TP Murder Case | ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; ഉത്തരവിട്ട് CM Pinarayi

  Рет қаралды 10,433

News18 Kerala

News18 Kerala

3 күн бұрын

TP Chandrasekharan Murder Case : ടിപിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ CM Pinarayiയുടെ നിർദേശം. Kannur Central Jail സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനാണ് ഉത്തരവ്
Video courtesy @SabhaTV-K
/ @sabhatv-kla
#tpchandrasekharanmurdercase #kkrama #cmpinarayivijayan #keralagovernment #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 39
@Dragan67
@Dragan67 2 күн бұрын
രണ്ട് ആഴ്ചക്കുശേഷം എല്ലാവർക്കും പ്രൊമോഷനോട് നിയമനം 😄
@padmakumar8565
@padmakumar8565 2 күн бұрын
സസ്പെൻഡ് അല്ല ഇവനെയൊക്കെ ഡിസ്മിസ്സ് ചൈയ്യണം. ഇവന്മാർക്ക് പ്രമോഷൻ നൽകാനുള്ള മുന്നോടിയായാണ് സസ്പെന്ഷൻ നൽകിയത്.
@pcjoseph5844
@pcjoseph5844 2 күн бұрын
ആ ഉദ്യോഗസ്ഥർക്ക് എന്തൊക്കെയോ സ്വന്തം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതു പൂർത്തിയാക്കിക്കഴിയുമ്പോൾ സസ്പെൻഷൻ പിൻവലിച്ചു സർവീസ് നോർമലൈസ് ചെയ്താൽ മതിയല്ലോ !!
@sajikumarbabunadar5626
@sajikumarbabunadar5626 2 күн бұрын
ഈ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർ ഇനി ഉയർന്ന റാങ്കോടുകൂടി അടുത്ത സർവീസിൽ ഇരിക്കുന്നത് കാണാം അതാണ് കമ്മ്യൂണിസ്റ്റ് ക്രിമിനൽ ഭരണം
@santhoshnooranad8639
@santhoshnooranad8639 2 күн бұрын
വിജയൻ്റെ ഓരോ നമ്പരേ 😂😂😂
@shaijanky3695
@shaijanky3695 2 күн бұрын
ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ലാട്ടോ 😜😜😜😜
@AnngeoTailoring
@AnngeoTailoring 2 күн бұрын
ഇതും ഒരു നാടകം ഈ സസ്പെൻഷൻ എത്ര ദിവസത്തേക്ക് , അന്വേഷണത്തിനു ശേഷം ഇവരുടെ പേരിൽ എന്തെങ്കിലും ശിക്ഷാ നടപടി ഉണ്ടാകുമോ? ഇല്ല എന്ന സത്യം നമുക്ക് കാണാം
@praveen99x91
@praveen99x91 2 күн бұрын
എൻ്റെ ഗർഭം ഇങ്ങനല്ല 😂
@gopakumar50
@gopakumar50 2 күн бұрын
അടുത്ത ആഴ്ച തിരിച്ചെടുക്കും അത് ആരും അറിയില്ല
@anooprajan6849
@anooprajan6849 2 күн бұрын
പിന്നെ അല്ലാതെ ഒരു കാര്യം ഏൽപ്പിച്ചാൽ രഹസ്യം ആയി ചെയ്യേണ്ടേ അത് കൊണ്ട് ആണ് ഈ പണിഷ്മെന്റ്
@mkrishnan1047
@mkrishnan1047 2 күн бұрын
ഈ ഉദ്യോഗസ്ഥരും ആയി ധാരണയിൽ എത്തിയിട്ട് ഉണ്ടാകും പ്രൊമോഷനോട് കൂടി തിരിച്ചു എടുക്കാം എന്ന്.
@nidheeshm.s.9630
@nidheeshm.s.9630 2 күн бұрын
മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് സസ്‌പെൻഷൻ ലഭിച്ചത്. അല്ലാത്തപക്ഷം കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കും. അതാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ സൗന്ദര്യം
@josephpj6169
@josephpj6169 2 күн бұрын
Kazhtam😢
@anooprajan6849
@anooprajan6849 2 күн бұрын
കുറച്ചു നാൾ കഴിയുമ്പോൾ കാണാം ഇവർ ഡബിൾ പ്രേമോഷൻ കിട്ടി വരുന്നത്
@catlov97
@catlov97 2 күн бұрын
ആഹഹാ!! എന്തോരു ഭരണ മികവ് 😀😀.
@GNN64
@GNN64 2 күн бұрын
Shooo.....Yendoru NATAKAM
@vincentchacko4427
@vincentchacko4427 2 күн бұрын
Another Drama Publics are not donkeys
@ajithakochukunju1077
@ajithakochukunju1077 2 күн бұрын
ഇയാളെ സഹായിച്ചാൽ ഇതാണ് ഫലം... അയാള് കാലുമാറും
@NarayananN-pd6fz
@NarayananN-pd6fz 2 күн бұрын
മുഖ്യൻ ചെയ്ത തെറ്റിന് പാപംഉദ്ദ്യോഗസ്തർ ആണൊ വിജയി ബെലിയാടാകേ ണ്ടത്
@ibrahimtodi117
@ibrahimtodi117 2 күн бұрын
തുരുത്തി തുടങ്ങി ശുഭ ലക്ഷണം😂
@pradeepkumarvb7739
@pradeepkumarvb7739 2 күн бұрын
Drama...
@yakuza7400
@yakuza7400 2 күн бұрын
പിണറായി വിജയന് രമയെ നല്ല പേടിയുണ്ട്.
@user-mx3dk3mq2b
@user-mx3dk3mq2b 2 күн бұрын
ഇത്തരം ഭരണത്തിന് വേണ്ടിയാണ് മാധ്യമങ്ങളും മലയാളികളും ഇടതിനു വേണ്ടി ജീവൻ കളഞ്ഞു പ്രയത്നിക്കൂന്നത്.
@gopalakrishnanpillai4045
@gopalakrishnanpillai4045 2 күн бұрын
Kapadalokamo keralam?
@kuruvillaluke
@kuruvillaluke 2 күн бұрын
Problem solved...😂😂😂😂😂
@Oppoa92002
@Oppoa92002 2 күн бұрын
കള്ളത്തരം
@rajeshta6586
@rajeshta6586 2 күн бұрын
pinuvinte poraattu naadakam....🤣🤣
@itsparooos
@itsparooos 2 күн бұрын
😂
@sivankkvatakara374
@sivankkvatakara374 2 күн бұрын
എന്ത് വലിയ ഉദാരത ?
@muhammedshereef1005
@muhammedshereef1005 2 күн бұрын
ദക്ഷിണാ ഫ്രിക്കയിൽ സ്വർണ ഖനി നോക്കി നടത്താൻ വിടുമായിരിക്കും!?.
@ManojKoompully
@ManojKoompully 2 күн бұрын
ആദ്യം പിണറായിയെ പുറത്താക്കണം... അയ്യാളാണ് ഇതിന്റെ പിന്നിൽ.,. ശവി...
@rera8060
@rera8060 2 күн бұрын
ഭീകരവാദികളെ വകവരുത്തുന്ന അജ്ഞാതൻ വന്ന് ഇത്തരം ക്രിമിനലുകളെ വകവരുത്തണം
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 11 МЛН