Top band ൽ ഫ്രാൻസി... ഒരു അവിഭാജ്യഘടകം ആണ്... കഴിഞ്ഞ ദിവസം വന്നെങ്കിലും ഒരു മൂഡൗട്ട് തോന്നി.. ഇന്ന് ഒന്ന് ചിരിച്ചു കണ്ടു... മീനൂട്ടി കുഞ്ഞായിരിക്കുമ്പോൾ തുടങ്ങി ഉള്ളതല്ലേ.. 🥰... സൂര്യ കുട്ടി,, തപസ്സി... എല്ലാവരും മനോഹരമായി പാടി.. സൂര്യ യ്ക്ക് ശ്രീക്കുട്ടൻ പറഞ്ഞത് പോലെ ആരോഗ്യം കുറവാണ്.. ഒത്തിരി കഷ്ടപ്പെടുന്നു.. God bless you.. 🥰
@sunilanaduvathsunila544120 сағат бұрын
തപസ്വി ക്കുട്ടി...നന്നായി പാടി❤
@NasiyaNaas_nr9ckКүн бұрын
സൂര്യ ഗായത്രി ക്യാരക്ടർ റൗണ്ട് സൂപ്പർ... പാടുമ്പോൾ കുറച്ചു എനർജി കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ next song തകർക്കണം കേട്ടോ 👌👌❤️❤️❤️😍😍😍
@NasiyaNaas_nr9ckКүн бұрын
അമ്മ മഴക്കാറിനു കൺ നിറഞ്ഞു സൂപ്പർ song selection അശ്വിൻ മനോഹരമായി പാടി All the best👌👌👏👏♥️♥️♥️
@AppuMenoliКүн бұрын
❤
@ushaeku6800Күн бұрын
ഗായു.. മോൾ ഇന്ന് എത്ര മനോഹരമായി പാടി.. ടെൻഷൻ ഫ്രീ ആയി.. ഇതുപോലെ പാടണം ട്ടോ... God bless you.. 🥰
Ashuwinkutta...Super. kanne niranjupoi monea..God bless you ❤❤❤❤
@saritharam9491Күн бұрын
റിമു ന്റെ കമന്റ് സൂപ്പർ ഞാൻ അത് മാത്രേ കേൾക്കാരുള്ളൂ
@rajalakshminair8913Күн бұрын
Muthara muthaya 😂molu singing lovely 😍 👌 oru UMMA ❤
@DileepPalora16 сағат бұрын
ദയ മോളെ സൂപ്പർ 👍🏻
@SuhraAfselКүн бұрын
അശ്വിൻ കുട്ടാ ദുഃഖം തോന്നിപിക്കുന്ന സോങ് അധികം വേണ്ട എല്ലാം മറന്ന് ഹാപ്പി ആയിട്ടിരിക്കാം മാതാപിതാക്കളുടെ കണ്ണീർ അതിന് വല്ലാത്തൊരു പിടിച്ചിലാ സെന്റി നമുക്ക് ഒഴിവാക്കി ഫുൾ happppppppppy k എല്ലാരും കൂടെ ഉണ്ട്
@noohahmed2478Күн бұрын
Daya molu, super song and sang well for audience demand.. Thanks ❤
നിങ്ങൾ പ്രോമോ കാണിച്ചപ്പോൾ ഈ എപ്പിസോഡിൽ ഗൗതമിയുടെ പാട്ട് കാണിച്ചല്ലോ. എന്നിട്ടെന്താ ആ ഒരു പാട്ട് അപ്ലോഡ് ചെയ്യാതിരുന്നത്. അതോ അത് നാളത്തെ എപ്പിസോഡിൽ ആണോ. എന്താണെങ്കിലും ഒരുപാട്ട് പോലും മിസ്സ് ആവാതെ അപ്ലോഡ് ചെയ്യണേ. കാരണം ഞങ്ങൾ ഒക്കെ ടോപ്സിങ്ങർ കാണുന്ന സ്റ്റിരം പ്രേഷകരാണ്. യുട്യൂബിൽ മാത്രം കാണുന്ന ഞങ്ങളെ പോലെ ഉള്ളവരെ നിരാശ ആകരുതേ. ഇന്ന് പാടിയ എല്ലാ കുട്ടികൾക്കും good night. ❤️❤️❤️. ആശ്വിൻ പാടിയപ്പോൾ അമ്മയുടെ കണ്ണ് nirnghppol സങ്കടമായി. നല്ല മോനാണ് ആശ്വിൻ.❤ വീണ്ടും നാളെക്കായി കാത്തിരിക്കുന്നു. Best wishes.
@sobhanams425Күн бұрын
Good 👍🏻
@mumthasbeegam2345Күн бұрын
സൂര്യ ,, മനോഹരഗാനം ആണ് പാടിയത് , കളർ ഫുൾ ഡാൻസ് ആയിരുന്നു ,, നന്നായിരുന്നു ,, ജഡ്ജസ് പറയുന്നത് ശ്രദ്ധിക്കുക ,,, all,, the,, best molu
@rahnaprathuish2129Күн бұрын
Thapasikkuttii❤
@jancygogyКүн бұрын
നിങ്ങളെപ്പോലെ കോടിശ്വരന്മാർക് പാവങ്ങളുടെ വിഷമം മനസ്ലാകില്ലല്ലോ
എം ജി അണ്ണാ..അങ്ങനെ ആണേല് മിയമോള് പിന്നെ മേഘ്ന മോള് അവരൊക്കെ വല്ലൃ എനർജിള്ള ഫുഡ് കഴിച്ചോണ്ട് ആയിരിക്കും സൂപ്പർ ആയി പാടുന്നത് ഏത് ഒരു ഗാനം പാടാനും വേണം നല്ല ഫുഡ് കഴിക്കണം എന്ന് ഇപ്പോൾ മനസ്സിലായി...അങ്ങനെ തന്നെ ആവട്ടെ ഇനിയങ്ങോട്ട്🙅👏👏👏
@Shibikp-sf7hhКүн бұрын
Mg കുറ്റം പറഞ്ഞതല്ല. കുട്ടിക്ക് ഒരു എനർജി വേണം എന്നാണ് പറഞ്ഞത്
@sajisamuel245220 сағат бұрын
ഒരു അഭിപ്രായം. സൂര്യ എന്ന കുഞ്ഞിനോട് പറഞ്ഞത് ഇനി ആവർത്തിക്കരുത്. അഥവാ പറഞ്ഞാൽ തന്നെ stage നു വെളിയിൽ. കാരണം ഞങ്ങൾ പ്രേക്ഷകർക്കു ബുദ്ധിമുട്ടുണ്ട്. ആ കുഞ്ഞിന് എത്ര വയസ്സുണ്ട് ? പിന്നെ അതിന്റെ അമ്മയെ കണ്ടല്ലോ കണ്ടല്ലോ ? അവരുടെ മക്കളല്ലേ ? Cover ആകും. പതുക്കെ. Doctor നെ കണ്ടു diat ഒക്കെ പറഞ്ഞുകൊടുക്കുക. എനിക്കും തോന്നി ആ കുഞ്ഞ് എന്തു കഷ്ടപ്പെടുന്നു എന്നു കണ്ടു. എങ്കിലും അവൾ നല്ലതായി പാടി എന്നു കമന്റ് കേട്ടപ്പോൾ സന്തോഷമായി. കുഞ്ഞല്ലേ ❤️
@abidanazer7923Күн бұрын
2
@ananthapuriyilshaji3192Күн бұрын
❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊
@FaisalMFaselm23 сағат бұрын
Season 2 vil nnalla kazhive ulla kuttigal illa
@SimiA-p7rКүн бұрын
Gaythrimamsuper
@mjmandapathil168123 сағат бұрын
സെയിം costumes ഇട്ടാണോ അടുത്തദിവസം ആംഗറിങ് ചെയ്യുവാൻ വരുന്നത്??????!!!!!!!
@SanjayKb-st8xb17 сағат бұрын
നാടിനെ ശാപമായിക്കൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡ്... ബഹു കോടതികൾ ഈബോർഡുകൾക്കെതിരെ നടപടിയെടുക്കുന്നു. ഇങ്ങനെ ഇരിക്കയാണ് ഫ്ലവേഴ്സ് ചാനൽ ബോർഡുകൾ വയ്ക്കുവാൻ കൊച്ചു പിള്ളേരെ പ്രോത്സാഹിപ്പിക്കുന്നത്.. തീർത്തും പ്രതിഷേധം ആണിത് ഇത്
@muhammednavas415917 сағат бұрын
മറ്റുള്ള ജഡ്ജസ് ്ന് സംസാരിക്കാൻ അവസരം കൊടുക്കണം. ഇത് ഫുൾ ടൈം എംജിയും റിമി മാത്രം സംസാരിച്ചാൽ അറു ബോർ ആയി പോകുന്നു. പുതിയ ജഡ്ജസ് കൊണ്ടുവരണം. ഇവർ 2പേരും ഒലിപീർ. ആണ്. വയസ് ഓവർ ആയില്ലേ. കിളവനും കിളവി ആയി. ഇതിലും ഭേദം ചിത്ര ചേച്ചി. സുജാത ചേച്ചി. ഒക്കെ ആണ് ജഡ്ജസ് നല്ലത് അവർ പിന്നെ ഓവര് ആക്കാര് ഇല്ലാ. മിതമായ രീതിയിൽ കമൻ്റ്സ് പറയാർ ഒള്ളൂ.