Very good message, completely token by holy spirit, through our late pastor,krackel Jose who is in heaven.thanks my God in the name of Jesus Christ by the help of holy spirit.
@sankarannairm3316 Жыл бұрын
സ്വർഗ്ഗീയജറുസലേം ഇറങ്ങിവരുന്നത്ഞാൻകണ്ടു അഹറോന്റെതലയിൽനിന്ന്താടിയിലേക്കൊഴുന്ന ഹയർമ്മോൺതൈലംപോലെ സഹോദരന്മാർ ഒരുമിച്ചുവാഴുന്നത് എത്യമനോഹരം
@sankarannairm3316 Жыл бұрын
എത്ര നല്ലവൻ മതിയായവൻ എന്നെകരുതുന്ന കർത്തനവൻ എന്റെ അവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന ഏറ്റ്വമടുത്തസഹായകൻ താൻ ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻവഴികളെ ഞാനറിഞ്ഞ് അനുഗമിച്ചീടുമവൻചുവടുകളെ
യേശു പറഞ്ഞു ഞാൻ നിങ്ങളോടു സംസാരിച്ചവചനംമൂലംനിങ്ങൾവിശുദ്ധിയുള്ളവരായി ഞാൻ സംസാരിച്ചവചനംആത്മാവുംജീവനും ആകുന്നു വചനംക്രിസ്തു ആദിയിൽ ഉണ്ടായിരുന്നവചനം ദൈവത്തോടുകൂടിയായിരുന്ന ദൈവംതന്നെആയ വചനം ലോകത്തിന്റെവെളിച്ചമായ വചനംഇരുതലവാളിനേക്കാൾ മൂർച്ചയേറിയവചനം