ആത്മഹത്യയിൽ നിന്ന് അതിജീവനത്തിലേക്ക്... Mohammed Abbas Chat And Photo Shoot - Jamesh Show

  Рет қаралды 3,065

Jamesh Show

Jamesh Show

Күн бұрын

എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു. പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും ജീവിതത്തിനു മേൽ ഇരുട്ടു പരത്തി നിന്നപ്പോഴൊക്കെ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യൻ ഔഷധമാക്കിയത് പുസ്തകങ്ങളെയാണ്. ഭ്രാന്തമായ വായന. എട്ടാം തരത്തിൽ പഠനം നിർത്തിയ, മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്ത, മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റാൻ പെയിന്റിങ് പണിയെടുക്കുന്ന ഈ മനുഷ്യൻ ഇതിനോടകം മൂന്ന് പുസ്തകങ്ങളാണ് എഴുതി പ്രസിദ്ധീകരിച്ചത്. അതില്‍, ‘ഒരു പെയിന്റു പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ’ വിശ്വസാഹിത്യ പഠനങ്ങളാണ്, ‘വിശപ്പ് പ്രണയം ഉൻമാദം’, ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ എന്നിവ ജീവിതാനുഭവക്കുറിപ്പുകളും.
പിന്നിട്ട വഴികളെയും എഴുതിതീർത്ത വാക്കുകളെയും വരികളിൽ തുടിക്കുന്ന തന്റെ ജീവിതത്തെയും കുറിച്ച് അബ്ബാസ് നമ്മോട് സംസാരിക്കുന്നു. ഈ ലക്കം ജമേഷോയിൽ..
Location: #bookfarm
#MohammedAbbas #literature #bookstagram #books #reading #poetry #book #booklover #love #art #bookworm #read #quotes #writing #writer #bibliophile #poem #bookish #bookstagrammer #author #booknerd #writersofinstagram #poet #bookaddict #instabook #reader #literatura #readersofinstagram #fiction #booksofinstagram #bookshelf
Music by: pixabay.com/us...
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
KZbin:
/ jameshshow
JAMESH KOTTAKKAL - actor, director, photographer, and vlogger. This is how Jamesh describes himself on his Facebook page. He is also one of the most successful ad film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based in Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows, and many more. You could find great artists and heart-touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures, and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published on the 'Jameshow' KZbin channel, Facebook page, and other social media platforms which makes it more accessible to the watchers.
Let's Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob: +91 9447153752
Email: jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200: Https://Amzn.To/2Nkwbxj
Canon 28-105: Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер: 17
@nazarvk3487
@nazarvk3487 11 ай бұрын
'വിശപ്പ് പ്രണയം ഉന്മാദം ' വായിച്ചു വന്നവനാണ് ഞാൻ. അപാരമായ എഴുത്താണ് അബ്ബാസിൻ്റെത്. മനസ്സിലിടം പിടിക്കുന്ന ചിന്തകളും കാഴ്ചകളും സമ്മാനിക്കുന്ന വരികൾ കൊണ്ട് നിറഞ്ഞ് തുളുമ്പുന്ന ഓരോ പേജുകളും മറച്ചിടുമ്പോൾ കൊത്തിവലിക്കുന്ന അനുഭവം സമ്മാനിക്കുന്നുണ്ട് ഈ പുസ്തകം.
@rdileeputube
@rdileeputube 7 ай бұрын
വിശപ്പ് പ്രണയം ഉന്മാദം വായിച്ചാണ് അബ്ബാസിനെ അറിഞ്ഞത്. അദ്ഭുതം.ആദരം
@najeebta1
@najeebta1 9 ай бұрын
ജീവിതം അറിഞ്ഞ മനുഷ്യൻ. മുഹമ്മദ്‌ അബ്ബാസ് 🥰👍
@heartofmukkam3536
@heartofmukkam3536 8 ай бұрын
😍അബ്ബാസ്. എഴുതുകൾക്കെല്ലാം വിശപ്പിന്റെ ഗന്ധമാണ് വേദനയാണ് 😓
@hasheerbasheer6212
@hasheerbasheer6212 Жыл бұрын
ഇത്തരം വ്യക്തികളുമായി അഭിമുഖം നടത്തി സമൂഹത്തിൽ നല്ല അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ അതൊരു പ്രചോദനമാണ്. പുതിയ ഏത് എഴുത്തുകാർക്കും ഈ interview very useful
@JameshShow
@JameshShow Жыл бұрын
👍👍♥️
@riyaspp3557
@riyaspp3557 Жыл бұрын
@HamsaPp-r4e
@HamsaPp-r4e Жыл бұрын
അബ്ബാസ് അത്ഭുതമാണ്
@ansarpazeez
@ansarpazeez Жыл бұрын
നല്ല ഇന്റർവ്യൂ 🎉
@shanilas9631
@shanilas9631 Жыл бұрын
നല്ല ഒരു അനുഭവം 👍👍
@JameshShow
@JameshShow Жыл бұрын
👍👍
@unnimoyitk7945
@unnimoyitk7945 Жыл бұрын
❤❤❤
@HARSHADtp
@HARSHADtp Жыл бұрын
Thats my Uncle ❤
@JameshShow
@JameshShow Жыл бұрын
🙏🙏👍
@MoosakuttyThandthulan
@MoosakuttyThandthulan 6 ай бұрын
👏👏👏👏👍👍👍👍👌👌👌👌🥰🥰🥰🥰💐💐💐💐
@prajoth_kkd6374
@prajoth_kkd6374 Жыл бұрын
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
MY WORD IS A WORD . MY DAUGHTER AVATIKA PAAPU BABY
2:41
Actor Bala
Рет қаралды 6 М.
6 Days To Go. Premalu in theatres on February 9th!
1:00
BHAVANA STUDIOS
Рет қаралды 1,7 МЛН