മോളു പാടാൻ വേണ്ടി തന്നെ ജനിച്ചതാണ്. ഒത്തിരി ഉയരങ്ങൾ തണ്ടാൻ കഴിയട്ടെ... 🌹❤
@simonkochappan60682 жыл бұрын
മോളെ വളരെ മനോഹരമായിട്ട് പാടി. ദൈവം അനുഗ്രഹിക്കട്ടെ ഈ സംഗീതം കൊണ്ട് മകൾ ഏറ്റവും വലിയ വലിയ ഉയരങ്ങളിൽ എത്തിച്ചേരട്ടെ...
@chellappannk20522 жыл бұрын
8
@shanibabasheer5358 Жыл бұрын
@@chellappannk2052 7
@vilasiniraveendran1337 Жыл бұрын
Beautiful
@vilasiniraveendran1337 Жыл бұрын
Manoharamayi padi
@rameshbabu7422 Жыл бұрын
മോൾ - judges ഒക്കെ പറയുംപോലെ സംഗതിയും ടെമ്പോയും ഒന്നും അറിയില്ല. മനോഹരമായി പാടി. എന്നും വീണ്ടും വീണ്ടും കേൾക്കും നിന്റെ പാട്ട് ചക്കര ഉമ്മ, 🥰
@SukumaranT-jo4ul Жыл бұрын
ആഹാ... പാറു മോളേ... ഈ കുഞ്ഞു പ്രായത്തിൽ , ഇങ്ങനെ യൊക്കെ പാടണമെങ്കിൽ.. പൊന്നുമോൾക്ക് ആ ദൈവത്തിന്റെ സ്പെഷ്യൽ കയ്യൊപ്പ് തന്നെ കിട്ടിയീട്ടുണ്ട് . ഒറിജിനൽ പാട്ടുകേട്ട പ്രതീതി . അപാര സിദ്ധിയുള്ള ഈ മുത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.. 👍👍❤️❤️
@adarshadarsh72552 жыл бұрын
നല്ല ശബ്ദം, പാടിയത് അതി മനോഹരം
@sangeethlkaentertalnments17742 жыл бұрын
എന്തു രസമായിട്ടാ പാടിയത് മോളേ.. മനോഹരമായ ശബ്ദം .. ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ സെലക്ട് ചെയ്ത് പാടാൻ മോൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@parvanammohanamparvanaabhi29772 жыл бұрын
Thanks sir
@rpoovadan93542 жыл бұрын
പാവം കുട്ടി ഉള്ള കാര്യം തുറന്നു പറഞ്ഞു. മനോഹരമായി പാടി keep it up.👌👍❤️
@surendranvp91702 жыл бұрын
👌👌👌🌹🌹🌹🌹🌹🌹
@balakrishnancheriparakkal40012 жыл бұрын
ഗംഭീരം ആയി. മോളെ. വലിയ ആളുകൾ ബുദ്ധിമുട്ടി പാടുന്ന ഗാനം. ❤❤
@mohandaska826 Жыл бұрын
Uytr😢
@muralimoloth2071 Жыл бұрын
ഹൈ പിച്ചുള്ള പാട്ടാണ് മോള് മനോഹരമായി പാടി . ഭാവിയിൽ അറിയപ്പെടുന്ന ഗായികയാകും മോൾ എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാകും മോൾക്ക്
@biji67072 жыл бұрын
നന്നായി പാടി.മധുര ശബ്ദം.
@ranafocusin21552 жыл бұрын
ഹൃദയത്തിൽ തുളച്ചു കയറുന്ന ആലാപനം..... പാർവണ ഗംഭീരമാക്കി
@HariKumar-ek3yj Жыл бұрын
എന്റെ പൊന്നുമോള് സംഗീത മേഖലയിൽ അത്യുന്നതിയിൽ എത്തിപ്പെടട്ടെ...... ഈ യേട്ടൻ മോൾക്കുവേണ്ടി എന്നും പ്രാർത്ഥിയ്ക്കുന്നുണ്ട് 🙏🏻മോള് എത്തിച്ചേരും എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 💞🌹🌹🌹
@vinodtj39372 жыл бұрын
റേഡിയോയിൽ മാത്രം കേട്ട ജാനകിയമ്മ പാടിയ ഒരു മനോഹരമായ പാട്ട് മോള് ഗംഭീരമായി പാടി ഒരുപാട് ഇഷ്ട്ടപെട്ടടാ വാവേ ... സ്നേഹത്തോടെ ..
@radamaniamma7492 жыл бұрын
അനുഗ്രഹീത ഗായിക - ദൈവം കാത്തു കൊള്ളും ഈ കുട്ടിയെ
@krishnakumarrs17652 жыл бұрын
ദൈവാനുഗ്രഹം ഉള്ള ഗായിക♥️♥️♥️
@mohanannair5182 жыл бұрын
അതി മനോഹരം എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹
@rranamv10752 жыл бұрын
എത്ര സുന്ദരമായാണ് മോൾ പാടിയത്?
@sulochanaajithkumar64102 жыл бұрын
My god. Kuliru kori nannai paadi
@madhup46002 жыл бұрын
എന്തൊരു ശബ്ദമാധുരി.. എന്തൊരു ആലാപനം.. മോളുടെ കുറെ പാട്ടുകൾ കേട്ടു. എന്നും മോൾടെ ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.🙏 പിന്നെ ഒരു suggestion.. പാടുമ്പോൾ ജഡ്ജസിനെ ശ്രദ്ധക്കുനതായി തോനുന്നു. അത് വേണ്ട മോളെ.. മോൾ പാടിക്കോളൂ.. എല്ലാം ശരിയാണ്.
@rathikk30312 жыл бұрын
പാർവണമോളെ സൂപ്പർ ആയി പാടി 😍😍അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰💐💐💐💐
മോളുട്ടി അതി മനോഹരമായി പഠിച്ചു പാടി നന്ദി നന്നായി ആശംസകൾ 🌹🌹🌹
@krishnankuttyunni7012 Жыл бұрын
അസാധ്യം കുഞ്ഞേ..കലക്കി
@abdurahmanp1687 Жыл бұрын
ഈ പാട്ട് എ ത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് ഓർമയില്ല അതുപോലെ vere👍ഒരു പാട്ട് കൂടിയുണ്ട് മധുരിയമ്മയുടെ മോൾ വലിയ പാട്ടുകാരിയാവട്ടെ എല്ലാവിധ ആ ശംസകളും നേരുന്നു
@SajuS-oy8pj2 ай бұрын
Tabala ചേട്ടന്റെ ചിരി ❤️
@sastadas76702 жыл бұрын
കൺമണിയുടെ ഗാനം കണ്മണികൾ പതിയെ അടച്ചു കാതുകൾ കൂർപ്പിച്ചു കേൾക്കുമ്പോൾ എന്താ ഒരു അനുഭവം. പ്രകൃതി ശക്തികൾ മോളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
@sreedharanpattanipparapatt60872 жыл бұрын
ഒറിജിനൽ പാട്ടു പോലെ അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ.
@sujathav4121 Жыл бұрын
Sar
@sukumarankk4154 Жыл бұрын
Hi 😢😊😅😅❤
@RemyaPR-p2f4 ай бұрын
Hiii
@vijayasreevilakkola10372 жыл бұрын
നല്ല സെലക്ഷൻ 🥰 മോൾ നന്നായി പാടി. അഭിനന്ദനങ്ങൾ മോളൂ💐💐💐💐🥰🥰🥰🥰
🤗ചക്കര മോളേ..🥰🥰 സൂപ്പറായിട്ടു പാടി.🥰👌 മനോഹരശബ്ദം.🤗👍 ദൈവം അനുഗ്രഹിക്കട്ടെ.❤️🙏
@ajithamohan1315 Жыл бұрын
Excellent singer Paarvana kutti. Super 👌👌👌👌👌❤️❤️❤️i
@dayaparang72632 жыл бұрын
പാർവ്വണമോൾ നല്ല പാട്ടുകാരി. 👍
@muraleedharannair49082 жыл бұрын
നല്ല ആലാപനം സീസൺ 2 ൽ കൃഷ്ണ ശ്രീ പാടി യ പാട്ട്.
@sajisamuel2452 Жыл бұрын
ജഡ്ജസ്ന്റെ നെഗറ്റീവ് കമന്റ്സ് കേട്ട് upset ആകരുത് . നല്ലവണ്ണം പാടി . congrats moley ❤️
@rranamv10752 жыл бұрын
പാട്ടിൽ ഒരു പൂക്കാലം തന്നെ ഒരുക്കി പാർവണ മനം നിറച്ചു
@kcmkcm6932 жыл бұрын
Super molu
@kcmkcm6932 жыл бұрын
അതിഗംബീരം മേളേ
@vinojpanangad76152 жыл бұрын
സൂപ്പർ മോളെ അഭിമാനം ❤️❤️❤️❤️❤️❤️❤️അഭിനന്ദനങ്ങൾ
@Gopakumargopalannair Жыл бұрын
Superrrrrr molu... Nalla thro - voice... No words.... GOD BLESS YOU...
@jayeshvs23762 жыл бұрын
Parvana സൂപ്പറായിട്ടോ . എന്റെ എല്ലാവിധ ആശംസകളും
@sanjeshm2 жыл бұрын
എന്തുതന്നെ ആയാലും Great performance ⚘️💖 God bless you ❤️
@udayansahadevan17152 жыл бұрын
മറ്റാർക്കും കിട്ടാത്ത ഒരു പ്രത്യക ശബ്ദ സൗകുമാര്യമാണ് മോളു പാടിയ ഈ പാട്ടിനുള്ളത്. ആരെയും ആകർഷിക്കുന്ന ശബ്ദം. തുടർന്നും ഈ ശബ്ദം നിലനിർത്തി മുന്നോട്ടുപോവുക. സരസ്വതി കടാക്ഷം ലഭിക്കാൻ പ്രാർത്ഥിക്കാം മക്കളെ. വിജയാശംസകൾ 👍👍👍👍👍👍
@AkbarCa-e6q4 ай бұрын
Parvana mole ponne etthra manoharamaayi molu paadi mole ponna Excellent Akbar C A
@ramachandrancpza94372 жыл бұрын
വാക്കുകളില്ല. അഭിനന്ദനങ്ങൾ മാത്രം🥰🥰
@sajeevkumars98202 жыл бұрын
മോൾ നല്ല വോയിസ് നന്നായി പാടി ♥️👍👌👌
@jenisuresh46692 жыл бұрын
Nannai paadi moluty all the best ❤️❤️
@lorenzotrevisani44212 жыл бұрын
Very sweet & meleodic song. My compliments. 👏👍
@ammukutty1552 жыл бұрын
Parvana molkku good sound god bless you
@salinisuresh74432 жыл бұрын
Parvanamole adipoliyayi padi 👏👏👏👌👌👌🥰❤️
@radhikaan2863 Жыл бұрын
Paarvvana it is golden crown performance....chakkara ഉമ്മ
So beautiful song. Also soo cute and innocent face. When the judges points out about her song her.face is so innocent. Nice.
@aneeshb.s.18662 жыл бұрын
ഈ പാട്ട് പാടാൻ ഉള്ള തീരുമാനം തന്നെ സൂപ്പർ... പാടിയത് വർണനാതീതം...👌👌👌💝💝💝
@radhammradhamm9531 Жыл бұрын
Exilente mole endhumukee......sooper ok 🙋🏻♀️
@GOURI-d4m2 жыл бұрын
parvanakuttu super ayi paddi endoru risk eduth padeetundakum molu God bless u Molu👌
@Anilkumar-xh4yj2 жыл бұрын
Superbly superb,mole...keep going
@alanava8942 жыл бұрын
Excellent Alapanam God bless This cute girl > 🥰😍
@jalajanair39172 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകാരിയാണ് പാർവണ, പിന്നെ എന്തിനാണ് തബലകാര് ചിരിക്കുന്നതെന്ന് മനസ്സിലായത് മോള് നിർത്താതെ പാടിയതിനാണെന്ന് ജഡ്ജസ് പറഞ്ഞപ്പോഴാണ്
@murukisansan2 жыл бұрын
Rpm d2
@ashathankanthankan3634 Жыл бұрын
സൂപ്പർ മോനേ 😘😘😘😘
@ashokanpc50319 күн бұрын
Fantastic. Beutiful. God bless you All the best
@damayanthiamma95972 жыл бұрын
സൂപ്പർ ..വളരെ നന്നായി പാടി മോള്. ..
@harichandananaduvannur61152 жыл бұрын
പാർവണ മോളെ... മനോഹരമായി പാടി... Love u chakkare😘😘
@krishnanaudit42412 жыл бұрын
വളരെ നന്നായി മോളെ വളരെ നല്ലത് 👏🌹👍
@NVZ-c1q2 жыл бұрын
പാർവണ മോളുസ് നന്നായി പാടി ഒരു തെറ്റ് ആർക്കും പറ്റും സാരമില്ല കൃഷ്ണ മോൾ ഈ പാട്ട് പടിയിരുന്നു ഇനി പാടുമ്പോൾ നല്ല ശ്രദ്ധിക്കണം ഗോഡ്ബ്ലെസ് ❤️❤️❤️❤️🙌
@padminivettath25002 жыл бұрын
Great ! Good selection of song ! Stay blessed mole ! Such a disciplined and quiet girl ! I am a big fan …
@ashareji23702 жыл бұрын
സൂപ്പർ മോളെ ❤️ചക്കരെ
@dayofdelight33292 жыл бұрын
Superb baby...calm ,cool and great 👍👍👍👍
@praveenkumarb66772 жыл бұрын
Parvathy praveen, God bless u...... Very nice, keep it up
@raghavant5259 Жыл бұрын
Gem of Topsinger. Excellent singing ❤🎉
@seemasuresh82582 жыл бұрын
Mole Super Aaneda Muthee Polichu👍👍👍👍👍👍👍👍
@ambujakshanka32012 жыл бұрын
Parvana Excellent singing..... All support by sargasangeetham.... Music group💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@kulbirbisht24372 жыл бұрын
Super beta God bless you and proud of you
@purushothamankpkannan15172 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@DileepKumar-eg7ln2 жыл бұрын
അതി മനോഹരം അഭിനന്ദനങ്ങൾ
@albimc78742 жыл бұрын
സൂപ്പർ മോളൂ..''
@sasidharanp71692 жыл бұрын
I liked it also as your other songs
@unninairnair8433 Жыл бұрын
അതീമനോഹരമാരമായിപാടി അഭീനന്ദനം നല്ലൊരു ഗായീകയായിവളരൂം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@chandrank60482 жыл бұрын
Excellent performance Parvanamole.Beautifull singing with sweet voice. God bless you.
@sabanayagamsabanayagam62012 жыл бұрын
ParvanaBeautiful,sweetvoice. andperfect singing God bless you
@thilakankv33852 жыл бұрын
MOLUTI ADICHU POLICHU UMMA UUUUUMMMA GOD bless🙏🙏🙏🙏🙏🙏🙏 you❤❤❤❤❤❤❤❤❤ DA YOU❤❤❤ DA KANNA AMAZING 👩🎤🎤🎤🎤I LOVE❤❤❤❤ YOU❤❤❤❤❤❤❤❤❤❤❤❤ DA KANNA ADICHU POLICHU UMMA UUUUUMMMA
@udayabhanua.k3524 Жыл бұрын
Congratulations. ....😍💐 molu..
@kunhiramanpv65842 жыл бұрын
മോളെ അഭിനന്ദനങ്ങൾ
@lathikakumari42782 жыл бұрын
Enikkorupadishtamayi molu 👌👌👌👌👌👏👏👏👏🥰🥰🥰🥰🥰🥰
@rranamv10752 жыл бұрын
പാട്ടിലെ പുതുവസന്തം ആയി പാർവണ
@souravnandakumarnk5910 Жыл бұрын
Superb and excellent singing.Definitely she deserves a golden crown for his singing and efforts to learn the song.
@arulraj59832 жыл бұрын
സൂപ്പർ moluzeee 😍😍😍🥰🥰🥰😘😘😘
@Mohanan-ns1qs Жыл бұрын
Molu heartful singing blessings
@lekhagkrishnan8122 жыл бұрын
Nice singing.. parvanakuttee❤❤
@sajadsalam85172 жыл бұрын
അടിപൊളി മോളെ 👍👍👍
@vidyasagarkesav2 жыл бұрын
So beautiful rendition...💝
@sarojacharles55462 жыл бұрын
One day she will be in the top place in music she is amazing girl she is nice what a voice she must get good place thankyou
@musicmango83032 жыл бұрын
പാർവണ പൊളിച്ചുട്ടാ 😍😍😍👍👍
@ratheeshkalladi87852 жыл бұрын
പൊളിച്ചുമോളെ 🌹🌹❤️❤️❤️
@arunkumar.b.s42592 жыл бұрын
പൊന്നുമോൾ നന്നായി പാടി ❤❤
@babusbabybabu520 Жыл бұрын
So sweet ❤ crystal voice 💗💗
@sujithkumar22842 жыл бұрын
🙏 അടിപൊളി
@radhakrishnank1224 Жыл бұрын
அருமையான குரல் வளம்
@sobhanavp37332 жыл бұрын
സൂപ്പർ മോളു keepitup
@fazilfazil18542 жыл бұрын
ഒന്നും പറയുന്നില്ല. കുയിൽ നാദം. സൂപ്പർ
@arunkumarcherangareth6343 Жыл бұрын
Excellent rendition
@ccsurendran27602 жыл бұрын
Super molu❤❤❤
@ushamohanan45432 жыл бұрын
Super super super parvanakutti super👌🥰🥰😘😘
@lijabijillijabijil58522 жыл бұрын
Suuper parvana God bless you
@deviks21432 жыл бұрын
Mole wow blessings of mahadeva. Devi mahadevakshethram