TNR electric scooter showroom visit | 3 വർഷത്തെ വാറൻറ്റിയും ഒതുങ്ങുന്ന വിലയും

  Рет қаралды 143,986

Wheels and Wagen

Wheels and Wagen

Күн бұрын

TNR ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ഹരിയാനയിൽ ആണ് നിർമാണം നടക്കുന്നത്
നിലവിൽ 13 മോഡലുകളിലായി വിവിധ റേഞ്ചിലുള്ള വാഹനങ്ങൾ TNR ന്റേതായി മാർക്കെറ്റിൽ ലഭ്യമാണ്
TNR ന്റെ വാഹനങ്ങളെ കുറിച്ച് കൂടുതലായി അറിയാൻ വിളിക്കൂ👇
9995056033
ഡീലിർഷിപ്പ് ആവശ്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ 👇
8113896033
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
Electric scooter
Tnr electric scooter
Best electric scooter in kerala
Kerala electric scooter
Electric two wheeler
Electric bike without license
Electric scooter malayalam review
Tnr jetter scooter review
Malayalam Jetter pro review
Tnr showroom visit malayalam
Best quality Tnr scooter
200 km range in single charge
Electric scooters TNR
#shefipanjal #TNRelectric

Пікірлер: 194
@eldhovarghese4738
@eldhovarghese4738 2 жыл бұрын
200 മൈലേജ് എങ്കിലും ഉള്ള വണ്ടി കിട്ടിയാലേ പെട്രോൾ വണ്ടി വിറ്റ് ധൈര്യമായി എടുക്കാൻ പറ്റും പക്ഷേ ഈ വില കൂടുതലാണ്. ഇതിലും നല്ല സ്പീഡ് ഉള്ള വണ്ടി വേറെ കമ്പനിയുടെ ഉണ്ട് വില കൂടുതലാണ് ഒരു ലക്ഷത്തിൽ നിൽക്കണം
@PeterMDavid
@PeterMDavid Жыл бұрын
😅😅😅
@sujithlal3210
@sujithlal3210 3 жыл бұрын
Nice paint quality. And wide range of scooters
@mohdalinp23
@mohdalinp23 3 жыл бұрын
കണ്ണൂരിൽ ലഭ്യമാണോ.?
@ashokanpaduvilan3827
@ashokanpaduvilan3827 3 жыл бұрын
Kannur district agency undo?
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
well explained Bro with variant on sreen that can easily identify vehicle features
@SUMESHKV
@SUMESHKV 2 жыл бұрын
Satisfied customer from chalakudy 😀, good service ❤️
@nelson__kl4335
@nelson__kl4335 2 жыл бұрын
Bro... 5 mnths nu sesham milege il change undo
@SS-bu5ys
@SS-bu5ys 3 ай бұрын
Bro, ഇപ്പോഴും ഉണ്ടോ. എങ്ങനെ ഉണ്ട്
@haritharavichandran9060
@haritharavichandran9060 3 жыл бұрын
Would definitely visit this showroom if I plan to buy an electric scooter
@RRK3700
@RRK3700 3 жыл бұрын
Cycle powli aanu ,, Ethra km kittum single charge il ?
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 жыл бұрын
TNR jetter electric scooterinte kuthaneyulla kayattam kayarunnathinte oru video edukke
@kkiranks
@kkiranks 3 жыл бұрын
Nice detailed video . The tnr showroom executive explains the specs well and has thorough knowledge about their products👍👍.Free charging facilities provided is much appreciated
@insta_gaming3919
@insta_gaming3919 2 жыл бұрын
Aa first kanicha jetter pro life time batery ano pls riplay🤩😍
@ebykkerala686
@ebykkerala686 3 жыл бұрын
One of the best electric scooter. High quality of models
@t.jgeorge1898
@t.jgeorge1898 2 жыл бұрын
One of the best electric scooters എന്നാണ് ശരി.
@ashwin.k.a5384
@ashwin.k.a5384 2 жыл бұрын
Ith thrissur paliyekara near alle
@yunusbinali
@yunusbinali 2 жыл бұрын
Jetter classic എടുത്തു... km 35കിട്ടുന്നുള്ളൂ.... ബാറ്ററി week ആകും 30v battary ആണ് തന്നത് 86500മേടിച്ചു.... തൃശൂർ, ചാവക്കാട് നീന് ആണ് എടുത്തത്
@264anees
@264anees 2 жыл бұрын
Enna pinne benling aura eduthoodarnno??
@motoenthus8815
@motoenthus8815 3 жыл бұрын
Kollam bro👌 ഇത്രയും models ഉള്ള ഒരു company വേറെ ഉണ്ടെന്ന് തോന്നുന്നില്ല. Anyway good, ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും ഇടണേ bro. പറ്റുമെങ്കിൽ എല്ലാം models nte test drive review ഇടാമോ?
@AjithKumar-xj5gv
@AjithKumar-xj5gv 2 жыл бұрын
Komaki ഇതിനേക്കാൾ മോഡൽസ് ഉണ്ട് bro
@easyenglish6200
@easyenglish6200 3 жыл бұрын
Is it available in palakkad
@jyothisuresh4280
@jyothisuresh4280 3 жыл бұрын
I bought 2 vehicles from here. I suggest this place for those who need best servicing for electric scooters👌
@electrosaho9300
@electrosaho9300 3 жыл бұрын
Price please
@sivasdancevibes
@sivasdancevibes 3 жыл бұрын
Jetter Pro.. Super 👌👌
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Bro, Jetter pro, എത്രയായി? Licence ഇല്ലാത്തതിനാൽ 2 പേരെ വച്ച് കയറ്റം കയറുമോ? Reverse Mode ഉണ്ടോ? Total performance
@nagarajan9407
@nagarajan9407 2 жыл бұрын
Company range 100 kilometres. But original range 45 kilometres in full charge. I already bought 3 months ago. Battery box broken weekly once.
@purushothaman5269
@purushothaman5269 3 жыл бұрын
ഇതിന്റെ മോട്ടോർ പവ്വർ ( wats ) പറയാത്തതെന്താ ?
@JintoAntony-lb4lr
@JintoAntony-lb4lr 6 ай бұрын
Self ayi mechanic work cheyyan ariyunnavar mathram vandi vedikuka showroomil koduthal one moth avum kittan
@sujithlal141
@sujithlal141 3 жыл бұрын
Good quality scooters ✌🏻
@sandeepc7887
@sandeepc7887 2 жыл бұрын
ഒരോ വണ്ടിയുടെയും maximum speed എത്രയാണെന്ന് പറയണ്ടേ ബ്രോ ?
@nithviews
@nithviews 3 жыл бұрын
Great 👍 Vivid collections
@prasadmyname
@prasadmyname Жыл бұрын
3 wheeler handicapped mathrame vilkullo atho ladies with balance issue can buy?
@aquanest5694
@aquanest5694 2 жыл бұрын
Bro, വീഡിയോ ചെയ്യുമ്പോൾ motor watts ഉം സ്കൂട്ടർ max speed ഉം, range, registration വേണോ വേണ്ടയോ എന്നൊക്കെ ചോദിക്കുക. അതാണ് സാധാരണക്കാർക്ക് അറിയേണ്ടത്. Next video ൽ ഉൾപെടുത്തുക
@Abkariz
@Abkariz 2 жыл бұрын
Correct..
@vishnubose6515
@vishnubose6515 3 жыл бұрын
So many variety of models ❤️
@najeshviews
@najeshviews Жыл бұрын
City drive best aanu. Kunnum malayum keraan ullavar sredhikugha. Njaan vaghi pettu.60 il kooduthal mailage kitunilla. 2 aale vachu apo parayandaloo🤪 ful charge undenkile kayatam keru.
@arunjith8564
@arunjith8564 2 жыл бұрын
86000 rs paranja vandi. same 7 pure ev epluto njan eduthittundu. 73000 rs punjabil ninnu ippo upayogikkunnu ee rangin full satisfied aanu
@sunilkumarlakshmanan9510
@sunilkumarlakshmanan9510 Жыл бұрын
Alappuzha jillayil evida showroom ullathu
@arun5198
@arun5198 2 жыл бұрын
Yed Electric Scooter Super 🥳🥳🥳
@ABDUSSALAM-hy6co
@ABDUSSALAM-hy6co 3 жыл бұрын
Battery lithium phosphate cheyyan pattumo
@shajeepeter5471
@shajeepeter5471 2 жыл бұрын
Pattumo? വിലയിൽ എന്ത് വ്യത്യാസം വരും?
@sarathkm1558
@sarathkm1558 3 жыл бұрын
👍👍👍 good one.
@sivaprakashprakash8934
@sivaprakashprakash8934 3 жыл бұрын
Very good and beautiful
@Hihmx10
@Hihmx10 4 ай бұрын
Kasargodil undo showroom
@suprememotorscky5042
@suprememotorscky5042 3 жыл бұрын
Super video bro. Well explained
@retheshunny3168
@retheshunny3168 2 жыл бұрын
Polution.insurence.tax.aavasyamaano
@SureshKumar-rh6iu
@SureshKumar-rh6iu 2 жыл бұрын
കേരളത്തിൽ എവിടെയൊക്കെ കടകൾ ഉണ്ടെന്ന് ആരും തന്നെ പറയാറില്ല. നിർഭാഗ്യകരം, വണ്ടി നേരിൽ കാണണം.
@A4TECHY
@A4TECHY 2 жыл бұрын
Malappurath kittumo
@shymonvk5505
@shymonvk5505 2 жыл бұрын
കോട്ടയം ജില്ലയിൽ തുടങ്ങിയോ
@resmik.guptha1948
@resmik.guptha1948 11 ай бұрын
License, insurance edkkendi varwo
@JintoAntony-lb4lr
@JintoAntony-lb4lr 6 ай бұрын
Ee service centerinte aduthanu ente veedu ennitum 2 weak ayitum work cheyythu kittunnilla mechanic ella ennanu parayunnath
@maneeshanandanan7356
@maneeshanandanan7356 2 жыл бұрын
Using jetter classic for 6 months, I loved it
@abbash2755
@abbash2755 2 жыл бұрын
Sir maximum speed jetter classic
@nagarajan9407
@nagarajan9407 2 жыл бұрын
Range?
@zahabalfajr7883
@zahabalfajr7883 2 жыл бұрын
Speed?
@muhammednaseer8154
@muhammednaseer8154 2 жыл бұрын
Keralathyi evidayokkay Branch und enn parayamo
@babymanikal2532
@babymanikal2532 3 ай бұрын
ചാലക്കുടിയിൽ ഉണ്ടോ?
@naifshanavas7379
@naifshanavas7379 Жыл бұрын
kollam karunnagappalliyil dealership undo?
@gopalannp1881
@gopalannp1881 Ай бұрын
TNR ഷോറൂം നോര്ത്ത് പരവൂരിൽ അല്ലങ്കിൽ കൊടുങ്ങല്ലൂരിൽ ഉണ്ടോ. ഈ മോഡലുകൾ രജിസ്ട്രേഷൻ വേണോ? രജിസ്ട്രേഷൻ വേണ്ടാത്ത മോഡലുകൾ ഏതാണ്?
@smithaajikumar3945
@smithaajikumar3945 3 жыл бұрын
Grt 👍.. 😊
@ajuanjus3358
@ajuanjus3358 8 ай бұрын
കുന്നംകുളം എവിടെയാണ്?..
@t.jgeorge1898
@t.jgeorge1898 2 жыл бұрын
Battery മാറേണ്ടുന്നപ്പോൾ, പുതിയ ബാറ്ററിക്ക് എന്ത് വിലയൂകും?
@jacksonfrancis4268
@jacksonfrancis4268 3 жыл бұрын
satisfied customer here❤️👏
@vazhikatti968
@vazhikatti968 2 жыл бұрын
വീലയോ തുച്ചം ഗുണമോ മീച്ചം (കൈയ്യിൽ കാശുള്ളവർക്ക് മാത്രം നോ റീസൈൽ വാല്യൂ
@jyothishv2291
@jyothishv2291 3 жыл бұрын
Kozhikode showroom undo?
@shanavaspookkayil9833
@shanavaspookkayil9833 2 жыл бұрын
yes
@shanavaspookkayil9833
@shanavaspookkayil9833 2 жыл бұрын
ayicha vatt
@bhaskaranpillai9016
@bhaskaranpillai9016 Жыл бұрын
ആലപ്പുഴ ജില്ലയിൽ എവിടെയാണ് ഷോറൂം
@resmik.guptha1948
@resmik.guptha1948 11 ай бұрын
three wheeler available aano....
@j_lal_96
@j_lal_96 3 жыл бұрын
Sujith sir's initiative 🎉🎉🎉🎉🎉🎉
@manghatmahesh
@manghatmahesh 3 жыл бұрын
Nice collections
@excellenttraders1749
@excellenttraders1749 2 жыл бұрын
Belling aura Super elatric scooter
@richimathew8228
@richimathew8228 3 жыл бұрын
Looks promising🤩
@shajeershamlashajeer4634
@shajeershamlashajeer4634 Жыл бұрын
കോട്ടയം ജില്ലയിൽ TNR ഷോറൂം എവിടെയാണ്
@sibinvarghese7937
@sibinvarghese7937 2 жыл бұрын
ഇതിന്റെ Motor എത്ര വാട്ട് ആണ്??
@arun5198
@arun5198 2 жыл бұрын
Yed Electric Scooter Angel Model Kiduvaanu
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Palakkad kittumo..
@haneefamoulavi5650
@haneefamoulavi5650 2 жыл бұрын
കോതമംഗലം പെരുമ്പാവൂർ തൊടുപുഴ ഭാഗത്ത് ലഭ്യമാണോ?
@staywildwithuz3355
@staywildwithuz3355 2 жыл бұрын
Bro eranakulam available ano?
@luharnath07
@luharnath07 3 жыл бұрын
Best Models
@Ambukgful
@Ambukgful 2 жыл бұрын
Top speed ??
@shajeepeter5471
@shajeepeter5471 2 жыл бұрын
മോട്ടോർ എവിടെയാണ്? ബാക്ക് വീലിന് അകത്തോപുറത്തോ? 200 kg ഭാരത്തോടെ കയറ്റത്തിൽ വണ്ടി നിറുത്തേണ്ടി വന്നാൽ തുടർന്ന് അവിടെ നിന്നും കയറ്റം കയറിപ്പോകുമോ?
@Abkariz
@Abkariz 2 жыл бұрын
Capacity യിൽ കൂടുതൽ wait ഉം ആയി ഒരു Ev യും കയറ്റം കയറത്തില്ല
@alfasmon
@alfasmon 2 жыл бұрын
ബാക്ക് വീലിൽ
@realpcmaster9940
@realpcmaster9940 2 жыл бұрын
Ethil kanikkunna alla vandigalum licence vendatha modelukalan Maximum speed 30😔
@kichuvlogs1512
@kichuvlogs1512 Жыл бұрын
Ivare conutet cheyan unmber udoo
@mncreation5588
@mncreation5588 3 жыл бұрын
🥰🥰🥰
@ameershamklbm
@ameershamklbm 2 жыл бұрын
മോട്ടോർ നെക്കുറിച്ചു പറയാത്തത് ഈ വീഡിയോ യുടെ ഒരു പോരായ്മയാണ്....ഇനി മുതൽ ശ്രദ്ധിക്കു....👍
@shakkeershakkeer7224
@shakkeershakkeer7224 3 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ.... പഞ്ചർ ആയാൽ എന്തു ചെയ്യണം, ❓️ എങ്ങനെ ടയർ അഴിക്കണം ❓️ ഇന്നേവരെ ആരും പറയാത്ത ഒരു കാര്യമാണ് എല്ലാവരും ഇലക്ട്രിക്കൽ സൈക്കിളോ ഇലക്ട്രിക്കൽ ബൈക്കോ ഇലക്ട്രിക്കൽ ആട്ടോ, കാർ അതിനെപ്പറ്റിയെല്ലാം വിവരിക്കുന്നു ഇതുമാത്രം ഒരു കമ്പനിയും പറയുന്നില്ല എന്തുകൊണ്ട് ❓️❓️❓️❓️❓️
@sharafuddeenkavott5758
@sharafuddeenkavott5758 3 жыл бұрын
Tube less അല്ലെ. പഞ്ചർ ആയൽ tyre അയക്കാതെ ശരി ആക്കാം. പിന്നെ ടയർ അയക്കാൻ എളുപ്പം ആണ്.. അതൊക്കെ വിഡിയോയിൽ കാണിക്കാനോ??
@subinsurendran2968
@subinsurendran2968 2 жыл бұрын
Top speed onnum paranjilla
@Prathyush369
@Prathyush369 3 жыл бұрын
ചേട്ടാ jetter pro license വേണോ
@poojithalakshmi7208
@poojithalakshmi7208 3 жыл бұрын
Good service
@ajivlogs349
@ajivlogs349 2 жыл бұрын
Upayogikkundo
@politrolls
@politrolls 3 жыл бұрын
Nice 👍👍👍👍
@priyadarsinip5654
@priyadarsinip5654 3 жыл бұрын
Loan available ano?
@akhiljobe
@akhiljobe 3 жыл бұрын
Pulsar N250 review plz
@vishnumurali5004
@vishnumurali5004 2 жыл бұрын
Removable battery aano
@nagarajan9407
@nagarajan9407 2 жыл бұрын
No
@vijeshvi4630
@vijeshvi4630 2 жыл бұрын
ഞാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്... നല്ല ലൂക്കും നല്ല പവറും ഉണ്ട്.. Tyst 👍🏼
@johnsonkarulai9404
@johnsonkarulai9404 2 жыл бұрын
ഏതാണ് വണ്ടി. എത്ര വില ആയി
@vijeshvi4630
@vijeshvi4630 2 жыл бұрын
@@johnsonkarulai9404 " Tyst Electric Scooter..." KZbin ൽ ഒന്ന് നോക്ക് ബ്രോ
@niveadhyak5054
@niveadhyak5054 3 жыл бұрын
😌🙌🏻
@usaffhassanpoolakkal4489
@usaffhassanpoolakkal4489 2 жыл бұрын
Ethinte ellam motor power ethraya
@soorajsuresh5134
@soorajsuresh5134 3 жыл бұрын
Jetter pro and jetter classic 👌👌👌👌
@splatharackal1337
@splatharackal1337 3 жыл бұрын
കഴിഞ്ഞ ഒരു വർത്തിനിടെ ഇന്ത്യൻ മാർക്കറ്റിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മലവെള്ളപ്പാച്ചിൽ
@mhdameen5072
@mhdameen5072 3 жыл бұрын
Electric scooter odikkan etra age venam
@SS-bu5ys
@SS-bu5ys 2 жыл бұрын
16
@rajeshnariyambara6731
@rajeshnariyambara6731 2 жыл бұрын
Exchange സൗകര്യം ഉണ്ടോ..
@arunlalkarunakarann
@arunlalkarunakarann 2 жыл бұрын
👌👌
@moimohamed2801
@moimohamed2801 Жыл бұрын
How much?
@nobledavis6057
@nobledavis6057 3 жыл бұрын
Adipolii
@okinawathrissur4134
@okinawathrissur4134 3 жыл бұрын
👍
@Saneesh1976
@Saneesh1976 2 жыл бұрын
Battery led acid aayirikum lithium battery Aanu nallath
@MPVVANAMALI
@MPVVANAMALI 3 жыл бұрын
🔥🔥
@nizamudeenkattoor8044
@nizamudeenkattoor8044 3 жыл бұрын
Tes എന്നാ വണ്ടിയെ കുറിച്ച് എന്താണ് അഭിപ്രായം ആ വണ്ടി സജസ്റ്റ് ചെയ്യാൻ പറ്റുന്ന വണ്ടിയാണോ
@mahelectronics
@mahelectronics 2 жыл бұрын
Motor 5000 w ഉണ്ടെങ്കിലേ വലിക്കൂ. പിന്നെ കിലോ മീറ്റർ നേക്കണം.
@nr-vu9dz
@nr-vu9dz 3 жыл бұрын
ഒന്നിന്റെയും മാക്സിമം സ്പീട് എത്ര എന്ന് പറഞ്ഞില്ല ബ്രോ
@shanvideoskL10
@shanvideoskL10 3 жыл бұрын
Motor watts parayunnilla
@noushadakku2438
@noushadakku2438 3 жыл бұрын
ഞാൻ ഒരു വണ്ടി അടുത് ഒരുവർഷം കൊണ്ട് ബാറ്ററി ക് capant വന് ബറൻ്റ് കൊടുത്ത് ഒന്നര മാസം കയും anu പറയ്ന് ഒരു മാസം കയിന് ഇനിയും കിട്ടിയില്ല acinova യുടെ radio nu വണ്ടി എടുകുന
@MsMathewp
@MsMathewp 3 жыл бұрын
Price is more
@worldtour8159
@worldtour8159 2 жыл бұрын
License vendatha model waste aanu. Athu nirthuka
@worldtour8159
@worldtour8159 2 жыл бұрын
Athinu subsidy kittilla
@Akkuxx_10
@Akkuxx_10 Ай бұрын
0:55
@imaboyc8838
@imaboyc8838 3 жыл бұрын
👌👌👌👌👌
@eloneclat9156
@eloneclat9156 3 жыл бұрын
Go green go electric
@muhamednaseer5686
@muhamednaseer5686 2 жыл бұрын
Exchange undo
KOZHIKKODE SHOP CLOSE
12:27
Travel King
Рет қаралды 265 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
TES Electric Scooter
8:39
MUTHU'S WORLD
Рет қаралды 12 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН