തിരുവില്വാമല ::ജീവിതം തള്ളിനീക്കാൻ അച്ഛന് കൂട്ടായി ഒരു പാട്ടുകാരി

  Рет қаралды 92,610

RIGHT VISION NEWS

RIGHT VISION NEWS

Күн бұрын

Пікірлер: 72
@ramyaprabeesh2601
@ramyaprabeesh2601 3 жыл бұрын
വല്യ പാട്ടുകാരിയാവട്ടെ. എല്ലാ ഐശ്വര്യങ്ങളും undavatte👏👏👏❤❤❤
@somanps1792
@somanps1792 2 жыл бұрын
കുടുംബത്തിന്റെ വിഷമങ്ങൾ ഗാനത്തിലൂടെ വായിക്കാം. സങ്കട ഗാനങ്ങൾ ആണ് സൂപ്പറാകുന്നത്. മിടുക്കിയാണ് , ഒരിക്കൽ അറിയപ്പെടുന്ന ഗായികയായ് വരും മോള് , ദൈവീകമായ ഒരു കഴിവ് കുട്ടിയിലുണ്ട്. ആശംസകൾ .
@ജിതിൻജിത്ത്പൂവത്തിപറമ്പിൽ
@ജിതിൻജിത്ത്പൂവത്തിപറമ്പിൽ 3 жыл бұрын
Muthe ej നന്നാവും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@murukan0176
@murukan0176 2 жыл бұрын
ആ കുടുംബത്തിനു കിട്ടിയ ലോട്ടറി ആണ് ഈ മോൾ നിങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തും ഉറപ്പ്
@aswathiachu629
@aswathiachu629 2 жыл бұрын
Nannayi padunnu mole Nannayi varum
@haneefaazeez8983
@haneefaazeez8983 2 жыл бұрын
എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ തുണക്കട്ടെ
@mtljoy1018
@mtljoy1018 2 жыл бұрын
പൊന്നുമോൾ ചക്കരയുമ്മ 🥰
@RemyaDatsun
@RemyaDatsun 2 жыл бұрын
Wow.. Superb mole... God blesscyou dear💐💐💐💐
@sherinsabu4027
@sherinsabu4027 2 жыл бұрын
Wow great 👍 God bless you
@bincyjoseph4390
@bincyjoseph4390 3 жыл бұрын
Molde agrahagal ellam nadakkuvan dhaivathinodu pry cheyyunnu congratulation sanigamole supper
@soumyasoumyasahadevan3231
@soumyasoumyasahadevan3231 3 жыл бұрын
നാമകളും ഐശ്വര്യങ്ങളും സർവെശ്വരൻ നൽകട്ടെ മോളെ ഉയരങ്ങളിലേക്ക് പോകാൻ ഇടവരട്ടെ എന്റെ പ്രാർത്ഥനകൾ
@rejijoseph7171
@rejijoseph7171 2 жыл бұрын
Makkale supper. Song ✋✋✋✋✋✋✋✋✋ t
@pramodnarayanan5756
@pramodnarayanan5756 3 жыл бұрын
തൃശൂരിൻ്റെ അഭിമാനം തീർച്ചയായും ഉയരങ്ങളിൽ എത്തും എല്ലാ കഷ്ടതകളും മാറും എന്താ ഒരു സ്വരം കതിര് അച്ഛനും മോളും കലക്കി
@madhum6314
@madhum6314 3 жыл бұрын
നന്നായി കുഞ്ഞേ ദൈവം കുടെയുണ്ട്
@shaijasha9880
@shaijasha9880 3 жыл бұрын
Rait vition channel big salute ingane yavanam all line channels allathe aa malanadane poleyavaruth 🙏🙏🙏
@gocnaatuvarthamanam5611
@gocnaatuvarthamanam5611 3 жыл бұрын
വല്ല്യ പാട്ടുകാരി ആകും.... നല്ല ജീവിതവും ഉണ്ടാകും...
@jintupsam8537
@jintupsam8537 3 жыл бұрын
ബീറ്റസ് ഓഫ് തൃശ്ശൂർ ഗാനമേള ട്രൂപ്പിൽ പാടിയാ മോൾ ❤❤❤
@AjithKumar-xc7ed
@AjithKumar-xc7ed 2 жыл бұрын
Verygood...
@minolabraham6776
@minolabraham6776 3 жыл бұрын
നന്നായി വരും മോളെ. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@vp9948
@vp9948 2 жыл бұрын
ഈശോ ഈ മോളെ അനുഗ്രഹിക്കട്ടെ
@backtonature767
@backtonature767 3 жыл бұрын
Polichu muthe ninaku talent undu nee reakshapedum molu god bless u dear ❤❤❤👌
@udayancv1014
@udayancv1014 3 жыл бұрын
ഒരു പാട് റിയാലിറ്റി ഷോകളും മറ്റും നാട്ടിൽ നടക്കുമ്പോഴും അതിൽ ജയിച്ചാൽ ലക്ഷക്കൾ ഫ്ലാറ്റ് വച്ചും പഠിത്തത്തിന് ബാങ്കിലിട്ട് കൊടുക്കുമ്പോഴും ഷോയുടെ റേറ്റിംഗിന് വേണ്ടി കുട്ടികളെ ആകാശത്തോളം ഉയർത്തി കൈയ്യടി വാങ്ങുമ്പോഴും .. അതിന്റെയൊക്കെ സംഘാടകർ ഓർക്കണം ഇങ്ങനെയും പാട്ടിനെ പോലും വെല്ലുന്ന കുട്ടിപ്പാട്ടുകാർ ഈ ഭൂമിയിൽ നമ്മുടെ കൺമുന്നിൽ ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ തപ്പി തടഞ്ഞ് നടക്കുന്നുണ്ടെന്ന് .. എല്ലാം പൈസയുടെ മറവിൽ മാത്രമാകരുത് ..... ഈശ്വരൻ (പ്രകൃതി ) എന്നൊന്നുണ്ട് ..... ഓർത്താൽ നന്ന്.... ഈ കുടുംബത്തിനും ഒരു കാലം വരും തീർച്ച ...... എനിക്കുറപ്പുണ്ട് ....
@ashavinod2224
@ashavinod2224 3 жыл бұрын
Molude swapnangalkku daivam thunayavatte
@unnikrishnan6022
@unnikrishnan6022 2 жыл бұрын
മിടുക്കി മോൾ
@maabdhurahman8512
@maabdhurahman8512 2 жыл бұрын
സംഗീതം തപസ്യയാക്കിയ ഇവരെപ്പോലെയുള്ള വരെയാണ് ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടു വരേണ്ടത് സംഗീത ആചാര്യന്മാർ ഇവരെ ചേർത്തുനിർത്തി അവസരങ്ങൾ നൽകും എന്ന പ്രതീക്ഷയോടെ
@ashavinod2224
@ashavinod2224 3 жыл бұрын
Daivam anugrahikkatte
@Minimanojq8
@Minimanojq8 2 жыл бұрын
👏👏👏👏👏👏👏👏super singers. All the very best.
@sr.littytheres6256
@sr.littytheres6256 3 жыл бұрын
God bless you baby. All the best dear my child. 👍💐💐🎊🎊
@waheedhavy7657
@waheedhavy7657 3 жыл бұрын
Enthkora top singar odetionupoyilla..mole
@arunmangalath2493
@arunmangalath2493 2 жыл бұрын
ഈശ്വരൻ മോൾക്ക് വലിയ ഒരു ഗിഫ്റ്റ് അല്ലേ തന്നിരിക്കുന്നത് സംഗീതം പിന്നെ എന്തിന് പേടിക്കണം മോൾക്ക് ഒരു കുറവും ഉണ്ടാകില്ല എല്ലാ സൗഭാഗ്യങ്ങളും മോൾക്ക് ഉണ്ടാകും ഈശ്വരൻ രക്ഷിക്കട്ടെ
@nijilbroedakkadtown7840
@nijilbroedakkadtown7840 2 жыл бұрын
Nice song ❣️
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 2 жыл бұрын
All the best dear
@archanavijayakumar7695
@archanavijayakumar7695 2 жыл бұрын
👍
@rajeshkv6499
@rajeshkv6499 3 жыл бұрын
Very grate media
@sethusaudiarabia3340
@sethusaudiarabia3340 2 жыл бұрын
God bless you
@sms.m.mmmygvoig7105
@sms.m.mmmygvoig7105 2 жыл бұрын
👍Mole
@sajikumarnambittiath9171
@sajikumarnambittiath9171 3 жыл бұрын
ഞങ്ങടെ തൃശ്ശൂരിന്റെ മുത്ത്
@11sambad
@11sambad 4 жыл бұрын
Very Nice...Dear Santhosh all the very best..
@vaisakhvaisakht1801
@vaisakhvaisakht1801 2 жыл бұрын
Ponnu nee suuppper
@sindhusuresh1259
@sindhusuresh1259 3 жыл бұрын
Molde no kittan vazhiyundo
@ajayks4256
@ajayks4256 3 жыл бұрын
Supper mole 👌
@mcscreationskadavallur123
@mcscreationskadavallur123 3 жыл бұрын
മുത്ത് ❤️
@smithamohandas1369
@smithamohandas1369 3 жыл бұрын
മോളുടെ ഈ കഴിവിനെ വന്ദിക്കുന്നു..,, മോൾക് ചക്കരയുമ്മ.
@sudhanair8177
@sudhanair8177 3 жыл бұрын
ജനങ്ങളുടെ ശ്രദ്ധയ്ക്ക് മദ്യം കഴിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളും ഇതുപോലെ നിങ്ങളുടെ വീട്ടിലും കുട്ടികളും ഉണ്ടാവും അത് വിചാരിച്ച് സഹായം ചെയ്യുക
@jooliyadilsoosjooliyadilso9920
@jooliyadilsoosjooliyadilso9920 3 жыл бұрын
Love you mole........ 🥰🥰🥰🥰😝😝🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jesusfocusindia
@jesusfocusindia 4 жыл бұрын
ഈ കുടുമ്പത്തിന് വെല്യ ആർഭാടമൊന്നുമില്ലെങ്കിലും ഒരു വീട് വെച്ച് കൊടുക്കാൻ ഫിറോസ് കുന്നുംപറമ്പിലിനെ പോലുള്ള സന്മസുകൾ ശ്രെമിച്ചാൽ നടക്കില്ലേ
@shoukathshou9944
@shoukathshou9944 4 жыл бұрын
😊😊
@sindhusuresh916
@sindhusuresh916 2 жыл бұрын
Nambarkittumo
@smithamohan1855
@smithamohan1855 4 жыл бұрын
Very nice molu amazing
@kumarimukundan9236
@kumarimukundan9236 3 жыл бұрын
Mole Baghyvathi anu to
@sujasara6900
@sujasara6900 3 жыл бұрын
Ponnu mole God bless you-----
@Muuusiiic923
@Muuusiiic923 2 жыл бұрын
🏆🏆👌👌👌🙏🏽🙏🏽
@msnarayanan2725
@msnarayanan2725 2 жыл бұрын
🥰🥰🥰👍👍
@sharanyajayaraj7744
@sharanyajayaraj7744 3 жыл бұрын
God bless u
@jooliyadilsoosjooliyadilso9920
@jooliyadilsoosjooliyadilso9920 3 жыл бұрын
Sundari kutty🥰🥰🥰🥰🥰🥰
@mohammedsajid2308
@mohammedsajid2308 4 жыл бұрын
Great voice molu. God bless you
@irajaiakshmi8674
@irajaiakshmi8674 3 жыл бұрын
പാട്ട് അതി മനോഹരം ദൈവം അനുഗ്രഹിക്കട്ടെ
@anamikaprakashan1198
@anamikaprakashan1198 4 жыл бұрын
God bless you dear
@ashavinod2224
@ashavinod2224 3 жыл бұрын
Sweet voice
@ngnair
@ngnair 3 жыл бұрын
ഇവരുടെ ഗൂഗിള് പേ നമ്പർ തരാമോ .
@sudhanair8177
@sudhanair8177 3 жыл бұрын
സഹായം ചെയ്യുക
@sreejithmonu7649
@sreejithmonu7649 3 жыл бұрын
🙏
@lailathachody6009
@lailathachody6009 2 жыл бұрын
Nalla paattukari aavum urappu nishkalankayude mukam uyarangalil ethum
@satheeshkumar1538
@satheeshkumar1538 3 жыл бұрын
Molu nailathai varum
@sharanyajayaraj7744
@sharanyajayaraj7744 3 жыл бұрын
Good singing
@sudhanair8177
@sudhanair8177 3 жыл бұрын
ഇതുപോലുള്ള ആളുകളെയാണ് നമ്മൾ ജനങ്ങൾ സപ്പോർട്ട് ചെയ്യേണ്ടത് ദയവുചെയ്ത് എന്തെങ്കിലും സഹായിക്കുക
@lazarjackson5972
@lazarjackson5972 3 жыл бұрын
Why don’t you help them
@rashedali6599
@rashedali6599 4 жыл бұрын
To Right Vision അവരുടെ ഫോൺ നമ്പർ നൽകാമോ
@jaisonjoseph4043
@jaisonjoseph4043 2 жыл бұрын
santhosh nte phone number kittumo?
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 30 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 26 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
Каха и лужа  #непосредственнокаха
00:15
Sakala Vishudharude Luthiniya
31:02
Release - Topic
Рет қаралды 184 М.
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 30 МЛН