വളരെ ഉപകാര പ്രദമായ വീഡിയോ വാരിവലിച്ചു പറയാതെ വളരെ കൃത്യമായി പറഞ്ഞു തന്നതിനു വളരെ നന്ദി 👍🏻
@Creativestitchingclass10 ай бұрын
Thanks
@indirachamakuzhi23396 ай бұрын
സൂപ്പർ ക്ലാസ്സ് mam ❤️
@rahmanfriend857510 ай бұрын
ഞങ്ങളെ പോലെ beginnersin ഉപകാരപ്പെടുന്ന അടിപൊളി video 👍🏻👍🏻👍🏻👍🏻
@Creativestitchingclass10 ай бұрын
Thanks
@prameelanoel25298 ай бұрын
എത്ര ഭംഗിയായി പറഞ്ഞു തരുന്നു ടീച്ചർ❤❤❤❤ Thanks a lot Teacher❤❤❤🙏🙏
@Creativestitchingclass8 ай бұрын
😘
@JN19A3 ай бұрын
Seam Ripper easy ആയി ചെയ്യാൻ പറ്റും.. അറ്റത്തു തയ്യൽ വിട്ടിട്ട് മുത്ത് ഉള്ള ഭാഗം അകത്തോട്ട് വെച്ച് ഒന്ന് വലിച്ചാൽ മതി full stichum ഒരു നിമിഷംകൊണ്ട് അഴിഞ്ഞുവരും..
@Creativestitchingclass2 ай бұрын
👍
@sumathomas616310 ай бұрын
Very informative, very precise , user friendly video. Highly appreciated. God bless you ❤
@Creativestitchingclass10 ай бұрын
Thank you so much 😘
@ayishadkj672011 ай бұрын
നല്ല useful video. Maamnte ക്ലാസ് കാണാറുണ്ട്. വളരെ നല്ലതാണ്. Thankyou
@Creativestitchingclass11 ай бұрын
Thanks da
@gourisankaram743611 ай бұрын
വളരെ വ്യക്തമായ സംസാരം 👍🏻👍🏻class എന്ന് തുടങ്ങും
@Creativestitchingclass11 ай бұрын
Thank you For online class pls contact 8589016040
@sherifashajahan94535 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്യൂ maam
@Creativestitchingclass5 ай бұрын
❤️
@ptvgk1869Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി
@asmakl2766210 ай бұрын
Useful video sharing 👍
@Creativestitchingclass10 ай бұрын
Thanks 😘
@jessyjob1040Ай бұрын
Thread Holder, njan അന്വേഷിച്ചു നടന്ന sadanam.അടിപൊളി
@CreativestitchingclassАй бұрын
👍
@janetvictor23912 ай бұрын
വളരെ ഉപകാരപ്രദം.നന്ദി.🙏
@Creativestitchingclass2 ай бұрын
❤️
@nihanizha754811 ай бұрын
നൂലിന്റെ ഒരു ഭാഗത്ത് നൂൽകുട്ടിയിൽ ചെറിയ രണ്ട് കട്ട് ഇട്ട് കൊടുത്ത് അതിൽ നൂല് കുടുക്കി വെച്ചാൽ പിന്നെ നൂലുകൾ തമ്മിൽ കെട്ട് പിണയൂല്ല
@Creativestitchingclass11 ай бұрын
Athe
@jamshi242211 ай бұрын
Nool kkutti?
@risanasajeer796211 ай бұрын
Nool chuttivarunna tube@@jamshi2422
@najmaazeez544411 ай бұрын
shuttle
@ZainuZainu-yz7qi6 ай бұрын
ഇതൊന്ന് പറഞ്ഞു മനസ്സിലാക്കി തരാമോ
@lijikurian683Ай бұрын
Thank you mam for good information ❤ may god bless you 😊
ഒരു വർഷത്തേക്കും കൂടി 1800 രൂപ. അതിൽ ചുരിദാർ അതിന്റെ മോഡൽസ് സാരീ ബ്ലൗസ് princesscut സാരീ ബ്ലൗസ് nighty baby frocks എല്ലാം കട്ടിങ് ആൻഡ് സ്റ്റിച്ചിങ് പഠിക്കാം
@tamilsanthoshsanthosh985310 ай бұрын
Theard holder how to buy
@Creativestitchingclass10 ай бұрын
Available in Flipkart and amazone
@SajnaRiyas-fj6nr11 ай бұрын
👍
@Creativestitchingclass11 ай бұрын
Thanks
@premalathatk7564Ай бұрын
തുണിമറിക്കുന്ന Tool ഉണ്ട് നല്ലതാണ് പൈപ്പിങ്ങ് ചെയ്യാൻ
@CreativestitchingclassАй бұрын
👍
@gourisankaram743611 ай бұрын
👌🏻👌🏻👌🏻
@Creativestitchingclass11 ай бұрын
Thanks
@ShylajaP-h4fАй бұрын
ചോക്ക് ഒന്ന് വെള്ളത്തിൽ മുക്കി എടുത്താൽ പൊടിയില്ല
@CreativestitchingclassАй бұрын
👍
@thahik40442 ай бұрын
ചോക്ക് പെൻസിൽ എവിടുന്നാ വാങ്ങിയത്
@CreativestitchingclassАй бұрын
ഓൺലൈൻ വാങ്ങാൻ കിട്ടും
@premshiny146911 ай бұрын
Superb vedio mam.. ..informative 👍
@Creativestitchingclass11 ай бұрын
Thanks da
@kubraksd48473 ай бұрын
Ippo vdos idarillee..enthu pattii
@Creativestitchingclass3 ай бұрын
❤️ തിരക്കാണ്. Online offline ക്ലാസുകൾ ഉണ്ട്
@risingstar408911 ай бұрын
Very useful vedeo❤ Thread and tailoring accessories whole sale ratil online kittunna shopntecontact num kittumo
@Creativestitchingclass11 ай бұрын
Pony craft nalla quality products Kittum. But expensive anu
@risingstar408911 ай бұрын
@@Creativestitchingclass ok mam
@abbasalthwaf11 ай бұрын
ഫാഷൻ ഡിസൈൻ പഠിക്കാൻ ഗവണ്മെന്റ് സ്ഥാപനം ഉണ്ടോ കണ്ണൂർ ജില്ലയിൽ
@Creativestitchingclass11 ай бұрын
Ariyilla. Njan Trivandrum ane
@sreepriyapriya329011 ай бұрын
കൊല്ലത്തുണ്ടോ
@afrahansar535610 ай бұрын
GITD
@abbasalthwaf10 ай бұрын
@@afrahansar5356 എവിടെ യാ
@afrahansar535610 ай бұрын
@@abbasalthwaf exact place അറിയില്ല.. You tube lum insta yilum und anweshichu nokooo
@LeenaTomy-ts7yw10 ай бұрын
നല്ല ക്ലാസ്
@Creativestitchingclass10 ай бұрын
Thanks❤
@ayshakgl393010 ай бұрын
Very useful thnks
@Creativestitchingclass10 ай бұрын
😘
@rithaka444610 ай бұрын
Machine needles പരിചയപ്പെടുത്തിയില്ല. അതായത് ഏത് നംപർ കമ്പനി ഏതാണ് നല്ലത് എന്ന് ഒന്നു പറയാമോ?
@Creativestitchingclass10 ай бұрын
Thanks അടുത്ത് ഒരു viedeo ഓട്ടോമാറ്റിക് mechinte വരുന്നുണ്ട് അതിൽ ഡീറ്റൈൽ ആയി പറയാം