എപ്പോഴും ശ്രീ യുടെ കറികൾ വളരെ വ്യത്യസ്ത മാണ്.സൂപ്പർ 👌👍
@sreesvegmenu77802 жыл бұрын
😍
@amjath84552 жыл бұрын
Ithu pole aarum parayatha recipes iniyum iniyum poratte.
@smithalal3262 жыл бұрын
ഈ കറികൾ ഒക്കെ ആദ്യം ആയി കേൾക്കുന്നു കേട്ടോ, സൂപ്പർ, ഉണ്ടാക്കി നോക്കണം 🙏🙏♥️♥️👍👍
@sreesvegmenu77802 жыл бұрын
♥
@deeparm46902 жыл бұрын
Oru different Aya vibhavam nice preparation
@sheelathadevoos97462 жыл бұрын
വഴുതന വച്ചിട്ട് ആകെ ഒരു മെഴുക്കുപുരട്ടി മാത്രമേ എനിക്കറിയൂ. ഇതു കണ്ടതു നന്നായി👌👌👌👌👍❤️❤️❤️
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌👍🤘🙏🙏
@aishwaryaravi36152 жыл бұрын
Hi Mam.. recipe ishtapettu..pakshe ente ammakku brinjal kazhikkan paadilla..appol brinjal allathe vere vegetable edukkamo?
@sreelethavn6452 жыл бұрын
ഞാൻ ഇതു വരെ ഉള്ള എല്ലാം try ചെയ്തിട്ടുണ്ട് എല്ലാം വളരെ നല്ലതാ. ഇതും ചെയ്യും
@beneaththedeviltree2 жыл бұрын
Have you feaTured 'Asthram' in your channel? The gravy mix is the same as this one I think
@lekhasaleesh87982 жыл бұрын
👌😋 ആദ്യമായിട്ടാണ് ഇങ്ങനൊരു കൂട്ടാൻ കാണുന്നത്. ഉണ്ടാക്കി നോക്കട്ടെ 😊👏👍
@sreesvegmenu77802 жыл бұрын
😍
@binji41472 жыл бұрын
വറുത്തു ചാലിച്ചത് ഉണ്ടാക്കി ട്ടോ.. സൂപ്പർ ആയിരുന്നു... 👍🏻.. ഇതും നോക്കട്ടെ...
@sreesvegmenu77802 жыл бұрын
🙏
@ratnakalaprabhu52702 жыл бұрын
Kollam ketto kandal thanne ariyam ithu oru nalla koottananennu super ithoru puthiya kariyum koodiya e super
@sreesvegmenu77802 жыл бұрын
😍
@saisalene22532 жыл бұрын
Is this brinjal curry?
@knkkinii68332 жыл бұрын
ഉപ്പ് ചാര്‍ ആദ്യമായിട്ട് കേൾക്കുന്നു ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കാം
@sreesvegmenu77802 жыл бұрын
👍
@lijojucilin21382 жыл бұрын
Sreeyude Kure recipies njanum try cheythittund. Ellam super Anu ketto.
@sreesvegmenu77802 жыл бұрын
😍
@ceekaylajju71072 жыл бұрын
Chechi enganeyoru koottan adyayittanu kanunnath,ethu polulla variety rcp cheyyunnathukond njaneppozhumnokkinilkum ,pinne varuthu chalichathuundakki super taste anu
@sreesvegmenu77802 жыл бұрын
🥰🥰
@vijimolpvijayan61982 жыл бұрын
ശ്രീ ഇതുവരെ ഉണ്ടാക്കി കാണിച്ച വിഭവങ്ങളിൽ കുറെ എണ്ണം ഉണ്ടാക്കി നോക്കി. എല്ലാം വ്യത്യസ്ത രുചി ഉള്ള സ്വാദിഷ്ടമായ കൂട്ടാനുകൾ ആണ്. ഇതും തീർച്ചയായും തയാറാക്കി നോക്കും.
ചുണ്ടങ്ങ കൊണ്ടു ഇത് പോലെ ഇന്നു ഉണ്ടാക്കി നോക്കി, നല്ല ഇഷ്ടപ്പെട്ടു, thank u Sree❤️
@sreesvegmenu7780 Жыл бұрын
😍
@sudhaciju2 жыл бұрын
Sree…Njaan undakki ….oru moru kaachiyathinodu samyamulla swadanu…eshtappettu 👍
@sreesvegmenu77802 жыл бұрын
😊
@rajamonikamath4802 жыл бұрын
We make this but not adding pepper only chillies. And variation with pavakka,chundakka and fried chena.all this veggies we dont suet but fry and put in the coconut gravy
@beenafrancis20252 жыл бұрын
കേട്ടിട്ട് കൂടിയില്ല ശ്രീ യുടെ കൂട്ടാനുകൾ എന്തായാലും ഉണ്ടാക്കി നോക്കും
@AJ-zk3ei2 жыл бұрын
ഉണ്ടാക്കി നോക്കാം ട്ടോ😋😋😋😋
@sreesvegmenu77802 жыл бұрын
😊
@premamani54082 жыл бұрын
Sreemaa 👌👌 ella receipy ym super aanu ..ithu naala cheiyanm..parayanathu kettale udane cheithu nokkan thonthum.. superrrrrrrrr moly
@sreesvegmenu77802 жыл бұрын
🙏
@seethalakshmiganesh57652 жыл бұрын
Wow superb 👌 easy and tasty recipe thank you Sree 🤤 👌 👍
@sreesvegmenu77802 жыл бұрын
Welcome🥰
@ravindraneyyani32232 жыл бұрын
Nalla rujiundu adyayitu cheythu nokiyathu
@sobhakc2230 Жыл бұрын
പ്രിയപ്പെട്ട ശ്രീ തിരുവിതാംകൂറിൽ ജനിച്ച് വളർന്ന ഞാൻ ഇതുവരെയും ഇങ്ങനെയുള്ള കൂട്ടാൻ ഞാൻ കേട്ടിട്ടില്ല. തിരുവിതാംകൂറിലെ ഏത് ഭാഗത്താണ് ഈ dish ഉണ്ടാക്കുന്നത്?
@valsalaramakrishnan31332 жыл бұрын
ശ്രീ കുട്ടി...... ഉമ്മ....... COMMENT ചെയ്യാൻ വാക്കുകളില്ല. 👌💐
@sreesvegmenu77802 жыл бұрын
❤❤❤
@divyakrishnan81742 жыл бұрын
ഒരുപാട് ഇഷ്ട്ടായി ശ്രീ.... 👍👍
@karthikavarma654 Жыл бұрын
ശ്രീ, ഞങ്ങളുടെ വീട്ടിലിത് ഉപ്പിച്ചാറാണ്. ഹൊ! എന്താ സ്വാദ് 😊 കുറച്ച് വെളിച്ചെണ്ണയിൽ കുരുമുളകും വറ്റൽ മുളകും ഉഴുന്ന് പരിപ്പും വറക്കും. എന്നിട്ട് പച്ചത്തേങ്ങയുടെ കൂടെ അരച്ച് ചേർക്കും. പിന്നെ ഞങ്ങളുടെ വീട്ടിൽ വഴുതനങ്ങ നീളത്തിലരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കും 😊 ഈ ഒരു വ്യത്യാസമുണ്ട്. അങ്ങനെയും ഒന്ന് ചെയ്ത് നോക്കൂ. ഉഗ്രനാണ്
@geetarajeevan14502 жыл бұрын
വഴുതനങ്ങകൊണ്ട് ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ഒരു വിഭവം. തീർച്ചയായും ഉണ്ടാക്കി നോക്കും മോളു👌😍
@sreesvegmenu77802 жыл бұрын
😍
@anitaradhakrishnan39442 жыл бұрын
ഇ കറികളുടെ പേരുകൾ കേൾകാൻ നല്ല രസമാ ശ്രീ...❤
@sreesvegmenu77802 жыл бұрын
♥
@pnkmani90872 жыл бұрын
Uppucharu koottan Very nice Indakki Nookkam
@parvathyramanathan82562 жыл бұрын
Nalla recipe. Thanks Shree
@aswathims91862 жыл бұрын
കൊതിയാവുന്നു..ഉണ്ടാക്കിനോക്കണം
@subhashiniv30472 жыл бұрын
Adipoli taste. Indakki nokki innu
@geethasantosh66942 жыл бұрын
Dearest Sree, never heard of this kootan, anyway will definitely make tomorrow. Verity dishes!!!! Your signature 💛💜💙💚🧡
@sreesvegmenu77802 жыл бұрын
❤❤
@savithrik.a.98622 жыл бұрын
നന്നായിട്ടുണ്ടു്. ഉണ്ടാക്കാൻ എളുപ്പവും
@gauthamputham75922 жыл бұрын
Simple and easy recipe. Very good👍👍👍
@sreesvegmenu77802 жыл бұрын
🤩
@thankappannamboodiri16922 жыл бұрын
കൽചട്ടി എവിടെയാണ് കിട്ടുക
@harisanthsree2 жыл бұрын
പുതിയ പുതിയ പേരുകളും വിഭവങ്ങളും.
@sreesvegmenu77802 жыл бұрын
🙏
@sunilkumar-ns5bz2 жыл бұрын
ഇന്ന് ഉണ്ടാക്കി ഊണും കഴിച്ചു വ്യത്യസ്തമായ നല്ലൊരു curry but wow super എന്ന രീതിയിലേക്ക് എനിക്ക് തോന്നിയില്ല ഫോട്ടോ അയക്കുന്നുണ്ട് 😄ഞാൻ ഇപ്പോൾ(3.50pm) വീണ്ടും കഴിച്ചു നോക്കി wow സൂപ്പർ, നേരത്തെ ഉണ്ടാക്കിയ ഉടനെ ചൂടോടെ ആണ് കഴിച്ചത് അപ്പോൾ അങ്ങിനെ തോന്നിപ്പോയി 😪 എന്നോട് ക്ഷമി
ഉപ്പുചാറ് എന്നു കേട്ടപ്പോൾ മാങ്ങ വിഭവം ആണെന്നാണ് കരുതിയത്. അടിപൊളി ❤️❤️❤️❤️
@ranimangalam54632 жыл бұрын
Me too.
@radhakoramannil82642 жыл бұрын
ഇതും ണ്ടാക്കി നോക്കണം.
@sreesvegmenu77802 жыл бұрын
😍
@RM-bg8pi9 ай бұрын
super 🥰
@salinip88692 жыл бұрын
ഉപ്പുച്ചാര്.. പേരും കൂട്ടാനും ഒരു ബന്ധവും ഇല്ലാ..എന്നാലും. ഉണ്ടാക്കി നോക്കട്ടെ 😍
@pushpakrishnan26362 жыл бұрын
നന്നായിട്ടുണ്ട് നാളെ തന്നെ ഉണ്ടാക്കം..
@sreesvegmenu77802 жыл бұрын
🥰
@sindhukn25352 жыл бұрын
Can be the grand grand father/ mother of kurukku Kalan. I did not know about this dish, but used to prepare the same because I like brinjal in any form. I like the name.
@sreesvegmenu77802 жыл бұрын
😊
@thulasidasm.b66952 жыл бұрын
Hare krishna🙏🙏🙏🙏🙏 Heart pranam sreeee
@sreesvegmenu77802 жыл бұрын
♥
@vineethacj84332 жыл бұрын
ശ്രീക്കുട്ടി ഞങ്ങളുടെ പൊന്നും കുട്ടിയാണ് ഒന്നിനൊന്ന് മികച്ച കറിക്കൂൾ എന്നുമെന്നും" നന്മ വരട്ടെ പ്രിയ മോൾക്ക്
Three generations of mine are from Travancore! Yet, shame on me, I‘be heard of this vaguely, never tasted it before! Thanks to you, I made it and ate it! The family loved it! My hubby is 1/2 Travancore and 1/2 Palakkad, he’d neither heard of it nor eaten it before! Lovely unique taste!
@sreesvegmenu7780 Жыл бұрын
Hope you enjoy
@deviwarrier50772 жыл бұрын
മക്കളുടെ പേര് എന്താണ്. മോനു ഒരു വയസ്സ് ആയോ
@geethatd32002 жыл бұрын
Please give subtitles in English
@sreesvegmenu77802 жыл бұрын
😊
@geethatd32002 жыл бұрын
@@sreesvegmenu7780 thank u with love from Mysore Karnataka
ഇന്നുണ്ടാക്കി... മുളകും കുരുമുളകും കൂടി പോയി... ഒരു പ്രത്യേക രുചി 😍
@sreesvegmenu77802 жыл бұрын
😊
@gauthamkrishnan592211 ай бұрын
Amma undakkumayirunnu ❤❤
@sandhyaprakash18832 жыл бұрын
Sound variation thonnunnu
@sreesvegmenu77802 жыл бұрын
Chila portion voice over aanu😊
@prabhakarm61552 жыл бұрын
Super 👌👌👌testy
@thahirakhanun3419 Жыл бұрын
വഴുതന കൊണ്ടുള്ള ഒരു പാചകവും അറിയാത്ത ഞാൻ. എനിക്കൊട്ടും ഇഷ്ടമല്ലാത്ത പച്ചക്കറി. എങ്കിലും ഇതൊന്ന് ഉണ്ടാക്കി നോക്കണം.
@fazalpk90682 жыл бұрын
Sreee kandu nokkette 🌹🌹
@sreesvegmenu77802 жыл бұрын
🙏👍
@sailajasasimenon2 жыл бұрын
എന്റെ മോളേ,പൊളിച്ചു ട്ടോ👍.വഴുതനങ്ങ കൊണ്ടു ഇനി ഇങ്ങനെ ഒരു കറിയും ഉണ്ടാക്കാലോ😀.ചട്ടിയിൽ കണ്ട ഉടനെ വായിൽ വെള്ളമൂറി ട്ടോ😊.Tku soo much🥰
@sreesvegmenu77802 жыл бұрын
😊
@sahithisanthosh74752 жыл бұрын
👌👌👌ഉണ്ടാക്കി ഇന്ന് വൈകുന്നേരവും കഴിച്ചു 🥰
@jayashreejp9882 жыл бұрын
Super tasty recipe 😋
@safamarwa16992 жыл бұрын
ഉണ്ടാക്കിയോ
@sreesvegmenu77802 жыл бұрын
😊
@rajiraghu84722 жыл бұрын
ആദ്യമായിട്ടാണ് ട്ടൊ ഇങ്ങനെ ഒരു കൂട്ടാൻ sree. അസുഖമൊക്കെ മാറിയോ. ഇല്ലത്തു എല്ലാരും സുഖായിരിക്കുന്നോ 🥰
@sreesvegmenu77802 жыл бұрын
Sughamm♥
@renukaraj55382 жыл бұрын
All ur recepies r yummy 👍
@sreesvegmenu77802 жыл бұрын
😍
@vvishnupriya22 жыл бұрын
Super tasty..Thank you so much
@sreesvegmenu77802 жыл бұрын
🥰❤
@eswarynair27362 жыл бұрын
Undakkam
@sreesvegmenu77802 жыл бұрын
😍
@pushparajgagana17162 жыл бұрын
good afternoon mam. Uppu Charu really nice.
@sreesvegmenu77802 жыл бұрын
👍
@mayapadmanabhan9562 жыл бұрын
Super naley thanne ondakkam tku
@sreesvegmenu77802 жыл бұрын
🥰
@കൈലാസ്നായർ2 жыл бұрын
കൊള്ളാം 🧡🧡🧡🧡🧡👍👍👍
@sreesvegmenu77802 жыл бұрын
😍😍
@venumenon51612 жыл бұрын
I have made it seeing your receipe. It has come out well. Let me see what my family members have to say after tasting. Thanks for the share .
@VenuGopal-pd4sx2 жыл бұрын
Sooper
@sreesvegmenu77802 жыл бұрын
♥
@safamarwa16992 жыл бұрын
വലിച്ചു നീട്ടാത്ത സംസാരം 👍🏻👍🏻👍🏻👍🏻
@sreesvegmenu77802 жыл бұрын
🤩
@kalpanaanirudh17732 жыл бұрын
Super
@sreesvegmenu77802 жыл бұрын
🥰
@Project-m1k2 жыл бұрын
സൂപ്പർ.
@renuvishnu3832 жыл бұрын
Nice
@sreesvegmenu77802 жыл бұрын
😍
@tharags33492 жыл бұрын
സൂപ്പർ ❤❤❤
@sreesvegmenu77802 жыл бұрын
😊
@jpmedia24572 жыл бұрын
Super ❤️👍👍👍👍
@shobanashobana74422 жыл бұрын
നല്ല സിംപിൾ കൂട്ടാൻ
@sreesvegmenu77802 жыл бұрын
♥
@Mudakkalizzworld2 жыл бұрын
Kollam 👌👌
@sreesvegmenu77802 жыл бұрын
😊
@ranjinig73522 жыл бұрын
വറുക്കൂമ്പോൽ ഞങ്ങൾ കുറച്ച് ഉഴുന്നോ ഉഴുന്ന്പരിപ്പോ കൂടി വറുത്തരക്കും
@sreesvegmenu77802 жыл бұрын
♥
@krishna10042 жыл бұрын
I will try tomorrow,ok👌👍sree
@sreesvegmenu77802 жыл бұрын
👍ok
@jayasreemadhavan3122 жыл бұрын
Super delicious
@padminivarma99422 жыл бұрын
ഉപ്പിച്ചാറ് എന്നാണ് ഞങ്ങൾ പറയുക. കുരുമുളകും ചുവന്ന മുളകും അല്പം ഉഴുന്നുപരിപ്പും കൂടി വറുത്താണ് നാളികേരത്തിനൊപ്പം അരയ്ക്കുക എന്നു മാത്രമേ ഒരു വ്യത്യാസമുള്ളു