Flowers Top Singer 3 Grand Finale | Round 3 | Part B

  Рет қаралды 808,399

Top Singer

Top Singer

Күн бұрын

Пікірлер: 553
@NasiyaNaas_nr9ck
@NasiyaNaas_nr9ck Жыл бұрын
ദേവൂട്ടൻ വിന്നർ ആവുമെന്ന് പ്രതീക്ഷിച്ചു.. മോന്റെ പ്രകടനം സൂപ്പർ 👏🏽👏🏽♥️♥️♥️😍😍😍
@tharamamlm7337
@tharamamlm7337 Жыл бұрын
Mukthika number one
@sharimichael3046
@sharimichael3046 Жыл бұрын
അതെ devoottan തന്നെ ആണ് super ആയി പാടിയത്. മുക്തിക ഈസി ആയി പാടാൻ പറ്റുന്ന പാട്ടുകൾ ആണ് പാടി കേൾക്കാറ്.
@aswathycorrect1299
@aswathycorrect1299 11 ай бұрын
​@@sharimichael3046 ennal താങ്കൾ പാടിനോക്ക് അപ്പോൾ അറിയാം
@SainabaCholassery
@SainabaCholassery 8 ай бұрын
❤😅 hu​@@sharimichael3046
@ssbhavayamibhami2977
@ssbhavayamibhami2977 4 ай бұрын
​@@sharimichael3046മധുര മീനാക്ഷി, മൗന സരോവരം ഇതൊക്കെ സിമ്പിൾ ആണല്ലേ. അത് നല്ല അറിവാണ്. Singing ലെവലിൽ മുക്തിയുടെ താഴെയാണ് ദേവനാരായണൻ. കറക്റ്റ് judgement ആണ്
@kavitharaj-iu6xw
@kavitharaj-iu6xw Жыл бұрын
Lakshmi excellent singer. ഫൈനലിലെ എല്ലാ പാട്ടുകളും വളരെ മനോഹരമായിരുന്നു. ഇത് ഒരു തുടക്കമായി കണ്ട് മോൾ മുന്നോട്ട് പോകണം.Talented singer 🎉
@pushpanv1746
@pushpanv1746 Жыл бұрын
Very nice ❤
@ashavijayan4723
@ashavijayan4723 Жыл бұрын
No comparison Nivedita molu. You sang a very difficult song with ease and what you achieved is your hard work and grace of God. Luv you molu
@safiyaali1770
@safiyaali1770 Жыл бұрын
സൂപ്പർ ദേവൂട്ടാ,, 👌എന്റെ മനസ്സിൽ മോനാണ് വിന്നർ 👍 അടിപൊളി യായി പാടി all the best
@asok-yf4ck
@asok-yf4ck Жыл бұрын
മുച്ചൂട്ടി മുച്ചൂട്ടി മുച്ചൂട്ടി 💕💕💕💕💕💕💕💕 ഇത്രയും അക്ഷരസ്പുടതയോടുകൂടി പാടിയ കുഞ്ഞ് മുച്ചുക്കുട്ടി എന്ത് പറ്റിയെന്നു അറിയത്തില്ല വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചു സാരമില്ല ഞങ്ങളുടെ മനസ്സിൽ NO: 1 മുച്ചൂട്ടി
@anilajoy7530
@anilajoy7530 Жыл бұрын
Athe. Prize money too low compared to 40lakh
@asok-yf4ck
@asok-yf4ck Жыл бұрын
@@anilajoy7530 ഒരു കുറഞ്ഞത് 15 ലക്ഷം എങ്കിലും കൊടുക്കാമായിരുന്നു ശരത് സാർ പറഞ്ഞത് പോലെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആണ് ഭാവിയിൽ പ്രയോജനം ഉണ്ടാകുക ദൈവം ഒന്ന് കാണാതെ പ്രവർത്തിക്കത്തില്ല 🙏
@desysaj1662
@desysaj1662 Жыл бұрын
Duper selection 👍🌹🌹🌹factful 👍🌹🌹love you my kids ❤❤❤നിവേദിതക്കുട്ടീ ❤❤❤😘😘😘
@sharimichael3046
@sharimichael3046 Жыл бұрын
Devootta ഒരു രക്ഷയും ഇല്ല... ഒരു സകലകലാ വല്ലഭൻ തന്നെ.. മോന്റെ പാട്ടു വെച്ചു top singer നീ തന്നെ... Suresh chettan പറഞ്ഞത് പോലെ എന്തു നന്നായിട്ടാണ് മോൻ പാടിയത്... പിന്നെ മോന്റെ dance.. എല്ലാം കൊണ്ടും 👌👌
@jollyjames2259
@jollyjames2259 Жыл бұрын
devoottan Anu top medhoos,richoottan,meghdu എല്ലാം genious ആൻഡ് sp.edition of God അണ്
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
നിവേദിത എത്ര ബുദ്ധിമുട്ടുള്ള പാട്ടാ അതി മനോഹരമായിട്ട് പാടിയത്. ഒന്നാം സ്ഥാനത്തിന് തികച്ചും അർഹ👌👌❤️🌹🌹
@naveenap1033
@naveenap1033 Жыл бұрын
സിന്ധു മാം🌹🌹🌹 , ഗ്രൂമേഴ്‌സ് 🌹🌹🌹🌹 എന്നിവരെ കൂടി സ്റ്റേജിൽ കൊണ്ടുവരാമായിരുന്നു........
@AJM771
@AJM771 Жыл бұрын
Suresh Gopi has such a kind, sweet and warm heart! sings too. I had no idea! really enjoyed
@bijupavitharn7261
@bijupavitharn7261 Жыл бұрын
Orchestra team എന്താ ഒരു perfection . sound Engineer super 👍👌👍👍❤❤❤ മക്കൾ എല്ലാവരും നന്നായി പാടി. ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏❤️❤️👌👌👌👌
@geethaabraham9912
@geethaabraham9912 Жыл бұрын
അതെ കറക്ട് 👍👍
@sulalipullanisulalipullani3256
@sulalipullanisulalipullani3256 Жыл бұрын
@sulalipullanisulalipullani3256
@sulalipullanisulalipullani3256 Жыл бұрын
​@geethaabraham9912
@santhakumary7028
@santhakumary7028 11 ай бұрын
​@@sulalipullanisulalipullani3256❤lm ft hu ft ni😂❤
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Жыл бұрын
ദേവനാരായണൻ. മുച്ചു കുട്ടി സൂപ്പർ പെർഫോമൻസ്....
@goldiehans7683
@goldiehans7683 10 ай бұрын
Aadya Nair ❤❤❤❤my God! Though I don’t understand Malayalam, I can feel the lyrics…and her pronunciation was crystal clear and she sang ragamaligai in a melodious voice! Forget about the prize Kutty..you are 👍👏👏👏👏👏🎉🎉🎉🎉🎉
@GanapathyPotti-ie9rb
@GanapathyPotti-ie9rb 9 ай бұрын
A
@musiclover.__
@musiclover.__ Жыл бұрын
ആനന്ദ നടനം ലക്ഷ്മിക്കുട്ടി സൂപ്പർ 😍😍😍❤️❤️❤️❤️❤️❤️❤️
@spv688
@spv688 Жыл бұрын
ദിർഹം രൂപ മാറിപോകുന്നത് എല്ലാ ദുബായ്ക്കാർക്കും പറ്റുന്നതാണ് 😂 ഇവിടെ റോഡിൽ ലെഫ്റ്റ് റൈറ്റ് ആയി പണി വരെ കിട്ടിയിട്ടുണ്ട് മിഥുൻ ഇഷ്ടം ❤❤❤❤
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
ഒരു കൊച്ചുകുഞ്ഞ് ഇത്രയും perfect ആയിട്ട് പ്രമദവനം പാടുമ്പോൾ👌👌👌
@shylapillai7368
@shylapillai7368 Жыл бұрын
സാരമില്ല അവൻ കഴിവുള്ള കുഞ്ഞാണ്. ഇവർ തള്ളി കളഞ്ഞാലും അവനു ഒരു നല്ല ഭാവി ഉണ്ട്
@krupa5012
@krupa5012 Жыл бұрын
Yes
@jawahiraabdullathif
@jawahiraabdullathif 11 ай бұрын
@jawahiraabdullathif
@jawahiraabdullathif 11 ай бұрын
P😊
@lailapk4530
@lailapk4530 Жыл бұрын
Lechukutty adipoli performance love you muthe Umma
@sreelethaajithkumarpai-ng7ed
@sreelethaajithkumarpai-ng7ed Жыл бұрын
ദേവൂട്ടാ,. Super❤❤❤❤❤️❤️
@jayasreemohan7933
@jayasreemohan7933 Жыл бұрын
നിവേദിത കുട്ടി അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🏻👍🏻👍🏻🙏
@shilajaprasad7297
@shilajaprasad7297 Жыл бұрын
Nevada Molu you are Exlanet❤❤❤❤❤.
@BharathyVK
@BharathyVK Ай бұрын
Elegiblefor heartycongrats
@KrishnaboutiqueJB
@KrishnaboutiqueJB Жыл бұрын
ഹോ...നിവേതിതയുടെ ഫൈനൽ പാട്ട് കേട്ടിട്ടും...ജയിക്കാൻ ആർഹയല്ല എന്ന് പറയുന്ന അന്തം ഫാനിസം ഉള്ള കമന്റോളികളുടെ ഒരു മനസ് നോക്കണം... നിങ്ങൾക്ക് ഒക്കെ നല്ല അസൂയ ആണ്...നിങ്ങൾ ഇഷ്ടപ്പെടുന്ന കുട്ടി ജയിച്ചില്ല എന്ന് വരുമ്പോൾ ഉള്ള..മാനസിക അസുഖം.... കഷ്ടം തന്നെ... നിവേദിത... 100% ജയിക്കേണ്ട കുട്ടി ആണ്.
@lathikadevisurendran3753
@lathikadevisurendran3753 Жыл бұрын
Correct👌👌
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ബ്രോ പലർക്കും പലതുമാണ് ഇഷ്ടം ആവുക.. പറയുന്ന വർ പറയട്ടെ..
@praveena409
@praveena409 Жыл бұрын
നിവേദിത തുടക്കം മുതൽ നല്ല ഹാർഡ് പാട്ടുകൾ പാടി ആണ് മുൻപോട്ട് വന്നത്..
@shylapillai7368
@shylapillai7368 Жыл бұрын
തമാശ പറയല്ലേ. എനിക്ക് ഒരു കുട്ടിയോടും ഒരു മമതയും കൂടുതൽ ഇല്ല. പക്ഷെ നിവേദിതയേക്കാൾ കൂടുതൽ കഴിവുള്ള വേറെ കുട്ടികൾ ഉണ്ട്. ഞാൻ ആദ്യം മുതലേ ഈ പ്രോഗ്രാം കാണുന്ന ഒരു വെക്തി ആണ്. ഓരോ കുട്ടിയുടെയും കഴിവ് അറിയാം.. നിവേദിത കഴിവില്ല എന്നല്ല അർത്ഥം പക്ഷേ അതിനേക്കാൾ കഴിവുള്ള മറ്റ് കുട്ടികൾ ഉണ്ട്
@vinuvinu8111
@vinuvinu8111 Жыл бұрын
@@shylapillai7368 ശുദ്ധ...അസൂയ.... ആണ് മോളെ....ഇതിന് മരുന്നില്ല. നിവേദിത യെ നീയൊന്നും വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. കുട്ടികളോട് അസൂയ തോന്നിയ നിന്നെ ഒന്നും അല്ലെങ്കിലും പറഞ്ഞിട്ട് കാര്യമില്ല
@NasiyaNaas_nr9ck
@NasiyaNaas_nr9ck Жыл бұрын
Congrats നിവേദിത 👏🏽👏🏽... അസ്സലായി പാടി 👌🏼👌🏼👌🏼♥️♥️♥️♥️♥️
@tharamamlm7337
@tharamamlm7337 Жыл бұрын
Third only
@anandhummani1340
@anandhummani1340 Жыл бұрын
​@@tharamamlm7337ningalanallo kodathy
@sanjana9053
@sanjana9053 Жыл бұрын
Super Nivedita
@devikat9330
@devikat9330 Жыл бұрын
Aadya..... U r amazing❤❤❤..... The most popular singer in top singer... Congratulations ❤❤❤❤❤🥰🥰🥰wish you a bright future ahead🎉❤❤
@gopuskitchenvlog1940
@gopuskitchenvlog1940 11 ай бұрын
എല്ലാകുഞ്ഞുങ്ങളും അസാധ്യമായി പാടുന്നു. കേൾക്കുവാൻ എന്തുസുഖം. ഈ ജഡ്ജസ് ഭാഗ്യമുള്ളവരാണ്.
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഒന്നാം സമ്മാനം 50 രണ്ടാം സമ്മാനം 20 മൂന്നു..5 4,5,6 ഒരു ലക്ഷമെങ്കിലും കൊടുക്കണം ഇനിയെങ്കിലും അത്രക്ക് കഷ്ടം പെട്ടണ് മക്കൾ ഇതിന് വരുന്നത്.. ദയവു ചെയ്തു ഇത് മുഖവിലക്ക് എടുക്കണം
@SindhuSASindhu
@SindhuSASindhu Жыл бұрын
Sathyam
@midhunalalp8546
@midhunalalp8546 Жыл бұрын
Sanjuktha nalla pole padii ❤️super😊
@sujanair2673
@sujanair2673 Жыл бұрын
ലക്ഷ്മി നന്നായി പാടി സ്വരങ്ങൾ ആ കുട്ടിക്ക് 3rd കൊടുക്കണം ആയിരുന്നു
@kalak1892
@kalak1892 Жыл бұрын
Pattu ppadikkatha kunjaañu pramadhavanam paadiyathu.asaadhyam. nallabhaaviiyundu.pandhalamkarante look ayyappaswamiyye polea.swamiyea saranamayyappa
@Devanarayanan2009
@Devanarayanan2009 Жыл бұрын
Hai njan Devanarayanan...
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
മോനെ ചക്കരെ സ്ഥാനം ഒന്നും ഒന്നുമല്ല ജനങ്ങളുടെ മനസ്സിൽ കുടിയിരുന്ന മുത്താണ് ചക്കര മോൻ കേട്ടോ.. ഫൈനൽ വന്നവർ ഒക്ക വിജയികൾ ഒന്നാം സ്ഥാനക്കകാർ . നേരിട്ട് കാണാൻ അങ്കിൾ വരും കേട്ടോ.. നാട്ടിൽ എത്തട്ടെ ❤
@sharimichael3046
@sharimichael3046 Жыл бұрын
Hello mone 3rd വെറും flowers നൽകുന്ന ഉപഹാരം. പക്ഷെ മോൻ ജനലക്ഷങ്ങളുടെ മനസ്സിൽ winner ആയി കഴിഞ്ഞില്ലേ... തുടക്കം മുതലെ മോന്റെ ഓരോ പാട്ടിലും ഞങ്ങൾ കണ്ടത് ഒരു perfect സിങ്ങറിനെ ആണ്. ഈ സീസണിലെ 1. Position... എപ്പോഴെങ്കിലും mone ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.
@vinuvinu8111
@vinuvinu8111 Жыл бұрын
@@sharimichael3046 uff... ഭയങ്കരം തന്നെ
@Devanarayanan2009
@Devanarayanan2009 Жыл бұрын
Varanam uncle🥰
@Devanarayanan2009
@Devanarayanan2009 Жыл бұрын
Thank you aunty... Namuke kanam aunty🥰
@maniraveendran7807
@maniraveendran7807 3 ай бұрын
Super superellavarum
@kgskaladharan2638
@kgskaladharan2638 Жыл бұрын
കാലാതീതാക്ഷരങ്ങളുടെ അനിർവചനീയമായ സുവർണ്ണ മേളനം .... അഭിന്ദനങ്ങൾ.....❤
@alimohamed-or9ck
@alimohamed-or9ck Жыл бұрын
നല്ല ജഡ്‌ജിമെന്റ👍
@gopalankp5461
@gopalankp5461 3 ай бұрын
The ability of this Canadian girl is best we think so.
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Lakshmiude costume suuuper 👍 athupole suuuper aayitu padi🥰🥰🥰♥️♥️♥️🙏🙌. Ellavarum nannayi performs cheythu.
@praseethamohan9840
@praseethamohan9840 Жыл бұрын
നിവേദിത മോളെ.... Superrrrr
@valsalanair9932
@valsalanair9932 Жыл бұрын
Beautiful songs anu ella kuttikalum paadunnathu.great
@shobhanamathew9551
@shobhanamathew9551 Жыл бұрын
Waaaaaaaa.. Amazing performance dear Sanju.. Superb molu🎉🎉🎉kalakita💖💕💖💕💖💕💖💕💖💕💖💕🌹💐💐🤝👍🙌
@geetapolozun8815
@geetapolozun8815 Жыл бұрын
Hats off, every kid got some money, and all of them felt happy.
@josephgeorge5935
@josephgeorge5935 Жыл бұрын
Lachumol, very good singer,god bles you
@srikanthkrishna2590
@srikanthkrishna2590 Жыл бұрын
Nivedita ❤❤❤ super duper By Viji Reghuvaran
@anilbhaskar3589
@anilbhaskar3589 Жыл бұрын
ആദ്യ ഗ്രേറ്റ്‌ ഗ്രേറ്റ്‌ പെർഫോമൻസ് ആശംസകൾ ❤❤❤❤
@nirmalasatish6317
@nirmalasatish6317 4 ай бұрын
Super selection
@unnikrish5345
@unnikrish5345 Ай бұрын
Should have been 50L, 20L, 10L and 5L for the rest of the.❤❤
@shanthanayar5547
@shanthanayar5547 Жыл бұрын
Very appropriate distribution of the prize amount.😮
@ShambhaviPR
@ShambhaviPR 2 ай бұрын
Verybificultwordsinthisdevabhashe,still,soyungstrs,veryfluntlysungs.🎉🎉🎉🎉🎉
@rajalakshminair8913
@rajalakshminair8913 3 ай бұрын
Lakshmi...kujju vave...allavareyum onu jetticholu... Suresh Sir ne Lakshmi anne kettappol olla vikaram... Namaskaram Sir 🙏❤️🙏
@MaimoonathEpParavanna
@MaimoonathEpParavanna Жыл бұрын
ഒരു പാട് രോഗികൾ നമ്മുടെ ഇടയിൽ അവർക്കു കുടി ഇ അവസരത്തിൽ അവസാനമായി ദൂഹ ചെയ്യുക അരുടെ ദുഹ രോഗികൾക്ക് അനുഗ്രഹമാകുമെന്ന് അറിയില്ലല്ലോ
@greisygreisy9430
@greisygreisy9430 Жыл бұрын
Amazing voices of all
@sunithakrishan8131
@sunithakrishan8131 11 ай бұрын
Devottaaa❤❤❤❤❤❤❤❤super moneee
@pushpanv1746
@pushpanv1746 Жыл бұрын
The best song ever ❤
@vishnuks5263
@vishnuks5263 9 ай бұрын
Mukthika deserved the title 💕
@deepthimg2733
@deepthimg2733 8 ай бұрын
Keyboard വായിക്കുന്ന ആളിൻ്റെ expression ആരും കാണാതെ പോകരുതേ
@ShanthakumariC-p1t
@ShanthakumariC-p1t 5 ай бұрын
നല്ല ഭംഗിയായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@udhayankumar9862
@udhayankumar9862 Жыл бұрын
ടോപ്പ് സിംഗറിൽ അതിധിയായിട്ട് ഇതുവരെ മലയാളത്തിൻ്റെ് മെഗാസ്റ്റാർ മമ്മൂക്കയെ അടുപ്പിച്ചില്ല അയിത്തം കാരണമായിരിക്കാം
@manonmanivs3441
@manonmanivs3441 11 ай бұрын
Prizenekal God's decision avarude lifil undaakatte namuku ellarudeyum kazhivu kanan Patti thank God.and winners
@habinhassanvlog3586
@habinhassanvlog3586 11 ай бұрын
Congratulations nivedhitha
@rajalakshminair8913
@rajalakshminair8913 3 ай бұрын
Annee marannu njan... Allam matannu hahaha❤ P.Leelaa🎉❤😂🎉🙏
@mayadevipillai787
@mayadevipillai787 Жыл бұрын
Ela jedujusm Thanks & all other
@ajithakumari3976
@ajithakumari3976 Жыл бұрын
Top band❤
@gopalankp5461
@gopalankp5461 3 ай бұрын
We are in a dilemma which one has to be chosen first
@nandiniknair
@nandiniknair Жыл бұрын
Niveditha❤🎉
@rubeenarejeena8837
@rubeenarejeena8837 Жыл бұрын
സിദാനെയും മിലനെയു ഒന്നും തള്ളണ്ടായിരുന്നു😢😢😢😢😢😢
@omanakottayam
@omanakottayam 11 ай бұрын
V
@geethaabraham9912
@geethaabraham9912 Жыл бұрын
ഒരു കുട്ടി ഒരു കുട്ടി എന്ന് പറയാൻ പറ്റുന്നില്ല എന്ത് കഴിവുള്ള മക്കൾ എല്ലാവരും വിന്നാരാ എന്റെ മനസ്സിൽ എല്ലാവരും ഉയരങ്ങളിൽ എത്തും
@cppnair9997
@cppnair9997 Ай бұрын
4 fròm. NBHIĹAI,Ngarom bhi6
@Nira.8
@Nira.8 Жыл бұрын
ടോപ് സിംഗറിന്റെ ജീവനാഡിയായ ടോപ് ബാൻറിന് ഒരായിരം അഭിനന്ദനങ്ങൾ. നിവേദിത മോൾക്ക് അർഹിക്കുന്ന അംഗീകാരം. കഠിന പ്രയത്നവും, ഭാഗ്യവും മോളെ കൈവിട്ടില്ല., മോൾക്ക് ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ. വിന്നേഴ്സായ മറ്റ് കുട്ടികൾക്കും, സ്ഥാനം കിട്ടിയില്ലെങ്കിലും സൽപ്പേര് കളയാതെ സൂക്ഷിച്ച് മിടുക്കരായ് പാടി പ്രേക്ഷകരുടെ മനം കവർന്ന ഓമന മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ. മിടുക്കരായ കുട്ടികളെ മിടുമിടുക്കരാക്കിയ ജഡ്ജ്സിനും, ഗുരുനാഥൻമാർക്കും, രക്ഷിതാക്കൾക്കും ഒരു ബിഗ് സല്യൂട്ട്.മലയാളികളുടെ മനം കുളിർപ്പിക്കുന്ന ടോപ് സിംഗർ പരിപാടി കാഴ്ചവെച്ച ഫ്ലെവേഴ്സിന് ഹൃദയംഗമായ നന്ദി.
@prasanna3910
@prasanna3910 11 ай бұрын
.~
@sakeenakallupalan2788
@sakeenakallupalan2788 Жыл бұрын
ഞാൻ ഈ പരിപാടി കാണുമ്പോൾ ഒക്കെ കരുതിയതാ പ്രൈസ് നിവേധിതയും മുക്തിയും കൊണ്ട് പോകും എന്ന്. പക്ഷെ 2nd പ്രൈസും 3rd പ്രൈസും ഒരേ ലെവൽക്ക് ആയില്ലേ
@varunchandran909
@varunchandran909 Жыл бұрын
Nivedhitha de last song ne vellu vilikkan mathram aarum paadiyittilla so winner ne pettenn identity cheyyan patti ennu thonnunnu
@anooppj-k6p
@anooppj-k6p Жыл бұрын
സൂപ്പർ സഞ്ജുക്ത അനുജത്തി നന്നായി പാടി കൊല്ലൂർ വാഴുന്ന നാഥസ്വാരൂപിണി അനുഗ്രഹിക്കട്ടെ
@soorajrajan416-pn2kb
@soorajrajan416-pn2kb Жыл бұрын
ആദ്യം മുതലേ ജഡ്ജസ് തലയിൽ എടുത്തു വച്ച, സിദ്നാൻ എന്താണ് ഫൈനൽ 6 എത്താതിരുന്നത്? ഏതെങ്കിലും top singer crew പെറ്റാച്ചയെയും കൊണ്ട് മുങ്ങിയോ?😂 മിഥുൻ ഫസ്റ്റ് prize കിട്ടിയ മോളെ പറ്റി പറയുന്ന ഡയലോഗ് 😂...അതു കഷ്ടപ്പെട്ടു പാടിയത് ആയിരുന്നു പറയേണ്ടിയിരുന്നത്?❤ 4 th പൊസിഷൻ കിട്ടിയ കുട്ടിയ്ക്ക്, 25000 ആണ് prize, ഇത്രയും വരെ എത്താൻ അതിനു,രണ്ടര ലക്ഷത്തിനു മേലെ ചിലവായി കാണും..😂 ഗോൾഡ് മെഡൽ ആണെങ്കിൽ , 50000 രൂപയെങ്കിലും ആകില്ലേ?😂😂ദരിദ്രവാസി ശ്രീകണ്ഠൻ അപ്പൂപ്പൻ... ഇതിലും ഭേദം ഈ കുഞ്ഞുങ്ങളെ കൊണ്ട്, കഴിഞ്ഞ വർഷത്തെ എല്ലാ കേരള ബമ്പർ ലോട്ടറിയും എടുപ്പിക്കുന്നതായിരുന്നു...
@ANILTTHOMAS
@ANILTTHOMAS Жыл бұрын
രണ്ടാം സ്ഥനക്കാരിയ്ക്ക്‌ അഞ്ച്‌ ലച്ചം ഉലുവാ .. നാണമില്ലേ നിങ്ങൾക്ക്‌ ?.. ഗോപുലം ഗോപാലനു ഒരു പത്ത്‌ ലക്ഷം എങ്കിലും കൊടുത്ത്‌ മാന്യത നിലനിർത്താമായിരുന്നു. So pathetic
@azerbaijandiaries
@azerbaijandiaries Жыл бұрын
Final ellavarum polich😍 kunjukili cngrz 🥳 2 muchu kutti cngrz 3 devutta cngrz🥳 lachukutty & sanjikunji aadi kutty evarkkum cngrz 🥳🥳 pinne ella kunjukkalkkum 🥳🥳🥳
@sushmavidyadharan7425
@sushmavidyadharan7425 Жыл бұрын
ഇതിൽ ഏറ്റവും ആദ്യം അഭിനന്ദിക്കേണ്ടതും 1st ൽ ടtage ലേക്ക് വിളിക്കേണ്ടതും orchestra team നേയാണ്. What a positive wibe they created ' ...... oh! my God .Hat 's off
@anjumolks4438
@anjumolks4438 Жыл бұрын
Devuttan, Lakshmi, mukthika nannayi padi 👍❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck Жыл бұрын
ലക്ഷ്മി അസാധ്യം മോളുടെ ആലാപനം 👏🏽👏🏽♥️♥️♥️😍😍😍
@tharamamlm7337
@tharamamlm7337 Жыл бұрын
super
@anilbhaskar3589
@anilbhaskar3589 Жыл бұрын
നിവേദിത ഒന്നും പറയാനില്ല എത്ര മനോഹരം ആയി പാടി ആശംസകൾ top band സൂപ്പർ ❤❤❤❤❤
@mercyphilip9242
@mercyphilip9242 Жыл бұрын
എല്ലാവരും 👌👌judges വെള്ളം കുടിച്ചു കാണും winners ഫൈൻഡോട്ട് ചെയ്യാൻ ❤️❤️great job❤️❤️👌👌👌🌹🌹🌹🌹
@sarithaBiju-d9s
@sarithaBiju-d9s Жыл бұрын
ലക്ഷ്മി എന്ത് മനോഹരമായി ആണ് പാടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ. ❤
@kadeejakadejaco1655
@kadeejakadejaco1655 Жыл бұрын
മോളെ ഫസ്റ്റ് പ്രൈസ് കിട്ടി എന്ന് വെച്ച് അഹംഭാവം അഹങ്കാരവും ഉണ്ടാവരുത് എല്ലാവരോടും
@sobhanavenugopal5512
@sobhanavenugopal5512 Жыл бұрын
മുക്തിക... സൂപ്പർ. എന്താപറയാ. എല്ലാ പാട്ടും മനോഹരം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏👍🏻👍🏻❤️❤️❤️❤️🌹🌹🌹🌹
@vijayakumari5328
@vijayakumari5328 Жыл бұрын
Muchoottimol vinner 👍👍👍💕💕💕
@lalyjoseph2166
@lalyjoseph2166 Жыл бұрын
നിവേദിത പറയുന്നതു പോലെ പറയുന്ന BG music❤❤❤
@Sathya-y1f
@Sathya-y1f 11 ай бұрын
ടോപ്സിംഗറിന്റെ ചരിത്രമാണ് സീസൺ 3❤ ഒരു കുട്ടിപോലും മാറ്റാൻ പറ്റാത്ത സീസൺ ഒന്നിനൊന്നു വ്യത്യസ്തരാണ് അത്ഭുതം എന്ന് മാത്രേ പറയേണ്ടു ഇനിയും വരുന്ന സീസണിൽ എന്താകുമെന്നറിയില്ല ജെഡ്‌ജസ്സ് ഒരു രഷേമില്ല അഭിനന്ദനങ്ങൾ
@padmanabhanmn6242
@padmanabhanmn6242 Жыл бұрын
Super program, super top singer seasaon 3, super, എല്ലാം സീസൺ അടിപൊളി ആണ്, എല്ലാവർക്കും അഭിനന്ദനങ്ങൾ, സീസൺ 4എല്ലാം candidates നു all the best
@sumamr3733
@sumamr3733 Жыл бұрын
സംജുക്ത സൂപ്പർ ക്ലീൻ ശബ്ദം ആൻഡ് സിംഗിംഗ്
@jayasreeramachandran7795
@jayasreeramachandran7795 Жыл бұрын
മുത്തുമോളെ എന്താ ഇത് സാക്ഷാൽ സുശീലാമ്മ അവതരിച്ചു 🥰🥰🥰👌❤❤
@meerat.k9112
@meerat.k9112 Жыл бұрын
ശരിയായ വിധത്തിൽ തന്നെയാണ് സെലക്ഷൻ. നിവേദിതക്ക് അഭിനന്ദങ്ങൾ🥰
@BeenaD-s7z
@BeenaD-s7z 11 ай бұрын
@syamalakumari1673
@syamalakumari1673 Жыл бұрын
ഈ പാട്ടിനെ ഇത്ര മനോഹരമാക്കാൻ കഠിന പ്രയത്നം നടത്തിയ ടോപ് ബാന്റിനെ സ്പർശിക്കാതെ നടത്തിയ ഒരു ചടങ്ങ് , ആഘോഷം നിത്യ കാഴ്ചക്കാരിയായ എന്നിൽ അൽപം വേദന സൃഷ്ടിച്ചിട്ടുണ്ട്.
@hafsanazeer4598
@hafsanazeer4598 Жыл бұрын
Sathyam enikkum amarshamund😈😈😈😈😈
@UshakumariUsha-hp5ey
@UshakumariUsha-hp5ey Жыл бұрын
⁰.
@narayanaswamy9733
@narayanaswamy9733 Жыл бұрын
1
@minivijayan8690
@minivijayan8690 Жыл бұрын
Suresh gopi sirr and SK sir mentioned top band in their comments
@SindhuSASindhu
@SindhuSASindhu Жыл бұрын
Athe...groomers also need appreciation 🎉
@renjishavinodrenjishavinod1376
@renjishavinodrenjishavinod1376 Жыл бұрын
Niveditha ❤️😍❤️😘😘😘😘congratulations moluuu. Ellavareyum daivam anugrahikatte😍😍😍
@vijayagopinath9020
@vijayagopinath9020 7 ай бұрын
. . Q.
@PrameelaG-id6ve
@PrameelaG-id6ve 7 ай бұрын
🎉😅
@ushasoman9493
@ushasoman9493 11 ай бұрын
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ എന്ന് കേട്ടിട്ടേയുള്ളൂ!!!🙏👏👏👏 കുഞ്ഞുങ്ങളുടെ പ്രായം നേരിട്ടുള്ള അവതരണം എല്ലാം കണക്കാക്കുമ്പോൾ ഒറിജിനലിനെ നിഷ്പ്രഭമാക്കുന്നു എന്ന് പറയാതിരിക്കാനാവുന്നില്ല!!!😘😘😘
@jayarajan1693
@jayarajan1693 Жыл бұрын
Ellavarum nannayi padi. Ennalum Niveditha,Mukthika, Devootten adipoli
@shijisuzanne6497
@shijisuzanne6497 Жыл бұрын
കോൺഗ്രാറ്റ്ലഷൻസ് നിവു 😍😍😘😘😘.. ഒന്നും രണ്ടും മൂന്നും നാളും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കിയ എല്ലാ പൊന്ന് മക്കൾക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰..1st പ്രൈസ് 50ലക്ഷം ആണെങ്കിൽ സെക്കന്റ്‌ പ്രൈസ് 25,3rd 15,4th 5 അങ്ങനെ വേണമാരുന്നു 🙏🙏🥰🥰.. ആരൊക്കെ എന്തൊക്കെ ഫാനിസം തലക്ക് പിടിച്ചു സംസാരിച്ചാലും ഇന്നത്തെ ബെസ്റ്റ് പെർഫോമൻസ് നിവേധിത തന്നെ ആയിരുന്നു നോ ഡൌട്ട്
@shylapillai7368
@shylapillai7368 Жыл бұрын
മറ്റ് കുട്ടികൾക്ക് മുൻപിൽ നിവേദിത ഒന്നും അല്ല.
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
നിവേദിത first യാതൊരു സംശയവുമില്ല.
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@shylapillai7368 ആരാണോ ഈ മറ്റ് കുട്ടികൾ? നിവേദിതയ്ക്ക് മുന്നിൽ ദേവനാരായണനും മുക്തികയും സംജുക്തയും ലക്ഷ്മിയും മറ്റും ഒന്നുമല്ല. നിവേദിത നേരത്തേ പാടിയ പാട്ടുകൾ കൊണ്ടു തന്നെ ഒന്നാം സ്ഥാനത്തിനർഹയെന്നു തെളിയിച്ചിരുന്നു. Final Song കൊണ്ട് ഒന്നാം സ്ഥാനം നിവേദിതയ്ക്കു തന്നെയെന്ന് സംഗീതം അറിയാവുന്നവർ അരക്കിട്ടുറപ്പിച്ചിരുന്നു.
@shylapillai7368
@shylapillai7368 Жыл бұрын
@@prasadampalattil9896 വലിയ പാട്ടുകാരി ഒന്നും അല്ലെങ്കിലും കുറെ വർഷം ഇതിന്റ പുറകെ പോയതാ. കട്ടി കൂടിയ പാട്ടു കൊണ്ട് വന്നിട്ട് തെറ്റിച്ചു പാടിയാൽ അത് വലിയ കഴിവാണല്ലോ. താൻ ആ കുട്ടിയുടെ ബന്ധു ആയിരിക്കും. അതാണ് തനിക്കു നോവുന്നത്. 😂😂😂
@prasadampalattil9896
@prasadampalattil9896 11 ай бұрын
@@shylapillai7368 ഞാൻ നിവേദിത കുട്ടിയെ കാണുന്നത് Flowers Top singer -ൽ കൂടിയാണ്. നിങ്ങളാണ് തരം താഴ്ന്ന കമന്റിട്ട് മലർന്നു കിടന്ന് തുപ്പുന്നത്. അർഹരായവർക്ക് ഒന്നാം സ്ഥാനം കിട്ടിയതിന് നിങ്ങൾ കിടന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല. സംഗീത ആസ്വാദകനായിട്ട് 60 വർഷത്തോളമാവുന്നു. എനിക്ക് ആരാധന വ്യക്തികളോടല്ല അമൃതം പൊഴിയ്ക്കുന്ന സംഗീതപ്രതിഭകളോടാണ്, ഗാനഗന്ധർവൻ തൊട്ട് ഇപ്പോൾ നിവേദിതകുട്ടി വരെ .
@prabhub9449
@prabhub9449 Жыл бұрын
Mukthika kutty nannayi paadi❤❤❤❤❤❤❤❤
@Samualkj
@Samualkj 9 ай бұрын
Good morning welcome to top singer flower TV present the function of grand finale sex candidate winning but three 3, singheshwar first second third beautiful trophy apartment of flat 50 lakh of rupees this flat second price 10 powen of gold 3, 5 lakh of rupees all of the musical department TV management is important main cinema directors abundant of parents and students kinds of people this important function this is the third shown in finale a thank you very much God bless us❤🎉🎉
@Vanajaschannel
@Vanajaschannel Жыл бұрын
Meenakshi’s anchoring is so beautiful and positive.
@shamlasabu-sc4lh
@shamlasabu-sc4lh Жыл бұрын
Top Singer Season 3 യിലെ എല്ലാ കുഞ്ഞുങ്ങളും നാളേയുടെ അറിയപ്പെടുന്ന പാട്ടുകാരായി മാറട്ടെ. എല്ലാപേർക്കും അഭിനന്ദനങ്ങൾ ❤️❤️.
@safiyaali1770
@safiyaali1770 Жыл бұрын
സീസൺ മൂന്നിലെ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ,, ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ,,, 🤲
@SreedeviRamesh-nd2zt
@SreedeviRamesh-nd2zt Жыл бұрын
Y
@rasilulu4295
@rasilulu4295 11 ай бұрын
🤲🏻
@dayabai5681
@dayabai5681 10 ай бұрын
@@SreedeviRamesh-nd2zt .. ..
@shefeermusthafa2809
@shefeermusthafa2809 Жыл бұрын
മിലൻ, അഭിമന്യു, സിദ്‌നാൻ, മെബിൻ... ഇവർ ഫൈനലിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ കളർ ആയേനെ
@NasiyaNaas_nr9ck
@NasiyaNaas_nr9ck Жыл бұрын
മുക്തിക ക്ലീൻ singing... Congrats മോളെ 😘😘😘😘
@tharamamlm7337
@tharamamlm7337 Жыл бұрын
yes yes
@anilbhaskar3589
@anilbhaskar3589 Жыл бұрын
സംജുകത വളരെ മനോഹരമായി പാടി ❤❤സൂപ്പർ പെർഫോമൻസ് ആശംസകൾ 🥰🥰🥰
@bennypadikara6113
@bennypadikara6113 Жыл бұрын
@goldiehans7683
@goldiehans7683 10 ай бұрын
The first girl’s (Sanjukta) singing was superb! But her dress was not in sync with her song. I think she should have worn a traditional dress.
@anthummavanraju7559
@anthummavanraju7559 Жыл бұрын
കുഞ്ഞയ്യപ്പാ ....... മുത്തേ ദേവനാരായണാ .......❤❤❤❤❤
Flowers Top Singer 5 | Musical Reality Show | EP# 05
1:03:06
Top Singer
Рет қаралды 51 М.
Flowers Top Singer 4 Mega Marathon Grand Finale | Part - 7
1:03:24
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 109 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Flowers Top Singer 3 | Musical Reality Show | EP# 145
1:08:15
Flowers Comedy
Рет қаралды 443 М.
Flowers Top Singer 3 Grand Finale | Round 2 | Part B
1:27:35
Top Singer
Рет қаралды 366 М.
Flowers Top Singer 3 | Musical Reality Show | EP# 64
1:06:48
Flowers Comedy
Рет қаралды 1,1 МЛН
Flowers Top Singer 5 | Musical Reality Show | EP# 03
48:21
Top Singer
Рет қаралды 99 М.
Flowers Top Singer 5 | Musical Reality Show | EP# 04
1:02:26
Top Singer
Рет қаралды 105 М.
Flowers Top Singer 3 | Musical Reality Show | EP# 106
1:06:55
Flowers Comedy
Рет қаралды 475 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 109 МЛН