ഉസ്താദ് .ഞാനാണ് അന്ന് ഉസ്താദിന് വിളിച്ചത്. എൻ്റെ ഭർത്താവ് മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നു ennarinjappo എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. അന്ന് എനിക്ക് മരിക്കാൻ തന്നെ യാണ് തോന്നിയത്..ഞാൻ മരിച്ചാൽ എൻ്റെ പൊന്നു മക്കൾ മറ്റുള്ളവർക്ക് ഭാരമായി മാറും എന്നെനിക്ക് ഉറപ്പായിരുന്നു.അതാണ് അവർക്ക്. വിഷം കൊടുക്കാൻ ഞാൻ ശ്രമിച്ചത്.എന്നിട്ട് ഞാനും മരിക്കാൻ.പക്ഷേ ഇന്നും ഞാൻ മരിക്കാതെ മരിച്ച് ജീവിക്കുന്നു. അന്ന് ഉസ്താദ് ആത്മഹത്യ യെ കുറിച്ച് പറഞ്ഞ് തന്നു.അതൊക്കെ വെച്ച് ആത്മഹത്യ പോലും ചെയ്യാൻ കഴിയാതെ ഇന്നും ജീവിക്കുന്നു