എന്റെ മോൻ സുഖമില്ല ദർസിൽ നിന്നും വന്നിട്ടുണ്ട് അവൻ ദർസ് മാറണം പറഞ്ഞു വാശി പിടിക്കാണ് അവിടെ ഗേ ഉണ്ട് അവൻ സിയരത്തിന് പോയപ്പോൾ സിനിയർ കുട്ടി അവന്റെ കയ്യി ഇവന്റെ തുടയിലൂടെ കൊണ്ടു വരുന്നു ഇവൻ ഉറക്കത്തിൽ കയ് തട്ടി മാറ്റി പിന്നെ നോക്കുമ്പോൾ ഇവന്റെ കൈ എടുത്തു അവന്റെ സാമാനത്തിന്മേൽ വെക്കുന്നുണ്ട് പേടിച്ചു മോൻ സീറ്റു മാറി ഇരുന്നു ഉസ്താദിനോട് പറയ്യാൻ പേടി ആണ് സിനിയർ കുട്ടികൾ ഇവനെ അടിക്കും പറഞ്ഞു. മോനു നല്ല കുട്ടി ആണ് പഠിക്കും ഉസ്താദ് മാരോണ്ട് നല്ല സ്നേഹം ഉള്ള കുട്ടി ആണ് അവന്റെ ഉസ്താദ് എന്നോട് പറഞു അവൻ ഉസ്താദിന്റെ കാല് ഉയിഞ്ഞു കൊടുക്കാറുണ്ട് ഉണ്ട് എന്റെ വീട്ടിൽ പോയാൽ അവൻ എന്റെ ഉപ്പാന്റെ കാല് ഉയിഞ്ഞു കൊടുക്കും അവൻ ഉയിഞ്ഞാൽ നല്ല സുഖം ആണ് പറയും ഉപ്പ മോനു പഠനം പൂർത്തി ആയി വരണം 🤲ചെയ്യണം