തിരുവനന്തപുരത്തെ ഒരമ്മ പതിനഞ്ച് വർഷമായി മകനെ തടവറക്കുള്ളിലടച്ചിരിക്കുകയാണ് എന്തിന്?

  Рет қаралды 5,148,910

asianetnews

asianetnews

5 жыл бұрын

Bank: SBI
Name: Gomathy K
A/C No: 67352827249
IFSC: SBIN0070861
Mob: 9744944812
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 7 200
@ZmileWithZera
@ZmileWithZera 4 жыл бұрын
"മരിക്കുമ്പോൾ ഒരുമിച്ചങ്ങു മരിക്കണം .." ഒരു അമ്മക്ക് അല്ലാതെ വേറാർക്ക് ഇത്‌ പറയാൻ കഴിയും ...😥😥
@christeencbz8343
@christeencbz8343 3 жыл бұрын
👍
@redgreen861
@redgreen861 3 жыл бұрын
Ys reall lovenu pattum
@sarathvs8926
@sarathvs8926 3 жыл бұрын
😥😥
@rajisharaji6548
@rajisharaji6548 3 жыл бұрын
അമ്മയ്ക്ക് പകരം അമ്മ മാത്രം
@anasproanaspro6995
@anasproanaspro6995 3 жыл бұрын
Poli nigal poliyane
@nigeeshp5517
@nigeeshp5517 3 жыл бұрын
മക്കളെ കടലിലേറിഞ്ജ് കൊല്ലുന്ന അമ്മമാരുള്ള ഈ ലോകത്ത്, ഈ മകന് വേണ്ടി ജീവിക്കുന്ന അമ്മക്ക് 🙏🙏🙏🙏
@shifas4410
@shifas4410 3 жыл бұрын
Aah
@nithathom5803
@nithathom5803 3 жыл бұрын
ശരിയാണ്
@pathummakuttymadathil1528
@pathummakuttymadathil1528 3 жыл бұрын
EEE veed ammakkum.monum.kodukk.sarkkare
@user-yg8ht4dg8k
@user-yg8ht4dg8k 3 жыл бұрын
പാവം അമ്മ
@shemeermuhammad8047
@shemeermuhammad8047 3 жыл бұрын
eee avastha vere aarkum varuthallee padachavaneee🤲🤲🤲🤲😔
@amjadjr1865
@amjadjr1865 3 жыл бұрын
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് അമ്മയാണ് 💓🙌
@fathimaansar178
@fathimaansar178 3 жыл бұрын
👍😍😊
@pranavarjun1812
@pranavarjun1812 3 жыл бұрын
❤️🤗
@dhaneeshacu854
@dhaneeshacu854 3 жыл бұрын
സത്യം
@aswathivp1321
@aswathivp1321 2 жыл бұрын
💯💯💯
@abiali5832
@abiali5832 2 жыл бұрын
😭😭😭
@nasafsait3874
@nasafsait3874 3 жыл бұрын
നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാർ????? എന്നിട്ടും നമ്മുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല,,,,,, ദൈവമേ,,,,, ഈ കുടുംബത്തിന് നീ തന്നെ തുണ.... കാശുള്ളവർ ഇവരെ ഒന്നു സഹായിക്കണേ,,,🙏🙏🙏🙏
@minasworldsubscribeforgift2049
@minasworldsubscribeforgift2049 3 жыл бұрын
Adhe 100
@ajithaajithaaji719
@ajithaajithaaji719 3 жыл бұрын
👍
@mrtoha7010
@mrtoha7010 2 жыл бұрын
Md toha rohingya
@mrtoha7010
@mrtoha7010 2 жыл бұрын
@@minasworldsubscribeforgift2049 salam
@minasworldsubscribeforgift2049
@minasworldsubscribeforgift2049 2 жыл бұрын
@@mrtoha7010 endh
@bestkuttibestkutti1591
@bestkuttibestkutti1591 5 жыл бұрын
മുഹമ്മദ് നബി സല്ലാഹുഅലൈഹിവസല്ലം ..... പറഞ്ഞത്.... വെറുതെയല്ല.... മാതാവിന്റെ കാലടിയിൽ തന്നെയാണ് സ്വർഗ്ഗം....
@shamnajamlshamnajamal1144
@shamnajamlshamnajamal1144 5 жыл бұрын
😣😣
@appuzzz0908
@appuzzz0908 5 жыл бұрын
Feel cheyikkaathedo plss😒😖🙏🙏🙏
@anwarambucr755
@anwarambucr755 5 жыл бұрын
Sathyam
@shafishafi5130
@shafishafi5130 5 жыл бұрын
പാവം
@is-tg1bo
@is-tg1bo 5 жыл бұрын
Ellavarum avarekond aavunna vidhathil ath 100 roopayayaal polum ivare sahayikkuka
@kavithapalliyavattom9438
@kavithapalliyavattom9438 5 жыл бұрын
മകനായതുകൊണ്ടു ആ അമ്മ എവിടെയും കളയാതെ ഇത്രയും നോക്കുന്നു... ഇത് ഒരു അമ്മ ആയിരുന്നു എങ്കിൽ എന്നെ എവിടേലും കൊണ്ട് ചെന്ന് കളയുവാരുന്നു..അമ്മേ ആ കാൽ പാദങ്ങളിൽ എന്റെ കോടി പ്രണാമം....
@user-vq8qg9qh9h
@user-vq8qg9qh9h 5 жыл бұрын
അതെ വളരെ ശെരിയാണ്.. കൺകണ്ട ദൈവം..
@kavithapalliyavattom9438
@kavithapalliyavattom9438 5 жыл бұрын
@Arun Kumar ഏയ്‌ എല്ലാം മക്കളെയും അല്ല ബായ് അങ്ങനെ ഉളവരെയാ പറഞ്ഞത്.. താങ്കളുടെ നല്ല മനസ്സിന് nanni
@premyjos
@premyjos 5 жыл бұрын
"A mothers arm is more comforting than anyone else".....
@binuadholokam4559
@binuadholokam4559 5 жыл бұрын
Yes
@suraj22ish
@suraj22ish 5 жыл бұрын
Nallathu parayunath8nte udayillum konnasht kuthi nirakunathum oru tharam manasika vaikritham aanu
@musthafaahammed693
@musthafaahammed693 2 жыл бұрын
' എൻ്റെ അമ്മേ ' ,സ്വർഗം തന്നെയാണ് നിങ്ങൾ ... മാതാവിൻ്റെ കാലടിയിലാണ് സ്വർഗം എത്ര ശരി ...❤️❤️❤️
@analdevkp1360
@analdevkp1360 2 жыл бұрын
ദൈവമേ ഈ അമ്മയുടെ കാലിൽ ഒരു മുള്ളു പോലും കുത്താതെ കാക്കണേ ....🙏🙏
@akshayraju96
@akshayraju96 Жыл бұрын
❤️❤️❤️❤️❤️❤️
@Ever99959
@Ever99959 Ай бұрын
Ee comment enney karayippichu
@abvdabcf731
@abvdabcf731 3 жыл бұрын
പടച്ചോനെ ആ മകന്റെ നല്ല ബുദ്ധി തിരിച്ചുകൊടുക്കണേ ആമീൻ
@annaseby3679
@annaseby3679 3 жыл бұрын
Ameeen
@shifanasathar561
@shifanasathar561 3 жыл бұрын
Aameen
@noufalalrafa2408
@noufalalrafa2408 3 жыл бұрын
Ameen
@anaspookkottil7197
@anaspookkottil7197 3 жыл бұрын
Ameen
@aflahshadil5644
@aflahshadil5644 3 жыл бұрын
Ameen
@snp-zya
@snp-zya 3 жыл бұрын
2 വർഷം മുൻപുള്ള വിഡിയോ ആണ് എങ്കിലും കണ്ടപ്പോ സങ്കടം വന്നു ആ അമ്മയുടെ മകനോടുള്ള സ്നേഹമാണ് അത് എന്നും നില നിൽക്കട്ടെ ❤️
@user-un2zg9jq9n
@user-un2zg9jq9n 3 жыл бұрын
@pournamisugunan2879
@pournamisugunan2879 3 жыл бұрын
@pournamisugunan2879
@pournamisugunan2879 3 жыл бұрын
@smileplease7701
@smileplease7701 3 жыл бұрын
@akthugs3477
@akthugs3477 3 жыл бұрын
♥️
@ajmanpk5310
@ajmanpk5310 3 жыл бұрын
മടുക്കാതെ മറക്കാതെ രണ്ട് കൈകൾ നമുക്ക് വേണ്ടി ഉയരുന്നുണ്ടെങ്കിൽ അത് നമ്മുടെ അമ്മയുടെ ആയിരിക്കും 😍😍😍
@rajanirajani4435
@rajanirajani4435 3 жыл бұрын
❤❤❤❤❤Amma uier 🥰🥰🥰🥰🥰🥰🥰🥰❤🥰🥰❤❤❤❤❤🥰❤
@SHIFAS__YT__123
@SHIFAS__YT__123 3 жыл бұрын
ലോകത്ത് ആറ്റവും വലിയ രോഗം മാനസിക പ്രേശ്നമാണ് അത് വന്നാൽ സ്വയം ബുദ്ധി നഷ്ടപേടുന്നു 😭അങ്ങനയുള്ള രോഗികല്ലേ അല്ലാഹു പേട്ടന്ന് ഷിഫയാക്കട്ടെ ആമീൻ
@hajathsrency6022
@hajathsrency6022 3 жыл бұрын
ആമീൻ 😭🤲
@farsanathasleem3190
@farsanathasleem3190 3 жыл бұрын
Ameen
@Shazfa_mehaq_
@Shazfa_mehaq_ 3 жыл бұрын
Ameen
@shammasnp2615
@shammasnp2615 3 жыл бұрын
😟🤲
@NURULAMEENAMEEN
@NURULAMEENAMEEN 3 жыл бұрын
ആമീൻ
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 3 жыл бұрын
ഇതൊക്കെ കാണുമ്പോ നമ്മുടെ പ്രശ്നം ഒന്നും ഒന്നുമല്ല അല്ലെ 😒
@little_buds1331
@little_buds1331 3 жыл бұрын
Ys
@athirakv5301
@athirakv5301 3 жыл бұрын
സത്യം
@devanarayana9815
@devanarayana9815 3 жыл бұрын
Crt💯💯
@rajisharaji6548
@rajisharaji6548 3 жыл бұрын
Mm
@riyasbinnizam5747
@riyasbinnizam5747 3 жыл бұрын
Crct
@muhammadrameez3745
@muhammadrameez3745 3 жыл бұрын
ലോകത്ത് ഒരു ഭാര്യക്കും ഒരു കാമുകിക്കും പെറ്റമ്മയുടെ സ്നേഹം പകരാൻ കഴിയില്ല.... അമ്മ ഉയിര് ❤️❤️
@shakirmkshakirmk5042
@shakirmkshakirmk5042 3 жыл бұрын
Gud message
@heartbeatskipper9250
@heartbeatskipper9250 3 жыл бұрын
Adh sathaym
@MONSTER-qo4jp
@MONSTER-qo4jp 3 жыл бұрын
Ture
@georgejoseph2433
@georgejoseph2433 3 жыл бұрын
👍
@faramayi6104
@faramayi6104 3 жыл бұрын
Yes ente ammayk ella ammayk um yeshu dheerkhayussu nalki anugrahiykte amen
@anil3197
@anil3197 Жыл бұрын
4വർഷത്തിന് ശേഷം കാണുന്നു ഈ ചേട്ടന് സുഖമായോ.. എന്റെ നാട്ടിൽ ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നു സുഖം ആയി ഇപ്പൊ ജോലിക് പോകുന്നുണ്ട് ബൈക്ക് ഓടിക്കുന്നുണ്ട് അതൊക്ക കാണുമ്പോ സന്തോഷം ആയി ❤🥰
@garcia6653
@garcia6653 3 жыл бұрын
എനിക്കും ഉണ്ട് ഇതുപോലുള്ള ഒരു ദൈവം ❣️❣️❣️❣️❣️❣️❣️ എന്റെ ചേച്ചിയെ പൊന്നു പോലെ നോക്കുന്ന ദൈവം 💐💐💐💐
@shazaiva6600
@shazaiva6600 2 жыл бұрын
Ninghalude e vakukal ariyathe polum kannil ninnum vellam varunu
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
🙏🙏
@manjuvinod6973
@manjuvinod6973 2 жыл бұрын
🙏🙏🙏
@finusmohammed
@finusmohammed 2 жыл бұрын
😩
@garcia6653
@garcia6653 2 жыл бұрын
@@shazaiva6600 ഇത് എന്റെ വാക്കുകൾ അല്ല, അമ്മയുടെ പ്രവർത്തിയും മാതൃകയും കാണുമ്പോൾ, ഹൃദയത്തിൽ നിന്നും മന്ത്രിച്ചു പോകുന്നതാ ♥♥♥
@sajanantony3807
@sajanantony3807 3 жыл бұрын
ആ മകനെ പൊന്നുപോലെ നോക്കുന്ന അമ്മക്ക് 😘😘😘
@abhinandsk3624
@abhinandsk3624 3 жыл бұрын
😘😘😘❣❣❣
@basil9101
@basil9101 2 жыл бұрын
😘❤️
@fizz684
@fizz684 2 жыл бұрын
🙏🏻😌
@shiva__xx7539
@shiva__xx7539 3 жыл бұрын
2വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ....
@mithunashok1623
@mithunashok1623 3 жыл бұрын
Yes
@motoooyt
@motoooyt 3 жыл бұрын
ippol sheriyayo brw
@chammu2576
@chammu2576 3 жыл бұрын
S
@praveenvijayakumar3004
@praveenvijayakumar3004 3 жыл бұрын
Ipozathe avastha enthelum arkelum ariyavo
@Turbo_pnx
@Turbo_pnx 3 жыл бұрын
Mm second time 🥺
@maheshedavana6697
@maheshedavana6697 3 жыл бұрын
ഇങ്ങനെയുള്ള അമ്മമാർക്ക് ആണ് 30000 വും 40000 മാസത്തിൽ പെൻഷൻ നൽകേണ്ടത്. അല്ലാതെ 60000 വും 70000 വും വാങ്ങി ജീവിതത്തിൽ എല്ലാ സുഖവും അനുഭവിച്ച് പിരിഞ്ഞു പോകുന്ന ഉദ്യേഗസ്ഥന്മാർക്കല്ല
@hashi6663
@hashi6663 3 жыл бұрын
പണത്തിനു വേണ്ടിയും പദവിക്ക് വേണ്ടിയും ജീവിക്കുന്നവരല്ല ഒരു നിമിഷത്തെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ജീവിക്കുന്നവരാണ് കൈ വിടെരുത് 😔
@mallugoldentech7072
@mallugoldentech7072 3 жыл бұрын
പൊന്നുമോന്റെ അസുഖം നീ പെട്ടന്ന് മാറ്റികൊടുക്കണേ അല്ലാഹ് 😢. ആ ഉമ്മാന്റെ കണ്ണുനീരിന് നീ ഉത്തരം നൽകണേ അല്ലാഹ്
@rushdharush4474
@rushdharush4474 3 жыл бұрын
Ameen🤲
@anaspattambi7999
@anaspattambi7999 3 жыл бұрын
Ameen
@tamohammedsuhail1111
@tamohammedsuhail1111 3 жыл бұрын
Ameen
@saidamidhu2570
@saidamidhu2570 3 жыл бұрын
Aameen
@w_e_l_l_w_i_s_h_e_r8708
@w_e_l_l_w_i_s_h_e_r8708 3 жыл бұрын
Ameen
@shynirajesh2174
@shynirajesh2174 3 жыл бұрын
കണ്ടപ്പോ സങ്കടം ആയി 😭എനിക്കും ഉണ്ടൊരു അനിയൻകുട്ടൻ.. ഞാനും അമ്മേം നല്ലോണം നോക്കും അവനെ. ജീവനാണവൻ 💕😍ഈ അമ്മയ്ക്കും മോനും നല്ലത്വരട്ടെ.. 🙏🙏🙏🙏🙏
@sakeenasakeena432
@sakeenasakeena432 3 жыл бұрын
ഇതൊന്നും ഒരു സാമൂഹിക പ്രവർത്തകരും കാണുന്നില്ലേ ആ അമ്മ എത്ര സ്നേഹം കൊടുത്തു ഇപ്പോളും സ്നേഹിക്കുന്നു അമ്മക്ക് പകരം വെക്കാൻ ആരും ഇല്ല അതിനു ഒരു തെളിവ് 🙏🙏🙏♥️♥️♥️
@thasleenabaiju6245
@thasleenabaiju6245 3 жыл бұрын
അമ്മയാണ് ഈ ഭൂമിയിലെ യഥാർത്ഥ ശക്തി പ്രണാമം അമ്മ 👍
@ihsaanihsaan6908
@ihsaanihsaan6908 3 жыл бұрын
Yes
@godsavetheking6188
@godsavetheking6188 3 жыл бұрын
അതെ
@ajanyachandran9053
@ajanyachandran9053 3 жыл бұрын
Correct
@sumananachumaji3346
@sumananachumaji3346 3 жыл бұрын
Yes
@nimmiunni5146
@nimmiunni5146 2 жыл бұрын
Pranamam.അമ്മ.
@Islamicmotive786
@Islamicmotive786 5 жыл бұрын
ഇതുപോലുള്ള അമ്മമാരുടെ കാലടിയിലാണ് സ്വർഗം അല്ലെ...
@hari00J98
@hari00J98 5 жыл бұрын
തീർച്ചയായും 😍😍
@sufaidsuppu9209
@sufaidsuppu9209 5 жыл бұрын
abaya world online shop malappuram
@MSPHOTOGRAPHY-ep8by
@MSPHOTOGRAPHY-ep8by 5 жыл бұрын
Sathyam
@shanshanu835
@shanshanu835 5 жыл бұрын
abaya world online shop malappuram mmmm.....😍
@mhdshafi7088
@mhdshafi7088 5 жыл бұрын
Sathyam
@midhundreamvlogs4875
@midhundreamvlogs4875 2 жыл бұрын
എന്റെ അമ്മ 😢😢😢 നിങ്ങളെ ദൈവം രക്ഷിക്കും 😓
@jineshjinu2537
@jineshjinu2537 3 жыл бұрын
ശെരിയാണ് ലോകത്ത് അമ്മയേക്കാൾ വലിയ പോരാളി illa... ❤️
@zyva-mehandi-art
@zyva-mehandi-art 3 жыл бұрын
ഒരമ്മക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ റബ്ബേ 😰😭😭🤲🤲
@aleemmohammad3311
@aleemmohammad3311 3 жыл бұрын
Aameen
@shamjiththachangoden9560
@shamjiththachangoden9560 3 жыл бұрын
Aameen 🤲
@abdulnasarabdulnasar4899
@abdulnasarabdulnasar4899 3 жыл бұрын
ആമീൻ
@jacobantonyjacob2689
@jacobantonyjacob2689 3 жыл бұрын
അമ്മ ഉയിർ
@infasmuhammed3849
@infasmuhammed3849 3 жыл бұрын
Ameen
@divyaprabha8613
@divyaprabha8613 5 жыл бұрын
ഒരു നൂറു രൂപ വെച്ച് നമ്മൾ എല്ലാവരും അവരുടെ ബാങ്കിൽ ഇട്ടാൽ അവരുടെ പ്രശ്നങ്ങൾ തീരും. എല്ലാവരും റെഡിയല്ലേ? Done.
@Harleyquinn007
@Harleyquinn007 5 жыл бұрын
Nice
@hpm3300
@hpm3300 4 жыл бұрын
njan ok
@mrmrshypercat4474
@mrmrshypercat4474 4 жыл бұрын
S
@simijijivarghees5395
@simijijivarghees5395 4 жыл бұрын
അവരുടെ അക്കൗണ്ട് no അറിയുമോ
@sreehari9412
@sreehari9412 4 жыл бұрын
Bank: SBI Name: Gomathy K A/C No: 67352827249 IFSC: SBIN0070861 Mob: 9744944812
@bindusivadas8042
@bindusivadas8042 3 жыл бұрын
ഒരമ്മയ്ക്കും മോനും ഈ ഗതി വരല്ലേ ആ അമ്മയുടെ ആഗ്രഹം നിറവേറട്ടെ ഈശ്വരാ'' '''' -
@ansarkarunagapally256
@ansarkarunagapally256 5 жыл бұрын
അമ്മക്ക് പകരം വെക്കാൻ മറ്റെന്തുണ്ട് ഈ ലോകത്ത്, 'നിന്റെ മാതാവിന്റെ കാൽചുവട്ടിലാണ് നിന്റെ സ്വർഗം 'എന്ന നബി വചനം എത്ര സത്യം !
@ajmaledalott4601
@ajmaledalott4601 5 жыл бұрын
Hi
@marychinju6756
@marychinju6756 5 жыл бұрын
Ansar Karunagapally yghyffGfffgu
@malluriderns2009
@malluriderns2009 5 жыл бұрын
👍👍👍
@jalsinjalsin3432
@jalsinjalsin3432 2 жыл бұрын
@@malluriderns2009 ,.
@AsmrThanuzWorld123.
@AsmrThanuzWorld123. 3 жыл бұрын
ആ പൊന്നു മോനെ പൊന്നു പോലെ നോക്കുന്ന അമ്മയ്ക്കിരിക്കട്ടെ ഒരു ലൈക്ക് 😘
@sandhyasadasivan3042
@sandhyasadasivan3042 3 жыл бұрын
അമ്മയുടെ സങ്കടം കണ്ടപ്പോൾ 😭😭😭കരച്ചിൽ വന്നു....
@fullonly7021
@fullonly7021 3 жыл бұрын
ലോകത്ത് ഇനി ഒരമ്മമാർക്കും ഇനി ഈ ഗദി വരുത്തല്ലേ 😢😢🤲
@Mufeedmoosa
@Mufeedmoosa 4 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം.... 😥😥 ഈ അമ്മയും മകനെയും നീ കൈ വിടല്ലേ അള്ളാഹ് 😣😣
@thahaneesmedia9388
@thahaneesmedia9388 4 жыл бұрын
അമീൻ
@arabic_calligraphy5516
@arabic_calligraphy5516 3 жыл бұрын
Aameen
@user-yc7sy4zi9x
@user-yc7sy4zi9x 3 жыл бұрын
അള്ളാ മൈര്
@shaibpkmuthu9260
@shaibpkmuthu9260 3 жыл бұрын
Hy
@bhavyasdairies5998
@bhavyasdairies5998 3 жыл бұрын
ദൈവമേ ദൈവമേ.....🥺
@noushadkk2801
@noushadkk2801 5 жыл бұрын
ഇ അമ്മയുടെ മനസിന്റെ വേദന യാ റബ്ബേ അവർക്കു നല്ലതു വരുത്തനെ
@kasimyousaf5175
@kasimyousaf5175 5 жыл бұрын
Noushad Kk Aameen
@shahanashahul3522
@shahanashahul3522 5 жыл бұрын
Aameen
@STATUSmedia786
@STATUSmedia786 5 жыл бұрын
Aameen
@fawadbingafoor4740
@fawadbingafoor4740 5 жыл бұрын
Ameen
@rafeekpkd9108
@rafeekpkd9108 5 жыл бұрын
Aameen
@noushadbk8806
@noushadbk8806 3 жыл бұрын
അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം എന്നും നമ്മൾ ചെറിയ കുട്ടികളാ.
@anithakumarig8701
@anithakumarig8701 Жыл бұрын
Pavum amma deivum evrekathurekshikkatte Eee prasangal allaperum Kananum eedukkagal allum
@pradeeprajendran2875
@pradeeprajendran2875 3 жыл бұрын
ഇവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്ന അരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ റിപ്ലൈ ചെയ്യുക.
@indiratk1695
@indiratk1695 2 жыл бұрын
Ariyanamennunde, enikkum
@amalraj4657
@amalraj4657 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഞാനോർക്കും എന്റെ ദാരിദ്ര്യ കുടുംബം ആണെങ്കിലും ഞാൻ എത്ര സന്തോഷവാനാണ്
@queenbees6919
@queenbees6919 5 жыл бұрын
👍
@Max4LifeByRiyas
@Max4LifeByRiyas 5 жыл бұрын
true bro
@user-ix8dy2qw1h
@user-ix8dy2qw1h 5 жыл бұрын
😎
@user-ix8dy2qw1h
@user-ix8dy2qw1h 5 жыл бұрын
👍🎅🙌
@appuzzz0908
@appuzzz0908 5 жыл бұрын
എന്റെ നിസാര കുറവുകൾ കണ്ട്..അമ്മയോടും, ദൈവത്തോടും പരാതി പറച്ചിലാണ് ഞാൻ..ഇന്നോർക്കുന്നു ഞാനാണ് ഈ ലോകത്തെ തെറ്റുകാരൻ..നിർത്തി ഒരു കുഴപ്പവുമില്ലാത്ത ഈ ജന്മം തന്ന തമ്പുരാനോട് ഇനി മുതൽ നന്ദി പറയും..പരാതിയും പരിഭവങ്ങളും മാറ്റാൻ ശ്രമിക്കും 😒😶🙁
@mmanoj7517
@mmanoj7517 3 жыл бұрын
സ്വർഗ്ഗത്തിന്റെ താക്കോൽ ഇരിക്കുന്നത് അമ്മയുടെ കാൽപ്പാദത്തിനടിയിൽ "" അമ്മ " അമ്മ " അമ്മ "🙏🙏🙏🙏🙏🙏🙏🙏
@ngkgaming5783
@ngkgaming5783 3 жыл бұрын
@nasrinafrin2735
@nasrinafrin2735 3 жыл бұрын
😭😭😭
@AlAmbaN-zp4yg
@AlAmbaN-zp4yg 2 жыл бұрын
സർക്കാരെന്തിനാ എത്ര കോടികൾ ഉള്ള സിനിമക്കാരും ബിസിനസ്‌ കാരുണ്ട്. ഇത്രേം പേര് വിചാരിച്ച 3 സെന്റ് വീട് കെട്ടിക്കൊടക്കാൻ പറ്റൂലെ. ഒന്ന് സഹായിക്കണം ഇവരെ പോലുള്ളവരെ 💔
@tomjoseph4054
@tomjoseph4054 2 жыл бұрын
"മരിക്കുമ്പോൾ ഒന്നിച്ചങ്ങു മരിക്കണം" powerful words from a Mother’s Heart ❤️
@abhijiththomas8288
@abhijiththomas8288 5 жыл бұрын
അമ്മേ, എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്‌തിട്ടുണ്ട്‌..... എല്ലാവരും ആ അമ്മയെ സഹായിക്കു....
@kavithar1115
@kavithar1115 5 жыл бұрын
Pavam.
@nanduchill8675
@nanduchill8675 5 жыл бұрын
I don't know who you are but if you are honest on what you just told try to reach her. I called yet and got to know that she is still homeless I posted this is fb but sadly none was ready to volunteer I am out of station and I don't have anyone there whom I could ask to do something for her she want assistance in reaching the panchayat. If you are genuine please call her
@Kingharish1985
@Kingharish1985 5 жыл бұрын
May God bless you
@clintpanthappallil4395
@clintpanthappallil4395 5 жыл бұрын
Daivam anugrahikatte saho 😍
@shantinair8902
@shantinair8902 5 жыл бұрын
Daivame aa ammem monem kakkene averku veedum ellam seriaakene
@mohammedshajahan1041
@mohammedshajahan1041 4 жыл бұрын
Allah ! ആ മോന്റെ രോഗം മാറ്റി കൊടുക്കണേ ...
@noufalmadavoor7651
@noufalmadavoor7651 4 жыл бұрын
Aaameeeen
@mubeenponnani6026
@mubeenponnani6026 4 жыл бұрын
Ameen
@fathimasuhara262
@fathimasuhara262 4 жыл бұрын
Aameen
@razurami1852
@razurami1852 4 жыл бұрын
Ameen
@sinankarat8702
@sinankarat8702 4 жыл бұрын
Ameen
@YOUTUBER-qj9nh
@YOUTUBER-qj9nh 2 жыл бұрын
കാണുമ്പോൾ എനിക്കു കണ്ണിൽ കു‌ടെ കണ്ണീർ വരുന്നു 😭😭
@jumanasherin8657
@jumanasherin8657 2 жыл бұрын
പടച്ചോനെ ഇനി ആർക്കും ഈ അവസ്ഥ വരുത്തല്ലേ... ആ അമ്മേടെ സങ്കടം എത്രത്തോളം ആയിരിക്കും
@favaschemban8040
@favaschemban8040 5 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി അല്ലാഹ്.... നിന്റെ ഖജനാവ് വിശാലമാണല്ലോ ഈ അമ്മയെ കൈ വിടല്ല അല്ലാഹ്
@baseerabdu4772
@baseerabdu4772 5 жыл бұрын
ആമീൻ
@saleemsalman9802
@saleemsalman9802 5 жыл бұрын
AAMeen
@manoohasharaf2554
@manoohasharaf2554 5 жыл бұрын
Aameen
@sahlashahulshahul2598
@sahlashahulshahul2598 5 жыл бұрын
Aameen
@aliishu5858
@aliishu5858 5 жыл бұрын
ആമീൻ
@ssanoob4748
@ssanoob4748 5 жыл бұрын
😔ചോര കുഞ്ഞുങ്ങളെ പൈശാചികമായി കൊല്ലുന്ന ഇന്നത്തേ അമ്മമാർ കണ്ടു പഠിക്കണം ആ പുണ്യ മനസ്സിനേ...!💗
@pavicvr2719
@pavicvr2719 3 жыл бұрын
എന്റെ അമ്മ അമ്മ അമ്മാ അമ്മേ അമ്മേ ഇങ്ങനെ കരയുന്നവരായിരുന്നു നമ്മൾ ഇപ്പോൾ ആ പേര് പോലും വിളിക്കാതെ ..........😭🤧 അമ്മ ലോകത്തിലെ ഏറ്റവും ശക്തിയുള്ള വാക്കാണ് 🙏🙏❤❤
@raagupadiyam6662
@raagupadiyam6662 3 жыл бұрын
ഇവർക്കു വല്ല സഹായവും കിട്ടിയോ ആവോ 😒😒ആർകെങ്കിലും അറിയുമോ
@amalmohandas.t3838
@amalmohandas.t3838 3 жыл бұрын
ഇത് കണ്ടപ്പോൾ ഒന്നു മനസ്സിലായി എന്റെ പ്രശ്നങ്ങളൊക്കെ എത്രയോ ചെറുതാണ്.....💯
@plavarapeedikayil2995
@plavarapeedikayil2995 3 жыл бұрын
അവരൊക്കെ കഷ്ടപ്പെടുന്ന തിൻറെ നാലിൽ ഒന്നു പോലും നമ്മൾ വൈകല്യം ഇല്ലാത്ത മനുഷ്യർ കഷ്ടപ്പെടുന്ന ഇല്ല
@fathimahussain603
@fathimahussain603 3 жыл бұрын
Sheriyaa...... athyathil nammakkokke oru preshnom ella appo... aarogyam und allam manassilakkanulla vivekom undel athanu eattavum valiyath.....
@dixie1005
@dixie1005 5 жыл бұрын
സ്വന്തം വീട്ടിൽ ജയിൽ കഴിയുന്ന മകൻ... 😢😢ആ അമ്മക്ക് സ്വർഗം കിട്ടട്ടെ..... 💗
@raedraa7597
@raedraa7597 5 жыл бұрын
ആമീൻ
@mammumammaaz8784
@mammumammaaz8784 5 жыл бұрын
Allahu hidayath kodukkatte. Enn Dua cheyy.muslimallengil swargam illa.allahuvine mattonnine kondum pangcherkarudh
@C_R_7_-
@C_R_7_- 5 жыл бұрын
🤝
@AbdulRasheed-ex7gu
@AbdulRasheed-ex7gu 5 жыл бұрын
Aameen
@shabeershebi2262
@shabeershebi2262 5 жыл бұрын
തീർച്ചയായും.. ആമീൻ
@sajitharafi4036
@sajitharafi4036 Жыл бұрын
4 വർഷത്തി൯ ശേഷം കാണുന്നവർ ഉണ്ടോ
@kik722
@kik722 Жыл бұрын
yes
@irshad.kunnathodi
@irshad.kunnathodi 3 жыл бұрын
അമ്മ ❤️ എത്ര പറഞ്ഞാലും മതിയാവില്ല 😘😢😢😢
@user-kr4sh8qy1f
@user-kr4sh8qy1f 5 жыл бұрын
ഇതു പോലെയുള്ള ഒരു അമ്മയുടെ മകനായി ജനിച്ചതാണ് ഇ ജന്മത്തിൽ മോനെ നിനക്ക് കിട്ടിയ പുണ്യം.
@deepudas1794
@deepudas1794 5 жыл бұрын
Sathyam
@raseelafaisal2453
@raseelafaisal2453 5 жыл бұрын
Sathyam.swantham thalparyangalk vendi kollunnaa ammamarulla ee lokhath ingeneyum oramma
@neethujohnson3628
@neethujohnson3628 5 жыл бұрын
Aaa AMMAYUDE makanay janichath Aa makante bagyam...punyam kitum amme..Ethra sthalangalil oru brandhumilathavare swathinu vendi mental hospitalil kondidunath...ie Amma thaneyanu Dhaivam
@user-vq8qg9qh9h
@user-vq8qg9qh9h 5 жыл бұрын
@@neethujohnson3628 Sure...
@anwintissac6751
@anwintissac6751 5 жыл бұрын
ഇതാണ് അമ്മ അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ആണിവർ. "മോൻ അല്ലെ കൊല്ലുന്നേൽ കൊല്ലട്ടെ " എന്ന് ഈ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞവർ ഉണ്ടേൽ ലൈക്ക് അടി
@jasmahal6621
@jasmahal6621 5 жыл бұрын
ഒരു കുഴപ്പവുമില്ലാത്ത 14വയസുകാരനെ വെട്ടിനുറുക്കിയതും ഒരമ്മയാണ്
@getreadytofightncgh2775
@getreadytofightncgh2775 5 жыл бұрын
we miss him... He is a gud frnd but he was gone... Far from us. Pakshe avante kaliyum chiriyum ennum njangalude manasilundu
@anusreekrishnan6614
@anusreekrishnan6614 5 жыл бұрын
@Get ready to fight what happend?
@amalsolotaravelling101
@amalsolotaravelling101 3 жыл бұрын
അമ്മയുടെ സ്നേഹത്തേക്കാൾ ഈ ലോകത്ത് ആരുണ്ട് നമ്മളെ സ്നേഹിക്കാൻ സുഹൃത്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopalakrishnannairp.r2415
@gopalakrishnannairp.r2415 Жыл бұрын
ലൈഫ് പദ്ധതിയിൽ ഇവർക്കാണ് വീട് സർക്കാർ നൽകേണ്ടത്, മനഃ‌സാക്ഷിയ്ണ്ടെങ്കിൽ.
@Akarsha888
@Akarsha888 5 жыл бұрын
*ഞാനിപ്പൊൾ ഈ അമ്മയെ വിളിച്ചു ഇപ്പോഴും അവർ അങ്ങനെ തന്നെയാണ് സ്ഥലവും ഒരു കുഞ്ഞു വീടും മാത്രമാണ് ആ അമ്മയുടെ സ്വപ്നം വിളിച്ചപ്പൊ അമ്മയ്ക്കൊത്തിരി സന്തോഷമായി എനിക്ക് ചങ്ക് പൊട്ടിപോകുന്നപോലെ തോന്നുന്നു ഒരുപാട് വട്ടം അവർ പറഞ്ഞു പഞ്ചായത്ത് മെംബറോടൊക്കെ ഗ്രാമസഭ കൂടുമ്പൊൾ പക്ഷേ ആരും കേൾക്കുന്നില്ല ഈ വീഡിയോ കണ്ട് കരയുന്ന ഞങ്ങൾക്കൊക്കെ അവിടുത്തെ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു നിങ്ങളിൽ ഒരല്പം മനുഷ്യത്വം അവശേഷിക്കുന്നുവെങ്കിൽ നിങ്ങൾ ആ അമ്മയ്ക്കായി എന്തെങ്കിലും ചെയ്യണം പണം ഉള്ളവനല്ല നിങ്ങളുടെ സേവനവും പദവിയും നിങ്ങൾ ഉപയോഗിക്കേണ്ടത് ഇവരെപോലുള്ളവർക്കാണ്* ഇതൊരപേക്ഷയാണ് ആ അമ്മയുടെ മകളാകാൻ പ്രായമുള്ള ഒരു മകളുടെ അപേക്ഷ മാത്രം ദയവായി സ്വീകരിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏
@jafsalfunkie3507
@jafsalfunkie3507 5 жыл бұрын
Number
@anythingandeverythingforyo2803
@anythingandeverythingforyo2803 5 жыл бұрын
Give contact number
@Kerala_Medico_Diaries
@Kerala_Medico_Diaries 5 жыл бұрын
നമ്പർ ഉണ്ടോ
@travelblog6769
@travelblog6769 5 жыл бұрын
Ee ammayude no undo
@indianvillagecooking2449
@indianvillagecooking2449 5 жыл бұрын
@@travelblog6769 number tharumo
@jefingeorgechacko812
@jefingeorgechacko812 5 жыл бұрын
ഇത്രയും സങ്കടത്തിൽ നിക്കുമ്പോളും രസിപ്പിക്കാൻ വേണ്ടി ചിരിക്കാൻ ആ അമ്മ കാണിക്കുന്ന ആ മനസ്സ് അതാണ് ആ അമ്മയുടെ ഏറ്റവും വലിയ നൻമ❤❤
@sindhuk7291
@sindhuk7291 4 жыл бұрын
Sathyan
@_Vicky._.boi_
@_Vicky._.boi_ 2 жыл бұрын
5:35 അമ്മക്ക് അല്ലാതെ വേറെ ആർക്ക് അങ്ങനെ പറയാൻ കഴിയും🥺❤️
@pushpadesigns
@pushpadesigns 2 жыл бұрын
🙏
@tpshibu1980
@tpshibu1980 3 жыл бұрын
കേരള സർക്കാറിന്റെ ആരോഗ്യ വിഭാഗം എത്തി നടപടി തിരുവനന്തപുരം മേയർ നടപടി സ്വീകരിച്ച് ചിക്സിക്കുക.
@thajudheenable
@thajudheenable 5 жыл бұрын
ഇവർക്കാണ് സഹായങ്ങൾ എത്തിക്കേണ്ടത് തികച്ചും അർഹത പെട്ടവരാണ്
@spookymy7510
@spookymy7510 5 жыл бұрын
ലോകത്തിലേക്കും ഏറ്റവും സുന്ദരിയായ 'അമ്മ.നെഞ്ച് പൊടിയുന്നു ദൈവങ്ങളെ... അവരെ ഈ സ്ഥിതിക്ക്‌ ഒരു മാറ്റം കൊടുക്കണേ.😣
@hp6541
@hp6541 4 жыл бұрын
ആമീൻ
@aqsa4694
@aqsa4694 4 жыл бұрын
ആമീൻ
@Alif-cw8ye
@Alif-cw8ye 4 жыл бұрын
Ameeen
@reya1876
@reya1876 4 жыл бұрын
Aameen
@hhgwells5298
@hhgwells5298 4 жыл бұрын
ആമീൻ
@krishnadasambat1261
@krishnadasambat1261 3 жыл бұрын
അമ്മേ🙏🙏🙏മകൻ സ്വബോധത്തിലേക്ക് തിരിച്ചുവരാൻ ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നു.... അമ്മയുടെ വീടെന്ന ആഗ്രഹവു൦ എത്ര യു൦ വേഗത്തിൽ നിറവേറട്ടെ 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@lijoyohannan8114
@lijoyohannan8114 3 жыл бұрын
ഈ ഭൂലോകത്ത് അമ്മയെക്കാൾ വലിയൊരു പോരാളി മറ്റാരും ഉണ്ടാവില്ല 🥰 മാറിമാറിവരുന്ന സർക്കാരുകൾ ചെയ്യാൻ പറ്റുമെങ്കിൽ ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് ചെയ്യണം 🙏
@najah4022
@najah4022 3 жыл бұрын
പടച്ച തമ്പുരാനേ പടച്ച റബ്ബേ കാണാൻ കഴിയുന്നില്ല ഈ അമ്മയുടെ മകന്റെ രോഗങ്ങളെല്ലാം മാറ്റി ശാന്തിയും സമാധാനവും കൊടുക്കണേ റബ്ബേ🤲🤲
@rennazworld5611
@rennazworld5611 3 жыл бұрын
Aameen
@dgbro5804
@dgbro5804 3 жыл бұрын
Aameen
@muhammednihal5856
@muhammednihal5856 3 жыл бұрын
Ameen
@anaspattambi7999
@anaspattambi7999 3 жыл бұрын
Ameen
@ashidaashi759
@ashidaashi759 3 жыл бұрын
Ameeeen
@zerosulthan5787
@zerosulthan5787 3 жыл бұрын
''പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല'' എന്നത് വെറും സിനിമാ ഡയലോഗല്ല, 101 ശതമാനം യഥാര്‍ത്ഥ സത്യമാണ്.
@riyasemriyasriyasemriyas7939
@riyasemriyasriyasemriyas7939 3 жыл бұрын
പിഞ്ചു പൈതങ്ങളെ സ്വന്തം സുഖത്തിന് വേണ്ടി എറിഞ്ഞു കൊല്ലുന്ന നമ്മുടെ നാട്ടിൽ ? അമ്മേ അമ്മദൈവത്തിന്റെ പ്രതിരൂപമാണ് അമ്മയുടെ കാൽ തൊട്ട് വണങ്ങുന്നു
@josaphjosaph8746
@josaphjosaph8746 3 жыл бұрын
Ella ammamarum anganalla
@syamnath3669
@syamnath3669 3 жыл бұрын
@@josaphjosaph8746 thankalude anubhavam aano.
@vishnu6613
@vishnu6613 3 жыл бұрын
@@syamnath3669 nteyum.
@sugeshn8382
@sugeshn8382 3 жыл бұрын
👍
@arunavasudevan2821
@arunavasudevan2821 Жыл бұрын
അമ്മയ്ക്ക് എന്റെ ഒരുമ്മ.ഇത് ദൈവം തന്ന വിധി.ഇന്നത്തെ ഒരൂകൂട്ടം ചെറുപ്പക്കാർ കാശ് കൊടുത്ത് ലഹരി വാങ്ങി സമനില തെറ്റുന്നു.അവരിതൊന്നു കാണൂ
@lubainalubainahashim2491
@lubainalubainahashim2491 3 жыл бұрын
ഇ അമ്മയ്ക്ക് ൈദവ o കൂടുതൽ ആരോഗ്യത്തേ ടുള്ള ആയുസ്സ് നൽകട്ടെ. മകന് പെട്ടെന്ന് ശിഫ കിട്ടട്ടെ . ആമീൻ
@attitudechef1932
@attitudechef1932 3 жыл бұрын
ഈ ചേട്ടനെ വെച്ചു നോക്കുമ്പോ നമ്മൾ എത്ര ഭാഗ്യവാൻമാരാണല്ലേ 😭😭😭
@fizz684
@fizz684 2 жыл бұрын
Sathyam 😭😭😭😞
@attitudechef1932
@attitudechef1932 2 жыл бұрын
@@fizz684 😔
@kumaryravi5707
@kumaryravi5707 5 жыл бұрын
പാവം 'അമ്മ ആ അമ്മക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ...
@jomon1763
@jomon1763 5 жыл бұрын
Kumary Ravi Ameen🙏
@adamsworld3447
@adamsworld3447 5 жыл бұрын
Kumary Ravi. Aameeen ya allah
@shanticlips2050
@shanticlips2050 5 жыл бұрын
Ameen
@noufalmuhammed7795
@noufalmuhammed7795 5 жыл бұрын
@@shanticlips2050 allavarum.a.ammaku.oru.vedunalku.sarmkkare
@mahru__kodi5754
@mahru__kodi5754 5 жыл бұрын
aameen
@abhilashpullamplavil5617
@abhilashpullamplavil5617 3 жыл бұрын
ഈ അമ്മയ്ക്ക് ദൈവം ദീർഘയിസു നൽകട്ടെ
@sonysai2023
@sonysai2023 3 жыл бұрын
ദൈവമേ ഇതാണ് അമ്മ.... അമ്മയ്ക്ക് മാത്രമേ പറ്റു ഈ ലോകത്തു ഇതുപോലെ സ്നേഹിക്കാൻ 🙏
@themadtabalist7956
@themadtabalist7956 5 жыл бұрын
ദൈവമേ ഇങ്ങനൊരു അവസ്ഥ ആർക്കും കൊടുക്കരുതെ😔😔😔
@hashiaachu
@hashiaachu 5 жыл бұрын
Ameen
@mirshanamasira4978
@mirshanamasira4978 4 жыл бұрын
Ameen
@safnasiddik8380
@safnasiddik8380 4 жыл бұрын
Ameen ya rabbal alameen
@haseenashoukath4477
@haseenashoukath4477 4 жыл бұрын
Ameeen🤲🤲🤲🤲
@khaderkm2919
@khaderkm2919 4 жыл бұрын
Ameen
@mohammedsabeer45
@mohammedsabeer45 5 жыл бұрын
അ അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ ഞാൻ കൈ കൂപ്പുന്നു
@jamshiyaharis4174
@jamshiyaharis4174 2 жыл бұрын
😢😢😢😢😢😢പടച്ചോന്റെ ഓരോ പരീക്ഷണങ്ങൾ.... ആർക്കും ഈ ഗതി വരുത്തല്ലേ....
@ajithalex3721
@ajithalex3721 5 жыл бұрын
ഈ പ്രവഞ്ചത്തിൽ അമ്മയേകൾ വലിയ പോരാളി ഇല്ല എന്ന് പറയുന്നത് ഇതാണ്
@muhammedmishal7357
@muhammedmishal7357 4 жыл бұрын
Sheriyaa
@Its.Desmond
@Its.Desmond 4 жыл бұрын
Bun thinnu monuse
@greeshmaamol1109
@greeshmaamol1109 4 жыл бұрын
Sathyam
@sajuasaji2268
@sajuasaji2268 4 жыл бұрын
Purath vid kurach neram
@akashhari5997
@akashhari5997 5 жыл бұрын
ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആണ് ഇതു പോലുള്ള അമ്മമാർ.. കാണിക്ക ഇടേണ്ടത് ഇവരുടെ മുൻപിലാണ്....
@riyaantony241
@riyaantony241 5 жыл бұрын
correct
@sheelachandy8696
@sheelachandy8696 5 жыл бұрын
How can I help them
@davinci5846
@davinci5846 5 жыл бұрын
@@sheelachandy8696 description nokiyal mathi athil bank acc number name lam undu....
@riswanarichu8187
@riswanarichu8187 4 жыл бұрын
hardcore gamer crct
@vidhyadeepu9006
@vidhyadeepu9006 Жыл бұрын
4 വർഷം മുൻപ് ഉള്ള വീഡിയോ ആണ് ഇവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്
@LiyaAlan8888
@LiyaAlan8888 2 жыл бұрын
ജീവിച്ചിരിക്കുന്ന ദൈവകളാണ് നമ്മുടെ അമ്മമാർ. എന്തു സന്തോഷത്തോടെയാണ് അമ്മ മകനേ ഊട്ടുന്നത്... 🙏🙏എത്ര പൂവിട്ടു പൂജിച്ചാലും അധിക മാകില്ല...
@vaigajimnesh9696
@vaigajimnesh9696 5 жыл бұрын
ഈ യാചന കാണാതെ പോകുമോ ബഹുമാനപ്പെട്ട കേരള സർക്കാർ ആ അമ്മയുടെ കണ്ണുനീരിനു കഷ്ടപ്പാടിന് എല്ലാം ദൈവം എത്രയും വേഗം ഒരു നല്ല തീർപ്പുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു കഴിവുള്ള സഹായം നൽകുവാൻ ആഗ്രഹിക്കുന്നു ഈ video കാണുന്നവർ ദയവായി കഴിയുന്ന സഹായം അവർക്കെത്തിച്ചു കൊടുക്കുവാൻ വിനീതമായി വിനീതമായി അഭ്യർത്ഥിക്കുന്നു
@kannappanabhijith8757
@kannappanabhijith8757 5 жыл бұрын
Vaiga Deepu hi
@bineeshchegu8795
@bineeshchegu8795 5 жыл бұрын
ദൈവം അങ്ങിനെ ഒന്നു ഉണ്ടായിരുന്നെങ്കിൽ ഈ സഹോദരന് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു
@abrhamgeorge7990
@abrhamgeorge7990 5 жыл бұрын
please give this mother request...
@abrhamgeorge7990
@abrhamgeorge7990 5 жыл бұрын
Daivame ee amaeyum makaneyum kaakkane.....
@delbinumman3058
@delbinumman3058 5 жыл бұрын
ആരെങ്കിലും ഇടപെട്ടു ഇവരെ സഹായിക്കണേ പ്ലീസ്... 😔😔😥
@sharunchandran3654
@sharunchandran3654 3 жыл бұрын
ഇതു കാണുന്ന എതങ്ലും ഒരു പണകാരൻ ഇ കുടുംബത്തെ രക്ഷികട്ടൈ 🙏❤️. Mxm share 👍😊
@aswathyn1005
@aswathyn1005 Жыл бұрын
Eeswara kanditt sahikan pattunillla..... Ipo ivark veed kittiyo onnu parayooo please update Aisanet....
@user-dk1bf9tz6b
@user-dk1bf9tz6b Жыл бұрын
അതെ
@ayshuaysh8183
@ayshuaysh8183 5 жыл бұрын
അമ്മേ കണ്ണ് നിറഞ്ഞു പോയി എന്റെ ഈ ഒരവസ്ഥ കണ്ടിട്ട്. അമ്മയെ മകൻ നോക്കണ്ട സമയമാണിത് അതിനുള്ള ഭാഗ്യം അമ്മക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മയുടെ ആഗ്രഹം പോലെ ഒരു വീട് പെട്ടന്ന് സ്വന്തമായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@adamsworld3447
@adamsworld3447 5 жыл бұрын
Ayshu Aysh.. ammak arogiyavum kodkattee
@aamisworld4592
@aamisworld4592 5 жыл бұрын
ഇതാണ് അമ്മ കണ്ണ് നിറഞ്ഞു പോയി..... പുണ്യം ചെയ്ത മകൻ ഇങ്ങനെ ഒരു അമ്മയെ കിട്ടിയല്ലോ.... മക്കളെ ക്രൂരമായി കൊന്ന് കാമുകന് കൂടെ പോകുന്ന ഈ കാലത്ത് ഇങ്ങനെ ഒരമ്മ.... നമ്മുക്ക് സഹായിക്കണം ഇവരെ .
@nanduchill8675
@nanduchill8675 5 жыл бұрын
I don't know who you are but if you are honest on what you just told try to reach her. I called yet and got to know that she is still homeless I posted this is fb but sadly none was ready to volunteer I am out of station and I don't have anyone there whom I could ask to do something for her she want assistance in reaching the panchayat. If you are genuine please call her
@ffakashgaming40
@ffakashgaming40 5 жыл бұрын
amma.ammayanu.e.ammaye.sagaekanam.pls
@wilsonjames6996
@wilsonjames6996 5 жыл бұрын
E. Ammayedeivamanugrakikkatte
@brokenangel5608
@brokenangel5608 3 жыл бұрын
കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു അപ്പോൾ ആ അമ്മയുടെ മനസിലെ സങ്കടമോ 😔😔😔😔❤❤❤❤
@prameeshprameeshpopz4372
@prameeshprameeshpopz4372 Жыл бұрын
ആ അമ്മയ്ക്ക് ഒരു വീട് പണിതു കൊടുക്കണേ സർക്കാരെ 🙏 റോട്ടിലെ കുഴിയടക്കണ കൂട്ടത്തിൽ ഇതും കൂടിയൊന്നു ഒന്ന് ശെരിയാക്കി കൊടുക്കണേ സർക്കാരെ 🙏🙏🙏🙏
@sajnaraveendran26
@sajnaraveendran26 3 жыл бұрын
കരച്ചിൽ അടക്കാൻ പറ്റുന്നില്ല അമ്മേ നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ 😞😞
@sanika7047
@sanika7047 3 жыл бұрын
Ethe pole arukum varulle daivame kanumbo thanne karachil varuvaa😭😭😭😭
@joobinvarghese3088
@joobinvarghese3088 3 жыл бұрын
ഏതു ഡോക്ടർ ആണ് ഷോക്ക് അടിക്കാൻ പറഞ്ഞത്? നിങ്ങൾ central goverment homeo reserch ഹോസ്പിറ്റലിൽ കാണിക്കു അവിടെ ഷോക്ക് ഒന്നുമില്ല. ഇദ്ദേഹം പരിപൂർണ സുഖം പ്രാപിക്കും. കോട്ടയം കുറിച്ചി homeo റിസേർച്ചിൽ കാണിക്കു gud tretment ആണ് 💯sure രോഗം പൂർണ്ണമായും മാറും ഉറപ്പു 💯
@mithunashok1623
@mithunashok1623 3 жыл бұрын
Amen🙏 Amen
@safwanachappu6516
@safwanachappu6516 3 жыл бұрын
@@joobinvarghese3088 Poornamay maran apasmarathin valla vazhiyumm undoo... Vallatha kashtapada epilepsy orutharathilum marnnilla
@joobinvarghese3088
@joobinvarghese3088 3 жыл бұрын
@@safwanachappu6516 kaliyakkiyathano
@exltom9498
@exltom9498 5 жыл бұрын
ആ അമ്മ പറയുന്നത് കണ്ട .. ആാ കൈ കേട്ടു അഴിച്ചാൽ എന്നെ അടിക്കും അത് സാരില്ല മകൻ അല്ലെ കൊല്ലുന്നേൽ കൊല്ലട്ടെ എന്ന്. ലവ് യു amme
@anvikasudu7039
@anvikasudu7039 5 жыл бұрын
Yes njanum athu sradhichu. Aa Amma thante vidhiyodu izhukichernnirikunnu. Oru cheriya kunjine nokumpole aa Amma nokunnu. Swargam ningalkullathaanamme.
@noufalmadavoor7651
@noufalmadavoor7651 4 жыл бұрын
😢
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 4 жыл бұрын
Rafi Muhammed 😭
@shaahipynr6278
@shaahipynr6278 4 жыл бұрын
😭😭
@niyasnys77
@niyasnys77 4 жыл бұрын
😭
@vishnudev5398
@vishnudev5398 2 жыл бұрын
2yr മുന്നേ ഉള്ള വീഡിയോ ഇപ്പൊ ആണ് കണ്ടത്... ആ അമ്മയ്ക്കും മോനും.. വീട് കിട്ടിയോ..??? 😔
@anjumol3512
@anjumol3512 2 жыл бұрын
ആ അമ്മയുടെ വാക്കുകൾ നിറയെ സ്നേഹം
@kurishinkealhactherivellan147
@kurishinkealhactherivellan147 4 жыл бұрын
"അമ്മ" എന്ന വാക്കിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഈ അമ്മ
@anandudevil1531
@anandudevil1531 4 жыл бұрын
Ethanu amma
@Jumaila807
@Jumaila807 3 жыл бұрын
ഇത് പോലത്തെ വിധി ഒരു അമ്മയ്ക്കും നീ കൊടുക്കല്ലേ അല്ലാഹ് 😭😭😭😭😭എത്ര യും പെട്ടന്ന് ആ അമ്മക്ക് ഒരു വീട് നൽകണേ അല്ലാഹ് ആ അമ്മക് സമാദാനം കൊടുക്കണേ അല്ലാഹ്
@TutorialTechie
@TutorialTechie 3 жыл бұрын
Athokke kitti
@sulumol7637
@sulumol7637 2 жыл бұрын
പാവം ഈ അമ്മക്ക് ദൈവം കൊടുത്ത പരിക്ഷണം ആയിരിക്കും.... അമ്മക്ക് ആര് കൂടെ ഇല്ലെങ്കിലും ദൈവം കൂടെ ഉണ്ട്..
@naveenakids849
@naveenakids849 2 жыл бұрын
Amma 💖💖💖💖💖💖💖💖💖
@oyammar
@oyammar 3 жыл бұрын
ആരുപറഞ്ഞു ഇവർ ഒരു അമ്മയാണെന്ന്!? ഇവർ അമ്മയല്ല. ദേവിയാണ്. ഈ ലോകം ഈ ദേവിയെ പൂജിക്കണം. പെറ്റ വയറിന്റെ സ്നേഹവാത്സല്യങ്ങൾ മനുഷ്യനെ കരയിക്കണം.
@anoopohp2188
@anoopohp2188 3 жыл бұрын
🔥👊🏻🕊️
@cbllive2972
@cbllive2972 2 жыл бұрын
ആരും കാണാത്ത ദേവിയെക്കാൾ മുകളിലാടോ അമ്മക്ക് സ്ഥാനം.
@shameelak8338
@shameelak8338 2 жыл бұрын
Oh income
@loco7939
@loco7939 2 жыл бұрын
💯❤️
@jayasreejs1738
@jayasreejs1738 2 жыл бұрын
ദേവി എന്ന വാക്കിനെക്കാൾ മുകളിലാണ് അമ്മ എന്ന വാക്കിൻറെ സ്ഥാനം ❤️
@ajithm5489
@ajithm5489 5 жыл бұрын
മരിക്കുമ്പോൾ ഒരുമിച്ച് അങ്ങ് മരിക്കും😢😢😢😢😍
@souragkarayi6953
@souragkarayi6953 5 жыл бұрын
USAF Ali sir ithu theerchyayum kanum
@arjjun8057
@arjjun8057 4 жыл бұрын
Pavam Amma😢😢😢😢😢
@sulekhamanikhandan8962
@sulekhamanikhandan8962 4 жыл бұрын
Seriyane nammalkkum athu thanne prarthikkam
@abdurahman5776
@abdurahman5776 4 жыл бұрын
@@sulekhamanikhandan8962 😂😑😑😑😑
@Patriot-AZ
@Patriot-AZ 3 жыл бұрын
ഇത് കാണുമ്പോൾ എന്റെ ഹൃദയം തകരുന്നു. എന്തുകൊണ്ടാണ് രാഷ്ട്രീയക്കാർ അവരെ സന്ദർശിച്ച് സംരക്ഷിക്കാത്തത്. എന്തൊരു സമ്പൂർണ്ണ വിദ്യാഭ്യാസമുള്ള സംസ്ഥാന കേരളം. എനിക്ക് സാമ്പത്തികമായി പ്രാപ്തിയുണ്ടെങ്കിൽ ഞാൻ തീർച്ചയായും അവരെ രക്ഷിക്കും.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 115 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН