ഈ കൊച്ചു പറയുന്നത് സത്യം ആണ്. കാരണം ഇവരുടെ ഹുസ്ബൻഡ്ന്റെ വീടിന്റെ അടുത്താണ്. കുറെ അനുഭവിച്ചതാണ് ഈ പെണ്ണ്. ഭയങ്കര കൂടിയതിണ് ഇതിന്റെ അമ്മായി അമ്മയും ചേടത്തിയും ഭർത്താവിന്റെ ചേട്ടനും ഒക്കെ. ഈ പെണ്ണ് ഐസി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട് അവരുടെ ഉപദ്രവം കാരണം കുറെ ദിവസം അന്നേ ഇതൊക്കെ കേസ് ആക്കണ്ടത് ആണ്. മോളേ ഞാൻ താഴത്തെ വീട്ടിലെ ആണുട്ടോ വീഡിയോ കണ്ടതിൽ സങ്കടം തോന്നി 😢
@ZiyaZiyu-p8p19 сағат бұрын
Ningale onnum cheyyathw nokikoo😮
@ap47117 сағат бұрын
Naatil evda ee chechi Paavam
@Vimaldas122 күн бұрын
പാവം കൊച്ച് ഇതുപോലത്തെ ഒരു പെണ്ണിനെ കിട്ടിയർന്നേൽ പൊന്നു പോലെ നോക്കിയേനെ.ഇത്രേം ജെനുവിൻ ആയിട്ട് സംസാരിക്കാൻ വേറെ ആർക്കും ആവില്ല അനുഭവം കൊണ്ട് ഉണ്ടായ പക്വത വന്ന പെണ്ണ് 👍👍👍👍👍👍
@RaseenanazerRaseenanazer2 күн бұрын
ഒരുപാട് സഹിച്ചു അല്ല്യോ ഒരുപാട് ഇഷ്ടം ❤❤❤❤❤
@mathaivarghese-ys9cgКүн бұрын
Be strong!!! Don’t give up!!! God will help you!!!
@mathaivarghese-ys9cgКүн бұрын
Heartbreaking story !!!!! How you sustained that difficult situation. I cried alot
@Aishhhh1232 күн бұрын
Ente avastha same aayirunnu daa Last enik ente life um poi enik vendappettavaroke enne kuttappeduthum vijarich njn sahichu but sahikan pattatha aayapo ottayk jeevichaalum vendilla ennu theerumanich njn open aayi paranj ennekond pattilla ennu..athode avarkoke ishtakked aanu enkilum adjust aayi ipl jeevikunnu😢
@geethanambudri588611 сағат бұрын
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന പേരെന്റ്സ് നോട് എന്താണ് കോൺടാക്ട് ഇല്ലാതെ ആയത്,,, അവർക്കും വിഷമം ആകില്ലേ,, നമുക്കും
@Rejiiiiii2 күн бұрын
Perumbavoor evideya mole?Njan Perumbavoorkariyanu
@MartinaThomas-s4g11 сағат бұрын
REALY. LOVE YOU. ORU. AMMA EANDEA. Makal. Hus. Ottakkanu. Eippo. Abudabiyil. Work Eippo. Unnikalkku. Aaayi. 6month. Aayi 2pearkkum. Jolie Undu. . Prayer athu sathyam. Aaanu happpy. Aaayirikkuka Nee. Eannea. Polea chinthikkunnu Eandea. Makalea. Polea. Chinthikkkunnu Verry. Good Love you molea
@thoppan1Сағат бұрын
ഇപ്പോൾ ദുബൈയിൽ അല്ലെ .സങ്കടം തോന്നുന്നു കേട്ടിട്ട് . എന്നെയും നശിപ്പിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടു
@alicesebastian33184 сағат бұрын
Enthoru janmangal aanu husbandnte amma and marumol😮😮😮 ivarikke sthreekal aano
@Alexander909482 күн бұрын
ഇത്രയും സുന്ദരി ആത്മഹത്യ ചെയ്യാനോ.., No, i need you...,☝️🔥❤️🔥
@raseenazubair488Күн бұрын
Be strong in this situation.... Neglect those kind of people... Be away from those kind of people.... They are not relatives....
@rannans2978SuharaКүн бұрын
ഞാനാദ്യമായി ഇയാളുടെ വീഡിയോ കാണുന്നത് കൂട്ടായി ട്ടോ കമന്റ് റിപ്ലേ തരണേ ഞാനും ചാനൽ ആണ് Suhara പേര്
@anithao7110 сағат бұрын
ഞാനും
@SabithaMm-p4e2 күн бұрын
Perumbavoor evida
@SecretTime-te5rkСағат бұрын
ശെരിക്കും കേസ് കൊടുക്കണം സിസ്റ്റർ ഇവരെയൊക്കെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.😢 എന്തൊരു അവസ്ഥയാണ് ഇവരൊക്കെ മലയാളികൾ തന്നെ ആണോ. നാണക്കേട്.
@green82242 сағат бұрын
God is human creation
@itsmepriyanka1064Күн бұрын
ഞാനും almost ഇതേ situationil ആണ്
@jjm198Күн бұрын
Ente husband veetukaru odukathe prarthana-enittum kushumbum kunnaymayum
@NandakumarVk-p8n23 сағат бұрын
Nice✨✨✨ l like u dear
@ZeenathSaifullahКүн бұрын
നല്ലൊരു കുട്ടി മോൾക്ക് അവിടെ എന്താ ജോലി?
@juhieldhos70469 сағат бұрын
Paavam kure sahichu.
@jia8599Күн бұрын
Helo dear.....i cried alot...So mch similarities... Hw can i contact u personaly...
Just asking . 21 yearsil married ayath reason enna? Salary enathina avarkk kodukunne ??
@shamna642Күн бұрын
21 ചെറിയ പ്രായം ആണോ 🤔
@abhiea-b8jКүн бұрын
@ alle ? Her slang ketitt Kottayam ernakulam pathanamthitta area aanu. Angananel 21 common kalyanaprayam alla. Muslims ariyila. Christians n hindusinu. Aa ageil itrem suffer cheyanda karyam ilallo. Cheruthayondu respond cheyanum pedi akum
@shamna642Күн бұрын
@@abhiea-b8j ooh👍
@shamna642Күн бұрын
@@abhiea-b8j എന്റെ കല്യാണം 17 വയസ്സിലായിരുന്നു 🤭. അപ്പൊ 21 better അല്ലെ 😁. പക്ഷെ ഞാൻ suffer ചെയ്തിട്ടൊന്നും ഇല്ല. Happy life 🥰. ഇപ്പൊ 17 years ആവാൻ പോവുന്നു. പിന്നെ എല്ലാർക്കും അങ്ങനെ ആവണം എന്നില്ല. അതെ സമയം 25+ ൽ കല്യാണം കഴിച്ചവരും ചില സാഹചര്യങ്ങളിൽ suffer ചെയ്യുന്നുണ്ട് താനും 🤷
@abhiea-b8jКүн бұрын
@ nan prathekichoninum alla 21 yearsil oru christian familylott engane ketti chennu ennu ariyan olla curiosity thats’ all. Veetukarokke 21 year kaariye engane help cheyatirikum
@shailajap472Күн бұрын
എവിടെ ഒക്കയോ ജാസ്മിന്റെ ഒരു കട്ട്
@Vimaldas1221 сағат бұрын
അതെ എനിക്കും തോന്നി.നല്ലൊരു കൊച്ച് കണ്ടാൽ പറയത്തില്ല കല്യാണം കഴിച്ചു ഒരു കൊച്ചുണ്ട് എന്ന് എന്റെ മോൾ ആയിട്ട് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു പോയി കണ്ടപ്പോൾ