No video

ആത്മാക്കളെ ബന്ധിക്കുന്ന കപ്പൂച്ചിൽ അച്ചന്മാർ. | ABC TV

  Рет қаралды 123,609

ABC Malayalam Channel

ABC Malayalam Channel

Күн бұрын

നെഗറ്റീവ് എനർജിയെ ബാധയെന്നോ പ്രേതമെന്നോ വിളിക്കാം!!
കപ്പൂച്ചിൽ അച്ചന്മാർക്ക് ആ കഴിവ് ദൈവം നൽകിയിട്ടുണ്ട്.
#negativeenergy #paranormalactivity #positiveenergy #ghost #spiritual #psychic #astrology #happiness #anxiety #marriage #depression #horoscope #psychicreadings #spells #divorce #twinflame #lovespells #soulmate #rituals #spiritualhealer #spiritualist #twinflamereading #healthyrelationship #lovepsychic #reunitelove #lostlove #single #spiritualenergyhealing #positivevibes #love
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamonl...
Facebook : / abcmalayalam. .
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 746
@lijojoy6443
@lijojoy6443 Ай бұрын
അച്ഛനെ കണ്ടിട്ട് പേടി ആവുന്നല്ലോ ഇനി കുരിശ് കാണുമ്പോൾ ചെകുത്താൻ പേടിക്കും എന്ന് പറഞ്ഞത് പോലെ ഞാൻ പേടിക്കുന്നത് ആണോ
@VinJes-or3zo
@VinJes-or3zo Ай бұрын
എനിക്കും തോന്നി
@thresya6224
@thresya6224 Ай бұрын
ട്രാക്കുള സിനിമ കണ്ടതിൽ ഇത്തരം ഒരാൾ ഉണ്ട്
@revathymnairnair1917
@revathymnairnair1917 Ай бұрын
Yes
@annajames8521
@annajames8521 Ай бұрын
@@lijojoy6443 ഒന്നു കൂടുതൽ പ്രാർത്ഥിച്ചോ, പേടി മാറി, അച്ഛനോട് സ്നേഹം വരും 🙏
@ancydavis8673
@ancydavis8673 Ай бұрын
എനിക്കും പേടി തോന്നി 🫢
@Jayarajdreams
@Jayarajdreams Ай бұрын
ഈ അച്ചന് നല്ല എനർജി ലെവൽ ഉണ്ട്, I can feel it. കണ്ണുകളിൽ തിളക്കം, വിരിഞ്ഞ നെറ്റി മുഖചൈതന്യം എല്ലാം ഉണ്ട്
@sayjen123
@sayjen123 Ай бұрын
ഞാനും ശ്രദ്ദിച്ചു.. ഔറ
@AnilkumarS-bt8fb
@AnilkumarS-bt8fb Ай бұрын
പോസ്റ്റ്മോർട്ടം ചെയ്യുന്ന ഒരാളുണ്ട് ഞാൻ അറിയുന്നില്ല ആ കക്ഷി ഇയാളാണെന്ന് പക്ഷെ ആളെ ഞാൻ കണ്ടപ്പോൾ ഒരു ഭയമല്ല എന്നാലും ഒരു ആകർഷണം. ഒരു ഇഷ്ടപ്പെടാത്ത ആകർഷണം ഉണ്ടായിട്ടുണ്ട്.
@smithanair7772
@smithanair7772 Ай бұрын
Yes I can also feel an aura
@sreelekshmi2386
@sreelekshmi2386 Ай бұрын
Chevi nok
@shalinmariyam5021
@shalinmariyam5021 Ай бұрын
​@@sreelekshmi2386athey pediyavunnu
@kochumollobo322
@kochumollobo322 Ай бұрын
അച്ഛന്റെ കണ്ണിനു എന്തൊരു പവർ ആണ്,
@rejinrajan3184
@rejinrajan3184 Ай бұрын
He is a hypnotist too
@Sharika793
@Sharika793 Ай бұрын
ഇവിടെ കുറേപ്പേര് പറയുന്നത് കേട്ടു അച്ഛന് ഒരു ഭയപ്പെടുത്തുന്ന മുഖം പോലെ ആണെന്ന്. അത് ഒരിക്കലും ഒരു ബോഡി ഷെയ്മിങ് ആയിട്ട് എനിക്ക് തോന്നുന്നില്ല. അത് അദേഹത്തിന്റെ മുഖത്തിന്റെ പ്രത്യേകത ആയിട്ട് ആണ് എനിക്ക് തോന്നിയത്.. ഭീതി തോന്നുന്ന രീതിയിൽ ഉള്ള നല്ല ഭംഗി ഉള്ള മുഖം.. നല്ല മനോഹരം ആയ സംസാരം
@AiswaryaAisu-z7b
@AiswaryaAisu-z7b Ай бұрын
അതെ ബോഡി ഷെയിം അല്ല.. അവരെ കളിയാക്കാൻ അവർk പ്രശ്നം ഇല്ല.. കാണുമ്പോ എനിക്കും ഭയം ഉണ്ട് പക്ഷ അവരെ ഇഷ്ടം pettu
@sahl4710
@sahl4710 Ай бұрын
Black loha koode aayittaavum…white loha aaayirunnenkil athrakk thonnillaayitikum
@SiluhannaNithin
@SiluhannaNithin Ай бұрын
💯🙏🙏
@annajames8521
@annajames8521 Ай бұрын
അച്ചൻ പറയുന്നത് സത്യം, ഇതാരും അധികം പറയുന്നില്ല എന്നെ ഉള്ളു,, പാപം ഉള്ളിൽ പ്രവേശിച്ചു അവർ നാശത്തിലേക്കു പോയികൊണ്ടിരിക്കും, മറ്റുള്ളവരെയും കൊണ്ടുപോകാൻ ശ്രമിക്കും, വിശുദ്ധിയിൽ ജീവിച്ച്, സത്യത്തിലും, നീതിയിലും ജീവിച്ചാൽ ഒരു നെഗറ്റീവ് എനർജിയും തൊടില്ല 🙏അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏prayers 🙏അനേകർക്ക് അനുഗ്രഹമാകട്ടെ 🙏
@abi.kelias402
@abi.kelias402 Ай бұрын
🙄
@athuldominic
@athuldominic Ай бұрын
Need Sacraments
@bismishins788
@bismishins788 Ай бұрын
100% true
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
അതെ , പൂർണ്ണമായും യോജിക്കുന്നു . ഐശ്വര്യം ഉള്ള അച്ഛൻ നല്ല ചൈതന്യം മുഖത്ത്. ഹരേകൃഷ്ണ
@rinyvarghesej
@rinyvarghesej Ай бұрын
ഇതിൽ ഒരു തെറ്റ് ഉണ്ട്,, സാത്താൻ യപ്പോൾ വേണം മെങ്കിലും കയറും,, ജോബിന്റെ ലേഖനം വായിച്ചു നോക്ക്
@masas916
@masas916 Ай бұрын
അച്ഛൻ പറഞ്ഞ കാര്യങ്ങൾ 100% ഉള്ളതാണ്. ഒരു ഫ്രണ്ടിന് ഇത് സംഭവിച്ചപ്പോൾ ഞാൻ ഇതൊക്കെ കാണുകയും അനുഭവിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ മുസ്ലിംകളിൽ ഇങ്ങനെ ഒന്നില്ല എന്ന് പറയുന്നവരും ഉണ്ട്. പക്ഷെ ഉസ്താദ് വന്ന് ഇത് ഒഴിപ്പിക്കുന്ന സമയത്ത് ഇതൊന്നും ഇല്ല എന്ന് പറയുന്ന ഒരാളെ ഞാൻ അവിടേക്ക് കൊണ്ടുപോയി അയാൾ നേരിട്ട് കണ്ടു വിശ്വസിച്ച സംഭവം എനിക്ക് ഓർമയുണ്ട്. അച്ഛൻ പറയുന്ന കാര്യങ്ങൾ അത്ര നിസ്സാരമല്ല. ഇനിയും അച്ഛന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.
@ROLEX11.11
@ROLEX11.11 Ай бұрын
മനുഷ്യന്മാരെ ഹെല്പ് ചെയ്യും ചില demon എന്ന് ഞാൻ കേട്ടിട്ടുണ്ട്.. Money fam success എല്ലാം set ആവും..
@ROLEX11.11
@ROLEX11.11 Ай бұрын
ചിലത് കേറി posseviess ആക്കി കളയും. ഇതിൽ നല്ലതും മോശവും ഉണ്ട്
@malluliteraturebyalbinms
@malluliteraturebyalbinms Ай бұрын
വ്യക്തിപരമായി ഒരുപാട് സാധിനിച്ച ആളാണ് ഇ അച്ഛൻ. എന്റെ മോശം കാലഘട്ടത്തിൽ പോസറ്റീവ് എനർജി കൊണ്ട് നിറച്ചു. thanks father ❤❤❤❤
@ancyanil5764
@ancyanil5764 Ай бұрын
Address pls
@alanantony4151
@alanantony4151 Ай бұрын
100 ശതമാനം സത്യമായ കാര്യമാണ് അച്ഛൻ പറഞ്ഞത് ❤️❤️❤️❤️❤️👍🏻
@user-es1tn2gg4w
@user-es1tn2gg4w Ай бұрын
ഈ അച്ചൻ പറയുന്നത് 100% ശരിയാണ്. അനുഭവം ഉണ്ട് ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒത്തിരി നന്ദി. Negativecomments പറയുന്നവരോട് ഒരു വാക്ക് സഹോദരരേ നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത , അനുഭവപ്പെടാത്ത കാര്യങ്ങൾ ഒന്നും ലോകത്തിൽ ഇല്ല എന്നു പറയുന്നത് ബാലിശമല്ലേ? എല്ലാ കാര്യങ്ങളും എല്ലാവർക്കും അനുഭവപ്പെടണമെന്നും മനസ്സിലാക്കപെടണമെന്നും ഇല്ല, അതിൻ്റെ ആവശ്യം ലോകത്തിന് ഇല്ല. LKG പഠിക്കുന്ന കുട്ടിയോട് ലോകം ഉരുണ്ടതാണെന്ന് പറഞ്ഞാൽ, അവന് മനസ്സിലാവാത്തതു കൊണ്ട് തർക്കിച്ചാൽ ആ സത്യം ഇല്ലാതാവുന്നില്ല. ഈ മേഖലയിൽ അനുഭവം ഉണ്ടാവുക എന്നത് അതികഠിനം തന്നെ, അത് സാധാരണകാർക്ക് പ്രയോജനപ്പെടുന്നതുപോലെ പഠിപ്പിക്കുന്നതും പ്രവർത്തിക്കുന്നതും വലിയ ഒരു പുണ്യം തന്നെയാണ് ദയവു ചെയ്ത് അച്ചനെ ആക്ഷേപിക്കല്ലേ. ഇതിന് ആവശ്യമുള്ളവർ ഇവിടെ ഉണ്ട് അവർ കേൾക്കട്ടെ, മനസ്സിലാക്കി പ്രയോജനപെടുത്തട്ടെ. Negativecomments കണക്കിലെടുക്കാതെ ഇതേ കുറിച്ച് ഉള്ള അറിവുകൾ പറഞ്ഞു തരണം അച്ചാ. അനുഭവം ഇല്ലാത്തവർ ആണ് വിമർശിക്കുന്നത്. അവർ ദൈവത്തിനു നന്ദി പറയട്ടെ. എനിക്ക് അനുഭവ ഉണ്ട്, ഈ മേഖല അതികഠിനം തന്നെ. അച്ചനെ ദയവു ചെയ്തു കളിയാക്കല്ലേ, മനസ്സിലാകുന്നില്ലെങ്കിൽ അത് നിങ്ങൾക്ക് , ആവശ്യമില്ല, ചിന്തിക്കാൻ പോകണ്ടാ. രോഗിക്കേ വൈദ്യ നേ കൊണ്ട് ആവശ്യമുള്ളു.
@mercyjohn8119
@mercyjohn8119 Ай бұрын
സത്യം
@Beenu.......
@Beenu....... Ай бұрын
സത്യം ആണ്. 100% പക്ഷേ അത് മനസിലാവാത്തവർ തർക്കിക്കും.
@Sikanthar_
@Sikanthar_ Ай бұрын
Yes
@ajaikhosh
@ajaikhosh Ай бұрын
ഈ അച്ചനെ കണ്ടിട്ട് ആർക്കെങ്കിലും പേടി, ഭയം എന്നിവ തോന്നിയാൽ അവരിൽ പോസ്റ്റീവ് എന്നർജി തീരെയില്ല എന്നതാണ് അതാണ് അവരെ ഭയക്കുന്നത്
@subindas6659
@subindas6659 Ай бұрын
Appo njan Dracula anennano thankal parayunnath
@WhiTeDeViL-qo3rp
@WhiTeDeViL-qo3rp Ай бұрын
😂😂😂
@ammu4171
@ammu4171 Ай бұрын
😂😂😂😂​@@subindas6659
@vishnupriya4569
@vishnupriya4569 Ай бұрын
😂😂😂
@phonevlog2095
@phonevlog2095 Ай бұрын
Podo mandatharam vilichu parayathe e fatherine kandal devil worship cheyyunna ale polund he is a negative energy
@athuldominic
@athuldominic Ай бұрын
Fr Thomas Vazhacharickal എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക...ഭൂതൊച്ചാടനത്തിൽ Doctorate നേടിയ വൈദികൻ ആണ്... അച്ചൻ ഈ വിഷയത്തിൽ കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട് ☝🏻️
@dalysaviour6971
@dalysaviour6971 Ай бұрын
അദ്ദേഹം official exorsist ആണ് 👍... എന്നാൽ ഇവിടെ സംസാരിച്ച ആൾ ഒരു അച്ചൻ പോലും അല്ലെന്നാണ് എനിക്ക് തോന്നുന്നത് ❗🤔
@Jain-vn9to
@Jain-vn9to Ай бұрын
​@@dalysaviour6971look at his face, it's creepy 😬
@Alice-oe7sq
@Alice-oe7sq Ай бұрын
​@@dalysaviour6971പക്ഷെ വാഴചാരിക്കൽ അച്ഛനെ വിളിച്ചാൽ phone എടുക്കില്ല
@--..--.-.
@--..--.-. Ай бұрын
All Christians are supposed to cast out demons according to the Bible. Not just few.
@flower-cp7vv
@flower-cp7vv Ай бұрын
​@@dalysaviour6971എനിക്ക് ഈ അച്ഛനെ അറിയാം ധ്യാന ഗുരു ആണ്.. നിരവധി കുർബാന യില് ഫാദർ നേ കണ്ടിട്ടുണ്ട്
@immortal_hadez3082
@immortal_hadez3082 Ай бұрын
അച്ഛനെ കാണുമ്പോൾ പേടി ഉണ്ടെങ്കിൽ , നിങ്ങൾ നന്നായി തന്നെ ദൈവത്തിൽ വിശ്വസിക്കേണ്ടി ഇരിക്കുന്നു 💯💯💯 അച്ഛൻ്റെ മുഖത്ത് തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജി അണ് ഉള്ളത് , for those who are afraid to see his face should surrender yourselves to god ,you are lacking that vibe but having that negative energy in you ❤️💯
@sintokk9317
@sintokk9317 Ай бұрын
😂😂😂 comedy parayadhe
@4355jk
@4355jk Ай бұрын
ജീവിത യാത്രയിൽ ധാരാളം പൈശാചിക അനുഭവങ്ങൾ ഈ അച്ഛന് ഉണ്ടായിട്ടുണ്ട് എന്നും ഒത്തിരി ബന്ധനങ്ങൾ നടത്തിയിട്ടു ഉണ്ടെന്നും അദ്ദേഹത്തിന്റെ മുഖം കണ്ടാൽ മനസ്സിൽ ആവും
@martinantony2785
@martinantony2785 Ай бұрын
Correct rqeview
@varnamohan2629
@varnamohan2629 Ай бұрын
Athena മുഖത്ത് പിശാചിനെ കാണാൻ patuvo😂
@4355jk
@4355jk Ай бұрын
@@varnamohan2629 താങ്കളെ പോലുള്ള ആളുകൾ അച്ഛന്റെ മുന്നിൽ പെടാതെ നോക്കുക. പെട്ടാൽ പിശാച് നെ ഒഴിപ്പിച്ചു, അലറിക്കരയുന്ന അവസ്ഥയിൽ നിങ്ങളെ ആക്കിയിട്ടേ അച്ഛൻ പോവുകയുള്ളൂ
@ArtwithAparnaa
@ArtwithAparnaa Ай бұрын
Possesion എന്ന് പറഞ്ഞപ്പോൾ anchor ന്റെ പുറകിലെ window ലൂടെ ആരോ പോയി 😮🙂കണ്ടവരുണ്ടോ 😮 5.02min
@user-go4kw5ko8n
@user-go4kw5ko8n Ай бұрын
Ys
@Srik369
@Srik369 Ай бұрын
ആക്കിയതാണല്ലേ 😮😮😮
@athirasabu9854
@athirasabu9854 24 күн бұрын
Athe
@vintageaudioclues9599
@vintageaudioclues9599 Ай бұрын
വിശ്വസിക്കാൻ പറ്റാത്തകാര്യങ്ങളും... ഈ ലോകത്തുണ്ട്..അനുഭവം ഉണ്ടാകുന്നതു വരെ
@JofyJosephDennis
@JofyJosephDennis Ай бұрын
Sathyam
@shajilarakkal5215
@shajilarakkal5215 24 күн бұрын
ഭഗവദ്ഗീത - അർജ്ജുനാ നീ സൽകർമ്മം ചെയ്താൽ ദേവതകൾ നിന്നെ ശക്തിപ്പെടുത്തും. = മരിച്ചു പോയ ആത്മാക്കൾ - നല്ല ആത്മാക്കൾ സത്പ്രവൃത്തി ചെയ്യുന്നവരെ ശക്തിപ്പെടുത്തുന്നു. ദുഷിച്ച ആത്മാക്കൾ ദുഷ്പ്രവൃത്തി ചെയ്യുന്നവർക്ക് ശക്തി നൽകുന്നു. ഇത്, താൻ ചെയ്തതാണൊ എന്ന് അവരെ തന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണക്കാരായ മനുഷ്യർ - നല്ലതും, ചീത്തയും , അല്ലാത്തവരെ ഒരു ആത്മാക്കളും സഹകരിക്കുന്നില്ല
@andrews13
@andrews13 Ай бұрын
Not all priests are exorcists. They are only a very few...
@malluvoice-xo8sd
@malluvoice-xo8sd Ай бұрын
He is exorcist
@SmilingDandelion-yl2gm
@SmilingDandelion-yl2gm Ай бұрын
Kindly give his number please ​@@malluvoice-xo8sd
@SmilingDandelion-yl2gm
@SmilingDandelion-yl2gm Ай бұрын
Kindly give his number please
@antonydalmeida1169
@antonydalmeida1169 Ай бұрын
Yes
@athuldominic
@athuldominic Ай бұрын
Yes for that special permission from Bishop is needed.
@teenams4451
@teenams4451 Ай бұрын
I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST I LOVE YOU JESUS CHRIST
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Ай бұрын
Jai hanuman swami Jai narasimha swamy 🎉🎉🎉❤❤❤
@vinsoncj1963
@vinsoncj1963 Ай бұрын
​@@സത്യഭാമകൃഷ്ണൻ108 Eneet pode..
@-VISHAL....
@-VISHAL.... Ай бұрын
ജയ് ശ്രീ റാം ❤
@user-cr3lj8uz2s
@user-cr3lj8uz2s Ай бұрын
കേരളത്തിന്റെ അവസ്ഥ നോക്ക് 😂😂😂
@LittileQueen-g2y
@LittileQueen-g2y Ай бұрын
​@@vinsoncj1963അദ്ദേഹം പറഞ്ഞതിന് താൻ എന്താ ഇത്ര കലിപ്പ് ആവുന്നേ?
@sidharthvipanchika5210
@sidharthvipanchika5210 Ай бұрын
അപാരമായ ആജ്ഞാശക്തി ഉള്ള മുഖം.. സൗമ്യമായ സംസാരം
@antonykj1838
@antonykj1838 Ай бұрын
എല്ലാവിധ ചർച്ചകളും വരട്ടെ ഇൻഫർമേറ്റീവ് 👍👍
@maneeshajohn6280
@maneeshajohn6280 Ай бұрын
1st nottathil.. Oru pedi ngtv feel oky thonnu.. But very attractive features anu achanu.. Pinned noki kond erikumbol positive feel Anu kanumbol....❤❤❤❤...
@ReshmaRatheesh-kw5gq
@ReshmaRatheesh-kw5gq Ай бұрын
അച്ഛനെ കണ്ടിട്ട് ചെറിയ പേടി തോന്നി 😂
@lijurobin1034
@lijurobin1034 Ай бұрын
Thank you very much dear Father ☺️💕. Valuable information.
@anithamenon1673
@anithamenon1673 Ай бұрын
ഇതിൽ ഒരുപാട് ശരി ഉണ്ട്. ഞാൻ തീരെ അന്ധവിശ്വാസം ഇല്ലാത്ത, എന്നാൽ നല്ല ഈശ്വര വിശ്വാസം ഉള്ള ബാക്ക് ഗ്രൗണ്ടിൽ നിന്ന് വന്ന വ്യക്തിയാണ്. എനിക്ക് ഭൂത പ്രേതങ്ങളെ ഒരു പേടിയുമില്ല, വിശ്വാസവും ഇല്ല. പക്ഷേ ഞങ്ങൾ ജോലിയുമായി ബന്ധപ്പെട്ട് പല വാടക വീടുകളിലും താമസിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരു വീട്ടിൽ വച്ച് വിശ്വസിക്കാൻ കഴിയാത്ത പല അനുഭവങ്ങളും ഉണ്ടായി. ഇത് കേട്ടവർക്കും ഞങ്ങൾക്കും ഇപ്പോഴും അതെല്ലാം ലോജിക്കായി ചിന്തിച്ചിട്ടുപോലും ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
@SajayanSajayans-xf3hp
@SajayanSajayans-xf3hp Ай бұрын
എന്താണ് എന്ന് പറയു
@upscedu5981
@upscedu5981 Ай бұрын
I have had such a horrific experience. It was the day, I literally felt I will die. Once, I had to stay for a night at a house near Aluva. It was something related to my work. From the moment I stepped in that house, I started hearing voices, seeing shadows. I literally felt, i am going to get killed that night. I couldn't sleep. For the first time in my life, I recited the Rosary out of fear. This experience lasted till the morning, until I finished reciting the rosary. Somehow I fell asleep. The next morning, I told the neighbours there, that there is something odd about that house. Their reply, literally terrified me. They said, years back, Serial Killer Ripper, tried to murder the mother in the kitchen of that house. 😮 It was the last time I experienced anything of that sort in my life. I am not a person who is scared of anything. I stay alone at my home. But that day, it was something I have experienced never before. Dark energy does exist.
@FJ26622
@FJ26622 Ай бұрын
Yes its true, seeing shadows is like demons existing. Demons are existing in Kerala for sure. Faced same thing in kochi in a place called cemeterymukku. No-one one should dare to stay near a cemetery if yes then wear a-lot if rosaries and have holy water n holy oil too.
@Rudraveera_999
@Rudraveera_999 Ай бұрын
​@@FJ26622Lord Shiva (Aghora)and Goddess Bhadrakali ( Kodum Kaali) always resides in cemetery.
@FJ26622
@FJ26622 Ай бұрын
@@Rudraveera_999 What does that mean hunt souls?
@Sooraj741
@Sooraj741 Ай бұрын
Where in Aluva?? I am from Aluva....
@sarithamenon5772
@sarithamenon5772 Ай бұрын
Where is the house in aluva
@josephantony1130
@josephantony1130 Ай бұрын
അച്ഛൻ പറയുന്നത് വാസ്തവം. പക്ഷെ അച്ചന്മാർ പോലും ഇതിന് പരിഹരിക്കാൻ മെനക്കെടാറില്ല. കാരണം സ്വന്തം സംരക്ഷണത്തിന് വേണ്ടി മറ്റുള്ളവർ പ്രാർത്ഥിക്കാറില്ല. എന്റെ അനുഭവത്തിൽ ഒരു ആൽന്മയൻ ഒരു നയാ പൈസ വാങ്ങാതെ ഞങ്ങളെ യേശു ക്രിസ്തുവിന്റെ നാമത്തിൽ വിടുതൽ നൽകി രക്ഷിച്ചു ഇപ്പോഴും ഈശോ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു ആമേൻ 🙏🙏🙏❤️❤️❤️
@jsabarinath1055
@jsabarinath1055 Ай бұрын
You can see the same brightness in Cristiano ronaldo face,, he has the same energy, father have great energy sure.
@intruder-me5qr
@intruder-me5qr Ай бұрын
Adrinalin raise control cheyyan pattandaavumbol ulla sambhavam aanu achan parayunnathu. Peak human level ethiyaal a man can lift upto 1200-1600 kg weight and run at the speed of 60+ km, and no pain feel. Hormonal imbalance control cheyyaan pattaathaavum. Pinne black out aavum pressure vannu, lack of oxygen to brain and cells. But ithokke sathaarana sambhavikkillengilum ethoru vyakthiyilum sambhavikkaan saadhyatha undu. Ennirunnaalum onnum thallikkalayaan pattilla.
@me4socialmedia878
@me4socialmedia878 Ай бұрын
Negative energy is not a person, But satan or ghost is a person. Almighty God is a person, energies are coming from him.
@PriyaAnnaStephanose
@PriyaAnnaStephanose 17 күн бұрын
The interviewer is perfect! 💯 Relevant questions.
@user-wh5fc8wx6z
@user-wh5fc8wx6z Ай бұрын
Fr Thomas Vazhacharickal അച്‌ഛന്‍ ക്യത്യമായി ഇതെല്ലാ പഠിപ്പിച്ച Classes youtube ല്‍ ഉണ്ട്.. He is an official exorcist of the catholic church
@amalmakkiyil5510
@amalmakkiyil5510 Ай бұрын
Exorcist of palai diocese
@josephantony1130
@josephantony1130 Ай бұрын
ജോബിന്റെ പ്രാർത്ഥന ദൈവം കേട്ടു 🙏 അതുപോലെ റോബിൻ എന്ന കർത്താവിന്റെ ദാസന്റെ പ്രാർത്ഥന ഏതു നിമിഷവും ഒരു ഉപാധിയും കൂടാതെ അനേകം പേരെ രക്ഷിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏
@mariaesther6744
@mariaesther6744 Ай бұрын
റോബിൻ എന്ന സഹോദരനെ സാധാരണക്കാർക്ക് സംസാരിക്കാൻ പറ്റുമോ
@merlinroy8712
@merlinroy8712 Ай бұрын
ഒറ്റ നോട്ടത്തിൽ എനിക്ക് ഭയം തോന്നി. അച്ഛന്റെ മുഖത്തിൽ ഒരു നെഹ്റ്റീവ് എനർജി ഫീൽ ചെയ്യുന്നു
@Kurishingalfort
@Kurishingalfort Ай бұрын
Poyi mirror nokku
@josephpm6855
@josephpm6855 Ай бұрын
Poda
@Kurishingalfort
@Kurishingalfort Ай бұрын
@@josephpm6855 podey
@sintokk9317
@sintokk9317 Ай бұрын
Yes...negativity und
@keerthimuthiah6556
@keerthimuthiah6556 Ай бұрын
നീ നിന്റെ വീടിന്റെ വെള്ളിയിൽ പോകുക.. കൊറച്ചു നേരത്തേക്ക് നിന്റെ അച്ഛന്റെ നെഗറ്റീവ് energy കാണാതിരിക്കുക 👌
@user-mn3rz8hv8m
@user-mn3rz8hv8m Ай бұрын
Very good interview ..informativ
@ashiqmy4920
@ashiqmy4920 Ай бұрын
ഫാദറിന്ടെ Appearance..something rare🤘🙌
@goalkeeper566
@goalkeeper566 Ай бұрын
അച്ഛനെ ഞാൻ st Jude സ്കൂളിൽ പഠിച്ച സമയത്ത് എപ്പോഴും കാണുമായിരുന്നു സംസാരിച്ചിട്ടും ഉണ്ട് ഇത്രയും ഭീകരൻ ആണെന്ന് ഇപ്പോഴാ അറിഞ്ഞത് 😂❤
@jilcyeldhose8538
@jilcyeldhose8538 Ай бұрын
😊
@flower-cp7vv
@flower-cp7vv Ай бұрын
ഞാനും😂 First Friday ദിവ്യ ബലിക്ക് എപ്പോഴും കാണാറുണ്ട്.. മക്കൾ ആയ സ്കൂളിൽ ആണ് പഠിച്ചിരുന്നത്
@goalkeeper566
@goalkeeper566 Ай бұрын
@@flower-cp7vv 😹
@dincyjiju8182
@dincyjiju8182 Ай бұрын
Evideya achan ​@@flower-cp7vv
@abhiabhinavaugustin6638
@abhiabhinavaugustin6638 Ай бұрын
What is his name bro?
@jojojose8386
@jojojose8386 Ай бұрын
I love you jesus christ Amen 👍💕 very ഗുഡ് മെസേജ് ❤️
@gladisfrancis1829
@gladisfrancis1829 Ай бұрын
Mathew 12: 26 " If satan drives out satan, he cannot stand himself " So Rev. Fr Thomas is a man of God. Pls dont do negative comments.. It may hurt some people..
@manjunathjayaram
@manjunathjayaram Ай бұрын
Man ,iam not trying to body shaming or insult him.But I would definitely say,there is something mystery in his eyes .
@jameelasoni2263
@jameelasoni2263 Ай бұрын
Super video Super information 🙏
@aswathyvijayan842
@aswathyvijayan842 Ай бұрын
Very true Father. 😢
@pratheepgnair1204
@pratheepgnair1204 Ай бұрын
ഊർജ്ജമയ ശരീരത്തിൽ മറ്റൊരു എനർജി കയറി കഴിഞ്ഞാൽ 4 വർഷം വരെ വളരെ സൈലൻ്റ് ആയി നിൽക്കും അതിനു ശേഷം ഫിസിക്കൽ ബോഡിയിൽ മരിച്ച ആൾ ആ സമയത്ത് എന്തൊക്കെ അനുഭവിച്ചോ അതൊക്കെ പതുക്കെ പുറത്തുവന്നു തുടങ്ങും 12 വർഷം ആകുംമ്പോൾ പൂർണ്ണ ഭാവത്തിൽ ആവും. അച്ഛൻ പറഞ്ഞത് 100% സത്യം ആണ്. ഞാനും ഒരു exorcist ആണ്.
@renjithjohn8737
@renjithjohn8737 Ай бұрын
Engane ithu ozhivakkam
@eubibinu7746
@eubibinu7746 Ай бұрын
ഈശോയിൽ വിശ്വസിക്കുക... ഈശോ ശിഷ്യർക്ക് ആദ്യം കൊടുത്ത ഉത്തരവാദിത്തം സാത്താനെ പുറത്താക്കാൻ ആണ് ​@@renjithjohn8737
@Este19957
@Este19957 Ай бұрын
Fr.dominic valanmanal he explains..
@flamingo5900
@flamingo5900 Ай бұрын
​@@renjithjohn8737ദിവസവും വചനം വായിക്കുക. ഉപവസിച്ച് പ്രാർത്ഥിക്കുക. ഇതിൻ്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും.
@malavikarv7755
@malavikarv7755 Ай бұрын
nammade veetil chathan seva cheyth enthengilum kond ittatindon ariyn valla vazhi indo?veetil negative energy udengi povan entha cheyynde?
@Marianson
@Marianson 29 күн бұрын
അച്ഛൻ ആത്മാവിൽ വളരെ സ്ട്രോങ്ങ്‌ ആണ് 🔥❤️🙏🏼.
@shajilarakkal5215
@shajilarakkal5215 24 күн бұрын
ഒരു കുടുംബത്തിൽ സന്തോഷം ഇല്ലെങ്കിൽ, അല്ലെങ്കിൽ വരുന്ന വ്യക്തിയെ ഇഷ്ടം ഇല്ലെങ്കിൽ അവർ തരുന്ന ഭക്ഷണത്തിന് രുചി കുറയും.
@Phoenix-oj8ul
@Phoenix-oj8ul Ай бұрын
He is apt for Dracula role in films...
@joythomas5706
@joythomas5706 Ай бұрын
FATHER YOU ARE RIGHT, I AM SUFFERING
@eubibinu7746
@eubibinu7746 Ай бұрын
വാഗമൺ മൗണ്ട് nebo retreat centre
@Sooraj741
@Sooraj741 Ай бұрын
How are you suffering?? What made you think that you are suffering??
@reethajackson6711
@reethajackson6711 Ай бұрын
Amen Eashoye 🙏 praise the lord 🙏 God bless you father ❤❤🙏🙌
@jintojacob1632
@jintojacob1632 Ай бұрын
Achan parayunne sathyam anuu namukku chila veedu alukal aduthu varumbo ariyaam spirituali ulla alukalkku
@honeyroy5527
@honeyroy5527 Ай бұрын
മാത്യു അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ
@Jobishjobi06-tn7jb
@Jobishjobi06-tn7jb Ай бұрын
പുറകിൽ കൊല്ലാൻ വരുന്നതായി തോന്നിയിട്ടുണ്ടോ ഇവിടെ ചെന്നാലും ട്രാക്ക് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ എങ്കിൽ ശ്രദ്ധിക്കുക
@dona3950
@dona3950 Ай бұрын
True
@-VISHAL....
@-VISHAL.... Ай бұрын
ഒണ്ട് ബ്രോ സത്യം..
@jothishjose5214
@jothishjose5214 Ай бұрын
പാവം പേടിക്കാതെ മോനേ....❤
@rinyvarghesej
@rinyvarghesej Ай бұрын
​@@-VISHAL....🙋‍♂️🙋‍♂️സെന്റ്‌ മിഖായേൽ,,, മാലാഖ യുടെ ഒരു പ്രാത്ഥന ഉണ്ട്,,, അതു ദിവസം 21 പ്രാവശ്യം പ്രാത്ഥിക്കു,,, 👍👍
@rinyvarghesej
@rinyvarghesej Ай бұрын
​@@dona3950🤔🤔അനുഭവം ഉണ്ടോ
@metalx1980
@metalx1980 Ай бұрын
Father vincent lampert എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്ക്,വിദേശത്ത് അനേകംടോക്ക് ഷോ കളിൽ സംസാരിക്കുന്ന അദ്ദേഹം ചെയ്യുന്നതും ഈ അച്ചൻ ചെയ്യുന്ന രീതിയിൽ തന്നെ ആണ്‌, വിശ്വസിക്കാൻ താല്പര്യം ഇല്ലാത്തവർ നോക്കണ്ട 😂
@GHETTOXSHORTS
@GHETTOXSHORTS Ай бұрын
ഗുയ്സ്‌ 100% സത്യം ആണ് അച്ഛൻ പറയുന്നത്.. എനിക്ക് ഈ അനുഭവം ഉണ്ടായി ഞാൻ 5-6 മാസം മുൻപ് യൂട്യൂബിൽ ഒരു എനർജി ഫീൽഡ് കേൾക്കുവ ഉണ്ടാക്കായി (mind control ability ) പവർ കിട്ടും ആരെയും കൺട്രോൾ ചെയ്യാൻ സാധിക്കും എനിക്ക് ഈ power കിട്ടുകയും ഉണ്ടായി.. നമ്മടെ Subconscious mind ൽ കൂടെ വർക്ക്‌ ആവും. പക്ഷെ ഈ energy field അവർ നെഗറ്റീവ് എനർജി ഉപയോഗിച്ചത്.. അത് പിന്നീട് എനിക്ക് മനസ്സിലായത് black magic..devil എനിക്ക് എനർജി thannu 😮 അങ്ങനെ എനിക്ക് devil possesion ഉണ്ടായി .. 🙌🏻 veruthe devil nammale help cheyilla nammade soul avark venam. Nammale nashipikkan avar nammade mindil kode pala kali kankkium. Arum ee blackmagic, onnum try akkile pani kittum നരസിംഹ മന്ത്രം ജപ്പിക്കാറുണ്ട് എപ്പോ അതോണ്ട് എപ്പോ attack ഇല്ല 🔥
@student-pf4jv
@student-pf4jv Ай бұрын
nammuk examinu nala mark kirtan with polulla tip ballon undo 😢😢😢
@nila7860
@nila7860 Ай бұрын
എവിടെയാചികിത്സ ?
@Sooraj741
@Sooraj741 Ай бұрын
​@@student-pf4jvനന്നായി പഠിക്കുക .... വേറെ shortcuts ഒന്നും ഇല്ല...
@Sooraj741
@Sooraj741 Ай бұрын
ഏതോ കൂടിയ സാധനം ആണല്ലോ അടിക്കുന്നത്... ഹൊ വല്ലാത്ത ഒരു delusion തന്നെ😂😂
@GHETTOXSHORTS
@GHETTOXSHORTS Ай бұрын
@@Sooraj741 ഞാൻ പറയുമ്പോൾ എല്ലാവർക്കും ഇത് accept ചെയ്യാൻ കഴിയുന്നില്ല.. അനുഭവം ഉണ്ട്. Devil നമ്മക്ക് എനർജി തരും. എനർജി ഫീൽഡ് ഓക്കേ വർക്ക്‌ ആവുന്നത് visualise manifest technique. The enrgies are of any entities or any dark entites etc. witchcraft is used in it. പിന്നീട് അഹ് യൂട്യൂബ് ചാനൽ expose ആയി.. അങ്ങനെ എനിക്ക് മനസിലായത് 🤚🏻
@Hnj933
@Hnj933 Ай бұрын
ക്രിസ്തു ഇഷ്ടം ❤️❤️ ഞാൻ ഒരു ഹിന്ദു വിശ്വാസി
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
ഞാൻ ഹിന്ദു , ഹൈന്ദവ ദൈവങ്ങൾ ഇഷ്ടം സനാതന ധർമ്മം ഇഷ്ടം , അള്ളാ, കൃസ്തു എല്ലാം ആ പരബ്രഹ്മ ചൈതന്യം തന്നെ എന്ന് വിശ്വാസം 😊. ഹരേകൃഷ്ണ 🙏
@Hnj933
@Hnj933 Ай бұрын
@@telugumalayalamtamilchanne2486 എല്ലാ മതങ്ങളും ഇഷ്ടമാണ് സമാധാന മതം ഒഴികെ ❤️
@Hnj933
@Hnj933 Ай бұрын
@@telugumalayalamtamilchanne2486 ഓം നമശിവായ ❤️
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
@@Hnj933 സർവ്വ ലോക സമസ്ത സുഖിനോ ഭവന്തു 🙏 ഹരേകൃഷ്ണ 😊
@lona205
@lona205 Ай бұрын
Fr.rozario
@user-lq8kb1xv9u
@user-lq8kb1xv9u Ай бұрын
എവിടെ ആണ്? ഡീറ്റെയിൽസ് pls
@kdiyan_mammu
@kdiyan_mammu Ай бұрын
​@@user-lq8kb1xv9uഅത് സിനിമ മേഘ സന്ദേശം😅
@nidhincherian3031
@nidhincherian3031 29 күн бұрын
ഈ അച്ഛൻ ഒരു സംഭവം തന്നെ ആണ് ✝️🔥🥰👍🏻
@anniegeorge8135
@anniegeorge8135 Ай бұрын
അച്ഛൻ ഡ്രാക്കുള പിക്ചർ പോലെ തോന്നുന്നു. എൻ്റെ മാത്ര തോന്നൽ ആണ്.
@minimadhavikutty5809
@minimadhavikutty5809 Ай бұрын
തോന്നൽ അല്ല ശെരിക്കും ഫീൽ ചെയ്യുന്നു എനിക്കും ഒരു ഡ്രാക്കുള ടച്ച് ഫീൽ ചെയ്തു
@ShamnaSha-sj9qo
@ShamnaSha-sj9qo Ай бұрын
𝙰𝚗𝚒𝚔𝚔𝚞𝚖 😮
@kuttans143
@kuttans143 Ай бұрын
പേടിച്ചിട്ട് ഞാൻ അത് കമന്റ് ഇട്ടില്ലന്നേയുള്ളു 🙏🏿🙏🏿🙏🏿
@shylasunny6721
@shylasunny6721 Ай бұрын
ഇങ്ങനെ ഒരു വൃക്തിയെ Body Shaming പറയരു ത് വളരെ മോശം
@gouthamkrishnan6718
@gouthamkrishnan6718 Ай бұрын
ആരെയും ചെയ്യരുത്.
@ulfricstormcloak8241
@ulfricstormcloak8241 Ай бұрын
Can't blame the people. It's very obvious that he looks very odd.
@Sharika793
@Sharika793 Ай бұрын
ബോഡി ഷെയ്മിങ് അല്ലല്ലോ ഭയപ്പെടുത്തുന്ന ഒരു മുഖം പോലെ എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.. ഈ അച്ഛന്റെ മുഖതിന് വല്ലാത്തൊരു പ്രത്യേകത ഉണ്ട്. അത് പോസിറ്റീവ് അർത്ഥത്തിൽ ആണ്..നല്ല ഒരു മുഖം ആണ്
@_Mind_freezer.
@_Mind_freezer. Ай бұрын
ആദ്യം വെക്തമായി പഠിക്കു എന്നിട്ടാവട്ടെ വാദം
@marylincy6156
@marylincy6156 Ай бұрын
Ithinte baki episode undo
@Imthealpha05
@Imthealpha05 Ай бұрын
He is telling the truth.. kannil nokki thanne.. and I balls inte movements vach nokkumpol creating alla.. genuine 😮
@subashsubran7654
@subashsubran7654 Ай бұрын
സത്യത്തെ ആർക്കും വിശ്വസിക്കുവാൻ കഴിയില്ല എന്നത് കൊണ്ടാണ് ദൈവ വിശ്വസിയുടെ ദൈവം സങ്കൽപ്പമായി അവശേഷിക്കുന്നത്!
@AMALVINCENT7
@AMALVINCENT7 Ай бұрын
When he starts talking about possession (4:48) you can see a shadow passing behind him. ( i know that's a co-worker of that office).😁
@CataCola
@CataCola Ай бұрын
I think its Beneditian priest
@ulfricstormcloak8241
@ulfricstormcloak8241 Ай бұрын
കണ്ടിട്ട് ഈ അച്ചൻ തന്നെ ഒരു വാമ്പയർ ആണോ എന്ന് സംശയമുണ്ട്😂
@marcoavena9584
@marcoavena9584 Ай бұрын
What ever He ToldIs Truth...Believe in God n Pray Always
@ronymonkv
@ronymonkv Ай бұрын
Blessed and graceful father, Great explanation❤
@alpsychobunny5666
@alpsychobunny5666 Ай бұрын
നിങ്ങൾ ഹോളിവുഡ് സിനിമകൾ കണ്ടിട്ട് അച്ഛനെ കണ്ടാൽ നിങ്ങൾക്ക് നെഗറ്റീവ് എനർജി ആയിട്ട് മാത്രേ തോന്നു കാരണം നമ്മൾ കണ്ടിട്ടുള്ള വാമ്പയർ ഒക്കെ അച്ഛന്റെ ഒരു ചായ ഉണ്ട് 😇
@bijiharidas41
@bijiharidas41 21 күн бұрын
God bless you father ❤❤❤❤❤❤❤❤
@flower-cp7vv
@flower-cp7vv Ай бұрын
കൊല്ലം മുഖത്തല st..jude സ്കൂളിനോട് ചേർന്നുള്ള famous ആയ യൂദാ ശ്ലീഹാ യുടെ പള്ളിയില് ധ്യാനം നടത്തിയ അച്ഛൻ❤❤❤
@rinyvarghesej
@rinyvarghesej Ай бұрын
ഈ fr,, yavide ഉള്ളത് ആണ് അറിയോ
@shestechandtalk2312
@shestechandtalk2312 Ай бұрын
Ohh rain rain come again star look like അച്ഛൻ 😮😮😮വല്ലാത്തൊരു മുഖം 😮😮😮😮
@Heyitsme157
@Heyitsme157 Ай бұрын
സത്യം ഞാനും ആലോചിച്ചു
@ramEez.c
@ramEez.c Ай бұрын
Yss🥲
@rajsmusiq
@rajsmusiq Ай бұрын
He looks more 😧. Looks like Dracula
@devlslyr
@devlslyr Ай бұрын
Athu extortion chaiythi face maaranadhaanu
@nirmalajohn1685
@nirmalajohn1685 Ай бұрын
നെഗറ്റീവ് എനർജി ഉള്ള എല്ലാവരെയും ദൈവമേ കാത്തുകൊളാണമോ 🙏🏻
@RamKv-nr1yu
@RamKv-nr1yu Ай бұрын
Ellam unddakki vechu angerodu thanne prarthikku angerum assal psycho bigboss aaanu
@divindavis8185
@divindavis8185 Ай бұрын
രണ്ടാൾക്കും നല്ല എക്സ്പീരിയൻസ് കുറവ് ഉണ്ട് 😍
@ajinamenon-lw6vb
@ajinamenon-lw6vb Ай бұрын
Palarum vattanennu parayum posative energy undengil negative unde pakshe negative energy kku pisative energy ulla oru vekthikku negative energy sparshikkann sadikilla njan negtive energy kanarunde but njan oru shiva bakthayum badrakali amma bakthi karanam negative energy sparshikan sadyamalla ithu prepachaa satgyamanu ❤
@Aparna_aparuzz
@Aparna_aparuzz Ай бұрын
Fr thomas vazhcharickal father👍🏻phd oka ula aal aan... Njngada schoolila counselling father aarunn
@blominjoseph9004
@blominjoseph9004 Ай бұрын
മരണഭയം, മറ്റു ഭയങ്ങൾ ഇവ ഇല്ലാത്ത സന്തോഷവാനായ ഒരു വെക്തി കു മുമ്പിൽ നെഗറ്റീവ് എനർജി വെറും വായു അല്ലാത്തവർക്കു വായുവിൽ നിറയെ ഓരോരോ കാഴ്ചകൾ എല്ലാം മനസിൻ്റെ കളികൾ
@kdiyan_mammu
@kdiyan_mammu Ай бұрын
😂😂😂 അങ്ങനെ ഒരു മനുഷ്യൻ ഉണ്ടൊ ഭായി
@st.georgefarmkuravilangad6461
@st.georgefarmkuravilangad6461 Ай бұрын
കുറവിലങ്ങാട് പള്ളിയിൽ ജോസഫ് മുക്കത്ത് എന്ന പേരുള്ള അച്ചൻ ഉണ്ടായിരുന്നു.. അദ്ദേഹം ഈ കാര്യത്തിൽ മിടുക്കൻ ആയിരുന്നു.. ഞാനും ഒരു അനുഭവസ്ഥൻ ആണ്.. അദ്ദേഹം ഇപ്പോൾ മരിച്ചു പോയി. 🙏🙏
@shajisebastian6590
@shajisebastian6590 Ай бұрын
😄 അച്ഛൻ ഒരു തട്ടിപ്പ് വീരൻ ആയിരുന്നു🤣🤣🤣
@PRIYA..1983
@PRIYA..1983 Ай бұрын
❤❤ഞാൻ മുക്കത്ത് അച്ഛന്റെ അടുത്ത് ആണ് പോയിരുന്നത് അച്ഛന്റെ മരണം ഒരു നഷ്ടം തന്നെ ആണ് ഞങ്ങൾക്ക് 🙏🏻
@user-pp5hm9mq8m
@user-pp5hm9mq8m Ай бұрын
Kindly upload the full session,.
@Jiji-wj3fw
@Jiji-wj3fw Ай бұрын
അച്ചാ എന്റെ വീട്ടിൽ എപ്പോഴുകലഹമാണ് എന്റെ ഒരു രണ്ടുമൂന്നു കൊല്ലത്തിനു മുമ്പ് ഞങ്ങളുടെ ഒരു കസിൻ മരിച്ചുപോയിരുന്നു ആ ചേച്ചിയെ സ്വപ്നം കണ്ടു ആ ചേച്ചി എന്റെ അമ്മയ്ക്ക് പഴുത്ത ഒരു മാങ്ങ കൊടുത്തു കഴിക്കുവാൻ അമ്മ അമ്മ കഴിച്ചു സ്വപ്നത്തിൽ അത് കഴിഞ്ഞതിൽ പിന്നെ അമ്മയ്ക്ക് വയറിന് എപ്പോഴും പ്രശ്നങ്ങളാണ് ഇല്ലാ വിശപ്പില്ല വയറു വന്നു വീർക്കുന്ന ബുദ്ധിമുട്ടുകൾ അങ്ങനെ ഒത്തിരി പ്രശ്നങ്ങളുണ്ട് എന്തുകൊണ്ടാണ് അച്ചാർ ഇങ്ങനെ സ്വപ്നത്തിൽ മാമ്പഴം കഴിച്ചത് കഴിച്ചു അതിനുശേഷം ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അങ്ങ് മറുപടി തരണം അങ്ങയെ ഫോൺ ഒന്ന് പറയണേ അച്ഛാ പ്ലീസ് ചെയ്താൽ ഏത് ടൈമിലാണ് കിട്ടുന്നത്
@4butterflies253
@4butterflies253 Ай бұрын
Achane nerittu kaananam nammukku sharikkum positive energy kittum sathyam
@jaisonbjacob5088
@jaisonbjacob5088 Ай бұрын
Snehanidhiyaya ,Karunamayanaya, Sarvashakthanaya Daivam und... Lokathinte adipathiyaya dushttanaya pishachum und... Sakala thinmayum sathanil ninnanu varunnath .... Daivathinte sristtiyaya manushyare vazhi thettich,papikalakkii avare Daivathil ninn akattunnath satanum avante kuttalikalum annuu.... God is Love. Papikalaya manushya rashiye rekshikkan daivam manushyanayi lokathil avatharichu.. Athannuu Karthavaya Yeshu kristhu..Loka rekshithavuu.
@Prime82044
@Prime82044 Ай бұрын
Eeee acchane enik ang ishtapettu...aaa positive vibe
@donsavio8827
@donsavio8827 Ай бұрын
നമ്മുടെ സൗന്തര്യ സങ്കൽപ്പങ്ങൾക്കനുസരിച്ചാണ് വ്യക്തിയെ വിലയിരുത്തണ്ടതെങ്കിൽ ഗോവിന്ദച്ചാമി ഒക്കെ നല്ലവനായിരിക്കണമല്ലോ? ചിന്തകളും പ്രവർത്തികളുമല്ലേ സൗന്തര്യത്തിൻ്റെ കാതൽ. കൂടുതൽ വിശദമായി ഇദ്ദേഹത്തിൻ്റെ വിഷൻ & മിഷൻ മനസ്സിലാക്കിയാൽ ആള് സിൽമാ നടനാണ്.😊
@alphonsalatheesh9718
@alphonsalatheesh9718 Ай бұрын
😊
@mithun.k.kvishnu6184
@mithun.k.kvishnu6184 Ай бұрын
അച്ഛന്റെ കണ്ണിന്റെ കൃഷ്ണമണി ആരെങ്കിലും ശ്രദ്ധിച്ചോ 😳
@ancythomas5508
@ancythomas5508 Ай бұрын
That’s why Jesus say do not be afraid , be dare Iam with u
@eldhomatheweldho..7076
@eldhomatheweldho..7076 Ай бұрын
Thanks Gud msg ❤️❤️❤️
@sheenasuni7881
@sheenasuni7881 Ай бұрын
I love jesus🙏
@ajinamenon-lw6vb
@ajinamenon-lw6vb Ай бұрын
I can feel it power ulla oru vekthi anu ❤
@chippyaleena9716
@chippyaleena9716 Ай бұрын
for every action in nature there is an equal and opposite reaction.Ennu ullath pole positive undel avide negative und ..thats true
@aswinjohn9550
@aswinjohn9550 Ай бұрын
That enigma of his face❤
Ай бұрын
എൻ്റെ അനുഭവം ഇങ്ങനെ അല്ല. പണ്ടെങ്ങോ വെള്ളത്തിൽ വീണ് ദുർമരണ പെട്ട ഒരു സ്ത്രീയുടെ ആത്മാവ് ഒരു locality ലുള്ള കുറേ families നേ Haunt ചെയ്ത ഒരു സംഭവം ആണ്. പലരും പല families ല് പെട്ടവർ. അതിൽ ഒരു ചെറുക്കൻ കൊറച്ച് കൂടുതൽ കിളി പോയ അവസ്ഥയാണ്.🤔
@angelofyhwh3558
@angelofyhwh3558 Ай бұрын
Location avide
@emmanuelthomas5074
@emmanuelthomas5074 Ай бұрын
God bless you father 🎉
@millenniumwonders4u559
@millenniumwonders4u559 Ай бұрын
Ayyo Pettanu nokiyapol pedi thonni ( dracula) due to Sharp Ears….! Pineed nokiyapol ok aayi thonni ..Special face cut..! But Sory for the first statement 🙏 Pls mention this fathers name..😊
@JibinGeorge-xx9hx
@JibinGeorge-xx9hx Ай бұрын
അച്ഛന്റെ ഹെയർ സ്റ്റൈലും മോഹവും കണ്ണും എല്ലാം ഒരു പ്രത്യേകത തോന്നുന്നു
@devogalb8978
@devogalb8978 Ай бұрын
Ishowe remove me from all negative people from my life ❤️🙏
@treesajohn4261
@treesajohn4261 Ай бұрын
നെഗറ്റീവ് എനർജി എങ്ങനെ എന്ത് കൊണ്ട് ഒരാൾടെ ഉള്ളിൽ പ്രവേശിക്കുന്നു?plz rply
@kdiyan_mammu
@kdiyan_mammu Ай бұрын
കടമറ്റത്ത് അച്ചൻ്റെ ആരേലും ആണൊ കണ്ണുകൾ കണ്ടിട്ട് ഒരു തിളക്കം
@NJ-ex3rg
@NJ-ex3rg Ай бұрын
5:04 sradhicho aro janalil😅
@jomitk.j8016
@jomitk.j8016 Ай бұрын
😂
@thottupoyavan000
@thottupoyavan000 Ай бұрын
😁
@mohammedroshan8128
@mohammedroshan8128 Ай бұрын
😅
@user-fx4xp2yu8e
@user-fx4xp2yu8e Ай бұрын
Ys😂
@nirmalt.d2003
@nirmalt.d2003 Ай бұрын
തിയോഫിൻ അച്ഛനെ കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്..
@PrayerAmen
@PrayerAmen Ай бұрын
Father please pray for my family two suicide had happened in my family and two mental patients and one brother alcohol addict always problems
@--..--.-.
@--..--.-. Ай бұрын
It's a generational curse. Approach a pastor who can help. Plead the blood of christ on your bloodline from your bloodline .
@Sinilkollam
@Sinilkollam Ай бұрын
അനുഭവത്തിൽ വരുമ്പോൾ ശരിക്കും അറിയും
@ROLEX11.11
@ROLEX11.11 Ай бұрын
സത്യം
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 32 МЛН
മണ്ണിൽ നിന്ന് കോഴി തല!! | ABC TV
10:59
ABC Malayalam Channel
Рет қаралды 53 М.
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН