ഞാൻ, സാർന്റെ കുറച്ചു വീഡിയോകളേ കണ്ടിട്ടുള്ളു എന്നാലും;എല്ലാം തന്നെ എനിക്ക് ഉപകാരപ്രദമായിരുന്നു.. കൃത്യമായ ഉദ്ദേശശുദ്ധിയുള്ള ക്‌ളാസുകൾ തന്നെ...!
@vijeeshmusic3384 Жыл бұрын
വളരെ നല്ല അഭിപ്രായം ആണ് ഇതിന്..അഭിനന്ദനങ്ങൾ ബ്രോ ❤
@kmmohanan Жыл бұрын
താങ്കൾ പറഞ്ഞതാണ് സത്യം. Makie യുടെ 4" Studio മോണിറ്ററിലാണ് fifa കപ്പ് മുഴുവൻ ആസ്വദിച്ചത്. കാരണം അതിൽ Bass Trable കൺട്രോൾ ഇല്ല എന്നതുതന്നെ. LM324 പ്രൂവ് ചെയ്ത IC തന്നെയാണ്. ബോർഡിൽ ഉപയോഗിക്കുന്ന capacitors close voltegൽ വേണമെന്നുമാത്രം. ഇത്തവണത്തെ വിഷയം പ്രാധാന്യം ഏറെ അർഹിക്കുന്നതുതന്നെ. നന്ദി🙏
@ElectronicsElectricalmalayalam Жыл бұрын
👍❤
@shilinkumar2106 Жыл бұрын
955
@albinbabu2885 Жыл бұрын
എല്ലാ വീഡിയോ ഒന്നും കണ്ടിട്ടില്ല but കണ്ടിട്ട് ഉള്ളവ സൂപ്പർ അണ്
@ElectronicsElectricalmalayalam Жыл бұрын
❤❤thankyou
@josephsyriakose1137 Жыл бұрын
there is some mid freq are missing with bt control, and i feel with out bt is the best sound, but now on day compressed file audios are the common thing, u are experienced better than me about mp3 file,when I listen in analog signal tape (magnetic tape) music is totally different to compare with mp3 file.
ടോൺ കട്ട് ചെയ്യ്ത് കോൾ ക്കുന്നതാണ് നല്ലത് സ്റ്റുഡിയോവിൽ ഞങ്ങൾ മിക്സ് ചെയ്യുമ്പോൾ ടോൺ ലവൽ ചെയ്യ്താണ് എക്സ്പോർട്ട് ചെയ്യാർ കേൾക്കാൻ യമഹാ കാലി തുടങ്ങിയ ബ്രാൻഡ് സ്റ്റുഡിയോ മോണിട്ടറും അതിൽ നിന്ന് വരുന്ന ശബ്ദം യാതോരു കലർപ്പുമില്ലാത്ത ഫ്ളാറ്റ് സൗണ്ടായിരിക്കും
@sathyana2395 Жыл бұрын
അതിപ്പോ എല്ലാവർക്കും സാധിക്കില്ലല്ലൊ ബ്രോ
@hareeshkumartptp Жыл бұрын
@@sathyana2395 പെതുജനം പലവിധം
@BASSREFLEX-p7j Жыл бұрын
Chetta high to low converter ath namal speaker kutil kodukkumbol Impedance mattam varille🙃
@abhinavjoshi7117 Жыл бұрын
You are great sound man.....!
@bijupoonoor3641 Жыл бұрын
ഡയറക്റ്റ് പ്ലേ സൂപ്പർ 👍👍👍❤
@binithpr Жыл бұрын
Flat music തന്നെ സൂപ്പർ
@hannabathool7142 Жыл бұрын
സഹനം അല്ലല്ലോ അണ്ണാ സ്നേഹം കൊണ്ടും ഉപകാരം ഉള്ളതുകൊണ്ടും അല്ലെ കേൾക്കണത് 🥰
@ElectronicsElectricalmalayalam Жыл бұрын
❤❤
@ashlingeorge2649 Жыл бұрын
Chettaa oru request line erray de amplifier cheyyan pattuo
@neethujobinkj2672 Жыл бұрын
ചെട്ടോ എനിക്കിഷ്ടം ഒർജിനൽ
@rajeshcr9028 Жыл бұрын
ഇന്ന് കാണുന്നതും കേൾക്കുന്നതും ആയ എല്ലാ സബ്ബ് amp കളും വൈബ്രേറ്റിങ്ങ് ബേസ് ആണ് ക്ലാരിറ്റി ബേസ് amp വളരെ കുറവാണ്
@craftmedia6705 Жыл бұрын
Normal bass treble bordine treble active akkan pattumoo plz reply... Oru video cheyyamoo..
@narayanancn8831 Жыл бұрын
Fan vakkumbo sponge piece nt mele fan fit cheythu nokkumo. Chilappol vibration Karanam undaakunna notice povum
@bijukonattu3040 Жыл бұрын
without BT sound super👌
@ashishthomas1753 Жыл бұрын
Place avidayaa bro
@Bipinkumar-vx7pk Жыл бұрын
Chetta enik 28.0.28. Ac 8 amp varunna transfomarinu pattiya oru sub woof.... Mono board paranju taramo 4 ohm sub aanu enta kaiyil ollath parayamo plzz
@aneeshmohan3488 Жыл бұрын
You are very good bro bro paraju tarumbol clear aie manasilakan patunundu thank you bro
@ElectronicsElectricalmalayalam Жыл бұрын
❤❤
@SuccessKerala Жыл бұрын
EQ Bypass Swith pole aano?
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
Alex ചേട്ടൻ ന് ട്രാൻസിസ്റ്റർഡ് BT ബോർഡ് സ്വന്തം ആയി ampnu മാച്ചിങ് ആയി treble ഉം deep bass കിട്ടുന്ന രീതിയിൽ റെസിസ്റ്റർ & പോളിസ്റ്റർ cap ഒക്ക മാറ്റി കോൺവെർട്ട് ചെയ്യാൻ അറിയില്ലേ? ഈൗ ic lm324 ഇങ്ങനെ യെ കേൾക്കു ബട്ട് transistor bt amp ന് according ടോൺ കോൺവെർട്ട് ആക്കിയാൽ ടോൺ out put ഇതിനെ കളും ഒരുപാട് smooth & sweet ആണ്👍😄🙏
@ElectronicsElectricalmalayalam Жыл бұрын
Circuit മാറ്റി ചെയ്യുന്നതിന് നിങ്ങൾ price വാങ്ങാറുണ്ടോ. Low cost എല്ലാർക്കും കിട്ടുന്ന ഒരു board ആയതുകൊണ്ട് lm324 ചെയ്തു. അതാണ്
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
@@ElectronicsElectricalmalayalam അത് നമ്മുടെ വർക്കിന് must ആയി ചോദിക്കാം. കാരണം നമ്മൾ ഒരുപാട് ടൈം എടുത്ത് കോൺവെർഷൻ ചെയ്യുന്നത് ആണ് കുറച്ചു ബുദ്ധിമുട്ടി ചയ്‌യുന്ന പണിക്ക് cash ചാർജ് കിട്ടും👍😄
@ElectronicsElectricalmalayalam Жыл бұрын
@@ശബ്ദ.കണ്സൾട്ടന്റ് അതാണ് ചെയ്യാഞ്ഞത് 🙂അവർ ഭയങ്കര tech ആണ്.324 അവർ തന്നെ പറഞ്ഞിരുന്നു
@shp-1753 Жыл бұрын
Ee type jbl logo kodukkunnathilum nallath kodukkathe irikkunnathaa
@toms8168 Жыл бұрын
ഒരു profesdional amplifier bt board പറഞ്ഞു തരുമോ Specification: sterio board-sakthi 4fetmono ×2 Woofer 10inch 150w rms ഇതിനു പറ്റിയ ഒരു bass treble mid ഉള്ള bt board paranjutharanam Ampliflier profesdional ആണേ നല്ല audio quality ഉള്ള bt board ആയിരിക്കണം
@ajithmohan1816 Жыл бұрын
1.ഒരു സബ് വൂഫർ 70litter box വേണമെങ്കിൽ 3 സബ് വൂഫർ ഒരു ബോക്സിൽ വക്കാൻ 210 ലിറ്റർ പെട്ടി വെനാമോ? 2. 3 subwoofer ഒരു ബോക്സിൽ ഒരു ചാനൽ ആയിട്ട് connect cheyyanamo , 3 channel ayi cannect cheyyanamo? 3. 2 ohm lum 4 ohm lum varkku cheyyunna 3 subwoofer Engane oru channelil connect cheyyam ?. (infinity reference 1270)
@vishnuaz9806 Жыл бұрын
Bro... 80w nte subwoofer വച്ചാൽ പവർ ഉണ്ടാകുമോ..?
@anandhucv-ip8sn Жыл бұрын
bro geesatar bluetooth kit vennam avide kidum Kannur avide Ella. Ende amp sub volume kudubo humming varunn nja kure noki eanik shariyakann pattunilaa plz reply
@ElectronicsElectricalmalayalam Жыл бұрын
WhatsApp വരൂ
@itsmetorque Жыл бұрын
ഓഹ്...ഞാൻ എന്റെ അമ്പിൽ പല ടൈപ് സ്പീക്കർസ് കൊടുത്ത് നോക്കി ഒന്നിലും സന്തൃപ്തി ഇല്ല... പിന്നെ ആണ് എനിക്ക് തോന്നിയത് ഇനി ആമ്പിന് ഉള്ളിലെ tuning ന്റെ പ്രോബ്ലം ആണേലോ എന്ന്... ഒന്ന് റെഡി ആകാൻ ഉണ്ട്.. 🤔🤔 Thanks for the video
@squidscrew13397 ай бұрын
Aux in direct aayitt amplifierk connect cheyyan patumo ?
@rathishrath3987 Жыл бұрын
Tone board ozhivakittu buffer amp vechal mahiakumo
@Soundsolution1010 Жыл бұрын
Active crossover.. ആയിട്ട് vi ടെ.. ട്വീറ്റർ ബോർഡ് മതിയാകിലേ
@ElectronicsElectricalmalayalam Жыл бұрын
Yes
@jayanpranavam5758 Жыл бұрын
LA 4440 ന് ഏത് bt Bordanu നല്ലത് എന്നു പറയാമോ bro
@ElectronicsElectricalmalayalam Жыл бұрын
Same lm324
@jayanpranavam5758 Жыл бұрын
@@ElectronicsElectricalmalayalam Thank you bro
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
🖕പവർ ട്രിക്ക് കമ്പനി de 2 transistor BT also good മാച്ചിങ്, if u need more bass use 4:transistor BT
@akshaysajesh Жыл бұрын
ചേട്ടാ ആ amplifire ൽ delay കണ്ട്രോൾ വെക്കേണ്ട കാര്യം ഉണ്ടായിരുന്നോ echo മാത്രം പോരെ. കാരണം ഓപ്പറേറ്റ് ചെയ്യാൻ നേരത്ത് delay ഉം echo കൂടിവച്ച നമ്മുടെ working ബാധിക്കില്ലേ delay ഒരു preset അകത്തു വെച്ചാൽ മതിയായിരുന്നു.
@ElectronicsElectricalmalayalam Жыл бұрын
അതവരുടെ ആവശ്യം ആയിരുന്നു
@akshaysajesh Жыл бұрын
@@ElectronicsElectricalmalayalam ok
@DRDDFamily Жыл бұрын
Vi purathu irakkiya puthiya tone board tone on off function undu bai
@ElectronicsElectricalmalayalam Жыл бұрын
Yes കണ്ടു
@adhiiiiiiiiiii Жыл бұрын
നല്ല താണ് അറിഞ്ഞു -vi യുടെ Tone Board ഒന്നു റിവ്യൂ ചെയ്യുമോ
@Juanarjun Жыл бұрын
Bro Video and audio Thammil speed vethýasam undu Voice over cheythathano
@ElectronicsElectricalmalayalam Жыл бұрын
Yes
@albinbabu2885 Жыл бұрын
5 volt 2.1 with Bluetooth connection ഉള്ള video ചെയ്യാമോ? പോർട്ടബിൾ ടൈപ്.
@sasindranck172 Жыл бұрын
പഴയ 8 transistor philips universal tone control board super
@rameshek2591 Жыл бұрын
Dairect play supper
@ashraf3638 Жыл бұрын
ആ BT ബോർഡിന്റെ മോഡൽ നമ്പർ പറഞ്ഞത് മനസ്സിലായില്ലാ LM 324 ആണോ
@shoukathbay80304 ай бұрын
Oppo onnum kananill photo?
@joceykjohn4580 Жыл бұрын
Background music name please
@SAAudio-km1yt Жыл бұрын
Super information ❤❤❤❤
@patrickjoseph519 Жыл бұрын
First like n comment dear❤❤
@ElectronicsElectricalmalayalam Жыл бұрын
❤❤
@Juanarjun Жыл бұрын
Audio pandathe pole kelkan sugamila RoBot parayunathu pole thonunu
@vivekbalakrishnan5520 Жыл бұрын
Without bt super
@insanediato Жыл бұрын
Chetta innu monday commet box undooo🎉🎉❤❤
@subithomas5774 Жыл бұрын
ഡയറക്റ്റ് ply ആണ് നല്ലത്
@Jose-br2gk Жыл бұрын
Hf ആംപ്ലിഫയർ ചെയ്യാൻ പറ്റുമോ
@ajeshmonk3179 Жыл бұрын
ഇപ്പോൾ ഇറങ്ങുന്ന സാധാരണ ഹോം തിയേറർ എല്ലാം ബേസ് ബൂസ്റ്റ് ആണല്ലോ മ്യൂസിക് മാത്രം കേൾക്കാൻ കൊള്ളാം മൂവി കാണാൻ കൊള്ളില്ല ഡയലോഗ്സ് പകുതിയും പോകും ഭയങ്കര മുഴക്കവും അത് മാറ്റി എടുക്കാൻ പറ്റുമോ
@AjmalSaqafi4 ай бұрын
Bro enikh Orhan subwoofer tarumo
@purushothamana3102 Жыл бұрын
ഇതൊക്കെ ആരോടു.പറയാൻ. കുറെക്കാലം വളരെ ശ്റദ്ധിച്ച് ചെവികൾക്ക് നല്ല തഴക്കവും പഴക്കവും വേണം. അല്ലെങ്കിൽ പഠിക്കണം. എല്ലാവരും bass നോടുള്ള പ്റാന്താണ്.
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
ശരി യാണ് ഇവിടെ എന്റെ ഷോപ്പ് ഇൽ കൊണ്ടുവരുന്നത് കൂടുതലും ഒറ്റ ഫുൾ old ബോർഡ് ic 4440 type amp & transistor amp ആണ് bass കൂട്ടാൻ പിന്നെ എന്ത് ചയ്യാൻ! കമ്പോണേന്റെസ് കോൺവെർട്ട് ചയ്തു bass കൂട്ടി എടുക്കും bass വേണേൽ ട്രാൻസ്‌ഫോർമറും amper കൂടുതലും വേണ്ടിവന്നാൽ മാറ്റും.
@karthiksaneesh7152 Жыл бұрын
Direct play 🔥🔥🔥👌
@samuelg7455 Жыл бұрын
First🔥🥰😍
@orupattambikaran6408 Жыл бұрын
എനിക്ക് ഒരു ആമ്പ്ലിഫയർ വേണം സ്‌പീക്കർ impex ഹോം തിയേറ്ററിൽ ഉപയോഗിച്ചത് ഉണ്ട്
@bineeshbineeshnk6372 Жыл бұрын
Impex തന്നെ ആണ് ബെറ്റർ
@orupattambikaran6408 Жыл бұрын
അത് പൊകഞ്ഞു ബായ്
@ashlingeorge2649 Жыл бұрын
Bt board universal ahno
@EncoreAudios Жыл бұрын
Yes
@murlidharankt5996 Жыл бұрын
Corect bro bass mathramalla AR Rahmante pattukal kettal ariyam oscar kittiya jai ho ok kettal ariyam dilse film he ajnabi song udhaharanam
@ElectronicsElectricalmalayalam Жыл бұрын
Yes👍
@AjmalSaqafi4 ай бұрын
ബ്രോ എനിക്കൊരു സ്പീക്കർ തരുമോ എന്റെ വലിയ ആഗ്രഹമാണ് ഒരു സബ് ബൂഫർ വാങ്ങണമെന്ന് പക്ഷേ ക്യാഷ് ഇല്ല
@sumeshcheloor5965 Жыл бұрын
Oru 3 way box sidel irikkandallo new work aano
@ElectronicsElectricalmalayalam Жыл бұрын
അതെ 🙂
@sumeshcheloor5965 Жыл бұрын
all the best bro
@MuhammedsirajSasonic Жыл бұрын
ഒരു Low Cost Fan ഇട്ടു വച്ചാൽ ആ വിയർക്കൽ കുറക്കാമായിരുന്നു Noise ആണ് പ്രശനം എങ്കിൽ ഒരു 12 v DC Motor use ചൈതാൽ മതി Proppeller വാങ്ങാൻ കിട്ടും
@ElectronicsElectricalmalayalam Жыл бұрын
❤
@ryzindia1883 Жыл бұрын
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും .... ഉദാഹരണം BT ... കറക്ടാണ്.🙏🙏🙏
@sudeepks1055 Жыл бұрын
Last പറഞ്ഞത് ഒന്ന് വിശദീകരിക്കാമോ
@stelectronics1728 Жыл бұрын
Direct adi poli✨🎧👍
@BejoyRS Жыл бұрын
Thank you❤️
@hydrosepareed7629 Жыл бұрын
വാട്സാപ്പിൽ ഒരു മെസേജ് ഇട്ടു മറുപടി ഒന്നും ഇല്ല 😔
@rajeevkakkan Жыл бұрын
Brooo 🙏🙏 nice working ❤️😍😘😍😃👌👌
@ElectronicsElectricalmalayalam Жыл бұрын
❤❤
@AjmalSaqafi4 ай бұрын
ഒരു ഒരു സ്പീക്കർ സെറ്റ് വേണമായിരുന്നു പ്ലീസ് ബ്രോ
@sajishsajish8203 Жыл бұрын
സൂപ്പർ
@rajudevasya602 Жыл бұрын
പാട്ട് സുഖിക്കണമെങ്കിൽ ട്രബിൾ നല്ലതായിരിക്കണം അസംബിളി പലർ പല രീതിയിൽ ആണ് ഉണ്ടാക്കുന്നത് സംഗീത സുഖം ആസ്വദിക്കണമെങ്കിൽ
@murlidharankt5996 Жыл бұрын
bro എനിക്കു 12 ഇഞ്ച JBL Sub 3 Speaker 2.1 Ambi venam carlty ആണ് പ്രധാനം ഏകദേശം Price അഡ്ജസ്റ്റ് ചെയ്ത പറയു
@User-q7q5i Жыл бұрын
Bro, old hi fi system cd, tape remove cheythu new cabin il amp aayi convert cheyyan pattumo.model no _dxt7 (JVC). reply expect cheyyunnu,
@bijupoonoor3641 Жыл бұрын
ഇവിടെ ക്വാളിറ്റി ആർക്കും വേണ്ട ഫുള്ള് സബ് ബെയ്‌സ് മാത്രം മതി
@Amaldev047 Жыл бұрын
❤😍
@samuelg7455 Жыл бұрын
Tq♥️
@sreejith3297 Жыл бұрын
Nigall udhesichathil endho oru mistake undu ,
@Sumesh_chelari. Жыл бұрын
💛❤️❤️💛
@akhilsajan9636 Жыл бұрын
❤❤❤❤
@BoldKing71 Жыл бұрын
താങ്കൾ എവിടെയാണ് സ്ഥലം? കൊണ്ടാക്ട് ചെയ്യാൻ മാർഗം ഉണ്ടോ?
@ratheeshkumar72538 ай бұрын
വിളി ചാ ൽ ഫോ ൻ എടു കി ൽ അ
@insanediato Жыл бұрын
🎉🎉🎉🎉🎉❤❤
@sajimathew7009 Жыл бұрын
👍👍👍👍👍
@minnuhadhi5085 Жыл бұрын
248.8 mb 21 8 23
@thulasidharanthambi7914 Жыл бұрын
👍👍👍
@cheppad.rrtecampsetting3456 Жыл бұрын
നമ്പർ തരാമോ
@kmctornado9027 Жыл бұрын
👍
@sreekumarkp5006 Жыл бұрын
👍👍👍♥️
@dumtech9163 Жыл бұрын
അലക്സ് ബായി ഞമ്മളെ കാര്യം എന്തായി? 🤭
@ElectronicsElectricalmalayalam Жыл бұрын
ഏതായിരുന്നു 🤔
@kokveans4203 Жыл бұрын
😂😂 bhoomi kulukam
@EncoreAudios Жыл бұрын
Sound എവിടെയൊക്കെയൊ ഒരു മാറ്റം പോലെ
@ElectronicsElectricalmalayalam Жыл бұрын
മാറ്റം 🤔
@EncoreAudios Жыл бұрын
@@ElectronicsElectricalmalayalam mic മാറ്റി യോ . Sound quality കുറച്ച് improve ആയപോലെ തോന്നി . ചിലപ്പോൾ എനിക്ക് തോന്നിയതാകാം 😀
@ElectronicsElectricalmalayalam Жыл бұрын
@@EncoreAudios sound edit ചെയ്തു. Adobe noise reduction ☺️
@Amaldev047 Жыл бұрын
Yes❤
@bineeshbineeshnk6372 Жыл бұрын
അസംപ്ലിങ് ഒരിക്കലും audio ക്വാളിറ്റി കിട്ടില്ല bass കേറി നിക്കും
@EncoreAudios Жыл бұрын
അത് താങ്കളുടെ ഒരു തെറ്റിദ്ധാരണ മാത്രമാണ്. ചെയ്യേണ്ട രീതിയിൽ ചെയ്താൽ ഒരു കുഴപ്പവും ഉണ്ടാവില്ല
@bineeshbineeshnk6372 Жыл бұрын
ഒന്നും വേണ്ട tda2030 impex i bell പോലുള്ള ഏതെങ്കിലുംset എടുത്തോ assampling 2030ആയിട്ട് compare ചെയ്തു നോക്ക് ഞാൻ നോക്കി ഒന്നിൽ കൂടുതൽ set കിട്ടില്ല bro
@EncoreAudios Жыл бұрын
@@bineeshbineeshnk6372 നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ചിലപ്പോൾ നിങ്ങൾ ചെയ്തതിന്റെയോ ഉപയോഗിച്ച ബോർഡുകളുടെ കുഴപ്പമോ ic original അല്ലാത്തത് കൊണ്ടോ ആവാം quality കിട്ടാത്തത് . പിന്നെ branded set കൾ അധികവും original ic യും കൃത്യമായി calculate ചെയ്ത power supply , box design , circuit എല്ലാം ഉപയോഗിക്കുന്നത് കൊണ്ട് quality തോന്നാം അത് ഇവിടെ ഏതെങ്കിലും board ഏതെങ്കിലും speaker ൽ കൊടുത്താൽ കിട്ടില്ല . അതൊക്കെ ചെയ്യേണ്ട രീതിയിൽ ചെയ്താൽ ഒരു കുഴപ്പവും തോന്നില്ല. എനിക്ക് തന്നെ ഒരുപാട് audio system assemble ചെയ്യുന്നവരെ അറിയാം അവരുടെ customers ഒന്നും ഇങ്ങനെ ഒരു പ്രശ്നം പറഞ്ഞതായി കേട്ടിട്ടില്ല so നിങ്ങൾ ചെയ്തതിന്റെ കുഴപ്പം ആയിരിക്കാം
@bineeshbineeshnk6372 Жыл бұрын
Original ic ഒക്കെ വച്ചു 2030 single supply dual supply ഒക്കെ നോക്കി കുറേ set ഉപയോഗിച്ച പരിചയം ഉണ്ട് bro
@Thusharam5865 Жыл бұрын
@@EncoreAudios ഇൻഡ്യയിൽ ഏതെങ്കിലും ഐസി ഒറിജിനൽ കിട്ടുമോ മാക്സിമം കിട്ടും തായ് വാന്റെ അല്ലെങ്കിൽ മലേഷ്യയുടെ . അസംബിൾ ഒരിക്കലും ബ്രാൻഡഡ് സെറ്റുകളെ പോലെ ക്ലാരിറ്റി ഉണ്ടാകില്ല. എങ്ങനെ ഉണ്ടാക്കിയാലും👍😬