈ ഫിലിം കുറച്ചു നന്നായി എടുക്കാമായിരുന്നു, ഈ explanation മാത്രമാണ് ഈ സിനിമയിൽ എന്തെകിലും നല്ലത് പറയാൻ ഉള്ളു
@sajithcs5911 Жыл бұрын
Indian cinema, കുടുക്ക് എന്ന സിനിമ🤡...!!
@shuhailkovval406 Жыл бұрын
Ithu Manorama azhcha pathippil vanna oru novelanu nhan vayichittund
@anilkumarks4555 Жыл бұрын
നോവലുമായി ഒരു പാട് വ്യത്യാസം ഉണ്ട്. നോവലായിരുന്നു നല്ലത്
@justinjacob1813 Жыл бұрын
ഏത് നോവൽ?
@Krishsworld99 Жыл бұрын
@@justinjacob1813 ശംഖുമുഖി
@Manoj-u5k7t Жыл бұрын
ബോറൻ ക്ലൈമാക്സ് കാരണം പരാജയപ്പെട്ട സിനിമ 😔
@colilphotography1407 Жыл бұрын
Thallipoli movie kappa
@hardcoresecularists3630 Жыл бұрын
വളരെ മോശം പടം ഹായ് റേഞ്ച് ദിലീഷ് പോത്തൻ പിന്നെ പൃഥ്വിരാജ്🙏 അവരെ വേണ്ടവിധം ഉപയോഗിക്കുന്നതിൽ സംവിധായകൻ ദയനീയമായി പരാജയപ്പെട്ടു 🙏 ഇവർ എന്താണ് ഈ കാണിച്ചുകൂട്ടുന്നത്🙏
സിനിമയിൽ kettipidikunud അത് കൊണ്ടു ആര് എന്ത് chaythalum ഒന്നും പറയരുത് ennudo.. ആ "പാവം "പയ്യൻ സൂക്ഷിക്കണം ഇഷ്ടമുള്ളവരെ തോളത്തു kude കൈയ് ഇടുന്നവരെ.. ഒന്നുകിൽ അറിയുന്ന ആൾ ആവണം, സിനിമക്ക് വേണ്ടി anagil അങ്ങനെ അല്ലെങ്കിൽ രണ്ടു പേരുടെ ഇഷ്ടമാവണം അല്ലാതെ ഇങ്ങനെ ചെയ്യാൻ പറ്റോ, ആ പാവം പയ്യൻ ലോ കോളേജ് സ്റ്റുഡന്റ് കൂടി ആണ്. നിയമം പഠിക്കുന്ന ആളാണ്.. ആ Actress വളരെ നന്നായി handle ചെയ്തു ഇത് മോഹൻ ലാൽ, മമ്മുട്ടി പോലെ ഉള്ളവരും ഇഷ്ട കേട് പ്രകടിപ്പിച്ചവരുണ്ട്, അന്ന് ഇവർക്ക് വേണ്ടി എല്ലാവരും സ്‌പോർട് ചെയ്തവർ ഉണ്ട്, എത്ര പബ്ലിക് ഫിഗർ anagilum അവരുടെ അനുവാദം ഇല്ലാതെ തൊടുന്നത് harasment തന്നെ ആണ്
@sandrasmilyvfc1366 Жыл бұрын
Film kandu istayilla😤
@sherdinunni3269 Жыл бұрын
പടം കണ്ടു. എനിക്ക് ഇഷ്ട്ടം ആയില്ല....
@MR-bi6tg Жыл бұрын
Ya madhu last marikaruthayirunnu
@gireeshmanimalapukkili7549 Жыл бұрын
Climax very boring
@hardcoresecularists3630 Жыл бұрын
🙏എന്തൊരു കഷ്ടമാണ് എന്താണ് ഇദ്ദേഹം കാണിച്ചു വെച്ചിരിക്കുന്നത് 🙏 ഭൂലോക തോൽവി പടം എത്ര നന്നായിട്ട് ചെയ്യാൻ പറ്റിയിരുന്നു🙏 അപർണ ബാലമുരളി വെറും വേസ്റ്റ് 🙏 അവർക്ക് എന്താണ് സംഭവിച്ചത് താടിച്ച് വീർത്ത് ഒരു എക്സ്പ്രഷനും ഇല്ലാത്ത ഒരു നടിയായി മാറിയിരിക്കുന്നു🙏