താങ്കളുടെ വാർത്തകൾ തന്നെ മാനസിക അസ്വസ്ഥത വരുത്തുന്നു എന്ന് ചിലർ അഭിപ്രായപെടുന്നു, അതുകൊണ്ട് താങ്കൾ ഈ ജോബ് നിർത്തി പോകാൻ താല്പര്യം ഉണ്ടോ sir?
@swalihswalih99463 жыл бұрын
ഇവർക്കൊക്കെ ശമ്പളം ക്രത്യമായി കിട്ടുന്നതിനാൽ ഒരു കുഴപ്പവുമില്ല .പാവങ്ങൾ ?
@സിഗ്മണ്ട്ഫ്രോയിഡ്3 жыл бұрын
ഉപദേശവും ടിപ്സും ഒന്നും വേണ്ട. ഡോക്ട്ടറിന് എന്റെ അക്കൗണ്ടിലേക്ക് 2000രൂപ അയക്കാൻ പറ്റുമോ? അരിയും സാധനങ്ങളും വാങ്ങാനാണ്
@girijaraghavan39103 жыл бұрын
ഇതൊക്കെ അറിയാത്തവരാണോ ജനം? അതായത് സമൂഹത്തിലെ ജനങ്ങൾക്കു ഒന്നും അറിയില്ല, ഡോക്ടർ പറഞ്ഞാലേ അറിയൂ,, കഷ്ടം, എൽസി ഡോക്ടർ ക്കു ഒരു കൗൺസിലിംഗ് മിക്കവാറും വേണ്ടി വരും, Look, ജീൻസ് ലുക്കിൽ കൊള്ളില്ല സാറിനെ, വെള്ളമുണ്ട് അതാണ് ചേരുന്നത്, 😁, 👍, വീഡിയോ ബോർ ആയി തോന്നി, വേറെ നല്ല topic വച്ചു നല്ല വീഡിയോ പ്രേതിഷിക്കുന്നു,
@സിഗ്മണ്ട്ഫ്രോയിഡ്3 жыл бұрын
ആ ഡോക്ടർക്ക് എന്ത് ടിപ്സ് വേണമെങ്കിലും പറയാം.. വീട്ടിൽ ഇഷ്ടം പോലെ സമ്പാദ്യം ഉണ്ടാവും. സാധാരണക്കാരായ പട്ടിണി പാവങ്ങളുടെ ലെവലിലേക്ക് ആ ഡോക്ടർ വന്നാൽ അറിയാം എത്രമാത്രം മാനസിക അസ്വസ്ഥത നേരിടുമെന്ന്. ഉപദേശവും ടിപ്സും വേണ്ട. ഡോക്ടർ മാഡം.. ഒരു രണ്ടായിരം രൂപ എന്റെ അക്കൗണ്ടിൽ അയക്കുമോ?? പറ്റില്ലല്ലേ..? എന്നാൽ ഉപദേശവും ടിപ്സും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്