Рет қаралды 59,489
ദുഃഖകണ്ഠാരം/Full Video/ ഉദയനാപുരത്തപ്പന്റെ വിടപറച്ചിൽ/ /Vaikom Ashtami 2021
ദുഃഖകണ്ഠാരം
ഉദയനാപുരത്തപ്പന്റെ യാത്രയയപ്പിന് നാഗസ്വരത്തിൽ
വായിക്കുന്ന അപൂർവരാഗമാണ് ദുഃഖകണ്ഠാരം.നാഗസ്വര വിദ്വാനായിരുന്ന വൈക്കം കുഞ്ഞുപിള്ള
പണിക്കരാണ് ഈ അപൂർവ്വരാഗം ചിട്ടപ്പെടുത്തിയത്.വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങിൽ
ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വിടപറഞ്ഞുപോകുന്ന
സന്ദർഭത്തിൽ വൈക്കത്തപ്പന്റെ ദുഃഖത്തിന്റെ തീവ്രതയെ
പ്രതിഫലിപ്പിക്കുന്നതാണ് ഈ രാഗം.വൈക്കം ക്ഷേത്രത്തിൽ മാത്രമാണ് ഈ
അപൂർവ്വരാഗം ഉപയോഗിക്കൂന്നത്
#vaikom #Vaikathasthami #vaikommahadevatemple #Nagaswaram #Viral #VaikomShaji #Chirakkalkalidasan #Keralatemple #Latestnews
#UdayanapuramTemple #ദുഃഖകണ്ഠാരം
#keralafestivals #kerala #breaking_news #
#Vaikathasthami2022 #nagaswara #pampadyrajan #sivatemple