ആത്മനിയന്ത്രണം (Self Control)

  Рет қаралды 39,024

Al Furqan

Al Furqan

Күн бұрын

Пікірлер: 139
@mubu71
@mubu71 9 ай бұрын
മത പ്രഭാഷണം ഇങ്ങിനെ ആയാൽ എത്ര നന്നായിരുന്നു... ആർപ്പ് വിളിയും ബഹളവും ഇല്ലാതെ സമചിത്തതയോടെ.. അൽഹംദുലില്ലാഹ്, റബ്ബ് ആരോഗ്യവും ആയുസ്സും അറിവും നൽകട്ടെ ആമീൻ...❤❤🥰🥰🥰
@mindbluehappiness1215
@mindbluehappiness1215 9 ай бұрын
ഈ ഉസ്താദ് പറഞ്ഞതു എത്ര സത്യമായ കാര്യമാണ്.. ഈ കാലത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ എന്നാ നിലക്ക് എത്ര നന്നായിട്ട് എനിക്ക് ഇസ്ലാം മതം connect ചെയ്യാൻ സാധിച്ചു.. ചിന്തിക്കുക ചിന്തിക്കുന്നവർക് ദൃഷ്ടന്ധമുണ്ട്
@thajudheen7363
@thajudheen7363 9 ай бұрын
ന്നിസ്കരിക്കുന്നതിന് പോലും ജനങ്ങളോട് ശമ്പളം നിശ്ചയിച്ച് കൂലി വാങ്ങുന്ന ഇമാമുമാർ എന്ന് പറയുന്ന ക്കൂലിപ്പണിക്കാരായ പുരോഹിതൻമാർ ന്നാടിന് ശാപം. ചെയ്യൽ നിർഭന്ധമായ ജമാഅത്തിന് പോലും നാട്ടിലെ പുരോഹിതൻമാർക്ക് കമ്മീഷൻ കൊടുക്കൽ വരി സഖ്യ എന്ന പേരിൽ ദരിദ്രർക്ക് പോലും ബാധ്യതയായി. പടച്ചവൻ നിർഭന്ധമാക്കിയിട്ടില്ലാത്ത ഒരു ദാനം ഇന്ന് പുരോഹിതൻമാർക്കാരണം നിർഭന്ധമായി. പുരോഹിതന്മാർക്ക് കൂലി കൊടുക്കാൻ വേണ്ടി പല പള്ളികളിലും പലിശയും ലോട്ടറിയുംമിക്സ് ആക്കിയ നറുക്ക് കുറികൾ നടത്തേണ്ട അവസ്ഥ വന്നു😢. ന്നറുക്ക് കുറി കാണുന്ന ഏതു പൊട്ടനും മനസ്സിലാവും ഇത് പലിശയാണ് എന്ന് എന്നാൽ പുരോഹിതന്മാർക്ക് ശമ്പളം കിട്ടേണ്ടത് കൊണ്ട് ആ പലിശ ക്കുറിയുടെ നറുക്ക് എടുക്കുന്നവരായി പുരോഹിതൻമാർ മാറി.കുറി നടക്കൽ തെറ്റിയാൽ പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥയായി . ഇനി അതും തികയാതെ വന്നാൽ കള്ള് കച്ചവടത്തിനും പുരോഹിതന്മാർ സമ്മതം മൂളും. നന്നായി സമ്പത്ത് ഉണ്ടാക്കാനും കൈകാര്യം ചെയ്യാനും അറിയുന്നവനു മാത്രമേ പള്ളി പരിപാലന ഉത്തരവാദിത്വം ഏൽക്കാൻ പറ്റൂ എന്ന അവസ്ഥയായി . ഇസ്ലാമിക നിയമങ്ങളും വിശ്വാസപ്രമാണങ്ങളും നോക്കുന്ന ആളുകൾ പരിപാലനത്തിൽ നിന്നും ഔട്ടായി . തെങ്ങിൽ നിന്ന് വെട്ടിയെടുക്കുന്ന കള്ള് പല നല്ല കാര്യത്തിനും ഉപയോഗിക്കാം എന്നാൽ അത് കേരളത്തിൽ കൂടുതലും ഉപയോഗിക്കുന്നത് മദ്യം നിർമ്മിക്കാൻ ആയതുകൊണ്ട് അത് ഹറാമാണ് എന്ന് മുസ്ലിങ്ങൾ മനസ്സിലാക്കി. എന്നാൽ അടക്ക നാട്ടിലെ പ്രമാണിമാരുടെ പ്രധാന കൃഷിയും അവർ വെറ്റില മുറുക്കാൻ ഉപയോഗിക്കുന്ന വസ്തു ആയതുകൊണ്ടും വെറും ലഹരിക്കു വേണ്ടി മാത്രം ഭൂരിഭാഗവും ഉപയോഗിക്കുന്ന അടക്ക ലഹരിയാണ് എന്ന് പറയാൻ ശമ്പളം കിട്ടുന്നത് കുറഞ്ഞു പോകുന്നതിന്റെ ഭയം കാരണം പുരോഹിതന്മാർ മടിച്ചു. ഒരു ബുദ്ധിയും ഇല്ലാതെ മറ്റൊരു വിദ്യാഭ്യാസത്തിനും പറഞ്ഞയക്കാൻ പറ്റാത്ത മണ്ടന്മാരെ എന്തെങ്കിലും ഒരു പണി കിട്ടട്ടെ എന്ന് കരുതി ഉസ്താദുമാരാക്കി . അവർ പിന്നീട് ശമ്പളത്തിന് വേണ്ടി നിസ്കരിക്കുന്ന പുരോഹിതന്മാരും ആയി. ഇമാം ഒരു ജോലി ആയതുകൊണ്ട് ജോലിക്ക് വേണ്ടിയുള്ള മത്സരത്തിനിടയിൽ ഞങ്ങളുടെ ആൾ ഇമാം നിൽകണമെന്ന വാശിയിൽ നാട്ടിൽ ഭിന്നതയും മുസ്ലിങ്ങളുടെ ഇടയിൽ കക്ഷിത്വവും വളർത്തി പള്ളികൾ നിർമ്മിച്ചു. മദ്രസയിലെ ശമ്പളം കൂടി പള്ളിയിൽ നിന്ന് പിരിക്കൽ തുടങ്ങിയതോടുകൂടി ഓരോ മദ്രസക്കും ഓരോ പള്ളിയും എന്ന രീതിയിൽ ഭിന്നത രൂക്ഷമായി . സാമ്പത്തിക ഇടപാടുകൾ ഒക്കെയും പള്ളിയിൽനിന്നും നടത്തലു തുടങ്ങിയതോടുകൂടി നിസ്കരിക്കാൻ ആളില്ലാതെയായി. പുരോഹിതന്മാർക്ക് നിസ്കരിക്കാൻ രണ്ടാളു മാത്രം പള്ളിയിൽ വന്നാലും സാരമില്ല ശമ്പളം മാസാമാസം കിട്ടണമെന്ന രീതിയായി. നിസ്കാരത്തിന് ഫിക്സഡ് സാലറി ആയതുകൊണ്ട് മൗലിദിനും ആണ്ടിന് ഒക്കെ എണ്ണത്തിനനുസരിച്ച് കൂലി ആയതുകൊണ്ട് നിസ്കാരം നിരോധപ്പെടുത്തി മറ്റുള്ളവ നല്ലോണം പ്രോത്സാഹിപ്പിച്ചു. കള്ളുകുടിച്ചാൽ 40 ദിവസം നിസ്കരിക്കരുത് വ്യഭിചരിച്ചാൽ ഒരു കൊല്ലം നിസ്കരിക്കരുത് . . . തെറ്റ് ചെയ്യുന്നവനാണെങ്കിൽ നീ നിസ്കരിക്കേണ്ട തുടങ്ങി പതിനായിരം മുടക്കങ്ങൾ പറഞ്ഞ് നിസ്കാരത്തിൽ നിന്നും മുസ്ലിങ്ങളെ പിന്നോട്ടാക്കി.
@shaheennellaya2135
@shaheennellaya2135 9 ай бұрын
💯💯
@shaheennellaya2135
@shaheennellaya2135 9 ай бұрын
Me too🤲❤‍🩹
@shahinakg6131
@shahinakg6131 9 ай бұрын
Very good
@sumisbakes
@sumisbakes 7 ай бұрын
👍🏻
@irfan6887
@irfan6887 9 ай бұрын
എല്ലാ നല്ലവരായ ചെറുപ്പക്കാർക്കും അള്ളാഹു പെട്ടന്ന് സ്വലിഹത്തായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@rabiefarhan6943
@rabiefarhan6943 9 ай бұрын
aameen
@onlyforallah6179
@onlyforallah6179 9 ай бұрын
Aameen ya rabb
@m.k.muhammedfazil2675
@m.k.muhammedfazil2675 9 ай бұрын
മുസ്ലിമായി ജീവിക്കുന്നു എന്നതുകൊണ്ട് മാത്രം നമ്മുടെയൊക്കെ വ്യക്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അങ്ങനെയുള്ള ഈ സാഹചര്യത്തിൽ അല്ലാഹു നമുക്കൊക്കെ നീ ഈമാൻ നൽകണേ റബ്ബേ നമ്മുടെ ഈ ഉമ്മത്തിനെ നീ ഒരുമിച്ച് നിർത്തണേ റബ്ബേ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 9 ай бұрын
എനിക്ക് നല്ലൊരു ഇണയെ കിട്ടാൻ പ്രാർത്ഥിക്കണേ...എല്ലാർക്കും...ആമീൻ...നല്ല ബുദ്ധിമുട്ട് ആണ് പിടിച്ചു നിൽക്കാൻ
@muhammedshameem3758
@muhammedshameem3758 9 ай бұрын
വളച്ചു കെട്ടുകൾ ഇല്ലാത്ത സ്പഷ്ടമായ സംസാരം. ഇനിയും ഇതുപോലുള്ള സംസാരങ്ങൾ പ്രതീക്ഷിക്കുന്നു. നാഥൻ താങ്കളുടെ ജീവിതത്തിലും ഏവരുടെയും ജീവിതത്തിലും ബർക്കത്തും സമാധാനവും നൽകട്ടെ... ആമീൻ 🤲🏻
@shaheennellaya2135
@shaheennellaya2135 9 ай бұрын
Aameen❤‍🩹🤲
@shaheennellaya2135
@shaheennellaya2135 9 ай бұрын
അതാണ് എല്ലാരും ആഗ്രഹിക്കുന്നത്.. ലളിതമായ ഭാഷയിൽ പറഞ്ഞു മനസിൽ ആക്കികൊടുക്കുന്നുണ്ട്.. ഇദ്ദേഹത്തിന്റെ സംസാരം അത് കൊണ്ട് കേട്ടിരിക്കും..💯🤍
@ashrafkonari2384
@ashrafkonari2384 9 ай бұрын
ആമീൻ
@ashrafkonari2384
@ashrafkonari2384 9 ай бұрын
ആമീൻ
@Fx-.aLi_666
@Fx-.aLi_666 9 ай бұрын
അല്ലാഹു നിങ്ങളുടെ വാക്കുകൾക്ക് നല്ല ശക്തി തന്നിട്ടുണ്ട് മാഷാ അള്ളാ
@m.k.muhammedfazil2675
@m.k.muhammedfazil2675 8 ай бұрын
ഖന്ധക്ക് യുദ്ധത്തെ പറ്റി ഒരു പ്രഭാഷണം ചെയ്യാം എന്ന് താങ്കൾ പറഞ്ഞിരുന്നു ഈ സാധു ചെറുപ്പക്കാരൻ കാത്തിരിക്കുന്നു.. അല്ലാഹു തൗഫീഖ് നൽകട്ടെ.
@jubairayathil4697
@jubairayathil4697 9 ай бұрын
നല്ല അവതരണം. ധാരാളം വിശയം പഠിക്കാൻ കഴിയുന്നുണ്ട്👍👍
@misthahe3937
@misthahe3937 9 ай бұрын
إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക്‌ പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. Surah Al Mulk : 12
@ashfakarshad6624
@ashfakarshad6624 9 ай бұрын
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَمِنْ شَرِّ بَصَرِي وَمِنْ شَرِّ لِسَانِي وَمِنْ شَرِّ قَلْبِي وَمِنْ شَرِّ مَنِيِّي അല്ലാഹുവേ! എന്റെ കേൾവിയാലുണ്ടാകുന്ന തിന്മകളിൽനിന്നും, എന്റെ കാഴ്ചയാലുണ്ടാകുന്ന തിന്മകളിൽനിന്നും, എന്റെ സംസാരത്താലുണ്ടാകുന്ന തിന്മകളിൽനിന്നും, എന്റെ ചിന്തയാലുണ്ടാകുന്ന തിന്മകളിൽനിന്നും, എന്റെ ഗുഹ്യാവയവത്താലുണ്ടാകുന്ന തിന്മകളിൽനിന്നും ഞാൻ നിന്നോട്‌ രക്ഷതേടുന്നു. صححه الألباني في سنن أبي داود:1551 وفي سنن الترمذي:3492
@thajudheen7363
@thajudheen7363 9 ай бұрын
ന്നിസ്കരിക്കുന്നതിന് പോലും ജനങ്ങളോട് ശമ്പളം നിശ്ചയിച്ച് കൂലി വാങ്ങുന്ന ഇമാമുമാർ എന്ന് പറയുന്ന ക്കൂലിപ്പണിക്കാരായ പുരോഹിതൻമാർ ന്നാടിന് ശാപം. ചെയ്യൽ നിർഭന്ധമായ ജമാഅത്തിന് പോലും നാട്ടിലെ പുരോഹിതൻമാർക്ക് കമ്മീഷൻ കൊടുക്കൽ വരി സഖ്യ എന്ന പേരിൽ ദരിദ്രർക്ക് പോലും ബാധ്യതയായി. പടച്ചവൻ നിർഭന്ധമാക്കിയിട്ടില്ലാത്ത ഒരു ദാനം ഇന്ന് പുരോഹിതൻമാർക്കാരണം നിർഭന്ധമായി. പുരോഹിതന്മാർക്ക് കൂലി കൊടുക്കാൻ വേണ്ടി പല പള്ളികളിലും പലിശയും ലോട്ടറിയുംമിക്സ് ആക്കിയ നറുക്ക് കുറികൾ നടത്തേണ്ട അവസ്ഥ വന്നു😢. ന്നറുക്ക് കുറി കാണുന്ന ഏതു പൊട്ടനും മനസ്സിലാവും ഇത് പലിശയാണ് എന്ന് എന്നാൽ പുരോഹിതന്മാർക്ക് ശമ്പളം കിട്ടേണ്ടത് കൊണ്ട് ആ പലിശ ക്കുറിയുടെ നറുക്ക് എടുക്കുന്നവരായി പുരോഹിതൻമാർ മാറി.കുറി നടക്കൽ തെറ്റിയാൽ പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥയായി . ഇനി അതും തികയാതെ വന്നാൽ കള്ള് കച്ചവടത്തിനും പുരോഹിതന്മാർ സമ്മതം മൂളും. നന്നായി സമ്പത്ത് ഉണ്ടാക്കാനും കൈകാര്യം ചെയ്യാനും അറിയുന്നവനു മാത്രമേ പള്ളി പരിപാലന ഉത്തരവാദിത്വം ഏൽക്കാൻ പറ്റൂ എന്ന അവസ്ഥയായി . ഇസ്ലാമിക നിയമങ്ങളും വിശ്വാസപ്രമാണങ്ങളും നോക്കുന്ന ആളുകൾ പരിപാലനത്തിൽ നിന്നും ഔട്ടായി . തെങ്ങിൽ നിന്ന് വെട്ടിയെടുക്കുന്ന കള്ള് പല നല്ല കാര്യത്തിനും ഉപയോഗിക്കാം എന്നാൽ അത് കേരളത്തിൽ കൂടുതലും ഉപയോഗിക്കുന്നത് മദ്യം നിർമ്മിക്കാൻ ആയതുകൊണ്ട് അത് ഹറാമാണ് എന്ന് മുസ്ലിങ്ങൾ മനസ്സിലാക്കി. എന്നാൽ അടക്ക നാട്ടിലെ പ്രമാണിമാരുടെ പ്രധാന കൃഷിയും അവർ വെറ്റില മുറുക്കാൻ ഉപയോഗിക്കുന്ന വസ്തു ആയതുകൊണ്ടും വെറും ലഹരിക്കു വേണ്ടി മാത്രം ഭൂരിഭാഗവും ഉപയോഗിക്കുന്ന അടക്ക ലഹരിയാണ് എന്ന് പറയാൻ ശമ്പളം കിട്ടുന്നത് കുറഞ്ഞു പോകുന്നതിന്റെ ഭയം കാരണം പുരോഹിതന്മാർ മടിച്ചു. ഒരു ബുദ്ധിയും ഇല്ലാതെ മറ്റൊരു വിദ്യാഭ്യാസത്തിനും പറഞ്ഞയക്കാൻ പറ്റാത്ത മണ്ടന്മാരെ എന്തെങ്കിലും ഒരു പണി കിട്ടട്ടെ എന്ന് കരുതി ഉസ്താദുമാരാക്കി . അവർ പിന്നീട് ശമ്പളത്തിന് വേണ്ടി നിസ്കരിക്കുന്ന പുരോഹിതന്മാരും ആയി. ഇമാം ഒരു ജോലി ആയതുകൊണ്ട് ജോലിക്ക് വേണ്ടിയുള്ള മത്സരത്തിനിടയിൽ ഞങ്ങളുടെ ആൾ ഇമാം നിൽകണമെന്ന വാശിയിൽ നാട്ടിൽ ഭിന്നതയും മുസ്ലിങ്ങളുടെ ഇടയിൽ കക്ഷിത്വവും വളർത്തി പള്ളികൾ നിർമ്മിച്ചു. മദ്രസയിലെ ശമ്പളം കൂടി പള്ളിയിൽ നിന്ന് പിരിക്കൽ തുടങ്ങിയതോടുകൂടി ഓരോ മദ്രസക്കും ഓരോ പള്ളിയും എന്ന രീതിയിൽ ഭിന്നത രൂക്ഷമായി . സാമ്പത്തിക ഇടപാടുകൾ ഒക്കെയും പള്ളിയിൽനിന്നും നടത്തലു തുടങ്ങിയതോടുകൂടി നിസ്കരിക്കാൻ ആളില്ലാതെയായി. പുരോഹിതന്മാർക്ക് നിസ്കരിക്കാൻ രണ്ടാളു മാത്രം പള്ളിയിൽ വന്നാലും സാരമില്ല ശമ്പളം മാസാമാസം കിട്ടണമെന്ന രീതിയായി. നിസ്കാരത്തിന് ഫിക്സഡ് സാലറി ആയതുകൊണ്ട് മൗലിദിനും ആണ്ടിന് ഒക്കെ എണ്ണത്തിനനുസരിച്ച് കൂലി ആയതുകൊണ്ട് നിസ്കാരം നിരോധപ്പെടുത്തി മറ്റുള്ളവ നല്ലോണം പ്രോത്സാഹിപ്പിച്ചു. കള്ളുകുടിച്ചാൽ 40 ദിവസം നിസ്കരിക്കരുത് വ്യഭിചരിച്ചാൽ ഒരു കൊല്ലം നിസ്കരിക്കരുത് . . . തെറ്റ് ചെയ്യുന്നവനാണെങ്കിൽ നീ നിസ്കരിക്കേണ്ട തുടങ്ങി പതിനായിരം മുടക്കങ്ങൾ പറഞ്ഞ് നിസ്കാരത്തിൽ നിന്നും മുസ്ലിങ്ങളെ പിന്നോട്ടാക്കി.
@noushadnoush.6918
@noushadnoush.6918 8 ай бұрын
ജീവിതത്തിൽ അല്ലാഹുവുമായി അടുത്ത് പോകുവായിരുന്നു. പിന്നെ ബൗധിക താല്പര്യങ്ങളിൽ ഞൻ മുൻഗണന നൽകി. അതോടൊപ്പം പിശാച് എന്നോടൊപ്പം കൂടുകയും ചെയ്തു 😓 നഫ്സിനോട് ഇപ്പോൾ ബദ്ർ യുദ്ധം ചെയ്‌തു കൊണ്ടിരിക്കുന്നു.
@donstravels
@donstravels 9 ай бұрын
ഉസ്താദെ നിങ്ങൾ ഇത് പോലെ തന്നെ എല്ലാ പ്രവാചകന്മാരെ കുറിച്ചും വീഡിയോ ഇടണം,ഖാലിദ് ഇബ്നു വലീദ്(റ)കുറിച്ചും ഇടണം,ഇമാം മഹ്ദിയെ കുറിച്ചും❤
@believer2674
@believer2674 8 ай бұрын
السلام عليكم ഞാൻ ഒരുപാട് മുമ്പേ ഈ ചാനൽ follow ചെയ്തിട്ടുണ്ട്..എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുമുണ്ട്..ഉസ്താദേ ഏറെ ബഹുമാനത്തോടെ പറയട്ടെ.. തൗഹീദ് എന്ന ഏറ്റവും വലിയ നന്മയെ കുറിച്ച് ഉസ്താദ് ക്ലാസ് ചെയ്‌താൽ മുസ്ലിം സമുദായത്തിലെ ഒരുപാട് പേര് ശിർക്കിൽ നിന്നും മാറി നില്കും..കാരണം ഉസ്താദിന്റെ വളരെ നല്ല നസ്വീഹത്തുള്ള ക്ലാസ്സ് ആണ് ❤
@ikkumolu4940
@ikkumolu4940 8 ай бұрын
എന്ത് ശിർക്ക്
@rafeekr47
@rafeekr47 9 ай бұрын
ഞാൻ കുറെ കാലമായി ഈ പണ്ഡിതന്റെ വാക്കുകൾ പിന്തുടരാൻ തുടങ്ങിയിട്ട് ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു അൽഹംദുലില്ലാ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@aminaamy477
@aminaamy477 8 ай бұрын
M.M Akbar sahib ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്
@nabeelhussain6254
@nabeelhussain6254 7 ай бұрын
Masha allah upakaramaya arivukal
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
സത്യം ആണ് ഇപ്പോൾ ഞാൻ വുളൂ എടുത്തു വന്നാൽ ഇങ്ങനെയുള്ള ചിന്ത കേറി വീണ്ടും വന്നു കിടക്കുന്നു 😭😭🤲🏻
@misthahe3937
@misthahe3937 9 ай бұрын
വുഹയ്ബ് ഇബ്‌നു അൽ വർദ് (മക്കയിൽ നിന്നുള്ള തബ'അ താബി'ഈങ്ങളിൽ പെട്ട ഹദീസ് വിവർത്തകൻ) നോട് ഒരാൾ പറഞ്ഞു : عِظْنِي (എന്നെ ഉപദേശിക്കണം) അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു :اتَّقِ أن يكون اللهُ أهونَ الناظرين إليك ( അല്ലാഹുവിനെ, നിങ്ങളെ നിരീക്ഷിക്കുന്നവരിൽ വെച്ചു ഏറ്റവും നിസ്സാരനായി കണക്കാകാതിരിക്കുക ) Hilyat al awliya vol 8 page 142 ആൾക്കൂട്ടത്തിലും ഒറ്റക്കായിരിക്കുമ്പോഴും നമ്മുടെ മനസ്സിൽ ശബ്ദത്തിൽ മുഴങ്ങേണ്ട മറുപടി.
@suharabi6661
@suharabi6661 9 ай бұрын
Good class
@HumbleWithPeople
@HumbleWithPeople 8 ай бұрын
കാലഘട്ടത്തിന് വേണ്ട ഏറ്റവും വലിയ msg. വലിച്ചു നീട്ടലില്ലാതെ വളരെ സ്പഷ്ടമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നു
@mohammednishad1659
@mohammednishad1659 9 ай бұрын
Ella pandithanmarkkum arppu viligalum kaliyakkalugalum illathe ithupole simple aay karyangal paranje kodukkan ulla kshama kodukkane rahmane
@NajmunnisaCheruveettil-ux4wh
@NajmunnisaCheruveettil-ux4wh 9 ай бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...... ആമീൻ യാ അർഹമുറാഹിമീൻ 🤲🏻
@SahadmuthuMuthu
@SahadmuthuMuthu 9 ай бұрын
❤സുബ്ഹാനല്ലാഹ് ❤️അൽ ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤
@shahinakg6131
@shahinakg6131 9 ай бұрын
ലാഇലാഹ ഇല്ലല്ലാഹു
@shaheedam5574
@shaheedam5574 9 ай бұрын
Alhamdulillah Adunika kalathin anuyojyamaya usthad .... Jazakallah khair
@farhanmuhammed1993
@farhanmuhammed1993 9 ай бұрын
മനസ്സിനെ വല്ലാതെ ചിന്തിപ്പിച്ചു ഈ പ്രഭാഷണം
@RaShid653
@RaShid653 8 ай бұрын
Jazakallah khairan ❤
@muhammedirfan3732
@muhammedirfan3732 9 ай бұрын
Maa shaa allah Thabarak Allah
@shoukathmaitheen752
@shoukathmaitheen752 9 ай бұрын
അൽഹംദുലില്ലാഹ്...ചിന്തനീയം,
@muthumapoovathiummer8681
@muthumapoovathiummer8681 9 ай бұрын
🤲🌹 ഇതൊരു മനുഷ്യൻ കുഞ്ഞാ....
@aminaamy477
@aminaamy477 8 ай бұрын
M.M Akbar sahib
@ahmbiilal
@ahmbiilal 8 ай бұрын
Barakallah ❤
@muthumapoovathiummer8681
@muthumapoovathiummer8681 9 ай бұрын
🤲🌹 അൽഹംദുലില്ലാഹ്... 🤲🌹
@Ajmalwafy
@Ajmalwafy 7 ай бұрын
പടച്ചോൻ നന്നാക്കട്ടെ 🤲
@ramees47
@ramees47 8 ай бұрын
Mashallah ❤well said
@journeyoflife5767
@journeyoflife5767 7 ай бұрын
ماشاء الله
@manurashumanurashu6353
@manurashumanurashu6353 9 ай бұрын
maasha Allah lakuvatha illabilla. jazakumullah ghair
@beenaabbasayaril5652
@beenaabbasayaril5652 9 ай бұрын
Subhanalla alhamdulilla allahuakbar lailahaillalla...
@avalayirunnu_ente_lokam.
@avalayirunnu_ente_lokam. 3 ай бұрын
Usthad...e subject more videos please
@Quran-al.kareem
@Quran-al.kareem 8 ай бұрын
Ameeen Ya rabbal alameen🤲
@basilvm3915
@basilvm3915 8 ай бұрын
അവതരണം 💯
@Muhammad97936
@Muhammad97936 8 ай бұрын
Alhamdullilah
@MuhammadMinhaj-p8q
@MuhammadMinhaj-p8q 2 күн бұрын
Ameen
@noufalm8671
@noufalm8671 9 ай бұрын
👍👍👍masha allah❤
@mrmsb627
@mrmsb627 6 ай бұрын
എത്ര സത്യമാണ് Allahh 😯😯😯😯
@rafeenaashkar9362
@rafeenaashkar9362 9 ай бұрын
جزاك الله خيرا كثيرا
@sayedaboobaker
@sayedaboobaker 9 ай бұрын
Jazaak Allah khair ❤❤❤
@suharakhalid5912
@suharakhalid5912 9 ай бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
@ajmalka7499
@ajmalka7499 8 ай бұрын
Mashallah 💞
@vijaymalli00
@vijaymalli00 3 ай бұрын
ഇക്കാ രാവിലെയും രാത്രിയും നബി ഓതിയ സൂറത്തുകൾ ഒന്ന് പരിചയപെടുത്താമോ ദിക്‌റുകളും അറിവുള്ളവരോട് ചോദിക്കാൻ പറ്റു സഹായിക്കണം 🤲🏻
@haneefashraf3922
@haneefashraf3922 Ай бұрын
Thank you 😊❤
@sainulabdeenabhu-ve8ge
@sainulabdeenabhu-ve8ge Ай бұрын
Masha allah.
@SajeenaBiju11
@SajeenaBiju11 8 ай бұрын
👍👍
@shailanasar3824
@shailanasar3824 9 ай бұрын
Alhamdulillah🤲
@liyakathali8744
@liyakathali8744 9 ай бұрын
ماشاء الله.....جزاكم الله خيرا و جزاء......
@mohammedali6775
@mohammedali6775 9 ай бұрын
Alhamdulillha 😮😢🎉❤❤❤❤❤❤❤
@jahufar998
@jahufar998 9 ай бұрын
Alhamdulilla ❤️ Allaahu Akbar
@kingstarmalayalam1517
@kingstarmalayalam1517 9 ай бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@imrannazeer7310
@imrannazeer7310 24 күн бұрын
الحمدلله
@Sainabaasai
@Sainabaasai 9 ай бұрын
Barakallah ustad duachayyanam
@mohamedyoonus9851
@mohamedyoonus9851 9 ай бұрын
Aameen yaarabbal aalameen ❤
@abdulnasar369
@abdulnasar369 9 ай бұрын
ماشاء الله....
@thasneemrazeen4819
@thasneemrazeen4819 7 ай бұрын
Plz do ramadan video
@suhailtp5004
@suhailtp5004 9 ай бұрын
Aameen yaa rabbal aalameen
@NizharNizhar-yf9oy
@NizharNizhar-yf9oy 9 ай бұрын
❤subahanallah❤assalamualaikumustadinumkudumbatinum❤
@hafeelakv
@hafeelakv 9 ай бұрын
Barakallah
@abdulazeez3775
@abdulazeez3775 6 ай бұрын
Alhamdulillah
@sanaanas9634
@sanaanas9634 9 ай бұрын
سبحان الله الله اكبر
@mohammedshafee9404
@mohammedshafee9404 9 ай бұрын
Thaakkaabbalaallah.
@sonussupperkareem4583
@sonussupperkareem4583 9 ай бұрын
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
@shareefpvailathour8565
@shareefpvailathour8565 6 ай бұрын
Masha Allah
@askmedia6274
@askmedia6274 9 ай бұрын
Subhanallah al hamdulillah Allah Akbar
@P.Shabeebudheen
@P.Shabeebudheen 9 ай бұрын
@saam0037
@saam0037 9 ай бұрын
Enik nalla anxiety und Friday palliyil povumbo marikumo enna bhayam aan 😢. Endhaan kaaranam?
@muhammedsha8927
@muhammedsha8927 9 ай бұрын
Masha allah ❤
@abdulrazzak75
@abdulrazzak75 9 ай бұрын
അൽ ഫുർഖൻ ❤️
@shamsudheenshamsu3222
@shamsudheenshamsu3222 9 ай бұрын
جزاك الله خير
@shamsudheenshamsu3222
@shamsudheenshamsu3222 9 ай бұрын
آمين يا ربل عالمين
@shamsudheenshamsu3222
@shamsudheenshamsu3222 9 ай бұрын
بارك الله فيكم
@yousafyou5960
@yousafyou5960 4 ай бұрын
പാർട്ട്‌ 96?
@SitharaJasmine-i6b
@SitharaJasmine-i6b 9 ай бұрын
Alhamdulillah nale arive
@habnasunaina5228
@habnasunaina5228 9 ай бұрын
Alhamdulillah👍👍👍❤❤❤
@RaheesKarippakandy-iy1mh
@RaheesKarippakandy-iy1mh 9 ай бұрын
Jazakallah
@Ganeshvettackal
@Ganeshvettackal 9 ай бұрын
❤❤❤❤❤❤❤❤
@MuhammadAli-tr9zs
@MuhammadAli-tr9zs 8 ай бұрын
എനിക്ക് ബദറുഓ ഉഹതും പരിചയം ഇല്ല പക്ഷേ ഇ കാര്യത്തിൽ അതിലും മുകളിൽ ആണെന്ന് തോന്നുന്നു
@RamlaRahman-mp2rb
@RamlaRahman-mp2rb 9 ай бұрын
This class for me ❤❤
@fathimak4563
@fathimak4563 9 ай бұрын
👍🏻👍🏻🖐️🖐️🖐️
@arshadmamba3218
@arshadmamba3218 9 ай бұрын
❤❤
@kl14panipouri21
@kl14panipouri21 9 ай бұрын
Usthad ❤❤3Aawrthich ketadene nn ori id
@akshabeerahmed8222
@akshabeerahmed8222 9 ай бұрын
Assalamuslikkum please upload daily or alternative daily
@abdulshukkoor4916
@abdulshukkoor4916 9 ай бұрын
Assalamualaikum Dear usthad Allah Akbar
@abidmonabid6395
@abidmonabid6395 9 ай бұрын
Shukkran jazeelan
@RafeeqMuhammaed
@RafeeqMuhammaed 9 ай бұрын
പ്രവാചക ജീവ ചരിത്രം പുതിയ എപ്പിസോഡ് 92..എന്ന് വരും ഉസ്താദ്...
@mnizam84
@mnizam84 9 ай бұрын
Already uploaded
@abdulsaleem-nm1xl
@abdulsaleem-nm1xl 9 ай бұрын
♥️
@goldfish4823
@goldfish4823 9 ай бұрын
👌👌👌. 🌹🌹🌹
@Fx-.aLi_666
@Fx-.aLi_666 9 ай бұрын
നിങ്ങൾ ഏതെങ്കിലും മാധ്യമ പ്രവർത്തനത്തിൽ വർക്ക് ചെയ്യുന്ന ആളാണോ
@shamsudheenshamsu3222
@shamsudheenshamsu3222 9 ай бұрын
و عليكم السلام ورحمة الله وبركاته
@hussainvt5330
@hussainvt5330 9 ай бұрын
👍🏻😊
@Royal_enfield333
@Royal_enfield333 9 ай бұрын
Fear Allah. Choose His path rather than seeking attention. Everyone has the desire to seek attention, but Allah knows what is best for you. So, those with sickness in their hearts may be tempted because Shaitan runs in the human being's veins. Many claim to be far from temptation but Shaitan still tempts them.
@abdulazizshamsudeen
@abdulazizshamsudeen 9 ай бұрын
True
@muhammedanasks9342
@muhammedanasks9342 9 ай бұрын
Ee usthad name paryu arelm
@rajinaabbas1046
@rajinaabbas1046 9 ай бұрын
Moh'd Nizam
@raeesalqasimi6476
@raeesalqasimi6476 9 ай бұрын
Muhammad sinan
@nahassidhique733
@nahassidhique733 9 ай бұрын
​@@rajinaabbas1046എവിടെ ആണ്.. cotact??
@NaseefPullat-y3h
@NaseefPullat-y3h 9 ай бұрын
Muhammed Nizam
@arshaqmuhammed1665
@arshaqmuhammed1665 9 ай бұрын
🤲🤲🤲
@peipleee
@peipleee 9 ай бұрын
😢😢😢
അഹംഭാവം (Aham Bhavam)
33:44
Al Furqan
Рет қаралды 38 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН