എല്ലാവർക്കും അനുഗ്രഹം തരുന്ന മാതാവിനോട് ഈ ഗാനങ്ങൾ കേട്ട് പ്രാർത്ഥിച്ചാൽ അത്ഭുതം ഉറപ്പ്!! |

  Рет қаралды 845,706

Das Top Christian Hits

Das Top Christian Hits

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
★ EVERGREEN HITS ★ ★TOP 10★
ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#jesus
#kesterhits
#evergreenhits
#dascreations
#kester
#subscribe
#god
#evergreenhits
#youtubeshorts
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Top Christian Hits | 2023

Пікірлер: 261
@bindhuKinan-pn1hh
@bindhuKinan-pn1hh 3 ай бұрын
അമ്മയെ മാതാവേഎനിക്ക് തൈറോയ്ഡ് 18.4 ആണ് മരുന്ന് കഴിക്കുന്നു ഡോക്ടർ പറഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ട് സ്കാൻ ചെയ്യാൻ പറഞ്ഞു എനിക്ക് അത് കഴിഞ്ഞ ചെല്ലുമ്പോൾ തൈറോയ്ഡിന് കുറവ് വരാൻ എൻറെ അമ്മയുടെ അനുഗ്രഹം വേണം ഈ മെസ്സേജ്കാണുന്ന എല്ലാ സഹോദരങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അമ്മയോട് അപേക്ഷിക്കണം ഹല്ലേലൂയാ ഹല്ലേലൂയാ
@user-q992
@user-q992 Ай бұрын
ഒരു നല്ല ഹോമിയോ ഡോക്ടറെ പോയി കണ്ടു കൂടെ? Thyroid problems ന് നല്ല മരുന്ന് ഉണ്ട് ഹോമിയോപതിയിൽ 🙏
@LucygraciousGracious
@LucygraciousGracious Ай бұрын
Use Herbalife product. It is good
@deathclock7894
@deathclock7894 Ай бұрын
Theerchayum
@manuvj4387
@manuvj4387 16 сағат бұрын
അമ്മ എന്റെ സ്വന്തം
@SooryakanthSoorya
@SooryakanthSoorya 3 ай бұрын
Amme എനിക് ഒരുപാട് കടങ്ങൾ ഉണ്ട് hasbant പണിക്കുപോകാതെ രണ്ടു വർഷം ആയി അപകടം പറ്റി ഇരിക്കുന്നു രണ്ടു പിള്ളരുണ്ട് ഇല്ലകരിയവും ഞാൻ തനിയെ ചെയ്യണം അതിനു എന്നെ അനുഗ്രഹിക്കണം മാതാവേ എൻ്റ കടം thirakkan ഒരു വഴി കണിക്കനെ അമ്മേ കൈ വിടാതെ കത്ത് reshikkane
@VenuGopal-yc4uc
@VenuGopal-yc4uc 9 ай бұрын
Amme ente papangal porikkename❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏amen haleluya
@sonyxavierxavier3182
@sonyxavierxavier3182 4 ай бұрын
അമ്മേ എനിക്ക് ഒരു ഭവനം ലഭിക്കാൻ യേശു കർത്താവിനോട് പ്രാത്ഥിക്കണമേ
@JancyJoyson-h5k
@JancyJoyson-h5k 4 ай бұрын
എന്റെ അമ്മേ മാതാവേ രോഗികൾ ആയ എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്താണമേ 🙏🙏🙏
@Vasanthams-ql2mx
@Vasanthams-ql2mx 6 күн бұрын
അമ്മേ എന്റെ സൗമ്യയുടെ രോഗം പൂർണമായി മാറ്റി തരേണമേ. രതീഷ് മോന്റെമദ്യപാനം മാറ്റി തരേണമേ. എനിക്കായി ഒരു കുഞ്ഞു വീട് തരേണമേ ആമേൻ
@FrancisPanthananickal-ok3hk
@FrancisPanthananickal-ok3hk 4 ай бұрын
അമ്മെ മാതാവേ!! അങ്ങ് എന്റെ കുടുംബത്തിന്റെ "5-പ്രാർത്ഥന നിയോഗങ്ങളും " സ്വീകരിച്ച് എത്രയും പെട്ടെന്ന് സാധിച്ചു തരുവാനായി അവിടെത്തെ പുത്രനും ലോക രക്ഷകനും, കർത്താവും, ദൈവവുമായ യേശുവിനോട് മാധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണേമേ! ആമേൻ!! Francis, Kozhikode.
@ambilis9332
@ambilis9332 7 ай бұрын
എന്റെ ഹൃദയം തള രും നേരും എന്നെ കൈ വെടിയ രുതേ അമ്മേ കനിവി ന്റെ അമ്മേ നീ എന്റെ അഭയം അല്ലെ 💞💓💚💚💙
@appuputhenpurakel4900
@appuputhenpurakel4900 Жыл бұрын
അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@RaniRani-xt9rg
@RaniRani-xt9rg 9 ай бұрын
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ, 🙏🌹🥰♥️🙏 എല്ലാവർക്കും നല്ലതേ വരൂ, നല്ലപാട്ടുകൾ ആണ്‌, കേട്ടോ ? 🙏♥️🥰♥️🙏
@kunjukoshy3999
@kunjukoshy3999 Ай бұрын
😊❤🎉
@babuvargheese5009
@babuvargheese5009 3 ай бұрын
അമ്മേ എന്റെ മക്കളിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള താല്പര്യവും പാസ്ചകത്തിൽ അവക്ക് കൈപ്പുണ്യവും നൽകി അനുഗ്രഹിക്ക അമ്മേ എന്റെ പെണ്മക്കളെപാചകത്തിൽ കൈപ്പുണ്യം നൽകി അനുഗ്രഹിക്കേണമേ.ikameണമേ
@vijithad4460
@vijithad4460 Ай бұрын
എന്റെ മകന് കേൾവി ശക്തി നൽകാൻ വിശുദ്ധ യേശു ക്രിസ്തു മാതാവേ പിതാവേ കനിവ് തേടുന്നു 🙏🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ ലോക പിതാവേ 🙏🙏🙏🙏❤️❤️
@George.v.j
@George.v.j 2 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെപ്പോലെ പ്രാർത്ഥിക്കുന്ന എല്ലാവരെയും നീ അനുഗ്രഹിക്കേണമേ
@Sumesh-th3xj
@Sumesh-th3xj 5 ай бұрын
മാതാവേ❤❤❤ എൻ്റെ ഭാര്യയും അമ്മയും എനിക്ക് സാമ്പത്തികമായി വലിയ ബാധൃത ഉണ്ടാക്കി ഈ ബാധ്യത തീർത്ത് കുടുംബവുമായി സമാധാനത്തോടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@babuvargheese5009
@babuvargheese5009 5 ай бұрын
അമ്മേ ഞങ്ങളെ എപ്പോഴും എല്ലായിടത്തും എന്നാള്ളും എല്ലാവിധ പൈശാചിക ശക്തികളിൽ നിന്നും ആപത്തുകളിൽ നിന്നും anarthangallilങ്ങളിൽനിന്നും നിന്നും അപകടങ്സ്ലിൽ നിന്നും അസുഖങ്ങളിൽ നിന്നും സംരക്ഷിക്കണമേ. Amen
@free_thinker_soul
@free_thinker_soul 4 ай бұрын
Immmmkkmmm nkmmmmmkjjlomkmmmmmnmmmmkmmm.ko kbmmmmn🎉🎉bmjmnkmk mm
@binduvarghese4363
@binduvarghese4363 3 ай бұрын
Amen 🙏🙏🙏
@joyparemal8417
@joyparemal8417 3 ай бұрын
എഫ്രോൺ ഒരു നല്ല മകനായി വളരാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ
@indhumary561
@indhumary561 4 ай бұрын
അമ്മേ മാതാവേ എന്റെയും മോന്റെയും വിസയുടെ തടസ്സം മാറ്റി പെട്ടെന്ന് റെഡിയായി കിട്ടാൻ വേണ്ട കൃപ തന്ന് അനുഗ്രഹിക്കണേ ആമേൻ
@biju8713
@biju8713 2 ай бұрын
Parishudha Parishudha Dyvamea Dyvangalea Dyvangalea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏🙏👍❤️🙏🙏👍
@prakashdj6740
@prakashdj6740 6 ай бұрын
അമ്മേ എൻ്റെ ജീവിതത്തിലെ ഇരുട്ട് മാറ്റി എന്നെ രക്ഷിക്കണെ.
@vijithad4460
@vijithad4460 Ай бұрын
എന്റെ മക്കൾക്ക് വിദ്യധനം നൽകി അനുഗ്രഹിക്കണമേ ഭൂമിയിലുള്ള എല്ലാവർക്കും നന്മ തരാണമേ🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ ❤️🙏
@RajanKE-c5f
@RajanKE-c5f 7 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ ആമേൻ🙏
@shinyantony2477
@shinyantony2477 7 ай бұрын
അമ്മേ ഞങ്ങൾക്ക് താങ്ങായി നിൽക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@vijithad4460
@vijithad4460 Ай бұрын
ഭൂമി യെ എല്ലാ ആപത്തിൽ നിന്നും മാതാവേ യേശു ക്രിസ്തു പിതാവേ പരിശുദ്ധ വചന ശുശ്രൂഷ നൽകി അനുഗ്രഹിച്ച് തരാണേ 🙏🙏❤️❤️
@JosnaGeorge-q8b
@JosnaGeorge-q8b 11 күн бұрын
അമ്മേ.... ഞങ്ങൾക്ക് നല്ല ഒരു വീട് വെക്കാൻ സഹായിക്കണമേ 🙏🥺
@snehamurukan3682
@snehamurukan3682 Жыл бұрын
അമ്മേ അനുഗ്രഹിക്കേണമേ എന്റെ കൊച്ചു സുന്ദരി മോളെ എന്റെ കൊച്ചിന്റെ കണ്ണിന്റെ കാഴ്ച കിട്ടണം എന്റെ പൊന്നുമോള് നടക്കണം
@VinodpVinodp-d6q
@VinodpVinodp-d6q 3 ай бұрын
അമ്മേ.ങ്ങങ്ങളുടെ.കഷ്ടപ്പാട്.തീർക്കണമേ.ആമേൻ
@sajananicadu8102
@sajananicadu8102 5 ай бұрын
അമ്മ മാതാവേ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ amen🙏🙏🙏
@PuspaSathiyabalan
@PuspaSathiyabalan 7 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@PuspaSathiyabalan
@PuspaSathiyabalan 7 ай бұрын
ഇഗാനം ഒരിക്കലും മറക്കില്ല ആമീൻ
@nixonpaul1703
@nixonpaul1703 6 ай бұрын
@Hillycrowd1827-x7w
@Hillycrowd1827-x7w 4 ай бұрын
❤🙏🏻
@D_H_I_Y_A
@D_H_I_Y_A 5 ай бұрын
അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ
@beenababy6176
@beenababy6176 Жыл бұрын
അമ്മേ അനുഗ്രഹിക്കണമേ
@bijugeorge4144
@bijugeorge4144 10 ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
@felixlouis4482
@felixlouis4482 Ай бұрын
എന്റെ മകന് ഒരു ജോലി കിട്ടണമേ ആമ്മേൻ ആമ്മേൻ
@ambilis9332
@ambilis9332 7 ай бұрын
നീ എന്റെ വെളിച്ചം നീ എന്റെ ഹൃദയം മല്ലേ അമ്മേ ഏല്ല കുടുംബത്തെയും അമ്മയുടെ pathathil samarppikkunnu അവിടെന്ന് എല്ലാവരെയും സഹായിക്കണേ നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വാസ്തി കർത്താവ് അങ്ങയുടെ തിരുകാരങ്ങളാൽ തിരുഹൃദത്താലും അനുഗ്രഹിക്കട്ടെ all of people jesus amen
@ThomasM.A-cv4bz
@ThomasM.A-cv4bz 7 ай бұрын
❤❤❤❤❤😮😮😮0p😅😅😅😅iii😅😅iiiuiiiiiiiiiiu
@SooryakanthSoorya
@SooryakanthSoorya 2 ай бұрын
Amme മാതാവേ എനിക്ennu ലോട്ടറി അടിച്ചേക്കനെ
@bindusreenivasan7769
@bindusreenivasan7769 4 ай бұрын
Ammay ente monu oru kalyanavum nalla jolium tharanaymay ..ente 2mathay mon asugam sugam aakanam ..njagaluday kudupathil allavarkkum asugam allam Matti tharanaymay❤❤❤❤❤❤
@midhungeorge2955
@midhungeorge2955 2 ай бұрын
അമ്മേ മാതാവേ എന്റെ മമ്മിയെ കാത്തുകൊള്ളേണമേ ആമേൻ 🙏🏻
@SavithriPk-w6r
@SavithriPk-w6r 8 ай бұрын
അമ്മെ എനിക്കിസൊന്തമായി ഒരുവീട് ഇല്ല അമ്മെ വീട് ഇല്ലാത്തവർക്ക് മാധ്യസ്ഥം വെച്ച് പ്രാർത്തിക്കണ ആമേൻ,,,,😢😢😢😢😢😢
@martialarts6613
@martialarts6613 4 ай бұрын
ഇങ്ങനെ പ്രാർത്ഥിക്കരുത് ഞങ്ങൾക്ക് കുടുംബ പ്രാർത്ഥന ചൊല്ലാൻ ഒരു സ്ഥാലം വേണം🙏
@KUNJUMONPONNUNADAR
@KUNJUMONPONNUNADAR 4 ай бұрын
@bijutj333
@bijutj333 2 ай бұрын
ഏത് അമ്മയോട . കലാശ്രീറ്റീ ഒരിക്കലും നിങ്ങളുടെ വീട് തരില്ല.. ഇപ്പോൾ സഹായം ചെയ്യുന്ന ഏതെങ്കിലും ചാരിറ്റി ദൈവത്തെ കണ്ടക്ട ചെയ്യുക
@JohnPoyikayil
@JohnPoyikayil Ай бұрын
😢😅😅
@sudhasudhamanic1370
@sudhasudhamanic1370 Ай бұрын
അമ്മേ എന്റെ കുടുംബ oരക്ഷിക്കണേ🙏🙏🙏
@AnilKumar-et1vx
@AnilKumar-et1vx Ай бұрын
മാതാവേ എന്റെ മോൻ ജയിക്കണേ. എന്റെ അസുഖങ്ങൾ മാറ്റി തരണേ..
@jasminsaji2508
@jasminsaji2508 4 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കുവാനുള്ള ഒരു വഴി കാണിച്ചുതരേണമേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ ഞങ്ങൾക്കു വേണ്ടി അബേക്ഷിക്കണേ ഞാൻ തളർന്നുപോവുമ്പോൾ എന്റെ കൂടെ താങ്ങായി നീക്കണമേ അമ്മേ മാതാവേ കനിയേണമേ
@RoseSheeja
@RoseSheeja 4 ай бұрын
നാഥേ എല്ലാവരെയും കാത്തോണമേ 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@babuvargheese5009
@babuvargheese5009 5 ай бұрын
അമ്മേ എന്റെയും ഞങ്ങസിൽ താമസിക്കുന്ന ഭവനത്തിലെയും എല്ലാ തടസങ്ങളും കുറുക്കുകളും മാറ്റിത്തന്നു ഞങ്ങളുടെ മ്മജീവിതത്തിൽ പുരോഗതി നൽകി അനുഗ്രഹിക്കേണമേ. വീട്ടിൽ ശാന്തിയും സമാധാനവുംനൽകാനുള്ള കനിവുണ്ടാകണമേ അമ്മേ സംരക്ഷിക്കണമേ അമ്മയുടെ makkale
@SujiRajan-z6w
@SujiRajan-z6w 6 ай бұрын
അമ്മേ മാതാവേ ബിന്ദു ആയിട്ട് ഉള്ള എല്ലാ പ്രശ്നവും നിർത്തി തരണേ. എനിക്ക് സമാദാനം കിട്ടുന്നില്ല mathave
@ambilis9332
@ambilis9332 6 ай бұрын
അമ്മ നീയെൻ അഭയമല്ലേ സത്യത്തിന്റെ നീതിയുടയും നിറകുടം മായ കന്നി കയെ നീയെന്റെ വെളിച്ചം അവിടത്തെ അനുഗ്രഹം കരുണയും വാത്സല്യം അവിടന്ന് എല്ലാവരെയും അനുഗ്രഹിക്കട്ടെ അമ്മേ amen
@elsammakuriachan6050
@elsammakuriachan6050 4 ай бұрын
അമ്മേ ഇന്നേ ദിവസം മുഴുവനും ഞങ്ങളെ കാത്തുരക്ഷിക്കണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudhasudhamanic1370
@sudhasudhamanic1370 Ай бұрын
അമ്മേ എന്റെ കുഞ്ഞിനെ കൊണ്ടു തരണമേ🙏🙏🙏
@rajantony703
@rajantony703 5 ай бұрын
Das songs🎵🎵🎵 all song super
@ShobhaSaju-et8fb
@ShobhaSaju-et8fb Ай бұрын
Ammeellam.ammayude.echapole.nadathitharaname.amen
@deyaanoop6624
@deyaanoop6624 Жыл бұрын
Amme mathave EnteMarumakaentemelKarunnayundakenamme
@Pauline-z2c
@Pauline-z2c Жыл бұрын
Nice song s
@Chacko_C_A
@Chacko_C_A 3 ай бұрын
അമ്മേ എൻ്റെപ്രാർത്ഥന.ഉപേക്ഷിക്കരുത്...❤❤❤❤❤❤
@linipeter2001
@linipeter2001 Жыл бұрын
Amma mathave Kakkane
@BalajiBalaji-kk9lm
@BalajiBalaji-kk9lm 10 күн бұрын
Amen Holy Miracle Jesus Christ and holy spirit and holy Rosary AVE Marya and Ave Joseph Pray for US Allan nova
@SmithaKp-u2t
@SmithaKp-u2t Ай бұрын
അമ്മേ മാതാവേ എന്റെ ചേട്ടായി ജീവിതത്തിലേക്ക് തിരിച്ച് തരണേ
@maniyammaachu
@maniyammaachu 5 ай бұрын
അമ്മ മാതാവേ കാത്തുകൊള്ളണമേ
@manjuthankachan6319
@manjuthankachan6319 11 ай бұрын
മാതാവേ കുടുംബത്തിൽ എല്ലാരേയും കാത്തുകൊള്ളണമേ......❤🙏🏻
@sojiipipvarughese9231
@sojiipipvarughese9231 4 ай бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടീ അപേക്ഷിക്കേണമേ 🙏🙏🙏
@danygeorge7626
@danygeorge7626 4 ай бұрын
12:09 മാതാവേ കാത്തു കൊള്ളണമേ
@PratheekshaP-c7y
@PratheekshaP-c7y Жыл бұрын
Ente papangal poruthu anugrahikename
@joychittiyath3177
@joychittiyath3177 11 ай бұрын
മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@ShajiShaji-d3v
@ShajiShaji-d3v 2 ай бұрын
God bless you super song very nice
@jessymols4868
@jessymols4868 5 ай бұрын
അമ്മേമാതാവേഎൻറമോളെ.. എനിക്ക് തരേണമേ...
@royjoseph4952
@royjoseph4952 4 ай бұрын
പഴയ പാട്ടുകൾ മനസ്സിനെ പഴയ ചിന്തയിലേക്ക് കൊണ്ടുപോകുന്നു
@shabithasebastian3057
@shabithasebastian3057 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ . എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരണമേ.🙏🙏🙏
@sunnymathew2538
@sunnymathew2538 7 ай бұрын
തമ്പുരാന്റെ അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ
@BennyOnasseril
@BennyOnasseril 4 ай бұрын
God bless you and God my life ❤
@omanasurendran5333
@omanasurendran5333 9 ай бұрын
അമ്മേ എന്റെ വായിലെ ബുദ്ധിമുട്ട് മാറ്റിത്തരാണെമെ അമ്മയോട് ഞാൻ യാചിക്കുകയാണ്
@kavyajoy1687
@kavyajoy1687 7 ай бұрын
Ente moluku oru joly thannu anugrahikkaname
@creativemanesh8225
@creativemanesh8225 Жыл бұрын
Amme മാതാവേ, ഞങ്ങളുടെ ഇന്നത്തെ അവസ്ഥയുടെമേൽ കരുണയായിരിക്കേണമേ, കടബാധ്യതയിൽനിന്ന് മോചനം നല്കണമേ
@SUPRAGAMER9143
@SUPRAGAMER9143 Жыл бұрын
❤❤❤❤❤❤❤❤❤
@Amminikutty-m6i
@Amminikutty-m6i 10 ай бұрын
@Ajith-xf6xh
@Ajith-xf6xh 9 ай бұрын
​ சைக்கிள் v😊😊zp
@Ajith-xf6xh
@Ajith-xf6xh 9 ай бұрын
​ சைக்கிள் v😊😊zp
@JublePj
@JublePj 7 ай бұрын
@teertha4649
@teertha4649 6 ай бұрын
നാൽപതു വർഷം മുൻപേ മനസ്സിൽ പതിഞ്ഞ പാട്ട്... അടുത്ത സിനിമ തിയേറ്ററിൽ നിന്ന് ആദ്യം കേൾക്കുന്ന പാട്ട്... ഇന്നും കന്യാ മറിയം അമ്മയുടെ രുപവും കാരുണ്യവും മനസ്സിൽ മായാതെ കിടക്കുന്നു...
@valsanko8226
@valsanko8226 5 ай бұрын
എൻ്റെ ചെവിയിലെ ശബ്ദം മാറ്റി തരണമേ മാതാവേ
@Basamat-qm8jb
@Basamat-qm8jb 5 ай бұрын
അമ്മ എന്റെ മേന്റെ പനി മറാണം
@SabuthomasSabu-nl7sl
@SabuthomasSabu-nl7sl 3 ай бұрын
സൂപ്പർ. Songs
@InnocentDrill-ju6mz
@InnocentDrill-ju6mz 2 ай бұрын
എനിക്കും വീട്ടില് എനിക്ക് പ്രാർത്ഥിക്കുന്നു
@sheebas2062
@sheebas2062 7 ай бұрын
Praise the Lord Amen ❤️❤️❤️🙏🙏✝️✝️✝️🌹🌹🌹💜💜💜💜
@josephmp4092
@josephmp4092 Жыл бұрын
അമ്മേമാത്താവേനുഗ്രഹിക്കണമേആമേൻ 🙏🙏🙏❤❤🌹
@BijiRaj-cf9mc
@BijiRaj-cf9mc 5 ай бұрын
Amme Sharanam
@VICKYYT-w6g
@VICKYYT-w6g 4 ай бұрын
Amme ente shathruvay nilkunavare mate tharane
@JublePj
@JublePj 7 ай бұрын
Amme eniku ❤kootairikaname amen
@DeepaRaj-h5b
@DeepaRaj-h5b 6 ай бұрын
Amme eannum innathe pole katholane mathave🙏😰
@sandeepsanikk1186
@sandeepsanikk1186 8 ай бұрын
Entta ammae jagalakathkolanam amma❤❤❤❤❤
@ushasaji3890
@ushasaji3890 Жыл бұрын
അമ്മേ എന്റെ കുടുംബതെ സമർപ്പിക്കുന്നു
@divinekids123
@divinekids123 4 ай бұрын
Amme innu vedapadam pareeksha ezuthunna Ella makkalelum sahayikkename
@saimonsaimon528
@saimonsaimon528 Жыл бұрын
Ave mariya Ave mariya Kannyaga meri AMME AMEN
@fuygut9005
@fuygut9005 Жыл бұрын
🎉🎉🎉
@shybielson4140
@shybielson4140 6 ай бұрын
Amme ente kudumbathe anugrahichekkaname
@sheelaraghu6834
@sheelaraghu6834 Жыл бұрын
👌👌❤️
@JayaMani-h6j
@JayaMani-h6j 4 ай бұрын
Amme ente karyangal sadichu tharename.
@eapencchacko6939
@eapencchacko6939 Жыл бұрын
🙏അമ്മേ മാതാവേ ആമേൻ 🙏
@ambilis9332
@ambilis9332 6 ай бұрын
Anugrahikkaname thinmayil niñnum reshikkaname jesus blessing
@ajithninan7789
@ajithninan7789 7 ай бұрын
Super🙏🙏. Bless All🙏💕.
@marykalathara8049
@marykalathara8049 6 ай бұрын
Mother Mary, heal my son’s anxiety and depression. Give him good mental health and peace of mind 🙏🙏🙏
@AnamikaKp-q8n
@AnamikaKp-q8n 7 ай бұрын
Amma mathaava namostutha 🤲🙏❤️
@JessyAntony-i2y
@JessyAntony-i2y 4 ай бұрын
Nice songs ❤❤
@maryjonhson7819
@maryjonhson7819 Жыл бұрын
Thanks for give us so beautiful song mama mary.
@daisondavid7514
@daisondavid7514 4 ай бұрын
Amme mathave kathkollaname❤
@gopick6375
@gopick6375 Жыл бұрын
അമ്മേ കൃപാസനം മാതാവേ വാടകവീട് ശരിയായിട്ടില്ല മാതാവേ ആമേൻ 🙏🙏🙏🙏🙏
@reebabinoj2093
@reebabinoj2093 3 ай бұрын
Amma. Mathava. Makale. Ånugrahikanamma
@ambilis9332
@ambilis9332 6 ай бұрын
Mind clear duzhtta chinthayil ninnum wait kurakkuka jesus blessing
@subhashn2721
@subhashn2721 5 ай бұрын
Amma anta Durham matti tharaanama..................
@varghesedas7224
@varghesedas7224 4 ай бұрын
Alla varkum,Nallathu,Varuthanam,,Ante,Amme,❤❤❤❤❤❤❤❤❤❤❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН