Top 4 Must watch Movies | Malayalam Intro

  Рет қаралды 71,861

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 878
@awakening340
@awakening340 4 жыл бұрын
നമ്മുടെ സ്കൂളുകളിൽ history പഠിക്കുന്നതിൽ അല്പം വിത്യാസം വരുത്തണം. യുദ്ധം നടന്ന കൊല്ലവും മരണപെട്ടാവുരുടെ എണ്ണതോടൊപ്പം അന്നാട്ടിലെ ജനങ്ങളുടെ അവസ്ഥയും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കണം. ഇത്തരം ചരിത്ര സിനിമകൾ അതിന് നല്ല ഒരു വഴിയാണ്.
@chinchurosa7403
@chinchurosa7403 4 жыл бұрын
🖤🖤🖤
@sinanmohammed4725
@sinanmohammed4725 4 жыл бұрын
Ath teachers parayunnundennaaann Ente vishwaasam
@adarshr749
@adarshr749 4 жыл бұрын
Haa.. ipo maarm.. nte aniyathide textbookl Indiayude partitione patti oru sentence vayichayrnu, njn padichathu polm ormayla, athondaan aniyathide textile karyam parayunne.. Muhammad Aliym Jawaharlal Nehru-vintem krithyamaya planning karanam partition of India valare peaceful aayi nadannu. Ithethu parallel worldl aanavo nadannath..
@cadburymittai9886
@cadburymittai9886 4 жыл бұрын
Le most teachers: we don't do that here😁
@adarshr749
@adarshr749 4 жыл бұрын
@@imrefugee3434 eh.. BJPym Nehruvm nthu bandham..
@ansara8467
@ansara8467 4 жыл бұрын
സഫാരി പോലുള്ള ചാനലുകളിൽ താങ്കളുടെ പരിപാടികൾ വേണം. താങ്കളുടെ ചാനൽ മോശമായത് കൊണ്ടല്ല. കൂടുതൽ ആളുകളിൽ എത്തുന്നതിനു വേണ്ടിയാണു 🤗
@harviraymondkv7403
@harviraymondkv7403 4 жыл бұрын
Mallu Analyst is the real example of a Social Influencer. Their influence can be seen on comment section of various videos. Mallu Analyst is one of the best things that happened to me in 2019. Long way to go 🖤
@sreeragks106
@sreeragks106 4 жыл бұрын
Best thing happened to mallu youtube audience !
@sijokonnooranjohny8333
@sijokonnooranjohny8333 4 жыл бұрын
Really true
@prasanthpathiyil
@prasanthpathiyil 4 жыл бұрын
Hi Vivek, I think you should start making videos in English too. You deserve a wider reach. Rather people deserve such messages.
@MIDHUNLALTIRUR
@MIDHUNLALTIRUR 4 жыл бұрын
തിലകൻ എന്ന മഹാനടന്റെ വളർച്ചയും തളർച്ചയും നിറഞ്ഞ ജീവിതത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ്...ഒരു കാലത്ത് അദ്ദേഹം ഇല്ലാത്ത സിനിമകൾ വളരെ വിരളം ആയിരുന്നു...എല്ലാത്തിലും ഒന്നിനൊന്നു മികച്ച പ്രകടനവും..അതിപ്പോ വില്ലൻ ആയാലും കോമഡി ആയാലും സീരിയസ് റോളുകൾ ആയാലും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്..ചിന്താമണി കൊലക്കേസ് എന്ന സിനിമയിലെ കുറച്ച് സീനുകളിൽ ഉണ്ട്..പക്ഷേ അത് കണ്ടാൽ അപ്പൊൾ എന്റെ കണ്ണ് നിറയും(തിലകന്റെ ഏറ്റവും മികച്ച കഥാപാത്രം എന്നല്ല ).ഉസ്താദ് ഹോട്ടൽ,ഇന്ത്യൻ റുപ്പി എല്ലാം അദ്ദേഹം അവസാന കാലഘട്ടത്തിൽ അവിസ്മരണീയം ആക്കി..പക്ഷേ താര സംഘടന എന്ന പേരിൽ ഒരു കൂട്ടം ആളുകൾ അദ്ദേഹത്തിനെ വീട്ടിൽ ഇരുത്തി..അതിൽ നഷ്ടം അവർക്ക് അല്ലായിരുന്നു..മലയാള സിനിമയ്ക്ക് തന്നെ ആയിരുന്നു..യുവ തലമുറ യിലെ ഫഹദ് ഫാസിൽ നെ വരെ നിങ്ങള് decode ചെയ്തു...എന്നിട്ടും ഇങ്ങനെ ഒരു വ്യക്തിയെ നിങ്ങള് മറന്ന് പോയത് ആണോ എന്നറിയില്ല.കഴിയുമെങ്കിൽ ഈ ഒരാളെ കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം🙏.( 2nd time ആണ് ചോദിക്കുന്നത്) പ്രതീക്ഷയോടെ..☺️ മിഥുൻ ലാൽ
@themalluanalyst
@themalluanalyst 4 жыл бұрын
njangal sramikkam👍
@MIDHUNLALTIRUR
@MIDHUNLALTIRUR 4 жыл бұрын
@@themalluanalyst ഒത്തിരി സന്തോഷം 🥰🥰♥️♥️
@gopika3210
@gopika3210 4 жыл бұрын
Yes!!!Much awaited❣️ My favourite is മൂന്നാം പക്കം.. ഭാവാഭിനയം, voice modulation... 👌
@aillusinista1241
@aillusinista1241 4 жыл бұрын
മൂന്നാം പക്കം .. ഏറ്റവും മനസ്സിൽ തട്ടിയ ചിത്രം 😔
@san6128
@san6128 4 жыл бұрын
കാട്ടു കുതിര , മൂന്നാംപക്കം, ❤️ ചെയ്ത എല്ലാ കഥാപാത്രത്തേയും അതിൻ്റെ പൂർണ്ണതയിൽ എത്തിച്ച മലയാളത്തിൻ്റെ മഹാ നടൻ....
@earlragner9748
@earlragner9748 4 жыл бұрын
ഞാന്‍ വീഡിയോ കാണുന്നതിനേക്കാള്‍ ഇവിടെ കമ്മന്‍റ് ആണ് നോക്കാറുള്ളത്...മലയാളികളുടെ പുരോഗമനചിന്തകന്മാരുടെ ഒരു കൂട്ടായ്മയാണ് ഇവിടെ കമ്മന്‍റിങ്ങ്
@sathz540
@sathz540 4 жыл бұрын
ഈ പറഞ്ഞ സിനിമകൾ ഇന്നത്തെ വർഗ്ഗീയത മാത്രം നിറഞ്ഞ കാലഘടത്തിൽ വളരെ പ്രസക്തമാണെന്ന് പറയാതെ പറഞ്ഞ വിവേക് ബ്രോ ബ്രില്ല്യൻസ് . മറ്റുള്ള youtubers നമ്മുടെ ബുദ്ധിക്കും തലച്ചോറിനും യാതൊരു വിധ കാര്യങ്ങളും പുതുതായി തരാത്തപ്പോൾ വിവേക് ബ്രോ അവരിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ്. വിശ്വാസിയായ എനിക്ക് മതത്തെ അപ്പാടെ തള്ളിക്കളയുന്ന തരത്തിലുള്ള താങ്കളുടെ ചില വാദങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ പോലും ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഒന്നാമത്തെ KZbinr താങ്കളാണ് .
@annadaa1525
@annadaa1525 4 жыл бұрын
നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല...😌😌😌
@varghesereji2818
@varghesereji2818 4 жыл бұрын
Sathyam🤣🤣
@ribinathahira8333
@ribinathahira8333 4 жыл бұрын
Sherikkum🤩
@seethass1614
@seethass1614 4 жыл бұрын
Sathyam😄
@sharafpc786
@sharafpc786 4 жыл бұрын
so true
@vishnuprasadn6407
@vishnuprasadn6407 4 жыл бұрын
😄😄
@vaisakhdmani
@vaisakhdmani 4 жыл бұрын
ഡ്രാഗൺ കുഞ്ഞുങ്ങളുടെ വിൽപന ഇല്ലാത്ത keralatilla ചുരുക്കം ചില കമൻറ് ബോക്സുക്കളിൽ ഒന്ന്😁😁
@juniorsergeant5358
@juniorsergeant5358 4 жыл бұрын
അത് എന്താണു സംഭവം? ഞാനും കുറെ കമന്റ്സ് കണ്ടു 🤔
@unnikrishnan9902
@unnikrishnan9902 4 жыл бұрын
കുറച്ചും കൂടി വ്യക്‌തമായി പറഞ്ഞാൽ ഇവിടെ ആരും ആരെയും **റി തോൽപ്പിക്കാൻ ശ്രമിക്കാറില്ല.
@nandhanamv46
@nandhanamv46 4 жыл бұрын
@@juniorsergeant5358 ഞാനും കുറെ ആയി ചോദിക്കുന്നു, എന്താ സംഭവം 🤔
@juniorsergeant5358
@juniorsergeant5358 4 жыл бұрын
@@nandhanamv46 aarkariyaam 😏
@srikalanair6156
@srikalanair6156 4 жыл бұрын
@@juniorsergeant5358 Ahana yude comment box il pinne Santosh pandittinde comment box il kanaam... Athayathu chila aalugalkku ethire post ittaal pinne comment box il ingane aa... Aarum pinne comment vaayikkaan varathe irikkaan vendi they put such useless comments. Dragon vilpanakku, urumbine veezhthan ulla classes inde parasyam etc. Irritate cheyyaan vendi.
@safwanmuhammed9812
@safwanmuhammed9812 4 жыл бұрын
Schindlers list ഒരൊന്നൊന്നര പടം തന്നെയാണ്.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരതയും ചരിത്രവും വളരെ നന്നായി അവതരിപ്പിച്ച സിനിമ
@bahjathkv7120
@bahjathkv7120 4 жыл бұрын
ഞാൻ എന്റെ കഥ പറയട്ടെ.. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു നല്ല ഒരു മനുഷ്യൻ ആയി ജീവിക്കാൻ ആണ് എന്റെ പേരെന്റ്സ് എന്നെ പഠിപ്പിച്ചത്. എന്റെ പേരെന്റ്സ് വളരെ ഉത്തരവാദിത്തം ഉള്ളവരായിരുന്നു. വളരെ വലിയ സാമ്പത്തിക പ്രതിസന്ധി യിലൂടെ കുടുംബം കടന്നു പോയിട്ടും വിവാഹം നടക്കാൻ നിറത്തിന്റെ പേരിൽ ബുദ്ധിമുട്ടിയപ്പോളും ഞാൻ തളരാതിരുന്നത് എന്റെ കൂടെ ഉണ്ടായിരുന്ന നന്മകൾ ആയിരുന്നു. ബസിൽ ആവശ്യക്കാർക്ക് സീറ്റ്‌ കൊടുക്കാനും പണം ആർക്കെങ്കിലും കൊടുത്തു സഹായിക്കാനും വൃദ്ധ രായ ആളുകളെ സഹായിക്കുകയും ചെയ്തിരുന്നു. പിന്നീട് കല്യാണം കഴിച്ചു പോയത് ഒരു പഴയ തറവാട്ടിൽ ആണ്. പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും അത്യാവശ്യം ഭൂസ്വത്തു ഒക്കെ ഉണ്ട്. പക്ഷെ ഞാൻ അറിയാതെ അവർ എന്നിൽ കുത്തി വെച്ചത് ഉള്ളവർ ഇല്ലാത്തവർ എന്നാ രീതിയിൽ ആളുകളെ തരം തിരിച്ചാണ്. നാട്ടിലെ വലിയ ഒരു പ്രമാണി വന്നാലും അവർ പറയും ഇല്ലാത്തവർ ആയിരുന്നു, പറമ്പിൽ പണി എടുത്തു എന്നൊക്കെ.. ഇത് എന്നെ എത്ര മാത്രം ബാധിച്ചു എന്നാൽ ഈ കൊറോണ ടൈമിൽ ഞാൻ തളർന്നു പോയി. ഇനി ആ പഴയ ആളായി മാറണം.... എല്ലാരേയും സ്നേഹിക്കണം..
@sreedevi4292
@sreedevi4292 4 жыл бұрын
കോസ്മോസ് book നെ കുറിച്ച് ഉള്ള information ന് thanks. സിനിമകൾക്കൊപ്പം വായിച്ചിരിക്കേണ്ട നല്ല books നെ കുറിച്ച് കൂടി ഇടക്ക് videos ചെയ്യണം.
@akks3998
@akks3998 4 жыл бұрын
Schinderlist my fav movie Steven spielberg
@thanvx
@thanvx 4 жыл бұрын
ഷിൻഡേർസ് ലിസ്റ്റ് മറക്കാൻ പറ്റില്ല
@sujeeshsuji9792
@sujeeshsuji9792 4 жыл бұрын
My fav♥️
@randlker2152
@randlker2152 4 жыл бұрын
Shoah Kandunoku
@johnconnor3246
@johnconnor3246 4 жыл бұрын
Many people rate the Russian movie Come and See much higher than Schindler's list in terms depiction of realities the nazi regime
@shammn6897
@shammn6897 4 жыл бұрын
Schindler's List ♥️
@sreeharik7695
@sreeharik7695 4 жыл бұрын
Schindler's list- Spielberg's best
@mallupiano495
@mallupiano495 4 жыл бұрын
നിങ്ങളുടെ വീഡിയോസിൻ്റെ പ്രത്യേക ത നമ്മുടെ ഉള്ളിൽ ഉള്ളതും എന്നാൽ നമ്മൾ മനസിലാക്കാതെ പോകുന്നതുമായ പല കാര്യങ്ങളും തിരിച്ചറിയാൻ ഉള്ള വഴികാട്ടിയായി മാറുന്നു എന്നെ ഒരു ചാനൽ തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചത് നിങ്ങളിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ്🥰 നന്ദി
@abhishek1978
@abhishek1978 4 жыл бұрын
ഇതിന്റെ അടിയിൽ, "ഞാൻ ഏത് സിനിമ കാണണം എന്ന് നീ തിരുമാനിക്കണ്ട" എന്ന psycho കംമെന്റിനു വേണ്ടി വെയിറ്റ് ചെയുന്ന ഞാൻ
@themalluanalyst
@themalluanalyst 4 жыл бұрын
😁
@filosvjohn
@filosvjohn 4 жыл бұрын
:D :D LOL
@nazeemameen1253
@nazeemameen1253 4 жыл бұрын
എന്ത്‌ പ്രയോജനം?
@Benny7jacob
@Benny7jacob 4 жыл бұрын
Comment delete cheyyan irikkunna vivek bro. ;-) JK.
@harinarayanans3097
@harinarayanans3097 4 жыл бұрын
ഇപ്പോ ടെക്നിക്ക് പിടികിട്ടി തിങ്കളാഴ്ച ആണ് മെയിൻ ആയിട്ട് The Mallu Analyst videos upload ചെയ്യുന്നത്.(പ്രത്യേകിച്ച് ഓൺലൈൻ ക്ലാസിന്റെ സമയത്ത്😃)❤️❤️🤩🤩
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
Monday and Thursday anu usually upload cheyyaru ennu orikkal paranjittundu
@NanduMash
@NanduMash 4 жыл бұрын
😀😀
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
ഹായ് ,ഹലോ, ഈ കമ്മൻ്റ് വായിച്ചു പോകുന്ന എല്ലാവർക്കു० എൻ്റെ സ്നേഹാന്വേഷണങ്ങൾ.. 😄☺
@anaghasuresh1396
@anaghasuresh1396 4 жыл бұрын
താങ്കൾക്കും. 🥰
@Towerjack-x5u
@Towerjack-x5u 4 жыл бұрын
പൊളി
@vijinpdlm
@vijinpdlm 4 жыл бұрын
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ വ്യാപിക്കുന്ന വിപത്താനാണ് "വെറുപ്പ്‌". രാഷ്ട്രീയം അതിന്റെ മുതലെടുപ്പ് നടത്തുന്നു. മുൻപ് ഞാനും അതിന് കരു ആയി തീർന്നിട്ടുണ്ട്. പക്ഷെ, ഇപ്പോൾ എനിക്ക് സ്വയം തിരിച്ചറിവ് വന്നു. തെറ്റ് മനസിലാക്കാൻ സാധിച്ചു. എന്നെ അന്ന്, ഏറ്റവും കൂടുതതൽ സ്വാധിനിച്ചത് ചാനൽ ചർച്ചകളും സമൂഹ മാധ്യമംങ്ങളിലെ ചെളി വരി ഏറിയാല്കളും ആണ്. കരു ആയി കൊണ്ടിരിക്കുന്ന ഒരുപാടു ആളുകളെ കാണുമ്പോൾ എനിക്ക് അവരെ തിരുത്താൻ ആഗ്രഹം തോന്നിയിട്ടുണ്ട്. പക്ഷെ അവര്ക് സ്വയം തോന്നി തുടങ്ങുന്ന നിമിഷം ഉണ്ടയാൽ അല്ലെ കാര്യം ഒള്ളു. മല്ലു അനലിസ്റ്റ് ഇന്ന് പങ്ക് വച്ച സിനിമകൾ, സ്വയം തിരിച്ചറിയാൻ ഉതകുന്ന തരത്തിൽ ഉള്ളവയാണ്. മാറ്റങ്ങൾ ഉണ്ടാവട്ടെ.
@ZERO-uc8rf
@ZERO-uc8rf 4 жыл бұрын
"I could have got more out I didn't do enough" - Oscar Schindler One of the best movie scene I ever watched in my whole life.
@safalrasheed4207
@safalrasheed4207 4 жыл бұрын
L.J.P produce ചെയ്‌ത ഒരു തുടക്കത്തിന്റെ കഥ... ഇപ്പോൾ യൂട്യൂബിൽ 24 hr തേക്ക് available ആണ്...
@KERALASEARCHS
@KERALASEARCHS 4 жыл бұрын
Story of a beginning Unni vlogs suggestions
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
സെർച്ച് ചെയ്തിട്ട് കാണുന്നില്ലല്ലോ.. 🙄🙄
@musichealing369
@musichealing369 4 жыл бұрын
Search ചെയ്തു 🤔എന്നെപ്പോലെ *സോമനായവർ*
@vishnus2884
@vishnus2884 4 жыл бұрын
Unni vlog ile last videos Search cheyyu
@jefinksaji4235
@jefinksaji4235 4 жыл бұрын
Ath ippol private aaki..ath kanan kazhiyunilla..arkenkilm aa video kittukayanel link onn share cheyyuka.🥰
@ajaysimon3064
@ajaysimon3064 4 жыл бұрын
"Hate is baggage. Life's too short to be pissed off all the time. It's just not worth it." American History X is such an Awsome underrated movie
@sreeragks106
@sreeragks106 4 жыл бұрын
Yeah ! I watched it yesterday. Edward Norton truly deserved an oscar 😐
@aravindkrishna7593
@aravindkrishna7593 4 жыл бұрын
@@sreeragks106 Ys that guy is underrated😘
@basiljacob2715
@basiljacob2715 4 жыл бұрын
Simon siree
@krishnanunnips8585
@krishnanunnips8585 4 жыл бұрын
World war related സിനിമകളിൽ എന്നെ കൂടുതൽ impress ചെയ്തത് ബനിഗിനിയുടെ Life is beutiful ആണ്. യുദ്ധവും അല്ലെങ്കിൽ schindlers list ഉം pinaistഉം പോലെ സീരിയസ് ആയി കഥ പറഞ്ഞ world war movies ലേക്കാണ് ബനിഗിനി നമ്മളെ ചിരിപ്പിച്ചു കൊണ്ട് കരയിപ്പിച്ചത്. ശെരിക്കും വ്യത്യസ്തമായ Making കൊണ്ട് അമ്പരപ്പിക്കുകയായിരുന്നു ബെനിഗ്‌നി.
@abhijithkb6082
@abhijithkb6082 4 жыл бұрын
"The Imitation Game".. Life of Alan Turing, A war drama never shows Bloodshed but shows the brutality of war
@gongyoo4898
@gongyoo4898 4 жыл бұрын
Benedict Cumberbatch 💥
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
"My primary purpose in making Schindler's List was for education. The Holocaust had been treated as just a footnote in so many textbooks or not mentioned at all. Millions knew little if anything about it. Others tried to deny it happened at all"... സ്പിൽബർഗിൻ്റെ വാക്കുകൾ. ചരിത്രത്തെ എത്രത്തോളം തീവ്രമായി പകർത്താനാകുമെന്നും,അതിന് ദൃശ്യഭാഷ്യം രചിക്കുമ്പോൾ അത് പതിന്മടങ്ങ് ഹൃദ്യമാകുമെന്നും തെളിയിച്ച Classic ചിത്രങ്ങളിലൊന്ന്.🎬
@kunjuzzkunju4665
@kunjuzzkunju4665 4 жыл бұрын
ഇടക്കൊക്കെ ചേട്ടനും ചേച്ചിക്കും കൂടി ഒരു ലൈവ് വന്നൂടെ.
@vadakkansafuvan9827
@vadakkansafuvan9827 4 жыл бұрын
നിങ്ങളുടെ ഇതു പോലെത്തെ സിനിമ പോസ്റ്റ്കൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കാറുള്ളത്... നിങ്ങൾ സിനിമ സജസ്റ്റ് ചെയ്യുബോൾ ആ സിനിമകൾ ഏത് രീതിയിൽ കാണണം എന്നു കൂടെ പറഞ്ഞ് തരുന്നുണ്ട്.... അതു കോണ്ടായിരിക്കും നിങ്ങൾ പറയുന്ന സിനിമകൾ അതിന്റെ പൂർണമായ രീതിയ ആസ്വദിക്കാനും കഴിയുന്നത്.... Thank you mallu analyst ❤
@sisil92
@sisil92 4 жыл бұрын
Maradu ഫ്ലാറ്റ് പൊളിച്ചപ്പോൾ ആ ദൃശ്യം കണ്ടുനിന്നവർ കൂവി വിളിക്കുകയും കൈ അടിക്കുകയും ചെയ്തിരുന്നു... (ചിലർ ) അവരുടെ mind set എന്താണെന്ന് ഒരു വീഡിയോ ചെയ്യാമോ?....
@emmanuelvgeorge9883
@emmanuelvgeorge9883 4 жыл бұрын
Even though you could label them sadists but the motive of the flat destruction was justifiable when you live under a law system. Flats shouldnt be constructed too close to water bodies right?
@godzown9121
@godzown9121 4 жыл бұрын
They are real frustrated people....inside every saddest laughing.......but the real sad thing we can't understand who is laughing.....
@deepadcruz6483
@deepadcruz6483 4 жыл бұрын
Actually eee rainy seasonil veedu onnum illathe urulpottal ulla stalangalil polum thangenda manushyare kaanumbo, eee flat okke govt etteduthu ithu poleyullavarku koduthirunnenkilo
@shamshijubair3234
@shamshijubair3234 4 жыл бұрын
Jaseem Muha yes
@MM-wc7zs
@MM-wc7zs 4 жыл бұрын
I see it in a different angle. Everyone were aware that the flat is about to demolish. It demolished correctly as planned and that is the reason they were happy. Also no attachments to the building as it wasn't their. I dont think none of those people will behave same way to an accident like Beirut explosion happened last week.
@nithinmatheweapen3323
@nithinmatheweapen3323 4 жыл бұрын
Schindlers list - shows humanity at its best and worst
@ddzluttapi1160
@ddzluttapi1160 4 жыл бұрын
Ejjathi padam That film helped me to search more black and white movies
@elio2110
@elio2110 4 жыл бұрын
They won't soon forget the name "Oskar Schindler" around here. "Oskar Schindler", they'll say, "everybody remembers him. He did something extraordinary. He did what no one else did. He came with nothing, a suitcase, and built a bankrupt company into a major manufactory. And left with a steamer trunk, two steamer trunks, of money. All the riches of the world❤".
@npd9758
@npd9758 4 жыл бұрын
@@elio2110 What has Speilberg done, exploit him Oscar Schindler in best possible way
@johnsml1897
@johnsml1897 4 жыл бұрын
Downfalll വളരെ മികച്ച ഒരു സിനിമയാണ്. നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പോലെ ഹിറ്റ്ല്റിന് ഒരു ക്രൂരൻ പരിവേഷം നൽകാതെ. സാധാരണ വിഷമിക്കാനും ചിരിക്കാനും ദേഷ്യപ്പെടാനും കഴിയുന്ന മനുഷ്യനേ പോലെ ചിത്രികരിചത് വഴി ഒരുപക്ഷേ സംവിധായകൻ പറയാന് ആഗ്രഹിക്കുന്നത് . ചരിത്രത്തിലും ഈ കാലഘട്ടത്തിലും, ഏകാധിപതികൾ സാധാരണ സ്വഭാവം പുലർത്തുന്നവരായിരുന്നു. അതുകൊണ്ട് നമ്മുടെ ഇടയിലുളള ഭരണാധികാരികൾ എല്ലാവരും മാനുഷികമായ ജീവിതശൈലി ഉളളവർ ആണെങ്കിലും അവർക്ക് ഇടയിലും ഏകാധിപതികൾ ഉണ്ടാകും എന്നാണ്.
@kkstorehandpost2810
@kkstorehandpost2810 4 жыл бұрын
ഷിൻനേർസ്റ് ലിസ്റ് , പിയാനിസ്റ് 2 സിനിമകൾ ലോക്കു duwnite ആദ്യ മാസം കണ്ടു , ഈ 2 സിനിമകളും കണ്ടതിനു ശേഷവും സിനിമകളുടെ ഹാങ്ങോവർ മാറാൻ എനിക്ക് ആഴ്ചകൾ എടുത്തു , ഗംഭീരചിത്രങ്ങൾ 💖💖💖
@sanjaypramod7463
@sanjaypramod7463 4 жыл бұрын
"Do you know why people like violence? It is because it feels good. Humans find violence deeply satisfying. but remove the satisfaction, and the act becomes... hollow." - The Imitation Game
@rohitelias
@rohitelias 4 жыл бұрын
Youngest person to win an Oscar is Adrien Brody for the pianist
@gemima6015
@gemima6015 4 жыл бұрын
Tatum o'neil alle? For paper moon?
@rohitelias
@rohitelias 4 жыл бұрын
@@gemima6015 best actor category
@gemima6015
@gemima6015 4 жыл бұрын
@@rohitelias alright😊
@bharathanand1762
@bharathanand1762 4 жыл бұрын
Youngest person to win an Oscar-Anna paquin for The Piano, At the Age of 12
@vishnudevj5565
@vishnudevj5565 4 жыл бұрын
നമ്മുടെ ഇടയിൽ വെറുപ്പും വർഗ്ഗീയത കലർത്തി വേർതിരിക്കുന്ന ആൾക്കാരെ നമ്മൾ കണ്ടില്ല എന്ന നടിക്കുന്നത് അപകടം ആണ്
@KERALASEARCHS
@KERALASEARCHS 4 жыл бұрын
Schindler's list ഒരു കിടിലൻ drama movie ആണ് My favourite Spielberg's movie ever വിവേക് ബ്രോ baby Yoda t-shirt 🔥
@jibingeorge7752
@jibingeorge7752 4 жыл бұрын
താങ്കൾ പറഞ്ഞ നാല് സിനിമകളിൽ മൂന്നും ഈ വീഡിയോ കാണും മുന്നേ കണ്ടു തീർക്കാനായതിൽ ഒരു പങ്ക് മല്ലു അനലിസ്റ്റിന് തീർച്ചയായും ഉണ്ട്... Because you made me to watch the best movies ever... Thanks...
@kavyadas5360
@kavyadas5360 4 жыл бұрын
Jojo Rabbit is a movie that can be added to this list.
@adarshr749
@adarshr749 4 жыл бұрын
It adds a comical aspect in contrast to the serious aspects of the listed films. I do love Jojo Rabbit. A tint of this comical part is also seen in Life is Beautiful, but it covers a lot.
@MsSalmanulfaris
@MsSalmanulfaris 4 жыл бұрын
yes yes
@ra_phy__8420
@ra_phy__8420 4 жыл бұрын
Njanum expect cheythu....
@ashbaljacob2756
@ashbaljacob2756 4 жыл бұрын
Also life is beautiful...
@exgod1
@exgod1 4 жыл бұрын
Jojo Rabbit vere mood alle !!! Athukond avum idanjnge
@PuttumPayarum
@PuttumPayarum 4 жыл бұрын
"Life Is Beautiful" cannot be ignored when you say about Holocaust
@nithin5798
@nithin5798 4 жыл бұрын
The boy in the stripped pijama
@sudheeshmohan4357
@sudheeshmohan4357 4 жыл бұрын
Agree
@adarshr749
@adarshr749 4 жыл бұрын
Njnoru comment ittitaan ithu kande.. 😅
@deepakpanicker
@deepakpanicker 4 жыл бұрын
The best emotional war drama movie.
@sreeragks106
@sreeragks106 4 жыл бұрын
Nah ! It's more about beautiful relationship between father and son. And That movie has many flaws.
@dileepramakrishna3992
@dileepramakrishna3992 4 жыл бұрын
ഇതിൽ Schindlers list കണ്ടതാണ്. ഇതൊക്കെ നടന്നിട്ട് വെറും 100 വർഷങ്ങൾ കൂടി ആയിട്ടില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചു ഉലച്ചു.
@shamshijubair3234
@shamshijubair3234 4 жыл бұрын
പലപ്പോഴായി ഞാനനുഭവിച്ച പരിഹാസങ്ങൾക്കും അവഗണനകൾക്കും മാനസിക പീഡനങ്ങളക്കും ഞാൻ പ്രതിനിധീകരിക്കുന്ന സമുദായം കാരണമായി എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ, ഒരു വിഭാഗത്തോട് വെറുപ്പ് വെച്ച് പുലർത്തുന്നവർ അവരെ എങ്ങനെയൊക്കെ ദ്രോഹിക്കും എന്ന ഈ കാലയളവിനുള്ളിൽ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ പലപ്പോഴും അതിന് മറ്റു പല കാരണങ്ങളും പുകമറയ ആയി ഉപയോഗിക്കും, നമ്മുടെ പക്കൽ ഉണ്ടാവുന്ന നിസ്സാര തെറ്റുകൾ ചിലപ്പോൾ നാം ഏതെങ്കിലും സംഘടനയിൽ ആയി എന്നുള്ളത് അതേ പോലെയുള്ള കാര്യങ്ങൾ കേവലം പുകമറ മാത്രമായിരിക്കും, കൂടെ പഠിക്കുന്ന സഹപാഠികളോ, എന്തിനേറെ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അധ്യാപകരോ ഇതിൽ നിന്ന് വിഭിന്നമല്ല, അനാഥയായ മാതാവ് മാത്രമുള്ള മറ്റാരും ഇല്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ ആ മാതാവിനെയും വധിക്കുമെന്ന് ഭീഷണി പെടുത്തി പലതവണ ക്രൂരമായി പീഡിപ്പിക്കാനും വീണ്ടും ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ക്രൂരപീഡനത്തിനിരയായ ആക്കാനും തോന്നുന്നുവെങ്കിൽ കേവലം കാമഭ്രാന്ത് മാത്രമല്ല അതിനുമപ്പുറം ഭീകരമായ മതഭ്രാന്ത് തലയ്ക്ക് പിടിച്ചവർ, ഏറെ ഭീതിപ്പെടുത്തുന്നത് നമ്മളെ മക്കളെ പോലെ കണ്ടു സംരക്ഷിക്കേണ്ട അധ്യാപകരിൽ ഇത്തരം ആളുകൾ ഉണ്ടാകുന്നു എന്നതാണ്,
@sabsam1000
@sabsam1000 4 жыл бұрын
മനുഷ്യന് സന്തോഷവും സമാധാനവും പ്രതീക്ഷയും നൽകുന്ന ചാനൽ ❣️
@shaheenkt1035
@shaheenkt1035 4 жыл бұрын
Shindlers list Downfall The pianist ഈ 3 ഫിലിം കണ്ടിട്ടുണ്ട്...schindler list and the pianist is my favourite...രണ്ടും ജൂതന്മാർ അനുഭവിച്ച കഷ്ടപ്പാടുകൾ വ്യക്തമായി കാണിച്ചു തന്നിട്ടുണ്ട്..
@navathejramath9820
@navathejramath9820 4 жыл бұрын
മല്ലു അനലിസ്റ്റ് ഒരു QnA ചെയ്താൽ സന്തോഷം 🤝
@jokergothamcity9036
@jokergothamcity9036 4 жыл бұрын
The pianist Downfall American history x The schindlers list Last one njn kandittundu.... valare nalla movie aanu... different form of heroism... തല്ലുന്നതും കൊല്ലുന്നതും violence ചെയ്തും മാത്രം അല്ല heroic ആകാൻ പറ്റുക.... brave ആകാൻ പറ്റുക ennokke enne പഠിപ്പിച്ചത് ഈ ഫിലിം ആണ്.....non violence is also bravery എന്ന് ഗാന്ധി പഠിപ്പിച്ചത് പോലെ 😍🙏
@gokulg1322
@gokulg1322 4 жыл бұрын
Dr. വിവേക് കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ അതിജീവിച്ചു എങ്ങനെ ഒരു ശാസ്ത്രജ്ഞൻ ആയി എന്ന് 4 വർഷം മുൻപ് മാതൃഭൂമിയിൽ വന്നപ്പോൾ: www.mathrubhumi.com/youth/features/vivek-balachandran-scientist-malayalam-news-1.1264794
@shaniathomas8396
@shaniathomas8396 4 жыл бұрын
😍😍😍
@Testuser582
@Testuser582 4 жыл бұрын
Wow..
@gopika3210
@gopika3210 4 жыл бұрын
So he lead by example✌️✌️ Thanks for sharing this bro
@gokulg1322
@gokulg1322 4 жыл бұрын
@@gopika3210 👍
@letsseethething...5731
@letsseethething...5731 4 жыл бұрын
A role model... 💐
@mithunpk8844
@mithunpk8844 4 жыл бұрын
"Whoever save one life saves the world entire" SCHNEIDERS LIST one of the best movie❤
@RAJESHR-mo4kb
@RAJESHR-mo4kb 4 жыл бұрын
Plus ആ BGM.. ദൈവമെ
@junaidhct3323
@junaidhct3323 4 жыл бұрын
Holocaust movies ഒരുപാടുണ്ട്.. 1. The boy with striped pajamas. 2. Jojo rabbit.. 3. Judgement at Nuremberg 4. Life is beautiful ചിലത് മാത്രമാണ്. എല്ലാം മനോഹരങ്ങളാണ്. ദുരിതങ്ങളുടെ നേർക്കാഴ്ചകളാണ്. But over exaggerated ആണെന്നും ജൂതരുടെ ഫലസ്ത്വീൻ അധിനിവേശത്തെ ഒരു പരിധിയോളം ന്യായീകരിച്ചതും Holocaust movies ആണെന്നും വിമര്ശനവുമുണ്ട്..
@shivavhs6157
@shivavhs6157 4 жыл бұрын
Waiting for QnA session
@imkv6903
@imkv6903 4 жыл бұрын
When
@subinm435
@subinm435 4 жыл бұрын
Greenbook movie എന്തുകൊണ്ട് പറഞ്ഞില്ലെന്നു ഞാൻ അത്ഭുതപ്പെടുന്നു.blacklivesmatter ഹാഷ് ടാഗുകൾക്കിടയിൽ വല്യ പ്രസക്തിയാണ് ഈ സിനിമയ്ക്കുള്ളത്. സിനിമകൾ പ്രത്യേകിച്ചു war based മൂവീസ് ,അതതു രാഷ്ട്രങ്ങളുടെ ദേശീയത ഉയർത്തിപ്പിടിക്കാനും, അതിനു കളങ്കം തട്ടതിരിക്കാനും പരമാവധി ശ്രമിക്കും.അതാണ് downfall മൂവി യിലെ ഹിറ്റ്ലർ നമ്മൾ കേട്ട ചരിത്രത്തിൽ നിന്നും കുറച്ചു വ്യത്യസ്തനാക്കുന്നത്. stalingrad 1993 ഇതുപോലൊരു ജർമൻ വാർ മൂവി ആണ്. സ്റ്റാലിൻഗ്രേഡ് എന്ന റഷ്യിലെ തന്ത്രപ്രധാനമായ സ്ഥലം പിടിച്ചെടുക്കാൻ ജർമനി റഷ്യക്കുമേൽ നടത്തിയ ആക്രമണം.സ്റ്റാലിൻഗ്രേഡ് 2013 ഇതേ സംഭവത്തെ ആസ്പദമാക്കിയ റഷ്യൻ മൂവി ആണ്. ഒരേ യുദ്ധത്തെ രണ്ടു വ്യത്യസ്ത രാജ്യങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയും,അവരുടെ ചരിത്രത്തിലൂടെയും കാണുന്നത് ഒരു വ്യത്യസ്ത അനുഭവമാണ്.
@gangaganga1431
@gangaganga1431 4 жыл бұрын
Brilliant and the best Malayalam KZbinr I ever seen 'the Mallu Analyst'
@girishchandran2027
@girishchandran2027 4 жыл бұрын
എല്ലാം ഹിറ്റ്ലറുമായി ബന്ധപ്പെട്ട സിനിമകൾ വംശീയ വേറി ഒരു മനുഷ്യനെ എങ്ങനെ ഒരു മൃഗമാക്കുന്നു എന്ന ഉദാഹരണമാണ് ഹിറ്റ്ലർ
@shahidkm2363
@shahidkm2363 4 жыл бұрын
Hacksaw ridge യുദ്ധഭീകരതയും മനുഷ്യൻ്റ സഹജീവി സ്നേഹവും കാണിച്ചു തന്ന നല്ലൊരു മൂവിയാണ്.
@ShakeebMancheri
@ShakeebMancheri 4 жыл бұрын
ജോജോ റാബിറ്റ് എന്ന സിനിമയെ കൂടി ഉള്പെടുത്താമായിരുന്നു (ഇതിലല്ലെങ്കിൽ മറ്റൊരു വീഡിയോ ആയിട്ടും). അന്നത്തെ ജീവിത സാഹചര്യങ്ങൾ ഒരു കുട്ടിയുടെ വീക്ഷണത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരുന്നു. ജോജോ എന്ന ഹിറ്റ്ലർ യൂത്തിലെ മെമ്പറും എൽസ എന്ന ജൂതപ്പൻകുട്ടിയും ഹിറ്റ്ലറിന്റെ ഒരു ഫാന്റസി വേർഷനും ചേർന്നുള്ള മനോഹരമായ കോമഡി ഡ്രാമ സിനിമയാണ് അത് പോലെ Man in the high castle എന്ന ആമസോൺ പ്രൈമിലെ സീരീസ് മികച്ച ഒരു അനുഭവമാണ് ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനി ജയിച്ചിരുന്നെങ്കിൽ ഉണ്ടാവുമായിരുന്ന ഒരു ആൾട്ടർനേറ്റ് ഹിസ്റ്ററി സീരിസ് ആണ്. ജര്മനിയും ജപ്പാനും അമേരിക്കയുടെ രണ്ട് ഭാഗങ്ങളായി ഭരിക്കുന്നു . അവിടെ ജീവിക്കുന്ന സ്വാതന്ത്ര്യ മോഹികളായ മനുഷ്യരുടെ കഥയാണ്
@anoopparambath2896
@anoopparambath2896 4 жыл бұрын
best youtube chanel ever in malayalam
@93nygel
@93nygel 4 жыл бұрын
I still remember how much I was moved by the Spillman family sharing a small toffee among them in "The Pianist", how I couldn't hold back my tears during Schindler's epic " I could have saved one more" scene. Both movies influenced me a lot, shaped my empathy and attitude towards people in my teenage.
@ViswamVichithram
@ViswamVichithram 4 жыл бұрын
ചരിത്രവുമായി ബന്ധപ്പെട്ട സിനിമകൾ അല്ലെങ്കിലും ഒരു പ്രത്യേക അനുഭവം ആണ്... എനിക്ക് യഥാർത്ഥ സംഭവവും ആയി ബന്ധപ്പെട്ട സിനിമകൾ വളരെ ഇഷ്ട്ടം ആണ്...
@lightyagami5077
@lightyagami5077 4 жыл бұрын
Schindler's list, even though it portrays the cruel face of Nazi Germany, restores our faith in humanity at the end...a must watch♥️ Also Life is beautiful and JoJo Rabbit...gives a different perspective on the matter...of a child
@npd9758
@npd9758 4 жыл бұрын
It is a propaganda film of Speilberg
@goutham1572
@goutham1572 4 жыл бұрын
There are two types of mallu analyst viewers. #1. People who say.. ende cinema aswadana reethi nashichu #2. People who say.. ende cinema aswadana reethi mechappettu I belong to the second group. ❤️
@varunbalakrishnan5389
@varunbalakrishnan5389 4 жыл бұрын
To kill a Mockingbird. I haven't seen the movie, but read the book. The character of Atticus Finch is forever a character to look up to.
@Binshees
@Binshees 4 жыл бұрын
ആ സിനിമ കണ്ട് കഴിഞ്ഞാൽ ഒരു പുസ്തകം വായിച്ചത് പോലെ തോന്നും.
@muhammedramees234
@muhammedramees234 4 жыл бұрын
American History X ഈയടുത്താണ് കണ്ടത്. Jojo rabbit എന്ന കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആയ സിനിമയും ഉൾപ്പെടുത്തമായിരുന്നു. Oscar Schindler എന്ന ആളെ കുറിച്ച് ഒരിക്കൽ സഫാരി ചാനലിൽ സഞ്ചാരത്തിൽ കാണിച്ചിരുന്നു.
@mobile_eye
@mobile_eye 4 жыл бұрын
schindlers list🔥, the pianist 🔥 ഈ രണ്ട് ചിത്രവും കണ്ടില്ലെങ്കിൽ തീര നഷ്ട്ടം... നമ്മളും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകും, ഈ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ.. ജർമനിയോടുള്ള വെറുപ്പും,,, മനസ്സിൽ ഉടലെടുക്കും
@nayanaunni6384
@nayanaunni6384 4 жыл бұрын
Pianist, Downfall & schindlers list കണ്ടതാണ് . Pianist ആണ് അതിൽ ഏറ്റവും ഇഷ്ടം . മല്ലു അനലിസ്റ്റ് ജർമ്മനി യിൽ ആയതു കൊണ്ടാണോ എന്തോ ഇത്തവണ select ചെയ്ത മൂവീസ് നു ഒക്കെ ആ സ്ഥലത്തിന്റെ ഒരു ഇൻഫ്ലുനെൻസ് ഉണ്ട് .
@abhimanyum1443
@abhimanyum1443 4 жыл бұрын
Schinders list um.. pianistum kandittund 2 worldwar ഭീകരത മനസിലാക്കി തരുന്ന ചിത്രങ്ങൾ... most schinderls list...
@pauljr369
@pauljr369 4 жыл бұрын
Introverts, Extroverts, Ambiverts ne patti oru video cheyyaamo?... Q&A ennaa?
@nevingeorge9835
@nevingeorge9835 4 жыл бұрын
Cheythu
@theboywith_fz
@theboywith_fz 4 жыл бұрын
Pianist, Schindler's List ഇത് രണ്ടും കണ്ടിട്ടുണ്ട്. ബാക്കി രണ്ടും ഉടനെ കാണാൻ ശ്രമിക്കും.
@Alen_Monachan_George
@Alen_Monachan_George 4 жыл бұрын
When talking about war, " The Boy in the Striped Pajamas" by Mark Herman is a suggestion along with "The Pianist" and "The Schindler's List".
@jonesmoses7844
@jonesmoses7844 4 жыл бұрын
ഇന്നും ഓർക്കുന്നു , സുഹൃത്തിനെ ഒരുപാട് നിർബന്ധിച്ച് Schindler's list കാണിച്ചത്, അവൻ അതിനു മുമ്പോ ശേഷമോ ജീവിതത്തിൽ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അത്രമേൽ touching ആയിരുന്നു അ സിനിമ . Thanks for choosing 😍👍🏾. ലിസ്റ്റിലുള്ള മറ്റു സിനിമകളും മികച്ചത് തന്നെ
@krishnakumarv2370
@krishnakumarv2370 4 жыл бұрын
4 സിനിമകളും മനോഹരം ആണ് എന്റെ favourite schindler's list ആണ്.
@murshidmurshi6599
@murshidmurshi6599 4 жыл бұрын
Must watch movie 1. " Hellaro " 2. Children of Heaven, 3. The miacle ( turkish language - 2015). Nb ( കണ്ടരിക്കാൻ പറ്റാവുന്ന മികച്ച സിനിമകൾ, ഈ സിനിമകൾ കണ്ടവർ ലൈക്‌ അടിക്ക് )👌❤️💯
@josephthomas9405
@josephthomas9405 4 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമ Schindler's list💯👌👌
@jaickthomas1597
@jaickthomas1597 4 жыл бұрын
തറയിൽ വീണ ആഹാരം നക്കി തിന്നുന്ന ഒരു രംഗമുണ്ട് "The Pianist"ൽ😰
@fizafahim3311
@fizafahim3311 4 жыл бұрын
The boy in striped pajamas released in 2008 is also a historical tragedy film set in WWII..i bet the story will make ur eyes wet towards the climax...the boys portrayed amazing acting❤
@chinchurosa7403
@chinchurosa7403 4 жыл бұрын
ഇതൊന്നും ഞാൻ കണ്ടിട്ടില്ല, പക്ഷെ കാണും, Thank u മല്ലു അനലിസ്റ്റ്
@maheshms8441
@maheshms8441 4 жыл бұрын
Eia draft ine kurichoru video thankalil ninn pretheekshikunnu..
@pablothelab
@pablothelab 4 жыл бұрын
“The Pianist” shows us that there are people in our society who won’t let themselves be dominated by the hatred that exists in our society . We call them “Empathetic” people . We can see one such man in this movie who helped the pianist . When the privileged supports the underprivileged, they are actually NOT letting themselves be blinded by the hatred. We have many such examples : Those people in White race who supports black race and demands equal rights for them . Those men who demand equal rights and privileges for woman etc . They are all proof that there are atleast some who are not blinded by hatred . Great video Mallu analyst team . I had seen Pianist few years back but not the other movies . Will watch the other movies 😊.
@Dfghjdal
@Dfghjdal 4 жыл бұрын
But often the narrative gets hyjacked by white in case of black people, men in case of women, upper caste women in case of dalit women, etc. Important thing is give underprivileged a chance to speak up. Not take away their voice. We can see this happening in movies, always the cis man at central of all underdog stories, whether it's caste or gender or race.
@basiljaikjose5962
@basiljaikjose5962 4 жыл бұрын
Watch Schindler's list...that's the best out of the lot.
@pablothelab
@pablothelab 4 жыл бұрын
@Dha-nya- yes that’s true 😊.
@deepadcruz6483
@deepadcruz6483 4 жыл бұрын
Empathetic ppl keeps the world alive❤️
@rishadrish
@rishadrish 4 жыл бұрын
The pianist is one of the best war movie I have ever seen.. I recommend you to watch the movie "The Schindler's list" which is also one of the best movie like Pianist in which one of the German business man Schindler who is saving Jews.. worth watching
@sreeragks7112
@sreeragks7112 4 жыл бұрын
ഇതിൽ oscar Schindler നെ കണ്ടതാണ്... Superbbb.,... ബാക്കി കൂടി കാണും...
@nikhilvinod1507
@nikhilvinod1507 4 жыл бұрын
പിയാനിസ്റ്റ് നിസ്സഹായനായ സാധാരണക്കാരനായ ഒരു കലാകാരന്റെ കാഴ്ചയാണ്. ഒരു പക്ഷെ ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ നമ്മളിൽ പലരുടെയും കാഴ്ച ഇങ്ങനെ ആയിരിക്കും.
@abdurahimannoushad9195
@abdurahimannoushad9195 4 жыл бұрын
Additions: Come and See(1985)- Russian No other film portrays the horrors of war, this raw and realistic. Not everyone's cup of tea, but it's a Gem and a true Masterpiece. Hotel Rwanda(2004) About the Rwandan Genocide. It's similar to schindler's list. Shows us that no matter the circumstances, humans will Someway find a reason to divide themselves, even if things like caste, religion and colur are not present. Blackkklansman(2018) It's a comical film. Portrays the hate, black people received in America and sarcastically shows the dark acts of the Klux Klux Klan. Boy in the Striped Pyjamas One of the most depressing films. But masterfully shows the good and evil in humans. There are also great classic films like Life is Beautiful, Grave of fireflies to the recently released Jojo Rabbit...
@fensen6949
@fensen6949 4 жыл бұрын
Randam loka mahayudham theme aayi ettavum nannayi aa yudhathinte theevradha prekshakirelekk ethicha cinema aanu *"SAVING PRIVATE RYAN"* ithilum mikacha world war ll movie illennu thanne parayam..
@samalex325
@samalex325 4 жыл бұрын
palm dor awardum kittiyitille pianistinu ? pianist maaraka padam ayirunnu.. haunting. based on a true story. american historyum must watch anu. schindlers list favorite anu. bgm oke kidu.
@sarathraj2381
@sarathraj2381 4 жыл бұрын
American sniper പോലുള്ള ചിത്രങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ war നെ justify ചെയ്യുന്നുണ്ട്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രവും ഏറ്റവും മികച്ച war (anti war) ചിത്രവുമാണ് "come and see". Available on KZbin. Must watch.
@anoopvarghese6600
@anoopvarghese6600 4 жыл бұрын
Schindler's list is my second best movie. The best ever is shawshank redemption...they are both epic movies, nearly equal in class...
@josebabuplr7127
@josebabuplr7127 4 жыл бұрын
Pianist കിടിലൻ പടം ആയിരുന്നു ഒരു യുദ്ധ ത്തിന്റ്‌ ഭീതി ഓക്ക് വളരെ നല്ലീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്,നടന്റ്റ് മികച്ച പെർഫമൻസ്.ബാക്കി സിനിമകൾ കണ്ടിട്ടില്ല കാണണം
@niyeenarmuhamad7000
@niyeenarmuhamad7000 4 жыл бұрын
The Battleship Island 1945-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് കൊളോണിയൽ കാലത്തെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കപ്പെട്ട ഹാഷിമ ദ്വീപിൽ നിന്നും ഏകദേശം 400-ഓളം കൊറിയക്കാർ രക്ഷപെടാൻ ശ്രമിക്കുന്ന ഈ സൗത്ത് കൊറിയൻ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് Seung-wan Ryoo ആണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൽ Song Joong-Ki, So Ji-Sub, Hwang Jung-Min എന്നിവരോടൊപ്പം ട്രെയിൻ റ്റു ബുസാൻ എന്ന ചിത്രത്തിലൂടെ സുപരിചിതയായ Kim Soo-Ahn എന്ന ബാലതാരവും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.
@mary-de9fo
@mary-de9fo 4 жыл бұрын
ente ettavum ishttamulla youtuber......KEEP GOING ANALYST!
@gopika3210
@gopika3210 4 жыл бұрын
"Blood diamond" I guess that too belongs to the genre of movies you suggested. When we have enough choices to abuse, we would never know the plight of those who do not have one. Of a different genre, but I found that "Interstellar" really explores the humanitarian scope of science "ഇതൊക്കെ കൊണ്ട് അരിവേവുമോ" എന്ന് സയൻസ് നെ പുച്ഛിക്കുന്ന എല്ലാവർക്കും ഉള്ള ഉത്തരം. Please do a video explaining "Interstellar" with respect to "The Science of Interstellar" by Kip Thorne".It would be an insult to the brilliance of this movie if a viewer cannot comprehend the theoretical substantiation used in this film. I still have doubts, and im sure many can relate. And thanks for suggesting these❣️
@thejus3385
@thejus3385 4 жыл бұрын
Interstellar is a cinematic magic...its so scientifically accurate that it even predicted the shape of wormhole way before its real discovery..(but i don't get how interstellar fit in this list🤔)
@gopika3210
@gopika3210 4 жыл бұрын
@@thejus3385 Bro...of a different genre, as i mentioned. And I didn't say it belonged to this list.And i just wanted the science behind it to be analysed due to the accuracy it possesses. I just found it could also be analysed in terms of the hatred many people hold towards science, regarding it as unnecessary investment, the despise they have towards the lifetime works of scientists, for inventing useless machines. How society was left no choice but to condemn science as extravaganza, so nasa has to operate secretively and students have to follow career paths they do not prefer to ensure survival of human race..just like outcasting people due to their faith/race..just like the war periods, when youth has to compulsorily join the military..(and i agree it can NEVER be compared to the torture of holocaust victims) It explores hope and love, and the moral dilemma of forsaking an existing generation for the sake of those are about to come, forsaking the family to save society. Just because this plight has not yet been experienced by us, doesn't make it any less i think.
@niyeenarmuhamad7000
@niyeenarmuhamad7000 4 жыл бұрын
The Photographer of Mauthausen ഭാഷ സ്പാനിഷ് രണ്ടാം ലോക മഹായുദ്ധസമയത്ത് മൗതാസനിലെ നാസി കോൺസെൻട്രഷൻ ക്യാമ്പിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018 ൽ പുറത്തു വന്ന സ്പാനിഷ് സിനിമയാണിത്. 1938 ൽ ഡാന്യൂബ് നദിക്കടുത്തായി ഓസ്ട്രിയയിലെ മൗതാസനിലും ഗുസനിലുമായി നാസികൾ സ്ഥാപിച്ച കോൺസെൻട്രേഷൻ ക്യാമ്പിൽ 1945 വരെയുള്ള ഏഴ് വർഷങ്ങളിലായി ഏകദേശം രണ്ട് ലക്ഷത്തോളം തടവുകാരെ പാർപ്പിച്ചിരുന്നു.ഇതിൽ 120000 ആളുകൾ പട്ടിണിമൂലമോ രോഗങ്ങളാലോ കഠിനമായ ജോലികളാലോ മരിച്ചു. ഏകദേശം പതിനായിരത്തോളം സ്പാനിഷ് വംശജർ ഇവിടെ തടവിലുണ്ടായിരുന്നു.ഇവരിൽ കൂടുതലും രാക്ഷ്ട്രീയ തടവുകാരായിരുന്നു.ഇത്തരത്തിലുള്ള ഒരു സ്പാനിഷ് തടവുകാരനായ ഫ്രാൻസിസ്ക് ബോഷ് എന്നയാൾ ക്യാമ്പിലെ നാസി ഫോട്ടോഗ്രാഫറുടെ സഹായിയായി ജോലി ചെയ്തുവന്നു,ക്യാമ്പിൽ നടന്നിരുന്ന നാസികളുടെ ക്രൂരതകളുടെ തെളിവായ നെഗറ്റീവ് യാദൃശ്ചികമായി ബോഷ് കാണുകയും അത് ക്യാമ്പിന് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
@ardraraju7103
@ardraraju7103 4 жыл бұрын
Schindler's list ന്റെ ക്ലൈമാക്സ്‌ കണ്ണ് നനയിപ്പിക്കും...
@christojackson7
@christojackson7 4 жыл бұрын
Roberto Benigni's *Life is Beautiful* ... Holocaust imageries ഒരു കോമഡി പോലെ കാണിക്കുകയും അതേസമയം അതിന്റെ തീവ്രതയെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്ത സിനിമ
@abhijithvb3
@abhijithvb3 4 жыл бұрын
മലയാളത്തിൽ 90s ഇറങ്ങിയ ഗുരു എന്ന ചിത്രത്തിനും ഈ പറയുന്ന ആശയങ്ങളുമായി വളരെ ഏറെ സാമ്യമുണ്ട്
@aswathymohan924
@aswathymohan924 4 жыл бұрын
Veruthe scroll cheythappo kanda oru video yill ninnu tudangi innu subscribe cheythu notification varumbol appol thanne irunnu video kanunna njan😍😍😍. Keep going ur videos are superb
@dreamgirl8745
@dreamgirl8745 4 жыл бұрын
Sathyam
@STARAQIL
@STARAQIL 4 жыл бұрын
Unrelated. But here is a list of Anti-war cinemas: 1. The thin red line 2. Full metal jacket 3. Apocalypse now 4. Jarhead
@sreeragks106
@sreeragks106 4 жыл бұрын
Full metal jacket, amazing first half avg second half.
@STARAQIL
@STARAQIL 4 жыл бұрын
@@sreeragks106 Ok. Well I suggest this analysis to get a better understanding of the Full Metal Jacket 🙂. 👇 kzbin.info/www/bejne/oKTZq56Fq7x0gbM
@johnconnor3246
@johnconnor3246 4 жыл бұрын
Platoon, the deer hunter Even the Rambo movie, first blood depicts the aftermath of war on soldiers.
@sreeragks106
@sreeragks106 4 жыл бұрын
@@STARAQIL Bro, I watched the video, and I still say that second half isn't that great as the 1st. the first half is very much the stronger half. The second feels weaker against it. In and of itself the second half would normally be regarded well, but it doesn't have the visceral power that the first does. Still it's a wonderful movie.
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 4 жыл бұрын
2nd world war, nazi germany, jews massacre എന്നിവ ആസ്പദമായ കുറേ സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ യുദ്ധം നല്ലരീതിയിൽ പോകുന്ന ഒരു സാധാരണ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നും, അന്നത്തെ ജൂത വിഭാഗം നേരിട്ട പ്രശ്നം അത്ര തന്നെ തീവ്രതയിൽ കാണിച്ചത് ഈ pianist ആണ്. 💓
@bonadanthomas4143
@bonadanthomas4143 4 жыл бұрын
"The list is an absolute good. The list is life." - Itzhak Stern, Schindler's List
@sandeepss3992
@sandeepss3992 4 жыл бұрын
Four more movies.... 1. Naked among wolves 2. La haine (hate 1995 movie) 3. Detroit (2017) 3. A clockwork orange (kubrick 1971)
@ajith_paul
@ajith_paul 4 жыл бұрын
"Humanity seems doomed to do more evil than good. The greatest ideal on earth is human love" -The Pianist "When Ego Goes Up...Destruction Becomes Inevitable!"-Down Fall "Hate is baggage. Life's too short to be pissed off all the time. It's just not worth it." -American History X "Power is when we have every justification to kill, and we don’t." -Schindler's List
@thomasshelby2594
@thomasshelby2594 4 жыл бұрын
ഓരോ വിഡിയോക്കും വേണ്ടി ഇത്രത്തോളം കാത്തിരിക്കുന്ന വേറെ ഒരു youtube channel ഇല്ല Mallau analyst🌹
@pranavp.narayanan316
@pranavp.narayanan316 4 жыл бұрын
Saving Private Ryan, The Thin Red Line, Paths Of Glory, Full Metal Jacket are all great war movies.
@ajk9233
@ajk9233 4 жыл бұрын
Bro,can you suggest some underrated old malayalam comedy movies?
@vishaljose8070
@vishaljose8070 4 жыл бұрын
Panchavadi paalam
@AryaAms
@AryaAms 4 жыл бұрын
@@vishaljose8070 Best social satire
@vidyavijayakumar5411
@vidyavijayakumar5411 4 жыл бұрын
Orkkapurath Pappan priyappetta pappan O faby Panchavadippalam Dr. Pasupathy Mandanmar londanil Sakshal sreeman chathunny Naradan keralathil
@rar655
@rar655 4 жыл бұрын
മൂക്കില്ലാ രാജ്യത്ത്, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം,
@abyjock626
@abyjock626 4 жыл бұрын
@@vishaljose8070 K G GEORGE 🔥
@anandsreekumar6687
@anandsreekumar6687 4 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ soap opera TV സീരിയലുകൾ വീട്ടമ്മമാർ കാണുന്നതിൽ എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നാറുണ്ടോ? അഥവാ ഉണ്ടെങ്കിൽ അവർ എങ്ങനെ ഇത് മനസിലാക്കണം... പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ ?
@fantasticbeast8200
@fantasticbeast8200 4 жыл бұрын
'Thenmavin Kombathu' Film Analyse cheyumo? Pand kanumbol just comedy film,Ippol kanumbol Oru kind of Magical fantasy / Folktale /Fairy tale pole thonunnu. Characters Malayalam samsarikkunnu ennullathallathe Keralamaayo malayalikalumayoo cinemayk bhandhamillaa... But the film is really convincing...
Top 4 Must watch movies | Introduction in Malayalam
7:39
The Mallu Analyst
Рет қаралды 200 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Why Only Actors Get Paid Well: The Struggle of Other Artists
16:13
Saveri Niranjan
Рет қаралды 340
Top 4 must watch movies - Malayalam Introduction
6:00
The Mallu Analyst
Рет қаралды 169 М.
Must Watch 3 Thriller Movies and one Anime!
5:38
The Mallu Analyst
Рет қаралды 111 М.
Top 6 Must watch world movies | Introduction in Malayalam
9:23
The Mallu Analyst
Рет қаралды 141 М.