Top 4 must watch underrated Malayalam movies (1980's & 2000)!

  Рет қаралды 239,436

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 613
@themalluanalyst
@themalluanalyst 4 жыл бұрын
Arappatta kettiya gramathil - kzbin.info/www/bejne/rIGVdJieq7KlkLM swagatham - kzbin.info/www/bejne/aWG1fZiDg7mbfbs Appunni - kzbin.info/www/bejne/enXPin-bYsd9fbs Punaradivasam - kzbin.info/www/bejne/ppvGonluiZeMedU
@jprakash7245
@jprakash7245 4 жыл бұрын
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ കണ്ടപ്പോൾ എന്തോ ഫീൽ ചെയ്തിരുന്നെങ്കിലും കാര്യമായി ഒന്നും മനസ്സിലാവാതെ പോയ പടമാണ്... കൂടുതൽ analysis അറിയാൻ ആഗ്രഹമുണ്ട്.
@athulsekhar6203
@athulsekhar6203 4 жыл бұрын
Mallu analyst pala countriesyil banned cheitha moviesyum, athe banned cheiyan karanam mayathumthinae kurichum oru video cheiyumo please. For Eg: A Siberian movies, Cannibal holocaust.
@sportscave7781
@sportscave7781 4 жыл бұрын
Kanum
@jacksonp64
@jacksonp64 4 жыл бұрын
Arapatta is not up to the mark... my personal opinion..Not watched rest of the films
@kshathriyan
@kshathriyan 4 жыл бұрын
4um കണ്ടതല്ല... പക്ഷേ ഇനി കാണും... താങ്ക്യൂ for the links
@shibin96
@shibin96 4 жыл бұрын
സിനിമകളോടുള്ള പലരുടേയും സമീപനം മാറ്റി തന്നു കൊണ്ടിരിക്കുന്ന ചാനൽ🖤...! Big fan✌️😍
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@sarathsasikumar2092
@sarathsasikumar2092 4 жыл бұрын
👍
@thasnimanu5028
@thasnimanu5028 4 жыл бұрын
ഞാനും ✌️
@see2saw
@see2saw 4 жыл бұрын
Satyam
@スリーレクシュフミ
@スリーレクシュフミ 4 жыл бұрын
Ee channel Kaanunnathinu munne kadutha Tamil Telugu movies fan aya njan
@GlobalKannuran
@GlobalKannuran 4 жыл бұрын
മലയാളത്തിലെ ഏറ്റവും underrated ആയ നടൻ ആണ് അശോകൻ.. ലോകത്തിൽ ആർക്കും ഇല്ലാത്ത ഒരു അഭിനയ ശൈലി ഉള്ള ആളാണ് അശോകൻ. എന്നിട്ടും മറ്റുള്ളവരെ പോലെ വളരാൻ പറ്റിയില്ല... ആരോ പറഞ്ഞപോലെ, ചിലപ്പോൾ ഇങ്ങനെയാണ് കാര്യങ്ങൾ പോകുക...
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
സിദ്ദിഖ് ലാലിലെ ലാൽ ഒരു ഇന്റർവ്യൂ യിൽ പറയുന്നുണ്ട്.. വല്ലാത്തൊരു സ്ക്രീൻ പ്രെസെൻസ് ഉള്ള നടനാണ് അശോകൻ.. പുള്ളി ഷോട്ടിൽ ചിലപ്പോൾ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും.. പക്ഷെ സ്‌ക്രീനിൽ ശരിക്കും ഞെട്ടി പോകും.. പുള്ളീടെ കണ്ണിൽ എന്തോക്കെയോ ഉണ്ട്.. എന്ന്
@athiraappukuttan4590
@athiraappukuttan4590 4 жыл бұрын
Athe👌
@Godsownmedia
@Godsownmedia 4 жыл бұрын
Ashokan is an outstanding actor🧡👍
@bharathunni3449
@bharathunni3449 4 жыл бұрын
ശരിയാണ് ബ്രോ, അശോകന്റെ അഭിനയശൈലി വേറെ ആരിലും കണ്ടിട്ടില്ല 🤘
@akhilsudhinam
@akhilsudhinam 4 жыл бұрын
D3 : Dandy Dapper Dazzling yes ഞാനും കണ്ടിരുന്നു ആ ഇന്റർവ്യൂ
@aravindparameswaran7631
@aravindparameswaran7631 4 жыл бұрын
1. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ 2. സ്വാഗതം 3. പുനരധിവാസം 4. അപ്പുണ്ണി
@me_mak7883
@me_mak7883 4 жыл бұрын
🌷🌷യൂടൂബിൽ ഇപ്പോൾ നല്ല സിനിമകളുടെ കമൻ്റ് ബോക്സിൽ നോക്കുമ്പോൾ കാണുന്നത് "Mallu Analyst നു ശേഷം വന്ന വരുണ്ടോ" എന്നാണ് ,താങ്കളുടെ ഏറ്റവും നല്ല വിജയമാണത്.🌷🌷👌👌
@ashikmohammedebrahim
@ashikmohammedebrahim 4 жыл бұрын
താങ്കളുടെ suggesttion പ്രകാരം അപ്പുണ്ണി കണ്ടു.ഒരു സത്യൻ അന്തിക്കാട് പടം ആയിട്ട് കൂടി എങ്ങനെ ഇത് മിസ്സ്‌ ആയി എന്നു എനിക്ക് മനസിലാകുന്നില്ല.ഇതിന്റെ ഒരു സീൻ പോലും എങ്ങും കണ്ടതായിട് പോലും ഓർക്കാനില്ല. Tv ഇലും ഈ സിനിമ വരാറില്ല അല്ലെങ്കിൽ വന്നു ഞാൻ കണ്ടിട്ടില്ല എന്നു പറയുന്നത് ആവും കൂടുതൽ ശരി.പടം ഇഷ്ടപ്പെട്ടു. അര പട്ട കെട്ടിയ ഗ്രാമത്തിൽ കണ്ടതാണ്..ബാക്കി പടങ്ങൾ കാണാൻ നോക്കുന്നു....Thanku and continue the good work u r doing👌👌
@Onana1213
@Onana1213 4 жыл бұрын
ആരൊക്കെയാണ് കൊറോണ സമയത്തു വീട്ടിൽ ഇരുന്നു പഴയ സിനിമകൾ മാത്രം ഡൌൺലോഡ് ചെയ്തു കാണുന്നത്...
@kiranrajan1119
@kiranrajan1119 4 жыл бұрын
ഞാൻ
@muhammedajmal7352
@muhammedajmal7352 4 жыл бұрын
Pinne eni erngan ponna cinema kanan pattuo?
@ashtamylachus9082
@ashtamylachus9082 4 жыл бұрын
Njn
@tpvinraj123
@tpvinraj123 4 жыл бұрын
ഇന്ന് കൺകെട്ട് കണ്ടു..കീലേരി അച്ചു😎
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
New movies are utter nonsense
@iamhappy6721
@iamhappy6721 4 жыл бұрын
നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഇപ്പോൾ എല്ലാവരും
@anjukrishnan8128
@anjukrishnan8128 4 жыл бұрын
Yes.. correct..😍
@akshaykumars1460
@akshaykumars1460 4 жыл бұрын
ഞാൻ സിനിമ കാണുന്ന കാലത്തെ രണ്ടായി തിരിക്കാം mallu analyst കാണുന്നതിന് മുൻപും പിൻപും Thnks broo
@sreedevin6054
@sreedevin6054 4 жыл бұрын
സദയം (1992), ദേവദൂതൻ(2000) അധികമാരും പറഞ്ഞു കേൾക്കാത്ത രണ്ട് മികച്ച സിബി മലയിൽ -ലാലേട്ടൻ ചിത്രങ്ങൾ
@anoopr3931
@anoopr3931 4 жыл бұрын
പുരധിവാസം കണ്ടിട്ട് ഉണ്ട് ദൂരദര്ശിനിൽ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇത്തരം സിനിമകൾ കണ്ടു വളർന്നത് കൊണ്ട് പല തരത്തിൽ ഉള്ള പടങ്ങൾ കാണാൻ ഉള്ള തലത്തിലേക്കു വളരാൻ സഹായം ആയി അത്‌ പോലെ ഈ ചാനൽ ഒരുപാട് പേരെ സഹായിക്കും 💓
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ ഇന്ത്യൻ സിനിമയിലെ മികവുറ്റ നടനായി മാറി,ലോക സിനിമയിൽപ്പോലും സ്വാധീനം ചെലുത്തിയ,അകാലത്തിൽ ജീവൻ പൊലിഞ്ഞ ഇർഫാൻ ഖാൻ്റെ അഭിനയത്തെ ഒന്ന് Exclusive ആയി Analyse ചെയ്യാമോ...🎦🌹🎬
@resmisanker
@resmisanker 4 жыл бұрын
❤️👍
@rkrishnamoorthy31
@rkrishnamoorthy31 4 жыл бұрын
He struggled for a long time.. brother/sister
@abhijith7480
@abhijith7480 7 ай бұрын
​@@rkrishnamoorthy31 Yup from 1986 to 2003 to get a breakthrough
@koko_koshy
@koko_koshy 4 жыл бұрын
Most of KG GEORGE movies are underrated and unknown to most of us. 'mattoraal', 'yathrayude anthyam' etc were unbelievable..
@VINSPPKL
@VINSPPKL 4 жыл бұрын
Irakal was another surprise..
@koko_koshy
@koko_koshy 4 жыл бұрын
@@VINSPPKL I couldn't yet watch 'irakal' fully as the one available in KZbin is truncated. Even 'yathrayude anthyam' is not available in KZbin. I remember watching it in doordarshan as a child.
@athuljeev4951
@athuljeev4951 4 жыл бұрын
Aadhaminte variyellu & yavanika
@sarathck8591
@sarathck8591 4 жыл бұрын
Ee. kanni koodi....oru kidu investigation movie. From k.g .jorge
@abidingdude5423
@abidingdude5423 4 жыл бұрын
@@koko_koshy irakal mxvideosil full movie unde
@ananthanav
@ananthanav 4 жыл бұрын
Hi Vivek and Vrinda, 1) ലോക ക്ലാസ്സിക്‌ സിനിമകൾ ഓരോന്നായി അനലൈസ് ചെയ്തു കൊണ്ട് (പരിചയപ്പെടുത്തൽ അല്ല) ഒരു സീരീസ് തുടങ്ങണം. 2) സൈക്കോളജി വീഡിയോസ് വീണ്ടും ചെയ്യണം 3) വീഡിയോകളിൽ subtitles ഇടണം 😄
@sheeba9593
@sheeba9593 4 жыл бұрын
ഇത് പോലെ 2000 - 2020 ലെ underrated movies ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@gayathridevi4069
@gayathridevi4069 4 жыл бұрын
Yes old movie reccomendation really amazing....
@abdurahimannoushad9195
@abdurahimannoushad9195 4 жыл бұрын
'Menon Mash' is one of Mohanlal's underrated perfomance❤️❤️ Mohanlal inde different aayittulla oru character.... 'Arapetta Kettiya gramathil' was a visionary film. Aa kalathu 24hrsinullil nadakkunna sambhavangal cinemayaakuka plus various problems and dieallemas faced by the society kaanikkuka ennulath nissara kaaryamalla.... Padmarajan Classic except for some over drama in the climax.
@TheSharatmaja
@TheSharatmaja 4 жыл бұрын
Ashokan had done some tremendous roles in his career that youngsters in our generation can only dream of. Not denying the fact that a huge part is played by visionary directors like Padmararajan.
@deepti_nam
@deepti_nam 3 жыл бұрын
100 percent true.... Ashokan and parvathy got to be a part of excellent films in thier careers ... Thier jodi was also good as Parvathy and ashokan have drooping big eyes ... Ashokan and parvathy don't know how lucky they are to be a part of that era when only clasics were being made
@jabirsha8787
@jabirsha8787 4 жыл бұрын
You should mention 'Unnimery' when describing 'Arappatta kettiya gramathil' it's vital👍
@magicmushroom3790
@magicmushroom3790 4 жыл бұрын
സ്വന്തം ചിത്രങ്ങളിൽ പത്മരാജന് പ്രിയപ്പെട്ട ചിത്രം അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.ഓരോ കാഴ്ച്ചയിലും പുതു ചിന്തകൾ നൽകുന്ന വേറിട്ട സിനിമാ അനുഭവം തന്നെയാണ് ഈ ചിത്രം...VKP എപ്പോഴും ആൾക്കൂട്ടത്തിൽ തനിയെ എന്ന പോലെ ചിത്രമെടുക്കുന്ന, സ്വന്തം ആവിഷ്ക്കാര സ്വാതന്ത്ര്യം നന്നായി ആസ്വദിക്കുകയും ചെയ്യുന്ന മികച്ച ചലച്ചിത്രകാരനാണ്.
@NajimNazar
@NajimNazar 4 жыл бұрын
Good content ! 'MA analyst' 🎬♥️ മുൻപ് കണ്ടത് ആണ് എന്നാലും Quarantine അല്ലേ ഇരുന്നു ഒന്നുടെ കാണാം!
@amjadalikhan8421
@amjadalikhan8421 4 жыл бұрын
അന്തരിച്ച പ്രമുഖ താരം ഇർഫാൻ ഖാൻ നെ കുറിച്ച് ഒരു വീഡിയോ വേണം
@albosang8452
@albosang8452 4 жыл бұрын
Matrix urapayitum.. As a tribute
@fellowyoutuber132
@fellowyoutuber132 4 жыл бұрын
" *രതിനിർവേദം...2000ങ്ങളിൽ ഇറങ്ങിയ ഇക്കിളി പടങ്ങളുടെ നിലവാരത്തിന് കുറച്ചു മുകളിൽ നിൽക്കുന്ന ഒരു സിനിമ മാത്രമാണ്* "...താഴെ ആരോ ഇട്ട കമെന്റ് ആണ് ഇത് എഴുതാനുള്ള പ്രേരണ ഭരതൻ പത്മരാജൻ കൂട്ടുകെട്ടിൽ പിറന്ന ഒരു സിനിമ... യൂട്യൂബിൽ ഈ സിനിമയ്ക്ക് താഴെ ഇട്ടിട്ടുള്ള കമന്റുകളിൽ ഭൂരിഭാഗവും... തുണ്ടു സിനിമ എന്ന ലേബലിൽ ഉള്ളതായിരിക്കും..● രണ്ടു പ്രതിഭകൾക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ അപമാനം...😢 വേറിട്ടു നിർത്തുന്ന കുറച്ചു കാര്യങ്ങൾ അതുവരെ ആർക്കും എടുത്തു സിനിമയാക്കി അവതരിപ്പിക്കാൻ ധൈര്യമില്ലാത്ത വിഷയം.. യുവത്വത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന പപ്പുവുവിന് തന്നെക്കാൾ അഞ്ചുവയസ്സ് കൂടുതലുള്ള രതി എന്ന യുവതിയോട് തോനുന്ന പ്രേമമാണ് ഇതിവൃത്തം.. എപ്പോഴും തന്നോട് സ്നേഹത്തോടെ പെരുമാറുന്ന എപ്പോഴും കൂടെയുള്ള , അതീവ സുന്ദരിയായ രതിയോടുള്ള സൗഹൃദം പ്രേമമായി മാറുന്നു... അവളുടെ അധരങ്ങൾ ചിരി മാറിടങ്ങൾ ആകാര ഭംഗി സ്നേഹത്തോടെയുള്ള പെരുമാറ്റം എല്ലാം അവനിൽ പ്രേമം ഉണർത്തുന്നു... വെറും ഭൗതികാർഷണമായ തുടങ്ങുന്ന ഒന്ന്‌, പിരിയേണ്ടിവരുമെന്ന സ്ഥിതിയിലാണ് .... തങ്ങൾ അഗാധമായി പ്രണയത്തിലായിരിക്കുന്നുവെന്നവർ രണ്ടുപേരും മനസിലാക്കുന്നത്... എങ്ങനെ ഇത്ര സങ്കീർണമായ ഒരു കഥ ലൈംഗികത കുത്തി നിറച്ച് വികൃതമാക്കാതെ നന്മയത്തത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് ചിന്തിച്ചു നോക്കു... അവളുടെ സൗന്ദര്യത്തോട് തോന്നുന്ന ആരാധനയാണ് പപ്പുവിനെ അഗാധമായ പ്രേമത്തിലെത്തിക്കുന്നത്... അത്‌ അവതരിപ്പിക്കാൻ അടിയിൽ എഴുതി കാണിച്ചാൽ മാത്രം മതിയോ !! (പപ്പുവിന് പ്രേമം രതിയോട് പ്രേമം തോന്നി എന്ന് ). കൂടെ നിന്ന് ചിരിക്കുമ്പോൾ അധരങ്ങളിൽ സൗന്ദര്യം കാണിക്കുന്ന ഒരു സീൻ ഉണ്ട്.... വട്ട പൊട്ട് പൊട്ട് വച്ച വെള്ള സാരിയുടുത്ത രതിയോട് ആരാധന തോന്നാത്തവർ ആ സിനിമ അസ്വദിക്കാത്തവർ ആണ്... പപ്പുവിന്റെ സ്വപനങ്ങളിൽ നൃത്തം ചെയ്യുന്ന രതിയെ... ഒരു കൗമാരക്കാരന്റെ മനസ്സിലുണ്ടാവുന്ന എല്ല കാമന സങ്കല്പങ്ങളോടും കൂടെ അവതരിപ്പിച്ചിരിക്കുന്നു.. പിന്നെയെപ്പോഴോ തങ്ങളുടെ സ്നേഹത്തിൽ സ്വയം മറന്നിരുന്ന അവളെ സർപ്പം ദംശിക്കുന്നു.. ആ സർപ്പം നമ്മുടെയെല്ലാം മനസിലെ സദാചാര ബോധമല്ലേ .... വയസ്സിന് മൂത്ത ഒരാണിൽ ആകൃഷ്ടയാകുന്നവളെ മഹത്വവൽക്കരിക്കുന്നവർക്ക് ആ വയസ്സിന്റെ അന്തരം നേരെ തിരിച്ചകുമ്പോൾ അത് വെറും ലൈംഗിക ദാഹം മാത്രമാകുന്നത് പ്രത്യേകതരം സർപ്പ വിഷമല്ലേ .. !! എങ്കിലും ഭരതനോ പത്മരാജനോ ... തങ്ങൾ കാണിച്ചു തന്നതാണ് യഥാർത്ഥമെന്നോ രതിയുടെയും പപ്പുവിന്റെയും സ്നേഹം അംഗീകരിച്ചേ മതിയാവൂ എന്നും അവകാശപ്പെടുന്നില്ല..... കഥയ്ക്കവസാനം രതി മരിക്കുന്നിടത്ത്... ആ പ്രേമകഥ അവസാനിക്കുന്നു... വിഷം തീണ്ടി മരിക്കുന്നത്... സമൂഹത്തിന് നിരക്കാത്ത ഒരു പ്രവൃത്തി ചെയ്തവൾക്ക് കിട്ടിയ ദൈവകോപമെന്നോ... മേൽപറഞ്ഞ പോലെ നമ്മുടെ കപടസദാചാര ബോധമെന്നോ ... നമ്മുക്ക് വായിച്ചെടുക്കാനുള്ള സ്വാതന്ത്ര്യം സംവിധായകൻ നമുക്ക് തരുന്നു.... ഇതിനപ്പുറം എങ്ങനെയാണ് ഒരു സംവിധായകൻ ലളിതമായ മാനുഷിക മോഹത്തെ, പ്രേമത്തെ വരച്ചു കാണിക്കുക!! അഭിപ്രായ രൂപീകരണത്തിന് പ്രേക്ഷകന് സ്വാതന്ത്ര്യം നൽകുക..!! യൂട്യൂബിലെ "രതിനിർവേദം ഹോട്ട് സീൻസ് " എന്ന് ആരെങ്കിലും പടച്ചു വിട്ട 2 മിനുറ്റ് ചിത്രങ്ങൾ മാത്രം കണ്ട്.... 2 പ്രതിഭകളെ: ധൈര്യശാലികളായ രണ്ട്‌ കലാകാരന്മാരെ അപമാനിക്കരുതെന്ന് മാത്രം അപേക്ഷ...... തൂവാനത്തുമ്പികൾ പക്കാ റിയലിസ്റ്റിക് എന്ന് ഘോഷിക്കുന്നവർക്കും മഴ.. ക്ലാര.. പ്രേമം.. എന്ന്‌ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്യുന്നവർക്കും ... രതിനിർവേദം സിനിമായായി പോലും അംഗീകരിക്കാൻ പറ്റുന്നില്ല എന്നതാണ് നമ്മുടെ പൊതുബോധത്തിന്റെ ഇരട്ടത്താപ്പ്....
@safalrasheed4207
@safalrasheed4207 4 жыл бұрын
*ഹാവൂ ആദ്യത്തെ കമെന്റ് ഇടാൻ പറ്റി😘* *സിനിമയെ ഇത്ര മികച്ച രീതിയിൽ പറഞ്ഞു തരുന്ന വേറെ ഒരു ചാനലും മലയളത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല... The Best👌👌♥️ ചേട്ടനും ചേച്ചിയും ഒരു സിനിമ എഴുതി സംവിധാനം ചെയ്യുന്ന കാണാൻ waiting* 💓💓💓💓
@soorajpk1266
@soorajpk1266 4 жыл бұрын
ഞാൻ ഇത് ഇവിടെ കുറെ തവണ പറഞ്ഞതാ...ഒന്നൂടി പറയുന്നു...ലാലേട്ടന്റെ 'ഗുരു' എന്ന മൂവി അനലൈസ് ചെയ്താൽ കൊള്ളായിരുന്നു... എന്താണ് ആ സിനിമയെ വേറിട്ടു നിർത്തുന്നതും അത് പരാജയപ്പെടാനുള്ള കാരണവും!
@maheen-
@maheen- 4 жыл бұрын
ഞാൻ സുരജിനെ സപ്പോർട്ട് ചെയ്യുന്നു... Deep meaning ഉള്ളതായി തോന്നിയ പടം
@muhamednoushad6778
@muhamednoushad6778 4 жыл бұрын
Athey ilama pazhathinde charu kudichavara mikkayalukalum athondakum
@sreenadhnjr846
@sreenadhnjr846 4 жыл бұрын
Guru powli alle
@muhamednoushad6778
@muhamednoushad6778 4 жыл бұрын
@@spiritualtechnology628 🙃
@muhamednoushad6778
@muhamednoushad6778 4 жыл бұрын
@@spiritualtechnology628 pachayaya yatharthyangalan a cinamayil .manasiruthi 1koodi kanoo;☺
@athuljeev4951
@athuljeev4951 4 жыл бұрын
ഈയിടെ netflix തരംഗം ആയ Platform 2019 എന്ന സിനിമയിലെ സാമൂഹ്യവശങ്ങളെയും ആ സിനിമയുടെ രാഷ്ട്രീയത്തെയും ഒന്ന് analyse ചെയ്യാമോ ? Climax നെ സംബന്ധിച്ച ചില സംശയങ്ങൾക്കും വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .💐
@shahana3620
@shahana3620 4 жыл бұрын
Ath paranjirunnallo matt 5 cinema yude koode
@athuljeev4951
@athuljeev4951 4 жыл бұрын
@@shahana3620 ath recommendation ayirikkum. Analysis vannitilla
@BilalBilal-ns5ev
@BilalBilal-ns5ev 4 жыл бұрын
ഇത്രയും നല്ല ഒരു ചാനൽ ആയിട്ടും എന്തുകൊണ്ടാണ് സബ്സ്ക്രൈബേർ കൂടാത്തത് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ... 💚❤️💙👍...
@georgejoseph7180
@georgejoseph7180 4 жыл бұрын
Subscribers koodunnond.. constant increase aan.. I'm a subscriber before 10k..slow and steady improvement aan channelinu.
@athuljeev4951
@athuljeev4951 4 жыл бұрын
ഞാൻ കേറിയ സമയത്തു 10k മറ്റോ ആയിരുന്നു
@LeftLeft1
@LeftLeft1 4 жыл бұрын
എനിക്കും തോന്നി
@arjunarju2671
@arjunarju2671 4 жыл бұрын
Njan kerumbol 6k matto aayirunnu ippo 1.5 lakh aavan povunnu🤗
@BilalBilal-ns5ev
@BilalBilal-ns5ev 4 жыл бұрын
@@jithusnair9874 സത്യം
@arunkumarpm3711
@arunkumarpm3711 4 жыл бұрын
Oru movie yude color tone enganeyanu cinemaye influence cheyyunnath ennu psycologically analyse cheyyamo? chila cinemakalude color tone idak ath cinema yanennu veendum veendum ormippikkunathayi thonniyittund.??
@sreejithdamodaran9004
@sreejithdamodaran9004 4 жыл бұрын
Addicted to Mallu Analyst. വേറെ പല മൂവി ചാനലുകൾ ഉണ്ടെങ്കിലും, വിവേക് ജി നിങ്ങൾ വ്യക്തമായ അവതരണ ശൈലിയിലും, കണ്ടന്റിലും, ഒബ്സർവേഷനിലും വേറിട്ടു നിൽക്കുന്നു. അതോടൊപ്പം തന്നെ അങ്ങയുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നല്ലത് നേരുന്നു..
@amala8096
@amala8096 4 жыл бұрын
ഇതിൽ സ്വാഗതം കണ്ടിട്ടുണ്ട് ബാക്കിയൊക്കെ കേട്ടിട്ടുണ്ട് ഇനി കാണണം.
@ameersuhailcpd613
@ameersuhailcpd613 4 жыл бұрын
മോഹൻലാൽ - ജോഷി കൂട്ട്കെട്ടിൽ പിറന്ന '' ജനുവരി ഒരു ഓർമ്മ ' കഴിഞ്ഞ ദിവസം കണ്ടു.. കൊടെക്കനാലാണ് കഥയുടെ പശ്ചാതലം.. ഇത്രയും ഭംഗിയോടെ kodekkanaaline ഒപ്പി എടുത്ത മറ്റൊരു സിനിമ മലയാളത്തിൽ കണ്ടിട്ടില്ല.. കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ..
@ananthur5780
@ananthur5780 4 жыл бұрын
ഇപ്പൊ എല്ലാവരും ആഘോഷിക്കുന്ന തൂവാനത്തുമ്പികൾ അല്ല അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ആണ് തന്റെ ഇഷ്ട ചിത്രം എന്ന് പദ്മരാജന്റെ മകൻ അനന്ത പദ്മനാഭന്റെ ഒരു ഇന്റർവ്യൂൽ വായിച്ചിട്ടുണ്ട്
@jimmymanadan4656
@jimmymanadan4656 4 жыл бұрын
താങ്കൾ എഴുതിയത് ഒന്നുകൂടി വ്യക്തമാക്കുവാൻ വേണ്ടി പറയുകയാണ് : " അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ " , ആയിരുന്നു അച്ഛന് കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം ( തൂവാനത്തുമ്പികളേക്കാൾ ) എന്നായിരുന്നു അനന്തപദ്മനാഭൻ ഇന്റർവ്യൂവിൽ പറഞ്ഞത് എന്നാണ് എന്റെ ഓർമ്മ അത് പക്ഷേ , സ്വാഭാവികമാണ് . പല രചയിതാക്കളും അങ്ങിനെ അഭിപ്രായപ്പെടാറുണ്ട് . സൃഷ്ടിയുടെ സമയത്ത് കലാകാരൻ അനുഭവിക്കുന്ന സുഖമുള്ള വേദനയും , പിന്നീട് ആ സൃഷ്ടി ആസ്വദിക്കുമ്പോൾ അനുവാചകൻ അല്ലെങ്കിൽ പ്രേക്ഷകൻ അനുഭവിക്കുന്ന അനുഭൂതിയും രണ്ടാണ് . രചനാവേളയിൽ കൂടുതൽ ആസ്വദിച്ച സൃഷ്ടിയോട് , കലാകാരന് കൂടുതൽ ഇഷ്ടം ഉണ്ടായേക്കാം ഞാനും വല്ലപ്പോഴും എഴുതുന്ന ആളാണ്
@ananthur5780
@ananthur5780 4 жыл бұрын
@@jabir133 അതെ രഞ്ജിത്തും ആയിട്ടുള്ള ഇന്റർവ്യൂ ൽ മമ്മൂട്ടി പറഞ്ഞതായി ഓർക്കുന്നു സക്കറിയയെ പോലെ ചങ്കൂറ്റമുള്ള ഒരു നായകൻ ഇതുവരെ ഉണ്ടായിട്ടില്ല എന്ന്
@ananthur5780
@ananthur5780 4 жыл бұрын
@@jimmymanadan4656 👌👌👍
@pmdgvr
@pmdgvr 4 жыл бұрын
@@jimmymanadan4656 ok
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
King നുശേഷം രഞ്ജി പണിക്കാരോടും മമ്മൂട്ടി പറഞ്ഞു അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയ പോലെ ഒരു കഥാപാത്രം എഴുതാൻ !
@deepakvijayan1000
@deepakvijayan1000 4 жыл бұрын
"കനകമുന്തിരികൾ.." song from പുനരധിവാസം
@abhijithu25
@abhijithu25 4 жыл бұрын
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ കണ്ടു, അത്ര വലിയ സംഭവമായിട്ടൊന്നും തോന്നുന്നില്ല. ഒരുപക്ഷേ ഇപ്പോൾ കാണുന്നതു കൊണ്ടാകാം, അന്നത്തെ കാലത്ത് ആളുകളുടെ ചിന്താഗതികൾ എങ്ങനെയാണെന്ന് അറിയില്ലല്ലോ. പക്ഷേ എന്നെ സംബന്ധിച്ചടുത്തോളം പത്മരാജൻ, കെജി ജോർജ്, ഭരതൻ എന്നിവരുടെ ചിത്രങ്ങളെക്കാൾ കൂടുതൽ ടച്ചിംഗ് ആയി തോന്നിയിട്ടുള്ളത് ലോഹിതദാസ്, സിബി മലയിൽ ചിത്രങ്ങളാണ്. പ്രേക്ഷകനോട് കുറച്ചു കൂടി വ്യക്തമായി കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളത് ഇവരുടെ ചിത്രങ്ങളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പത്മരാജൻ- ജോർജ് - ഭരതൻ ചിത്രങ്ങളൊക്കെ കുറച്ച് ബുദ്ധിജീവി ടൈപ്പ് പടങ്ങളാണ്, സാധാരണ പ്രേക്ഷകർക്ക് പെട്ടന്നങ്ങ് റിലേറ്റ് ചെയ്യാൻ പറ്റില്ല.
@gayathridevi4069
@gayathridevi4069 4 жыл бұрын
Ella jeevikalkum samanyam bufhi undu....
@harikrishnankalakkal
@harikrishnankalakkal 4 жыл бұрын
എത്രപേർക്കാണ് മമ്മൂട്ടിടെ ദുബായ് എന്ന സിനിമ ഇഷ്ടമായത്. ഇപ്പോൾ ഇറങ്ങുന്ന ഒരു അവർജ് മമ്മൂട്ടി സിനിമയുടെ 100 ഇരട്ടി മികവ് ആ സിനിമയിൽ എനിക് കാണുവാൻ ഇടയായി. സാദരം ചർച്ച ചെയ്യുക..
@muneerabdulmajeed6376
@muneerabdulmajeed6376 4 жыл бұрын
Nalla movie. Bgmum dubayude beutiyum chandrettan ravimaman abhinayam Poli
@shahana3620
@shahana3620 4 жыл бұрын
Ath 3hr engaanum ille
@muneerabdulmajeed6376
@muneerabdulmajeed6376 4 жыл бұрын
@@shahana3620 3 hr und
@VINSPPKL
@VINSPPKL 4 жыл бұрын
@@300moonman correct bro . Renji panikarude padangal onnum oru logicumillatha films aayanu enikkum thonniyittullathu.Sdhiram kure recipes undakum.eg oru north Indian character . Valla mukharjiyo anganarelum. Pinne onnara page varunna kure dialogues okke otta nilpil thattividuka..lokatharenkilum aa reethiyil varthamanam parayumo... Oru olathinu commissioner okke kandirikkamenkilum , The king muthal veruppikkal aayirunnu.
@prajishkasrod2479
@prajishkasrod2479 4 жыл бұрын
black kanuka
@TheMmajit
@TheMmajit 4 жыл бұрын
പറഞ്ഞ എല്ലാ സിനിമയും ഞാൻ പലതവണ കണ്ടിട്ടുണ്ട് പണ്ടത്തെ ഗ്രാമ പ്രദേശങ്ങൾ കണ്ടു നെസ്റ്റോ അടിക്കാൻ വേണ്ടി "അരപട്ട കെട്ടിയ ഗ്രാമത്തിലും അപ്പുണ്ണിയും കുറെ തവണ കണ്ടിട്ടുണ്ട്.........
@jerinmathew4899
@jerinmathew4899 4 жыл бұрын
സ്വാഗതം വളരെ അണ്ടർ റേറ്റഡ് ആയി പോയ മൂവിയാണ്. വേണു നാഗവള്ളി എന്ന ലെജൻഡിന്റെ മനോഹരമായ ചിത്രം. ഇതിൽ അന്നത്തെ സ്ഥിരം നായക നായികയല്ല. കുറേ കഥാപാത്രങ്ങളുടെ കഥയാണ്. അശോകൻ, ജയറാം, ജഗതി, മാമുക്കോയ, ഇന്നസന്റ് , ഉർവശി, സോമൻ, പാർവതി അങ്ങനെ കുറേപ്പേർ . അന്നത്തെ കാലത്തെ തികച്ചും വ്യത്യസ്തവും മനോഹരവുമായ ചിത്രം
@paliyildarshan5988
@paliyildarshan5988 4 жыл бұрын
Very much true .. A simple movie with so many good moments . There is a beautiful scene in the movie,when Urvasi's character expresses her love towards Jayaram's character .. അതിമനോഹരം എന്നേ പറയാൻ പറ്റൂ .. 👌
@gayathridevi4069
@gayathridevi4069 4 жыл бұрын
Charecterization ,script amazing
@gayathridevi4069
@gayathridevi4069 4 жыл бұрын
Nalla oru feel gud type movie ......💙💚💜
@pavithranful
@pavithranful 4 жыл бұрын
@@gayathridevi4069 padam kollam, pakshe feel good ennu parayan patumo ? aa expectation il kandathu kondu akam, dint feel so good after watching..
@bgmadhu
@bgmadhu 4 жыл бұрын
എല്ലാ കഥാപാത്രങ്ങൾക്കും അതിൽ സ്ഥായിയായ വികാരം ദു:ഖമല്ലേ ?
@edwarda5612
@edwarda5612 4 жыл бұрын
Aham(1992) is also an underated movie in KZbin
@adilhashmi7608
@adilhashmi7608 4 жыл бұрын
Lalettan pwoli acting but padam ishta pettilla
@sjn5544
@sjn5544 4 жыл бұрын
Yess💯💯
@nishanthayyo6247
@nishanthayyo6247 4 жыл бұрын
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നെ യഥാർത്ഥത്തിൽ ഞെട്ടിച്ച സിനിമയാണ്. കാരണം ആ കാലഘട്ടത്തിൽ ഒരു സിനിമയുടെ കഥയാക്കാൻ ധൈര്യപ്പെടാനോ എന്തിന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു വിഷയമാണ് സിനിമക്കാധാരമാക്കിയത്. മലയാള സിനിമാ ചരിത്രത്തിൽ കെ ജി ജോർജിന്റെ ഇരകൾ, പഞ്ചവടിപ്പാലം തൊട്ട് ലിജോ ജോസിന്റെ അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ വരെ വിപ്ലവങ്ങളാണ് എന്ന് പറയാമെങ്കിൽ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ആ വിപ്ലവ സംഹിതയുടെ നടുപ്പേജാണ്.
@leneeshraju6322
@leneeshraju6322 4 жыл бұрын
Arappatta Swagatham ithu randum kandittund Nalla movie aanu. Swagatham santhoshippikkukayum oppam Kannu nirayikkukayum cheythu
@sayanak7841
@sayanak7841 4 жыл бұрын
വളരെ ആഴമേറിയ വിവരണവും വേറിട്ട അവതരണ ശൈലിയും 💕
@geethu7439
@geethu7439 4 жыл бұрын
Cinemaye kurachukoodi aazhathil kaanan thudangiya samayatha ningalude ee Chanel sradhayil pedunnath brother.ealla vediosum onninonnu mikachathavunnund.iniyum orupaad subscribers undavatte.all the best ♥
@clearvibesme
@clearvibesme 4 жыл бұрын
ഒഴിമുറി നല്ല സിനിമ ആണ്
@dev4542
@dev4542 4 жыл бұрын
ഭരത് ഗോപി, മുരളി, തിലകൻ ഇവരുടെ അഭിനയ ശൈലി underrated കഥാപാത്രങ്ങൾ എല്ലാം കൂടി ഒരു വീഡിയോ ചെയ്യാമോ. അത്ഭുതപ്പെടുത്തിയ ആർട്ടിസ്റ്റുകളാണ് ഇവർ
@lexminair8896
@lexminair8896 4 жыл бұрын
Swagatham i have watched more than 10 times...
@mubzmedia3071
@mubzmedia3071 4 жыл бұрын
ഈ ചാനൽ കാണാൻ തുടങ്ങിയ പിന്നെ സിനിമ കാണുമ്പോ എന്തൊക്കെ നോക്കണം , കണ്ടു പിടിക്കണം, മനസ്സിലാക്കണം !.. ഹോ
@rinshad10
@rinshad10 4 жыл бұрын
Yes Padam pause cheythu rewind adichu kaanaaraanu
@LeftLeft1
@LeftLeft1 4 жыл бұрын
രതിനിർവേദം എന്തുകൊണ്ട് ക്ലാസ്സിക്‌ ആയി പരിഗണിക്കപ്പെടുന്നു.. മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്നു എന്നുള്ളതല്ലാതെ ഒരു ക്ലാസ്സിക്‌ എലമെന്റ് അതിൽ ഉണ്ടോ??? Analyse ചെയ്യാമോ??
@LeftLeft1
@LeftLeft1 4 жыл бұрын
@@musicallyamal20 പല മാഗസിനുകളും അങ്ങനെയാണ് പരിഗണിക്കുന്നത്
@LeftLeft1
@LeftLeft1 4 жыл бұрын
@@musicallyamal20 പുതിയ രതിനിർവേദം അല്ല.. പഴയത്
@LeftLeft1
@LeftLeft1 4 жыл бұрын
@@300moonman അനാവശ്യമായി മഹത്വവൽക്കരിച്ചതായി എനിക്കും തോന്നി
@YohanAdarsh
@YohanAdarsh 4 жыл бұрын
Puthiya rathinirvedam market cheyyanamenkil pazhaya rathinirvedam classic ennalla epic/ithihasam ennu venamenkilum aakum. Oro marketing tactics anu athokke.
@LeftLeft1
@LeftLeft1 4 жыл бұрын
@@YohanAdarsh ശരിയാണ്..
@sarathtp3698
@sarathtp3698 4 жыл бұрын
Ennum notification varumbo njan orangukayavum innu samayathinu vannappo oru vallatha sadhosham , 😘 😘😍 oru mammookka faan mathramayirunnu enne ningal oru cinima fan koodi aakkiyath chettan anu🔥
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@gayathridevi4069
@gayathridevi4069 4 жыл бұрын
4 moviesum kandu...padmarajan movies oru book vayikunath polanu.....swagatham underrated aayi poya movie polae thoni.nalla script , amazing charecterisation......swagatham valarae nalla oru movie aanu..thanks for reccomending
@neelakandan210
@neelakandan210 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകൾ എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ..
@A....17ki
@A....17ki 4 жыл бұрын
This channel is quickly becoming my favourite...
@VINSPPKL
@VINSPPKL 4 жыл бұрын
Swagatham athra underrated allayirunnu ennanormma. C classilokke nannayi odiya film aanu. Ithile comedy scenukalolke annu nammal school kuttikalude idayilokke hit aayirunnu. Especially innocentinte scenukal.
@VINSPPKL
@VINSPPKL 4 жыл бұрын
@@musicallyamal20 yes venugopalinte "manjin chirakulla vellariprave".. Radioyil 1:30 manikku kekkumbozhulla oru feeling..👌
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
അമ്പിളി അമ്മാവാ.. താഴേക്കു പോരുമ്പോൾ എന്തെങ്കിലും സാധനം കൊണ്ട് തരുമോ.. ഇന്നന്നെ വേണം ന്ന് ഇല്ലാ.. നാളെയോ മറ്റന്നാളോ..
@simign7876
@simign7876 4 жыл бұрын
@@VINSPPKL sherikkum
@gayathridevi4069
@gayathridevi4069 4 жыл бұрын
@@d3dandydapperdazzling528 athu athilae allaello
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
@@gayathridevi4069 എനിക്ക് തോന്നി.. അത് അയനം ആണോ.. ഒരു മിലിറ്ററി യൂണിഫോം ഒക്കെ ഇട്ട് പാടുന്നത്
@divyasree_pk
@divyasree_pk 4 жыл бұрын
Ningalude videos 2 weeks munp aanu shradikkan thudangiyath....ella videos 2 3 days kond kandu theerthu....ellamm adipolii....
@pushpammachandy8953
@pushpammachandy8953 4 жыл бұрын
Thank you. I have seen these movies , still like to watch it again. സ്വാഗതം എന്നും പ്രിയപ്പെട്ട ഒരു movie..
@anuragr5330
@anuragr5330 4 жыл бұрын
👌 good one.. Do an analysis on Dileep's entry and his filmography...
@chithra3857
@chithra3857 4 жыл бұрын
Appunni Arappatta kettiya gramathil swagatham kandu moonum variety feelayi padam ini kananullathu punarathivasam
@rejinr6744
@rejinr6744 4 жыл бұрын
Arappatta kettiya gramam poli location aanu.... athu pole Nedumudi Venu enna class actorde kidu performancum.....
@Gokulpappala
@Gokulpappala 4 жыл бұрын
കഴിഞ്ഞ 20 വർഷത്തിനിടെ ഇറങ്ങിയ 20/25 best indian films ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ ?
@viswanath_6537
@viswanath_6537 4 жыл бұрын
Bro thats real coincidence,.... innale arappetta kettiya gramathil kandathe undayrnullu☺️
@sanjuchandrasekhar7316
@sanjuchandrasekhar7316 4 жыл бұрын
Thappad Amazon prime il irangiyitund... expecting your reviews..
@gayathridevi4069
@gayathridevi4069 4 жыл бұрын
Telegram il vanno
@sreeragvp78
@sreeragvp78 4 жыл бұрын
അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ വെല്യ കൊണമൊന്നുമില്ല. But പദ്മരാജന് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ട വർക് അതാണെന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. അത് കേട്ടിട്ടായിരിക്കും കൊറേ ആളുകൾ ആ സിനിമയെ പുകഴ്ത്തുന്നത്.ഇതിനുമാത്രം ആ സിനിമയിൽ ഒരു കുന്തവുമില്ല.പക്ഷെ ആ കാലത്തെ മലയാളസിനിമയിൽ ഒരു വേശ്യാലയവുമായി ബന്ധപ്പെട്ട കഥയെടുക്കാൻ പദ്മരാജനോ ഭാരതനോ മാത്രമേ ധൈര്യം ഉണ്ടാവുകയുള്ളു.അത് അഭിനന്ദനാര്ഹമാണ്.
@kailasshankarpr7383
@kailasshankarpr7383 4 жыл бұрын
ചാർലി ജീസസ് ക്രൈസ്റ്റ് ബന്ധസത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😍
@nikhiltr4855
@nikhiltr4855 4 жыл бұрын
Athinu munp big lebowski kaanu
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
ജയറാമിന്റെ nadan എന്ന ഫിലിം എനിക്ക് ഇഷ്ടപ്പെട്ടു ആ പടം എന്താണ് പ്രോബ്ലം ചേട്ടാ???
@achyuthanr1418
@achyuthanr1418 4 жыл бұрын
Daniel day lewis , Robert de niro , Tom hanks , Al pacino Ee actorsine okke on analyse cheyyumo 😊
@sourav___raj
@sourav___raj 4 жыл бұрын
Njan Prem Nazeernte Cochin express kandu (1967)
@boykagaming2212
@boykagaming2212 4 жыл бұрын
Chetto... Indian Film Industry il thane oru nalla superhero movie irangathathum alenkil ath nammuk ishtapedathathum oru analyse cheyavo..??
@arifanp5584
@arifanp5584 4 жыл бұрын
Mallu Analyst വന്നത് കൊണ്ട് മാത്രം ഒരുപാട് നല്ല മലയാളം സിനിമകൾ കാണാൻ പറ്റി. Sincere thanks to team MA. ❤️
@santhoshramachandran9994
@santhoshramachandran9994 4 жыл бұрын
ഭരത് ഗോപി, തിലകൻ, നെടുമുടി വേണു ഇവരുടെ അഭിനയം തമ്മിൽ താരതമ്യം ചെയ്തു ഒരു വീഡിയോ ഇടാമോ?
@Wellwisher121
@Wellwisher121 4 жыл бұрын
“ഈ വീഡിയോയിൽ താങ്കൾ നോക്കുന്നത്‌ ക്യാമറയിൽ ആണെങ്കിലും അൽപം ചരിഞ്ഞ്‌ പോയി എന്ന് പറയുന്നതാവും ശരി എന്ന് തോന്നുന്നു. " Dont worry , ningalude stylil paranjathaan 🙏🏻
@elizabethmathewst
@elizabethmathewst 4 жыл бұрын
Premam movieyude oru analysis cheyan patuo? About what all could be the reason for it to be so successful and loved by so many.
@AryaAms
@AryaAms 4 жыл бұрын
പറഞ്ഞ എല്ലാ മൂവീസും കണ്ടിട്ടുണ്ട്. പത്മരാജന്റെ ബുക്ക് സൊക്കെ നല്ല ഇഷ്ടം💖 സത്യം പറയാലോ , 'അരപ്പട്ട കെട്ടിയ ഗ്രാ|മത്തിൽ' കണ്ടിട്ട് വല്യ പിടി ഒന്നും കിട്ടിയിട്ടില്ല, കുറേ വർഷം മുൻപാണ്
@hemanthakumarkamath7779
@hemanthakumarkamath7779 4 жыл бұрын
എനിക്കും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ കണ്ടിട്ട് ഒന്നും മനസ്സിലായില്ല... 2 തവണ കാണാൻ ശ്രമിച്ചു... പക്ഷേ ഇഷ്ട്പ്പെടാത്തതുകൊണ്ടു മുഴുവനും കണ്ടില്ല...
@clearvibesme
@clearvibesme 4 жыл бұрын
71 into the fire Korean മൂവി ആണ് .. കാണാത്തവർ കണ്ടു നോക്കു.. നല്ല മൂവി ആണ്
@Malappuram-Pathaayam
@Malappuram-Pathaayam 4 жыл бұрын
@The mallu analyst thanks for considering my suggestion on arappatta kettiya gramathil
@ajeeshmk6290
@ajeeshmk6290 4 жыл бұрын
Irrfan Khan എന്ന മഹാനടനെ, അസപദമാക്കിയ ഒരു Analysis ചെയ്യണമെന്ന് അഗ്രഹിക്കുന്നു, അദ്ദേഹത്തിൻ്റെ സിനിമ, ജീവിതം, അഭിനയം അങ്ങനെ....
@jayeshnellikkunnil6799
@jayeshnellikkunnil6799 4 жыл бұрын
'Arappatta kettiya gramathil' ഇപ്പൊ കണ്ടു. എത്ര മനോഹരമായ സിനിമ ❤️. Thank you.
@sajinsachu6266
@sajinsachu6266 4 жыл бұрын
സിനിമകളുടെ link കൊടുത്തത് എന്തായാലും നന്നായി😍😘 പഴയ കാലത്തെ നല്ല സിനിമകൾ കാണാൻ ഈ channel വഴി കഴിഞ്ഞിട്ടുണ്ട്. അത് ഞങ്ങളിലേക്ക് എത്തിക്കുന്ന വിവേക് ചേട്ടനും ഒരുപാട് നന്ദിയുണ്ട്. ഇനിയും ഇതേപോലുള്ള കൂടുതൽ സിനിമകൾ ഞങ്ങളിലേക്ക് എത്തിക്കണം crime thriller മൂവീസ് , അങ്ങനെ അങ്ങനെ ഓരോ വിഭാഗത്തിൽപെട്ട മൂവീസിനെ പറ്റിയും വീഡിയോസ് ചെയണം malayalam ആയാലും തമിഴ് ആയാലും കുഴപ്പമില്ല. മൂവീസിന്റെ അകത്തുള്ള കാര്യങ്ങൾ സ്ക്രിപ്റ്റ്, സ്ക്രീൻപ്ലേ, എങ്ങനെ ആണ് ഒരു പ്ലോട്ട് ഉണ്ടാക്കുന്നത് അത് ആൾക്കാരെ പിടിച്ചിരുതുന്ന രീതിയിൽ എങ്ങനെ develop ചെയാം അങ്ങനെ ഉള്ള കാര്യങ്ങൾ ചേട്ടൻ ഇതിനെ കുറിച്ച് പല വിഡിയോസിലും പറഞ്ഞിട്ടുണ്ട്. ഇനിയും കൂടുതൽ പറയണമെന്ന് ആഗ്രഹിക്കുന്നു.. ചേട്ടൻ ചെയ്ത എഡിറ്റിങിനെ കുറിച്ചുള്ള വിഡിയോ കണ്ടു ഇതുവരെ അറിയാത്ത കാര്യങ്ങൾ കൂടി അതിനെ കുറിച്ച് മനസിലായി. ഇനിയും സിനിമയുടെ technical പരമായ വശങ്ങളെ കുറിച്ചും കൂടുതൽ വീഡിയോസ് ചെയണം. ഇനിയും നമ്മുടെ ഈ ചാനൽ ഒരുപാട് വളരട്ടെ എന്നാശംസിക്കുന്നു..😍😘👌
@sajinsachu6266
@sajinsachu6266 4 жыл бұрын
ഞാൻ ഇട്ട comment കണ്ടല്ലോ, വായിച്ചല്ലോ, ഞാൻ ചെയ്ത comment നു Heart തന്നല്ലോ thanks you so much vivekettaa..❤😍😘
@akhilsudhinam
@akhilsudhinam 4 жыл бұрын
ബ്രോ pls കല്പന ഹൗസ് എന്ന ഒരു ഹൊറാർ സിനിമയുണ്ട് മലയാളത്തിൽ അതിനെപ്പറ്റി ഒന്നുവിശദീകരിക്കുമോ കാണാൻ സൂപ്പർ ആണ്
@josethomas4697
@josethomas4697 4 жыл бұрын
Devadoothan , Alexander The Great , Munnariyippu തുടങ്ങിയ സിനിമകൾ under rated ആയി തോന്നിയിട്ടുണ്ട്. ഫാൻസിന്റെ ആവശ്യം പത്തും ഇരുപതും ആളെ ഒരുമിച്ച് ഇടിച്ചിടാൻ കഴിവുള്ള നായകനെ ആണ്. And thats the only reason fans boast movies like pulimurukan, Shylock and more.
@josethomas4697
@josethomas4697 4 жыл бұрын
@@mrcfan4619 eniki valare adhikam ishtapetta ore cinema aan munnariyippu. Maynot taste good for everyone. I loved the way the movie ended
@mohammedroshan5647
@mohammedroshan5647 3 жыл бұрын
Swagatham - just completed. Rich with situations.
@thejastp8484
@thejastp8484 4 жыл бұрын
ചേട്ടാ ചില സിനിമകളുടെ ചില ഭാഗങ്ങൾ ഷോർട്ട് ഫിലിം പോലെ തോന്നാറുണ്ട്..ഈയിടെ ഇറങ്ങിയ തമാശ എന്ന സിനിമയിലെ ഭാഗങ്ങൾ അങ്ങനെ തോന്നിയിട്ടുണ്ട്.അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??????????
@anwarkeezhedath
@anwarkeezhedath 2 жыл бұрын
താങ്ക്യൂ ഫോർ സജഷൻ, ഇതിൽ അരപ്പെട്ട കെട്ടിയ ഗ്രാമത്തിലൊഴികെ മറ്റു സിനിമകൾ കണ്ടിരുന്നില്ല.
@shahanazbabu9488
@shahanazbabu9488 4 жыл бұрын
1970-80 കാലങ്ങളിലെ മികച്ച മലയാളം സിനിമകളെ പരിചയപ്പെടുത്താമോ മല്ലു അനലിസ്റ്റ്?
@aravindk.m.5735
@aravindk.m.5735 4 жыл бұрын
അപ്പുണി മാത്രം ഈ കൂട്ടത്തിൽ കണ്ടിട്ടുണ്ട് അമ്മയെ പേടിച്ചു നടക്കുന്ന മോഹൻലാൽ character 🤣🤣
@inspectornarayana5447
@inspectornarayana5447 4 жыл бұрын
Bro ini oru diff analysis aanu ente oru koottkaran ond avn indian cinema enn paranjaal thanne avnu pucham aanu angane ollavarde manasika avasthaye patti oru vdo cheyyamo cinema allathe vere topic il olla oru video suggestion aayitt koottiyal mathi Athenth kondaayirikkum enn parayaamo nammal eth indian padathinte per paranjaalum avn hlywd inte athrem verilla enn paranj bayangara show aanu ath konda
@VINSPPKL
@VINSPPKL 4 жыл бұрын
Generally Indian cinemayude ( Hindi,Tamil, ulppede) oru format ennu parayunnathu anganeyanu. Puchikkan othiri ondu. Ethra nalla class film aanelum masalakkoottu idendi varunnu. Athreyullu. Orupadu loka cinemakal kanunnavarkku ee oru manobhavam varum. Ennalum indyayil ninnum lokathinu munpil kanikkan pattiya othiri cinemakal undayittundu ennullathu marakkan padilla. Kumbalangi nights koreayil aanu eduthirunnathenkil nammal athu kandittu aha world class mahatharam ennokke paranjene. Ivide malayalathil aakumbol ohh oru local film.. athra thanne.
@inspectornarayana5447
@inspectornarayana5447 4 жыл бұрын
@@VINSPPKL sethyam brother ee troll sensil aanelum vietnam colony de 2000cr version alle avatar athinu nammal valya veeravaadam onnm muzhakkunnillallo
@VINSPPKL
@VINSPPKL 4 жыл бұрын
@@inspectornarayana5447Not just the plot, but some of the incidents in Vietnam colony is portrayed exactly there in Avatar as well. 😀
@forextrades7410
@forextrades7410 4 жыл бұрын
3 ennam kandatha ... super selection 👍🏻
@anshaashraf4976
@anshaashraf4976 4 жыл бұрын
Enthukond aduthide irangunna ella Jayaram movies um parajayappedunnu enn analyse cheyyamo?
@Sinister-o8k
@Sinister-o8k 4 жыл бұрын
പുനരധിവാസം ഒഴികെയുള്ള 3 ചിത്രങ്ങളും കണ്ടതാണ് അരപ്പട്ടക്കെട്ടിയ ഗ്രാമം ആണ് പത്മരാജൻ്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവി
@athuljeev4951
@athuljeev4951 4 жыл бұрын
*വി.കെ പ്രകാശ് മലയാള സംവിധായകരിൽ ഒരു സകലകലാവല്ലഭൻ ആണ്* Comedy : ഗുലുമാൽ, 3 കിങ്‌സ്, മരുഭൂമിയിലെ ആന Drama : ട്രിവാൻഡ്രം ലോഡ്ജ് , Beautiful, നത്തോലി ഒരു.., Thriller : ഷട്ടർ Horror : മൂന്നാമതൊരാൾ, പ്രാണ 2019 Art film : പുനരധിവാസം
@radhufalcon
@radhufalcon 4 жыл бұрын
ഷട്ടര്‍ ജോയ് മാത്യൂ ചിത്രമാണ്
@radhufalcon
@radhufalcon 4 жыл бұрын
ഷട്ടര്‍ - ജോയ് മാത്യു
@asgarali-jw3go
@asgarali-jw3go 4 жыл бұрын
“Marupuram” enna cinema aa kaalagatthil ninnum different aayi nilkkunna oru thriller aanu.. atharam cinemakale patti oru video eduthoode...
@sagarkm2371
@sagarkm2371 4 жыл бұрын
Series കളെ കുറിച്ച് വീഡിയൊ ചെയ്യൂ
@nikhiltr4855
@nikhiltr4855 4 жыл бұрын
Bro miyazakiyude anime padangal kandu nokku.... Netflixil und.. From up on poppy hills When marnie was there Spiritted away My neighbor totoro Wind rises Princess mononoke Castle in the sky
@gracevoice4121
@gracevoice4121 4 жыл бұрын
Tv സീരീസ് കളെ ക്കുറിച്ച് ഗയിം ഓഫ് ത്രോണ്‍സ്,Family man ....
@lintojose8527
@lintojose8527 4 жыл бұрын
Orupadu nalla cinemakal parijayapeduthi thannathinu tnx... Aruvi Super deluxe Manjadikuru
@Nikhilzworld
@Nikhilzworld 4 жыл бұрын
I seen the movie arapetta kettiya gramathil .there is no brilliance, as it's a 15 minute short film it's fine. Rest 1.45minuts filled with some useless scenes to make the movie 2hr. Its underrated movie. The movie punarathivasam is a worth watching movie
@009jithu
@009jithu 4 жыл бұрын
Ellam Nalla padangalanu ...munne kandittunde Arapetta kettiya gramathil👌
@sreeragk2210
@sreeragk2210 4 жыл бұрын
Irrfan khan nte അഭിനയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@athuljeev4951
@athuljeev4951 4 жыл бұрын
Challenge Randomness Vs determinism ഈ വിഷയത്തെ സിനിമയുമായി ബന്ധിപ്പിച് ഒരു Analysis ചെയ്യാമോ ?
@rahulms8276
@rahulms8276 4 жыл бұрын
പഴയകാല സ്ത്രീ പ്രാധാന്യം കൂടുതലുള്ള സിനിമകൾ ഒന്ന് പരിചയ പെടുത്താമോ 😊
@emilemil7826
@emilemil7826 4 жыл бұрын
Most needed
@athuljeev4951
@athuljeev4951 4 жыл бұрын
ആദാമിന്റെ വാരിയെല്ല് , ദേശാ ടനക്കിളി കരയാറില്ല,
@amala8096
@amala8096 4 жыл бұрын
സ്ത്രീകൾക്ക് പ്രാധ്യാന്യമുള്ള സിനിമകൾ പണ്ടായിരുന്നു കൂടുതൽ എന്നു തോന്നുന്നു
@Userty-t2h
@Userty-t2h 4 жыл бұрын
Kg george, 's all movies
@simign7876
@simign7876 4 жыл бұрын
K.G.George cinemakalil sthree pradhanyam venduvolam undu
@aslamba7035
@aslamba7035 4 жыл бұрын
Man you should do a video about Gem of World Cinema Sir Irrfan Khan and his versatility. We miss him alot. Pls take it as a request. Heartbreak 💔
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
രണ്ടു വട്ടം നാഷണൽ അവാർഡ് നേടിയ സഞ്ജീവ് കുമാർ നെ കുറിച്ച് ഒരു video ചെയ്യാമോ
@arunraj9411
@arunraj9411 4 жыл бұрын
Most of shyamaprasad and TV Chandran movies are underrated gems 💚💚💚💚
@Userty-t2h
@Userty-t2h 4 жыл бұрын
Kg george movies also
@himamohan1322
@himamohan1322 Жыл бұрын
Correct
Must Watch Malayalam Movies from 70's & 80's! | The Mallu Analyst
6:05
The Mallu Analyst
Рет қаралды 96 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
Top 4 Must Watch Malayalam Movies!
5:22
The Mallu Analyst
Рет қаралды 129 М.
Must watch english movies Malayalam | Part 2 | The Mallu Analyst
8:10
The Mallu Analyst
Рет қаралды 164 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН