Your opinion of TPM church is 100%correct. At least you revealed truth to viewers. God bless you.
@reetj85642 күн бұрын
@@leelamathew9357 ipc il exchange offer undenn kettu😂 athum 100%sheri alle?
@georgethomas83606 күн бұрын
Great Saju Pastor, I am from New Delhi. I was born and brought up in this church, so I know all these things. What you are saying is totally correct. Some cults talk like this. Thanks
@Monoos93016 күн бұрын
എന്തായാലും TP M നെക്കുറിച്ച് പറയുന്നത് ഇപ്പോ എല്ലാവർക്കും നല്ല വരുമാനം TPM സ്ഥാപകരിൽ പ്രമുഖരായ ആൽവിൻ ബെഞ്ചമിൻ പോലുളള പ്രമുഖർ ആയിരങ്ങളെയും കൊണ്ട് സഭയിൽ നിന്നും പോയി എന്നിട്ടും സഭ മ റ്റ് സഭ യേക്കാൾ എത്രയോ ഉന്നതിയിൽ എത്തി ഇന്ന് ലോകത്ത് മുഴുവനും വ്യാപിച്ചു ഒരു കൺവെൻഷൻ വെച്ചാൽ ആരുടെയും കൈയിൽ നിന്നും പത്ത് പൈസ പോലും പിരിവെടുക്കാറില്ല നടത്തിപ്പു കാരായ പാസ്റ്ററുടെ ഫോട്ടോയോ പേരോ ഒന്നും പറയുകയോ ഫ്ലക്സ് വെച്ച് ഫോട്ടോ ഷൂട്ട് നടത്താറില്ലാ കള്ള പ്രവചനം നടത്താറില്ലാ ആരുടെയും പരസ്യം സ്വീകരിക്കാറി 1:21:25 ല്ലാ. ദശാംശം സഭയിലോ, വിശ്വാസിയോടോ ചേദിക്കാറില്ലാ സ്വന്തം കുടുംബവും, നാടും ഉപേക്ഷിച്ചു വന്ന വാരാ കയാൽ സഭയിലുള്ളവരാണ് അരുടെ കുടുംബം അവരെ പ്പോലെ എല്ലാം ക്രിസ്തുവിന് വേണ്ടി സഹിച്ചും ത്യജിച്ചും ജീവിക്കാൻ കുറ്റം പറയുന്നവർക്ക് കഴിയില്ലാ. എന്തായാലും ഒരു കാര്യം സഭയുടെ ന്ന കാര്യം സഭാ വിളിച്ച് കൂകി പരസ്യം കൊടുക്കാത്തതിനാൽ ഇത് സഭക്ക് ഗുണം ചെയ്യും ഒരു കാര്യം പറയട്ടേ മറ്റ് സഭയിലെ പാസ്റ്റർമാർ TPM സഭയിലെ പാസ്റ്റർമാർക്ക് തൊഴുകൈയോടെ ദശാംശം കൊടുക്കാറുണ്ട് എന്നാൽ അവരുടെ വിശ്വാസികളെ TPM ൽ അടുപ്പിക്കാറില്ല .
@Georgeabeby6 күн бұрын
👍🏼bro
@merlinsabu52926 күн бұрын
👍
@donuzz55636 күн бұрын
സത്യം. ഞാനൊരു tpm blvr ആണ്. നമ്മുടെ ചർച്ചിലും വരും AG, IPC churchile പാസ്റ്റർമാർ.. Bible studykkum, മറ്റു ഇട ആരാധനകൾക്കുമൊക്കെ... ഡയറിയും കൊണ്ട് വന്ന് നമ്മുടെ വേലക്കാർ പ്രസംഗിക്കുന്നതൊക്കെ അതേപടി ഡയറിയിൽ പകർത്തിയിട്ട് അവരുടെ പള്ളികളിൽ പോയി വച്ചങ്ങു കാച്ചും 😁 പക്ഷെ അവരുടെ സഭകളിൽ നിന്നും ഒറ്റ ഒരു വിശ്വാസികളെ പോലും നമ്മുടെ സഭകളിൽ വരാൻ അനുവദിക്കില്ല... കള്ളന്മാർ
എല്ലാ സ്ഥലത്ത് ഇതു പോല, ബ്രാക്കറ്റ്, ഓരോ പേര് ഇടും, പ്ളംബർ, ഇലക്ടീഷ്യൻ, പാസ്റ്റർ 😂
@mathewvarghese42346 күн бұрын
Very good, your comments in the subject will be appreciable.
@silvyjaimonsilvyjaimon26586 күн бұрын
പ്രിയ സഹോദര ഇത്രയും സത്യങ്ങൾ കർശനമായി അയാൾക്കു കൊടുത്ത മറുപടിക്കായി thanks
@SathiKumar-jk2fz6 күн бұрын
പ്രിയ സഹോദരങ്ങളെ ഞാൻ അനവധി സഭകളിൽ ആരാധാനകളിൽ പോയിട്ടുണ്ട്. എന്നാൽ T P M സഭ ആരാധ ബൈബിൾ പ്രകാരം തന്നെയാണ്. ഈ പാസ്റ്റർ പറഞത് യഥാർത്ഥമാണ്. അവരിൽ ഉണ്ടാകുന്ന വിമർശനങ്ങൾ മറ്റു സഭകളെ അപേക്ഷിച്ചു പത്തു ശതമാനം മാത്രമാണ്. ആദ്യം സഭയെ അടുത്ത് അറിയുക. 💫💥.
@MathewEC-i7s6 күн бұрын
Km
@Paulson-NP6 күн бұрын
ഞാൻ കെട്ടിയതു ടിപിഎം കാരിയെ ആണ്....ഞാൻ church of ഗോഡിൽ ആണ് പോകുന്നത്..പക്ഷെ എന്റെ ഭാര്യ പോകുന്നത് hevenly feast tankuvinte churchilum...... എന്ത് nalla ടിപിഎം 😂😂😂😂😂
@georgesamuel51296 күн бұрын
Ex@Paulson-NP
@mallumovieworld30036 күн бұрын
ആരാധന എന്നു പറഞ്ഞാൽ എന്താണന്ന് പോലും tpm കാർക്കറിയില്ല.... ദൈവത്തെ സേവിക്കുന്നതാണ് ദൈവത്തിനുള്ള ആരാധന... ദൈവവചനം പഠിക്കുന്നതും, പ്രമാണിക്കുന്നതും,പഠിപ്പിക്കുന്നതുമാണ് ,ആരാധന....
@mallumovieworld30036 күн бұрын
@Paulson-NP താങ്കൾ ചർച്ച് ഓഫ് ബീവറേജിൽ വെള്ളമടിക്കാൻ പോകാറുണ്ടോ...?
@thomaszachariah2188Күн бұрын
Br. Saju is saying 100% correct about TPM, I have born and brought up in Orthodox family and took baptism in AG Church. But by the grace of God I have attended some meetings in Tpm with my friends and understood TPM is very gracious loving ministry of God. Then i have decided to continue with Tpm from 1990 onwards to still today by the grace of God and we are very happy and thankful to God to shown the correct path.
@jaisonjubin33696 күн бұрын
100% correct
@sallyzachariah95996 күн бұрын
Well explained. God bless Sir.
@thomasmathew49315 сағат бұрын
Thank you Br.Saju.you are saying Tru...
@MV-jh8hb6 күн бұрын
Your statement is correct. I know about the TPM church, and the ministry of pastors and sisters is done by God's grace and anointing. As for everything Hallelujah Samkutty has said, it's all lies.. .
@LinogeorgeLino4 күн бұрын
👍 ❣️ ടിപിഎം ചർച്ചിൽ ജനനം മുതൽ ഈ 42 വയസ് വരെ നില നിൽക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു....എന്റെ സമപ്രായക്കാർ അതെ നിലയിൽ എന്റെ കൂടെ ഇന്നും നിക്കുന്നു ഞങ്ങൾ സന്തോഷവാന്മാരാണ്.... കൂടാതെ എന്റെ അച്ഛന്റ സഹോദരൻ (പേരപ്പൻ ) ടിപിഎം പാസ്റ്റർ ആയി ഇംഗ്ലണ്ടിൽ പോയി അവിടെ മരിച്ചു അവിടെ അടക്കം ചെയപെടുകയും ചെയ്തു.... എല്ലാത്തിനും ദൈവത്തിനു സ്തോത്രം ആമേൻ 🙏
@jollyisac24154 күн бұрын
Thank you My brother ❤ God bless you
@davidson24766 күн бұрын
Great message thank u God bless u
@elizebethgeorge36635 күн бұрын
Absolutely truth , what you said, Bro. Saju.
@elsyjohny58654 күн бұрын
Good Replay Thank-you. Brother
@jemimadon53963 күн бұрын
EXACTLY BRO, THANKS FOR THESE INFORMATIONS. THE ONE AND ONLY CHURCH WHICH IS LED BY THE LEADING OF HOLY SPIRIT AND NOT TO ENTERTAIN CROWDS. SEE THE GROWTH OF OUR TPM CHURCHES AROUND THE WORLD IN UNLIMITED GROWING SOULS
@kuriakosevkurian85883 күн бұрын
Great message God Bless You
@jcn10726 күн бұрын
I'm not a Pentecostal person. But agree with this man.
@WilsonMathew-x2s4 күн бұрын
Veri good 👍👍👍👍👍👍👍👍👍👍
@drdosskc31026 күн бұрын
You are correct 💯
@777FresGamer6 күн бұрын
GREAT INDEED & WELL INDEXED. We await Version 2 of the Ear and Mindopener. From Kottayam Kerala India
@elcyabraham67216 күн бұрын
You are 100 percent correct Brother.
@bijulukose95686 күн бұрын
പ്രിയ സഹോദരാ കൊട്ടാരക്കര ചെങ്ങമനാട് സഭയുണ്ട് അവിടെ ഒരു A G ചർച്ചിലെ പാസ്റ്റർ വന്നിട്ട് 30 വർഷമായി ഇതുവരെ ഒരു മാറ്റം വന്നിട്ട് പോയിട്ടില്ല ഇതും ഒരു പാസ്റ്റർ
@Georgeabeby5 күн бұрын
ഉടായിപ്പ്
@todaysspecial27454 күн бұрын
അയാൾക് ടിപിഎം കാരുടെ കയ്യിൽ നിന്ന് തല്ല് കൊള്ളില്ല പക്ഷെ ദൈവത്തിന്റെ കയ്യിൽ നിന്ന് കിട്ടിക്കോളും ആമേൻ
@GracyZachariai2 күн бұрын
അവനവന്റെ കാരക്ടർ ആണ് Samkutty പറഞ്ഞത് I am Catholic I am proud I am Lovely Gracy Daughter
@sudhinshaji29836 күн бұрын
25 വർഷം ആയവരെ ആണ് പാസ്റ്റർ ആക്കുന്നത്
@lilytmendez95436 күн бұрын
കലക്കി മോനെ
@yohannanrajan65126 күн бұрын
Well done thanks
@santhoshmathew78386 күн бұрын
TPM സഭയിലെ ഉപദേശിമാർ ഒരു പണിയും ചെയ്യില്ല എന്നാൽ സാംകുട്ടി ചാക്കോ മുടിഞ്ഞ പണിയെടുപ്പാ😂😂😂
@kurianjoseph-bj5qx6 күн бұрын
God bless you pastor
@thomasabraham20156 күн бұрын
ഹല്ലേലുയ Samkutty യുടെ ഉള്ളിലിരിപ് ഇങ്ങനെ ഒക്കെ ആയിരുന്നോ, കണ്ടാൽ തോന്നതില്ലലായിരുന്നു.
@babupappachanbabu5456 күн бұрын
Praise the Lord
@rinvaruser6 күн бұрын
ഈ ഒരു ഒറ്റ വീഡിയോ മതി TPM ലേക്ക് ഒരു കുത്തെഴുക്ക് ഉണ്ടാകാൻ . സാദാ പെന്തകോസ്തിൻ്റെ അപചയത്തിൽ മനഃമടുത്തവർ ധാരാളം .
@abinsathyam78346 күн бұрын
TPM സഭ ശരിയോ, തെറ്റോ എന്ന് മനസിലാക്കാൻ ഈ Video യുടെ താഴെ വരുന്ന tpm സഭക്കാരുടെ Comments വായിച്ചു നോക്കിയാൽ മതി... എന്തിനാണ് tpm കാർ അവിടെ നടക്കുന്ന സത്യം ഒരാൾ പറയുമ്പോൾ ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നത്.. Adam തെറ്റ് ചെയ്തപ്പോൾ ദൈവത്തെ കണ്ട ഉടനെ ഒളിച്ചു.... ഈ tpm comment കൾ ഇവരുടെ church മുപ്പന്മാർ വായിച്ചു നോക്കിയാൽ ഇവരുടെ "തിരുവത്താഴം" മുടക്കം വരും... ഇങ്ങനെ മോശം comment എഴുതുന്ന ഭോഷന്മാർ ആണോ " tpm" വിശ്വാസികൾ.. Tpm അല്ല ദൈവം... യഥാർത്ഥ ദൈവത്തെ ആരാധിക്കുക... ഇല്ലെങ്കിൽ tpm നെ തകർക്കാൻ ദൈവം ഇറങ്ങും...
@achammageorge42956 күн бұрын
Invited@TPM
@Georgeabeby5 күн бұрын
👍🏼bro ഞാൻ Tpm മിലേക്കു താല്പര്യം ഉണ്ട് ഞാൻ beliver ആകാൻ ഉദേശികുന്നു
@georgez43126 күн бұрын
Startinng trouble undo?
@cillammachacko96395 күн бұрын
God bless you for your open comments about the consecrated servants of God ❤
@joymathew-s1r2 күн бұрын
ഒരു ആരാധന എന്നത് ദൈവത്തെ സ്തുതിക്കുന്നതിനും സകല മാനവും മഹത്വവും. കർത്താവിന് നൽകാനുമാണ്. എന്നാൽ വലിയ പരസ്യം നൽകുന്ന സഭകളിൽ പോയാൽ സ്റ്റേജിലിരിക്കുന്നവന്മാരുടെ മൊത്തത്തിലുള്ള ചരിത്രവും ജാതകവും വരെ പറഞ്ഞു തമ്മിൽ തമ്മിൽ തള്ളോട് തള്ള് തന്നെ. കർത്താവിന്റെ വിലയേറിയ ദാസൻ ലോ ലവിടുന്നു ബി റ്റി എടുത്തു. പിന്നീട് ബീറ്റിക്കാരന് മൈക്ക് കിട്ടുമ്പോൾ തിരിച്ചു പറയും കർത്താവിന്റെ ശ്രേഷ്ട്ട ദാസൻ എങ്ങാണ്ടുന്നോ ബി ഡി എടുത്തു വയലപ്രദേശത്തു ഞാറുകൾ നട്ടു. പിന്നെ കൊയ്ത് കൊയ്ത് ഇപ്പോൾ അമേരിക്കയുടെ വയലപ്രദേശത്തായിരിക്കുകയാണ്. ഇമ്മാതിരി പരസ്പര തള്ളുഡായിപ്പൊന്നും ടി പി എമ്മിൽ നടക്കൂല്ല മക്കളെ. അവിടെ ഒരു പാസ്റ്ററുടെ പേര് പോലും പറയില്ല. (പറയും ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു കഴിയുമ്പോൾ). ഫ്രാടുകൾ കുരച്ചു കൊണ്ടേയിരിക്കും പക്ഷെ മ്മ്‌ടെ വണ്ടി മുൻപോട്ടു പൊയ്ക്കൊണ്ടേയിരിക്കും. കർത്താവിനെ വിറ്റു കോടികളുണ്ടാക്കുന്ന ബെല്ലും ബ്രേക്കമില്ലാത്ത ഫ്രാടന്മാർ ആത്മീയ അച്ചടക്കത്തിൽ മുന്നേറുന്ന സഭകളെ കണ്ടു വിഭ്രാന്തിയിൽ നിക്കറിൽ മുള്ളേണ്ടാ. പോയി പണി നോക്ക്
@MaryCS-y9q5 күн бұрын
Hallelujah! Your video about the TPM Church is honest. Thank you for telling the truth. But the ending part should have been avoided. I request you to save your videos from such remarks. God bless you.
@Monoos93016 күн бұрын
ഒരു കാര്യം Tom ശുശ്രൂഷകരുടെ ശ്രദ്ധക്ക് അൽപം ദശാംശം എന്ന് പറഞ്ഞ് മറ്റ് സഭയുടെ പാസ്റ്റർമാർ, വിശ്വാസികൾ വന്ന് തന്നിട്ട് തന്റെ ദുഃഖവും, ദുരിതവും പറഞ്ഞ് അവർ തന്നതിൽ ഇരട്ടിയായി കാശ് വാങ്ങി പോകുന്നു എന്ന് കേൾക്കുന്നു ഈ പരിപാടി നിർത്തണം സഭയിൽ വീടില്ലാത്തവർ, പെൺക്കൾക്ക് വിവാഹത്തിന് സാബത്യം ഇല്ലാത്തവർ ഉണ്ട് ഇതിനെയെല്ലാം ഒന്ന് തിരിഞ്ഞ് നോക്കണം പുകഴ്ത്തി പറയുന്നവരേയും കുറ്റം പറയുന്നവരെയും ഒരു പോലേ കാണണം സഭയിൽ കഷ്ടം അനുഭവിക്കുന്നവരെ നല്ല കണ്ണ് തുറന്ന് കാണണം പ്രതിഫലം സ്വർഗ്ഗത്തിൽ തരുമെന്ന് പറഞ്ഞ് ഒഴിവാക്കരുത് കാണുന്ന സഹോദരനെ സ്നേഹിക്കാത്തവർ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും സ്വന്തം ആയതിനാൽ സ്വന്തം വിശ്വാസികളുടെ കഷ്ടതയിൽ സഹായിക്കുന്നതിനു പകരം മറ്റ് സഭക്കാരോടുള്ള അഭിമാനം കൊള്ളൽ നിർത്തുക ഇല്ലെങ്കിൽ ദൈവം ഇങ്ങനെയുള്ളവരെ എഴുന്നേൽപ്പിക്കും മറ്റ് സഭക്കാരിൽ നിന്നും വിവാഹ ബന്ധം ഏർപ്പെടുന്നതും ഒന്ന് ആലോചിക്കണം മറ്റ് സഭയിൽ നിന്നും വന്ന ആൺകുട്ടികളും, പെൺകുട്ടികളും അവരുടെ കുടുംബക്കാരും TPM നോട് അടുക്കുന്നതും ഇവർക്ക് പ്രയാസം ഉണ്ട് എന്തായാലും റ്റി.പി.എമ്മിനും വെളിയിൽ കണ്ണ് വെക്കുന്നത് ഒട്ടും ശരിയല്ല. റ്റി.പി.എമ്മിൽ എത്രയോ വിശ്വാസി കേറിക്കിടക്കാനും, മരിച്ചാൽ അടക്കം ചെയ്യാനും ബുദ്ധിമുട്ടുന്ന അവസ്ഥ ഇനിയെങ്കിലും മാറണം ആയതിനാൽ വെളിയിൽ നടക്കുന്ന കാറ്റിനെ നോക്കാതെ Tpm ലെ വിശ്വാസികളുടെ ദുരിതം മാറ്റാൻ ശ്രമിക്കുക
@Indian.202443 күн бұрын
ഭൗമികമായ എന്തെങ്കിലും കാര്യങ്ങൾ വിശ്വാസികൾക്ക് ചെയ്തു കൊടുക്കുന്ന ഒരു സഭ അല്ല ടിപിഎം. ഒരു മനുഷ്യനെ ദൈവത്തിങ്കലേക്കു ആകർഷിക്കുക എന്നതാണ് ടിപിഎംന്റെ അടിസ്ഥാന പ്രവർത്തന രീതി. ഒരു വ്യക്തിക്ക് യേശുവിനെ പരിചയപ്പെടുത്തി കൊടുക്കുക യേശുവിൽ ആശ്രയിച്ചു കൊണ്ട് എങ്ങനെ നമുക്ക് ജീവിക്കാം എന്ന് ഒരു വ്യക്തിയെ അഭ്യസിപ്പിക്കുകയാണ് ടിപിഎം പാസ്റ്റർമാർ ചെയ്യുന്നത്. നമുക്ക് ഇല്ലാത്തതു നാം ദൈവത്തോട് ചോദിച്ചു വാങ്ങണം. എങ്ങനെ വിശ്വാസത്തിൽ ജീവിക്കണം. എങ്ങനെ വിശ്വാസത്തിൽ മരിക്കണം. ഇതാണ് ബൈബിളിന്റെ പ്രമാണം. അതുകൊണ്ടു തന്നെ പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കുക കല്യാണം നടത്തികൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒന്നും ടിപിഎം ചെയ്യാറില്ല. വീടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കും. ദൈവം അവരെ സഹായിച്ചു അവർക്കു വീട് കൊടുക്കുമ്പോൾ അവർ ദൈവ സന്നിധിയിൽ വന്നു സാക്ഷ്യം പറയും. ആ സാക്ഷ്യം ആണ് മറ്റു മനുഷ്യർക്ക് വിശ്വാസത്തിൽ ജീവിക്കാൻ ഉള്ള പ്രചോദനം കൊടുക്കുന്നത്. ദൈവീക നന്മയല്ലാതെ ഒരു ഭൗതീക നന്മയും ഒരു ടിപിഎം വിശ്വാസി ടിപിഎംൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.
@sherlymathew48455 күн бұрын
സ്വന്ത ഇഷ്ടപ്രകാരം ഒരിക്കലും ഒരു വിശ്വാസിക്ക് tpm സഭയിൽ തുടർന്ന് പോകാൻ പറ്റില്ല, ദൈവം വിളിച്ച് വേർത്തിരിച്ചവരെ അവിടേക്ക് വരത്തോള്ളൂ. അല്ലാതെ വരുന്നവർ വന്നപോലെ തിരിച്ചു പോകും.ടിപിഎം സഭക്ക് ലോകജാതിക്കാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മാനസന്തന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വാസിക്ക്.
@Rose-Rose-n2z5 күн бұрын
മറ്റുള്ള പെന്തകോസ്ത് കാരെ ഒന്നും ദൈവം വിളിച്ചതല്ലേ? നിങ്ങളെ പോലുള്ളവർ ആണ് ടിപിഎം സഭയെ പറയിപ്പിക്കുന്നത്
@Rose-Rose-n2z5 күн бұрын
ടിപിഎം കാരെ മാത്രമേ ദൈവം വിളിച്ചു വേർതിരിക്കുകയുള്ളോ മറ്റു പെൻതാക്കോസ്തു കാരെ സാത്താൻ ആണോ വിളിക്കുന്നത്? നിങ്ങളെ പോലുള്ളവർ ആണ് ടിപിഎം സഭയെ പറയിപ്പിക്കുന്നതു ഞാനും ടിപിഎം ആണ്.
@VictorMathew-k3pКүн бұрын
TPM സഭ ശരിയായ സഭയാണോ? കല്യാണം കഴിഞ്ഞ ദൈവദാസിഭാസന്മാരെ വേർതിരിക്കുന്ന, മക്കളെ അന്യസ്ഥലങ്ങളിലെ വിശ്വാസഭവനങ്ങളിൽ ഏൽപിക്കുന്ന, വെളിപ്പാടിലെ നൂറ്റിനാൽപത്തി നാലായിരം തങ്ങൾ വീട്ടവരും വിശുദ്ധമായ തങ്ങളെണ് എന്ന് അഭിമാനിക്കുന്ന ഇവർ എങ്ങിനെ യഥാർത്ഥ സഭന്നും?
@pcabraham106 күн бұрын
A humble question! TPM Church ഇത്രയും നല്ലതായിരുന്നു എങ്കിൽ നിങ്ങൾ എന്തിനു ആ സഭ വിട്ടു?
@Georgeabeby6 күн бұрын
പുള്ളി ഒരു beliver ആയിരുന്നു,
@pushpalathajudson5 күн бұрын
Thank God
@sathyaraj94652 күн бұрын
പണം ഇല്ലാതെ ഒരു പ്രസ്ഥാനങ്ങളും വളരില്ല, അത് എങ്ങനെ ഉണ്ടാക്കാം എന്നത് പ്രസ്ഥാനങ്ങളുടെ കഴിവ് ആരും ചോദിക്കുന്നില്ല, പിരിവെടുക്കുന്നില്ല എന്നൊക്ക പറയും ദൈവം ആർക്കും നൂലിൽ കെട്ടിയിറക്കി കൊടുക്കുന്നുമില്ല പിന്നെ വളർച്ച എങ്ങനെ പലതുള്ളി പെരുവെള്ളം....
@Joelsopinion3894 күн бұрын
22:45 മുതൽ അങ്ങോട്ട് കേൾക്കുമ്പോൾ ആദ്യം ഒരു ജോസ് ഉപദേശിയെ കുറിച്ച് പറയും... പിന്നെ ആളുടെ പേര് മാറും ജോണി ഉപദേശിയാകും.... 😂😂😂
@jemimadon53963 күн бұрын
👍👍👍👍👏👏👏👏👏👏👏👏👏
@sunoyrajp90976 күн бұрын
❤❤
@jeniemathew47746 күн бұрын
God bless you bro...
@ttsakaria79666 күн бұрын
I agree with your views. But this is what everybody is saying. Everybody adopts an attitude based on his limited knowledge, borrowed information and scant grace. At the same time, everybody thinks that he is right and others are wrong.
@johnalexander79025 күн бұрын
👍👍
@bevatsunil48836 күн бұрын
TPM സഭ യേശു ക്രിസ്തുവും അപ്പോസ്തലന്മാരും രൂപികരിച്ച സഭയിൽ നിന്നും വ്യത്യസ്തമായാണ് രൂപീകരിച്ചിരിക്കുന്നത്. ഒരു കൾട്ട് സഭ പോലെയാണ്. അവർ പറയുന്നത് വിശ്വാസികൾ അന്ധമായി വിശ്വസിക്കുന്നു.
@sallyzachariah95996 күн бұрын
No. Never. TPM is a holy church.
@voice4true6316 күн бұрын
@@sallyzachariah9599 ആദ്യ നൂറ്റാണ്ടിലെ സഭ യും tpm സഭ യും തമ്മിൽ വ്യത്യാസം ഉണ്ട്... ആദ്യമ സഭ ക്രിസ്തു വിന്റെ ഉപദേശം... Tpm സഭ ഗൗദമ ബുദ്ധന്റെ ഉപദ്ദേശം..... ശ്രീലങ്ക യിലെ ബുദ്ധമത രീതികൾ
@reenashaji124576 күн бұрын
No never
@thomasabraham20156 күн бұрын
അതിനു താങ്കൾ എന്തിനാണ് വിഷമിക്കുന്നത്, ടിപിഎം ന്റെ കാര്യം അവർ നോക്കിക്കോളും
@sallyzachariah95996 күн бұрын
@@voice4true631 Sir vicharikkunnathu pole alla tpm churchinte worship and discipline. Avar Sreelankayile budhamatham ayi oru relation illa.Jesus Christne follow cheythu worship in spirit and truth. Sir, anyane kuttam vidhikkuvan nee aru ennu bible parayunnu. So ,repent and trust in God . God bless you.
@bevatsunil48836 күн бұрын
തുടക്കത്തൽ എന്തിനാണ് കുറെനേരം മിണ്ടാതിരുന്ന് സമയം കളയുന്നത്.
@jollyg73376 күн бұрын
👍
@WilsonThomas-ee2ih6 күн бұрын
സാം കുട്ടി എന്ന മനുഷ്യൻ യൂദാസ് ആണ് ഒരു സഭയിലും , കമ്മിറ്റിയിലും ഈ മനുഷ്യനെ അടുപ്പിക്കരുത് പെന്തകോസ്ത് സഭയെ ഇല്ലാത്താകാൻ ഇറങ്ങിയതാണ് നിലബൂരിൽ ഈ മാതിരി 2,3 എണ്ണം ഉണ്ട്.
@vmsimon11796 күн бұрын
Samkutty thrivravathi kalumayee relation undu
@voice4true6315 күн бұрын
തൃശൂർ ലെ രാമൻകുട്ടി 100 വർഷം മുൻപ് ശ്രീലങ്ക യിൽ തേയില തോട്ടത്തിൽ കൃഷി പണിക്ക് പോയിരുന്നു... അവിടെ വച് ആയാൽ ബ്രിട്ടീഷ് കാർ നടത്തുന്ന കത്തോലിക്കാ സഭയിൽ ആരാധനക്ക് പോകുന്നു.. നാട്ടിൽ തിരുച്ചു വന്നപ്പോൾ കേരളത്തിൽ foreign missionary മാർ കൊണ്ട് വന്ന പെന്റെകൊസ്തു പ്രസ്ഥാനത്തിൽ അകൃഷ്‌ടൻ ആകുന്നു.. അങ്ങനെ ആയാൾ സ്വന്തം ആയി പെന്തകോസ്ത് സഭ ശ്രീലങ്ക യിൽ തുടങ്ങി... അദ്ദേഹത്തിന്റെ കുട്ടാളി ആയിരുന്ന pastor ആൽവിൻ സിംഗള് ജാതിയിൽ പെട്ട വ്യക്തിയും, ബുദ്ധ മത അനുയായിയും ആയിരുന്നു... താങ്കൾ അദ്യം ബുദ്ധമത ആശ്രമം സന്ദർശിക്ക്, അപ്പോൾ എല്ലാം മനസിലാകും...വെള്ള dress ഇടുന്നത് ഒരു ഉദാഹരണം മാത്രം പറഞ്ഞതാണ്,. Tpm faith home എന്ന ആശയം പോലും, ബുദ്ധ മത ആശ്രമം എന്ന തിൽ നിന്ന് ഉടലെടുത്തത് ആണ്... ഇതെല്ലാം കേരള പെന്റെകൊസ്തു ചരിത്രം പഠിച്ചാൽ മനസിലാകും.. Paul രാമൻ കുട്ടി ഈ കാര്യങ്ങൾ അയാളുടെ friends നോട് പറഞ്ഞിട്ടുണ്ട്..അവരിൽ നിന്ന് കേട്ടവർ പറഞ്ഞതാണ്..
@Rose-Rose-n2z4 күн бұрын
എവിടുന്നു കിട്ടി ഈ അറിവ്. പോൾ anglican ചർച്ചിലാണ് പോയത്. ഞാൻ പറഞ്ഞു തരാം ബ്രദർ ബുദ്ധനെ അല്ല ടിപിഎം സഭ ആരാതിക്കുന്നത്. പിന്നെ ഈ കമന്റിന് എന്ത് പ്രസക്തി. പിന്നെ ആരു ഏതു മതത്തിന്റെ അനുയായി ആയാലും ഒരുവൻ ക്രിസ്തുവിലയാൽ അവൻ പുതിയ സൃഷ്ട്ടി. ബുദ്ധ മതം ബുദ്ധനെ ആരതിക്കും ഞങ്ങൾ രക്ഷിക്കപ്പെട്ടു സ്‌നേനപ്പെട്ടു ദൈവത്തിന്റെ പരിശുദ്ധത്മാവിനെ പ്രാപിച്ചു യേശു കർത്താവിന്റെ വരവിനായി കാത്തിരിക്കുന്നവരാണ് ബ്രദർ ബുദ്ധ മതമാണെന്ന് പറഞ്ഞാലോ ഭൂതം ആണെന്ന് പറഞ്ഞാലോ ഞങ്ങൾക്കൊന്നുമിയില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@joymathew-s1r2 күн бұрын
ഏമാനു ഇത്രേം മാത്രമേ അറിയാവൂ അല്ലേ? ? ഏതോ ഒരു തള്ള് വീരൻ സമൂഹ മാദ്യമത്തിൽ വന്നു പറഞ്ഞൊരു നുണയാണിത്. ലജ്ജയില്ലാത്ത ബോധമില്ലാത്ത കുറേ ആത്മീയ കൊള്ളക്കാർ വിവരക്കേട് പറഞ്ഞാൽ തകർന്നു പോകുന്നൊരു ആത്മീയ കൂട്ടായ്മ അല്ലാ ഇതു
@BabyKutty-s9z6 күн бұрын
🙏🙏🙏you are 100%correct brother 🙏
@bevatsunil48836 күн бұрын
തിരുവന്തപുരത്തെ പ്രധാന TPM ചർച്ച് ചെറുതായിരുന്നപ്പോൾ പാവങ്ങൾ അവിടെ താമസിച്ചു പ്രാർഥിച്ചിരുന്നു എന്ന് കേട്ടിരുന്നു. പിന്നീട് വലിയ സമയമായപ്പോൾ അത് അനുവദിക്കില്ല. വിഐപികൾക്ക് പ്രത്യേക ഭക്ഷണവും സാധാരണ വിശ്വാസികൾക്ക് സാധാരണ ഭക്ഷണം നൽകിയതായി കേട്ടിരുന്നു. ഒരു പാവം വിശ്വാസി അറിയാതെ വിഐപി ഭക്ഷണം എടുത്തു കഴിച്ചപ്പോൾ അയാളെ അവിടെന്ന് ഇറക്കി വിട്ടെന്ന് അയാൾ ഒരിക്കൽ മനോവിഷമത്തൊടെ പറഞ്ഞിരുന്നു. വലിയ വിശുദ്ധൻ വാഴുന്ന TPM സഭയിൽ പല ജാതിയിൽ പെട്ട വിശ്വാസികൾ ഇപ്പോഴും പല തട്ടിൽ തന്നയാണ്. അച്ചടക്കത്തോടെ കാര്യങ്ങൾ നടപ്പാക്കുന്നുവെന്നല്ലാതെ TPM സഭ ഉൾപെടെ ഒരു പെന്തകോസ്ത് സഭയും ആദ്യകാല അപ്പോസ്തോലിക സഭയുടെ മാതൃകയിലല്ല പ്രവർത്തിക്കുന്നത്. അപ്പോസ്തലന്മാരാൽ നയിക്കപെടാതെ അപ്പോസ്തലിക സഭ എന്ന് പറഞ്ഞ് സഭ നടക്കുന്നവരെ സുക്ഷിക്കുക. അപ്പൊസ്തലൻറ ലക്ഷണങ്ങൾ എന്തെന്ന് പൗലോസ് അപ്പോസ്തലൻ പുതിയ നിയമം ബൈബിമിൽ പറഞ്ഞിട്ടുണ്ട്. ഈ ലക്ഷണങ്ങൾ ഒത്തുവരുന്ന അപ്പോസ്തലന്മാർ ഏതു സഭയിലാണുള്ളത്. ആ നിലയിലേക്ക് പെന്തകോസ്ത് സഭ വളരേണ്ടിയിരിക്കുന്നു. കത്തോലിക്കരേയും പ്രൊട്ടസ്റ്റന്റുകാരേയും കുറ്റം പറഞ്ഞ് നടക്കുന്ന പെന്തകോസ്ത് സഭകൾ ഇനിയും ലക്ഷ്യം കൈവരിച്ചിട്ടില്ല. കേവലം അന്യയഭാഷക്കപ്പുറമുള്ള കൃപാവരങ്ങൾ ഇവർക്ക് കിട്ടാകനിയായി തുടരുന്നു. രോഗശാന്തിയും ഭൂതംശാന്തിയും ഉണ്ടെന്ന് പറയുന്നതവർക്ക് ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ കഴിയില്ല. അന്യ ഭാഷാ പറയുന്നതിനു പോലും പൗലോസ് അപ്പോസ്തലൻ മാനദണ്ഡം വെച്ചിട്ടുണ്ട്. അതു പോലും പെന്തക്കോസ്തുകാർ അനുസരിക്കുന്നില്ല. പൊതു സഭയിൽ അന്യഭാഷ പറയുന്നവർ അത് മനസിലാവുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കണമെന്നാണ് പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുള്ളത്. ഒരു സമയത്ത് രണ്ടൊ മൂന്നൊ പേർ മാത്രമേ അന്യഭാഷ പറയാവു എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. അന്യഭാഷ പറയുന്നത് വ്യാഖ്യാനിച്ചു നൽകുന്നില്ലെങ്കിൽ സഭയിൽ മിണ്ടാതിരിക്കട്ടെ എന്നും പറഞ്ഞിട്ടുണ്ട്. അന്യ ഭാഷ വ്യാഖ്യാന വരം ഇല്ലാത്തവർ അതു സ്വകാര്യമായി പറയണമെന്നാണ് പൗലോസ് അപ്പോസ്തലൻ ഉദ്ദേശിച്ചത്. അന്യ ഭാഷാ വരം ലഭിച്ചവർ മറ്റുള്ളവർക്ക് പ്രയോജനം ലഭിക്കുന്ന രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കണമെന്നും പറയുന്നു. ഇതൊന്നും അനുസരിക്കാനൊ പ്രാപിക്കാനൊ കഴിയാതെയാണ് എല്ലാം തികഞ്ഞ സഭയെന്നും പറഞ്ഞ് പെന്തകോസ്ത് സഭയിലെ ആളുകൾ നടക്കുന്നത്. 1 കൊരിന്ത്യർ 14 പൂർണ്ണമായി വാവിച്ചു മനസിലാക്കുക. 1:36:39 1:36:39
@aanie8476 күн бұрын
Etha adutha kallu vecha nuna... Believers nu ellam oru dining hall aanu pinnengana ethokke nadakkunne 😅😅thallumbol oru mayathilokke poreyy
@donuzz55636 күн бұрын
Mr. Tpm സഭയിൽ ആരെയും വേർതിരിച്ചു കണ്ടിട്ടില്ല. മാത്രമല്ല എവിടെയും VIP കളെന്നുo പറഞ്ഞു അവർക്ക് separate food arrange ചെയ്തിട്ടില്ല. എല്ലാപേരുയും ഒരുപോലെയെ കണ്ടിട്ടുള്ളു
@susanjohnson32624 күн бұрын
കല്ലുവച്ച നുണയല്ല എല്ലാവരും വിശുദ്ധരാണെങ്കിൽ മുപ്പന്മാർ വേറെ കെട്ടിടത്തിലും മുപ്പത്തിമാർ വേറെകെട്ടിടത്തിലും താമസിക്കട്ട് എന്നിട്ട് പറ
@Rose-Rose-n2z4 күн бұрын
നിങ്ങള്ക്കൊക്കെ ചിന്തിക്കാൻ പോലും കഴിയുഗയില്ല ഇങ്ങനുള്ള ജീവിതം മൂത്ത വരെ അമ്മ മാരെ പോലെ കാണാനും ഇളയവരെ സഹോദരി മാരെ പോലെ കാണാനും കഴിയണം. അത് എല്ലാവർക്കും അ വരം കഴിച്ചിട്ടില്ല അങ്ങനെ ജീവിക്കാൻ ഇഷ്ടമുള്ളവർ അങ്ങനെ ജീവിക്കട്ടെ. ഏതൊരു മനുഷ്യനും ദൈവത്തിൽ ആശ്രയം വെച്ചാൽ അവന്റെ ജടത്തെ ഇഷ്ടത്തെ മരിപ്പിച്ചു ജീവിക്കാൻ കഴിയും. പിന്നെ വിവാഹം കഴിച്ചു സുവിശേഷ വേല ചൈയുന്നവർ തെറ്റ് ചെയ്‌യുന്നില്ലേ.
@Rose-Rose-n2z4 күн бұрын
എന്തിനു അല്ലാതെയും ജീവിക്കാൻ കഴിയുഗായില്ലേ. നിങ്ങൾക്കൊന്നും ഇത് ഉൾക്കൊള്ളാൻ കഴിയുഗായില്ലായിരിക്കാം. മുത്തവരെ അമ്മമ്മാരെ പോലെ കാണാൻ കഴിയുഗായില്ലേ? ഇളയവരെ സഹോദതിരിമാരെ പോലെ കാണാൻ കഴിയുഗായില്ലേ? എല്ലാവർക്കും ഈ വരം കിട്ടിട്ടില്ലല്ലോ ഒരു മനുഷ്യന് ദൈവത്തിൽ ആശ്രയിച്ചാൽ ജഠത്തിന്റ ഇഷ്ട്ടം മരിപ്പിച്ചു ഒരു ജയ ജീവിതം ചൈയാൻ കഴിയില്ലേ? പിന്നെ വിവാഹം കഴിച്ചു സുവിശേഷ വേല ചൈയുന്നവർ തെറ്റ് ചെയുന്നില്ലേ.
@ofmeadows6 күн бұрын
In all churches problems are there. Upto Pastor C.K .Lazarus (Chief Pastor), the church was run in consecration. After that little by little the consecrations diminished and the building works progressed. Pastor C.K. Lazarus didn't give permission even to install a air-conditioner in any faith home. Now the situation changed and the inpour of huge money makes them to think differently. The workers of God started losing their integrity, cooperation and coordination. REGRET to say that TPM is now a public limited company with their Chief Pastor as CEO, center pastors as GMs, others as staff and the believers as common labourers. The campus of any faith home cannot be used by the believers for any reception and even the funeral service of believers are not permitted inside the church hall in places like Chennai even though all these churches are built by the hard earned money of the believers. No believer can question them.
@bevatsunil48836 күн бұрын
പാസ്റ്റർ ആക്കുവാൻ സീനിയോറിറ്റി മാത്രഭല്ല നോക്കേണ്ടത്. യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിച്ചൊ എന്ന് കൂടി നോക്കണം. വലിയ പ്രസ്ഥാനമായി വളരുന്ന സഭകൾ പലപ്പോഴും ലൗകീക പ്രസ്ഥാനം അധഃപതിക്കുന്നു. പാട്ടും പ്രാർഥനയും അന്യഭാഷയും ഉണ്ടാകും എന്നാണ് ദൈവവുമായി ഒരു ബന്ധവുമുണ്ടെന്ന് തോന്നില്ല.
@jijymjohn5 күн бұрын
ഉപദേശി മാർക്ക് കുടവയർ ഉണ്ടോ എന്ന് നോക്കിയാൽ അറിയാം അവർ പണിയെടുക്കുന്നവർ ആണോ അല്ലയോ എന്ന്.
@mallumovieworld30035 күн бұрын
@@jijymjohn അങ്ങനെ പറയരുത്.... നല്ല കുടവയർ ഉള്ള അനീഷ് കാവാലം കാവാലം നല്ലൊരു അദ്ധ്വാനി ആയ കൃഷിക്കാരനാണ്... പുരുഷഭാര്യ കൃഷിയാണ് കാവാലം അനീഷിനുള്ളത്....
@jijymjohn5 күн бұрын
@mallumovieworld3003 😂😂
@bevatsunil48836 күн бұрын
1:00:29 TPM സഭയിൽ ഞങ്ങളും അനേക വർഷം പോയിട്ടുണ്ട്. എന്നാൽ അവരും യഥാർത്ഥ അപ്പൊസ്തലിക സഭയെന്ന് തോന്നീട്ടില്ല. സ്വന്തമായി ബേങ്ക് അക്കോണ്ട് തുടങ്ങാൻ ഇവർക്ക് അനുവാദമില്ല. ഒരിക്കൽ ഒരു ചെക്കുമായി പൈസ മാറാൻ TPM ഉപദേശി നടക്കുന്നതു കണ്ടിട്ടുണ്ട്.
അപ്പോസ്തൊലികം അല്ലെന്നു അനേകം വർഷം കഴിഞ്ഞിട്ടാണോ താങ്കൾക്കു മനസിലായത് ❓❓താങ്കൾ ഇപ്പോൾ കൂടുന്ന ശ്രേഷ്ഠ സഭ ഏതാണെന്നു അറിഞ്ഞാൽ കൊള്ളാം 😄😄
@Rose-Rose-n2z4 күн бұрын
ശെരിയാണ് അവർക്കു സ്വന്തമായി മറ്റുള്ളവരുടെ പോലെ അക്കൗണ്ട് ഇല്ല അവർ ബിസിനെസ്സ് അല്ലല്ലോ നടത്തുന്നത്
@thomsonmannil69376 күн бұрын
ഞാൻ പറയുന്നതാണ് ശരി
@paulthomas9836 күн бұрын
Amen Amen...
@mallumovieworld30035 күн бұрын
ചുമ്മാ വിവരക്കേട് പറയാതെ സാജുവേ.... മുപ്പനും,പാസ്റ്ററും ,ഒരാൾ അല്ലേ.....! ഒരു മനുഷ്യൻ മൂപ്പൻ(വയസ്സൻ) ആയാൽ അല്ലേ പാസ്റ്റർ ആകാൻ കഴിയുകയുള്ളൂ....❓❓❓❓ തീത്തൊസ് 1:6 മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. തീത്തൊസ് 1:7 അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു. തീത്തൊസ് 1:8 അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
@Viswan-e7n5 күн бұрын
Mallu movie 🤔 പൊന്നു രുക്കുന്നിടത്തെ പൂച്ച 😅😅😅
@mallumovieworld30035 күн бұрын
@Viswan-e7n പൊന്നൊരുക്കുന്നിടത്ത് കഴുത കാമം കരഞ്ഞു തീർക്കുന്നത് എന്തിനാടേയ്...❓ സങ്കീർത്തനങ്ങൾ 32:9 നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
@mallumovieworld30035 күн бұрын
@Viswan-e7n പൂച്ചയല്ല കഴുത... 🤣🤣🤣🤣🤣😄😃❗ ഉത്തരമുണ്ടോ കഴുതേ....? സങ്കീർത്തനങ്ങൾ 32:9 നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല. സങ്കീർത്തനങ്ങൾ 32:10 ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും. സങ്കീർത്തനങ്ങൾ 32:11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.
@babuni-up7fn3 күн бұрын
സഹോദര TPM സഭയുടെ ചിട്ടകൾ വളരെ നല്ലത് എന്നാൽ നിങ്ങളുടെ ചില കാര്യങ്ങൾ യോജിക്കാൻ പാടാ കാരണം കല്യാണം കഴിക്കാത്തവരെ എങ്ങനെയാണ് മദർ എന്നുവിളിക്കുന്നുത് ഈ അച്ചായനും മദറും കൂടി എങ്ങനെയാണ് ഒരുവൻ്റെ കുടുംബ പ്രശ്നം തീർക്കുന്നത് കത്തോലിക്കരുമായി ഒന്നല്ലോ
@arkmedialivechannel81665 күн бұрын
1:32 :00😂😂😂😂❤
@voice4true6315 күн бұрын
Tpm വിസ്വാസികൾക്ക് ഇങ്ങനെ comment ഇടാൻ നിന്റെ tpm ചീഫ് pastor ആണോ പഠിപ്പിച്ചത്... അതോ tpm വേലക്കാർ തന്നെ comment ഇടുന്നത് ആണോ..? Tpm ൽ സാത്താൻ ഉണ്ടന്ന് tpm കാരുടെ comment വായിച്ചാൽ മനസിലാവും...
@KunjumonP-f1i5 күн бұрын
ദൈവത്തിനസ് തുതി
@susanjohnson32624 күн бұрын
സഭ ചാടി നടക്കുന്നവർ sabhayil അടിയുണ്ടാക്കി ചെല്ലുന്നവൻ പിന്നെ എങ്ങോട്ടാചാടുന്നത് എന്തുംസാഹിച്ചു അവിടെ നിൽക്കേണ്ടി വരും അല്ലാതെ പുറത്തു നിന്ന് അരങ്ങിലുംവരുമോ ഇത്രയും ധാർഷ്ട്ടുയം വെള്ള നീല ചുവപ്പ് മഞ്ഞ
@joykurien91946 күн бұрын
യൂട്യൂബർന്മാർ നാളെ തിരിച്ചു മറിച്ചും തരം പോലെ പറയുന്ന പുള്ളികളാണ്, ഒരേ ഒരു ലക്ഷ്യം more subscribers & more viewers അത്രമാത്രം.നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലും positive & negative attitude ൽ പ്രതികരിക്കും എന്ന് നല്ല ബോധ്യമാണ്...
@Georgeabeby6 күн бұрын
അദ്ദേഹം ഉള്ള കാര്യം ആണ് പറഞ്ഞത്
@kochukunju23042 күн бұрын
താൻ പറയുന്ന പോലെ ഉള്ള കാര്യം ഒന്നും അവിടെ ഇല്ല
@JohnVarghese-v8e4 күн бұрын
In the next 5 to 10 years bretheren, tpm, pentecostal chruches ( full gospel and half gospels) will vanish from Kerala. Majority of converted hindus to Marthoma, RC and CSI will return back to hinduism. Thoziyanur church ( marhoma evanjellical) will also dissappear.
@josekurian3486 күн бұрын
സഭയുടെ ആദ്യ പേര് തന്നെ സിലോൺ പെന്തക്കോസ്ത് മിഷൻ എന്നായിരുന്നല്ലോ പിന്നെ സഭസ്ഥാപിച്ച രാമൻ കുട്ടി തന്നെ വിവാഹിതനായിരുന്നു. ബൈബിളിലെ അപ്പോസ്തോലിക ഉപദേശത്തിനു വിരുദ്ധമായി യാട്ടാണ് ഇവരുടെ ഉപദേശം സത്യം പറഞ്ഞാൽ ഒരു കൾട്ട് ഉപദേശമാണ് വേറെ ഒരു സഭയും ആയി ഇവർ സഹകരിക്കില്ല. ഇവരുടേതല്ലാത്ത ഒരു പുസ്തകവും ഇവർ വായിക്കില്ല. സഭയുടെ വലിപ്പവും വിശ്വാസികളുടെ എണ്ണവും ഒന്നും കർത്താവിന് പ്രശ്നമല്ല വ്യക്തിയാണ് യേശുക്രിസ്തു നോക്കുന്നത്. ഒരു വിശ്വാസിയുടെ ജീവിത അവസാനമാണ് അവൻ്റെ നിത്യതക്ക് അടിസ്ഥാനം അതാണ് മറ്റുള്ളവർ മാതൃകയാക്കേണ്ടത്. യേശുക്രിസ്സ് എന്ന മനുഷ്യപുത്രൻ ആണ് ഈ ലോക ജീവിതത്തിൽ ഒരു മനുഷ്യന് മാതൃക ഇപ്പോൾ ഓരോ വ്യക്തികളും പരസ്പരം കുറ്റം പറഞ്ഞ് വീഡിയോ ഇട്ട് യുടൂബ് റേബ് ഉണ്ടാക്കി പൈസ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. എന്തായാലും കർത്താവിൻ്റെ പ്രത്യക്ഷതയിൽ വിശ്വാസം കണ്ടെത്തുമോ ആവോ.
@parappurathgeorge94324 күн бұрын
അപ്പോസ്‌റ്റോലിക ഉപദേശത്തിന് വിരുദ്ധമാണ് ഇവരുടെ ഉപദേശം എന്താണ് വിരുദ്ധ ഉപദേശം എന്ന് പറയുക. താങ്കൾ പറയാൻ ഉദ്ദേശിക്കുന്ന ഉപദേശം പറയു. എന്നിട്ട് പറയാം ആരുടേതാണ് വിരുദ്ധ ഉപദേശം
@Rose-Rose-n2z4 күн бұрын
താങ്കൾക്ക് കത്തോലിക്കാ കൾട്ട് അല്ല ഓർത്തഡോക്സ് കാൾട് അല്ല ബ്രദരൺ ചർച്ച് കൾട്ട് അല്ല രഷിക്കപ്പെട്ടു snanpettu പരിശുദ്ധത്മാവിനെ പ്രാപിച്ചു കർത്താവിന്റെ വരവിനെ നോക്കിപ്പര്ക്കുന്ന ടിപിഎം karu കൾട്ട്
ആദ്യ നൂറ്റാണ്ടിലെ സഭ യും 100 വർഷം മുൻപ് വന്ന tpm സഭ യും തമ്മിൽ വ്യത്യാസം ഉണ്ട്... ആദ്യമ സഭ ക്രിസ്തു വിന്റെ അപ്പോസ്ഥലന്മാരുടെ ഉപദേശം... എന്നാൽ Tpm ഒരു cult ആണ്... Tpm സഭ bible ഉം പിന്നെ ഗൗദമ ബുദ്ധന്റെ ബുദ്ധമതത്തിലെ ഉപദ്ദേശം mix ചെയ്തത്........ Tpm ലെ പല ആചാരങ്ങളും, വേഷങ്ങളും ശ്രീലങ്ക യിലെ ബുദ്ധമത രീതികൾ ആണ്..
@Loveyourenemy-m7h6 күн бұрын
ഗൗതമ ബുദ്ധൻ്റെ ഏതു ഉപദേശം ആണ് TPM സഭയിൽ ഉള്ളത്. ??? പറയൂ.
@rejipappachan93806 күн бұрын
എടോ താൻ പാന്റ് ഷർട്ട് ആയിരിക്കും ധരിക്കുന്നത് അത് British ഡ്രസ്സ് ആണെന്ന് തനിക്കു അറിയോ?? ഇനി താൻ കൈലിയോ മുണ്ടോ ഉടുത്താൽ അത് പേർഷ്യൻ.. ആണ്, ഇനി താൻ തോർത്ത് ഉപയോഗിക്കുന്നേൽ അത് ഓമനികളുടെത് ആണ്.. ഇനി താൻ പറ സിലോണിൽ ആരംഭിച്ച സഭയിൽ അവിടുത്തെ വേഷം എടുത്തതിൽ,.. എന്താ തെറ്റ്...?? ആരംഭ സഭയിൽ ബുദ്ധ സന്നിയാസിമാരും ഉണ്ടായിരുന്നു...
@y.santhosha.p30046 күн бұрын
Your opinion may be true
@Sunny-sw2gs6 күн бұрын
അതു അവിടെ നിന്നുംപോയി. ബുദ്ധൻ മാത്രമേ ഉള്ളോ ജൈനമതവും കൂടി കൂട്ടേണ്ട
എന്തിനാണ് അദ്യം കുറെ സമയം മിണ്ടാതിരുന്ന് സമയം മെനക്കെടത്തുന്നത്?
@cleetusdennis4836 күн бұрын
Reality and truth is there in your vedio . But boring with the over repetation. Pls make the message shortly. Also try to avoid dog"s protection in your life. Over angry makes you over repeatation.
@elsyphilip97396 күн бұрын
Dear brother like. tpm no prayer group in this world. So many people will see through youtube and he wants to make money that is his intension. God is watching everything Curse should not follow generation to generation so our words should be careful
@Ashiii1236 күн бұрын
Thankal TPM Sabhail uracchu nilkkathathu enthu
@Bonynjohn4 күн бұрын
Acha enthina A g church mekkittu kerunnathu samkutty Ag Alla ketto
@shijujoy65843 күн бұрын
🤍
@salammawilson59296 күн бұрын
റ്റി. പി. എം. സുവിശേഷകന്മാരിലൂടെ ക്രിസ്തുവിനെയാണു ആദരിക്കുന്നതു.
@Georgeabeby6 күн бұрын
👍🏼
@Rose-Rose-n2z6 күн бұрын
ടിപിഎം സഭയെ കുറിച്ച് മറ്റു സഭയിലെ വിശ്വാസികൾ കുറ്റം പറയില്ല. എന്നാൽ പാസ്റ്റർ മാർ കുറ്റം പറയും. അവര്ക്കിഷ്ടമല്ല(എല്ലാവരും alla)20 വർഷം മുൻപ് എന്നോട് വേറൊരു സഭയിലെ പാസ്റ്റർ പറഞ്ഞതാ 5 വർഷം കുടിയേ കാണു ഉള്ളു എന്ന്.
@thomaskuruvilla45555 күн бұрын
Since you are boasting TPM, please advise the reason why you left it.
@abinsathyam78346 күн бұрын
Tpm ൽ വിഗ്രഹ ആരാധന ഉണ്ടോ?? Tpm ഇവരുടെ ഒരു വിഗ്രഹം.. ലൂസിഫ്ർ നെ പോലെ tpm കാർക്ക് ആത്മീക നിഗളം.... Tpm കാരുടെ comments വായിച്ചാൽ... സാത്താൻ ആണ് ഇവർ എന്ന് മനസിലായി... Tpm ന് എതിരെ സത്യം പറയുന്ന comments delete ചെയ്യപ്പെടുന്നു...
@Rose-Rose-n2z4 күн бұрын
ഇല്ല ബ്രദർഞാൻ ടിപിഎം ആണ് എനിക്ക് വിഗഹ ആരാതന ഇല്ല. പാസ്റ്റർ മാരെ ബഹുമാനിക്കുന്നു. ആരതിക്കുന്നില്ല. ഞങ്ങൾക്ക് അറിയാം അവരെ പിന്നെ മനുഷ്യരല്ലേ തെറ്റ് ചെയ്യും. വിവാഹം കഴിച്ചു വേല ചൈയുന്നവർ തെറ്റ് ചെയ്‌യുഗയില്ലേ തെറ്റ് ചൈയുന്നവർ പുറത്തു പോകും
@jeromeinbarajan13505 күн бұрын
Bro in ur states they afraid of u why in Kerala rules and regulations is there in faith home also my father also he helped cpm now a days after pr Wesley s natarajan now Abraham Mathew spoiled tpm malayali means they support tamil telugu they not support
@mathewsolomon64415 күн бұрын
Avaneppoloru(Samkutty) pokkiri vere undo??? 😅😅😅😅😅
@JoyammaBenny6 күн бұрын
സുവിശേഷ വേലക്ക് ഇറങ്ങിയാൽ 2 വർഷം മദ്രാസിൽ ട്രെയിനിംഗ് ആണ് അവർക്ക് അതിൽ അവർ നിലനിന്നാൽ മാത്രമേ സദാചാർജ്ജ് കൊടുക്കു അവരുടെ രക്തം മുഴുക്കേം അവിടെ ഒഴുക്കി അവർ കഷ്ടപ്പെടും വരുന്നും കഴിക്കാതെ രോഗം വന്നാൽ ഉപവാസം എടുക്കുവാൻ പഠിപ ക്കും കഷ്ഠങ്ങളിൽ കൂടി പോകുവാൻ പഠിപ്പിക്കും തുണി കഴുകേ
@SerahMkc5 күн бұрын
അവിടെ എങ്ങനാ 20 വയസുള്ളവനും വള്ളിനിക്കർ ഇട്ട് വരുന്നവനും പാഷ്ടർ റെവേറെന്റ് ഇതാ നല്ലത് അല്ലേ 😄😄
@joymathew-s1r2 күн бұрын
ഏതെങ്കിലും ടൂട്ടോറിയൽ കോളേജിൽ നിന്നു ബീഡിയും ബീറ്റിയും എംറ്റിയും കൊണ്ട്വരുന്നവനെല്ലാംപാഷറാ. ആ വിവരംകെട്ടവന്മാർ പറഞ്ഞുധരിപ്പിക്കുന്ന വിവരക്കേട് ഇവിടെ വന്നു വിളമ്പല്ലേ
@carolinrachelworld34354 күн бұрын
Enthu kondu ningal tpm church pogunilla. Y
@SerahMkc5 күн бұрын
മറ്റുള്ള സഭകളെപ്പോലെ 100 രൂപയ്ക്കു സഹായിച്ചിട്ടു പാട്ടറിന്റെ പോട്ടോയും വെച്ച് ഫ്ലെക്സ് അടിക്കാറില്ല 😄
@voice4true6315 күн бұрын
Tamil ജനങ്ങൾ ആണ് tpm സഭ യിൽ കൂടുതൽ.. നിങ്ങളുടെ tpm ലും ജാതി നോക്കും അല്ലോ? ഇപ്പോൾ ഉയർന്ന ജാതിക്കാർ tpm സഭയിൽ വരുന്നില്ല... ഹരിജൻസ് ആണ് tpm ൽ.. കുടുതലും വിശ്വാസികൾ... Tpm ഒരു ഹരിജാൻ സഭ എന്ന് പറയാം... ജാതികൾ ആയ പറയരും, പുലയരും ആണ് ഈ tpm സഭ മുഴുവൻ, അല്ലേ? Tpm ൽ മലയാളീകൾ സുവിശേഷ വേലക്ക് ഇറങ്ങുന്നില്ല.. സുവിശേഷ വേലക്ക് ഇപ്പോൾ tpm ൽ ഇറങ്ങുന്നത് tamil people only.. ശരി അല്ലേ? ഞാൻ പറഞ്ഞത്...
@voice4true6315 күн бұрын
Tamil ജനങ്ങൾ ആണ് tpm സഭ യിൽ കൂടുതൽ.. നിങ്ങളുടെ tpm ലും ജാതി നോക്കും അല്ലോ? ഇപ്പോൾ ഉയർന്ന ജാതിക്കാർ tpm സഭയിൽ വരുന്നില്ല... ഹരിജൻസ് ആണ് tpm ൽ.. കുടുതലും വിശ്വാസികൾ... Tpm ഒരു ഹരിജാൻ സഭ എന്ന് പറയാം... ജാതികൾ ആയ പറയരും, പുലയരും ആണ് ഈ tpm സഭ മുഴുവൻ, അല്ലേ? Tpm ൽ മലയാളീകൾ സുവിശേഷ വേലക്ക് ഇറങ്ങുന്നില്ല.. സുവിശേഷ വേലക്ക് ഇപ്പോൾ tpm ൽ ഇറങ്ങുന്നത് tamil people only.. ശരി അല്ലേ? ഞാൻ പറഞ്ഞത്...
@Rose-Rose-n2z4 күн бұрын
ദൈവത്തെ ഓർത്തു ഇങ്ങനെ കള്ളം പറയാതെ വല്ലതും അറിഞ്ഞിട്ടാണോ ഇങ്ങനെ പറയുന്നത് പാസ്റ്റർ ആണോ വിശ്വാസി ആണോ എന്നെനിക്കറിയില്ല higher education ulla സഹോദരിമര കഴിഞ്ഞ വർഷം(കേരള ത്തിൽ )ടിപിമിൽ സുവിശേഷ വേലക്കിറങ്ങിയത്. പിന്നെ ഇനിയും ചിലപ്പോൾ ആളു കുറഞ്ഞെന്നു വരും കോയിത്ത് അതികം വേലക്കാരോ ചുരുക്കം
@georgevorkkey8726 күн бұрын
Tpm ൽ പറയാൻ പറ്റാത്ത പല വിഷയങ്ങളും ഉണ്ട് അദ്ധ വിശ്വസികൾ ഉടായിപ്പുകൾ
@Georgeabeby6 күн бұрын
ഒന്നു പോടാ
@johnsamuel72326 күн бұрын
പറയാൻ പറ്റാത്ത ഒരു കാര്യം താങ്കൾ പറയൂ.
@thomasabraham20156 күн бұрын
താങ്കളുടെ വീട്ടിൽ നിന്നും ആരെക്കിലും ടിപിഎം ഇൽ ഉണ്ടെകിൽ പെട്ടെന്ന് വിളിച്ചോണ്ട് പൊക്കോ
@Rose-Rose-n2z6 күн бұрын
മറ്റു സഭകളിൽ പറയാൻ പറ്റുന്നതാണ് നടന്നു കൊണ്ടിരിക്കുന്നത് അത് കാണുന്നുണ്ട്
@leelakoremakil38786 күн бұрын
താങ്കളുടെ പ്രസംഗം കേൾക്കുന്നില്ല, കുറച്ചുനാൾമുമ്പ് ഒരു പ്രസംഗത്തിന്റെ സ്വല്പം മാത്രം കേട്ടു കൂടിവന്നാൽ ഒരു മിനിറ്റ്, അതോടുകൂടി മനസിലായി താങ്കളൊരു തീറ്റപ്രിയനാണെന്ന്, താങ്കളെന്തെങ്കിലും പറഞ്ഞിട്ട്പോ,
@JoyammaBenny6 күн бұрын
അവർ ധരിക്കുന്ന വാസ്ത്രം വെള്ളവസ്ത്ര ആരങ്കിലും ധരിക പോ
@voice4true6315 күн бұрын
Tpm Pastor, മുപ്പൻ മാർ center Pastor എന്നിവർ ദയവായി നിങ്ങളുടെ വിശ്വാസികൾ ഇടുന്ന Comments വായിക്കണം.. ഇതാണോ നിങ്ങൾ വിശ്വാസികളെ പഠിപ്പിച്ചിരിക്കുന്നത്.... Tpm ൽ സാത്താൻ ഉണ്ടന്ന് tpm കാരുടെ comment വായിച്ചാൽ മനസിലാവും... പ്രതികാരം സാത്താൻ ആണ്... ശപിക്കുന്ന comment കൾ.. Tpm ദുഷ്ടൻ ഇത് തന്നെ പറയും.... TPM വിശ്വസികളിൽ ഭുതം ഉണ്ട്....TPM കാരുടെ ഉള്ളിൽ ഉള്ള ഭുതം തുള്ളുന്നു.. Tpm കാരുടെ തുള്ളൽ കാണാൻ നല്ല രസം ഉണ്ട്... 😂😂
@Rose-Rose-n2z4 күн бұрын
ഒരു thullalumilla നിങ്ങൾ ഇടുന്ന കംമെന്റിനു marupadi തരുന്നു അത്രേ ഉള്ളു
@KunjumonP-f1i5 күн бұрын
െ ഒദ വത്തിന് സ്തുതി
@jeromeinbarajan13505 күн бұрын
Bro u r from Kerala but in tamilnadu tpm Kerala wokers not giving proper respect to tamil pastors tamil workers pastors r idiates
@aniljohns408919 сағат бұрын
Dear brother, don’t bring confusion and different of opinions between the Tamil and Malayali brotheren. We are one. We have many Tamil Pasters and brothers in Kerala. They are very good and we love them. We never differentiate between Tamil and Malayalam. Also you think that in Tpm we have Pasters from many languages. So before making such comments be careful.🙏