ഉംറകു പോകുമ്പോൾ മുത്തു റസൂലിനോട് എന്റെ സലാം പറയണേ മോനേ. ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻
@naseemanasi936Сағат бұрын
ഉംറക് പോകുന്നോ റസൂലിന്റെ അടുത്ത് എ ന്റെ സലാം പറയണം 🤲
@indiradevivm275916 сағат бұрын
ഇത്രയും നല്ല ഒരു മനസ്സിന് ഉടമയാണ് മനാഫ് ഇക്ക. ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ
@zayanziyaworld16 сағат бұрын
മനാഫെ ഒരു പാട് സന്തോഷം 🥰 ഒരു കുടുംബത്തെ രക്ഷപെടുത്തിയതിന് ❤️😍
@karthiayanik945912 сағат бұрын
മാനാഫിനും, സഹലിനും കൂട്ടുകാർക്കും ഈ കുടുബത്തിനും നല്ലതുമാത്രം വരട്ടെ 🙏🏻🙏🏻🙏🏻
@naseemanaser662417 сағат бұрын
Manafkka നിങ്ങളെ വിശ്വസിച്ചവർ ആരും കുഴങ്ങില്ല... റബ്ബ് ആയുസ്സ് തരട്ടെ നിങ്ങൾക്ക് 🤲🤲🤲
@shz716214 сағат бұрын
❤️🤲🏻🤲🏻🤲🏻
@KabeerAh-ce1kb13 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mishalkoombara394015 сағат бұрын
പാവങ്ങൾക്ക് കൈത്തണലായി നിങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@SajithaAnil-u4s16 сағат бұрын
അനിയാ🙏🏼 എല്ലാ ഉയർച്ചയും ഉണ്ടാകാൻ ദൈവത്തോട്❤ പ്രാർത്ഥിക്കുന്നു🙏🏼🥰
@febinasharaf772713 сағат бұрын
വീഡിയോ കണ്ടപ്പോ സന്തോഷം ആയി.. ഒരു കുടുംബം രക്ഷ പെട്ടല്ലോ.. മനാഫ്ക്ക ചെയ്യുന്നതാണ് ശരി.. അവർക്ക് ജീവിത മാർഗ്ഗം ഉണ്ടാക്കി കൊടുക്കുന്നതാണല്ലോ ശരിയായ സഹായം.. ഉംറ വളരെ റാഹത്തോടെ നിർവഹിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻❤
@sairathomas613012 сағат бұрын
Manaf എത്ര വലിയ കാര്യമാണ് ചെയ്തത്..എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകും.👌👍😍
മനാഫ് നെ നേരിൽകാണാൻ ആഗ്രഹം ഉണ്ട്.... നന്മ ഇല്ലാത്ത ഈ ലോകത്ത് നിങ്ങളെ പോലെ ഒരാൾ 🙏🙏🙏
@shz716214 сағат бұрын
❤️❤️❤️🤲🏻🤲🏻🤲🏻
@kadheejananaytute555014 сағат бұрын
ഹലോ മനാഫ്ക്കാ മുത്ത് നബിയുടെ അടുത്ത് ചെല്ലുമ്പോൾ എനിക്ക് വേണ്ടിയിട്ട് പ്രത്യേകം ദുആ ചെയ്യണം
@sifanathshifu-uh6gf17 сағат бұрын
ഒരു പാട് സന്തോഷം. ഈ ദുനിയാവിൽ ആരും കഷ്ട്ട പെടല്ലേ റബ്ബേ 😢🤲🤲🤲
@SheebaSheeba-ib7cd17 сағат бұрын
മനാഫ് ക്ക കണ്ടപ്പോൾ വളരെ സന്തോഷം തോന്നി., മനാഫ്ക്കെയേ ദൈവം അനുഗ്രഹിക്കട്ടെ ❤️
@NajeemmNajeemNajeemmNaje-lc1rf18 сағат бұрын
ഉംറ യാത്ര അള്ളാഹു സ്വീകരിക്കട്ടെ 🤲
@SekkeenaNk17 сағат бұрын
ആമീൻ... 🤲🏼
@saralasanthosh310915 сағат бұрын
സഹോദരി ഇനി ജീവിക്കാൻ വേണ്ടി പൊരുതുക, രക്ഷപെടും, God bless you. ❤️❤️❤️
@mymoonat436217 сағат бұрын
നാലാൾ കൂടിയാൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ വളരെ എളുപ്പമാണ് എന്നുള്ളത് ഒരു മഹാമെസേജ് തന്നെ യാണ് അത് മനാഫ് ഒറ്റക്ക് കാണാച്ചുകൊടുത്തു 👍👍
@apmadhu67338 сағат бұрын
ഒരുപാട് അർഹതപ്പെട്ടവർക്ക് മനാഫിനെപ്പോലുള്ള കരങ്ങൾ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. സന്തോഷം. ❤ സ്നേഹം. എല്ലാ വിജയങ്ങളും ആശംസിക്കുന്നു. ഇന്നും നാളെയും നടക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ ഡൽഹി നെഹ്റു സ്റ്റേഡിയത്തിൽ കണ്ടു വന്നു. കേരളത്തിൽ നിന്നും (കോഴിക്കോട്, വടകര ഭാഗത്ത് നിന്നും ) രണ്ട് മൂന്ന് സ്റ്റാളുകൾ കണ്ടു. ഈ വിഡിയോ ഇന്ന് തന്നെ കണ്ടത് പലതും മനസ്സിൽ ഉദിച്ചു.
@RealmeService-b9e18 сағат бұрын
നല്ല കച്ചവടം ഉണ്ടാകട്ടെ. മനാഫ് ക ഉംറക്ക് പോകുമ്പോൾ ദുആ ചെയ്യണേ
@BasheerAnas10 сағат бұрын
നല്ല ഒരു മനസിന്റെ ഉടമയാണ് മനാഫ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമിൻ
മനാഫ് കാക്കആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻഅവരുടെ കച്ചവടത്തിൽ നല്ല ബർക്കത്ത് ഉണ്ടാവട്ടെ🤲🤲🤲
@sallyteachertheholytales914018 сағат бұрын
മനാഫ്.. മോനെ ദൈവം മേൽക്കുമേൽ അനുഗ്രഹം നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@lattylatteesha739811 сағат бұрын
Manaf നല്ല കാര്യം ചെയ്തു കൊണ്ട് ഉംറ ക്ക് പോകാൻ കഴിഞ്ഞല്ലോ.. അള്ളാഹു അനുഗ്രഹിക്കട്ടെ... നമുക്ക് വേണ്ടി ദുആ ചെയ്യണേ... മദീനയിൽ റസൂലിനും sahabimarkkum നമ്മുടെ salam പറയണേ 🤲
മനാഫ് കാ... നിങ്ങളുടെ സംസാരം കേൾകുമ്പോൾ വീട്ടിലെ സ്വന്തം അനിയൻ സംസാരിക്കുന്നത് പോലെ... എനിക്ക് 4 മക്കളുണ്ട്. ഞാനവരോട് പറയൽ നിങ്ങളെപ്പോലെ ഉള്ളവരെ മാതൃകയാക്കണം എന്നാണ്. എല്ലാവർക്കും ഉപകരിക്കുന്ന മക്കളാവാൻ പ്രത്യേകം ദുആ ചെയ്യണം.
മനാഫ് നെ അള്ളാഹു അനുഗ്രയിക്കട്ടെ ഉമ്മറ ക്ക് മക്കയി പോവാ ബോൾ ദൂഹാ ചെയ്യണം
@ashrafp921212 сағат бұрын
മനാഫ്ക്കാന്റെ നല്ല മനസിന്റെ പ്രവർത്തി കാണുമ്പോൾ മനസ്സിന് ഒരു മനസമാധാനമാണ്🥰❤ 🥰
@Asha.george18 сағат бұрын
ഇക്കാ ബിഗ് സല്യൂട്ട് 🙏❤️❤️❤️
@presentjoy64514 сағат бұрын
ഒരു മരത്തിന്റെ ജീവൻ, ചെളിപുരണ്ട വേരുകളാണ്, ഭംഗിയുള്ള പൂക്കളല്ല. അതുപോലെ പുഞ്ചിരിക്കുന്ന മുഖങ്ങളെയല്ല, നന്മയുള്ള മനസ്സുകളെയാണ് തിരിച്ചറിയേണ്ടതും, കൂടെ നിർത്തേണ്ടതും.....*
@abdulrasheed42615 сағат бұрын
അല്ലാഹു ബർകത്തു തരട്ടെ.... ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻, മക്കയിൽ വെച്ച് ഞങ്ങൾക്ക് വേണ്ടി മനാഫ്ക്കയും ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@rahmanvm407816 сағат бұрын
👍👍👍👍❤️❤️❤️❤️🙏🙏🙏🙏 അവർക്ക് അല്ലാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ മനാഫിക്ക ഇനിയും ഒരുപാട് വിഷമിക്കുന്ന സഹോദരി സഹോദരന്മാരും അവരെ കണ്ടുപിടിച്ച ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🤲🤲🤲🤲🤲🤲🤲 എല്ലാവരും നന്മകളും നേരുന്നു🤲🤲🤲🤲🤲🤲
@haseenklatheef919112 сағат бұрын
മനാഫ്ക്ക നങ്ങൾക്കും ആ പുണ്യ മണ്ണിലെത്താൻ തുആ ചെയ്യണേ ❤️
@HuzuriNoor12 сағат бұрын
ദുഃആ എന്നെയും എന്റെ ഫാമിലി യും ഉൾപ്പെടുത്തണം 🙏
@alianuali510318 сағат бұрын
മനാഫ് കാകൂ ഞാൻ മക്കയിലുണ്ട് വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് ഇന്ഷാ എല്ലാഹ്
@jomymathew706618 сағат бұрын
മനാഫ്ക്ക ദൈവം അനുഗ്രഹിക്കട്ടെ ❤❤
@Cheppu-l3d10 сағат бұрын
ഞങ്ങൾക്ക് ആങ്ങള ഇല്ല. 6പെൺ മക്കൾ ആണ്. നിങ്ങളെ പോലെ ഒരു ആങ്ങള ഉണ്ടെങ്കിൽ എന്ന് എത്രയോ വട്ടം ആഗ്രഹിച്ചു പോയി. എന്റെ ഉപ്പാക് ഒരു സഹായി ആയേനെ
@SathyaBama-uf7wq2 сағат бұрын
മനാഫ് ക്കാ പറയന്നവര് പറയട്ടെ മനാഫ് ക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഇങ്ങനെ വേണം സൂപ്പർ
@RealmeService-b9e18 сағат бұрын
ഞാൻ സഹല മൊറയൂർ, വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടില. എന്തെങ്കിലും ഒരു വഴി ഉണ്ടാകാൻ ദുആ ചെയ്യണേ. പരലോക രക്ഷക്കും
@mariyammaliyakkal971915 сағат бұрын
പലഹാരം ഉണ്ടാക്കി അടുത്തുള്ള ചായക്കടയിൽ കൊടുക്ക്. അടുത്തുള്ള വീട്ടിൽ പുലർച്ചെ വെള്ളപ്പം ഉണ്ടാക്കി കൊടുക്കാം അടുത്തുള്ള പള്ളിയുടെ സകാത് സെല്ലുമായി ബന്ധപ്പെട്ടാൽ ടൈലറിങ്ങും പഠിക്കാം
@RealmeService-b9e15 сағат бұрын
@mariyammaliyakkal9719 ടൈലറിങ് എന്നെ കൊണ്ട് കഴിയുന്നില്ല. നോക്കിയതാ
@shameernaaz692012 сағат бұрын
ഉംറക്ക് പോകുമ്പോൾ എല്ലാവർക്കും വേണ്ടി ദുആചെയ്യണം 🤲🏻👍
നിങ്ങളുടെ ദുഃആ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക manafkka
@monnenmini15 сағат бұрын
Super Manaf Bhai....
@minoosadinuvlog41617 сағат бұрын
മനാഫ്ക്കാ... മക്കത്ത് എത്തീട്ട് ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയെ ണേ
@Nazer-q6g12 сағат бұрын
Masha allah hafiz Allhahuvinte apaaramaaya anugraham Ellavarkum undaavatte aameen Manaf ikka makboolum mabrooru U'mrah nirvahikkuvaan allhahu Thoufeeq cheyyatte prarthanayil nammaleyum ulpedutthanam insha allah 🤝🤝🤝🤝💚💚💚
@prakashnair30817 сағат бұрын
God bless you Manaf 🎉🎉🎉❤
@shabananasrin492217 сағат бұрын
അസ്സലാമു അലൈക്കും യാ റസൂലളളായാഹബീബീ പറയാൻ മറനു പോയി സന്തോഷമായി എല്ലാവരും ചെന് ഫ്രീയായി കഴിക്കാൻ മാത്രം നിൽക്കരുത്🎉🎉
@fabnafarisa176017 сағат бұрын
മാഷാ അല്ലാ അല്ലാഹു മനാഫ്ക്കാ ആയിആയി സം ദീർഘായുസം അല്ലാഹു നൽ കുമാറാകടെ. ഞങ്ങൾ അതിലെ പോകുബോൾ ഞങ്ങൾ എന്തായാലം ചായ പരിപ്പു വടയം പായസവം ഞങ്ങൾ കഴിക്കം
@clicks443516 сағат бұрын
മനഫ്‌ക്ക. ഇങ്ങളെ പടച്ചോൻ ഒരിക്കലും കൈ വിടില്ല അതുകൊണ്ടാണ് റബ്ബ് നിങ്ങളെ പോലെ ഓരോ വെക്തികളെ ഭൂമിയിൽ ഇങ്ങനെ കൊണ്ടുപോകുന്നത്. അല്ലാഹു നിങ്ങള്ക്കും കുടുംബത്തിനും അർഹമായ പ്രതിഫലം നൽകട്ടെ . ആമീൻ
@kulsubeevi-nw3de15 сағат бұрын
ഇവരെ അള്ളാഹു ഉയാരങ്ങളിൽ എതിക്കട്ടെ🤝🤲🤲🤲
@RazalKp-dg4go15 сағат бұрын
മനാഫ്. Happy
@ramlal425916 сағат бұрын
Manafikka May God Bless You
@RahamanRahman-sq6ws16 сағат бұрын
❤👍🏻👌🏻 Masha Allah Tvm
@hamidkp448415 сағат бұрын
ഒരാളെ സഹായിക്കുന്നു എങ്കിൽ വിദ്യാഭ്യാസം ത്തിനു സഹായിക്കുക അയാളു day ജീവിതം രക്ഷപെടാൻ അല്ലങ്കിൽ ഇത് പോലെ ചെയ്യുക അതിൽ കൂടി എങ്കിലും രക്ഷ പെടും ആരുടെ കയ്യിലും ക്യാഷ് കൊടുക്കരുത് അവരെ മടിയൻ ആക്കും വീണ്ടും ആൾക്കാരോട് യാചിക്കും ഇത് പോലെ ചെയ്താൽ അവർ അധ്വാനിക്കും
@mariyammaliyakkal971915 сағат бұрын
സത്യം
@BaijuThomas-uf2vw16 сағат бұрын
മനാഫ്ക്ക എന്റെ നാട് ചാലക്കുടി അടുത്താണ് ഞാൻ ഹോട്ടൽ തൊഴിലാളി ആണ് മുൻപ് ബിസിനസ് ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഡിപ്രഷൻ ഉള്ളത് കൊണ്ട് ഒരിടത്തും സ്ഥിരമായി ജോലി ചെയ്യാൻ പറ്റുന്നില്ല 12 മണിക്കൂർ ഒക്കെ ജോലി ചെയ്യുമ്പോൾ ഡിപ്രഷൻ വരും താങ്ങാൻ പറ്റാത്ത അവസ്ഥ ആയിരിക്കും അപ്പോൾ അതുകൊണ്ട് ഒരു തട്ടുകട കിട്ടിയിരുന്നെങ്കിൽ അല്പം റസ്റ്റ് ഒക്കെ കിട്ടുമല്ലോ മനസ് റിലാക്സ് ആവുകയും ചെയ്യും കഴിവുണ്ട് പക്ഷെ പണം ഇല്ല 12 മണിക്കൂർ പറ്റാത്ത കൊണ്ടാണ് അല്ലാതെ ജോലി കിട്ടില്ല വീടില്ല പാർന്റ്സ് ഇല്ല ഒറ്റക്കാണ് .
@gamingwithdark421317 сағат бұрын
Manaf ikka❤❤❤❤🙏🙏🙏🙏good family &wish you all the best 👏👏👏
@FathimaRahman-pv7eu14 сағат бұрын
ഉംറ യാത്ര എല്ലാം ഖൈറാക്കണേ അല്ലാഹ്
@Salmausman-q5h3 сағат бұрын
അൽഹംദുലില്ലാഹ്.. മനാഫെ നല്ല. കച്ചവടം. ഉണ്ടാവട്ടെ
@sadhik-r6v16 сағат бұрын
Valaresanthosham avar viswssikkunna daivavum ningalviswassikkuna da. Ningaleanugrahikkum
@SulaikhaMushfih15 сағат бұрын
മനാഫ്ക്കാ എന്നാ ഉംറക്ക് വരുന്നു ഞാനും ഇന് ഷാ അല്ലാഹ് ഉംറക്ക് വരുന്നുണ്ട്
@lathap218 сағат бұрын
Great job 👍 nice information video 🙏 god bless you 🙏🙏🙏
@jasminsameeh275917 сағат бұрын
Insha Allah .. ummrah nalla pole nirvahikaan kazhiyate Manafkka.. Nchangal ellavakum vendi Dua cheyyanam... Nchangal Kum ummrah cheyyan Allah vidhiyakkate..!