Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox

  Рет қаралды 1,735,403

Saregama Telugu

Saregama Telugu

Күн бұрын

Пікірлер: 379
@saregamasouth
@saregamasouth 2 жыл бұрын
Latest Romantic Song #Tara from #ShyamSinghaRoy is here - kzbin.info/www/bejne/kJKxfottj7yJisk
@chinnanpt9026
@chinnanpt9026 2 жыл бұрын
O
@krishnankuttyk3182
@krishnankuttyk3182 2 жыл бұрын
@@chinnanpt9026 ❤️‍🩹
@sainudeen1000
@sainudeen1000 2 жыл бұрын
വാട്സാപ്പ് ഷെയർ
@sajeersajee3329
@sajeersajee3329 2 жыл бұрын
Ololollolo9l9olol99l99llolo9l9ollolo9ll99
@SasiKala-lp4xh
@SasiKala-lp4xh 2 жыл бұрын
@@chinnanpt9026 w
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
..... സൗന്ദര്യം കൊണ്ട് ദൈവം മുഖത്തെയും മനസ്സിനെയും ഒരുപോലെ ഭംഗിയാക്കിയിട്ടുൺടെൻകിൽ 🎉 അങ്ങനെ ഒരു നടനേ ഉള്ളൂ മലയാളത്തിൽ.... നമ്മുടെയെല്ലാം പ്രേം നസീർ 💝💥✨💫 എന്നെപ്പോലെ 55 കഴിഞ്ഞ വർകകറിയാം, മലയാള സിനിമകളുടെ പോയി പോയ ആ വസന്തകാലം❤ 2024 ലെ രാത്രിയിലും ഓർക്കുമ്പോൾ .... കുറിക്കാൻ വാ കകുകൾ ഇല്ല...... ഞാൻ മരിച്ചു പോകും,, മലയാളവും മലയാളിയും ഉള്ള കാലത്തോളം ന സീർ സാർ ഈ മനോഹരമായ ഗാനങ്ങളിലൂടെ,, ഗാനരംഗങ്ങളിലെ അഭിനയത്തിലൂടെ ജീവിച്ചു കൊണ്ടേയിരിക്കും മരണമില്ലാതെ....💦💨💥✨❤️🧡💛🙏
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
.... പാട്ടു പാടി അഭിനയിക്കുന്ന ഗായകൻ...... അങ്ങനെ ഒരാളെ മലയാളസിനിമയിൽ ഉണ്ടായിരുന്നുള്ളൂ..... നമ്മുടെ എല്ലാം നസീർ സാർ...... ഓർമ്മകളിൽ എന്നും മായാതെ മറയാതെ കിടകകുനന ഏത്ര എത്ര മനോഹര രംഗങ്ങൾ....🙏🙏🙏
@kuttannadar3514
@kuttannadar3514 2 жыл бұрын
എത്ര ഹൃദ്യമായ ശോകഗാനങ്ങൾ. ഈ കാലഘട്ടത്തിൽ എല്ലാം തട്ടുപൊളിപ്പൻ തരത്തിലുള്ളവ മാത്രം. നന്ദി.
@vikramananakota2147
@vikramananakota2147 2 жыл бұрын
334
@velayudhankm8798
@velayudhankm8798 2 жыл бұрын
ഈ പത്തു ഗാ നങ്ങളിൽ ഏറ്റവും നല്ലത് ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു പത്തും സൂപ്പർ മറക്കില്ലൊരിക്കലും 🙏
@sathyant.a9161
@sathyant.a9161 3 жыл бұрын
ദാസേട്ടനും പ്രേംനസിർ സാറും മലയാളികളുടെ പുണ്യം.കൂടെ ഏറ്റവും മികച്ച ഗാന രചയിതാക്കളും സംഗീത സംവിധായകരും.പോരെ👍👍👍👍
@muralieranezhath3700
@muralieranezhath3700 3 жыл бұрын
Jk
@muralieranezhath3700
@muralieranezhath3700 3 жыл бұрын
Nkomn
@Bhulokha
@Bhulokha 6 ай бұрын
ഈ 72ആം വയസ്സിലും ഓർമ്മിക്കുന്നു നെഞ്ഞു നൊമ്പ രത്തോഡെ കണ്ണ് നിറഞ്ഞു ഒഴുകുന്നു😢
@satheeshchullimanoor5320
@satheeshchullimanoor5320 3 жыл бұрын
പുതിയ തലമുറക്കാരും പഴയ തലമുറക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ, അതുപോലെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഗാനങ്ങൾ
@sajeeshm5584
@sajeeshm5584 2 жыл бұрын
പുതിയ തലമുറയ്ക്കു അതിനു സമയമുണ്ടോ???
@kpyousafyousaf9848
@kpyousafyousaf9848 2 жыл бұрын
രാജ ഹംസത്തിലെ വിരഹ ഗാനം പാടി ഇത്ര ഭംഗിയായി പാടി അഭിനയിക്കാൻ ആർക്ക് കഴിയും. തീരുർ.
@sasikumar8127
@sasikumar8127 4 жыл бұрын
നാലാമത്തെ പാട്ട് ലിസ്റ്റിൽ ശംഖ് പുഷ്പവും കേട്ടത് പൊട്ടിക്കരഞ്ഞുകൊണ്ടോമലേ യും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഒരുപാട് സന്തോഷം
@chithrajankannoth5855
@chithrajankannoth5855 4 жыл бұрын
പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല വളരെ നന്ദി
@velayudhankm8798
@velayudhankm8798 9 ай бұрын
ഈ പാട്ടുകളുടെ എല്ലാ അണിയറ ശില്ലപികളെയും മറക്കില്ലൊരിക്കലും 🌹🌹🙏🙏
@sreedevidevi5920
@sreedevidevi5920 5 жыл бұрын
മറന്നുപോയ്എന്ന വിജരിക്കുന്നപല കിരൃങ്ങളു മറക്കാൻ കഴിയില്ല ആ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഓരോ പാട്ടും അത് എന്നെ ഓർമ്മിപ്പിക്കുന്നു
@gopinathankm1792
@gopinathankm1792 5 жыл бұрын
Verygoodsongs
@rubysalim2592
@rubysalim2592 4 жыл бұрын
Suppar
@tkkalappura6396
@tkkalappura6396 2 жыл бұрын
ശ്രീദേവി! ആ നാമധാരിയെ ഓർക്കുന്നു.. എനിക്ക് എനിക്കു മാത്രമായ് അഥവാ ഞാൻ മാത്രം ...... അല്ല ഒരു പുതിയ പദം ഉപയോഗിക്കാം One' way പ്രേമം അനുഭവിച്ച ഒരാൾ .... ഈ ഗാനത്തെ എപ്രകാരം സ്വീകരിക്കും?
@kpyousafyousaf9848
@kpyousafyousaf9848 2 жыл бұрын
പ്രേം നസീർ..meean നിത്യ വസന്തം. 🌹🌹🍀🍀💕💕🌺🌺🌺
@sukkurs9685
@sukkurs9685 Жыл бұрын
കുറച്ചു കാലങ്ങളായി ഉച്ചക്ക് ഈ പാട്ടുകൾ വെച്ചു ഉറങ്ങുന്ന ഞാൻ 👏😘ഒരു സമാധാനം കേട്ട് ഉറങ്ങാൻ
@ajithaashraf2507
@ajithaashraf2507 2 жыл бұрын
ആ കാലഘട്ടം ഒരിക്കൽ കൂടി വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഇന്നും കേട്ട് കണ്ണ് നനയിക്കുന്ന ഗാനങ്ങൾ.
@AbbasM.M
@AbbasM.M Жыл бұрын
Abbas. M. M.i can,t stop this list songs..
@vijayar3106
@vijayar3106 2 жыл бұрын
എല്ലാം ഇഷ്ടഗാനങ്ങള്‍ മനോഹരം
@sarasavasudev4204
@sarasavasudev4204 2 жыл бұрын
ഓർമയിൽ നിന്നും മാറുന്നില്ല സൂപ്പർ സോങ്‌സ് old is gold
@cholayilharidas5721
@cholayilharidas5721 2 жыл бұрын
Athllyamaayoru. Nadan. Athilupari nalloru manushya snehi.kara puralaathhoru vyakthi...eni..oru...nooru...kollam.kazinjaalum...ethu...poloru...muthinae...namukku..kittilla...pranaamam
@poulosept9138
@poulosept9138 3 жыл бұрын
Old is gold ennu parayunnath ithu thanneyaaan 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🙂🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😙🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@cidmoosacidmoosa8830
@cidmoosacidmoosa8830 3 жыл бұрын
പ്രേം നസിർ..... കാലത്തിനും മായ്ക്കാൻ കഴിയാത്ത പ്രതിഭാസം......
@binoyjose6759
@binoyjose6759 2 жыл бұрын
Very good song
@devanmangalath5988
@devanmangalath5988 6 жыл бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോ, ഞാൻ Thiruvilwamala high school ൽ പഠിച്ചിരുന്ന കാലം ഓർമ വരും.. കുത്താമ്പുള്ളി ഭാഗത്തു കൂടെ നടക്കവേ ഇ പാട്ടു കേട്ടു കുറച്ചു നേരം നിന്നു പാട്ടു കേട്ടിട്ടേ പോകാറുള്ളൂ Thanks to youtube for taking me to those days!!
@riazriaz8473
@riazriaz8473 5 жыл бұрын
.
@vinodrlalsalam4699
@vinodrlalsalam4699 4 жыл бұрын
Sumangli never remember our love,
@sasidharannair7133
@sasidharannair7133 5 жыл бұрын
നന്നേ കുട്ടിയായിരുന്നകാലത്ത് കഷ്പ്പാടിന്‍റെമൂര്‍ദ്ധന്യതയില്‍ 1965 കളില്‍ വീട്ടില്‍ നിന്നും തല്ലുംശകാരവും വിശപ്പുംമാത്രംലഭിച്ചിരുന്നകാലത്ത് വല്ലപ്പോഴും കേട്ടിരുന്ന ഈഗാനങ്ങള്‍കൊണ്ട് വിശപ്പടക്കിയിരുന്നു. തുര്‍ന്ന് ഈപാട്ടുകള്‍ സ്വയംപാടി കഷ്ടപ്പാടുകള്‍ മറന്ന്സായൂജ്യംനേടിയിരുന്നു. ഇതത്രയും സത്യമാണ്. അന്നൊക്കെ ഈപാട്ടുകളെ ദൈവത്തിനെപ്പോലെകണ്ടിരുന്നു. ഒരുപക്ഷെ ഇന്നും (മറ്റൊരു രീതിയില്‍) . വിശപ്പും വേദനയും ഇന്ന് ഇല്ലെന്നുതന്നെപറയാം. ഈശ്വരാനുഗ്രഹംകൊണ്ട്. എങ്കിലുംപഴയപാട്ടുകള്‍ ഇന്നുംഎന്‍റെ പ്രാണനാണ്. ഇവകേട്ടത് സ്വര്‍ഗ്ഗീയ അനുഭൂതിയും. തെരഞ്ഞെടുത്ത് അയച്ചവര്‍ക്ക് ഒരുപാട് നന്ദി.
@sylajalakshman1517
@sylajalakshman1517 4 жыл бұрын
P
@anilagopi5317
@anilagopi5317 4 жыл бұрын
Sir, njaanun eppozhum e paattukal paadarundayirunnu. Radioyil aarudengilum veettilninne kelkkumbol purathe vannu ninne kelkkarundayirunnu. Hindi paattukalum paadumaayirunnu. Athil meaning ariyilya lyrics ariyilya. Veruthe moolipaatte.
@sadeesanmb9082
@sadeesanmb9082 4 жыл бұрын
Break fast topiaco,lunch insufficient rice with fermented mango curry,dinner wheat flour dosa.This was menu. Vivdh barathi, radio ceylon were playing thess beautiful songs That was the only happy times we had.
@vin07mp
@vin07mp 4 жыл бұрын
Good, but most of this songs are created after 1965!
@krishnadasan8467
@krishnadasan8467 4 жыл бұрын
സൂപ്പർ. സൂപ്പർ
@sainudeen1000
@sainudeen1000 2 жыл бұрын
എന്റെ അനുരാഗ സമയം ഇപ്പോൾ സഫലമായി
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
""പ്രിയ സഖി പോയി വരൂ നിനക്ക് നന്മകൾ നേരുന്നു ""🎶🎤 എന്ന ഗാനം കൂടി ഉൾപ്പെടുത്താമായിരുന്നു... 😍😍😍
@jayaramck2471
@jayaramck2471 20 күн бұрын
നഷ്ട പ്രേമത്തിന്റെ ഓർമ്മകൾ വേട്ടയാടുന്നോ?
@kabeermb8865
@kabeermb8865 Жыл бұрын
Nazeer sir abhinayicha abhimanam film. Orupadu ormakal. Lakshmi amma vakkeei pinnesasi ellam maduram niranjan ormakal
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 29 күн бұрын
We are lucky enough those who born in between 1955....1965 to enjoy such poetic songs
@geethajayaraj4064
@geethajayaraj4064 Жыл бұрын
നസീർ സാർ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന മഹാ പ്രതിഭ 🙏🏿❤❤❤❤❤❤
@k.sukumaransukumaran3105
@k.sukumaransukumaran3105 3 жыл бұрын
Very good selection pl keep it up expect more good songs
@arabumohammed3544
@arabumohammed3544 3 жыл бұрын
Super collection. My heart blowing.
@bluemoon3525
@bluemoon3525 2 жыл бұрын
The lyrics were so good those days, we have forgotten many of these beautiful words in our daily use now.
@bahubali68
@bahubali68 2 жыл бұрын
ഗംഭീരമായ ഗാനങ്ങൾ ❤️🙏
@sumangalanair135
@sumangalanair135 3 жыл бұрын
Old is gold and ever Green hit 👌👌👌👌🙏🙏🙏🙏🙏🙏🙏
@allwin1993
@allwin1993 5 жыл бұрын
Golden songs... never come back these wonderful songs
@babykvbabykv6943
@babykvbabykv6943 3 жыл бұрын
, r
@shantishantistephan1998
@shantishantistephan1998 Жыл бұрын
പല പാട്ടുകളും ഇന്നത്തെ കൊച്ചുകുട്ടികൾ പോലും പാടുന്നുണ്ടെങ്കിൽ അതെത്രയോ മഹാത്മ്യ മുള്ളവയാണ് 🙏
@linuvaikomlinu7958
@linuvaikomlinu7958 2 жыл бұрын
ഈ പാട്ടുകളുള്ള കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് മഹാ ഭാഗ്യം.
@lissyallappra6095
@lissyallappra6095 2 жыл бұрын
Very good songs.
@joykm5005
@joykm5005 Жыл бұрын
@@lissyallappra6095 yes
@safasiraj4365
@safasiraj4365 Жыл бұрын
​@@joykm5005 Yg P⁰0❤⁰000000000009❤❤❤pppp097
@naturekeralamedia4325
@naturekeralamedia4325 2 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ പണ്ട് ഓലപ്പുര വീട്ടിലെ മൂലയ്ക്കൽ പഴയ ബാറ്ററി റേഡിയോ വച്ചിട്ട് ആസ്വദിക്കുന്ന അച്ഛനെ ഓർമ്മവരുന്നു.
@NoufalPuklasseri
@NoufalPuklasseri Ай бұрын
😢
@SatheeshKumar-ed7ys
@SatheeshKumar-ed7ys 6 жыл бұрын
ഈ മയൂരഗാനങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ദൈവത്തോട് നന്ദി
@krishnadasan8467
@krishnadasan8467 4 жыл бұрын
സൂപ്പർ. സൂപ്പർ
@abdullaalakkal3013
@abdullaalakkal3013 4 жыл бұрын
പഴയ ഓർമ്മകൾ.... 😍😍👍👍
@gopins7756
@gopins7756 3 жыл бұрын
Nostalgia in super melody,whaw, super creation of excellence.🙏👍🇮🇳🌹
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ സോങ് selactions
@thomasjacob6554
@thomasjacob6554 Жыл бұрын
We should be thankful to our creator, for living through the golden era of Malayalam cinema. Perm Nazir, the one and the only celestial Gandharvan. Yesudas, the Gana Gandharvan. In fact that era was that Vayalar's beautiful shore of life. (Ee manohara theeram).
@midhulajumarudeen5405
@midhulajumarudeen5405 5 жыл бұрын
Anna oru feel perumazha kalam
@shibukrishnankutty2713
@shibukrishnankutty2713 2 жыл бұрын
വയലാർ തുലികയിൽ പിറന്ന ഗനങ്ങൾ ആണ് കൂടുതൽ
@natarajkailasam414
@natarajkailasam414 Жыл бұрын
Very superb song selection. All songs are pure gems. Diamonds forever.
@shameernilgirsin661
@shameernilgirsin661 4 жыл бұрын
Super old is gold
@remapanicker5196
@remapanicker5196 3 жыл бұрын
Superb, enchanted 🙏
@rajendrankc1536
@rajendrankc1536 3 жыл бұрын
👍
@ambikamenon5558
@ambikamenon5558 3 жыл бұрын
I like very much all songs. Good selection. Thanks.
@kamalav.s6566
@kamalav.s6566 3 жыл бұрын
My heart songs
@ospadijaggu6187
@ospadijaggu6187 5 жыл бұрын
poyi maranja aa nalla kalathinte ormakurippukal. thanks dear
@abhijith.k
@abhijith.k 5 жыл бұрын
Sumangaliyum sanyasiniyum oru rakshayillatha paattukal
@ratheeshkudlu7173
@ratheeshkudlu7173 5 жыл бұрын
2ndum samyamulladh pole alee.. bro ..sooper
@annievarghese6
@annievarghese6 4 жыл бұрын
Dasettante.sruthimadhuramaya.Alapanam.
@malathigovindan3039
@malathigovindan3039 Жыл бұрын
Ormakal... Ormakal... ❤❤❤
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Super songs, thank's,
@shajipk8676
@shajipk8676 5 жыл бұрын
ഞാൻ new gen പാട്ട് കേട്ട് ആത്‍മഹത്യ ചെയ്യാൻ പോകുന്ന സമയത്തു ഈ പാട്ടുകൾ കേട്ടത് നന്നായി.
@aaradhyan957
@aaradhyan957 4 жыл бұрын
Omanamoviesongs
@jaleelcherumadthil457
@jaleelcherumadthil457 4 жыл бұрын
പഴയ പാട്ടുകൾ ഒരു നൊൾ സ്റ്റാജിയ feeling തരുന്നു.
@velayudhankm8798
@velayudhankm8798 3 жыл бұрын
മരിക്കാനും കൊല്ലാനും തോന്നുമ്പോൾ ഇതുപോലുള്ള ഒരു ഗാനം കേട്ടാൽ മതി മനസ് തണുക്കും
@poulosept9138
@poulosept9138 3 жыл бұрын
Aathmahathya onninum oru pariharam alla
@remapanicker5196
@remapanicker5196 3 жыл бұрын
Thank u
@rajeeshunni6776
@rajeeshunni6776 4 жыл бұрын
What a collection Thanks alot expecting samemore
@jacksonsimon5682
@jacksonsimon5682 3 жыл бұрын
Super selection...without skipping
@ramachandrannair6990
@ramachandrannair6990 4 жыл бұрын
very good selection of these top songs, Thanks for the selection of all these songs which was the energy of so many in their school life these songs never dying.
@aliasai4237
@aliasai4237 2 жыл бұрын
എല്ലാം super
@ramlaismail6020
@ramlaismail6020 3 жыл бұрын
Super collection 👍👍
@johnmathew8053
@johnmathew8053 6 жыл бұрын
I don't want a rebirth. but, if our music masters get a rebirth, me too will be happy to come back to this earth.
@shelsebastian2799
@shelsebastian2799 5 жыл бұрын
Chanxrika
@sarasangangadharan9939
@sarasangangadharan9939 5 жыл бұрын
John Matthew - The incomparable Malayalam music directors who are now gone behind the curtains shall come back to this world stage once again , but the presence of ganagandharvan also needed !!
@binumk9627
@binumk9627 4 жыл бұрын
Great Songs 1Thank you!
@Anand-Musical
@Anand-Musical 5 жыл бұрын
Ithokke kelkkumbo ipozhathe jimmikki kammalum mattethum marichathum oke eduthu kinattil idaan thonunnu....pandum ipozhum epozhum enne karayikkunna gaanangal....sumangali nee ormikkumo, sannyaasini, aayiram paadhasarangal, varshangalkk shesham ipozhum athu thanne avastha....pazhayakaala daasettante shabdhamum aalaapana shailiyum ipo orupad miss cheyunnu
@joyjoseph7027
@joyjoseph7027 3 жыл бұрын
ഒരായിരം തവണ കേട്ടപ്പാട്ടുകൾ എന്നാലും, കണ്ണുനീരോടെ അല്ലാതെ ഇപ്പോഴും കേൾക്കാൻ പറ്റുന്നില്ല. ഓരോ പാട്ടും ഒരായിരം ഓർമ്മകളുടെ കൂട്ടാരങ്ങളാണ്. ഒരിക്കലും മരിക്കാത്ത പാട്ടുകൾ, ഓർമ്മകൾ
@chandrane5320
@chandrane5320 5 жыл бұрын
Superrrrrrrr
@shivaprasadthalavady6067
@shivaprasadthalavady6067 2 жыл бұрын
A perfect man and smart and kind up on every one, non other in film world
@poulosept9138
@poulosept9138 3 жыл бұрын
Annu ninne kandathil pinne anuragam enthenn njan arinju🥺😪😪
@cholayilharidas5721
@cholayilharidas5721 2 жыл бұрын
Nazeerintae...roopam.. .daasettantae...shabdam... What.a....cmbination
@abduazeezvp7622
@abduazeezvp7622 4 жыл бұрын
ഗുഡ് സോങ് 👌🌹👍❤
@peterthenganamthadathil3716
@peterthenganamthadathil3716 4 жыл бұрын
ഇമ്പമുള്ളഗാനങ്ങൾ
@Ksabareesan
@Ksabareesan 4 жыл бұрын
പ്രേം നസീർ അനശ്വരമാക്കിയ ഗാനങ്ങൾ
@abutaher1990
@abutaher1990 4 жыл бұрын
Very nice and nostalgic songs
@a.ksivan2555
@a.ksivan2555 2 жыл бұрын
Sweet songs.
@gopalakrishnan9522
@gopalakrishnan9522 2 жыл бұрын
Superlovesong
@shivaprasadthalavady6067
@shivaprasadthalavady6067 2 жыл бұрын
Yesudasinum Nazir sarinum ore sound aayirunnu ,athanu kalakaran
@kuriakosekl4113
@kuriakosekl4113 5 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ എന്റ ചെറുപ്പ കാലത്തിൽ കൂടി സഞ്ചരിയ്ക്കും. സാമാന്യം നന്നായെ പാട്ടുകൾ പാടി ഇരുന്ന ആൾ ഐഇരുന്നു ഞാൻ സ്കൂളിൽ ഞാൻ ഒരുപാടു പാട്ടുകൾ പാടി പ്രൈസ് വാങ്ങീ ഇരുന്നു. എവിടയോ കളഞ്ഞു പോയ കൗമാരം ഇന്ന് എന്റ ഓർമയിൽ തെരയുന്നു
@lovelyKoshy-t8h
@lovelyKoshy-t8h Ай бұрын
36വർഷമായി എ രി ഞ്ഞു ജീവിക്കുന്ന ഞാൻ എൻ്റെ പ്രണനായി രുന്ന കോളജ് സുഹൃതിനായി ഡെയിലി ഒരുതവണ അങ്കിലും ഈഗാനം കേൾക്കുന്നു.
@thankachankollam8643
@thankachankollam8643 3 жыл бұрын
Athu manoharamanu songs Old is Gold
@ajitharajan619
@ajitharajan619 4 жыл бұрын
Ethupolulla pattukal eni orikalum undakilla ellavarkum orairam nanni thanks
@kabeermb8865
@kabeermb8865 Жыл бұрын
Vayalar enna ma ha maha lyricist. Malayala cinema mathramalla malayaliyide abhumabam. Kannadasane njan neril kandittundu pakshe ente nadinte abhimanathe kanan bhagyam labhichilla. 😊
@jineeshbalussery941
@jineeshbalussery941 Жыл бұрын
🙏🏻 🙏🏻 🙏🏻 🙏🏻
@abdurahimankakkatkakkatkak9500
@abdurahimankakkatkakkatkak9500 3 жыл бұрын
NICE
@vijayankv2397
@vijayankv2397 Жыл бұрын
Like bitter medicine sad songs giving happy mood to soul
@MinefortKerala
@MinefortKerala Жыл бұрын
ഈ ഗാനത്തിന് ഒരു സ്വപ്നം ഉണ്ടായിരുന്നു അന്നും ഇപ്പോൾ എപ്പോഴും
@suvani-p5f
@suvani-p5f 4 жыл бұрын
Kerala's greatest proud for ever Only one Prem Nazir sir.
@JoJoseph-jq2do
@JoJoseph-jq2do Жыл бұрын
ആ.കാലത്ത് കൂരത.കുറവായിരുന്നു ഈ.പാഠൊകെആസദികാൻ.സാധിചിരുനനു
@nooralizzahahsan5976
@nooralizzahahsan5976 3 жыл бұрын
അടിപൊളി പാട്ടുകൾ കേൾക്കുന്ന പുതിയ തലമുറ ഇതൊക്കെ സേർച്ച്‌ ചെയ്ത് കേൾക്കണം. ഹെഡ്‍ഫോൺ വെച്ച് കണ്ണടച്ചു കേൾക്കണം എന്നാൽ മാത്രമേ പാട്ടിന്റെ ഫീൽ അറിയൂ. കേട്ട് കഴിയുമ്പോൾ അറിയാതെ കരഞ്ഞു പോകും. ഞാൻ അത്ര ഓൾഡൊന്നും അല്ല 1992 ആണ്. പക്ഷെ എനിക്ക് ഓൾഡ് സോങ്‌സ് ആണ് ഇഷ്ട്ടം. അതുപോലുള്ള അർത്ഥം ഉള്ള പാട്ടൊന്നും ഇപ്പോൾ ഇല്ല. ഇപ്പോഴത്തെ പാട്ടിനെയും എഴുതുകരെയും തയത്തുന്നത് അല്ല. ഓൾഡ് സോങ്‌സ് 👍👍👍👍
@milinjoshy5895
@milinjoshy5895 3 жыл бұрын
Appo njano 2007aaa 8 thil aayitollu Amama padumaayirunnu anganey old songs istyatha . entayalum poli
@somanathank9251
@somanathank9251 3 жыл бұрын
സുഹൃത്തേ അതിന് ഭാഷയിലെ ആലങ്കരിക ഉപയോഗങ്ങളെയും വാക്കുകളുടെ വിപുലമായ അർത്ഥ സാധ്യതകളെയും കുറിച്ച് ഒരു സാമാന്യ ബോധം വേണം അതിന് വായിക്കണം മൊബൈൽ ചുരണ്ടി ലൈക്‌ എണ്ണി വല്ലവന്റെയും കണ്ടന്റ് share ചെയ്താൽ പോര. പഴയ കാല ഗാനങ്ങക്ക് ടെക്നിക്കൽ ആയി കുറച്ചു പരിമിതികൾ ഉണ്ടായിരുന്നു ആക്കാലത്തു വളരെ അധികം ക്ലെശങ്ങൾ സഹിച്ചു ആണ് ഒരു സംഗീത സംവിധായകൻ സിനിമയിൽ എത്തുന്നത് ഇന്ന് എന്ത് ### ഉം പാട്ടക്കാൻ കഴിയും അർത്ഥം എന്തായാലും ഉണ്ടാക്കിയവനും കേൾക്കുന്നവനും പ്രശ്നം അല്ല കുറേ തുള്ളാൻ പറ്റുന്ന ശബ്ദകോലാഹലം ഉണ്ടായാൽ മതി . പുതിയ പാട്ടുകളിൽ എത്ര എണ്ണം റിയലിറ്റി ഷോകളിൽ പാടുന്നുണ്ട് എന്ന് ഒന്ന് നോക്കിയാൽ മതി. എത്ര പേർക്ക് മലയാളത്തിൽ തെറ്റ് കൂടാതെ ഒരു റിപ്പോർട്ട്‌ അല്ലെങ്കിൽ ഒരു പെറ്റിഷൻ ഒരു എഴുത്ത് എഴുതാൻ കഴിയും youngsters ഒന്ന് ശ്രമിച്ചു നോക്ക്. ഈ കമന്റ്‌ section നോക്കിയാൽ അറിയാം ആളുകളുടെ ഭാഷ നിലവാരം 90s മുതൽക്ക് രണ്ടായിരം വരെ നല്ല ടെക്നിക്കൽ സപ്പോർട്ട്ഉം പ്രതിഭാധനരായ മ്യൂസിഷ്യൻസ്ഉം ഉണ്ടായിരുന്നു രവീന്ദ്രൻ സാറെ പോലെ ഉള്ളവർ പിന്നെ ഒക്കെ ഒരു നല്ല പാട്ട് കേൾക്കണമെങ്കിൽ വേഴാമ്പലിനെ പോലെ കാത്തിരിക്കണം എം ജയചന്ദ്രൻ സർ ന്റെ പാട്ടുകൾ ചിലപ്പോൾ നന്നായി തോന്നുന്നു അത് പോലെ അപൂർവമായി മാത്രം മനസിൽ നിൽക്കുന്ന ചില പാട്ടുകൾ അതും റഫീഖ് അഹമ്മദ് പോലെ യുള്ള നല്ല കവികൾ എഴുതുമ്പോൾ അല്ലെങ്കിൽ പിന്നെ അവള് വേണ്ട്ര മറ്റൊൾ വേണ്ട്ര scene കോൺട്രാ ഇജ്ജാതി വൃത്തികെട്ട നപുംസക പടപ്പുകൾ നല്ല സൃഷ്ടികളികൾ അത് ഗാനമായാലും തിരക്കഥയായാലും ഉണ്ടാക്കണമെങ്കിൽ നല്ല വായന വേണം അല്ലെങ്കിൽ ജീവിതാനുഭവം വേണം ഇത്‌ ഒന്നും ഇല്ലെങ്കിൽ മിനിമം സ്വന്തം ഭാഷയിൽ പബ്ലിഷ് ചെയ്ത വിവിധ വിഭാഗങ്ങളിൽ നിന്നായ് ഒരു അൻപതു പുസ്തകങ്ങളെങ്കിലും വായിക്കണം തൂഫ് 😖😖
@akhildmf5393
@akhildmf5393 3 жыл бұрын
Ur currect 👍 i 93
@RadhaKrishnan-dh3mq
@RadhaKrishnan-dh3mq 2 жыл бұрын
@
@sujithvu6921
@sujithvu6921 2 жыл бұрын
@@milinjoshy5895 hj
@sganapathy7581
@sganapathy7581 4 жыл бұрын
Super duper songs Very melodious
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
കരിമുകിൽ കാട്ടിലെ, കരയുന്നോ പുഴ, അന്നു നിന്നെ, ആയിരം പാദസരങ്ങൾ, ശംഖു പുഷ്പം, സന്യാസിനി, സുമംഗലി നിയോർമ്മിക്കുമോ
@alaviadam889
@alaviadam889 3 жыл бұрын
ഇനി ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ജീവിക്കുന്ന പുതിയ പാട്ടുകൾ
@boys90s
@boys90s 3 жыл бұрын
Night time.. Super feelings
@sobhanaunnikrishnan1870
@sobhanaunnikrishnan1870 3 жыл бұрын
Nostalgic songs
@shinyka7308
@shinyka7308 6 жыл бұрын
വശ്യസുന്ദര ഗാനങ്ങൾ തെരഞ്ഞെടുപ്പിലെ ആർദ്രമനസ്സിനു നമസ്കാരം
@mageedpk7421
@mageedpk7421 9 жыл бұрын
wonderfull collections greate old is gold always
@jojo-cy1bq
@jojo-cy1bq 3 жыл бұрын
the golden voice of yesudas and great lyrics by vayalar
@jzijzi1536
@jzijzi1536 2 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ബസ്സിലൊക്കെ പോകുന്ന ഒരു ഫീലാണ്... 😊✋👍
@callmewee158
@callmewee158 4 жыл бұрын
This are old memory's
@geethahareendran3003
@geethahareendran3003 3 жыл бұрын
Vayalar magic💐👌👌
@gopins7756
@gopins7756 2 жыл бұрын
Wah wah kya baat hai, sweet memories, unforgettable experience of having loved deeply once 💓 and lost for ever 💗😖🏪
@anithasasikumar2770
@anithasasikumar2770 4 жыл бұрын
Aadityan padiya song enthe eshtamanu ennikku. Athient അർത്ഥം maanasine thodu.
@samjithali1314
@samjithali1314 4 жыл бұрын
Onnum parayan illa super anu
@oppolenath1092
@oppolenath1092 4 жыл бұрын
Please add this kind of sad songs again. Liked very much. Ha ha what a lovely songs
@jaleelpoonthala2229
@jaleelpoonthala2229 9 жыл бұрын
good
@suvani-p5f
@suvani-p5f 3 жыл бұрын
Prem Nazir sir, the miracle.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
പ്രംനസിർ സാറിനെ വേല്ലാൻ ഒരുനടനും സാധിക്കില്ല പ്രത്തൃഗിച്ച്ഗാനരംഗങ്ങളിൽ അദ്ദേഹംകാണിക്കൂന ആ വലീയകഴിവ് ഇന്നവരെക്കൂം ഒരുനടനിലും ഞാൻകണ്ടിട്ടില്ല
@naturekeralamedia4325
@naturekeralamedia4325 2 жыл бұрын
മലയാളം സ്പെല്ലിങ് മിസ്റ്റേക്ക് വരുന്നുണ്ട്
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
@@naturekeralamedia4325 okay വിഷമികണ്ടാ നമുക്ക്പരിശ്രമിക്കാം
@milinjoshy5895
@milinjoshy5895 3 жыл бұрын
Anyone in 2021
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Yes
@roymedayil4552
@roymedayil4552 8 жыл бұрын
wow super collections....
@satishshenoy4747
@satishshenoy4747 6 жыл бұрын
Supremely melodious & rich in lyrics ... Simply incomparable.
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 549 М.
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 119 М.
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 36 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Top 10 songs P Jayachandran | Malayalam Movie Audio Jukebox
35:16
Saregama Telugu
Рет қаралды 1,9 МЛН
Top 10 Duets | Prem Nazir - Vijayasree | Malayalam Movie Audio Jukebox
34:53
Devarajan master super songs Malayalam evergreen songs
24:32
Devasangeetham Malayalam old Songs
Рет қаралды 474 М.
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,4 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24