To Make Law of Attraction Fastest use Universal Code by BK Sheeba Sister

  Рет қаралды 130,591

BK Sheeba

BK Sheeba

Күн бұрын

Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264

Пікірлер: 534
@reshnareshu9835
@reshnareshu9835 3 жыл бұрын
നന്ദി അമ്മേ.. കഴിഞ്ഞ ദിവസങ്ങളിലാണ് ഞാൻ അമ്മയുടെ വീഡിയോ കണ്ടത്.. ഒരുപാടു thanks... Full positive ആയിരുന്ന ഞാൻ ഇപ്പോ നെഗറ്റീവ് side ഇൽ ആയിരുന്നു... Now im strong👍👍 njan nedum..
@sujiraju3527
@sujiraju3527 10 ай бұрын
Eeshwara ente agraham sadhichu tharaname ❤️
@c.p2211
@c.p2211 4 жыл бұрын
ഞാൻ നാളെ മുതൽ start ചെയ്യാന്.... താങ്ക് യു........ആഗ്രഹം നടന്നാൽ ഞാൻ ഇവിടെ വന്നു കമന്റ്‌ ചെയ്യുന്നുണ്ട്... ഇന്ഷാ അല്ലാഹ്
@divyachandran6826
@divyachandran6826 4 жыл бұрын
Ithu ngne anu crct onnu paranju tharu pls. One tym ezhuthiyitu 17 sec feel chynm enitu vndum vayichu pnnyum 17 sec feel chynm angne 3 tyms 6 tyms 9 tyms ano. Pls help
@padmachandrasekhar84
@padmachandrasekhar84 4 жыл бұрын
@@divyachandran6826 Yes Divya. Oro thavanayum 17 sec visualize cheyyanam.
@aiswaryaaishu4808
@aiswaryaaishu4808 4 жыл бұрын
All the best dear.may allah bless u lot 😘
@hashimvt9785
@hashimvt9785 4 жыл бұрын
ഇമാം നികൊലസ് ടെസ്ല(റ. അ)?
@sorryforthedisturbance7907
@sorryforthedisturbance7907 4 жыл бұрын
@@hashimvt9785 Padichittu bimarshikkoo shoorthee😅
@achuthakrishnameenakshi1078
@achuthakrishnameenakshi1078 2 жыл бұрын
ഞാൻ ഇന്നുമുതൽ ചെയ്യുകയാണ്. അനുഗ്രഹവും പ്രാർത്ഥനയും തരണം ♥️♥️🙏🙏🙏
@anjalirraj9629
@anjalirraj9629 2 жыл бұрын
ഓം ശാന്തി..It's really worked for me.. thank you universe...thank you sister🙏
@vineethpanickar6726
@vineethpanickar6726 4 жыл бұрын
ഓം ശാന്തി . നന്ദി സിസ്റ്റർ . രാജയോഗ മെഡിറ്റേഷൻ ചെയ്തു തുടങ്ങിയതിൽ പിന്നെ നടക്കില്ല എന്ന് കരുതിയ കാര്യങ്ങൾ ഒക്കെ... വളരെ പ്രാക്ടിക്കൽ ആയി ചിന്തിച്ചു ഫലത്തിൽ കൊണ്ട് വരാൻ ഉള്ള ശ്രെമം ആണ്. മെഡിറ്റേഷൻ ചെയ്തതിനു ശേഷമാണ് ഇതൊക്കെ സാധ്യമാകുന്നത് . മനസ്സ് നെഗറ്റീവ് ചിന്ത തരുമ്പോൾ , അങ്ങനെയല്ല എല്ലാം ശുഭ കാര്യത്തിന് വേണ്ടിയാണ് എന്ന് ചിന്തിക്കാൻ തുടങ്ങി. ദുഖങ്ങൾ കുറഞ്ഞു . നന്ദി സിസ്റ്റർ
@BKSheeba
@BKSheeba 4 жыл бұрын
Thank you
@bijukrishnan4575
@bijukrishnan4575 4 жыл бұрын
ഓം ശാന്തി സിസ്റ്റർ...... നല്ല അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി.... 😍🙏
@BijithaKB
@BijithaKB 4 жыл бұрын
എന്റെ കാര്യത്തിൽ ഇത് ഫലപ്രദമായിട്ടുണ്ട്... താങ്ക്സ് മാം
@BKSheeba
@BKSheeba 4 жыл бұрын
Thank you
@babykumari4861
@babykumari4861 4 жыл бұрын
താങ്ക്സ് സിസ്റ്റർ ഈ വീഡിയോ തന്നെ വളരെ അട്ട്രാക്റ്റീവ് ആണ്‌ കൂടാതെ സിസ്റ്ററിന്റെ ആശ്വാസം തരുന്ന വാക്കുകളും ഞാൻ ഇനി നാട്ടിൽ വന്നാൽ ബ്രമ്മ കുമാരിസ് സന്നർ ശിക്കാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ പോലെ ഉള്ള ജീവിതം ആണ്‌ ഞാൻ ഇപ്പോൾ ഇഷ്ട്ട പ്പെടുന്നത് അതിനു സഹായിക്കുന്നത് ഇത്തരം വിഡീയോ കൾ ആണ്‌ thanku Sister
@BKSheeba
@BKSheeba 4 жыл бұрын
Thank you
@angelmaryas925
@angelmaryas925 4 жыл бұрын
സിസ്റ്റർ, നന്ദി..... ഒരായിരം നന്ദി.... ഞാൻ ആഗ്രഹിക്കുന്ന കാര്യം നടന്നുകഴിയുമ്പോ മെസ്സേജ് ഇടാം
@pragupragath8260
@pragupragath8260 3 жыл бұрын
Nadano ?
@bushrahafsa5742
@bushrahafsa5742 4 жыл бұрын
ടെസ്‌ലേയുടെ യൂണിവേഴ്സൽ കോഡിനെ കുറിച്ച് കേട്ടിട്ടുണ്ട്... അതിനെ കുറിച്ച് കൂടുതൽ ആഴത്തിൽ sister പറഞ്ഞു തന്നു... Thanks sister.. 💖💖God bless.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@frankfulminante1703
@frankfulminante1703 4 жыл бұрын
The law of attraction has truly changed me life so much My favorite method to manifest is 1. Set your intention (when your in a good headspace) 2. Visualize it and really feel it as if it’s already manifested 3. Thank the universe for it as if it already manifested 4. Let go and don’t attach to the outcome 5. Become a vibrational match to it to allow it into your life
@Anagha_VK
@Anagha_VK 4 жыл бұрын
Should i use it daily
@frankfulminante1703
@frankfulminante1703 4 жыл бұрын
Anagha vk as often as you feel called too, whenever you are feeling really good is the best time to visualize and day dream about your goal and when you aren’t feeling as good then just put your focus on things that are easy to feel good about
@Anagha_VK
@Anagha_VK 4 жыл бұрын
@@frankfulminante1703 ok.i wll try🤗🤗
@frankfulminante1703
@frankfulminante1703 4 жыл бұрын
Anagha vk 😊😊✨
@sorryforthedisturbance7907
@sorryforthedisturbance7907 4 жыл бұрын
@@frankfulminante1703 Dear friend, can i copy your 1st comment?
@anuvind6989
@anuvind6989 4 жыл бұрын
Nikola Tesla the greatest genius in this world.. I am so grateful to him that he manifest many things
@jishas399
@jishas399 2 жыл бұрын
Yes.
@mekhak-tn4uo
@mekhak-tn4uo Жыл бұрын
👍👍👍
@saraswathymurali6992
@saraswathymurali6992 2 жыл бұрын
Amma njan 55x5 techniqqu upayogichu. 5 aam divasam result kitti.. oru exam online ayi ezhuthii passakan venti ayirunnu technique upayogichathu.. geeviithathile valiya oru kadamppa Kavanau. Thanks God... thanks universe. Thanks mam...thanks all
@indianpower7597
@indianpower7597 4 жыл бұрын
Yes it's working... Doing only two days cash check coming to me... Thank you universal power... 🙏
@preejareji5971
@preejareji5971 3 жыл бұрын
Thank you amma saadhichal evide comment cheyyum sure
@divyavenuraj635
@divyavenuraj635 4 жыл бұрын
369 work in my life thank you Amma.... thank you Universe
@amruthaammu9702
@amruthaammu9702 4 жыл бұрын
Egameyoke cheythittan result kittiyath ?
@chandhinibasha3882
@chandhinibasha3882 Жыл бұрын
Thankyou Thankyou Thankyou Amma
@raveenavr1328
@raveenavr1328 4 жыл бұрын
Thankuu sister ..Njan sisternte class kettu athupole cheyyarund..Eniku nalla result undayittumund.Ithum njan theerchayayum cheyyunnund ..Thankuuu thankuuu
@BKSheeba
@BKSheeba 4 жыл бұрын
Thank you
@Iamkeerthi1111
@Iamkeerthi1111 4 жыл бұрын
Thank You Thank You Thank You Amma..This is very powerful technique..Aum Shanthi🙏🙏🙏
@NairSulochana
@NairSulochana 3 ай бұрын
Thank you universe Thank angles Thank myshivashikty namaste 🙏
@sheshe4289
@sheshe4289 4 жыл бұрын
,,,,,,, THANK YOU SISTER,,,,,,,, GOD BLESS YOU,,,,,,,
@BSJ-uj2di
@BSJ-uj2di 3 жыл бұрын
Thankyou അമ്മ...അമ്മയുടെ presentation super aan
@divyapdileep6712
@divyapdileep6712 3 жыл бұрын
അമ്മേ ഒരുപാട് നന്ദിയുണ്ട് ഇത്രേം നാള് ഞാൻ അങ്ങോട്ട് വിളിച്ചലും എന്നെ തിരിച്ചു വിളിക്കില്ലായിരുന്നു. എന്റെ നമ്പർ blocked ആണ് ഇന്ന് ഞാൻ ഈ tecknique use ചെയ്തപ്പോ അങ്ങോട്ട് വിളിച്ചു നോക്കി എനിക്ക് തിരികെ call വന്നു. അയാൾ എന്നെ വിളിച്ചു എന്നാരുന്നു ഞാൻ എഴുതിയത്. പക്ഷെ ഇന്ന് call വന്നപ്പോൾ ഞാൻ എടുത്തില്ല എനിക്ക് വിശ്വാസം ആയി ഞാൻ അങ്ങോട്ട്‌ വിളിക്ക്കാതെ തന്നെ ഇങ്ങോട്ട് വിളിക്കും. എനിക്കിനി ഉറപ്പുണ്ട്. Thank you universe Thank you അമ്മമ്മയാ
@remyav9090
@remyav9090 3 жыл бұрын
Guruvayoor ampalathinte aduthano amma nikkunnathu
@aiswaryaaishu4808
@aiswaryaaishu4808 4 жыл бұрын
Thanku so much mam.🙏well said.very useful video 😇
@sabeenaniyas7058
@sabeenaniyas7058 4 жыл бұрын
Njan agrahicha oru vishayam ayirunnu sister paranjuthanath, oru pad thanks Njan ethu cheyyum anikku vedi prarthikkanam.orupad thanks...
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sree2909
@sree2909 4 жыл бұрын
Ith ethre aanu ezhuthendath
@sethums2390
@sethums2390 Ай бұрын
അമ്മേ.. എനിക്ക് സ്ഥലം ഉണ്ട്. അവിടെ oru വീട് വെയ്ക്കാൻ എങ്ങനെ ആണ് affirmation എഴുതേണ്ടത്?? പറഞ്ഞു തരുമോ??
@anusoman6953
@anusoman6953 2 жыл бұрын
2 dream ond.... Doctor aaknm....Ente loverne marry cheyyyann..... Engane cheyyanm?
@lekhajohn7368
@lekhajohn7368 2 жыл бұрын
Enthukondu nammal law of attraction use cheyyunnu sister? Sister parnjapole nmmale snehikunna ale nammal snehikanm ennalle. Anganeyenkil parasparam angottum ingottum snehamundenkil law of attrctionte avasym vendi varunnillllo? feel good sister... It's just a doubt to clear ...Thank you.
@unfinishedhopes768
@unfinishedhopes768 2 жыл бұрын
Can I type in mobile and keep.. Paper i can't keep
@satheeshkumarss8813
@satheeshkumarss8813 4 жыл бұрын
🙏.Super message. Good 👍👌 Thank you sister Om shanthi 👍
@sheelajairaman3783
@sheelajairaman3783 4 жыл бұрын
law of attraction worked in my life just an hour before thankue sr. sheeba for ur valuable tips. we expect lot of such tips from you.. god bless you
@BKSheeba
@BKSheeba 4 жыл бұрын
Thank you
@angelprincess9431
@angelprincess9431 4 жыл бұрын
Om santhi.good morning amma.good message.thank you amma.💖💖💖. thank you very much amma .🙏 🙏🙏
@chinchu999
@chinchu999 Жыл бұрын
Thank you mam, thank you universe 🙏🙏
@radhikaradhakrishnan3933
@radhikaradhakrishnan3933 Жыл бұрын
നമസ്ക്കാരം അമ്മേ 3.6.9എഴുതുന്നത് ഒരു തവണയാണോ എഴുതേണ്ടത് ദയവായി മറുപടി tharumo🙏
@muhammedshafis8183
@muhammedshafis8183 2 жыл бұрын
ഒന്നിൽ കൂടുതൽ കാര്യങ്ങൾ സാധിക്കാനുണ്ടെങ്കിൽ അവ ഒന്നിച്ചു manifest ചെയ്യാമോ
@reenasuresh7337
@reenasuresh7337 2 жыл бұрын
ഓം ശാന്തി സിസ്റ്റർ നന്ദി
@rashivr9323
@rashivr9323 4 жыл бұрын
How many days cheyanm
@salimvijayan8127
@salimvijayan8127 4 жыл бұрын
Sister Tesla code matethengilium nammal use cheyumbol Ipol roominte number ath 3 inte multiples akamai atho roominte number thammil kuutumbol 3 inte multiples airikanamo. Oru lucky draw kitan nammal engane Tesla code use cheyanam
@shabeenashoukath2020
@shabeenashoukath2020 4 жыл бұрын
Sister എനിക്ക് salary വളരെ കുറവാണ്, എനിക്ക് salary കൂടാൻ ഇത് try ചെയ്തുടെ
@reenachazhikulathil4116
@reenachazhikulathil4116 4 жыл бұрын
Low of attraction .. Its true.... N simply possible. Thank god
@deepavijay2270
@deepavijay2270 3 жыл бұрын
അമ്മേ പ്രണാമം 🙏🙏🙏 സ്ത്രീകൾ പീരിയഡ്‌സ് സമയം ഈ ടെസ്ല കോഡ് ഉപയോഗിക്കാമോ പ്ലീസ് replay
@divyasworld2260
@divyasworld2260 Жыл бұрын
Yes
@bindumidhila125
@bindumidhila125 Ай бұрын
Aum santhi ❤❤❤❤❤❤❤❤❤ thankyou sister 🙏🙏🙏
@binubinu7734
@binubinu7734 2 жыл бұрын
Oru divasam oru paperil thanne ezhuthiyal mathiyo
@universe266
@universe266 3 жыл бұрын
Sister mammootys vehicle number 369
@salimvijayan8127
@salimvijayan8127 4 жыл бұрын
Sister oru lucky drawing inte numberil Tesla code engane upayogikanam , namely ath tesla code use cheyth manifest cheyunnngilum , ticket number engane edukam tesla code use cheyth.
@blklvr4664
@blklvr4664 2 жыл бұрын
Amme wrknunpokubol onum ithu nadakila .appm nthakum.
@joyjoseph1995
@joyjoseph1995 4 жыл бұрын
Amma,sister.i.prayer.for.health.and.wealth.🥰
@knshridharan1527
@knshridharan1527 4 жыл бұрын
സിസ്റ്റർ, നമസ്കാരം. എനിക്കു ചില മാനസിക പേടികൾ ഉണ്ട്‌ അത് മാറ്റി എടുക്കാൻ സാധിക്കുമോ? സിസ്റ്ററെ നേരിൽ കാണാൻ ഇപ്പോഴത്തെ സാഹചര്യം അനുവദിക്കില്ല. ഫോണിൽകൂടി ഉപദേശം തരാമോ?
@antonykolembrath1792
@antonykolembrath1792 4 жыл бұрын
Thanks sister for Awesome message. Let me practice it. God bless you sister.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ഇഷാൻ
@ഇഷാൻ 4 жыл бұрын
സിസ്റ്റർ ഞാൻ ജോലിക്ക് വേണ്ടി affirmation ഉം ലോ ഓഫ് അട്ട്രാക്ഷൻ ഉം ചെയ്യുന്നുണ്ട്. പക്ഷെ എനിക്ക് പഠിക്കാൻ ടൈം കുറച്ചു മാത്രമേ കിട്ടുന്നുള്ളൂ. രാത്രി ഓവർ നൈറ്റ്‌ ഇരിക്കുമ്പോൾ ഉറക്കം വരുന്നു രാവിലെ എഴുന്നേൽക്കാനും പറ്റുന്നില്ല. ഞാൻ ജോലി കിട്ടുന്നതായിട്ടാണോ അതോ നന്നായി പഠിക്കുന്നതായിട്ടാണോ വിഷ്വലൈസ് ചെയ്യേണ്ടത് ഇപ്പോൾ ഞാൻ പഠിക്കുകയാണ്. ഇപ്പോൾ വിഷ്വലൈസ് ചെയ്യുമ്പോൾ ജോബ് കിട്ടുന്നതിനേക്കാൾ എനിക്ക് ഫീൽ ചെയ്യാൻ കഴിയുന്നത് റാങ്ക്ലിസ്റ്റിൽ ഫസ്റ്റ് ആകുന്നത് സങ്കല്പിക്കുമ്പോൾ ആണ്‌. ഞാൻ ഏതാണ് viswalize ചെയ്യേണ്ടത്. കുറെ നാൾ ആയി മാറ്റി മാറ്റി വിഷ്വലൈസ് ചെയ്യുന്നു. ദയവായി onnu പറഞ്ഞു തരണം
@BKSheeba
@BKSheeba 4 жыл бұрын
Ist in rank list
@Raazraz13
@Raazraz13 3 жыл бұрын
Snehicha pennu call cheyyanila avall thirichu varan vendi cheyyuvan patuo medam ?🙏
@ragendukrishnakumar2052
@ragendukrishnakumar2052 3 жыл бұрын
അമ്മേ ഒരു doubt chodichote njan master Sarva shaktiman atma annu തന്നെ women's നും parayamo അതോ shakthiwati annu parayano? Anikkum ഈ affirmation start cheyyananu
@BKSheeba
@BKSheeba 3 жыл бұрын
Atmavine sthree illa
@ragendukrishnakumar2052
@ragendukrishnakumar2052 3 жыл бұрын
@@BKSheeba thankyou amma for clarifying my doubt🙏🙏🙏🙏🙏
@superman-zr4ms
@superman-zr4ms 3 жыл бұрын
Njan nicola teslayude 369 code practice cheyyunnu ippol ennikku dreamil rainbow kandu ithu manifestation nadakkan povunnu ennathinte symbol ayyi kannamo
@rhythmsantamol
@rhythmsantamol 3 жыл бұрын
നന്ദി 🙏🙏നന്ദി 🙏🙏നന്ദി 🙏🙏
@chandrikanair9836
@chandrikanair9836 4 жыл бұрын
വളരെ നന്ദി സിസ്റ്റർ. ഓം ശാന്തി 😌 🙏
@prass_dmp34
@prass_dmp34 3 жыл бұрын
Uchaku ezhuthan sadhichillengil enthaanu cheyyendathu
@preethisankar6492
@preethisankar6492 4 жыл бұрын
Amme thank you എന്റെ അച്ഛന്റെ അസുഖം മാറാൻ ഈവിദ്യ use ചെയ്യാമോ
@dreamcatcher1172
@dreamcatcher1172 2 жыл бұрын
അച്ഛന്റെ കർമം അച്ഛൻ ആണ് ചെയ്യേണ്ടത് 🙏
@GLK1252
@GLK1252 4 жыл бұрын
Om Shanti sister. Brahma Kumari mount abu pokan valare agrahamund ithuvare sadhichilla.
@radhikaanoop4516
@radhikaanoop4516 3 жыл бұрын
Amme ammede anuhraham ondakanm njanum inn muthal cheyyam bhalam kittyal ivde msg ayakkam
@deepasunil7401
@deepasunil7401 3 жыл бұрын
അമ്മാ.., ആഗ്രഹം സാധിച്ചാൽ എഴുതിയ പേപ്പർ എന്തു ചെയ്യണം.. കളയാമോ?
@druva4764
@druva4764 3 жыл бұрын
Amma ithu ezhuthendath ethra pravasyam anu
@reetheshkrishnan100
@reetheshkrishnan100 4 жыл бұрын
Valare santhosham thoni Amma Ith kettapol 😍💖 Amma innu paranja karyam manasil oru samshayamaayi thoniyitt undayirunnu Njan manas kond Ammayil ninnum thanne athinu vishadheekaranavum aagrahichu 🙏🤗 ipol ith kelkkan idayayapol oru paad nandi bagavane 😍 thank you so much Amma 🙏💖 Ohm shanthi 🙏💗
@BKSheeba
@BKSheeba 4 жыл бұрын
Thank you
@deepashijithprasanth795
@deepashijithprasanth795 4 жыл бұрын
ആന്റി, ഞാൻ two cup method ചെയ്തു, ഒരു watch കിട്ടാൻ ആഗ്രഹിച്ചു,എന്നിട്ട് പിറ്റേദിവസം ഞാൻ തന്നെ ഓടിപ്പോയി ഒരു watch വാങ്ങിച്ചു,എന്തായലും ഞാൻ ആഗ്രഹിച്ചത് കിട്ടി ഞാന് ഹാപ്പി ആയി
@nimisadanandan5925
@nimisadanandan5925 4 жыл бұрын
😁😅😂🤣
@shafeeqa767
@shafeeqa767 4 жыл бұрын
🤣🤣🤣🤣🤣
@deepashijithprasanth795
@deepashijithprasanth795 4 жыл бұрын
@@shafeeqa767 🤣🤣🤣
@arunm6863
@arunm6863 4 жыл бұрын
😂🤣😂🤣😂🤣😆😆😆😆😆😄😄😄
@arundhatianickadu7931
@arundhatianickadu7931 4 жыл бұрын
🥰😆😆😆
@leelamadhu7515
@leelamadhu7515 Жыл бұрын
നന്ദി മാം 🙏🙏
@LittleStars1
@LittleStars1 4 жыл бұрын
@BK Sheeba Sister If I have a dream to get job in either company A or company B. So how can I do it. Is it to do at a time or diffrent diffrent times. Along with job can I I dream about wealth at different time in a day. Please provide affirmation format to get particular job in particular company.
@BKSheeba
@BKSheeba 4 жыл бұрын
Please watch affirmation for favorite job
@LittleStars1
@LittleStars1 4 жыл бұрын
@@BKSheeba Thanks
@beechapter1785
@beechapter1785 2 жыл бұрын
Amma, 369 scripting method aano 777 scripting method aano kooduthal effective?
@prasannagangadharan6194
@prasannagangadharan6194 3 жыл бұрын
Thank you Amma👍👍🙏🙏🙏🙏
@geethusreejith1849
@geethusreejith1849 Жыл бұрын
Thankyou. Omshanthy,
@twinbirdpixels8672
@twinbirdpixels8672 4 жыл бұрын
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാൻ എങ്ങനെ എഴുതണം
@preetharamachandran4235
@preetharamachandran4235 Жыл бұрын
Thank you Amma ❤️🙏 thank you universe ❤️🙏
@janardhananp2834
@janardhananp2834 4 жыл бұрын
Om Shanti good morning sheeba sister thankyou baba
@jishnumadhav
@jishnumadhav 3 жыл бұрын
ഒാം ശാന്തി നന്ദി അമ്മേ
@aaradya331_anu
@aaradya331_anu 3 жыл бұрын
Njn 369 chytu kazinju nte dream etrayum pettennu fulfill avumennu viswsikkunnu njn 33dys chytu
@sindhupramod5235
@sindhupramod5235 4 жыл бұрын
ശുഭദിനം അമ്മാ 🙏🙏🙏 അമ്മ മുന്നേ പറഞ്ഞു തന്നത് അനുസരിച്ചു 9 തവണ ഒരു കാര്യം ആവർത്തിച്ചു ചെയ്യാറുണ്ട്, ഇന്ന് മുതൽ 3.6.9 ടെക് നിക് ഉപയോഗിക്കാം , നന്ദി അമ്മാ,
@preethajanardhanan7643
@preethajanardhanan7643 4 жыл бұрын
വളരെ നന്ദി.........സിസ്റ്റർ 🙏🙏🙏
@gokulamrs4231
@gokulamrs4231 3 жыл бұрын
Sister രാവിലെ 3 മണി വൈകിട്ടു 6 മണി രാത്രി 9 മണി ചെയ്യാമോ
@prass_dmp34
@prass_dmp34 3 жыл бұрын
Om shanthi..sister nammale upekshichu poya aale thirichu jeevithathilek kondu varan pattumo.🙏
@Divya-lt4uw
@Divya-lt4uw 3 жыл бұрын
Plz reply sister
@seemasajeev2951
@seemasajeev2951 Жыл бұрын
Thank you mam🙏🙏🙏🙏
@ravikm5429
@ravikm5429 3 жыл бұрын
Thank you🌈
@mrjr1380
@mrjr1380 4 жыл бұрын
Nan e technique vechann ante new phone manifest chai the Thank you all
@BKSheeba
@BKSheeba 4 жыл бұрын
Thank you
@krishnaprasadu5988
@krishnaprasadu5988 3 жыл бұрын
Onnil kooduthal agrahangal ezhuthan patumo paperil
@sujeeshks2533
@sujeeshks2533 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sunilkt5926
@sunilkt5926 4 жыл бұрын
ഒരുപാട് ഒരുപാട് നന്ദി സിസ്റ്റർ 🙏🙏🙏🙏
@manojsuseelan6903
@manojsuseelan6903 Жыл бұрын
17 second എങ്ങനെ കൗണ്ട് ചെയ്യും
@sheebabalachandran9480
@sheebabalachandran9480 4 жыл бұрын
ഓം ശാന്തി അമ്മ പറഞ്ഞു തന്ന മൂന്നു കാര്യം ഞാൻ ചെയ്തു നോക്കി മൂന്നും എനിക്ക് ശെരിയായി വന്നു എനിക്ക് അത്ഭുതം തോന്നുന്നു അമ്മേ 🙏🙏
@avittam
@avittam 4 жыл бұрын
സത്യം ആണോ
@sheebabalachandran9480
@sheebabalachandran9480 4 жыл бұрын
സത്യം ആണ് ഭഗവാനെ വിളിച്ചു ചെയ്താൽ ഒക്കെ ശെരിയാകും
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sreerenjini3333
@sreerenjini3333 2 жыл бұрын
Thanks Sister🙏🙏🙏🙏
@renuranitha904
@renuranitha904 4 жыл бұрын
Amme... dutty tymil cheyyaan pattumo pls rply... dutty kyu pokumbol after noon kazhinju cheyyaan paranjille amma... apol nthaaa cheyyaaa
@BKSheeba
@BKSheeba 4 жыл бұрын
Yes
@anagha4773
@anagha4773 4 жыл бұрын
You can also do it in evening
@animelightingz5723
@animelightingz5723 3 жыл бұрын
Thank you Amma🙏🏻🙏🏻🙏🏻
@astermediabyamal
@astermediabyamal 4 жыл бұрын
Tesla code....thank you sister... Thank you universe....
@sreekumarvg921
@sreekumarvg921 3 жыл бұрын
Good information sister thanks
@sreedevimenon5996
@sreedevimenon5996 4 жыл бұрын
Om Shanthi Sister,Good morning,Valare Sheriyanu Sister,Enumberinepatti Munporikkal kettathayi oormayilvarunnu,Eppolvalarevyakthamai manassilayirikkunnu,Theerchayayum tray cheiyyanam, Thank you so much Sister.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@salypoulose1464
@salypoulose1464 2 жыл бұрын
താങ്ക്യൂ സിസ്റ്റർ
@aachisworld3096
@aachisworld3096 3 жыл бұрын
Mam...rand kaaryangal ore timil kittan onnich cheyyan patumo
@divyapdileep6712
@divyapdileep6712 3 жыл бұрын
Thank you അമ്മ ഓം ശാന്തി
@zandrababu5338
@zandrababu5338 2 жыл бұрын
Ethra day cheyyanam
@hima400
@hima400 2 жыл бұрын
9 th day stop cheyyavo?
@nikhilragh247
@nikhilragh247 2 жыл бұрын
Thank you
@AbdulRasheed-pf7qf
@AbdulRasheed-pf7qf 4 жыл бұрын
Ee parayappetta karyangal sathya santhamaya karyangalk mathram upayogappeduthuka....
@BKSheeba
@BKSheeba 4 жыл бұрын
Thank you
@anupamaanu6142
@anupamaanu6142 2 жыл бұрын
Thank you Universe🙏
Can The Verdict Be Changed | BK Sheeba
16:02
BK Sheeba
Рет қаралды 466
If You Want To Be Rich, You Must Know This | BK Sheeba
13:25
BK Sheeba
Рет қаралды 3 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 54 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 306 М.
Create your own value....Rest will follow | BK Sheeja Sister//
14:01
Best Time For Manifestation | BK Sheeba
10:35
BK Sheeba
Рет қаралды 2,7 М.
Just Do This So That No Negative Energy Affects You | BK Sheeba
10:12
One thought for 90 days Make the impossible possible | BK Shivani Sister | Malayalam
22:06
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН