TPവധം പിണറായിടെ പങ്ക് വ്യക്തം? തെളിവ് സുരേഷ്ഗോപിക്ക് കൈമാറും KK RAMA MLA.

  Рет қаралды 30,768

CRIME ONLINE

CRIME ONLINE

4 күн бұрын

TPവധം പിണറായിടെ പങ്ക് വ്യക്തം? തെളിവ് സുരേഷ്ഗോപിക്ക് കൈമാറും KK RAMA MLA.#kkramamlarmp #bloodywitnesstpchandrashekharanrmp#pinaraivijayanchiefminister#centralministersureshgopi#murderoftpchandrashekharan

Пікірлер: 61
@sureshvt8946
@sureshvt8946 2 күн бұрын
വരും തീരുമാനം സുരേഷ് ഗോപി ഉണ്ടേങ്കിൽ തീർച്ചയായും
@evjoseph7482
@evjoseph7482 3 күн бұрын
സഖാവ് KK രമ... സഹനത്തിന്റെ തീയിൽ കുരുത്ത...പൊന്മുത്ത്... 👍
@x-factor.x
@x-factor.x 2 күн бұрын
T P യുടെ ആത്മാവ് തൻ്റെ മരണത്തിന് കാരണക്കാരനായ വ്യക്തിയെ തുറുങ്കിലടച്ചിട്ടേ അടങ്ങുള്ളൂ !.
@prasannanprasannan4296
@prasannanprasannan4296 2 күн бұрын
പിണറായി ഉണ്ടെങ്കിൽ കേന്ദ്രം അനങ്ങില്ല. വിജയനെ ഭയം ആണ്
@thomas-gi6np
@thomas-gi6np 2 күн бұрын
We are waiting for good news❤
@user-in5uf3md2v
@user-in5uf3md2v 3 күн бұрын
എന്തുകൊണ്ട് സിദ്ധാർത്തിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.
@sundarlokesan3465
@sundarlokesan3465 3 күн бұрын
അന്ന് ഗുഡ്‌ഡാലോചന മോഹനൻ മാസ്റ്ററിന് മുകളിലേക്കു പോകുമെന്നായപ്പോൾ തിരുവഞ്ചൂർ സ്വിച്ചിട്ടത് പോലെ അന്വേഷണം കൊന്നവരിൽ മാത്രം ഒതുക്കി!
@evjoseph7482
@evjoseph7482 3 күн бұрын
കോൺഗ്രസ് നേതാക്കന്മാർക് ഭയമാണ് cpm നേതാക്കളെ... സഖാവ് KK രമക്. ഭയമില്ല... ധീര വനിത
@velayudhank9279
@velayudhank9279 2 күн бұрын
അതാണ് ഒത്തുകളി
@sureshkumarmathankunnel1539
@sureshkumarmathankunnel1539 2 күн бұрын
എന്തോ ഒത്തുതീർപ്പ് അന്നത്തെ ഉമ്മൻ ചാണ്ടി ഗവൺമെൻ്റുമായി പിണറായി ഈ കേസിൻ്റെ പേരിൽ ഉണ്ടാക്കി...
@jijiarjun6871
@jijiarjun6871 2 күн бұрын
വിജയൻ കമ്മൂണിസത്തിൻ്റെ ആശയം തന്നെ മാറ്റി മറിച്ച് വൃത്തികേടാക്കി😡🤬
@regielizabethjoseph5065
@regielizabethjoseph5065 2 күн бұрын
Pavam Rema Suresh Gopikku ellam velichathu kondu varan kazhiyattae . All the Best ...Go Ahead .. Sathymava jayathae ... God is Great..
@girijanair348
@girijanair348 2 күн бұрын
KK രമയും സുരേഷ് ഗോപിക്കായിരിക്കാം vote ചെയ്തത് എന്ന് നമുക്ക് അനുമാനിക്കാം.
@SuttuPapan
@SuttuPapan 2 күн бұрын
ഗോപിച്ചേട്ടൻ, വന്നു.... ഇനി എല്ലാം ശരിയായിക്കൊള്ളും....❤ S. G. 💯
@babup6958
@babup6958 2 күн бұрын
Om Namah Shivay
@lalyharvey2118
@lalyharvey2118 2 күн бұрын
Yes
@krishnankutty3775
@krishnankutty3775 2 күн бұрын
അന്ന് തിരുവഞ്ചൂരല്ലേ പോലീസ് വകുപ്പ് കൈകാര്യേം ചെയ്തത് ജനങ്ങൾ പൊട്ടന്മാരല്ല ഇതിന്റെ ഉന്നതർ ആരെന്നു തിരുവഞ്ചൂരിന് അറിയാൻ സാധിക്കും അതായിരുന്നല്ലോ അന്നത്തെ അജസ്റ്റ്മെന്റ് (ഒത്തുതീർപ് )കടല് പോലെ ഇറമ്പിയ സമരം അവസാനിച്ചത് അങ്ങെനെ അല്ലേ?
@thomasks2745
@thomasks2745 3 күн бұрын
എന്നാൽ സുരേഷ് ഗോപിയുടെ കാര്യം കട്ടപ്പൊക
@mayadevigopinath4564
@mayadevigopinath4564 2 күн бұрын
T.P.athmavinu Shanthi kittanam
@eastusvishwanath3460
@eastusvishwanath3460 2 күн бұрын
Anyway Mr. Suresh gopi will help you Mrs. Kk Rama wife of Tp Chandra shekhar
@kvpanikar4854
@kvpanikar4854 2 күн бұрын
Pinarayiku അറിയാമായിരുന്നു എന്ന് കരുതണം. കാരണംട്പയുടെ കൊലപാതകം അറിഞ്ഞപ്പോൾ അയാൾ പ്രതികരിച്ചത് = "കുലം കുത്തി കുലം കുത്തി തന്നെ ". ഈ ശാപം എന്നെങ്കിലും കുടുംബത്തെ വേട്ടയാടും.
@bennygeorge214
@bennygeorge214 2 күн бұрын
Edathanum valathanum onnu thanne
@krcpillai4615
@krcpillai4615 2 күн бұрын
CBI ഈ കേസ് അന്വേഷിച്ചാൽ. MLA യ്ക് നീതി കിട്ടും.
@pappanmathew
@pappanmathew 2 күн бұрын
T P ye kollichavar aarayalum iniyum vettam kanaruthe .ivanellam akathukidannu unda thinnanam
@elizabethabraham5808
@elizabethabraham5808 2 күн бұрын
🤩🤩🤩
@karthikeyanpp4005
@karthikeyanpp4005 2 күн бұрын
ഇനി ഇപ്പോൾ സുരേഷ് ഗോപി മാത്രമേ ഒരു ആശ്രയം. ഈ നിലയിൽ ആണെങ്കിൽ അടുത്ത മുഖ്യൻ സുരേഷ് ഗോപി ആകുമോ
@kalkki9789
@kalkki9789 2 күн бұрын
കേന്ദ്രത്തിനു കൊടുത്തിട്ട് ഒരു ഫലവും ഇല്ല, മുകളിൽ പിടിയുള്ളവർ ഇവിടെ ഉണ്ട്.
@velayudhank9279
@velayudhank9279 2 күн бұрын
ശരിയാണ്. അതിലും ഭേദം ആത്മാർത്ഥത ഉള്ള ഇവിടുത്തെ ലോക്കൽ പോലീസ് ആണ്
@prakashk.p9065
@prakashk.p9065 2 күн бұрын
ദാരിക വധം ❤
@Innovative_business
@Innovative_business 2 күн бұрын
രമ എനി എങ്ങോട്ട്
@sabubabu767
@sabubabu767 2 күн бұрын
Sathyathim nammalay ldf udf chernnu pattichond irikuva...5 varsham ldf 5 varsham udf..bjp e pravshyam koduthal.sg cm akum
@ansaransar724
@ansaransar724 Күн бұрын
BJP always helps Pinaraayi
@Nadodi861
@Nadodi861 2 күн бұрын
താങ്കൾ ഒരു ഉപകാരം ചെയ്യണം. ചോദിച്ചാൽ മറുപടി പറയാം.
@pradeep9571
@pradeep9571 2 күн бұрын
Why to SG? Why not Shafi?
@kchellappankchellappan8153
@kchellappankchellappan8153 3 күн бұрын
ഇവന്റെ ഈ ആവർത്തിച്ചുള്ള പറച്ചിൻ സഹികെട്ടു , ദ ഗ്ഷനിൽ നിന്നു പ പെന്തക്കോ സുകാരൻ പറയുന്നത പോലെ
@jalajasasi4014
@jalajasasi4014 3 күн бұрын
സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഒന്നും ചെയ്യുകയും ഇല്ല കാരണം പിണറായിയെ സംരക്ഷിക്കണം, മോളെ സംരക്ഷിക്കണം ഇതൊക്കെ അന്തർധാരയുടെ ഭാഗം തന്നെ.
@aravindakshannarangayil4069
@aravindakshannarangayil4069 2 күн бұрын
അല്ല ചോച്ചി നിങ്ങൾ പറഞ്ഞ് വിട്ട 18 പേര് ഉണ്ടെല്ലോ അവര് ചെയ്യില്ലേ?
@mohanannair8932
@mohanannair8932 2 күн бұрын
യഥാർത്ഥ രാഷ്ട്രീയ നേതാവായ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായ ടിപി ചന്ദ്രശേഖരൻ എന്ന് പറഞ്ഞ് ആ നല്ലവനായ നേതാവിനെ കൊന്നവൻ ആരായാലും അവൻ ഒന്നുകിൽ അനുഭവിക്കണം അല്ലെങ്കിൽ തൂക്കുമരം ആയിരിക്കണം അവനുള്ള ശിക്ഷ അതിന് വേണ്ടി ഏതറ്റം വരെയും പോണം നമ്മുടെ ബഹുമാന്യനായ കെ കെ രമ എംഎൽഎ
@alicepurackel7293
@alicepurackel7293 3 күн бұрын
👍👌
@user-gl1qg1zc8e
@user-gl1qg1zc8e 16 сағат бұрын
കാലനും പിണറായിയുടെ പാർട്ടിയാണോ സ്വാമിയേ ശരണമയ്യപ്പ
@cyrilnoronha300
@cyrilnoronha300 3 күн бұрын
മിസ്റ്റർ അവതാരകൻ... ക്യമ്മ്യൂണിസ്റ്റ് അല്ല കമ്മ്യൂണിസ്റ്റ്. അരോചകം ആണ് ഇത് കേൾക്കുമ്പോൾ.
@mvmv2413
@mvmv2413 3 күн бұрын
അപ്പോൾ ഫാരത ക്കാരായ ആയിരക്കണക്കിന് ഭാരത ക്കാരോ? 😂
@Sanjaisameerduthroy
@Sanjaisameerduthroy 2 күн бұрын
നിങ്ങൾ ഉടനെ ഒരു ENT യെ കാണണം... Crime online ൽ News ചെയ്യുന്നവരിൽ, വളരെ നല്ല ഉച്ചാരണ ശുദ്ധിയുള്ള ആളാണ് ഈ അവതാരകൻ, ഇയാൾ പറയുന്നത് താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ താങ്കൾക്ക് എന്തോ സാരമായ തകരാറുണ്ട് എന്ന് വേണം മനസ്സിലാക്കാൻ...താങ്കൾ കഴിയുന്നത്ര വേഗം ഒരു ENT ഡോക്ടറെ കാണൂ,
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 70 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
CPM വൻ ദുരന്തമുഖത്തിലേക്ക്
16:05
Malayalivartha Inside
Рет қаралды 3,9 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН