പ്രേതങ്ങളെ കാണാൻ കഴിവുള്ള നായകൻ പ്രണയിച്ചത് ഒരു പ്രേതത്തെ ആണെങ്കിലോ Bring It On Ghost Episode 1 #moviesteller #koreandrama #koreanfantacylovestory
Пікірлер: 485
@anjuajay62892 жыл бұрын
ബോംപാൽ 😄😄😄. ഹോ പ്രേതങ്ങളെ എനിക്കും ഇഷ്ടമാണ്. നല്ല സ്റ്റോറി. ഇതാണ് ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ എന്ന് പറയുന്നത് ❤️❤️.
@najmaabdu43752 жыл бұрын
❤❤
@najmaabdu43752 жыл бұрын
😄😄😄
@najmaabdu43752 жыл бұрын
Ko
@snehasuresh27722 жыл бұрын
ഈ series കാണാൻ എന്തോരം ആഗ്രഹിച്ചിട്ടുണ്ട് അതും ചേച്ചിയുടെ ചാനലിൽ ❤❤ മുഴുവൻ എപ്പിസോഡും ഇടണേ ചേച്ചി പ്ലീസ് ❤❤
@AnupamaReji34822 жыл бұрын
Yes
@kcdramabtslove67482 жыл бұрын
😍yes 😍ith kazhinj enthayalum doom at you're service cheyyanam tto🥺🥰
@AnupamaReji34822 жыл бұрын
Hi purple army l am sub your channel l am bts fun 💜💜
@diyasusangoerge85902 жыл бұрын
Yes please
@Gameo32 жыл бұрын
Yes
@Lucky472 жыл бұрын
ഇതു ചേച്ചി ഒരു തവണ പണ്ട് ഇട്ടത് അല്ലെ. അന്ന് ഞാൻ full കണ്ടിട്ടുണ്ട് ഈ ചാനലിൽ.എനിക്ക് ഇതു ഭയങ്കര ഇഷ്ട്ടമാവൻ കാരണം ചേച്ചിയുടെ ഈ സംസാര ശൈലി ആണ്. Love your voice 😍
Fight seen power arunnu 🤣........ Adi poli next episode vegam edane chechy ✨️💜
@najmaabdu43752 жыл бұрын
🥰🥰🥰🥰
@najmaabdu43752 жыл бұрын
Ko
@motorsport99132 жыл бұрын
ഈ Drama യുടെ എല്ലാ Episode um ഞാൻ കണ്ടിട്ടുണ്ട്. ഇതിന്റെ ഇടയക്ക് ചില Twists um Emotional Um comedy Um ആണ്. Super Drama 👍
@littleauthorandanarmy61692 жыл бұрын
Drama name parayamo
@motorsport99132 жыл бұрын
Bring it on ghost
@Vidya-o2q2 жыл бұрын
First episode super 🙈😍 Episode 2 കാണാൻ വെയ്റ്റിംഗ് 😇😌🙈
@ashokkummartd2 жыл бұрын
Eth oru pravisham kandath annalum vedum kanna😁💜 Muruvan episode edanne chechii🥺💜
@smitha9832 жыл бұрын
ഈ drama കാണാൻ എന്തോരം ആഗ്രഹിച്ചതാണ്.. വേറെ ഒരു channel ഇൽ ഞാൻ ഇതിന്റെ thumbnail കണ്ടാരുന്നു but വീഡിയോ എടുത്ത് കണ്ടില്ല... ചേച്ചീടെ sound ഇല്ലാതെ ആ story കേൾക്കാൻ ഒരു രസം ഉണ്ടാവില്ല 😍 അന്ന് copy right strike കിട്ടിയപ്പോ ഇനി ഈ series ഇടില്ലെന്നു കരുതി 😊 thankzzz ചേച്ചീ ❤😍😘 Ah face കാണിക്കുന്നതിനെപ്പറ്റി ചിന്തിക്കണം കേട്ടോ 😂
@vismayarajan51842 жыл бұрын
Adipoli explanation aa chechi...enk etavum ishttam The old family zombie on sale aa chirich oru vazhi aaya movie aa👍🤣🤣
@Iamsachinkr2 жыл бұрын
Thanks chechi പണ്ട് ഇട്ടപ്പോൾ തൊട്ട് കാണാൻ waiting ആയിരുന്നു....
@kannachu73312 жыл бұрын
ചേച്ചി ഞാൻ ഇതിൻ്റെ തമിഴ് explanation കേട്ടിരുന്നു നല്ല സിരിസ് ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ... നല്ല story ആണ് 🥰🥰🥰😘😘😘😘❤️❤️❤️
@alphinks52152 жыл бұрын
Ayyo thirnno begam aduthath edane chechi😅
@saeedthayyil71742 жыл бұрын
Aa avasanathe music aanu inikku ishtaye
@lilac_galaxy-72 жыл бұрын
Ahh പ്രേതങ്ങൾ full comedy anallo... Movil nadakkum ഇങ്ങനത്തെ fiting but real lifil🏃♀️🏃♀️കാടു വഴി ഞാൻ ഓടും 🤣🤣🤣🤣🤣explin kidu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anaswaratd68492 жыл бұрын
Chechi waiting for next episode 🥰❤❤ Chechi Sound super ❤❤❤
@SukumariK-b9f6 ай бұрын
Full movie kandu nalla romantic emotional ullathu kondu movie adipoli❤❤❤❤❤❤
@ludhiniya75412 жыл бұрын
First ✨
@jahanasherin55572 жыл бұрын
Eee series full cheyyanee chechii plzz.. 😇
@jayarajesh33782 жыл бұрын
ok
@armygirl67052 жыл бұрын
Thank uuu chechiiiiiiii😘😘😘😘 thank you so muchhhhh ee series ethra agrahicchunnu ariyo athum chechide channelil adi poliiiii🥰🥰🥰❤❤❤
@btsarmyworldbyzevaan25872 жыл бұрын
ചേച്ചി ഞാൻ ee drama കണ്ടതാണ് unexpected twist ആണ് supper aa l realy like it e ❤❤❤❤😘😘😘😘🤗🤗🤗🤗
@muhsinaninu54572 жыл бұрын
അവതരണത്തിന്റ കാര്യത്തിൽ മൂവി സ്റ്റെല്ല ർ വേറെ ലെവൽ ആണ്. അടിപൊളി സീരിയസ്
@lachoosvlogs9584 Жыл бұрын
ചേച്ചിയുടെ goblin പൊളിയാ
@renjux2 жыл бұрын
Next episode vegam edanne
@not_sayip5 ай бұрын
❤
@ourcreation67557 ай бұрын
voice poliyaaa❤
@jahanasherin55572 жыл бұрын
Chechi "I saw the devil "cheyyoo.. 😊😊
@sreelakshmisreelu89492 жыл бұрын
First comment
@itz_me_anamika43802 жыл бұрын
Super chechi💜💜
@mr__syam__sir65752 жыл бұрын
Ambo poli ayitud explanation
@akcreation69302 жыл бұрын
Last movementilu goblinil ondarinna tunalle ✨️✨️😂😂
@Nila-rb3hv2 жыл бұрын
Super drama 2 episode vegam idanee😍😍😍😍
@ajesh0722 жыл бұрын
First
@remyasunil68232 жыл бұрын
എത്ര ആഗ്രഹിച്ചതാന്നറിയോ ഈ Series കാണാൻ thank you So much🥰🥰🥰🥰
@armygirl67052 жыл бұрын
Next part vegham upload cheyyane waitinggggg🥰🥰🥰
@varun16042 жыл бұрын
Supet
@blackrappidsyt65782 жыл бұрын
Ithu nalla series anu njan kandatha
@rosemol38612 жыл бұрын
Chechi tnqu chechi ee kk vendi katta waiting ayinnu 👍👍
@thundergames13642 жыл бұрын
Thanks chechii....
@ishameharin44822 жыл бұрын
Waiting for next episode
@harin35742 жыл бұрын
One of my fvrt drama💜😍
@Moonlight.227762 жыл бұрын
Ende ponne chechiii chechii veedum serice ayivannalle poli njan kathirikkuvaayirunnu waiting for next episode
@sruthianand2502 жыл бұрын
Thaku chechi vendum ee series iddan
@gamercurse2 жыл бұрын
2 episode eppa varum.....! Katta waiting 😁🙂
@gayathri71482 жыл бұрын
Superb very thrilling episode🥰🥰❣️❣️💞💞😍😍😍
@Bhijithts2 жыл бұрын
Good movie
@Gow_ri.2 жыл бұрын
തീർക്കാനുള്ള കണക്കുകൾ എല്ലാം ചേച്ചി തീർത്തോണ്ടിരിക്കുവാണല്ലോ 💕.. 🤭😌
ചേച്ചി vegam ഇടോ എല്ലാ ദിവസവും ഇടോ ഈ ഡ്രാമ കാണണോന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചതാ സ്‌പ്ലൈനേഷൻ ചാനൽസിൽ എനിക്ക് ഏറ്റവും ഇഷ്ടം ഒള്ളത് ചേച്ചിടെ ചാനലാ ഞാൻ ആദ്യായിട്ട് ചേച്ചിടെ ചാനലിൽ കണ്ടത് goblina അപ്പൊയെ ഞാൻ അങ്ങ് അടിക്ട് ആയി പോയി 🥰🥰🥰🥰
@rosemariyamathew67742 жыл бұрын
Chechi full episodes upload cheyahnne ❣😍
@elzfr0 Жыл бұрын
Ithuvare upload cheythittulla bring it on ghost inte voiceover il best voiceover chechide thanne aayirunnu... ❤
@keerthik33542 жыл бұрын
Super chachi chachiyuda voice series anike eshtama episode 2 katta waiting goblin eppo ethe anike eshtamayi pinna chachiyuda voice anike eahtama chayuda series name movie seller analla
@keerthik33542 жыл бұрын
Atha
@mukundhanlifestyle56812 жыл бұрын
Love story poliyane
@__gladi.ator__2 жыл бұрын
Last oru mathiri cheythayipoyi 😐
@prescillavmathew92732 жыл бұрын
chechi second part venneeee😻😻
@myworld33492 жыл бұрын
Thank you chechi ith kanan kore aghrahichadha♥️♥️♥️
@sradhas54472 жыл бұрын
ഞാൻ ചേച്ചിയുടെ കട്ട ഫാനാ ചേച്ചി സൂപ്പറാ
@fahmafahi5242 жыл бұрын
Next episode waiting
@kookiegirl___91252 жыл бұрын
ഇതിപ്പോ മൂന്നാമത്തെ പ്രാവശ്യണ് അപ്‌ലോഡ് ചെയ്യുന്നത്. ഇത്തവണയും കൊതിപ്പിച്ചിട്ട് കടന്നു കളയുമോ? 😉
@saleeshs60322 жыл бұрын
Oru seriesum koodi idan parayan irikkuvayirunn but siss ath itt thanks
@ruppo80122 жыл бұрын
💗
@Anoop.p.t2 жыл бұрын
ആദ്യംജസ്റ്റ് അപ്‌ലോഡ് ചെയ്തിട്ട് ഡിലീറ്റ് ആക്കി കളഞ്ഞു Le🙂🙂🙂